Saudi Updates | Digital Contract | Check Current Active and Last expired Contract | Qiwa Portal

  Рет қаралды 16,645

Nibu M John Vlog's

Nibu M John Vlog's

Күн бұрын

Job Contract Service is available now on Qiwa, If you are Non-Saudi, you have to as your employer to create your contract through Qiwa.
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel to Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Qiwa #View_Contract #Active_Contract

Пікірлер: 85
@anilswaraganga816
@anilswaraganga816 3 жыл бұрын
Employer നിലവിലെ contract upload ചെയ്യുന്നില്ലെങ്കിലോ contract status expired ആണെങ്കിലോ തൊഴിലാളിക്ക് NOC ഇല്ലാതെ സ്പോൺസർഷിപ് മാറാൻ സാധിക്കുമോ..?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സാധിക്കും
@TrendyTrends1207
@TrendyTrends1207 3 жыл бұрын
Ipolum company without agreement iqama renew cheythalum nammlk Maran sadikumo? Please reply
@raufkenimoole4060
@raufkenimoole4060 18 күн бұрын
Sar yande salary 61 day kainju kitila yande vere joli nokan yangane pattu
@muzammilclm3759
@muzammilclm3759 2 жыл бұрын
Sir gosiyilum qiwayilum contract kanikunnilla appol transfer akan pattumo
@vijaynair3841
@vijaynair3841 Жыл бұрын
നിലവിൽiqama പുതുക്കിയിട്ടുണ്ട്gossiyil expired contract ആണ് കിടക്കുന്നത്qiwayil terminated എന്നാണ് ആയതിനാൽനിലവിലെsponserude permission illathe വേറേകമ്പനിമാറാൻപറ്റുമോ പഴയcompaniyil നിന്ന് കിട്ടാനുള്ളആനുകൂല്ല്യംകിട്ടുമോ
@adilsabu
@adilsabu Жыл бұрын
Qiwayil contracts onnum illenkil maaran pattumo
@abhijithb5705
@abhijithb5705 Жыл бұрын
Ente contract upload cheyithatillla appo engane ariyam sadhikkkum
@hanifabdullah6724
@hanifabdullah6724 3 жыл бұрын
Ok Sir thank you
@anilswaminathan2282
@anilswaminathan2282 10 ай бұрын
How to get qiwa portal service certificate employment certificate
@anilswaminathan2282
@anilswaminathan2282 10 ай бұрын
Qiwa portalil ninum service certificate edukumbol 18/10/2011to 17/10/2023 service period but service certificate apply cheyuthu kittiyappol 18/10/2011 to 08/10/2022 athu vare anu kanikkunnathu enghane anu correction cheyuka pls reply
@binumangavil6153
@binumangavil6153 2 жыл бұрын
Ente co. Ethil onnum update chaithittila. Enthegilum problem undo . Egane ariyum contact details
@safeermukkoth786
@safeermukkoth786 2 жыл бұрын
sir tanazel cheyyan vendi entha vende?
@kappilani592
@kappilani592 3 жыл бұрын
ഹൗസ് ഡ്രൈവർക്ക് ഇത് സാധിക്കുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@Mubarak1947
@Mubarak1947 2 жыл бұрын
Contract autorenwal ano? Athu angny off cheyyam?
@PrabhilashMv-oc6ys
@PrabhilashMv-oc6ys 3 ай бұрын
Password re set cheyyan patumo
@basithlalu6441
@basithlalu6441 3 жыл бұрын
Iqama valid annu pakshe qiwa portalil contract upload cheythit illa angine annengil company change change cheyyan patumo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഗോസിയിൽ കോണ്ട്രാക്റ്റ് ഉണ്ടേൽ പറ്റില്ല
@basithlalu6441
@basithlalu6441 3 жыл бұрын
@@NibuMJohnVlogs How to check if there is contract in Gozi
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ചാനലിൽ വീഡിയോ ഉണ്ട്
@basithlalu6441
@basithlalu6441 3 жыл бұрын
@@NibuMJohnVlogs ok Gozi contract illengi change cheyyan patumooo
@ginsonchacko2852
@ginsonchacko2852 2 жыл бұрын
എന്റെ കോൺട്രാക്ട് അടുത്ത മാസം കഴിയും എനിക്ക് പലകമ്പനിയിൽ നിന്നും ഓഫർ ഉണ്ട്. എനിക്കു qiwa പോർവഴി കമ്പനിയുടെ അനുവാദം ഇല്ലാദേ സ്പോൺസെർഷിപ് മാറാൻ പറ്റുമോ.. Please റിപ്ലേ
@shameemcp8664
@shameemcp8664 Жыл бұрын
Sir contract apprv chyth kazhinjal contract avasanikkunnathin munp exit pokunnathin enthenkilum problm undo?
@adilsabu
@adilsabu Жыл бұрын
Compensation kodukkendi verumenn kelkunnu, Njanum ippo ee situationil aan
@shafizahra547
@shafizahra547 Жыл бұрын
@@adilsabu bro
@overseaso
@overseaso 10 ай бұрын
​@@adilsabunjanum
@moominabdulgafoor8772
@moominabdulgafoor8772 3 жыл бұрын
ഇഖാമ പുതിക്കിയിട്ടുണ്ട്. കമ്പനി പച്ചയിലുമാണ്..എന്നാൽ contract expired aanu..ഈ അവസ്ഥയിൽ നമുക്ക് കഫീലിന്റെ അനുവാദം കൂടാതെ kiva യിലൂടെ കഫാല മാറാൻ സാധിക്കുമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഉറപ്പിച്ചു ഒന്നും പറയാൻ പറ്റില്ല
@rifastk3166
@rifastk3166 Жыл бұрын
Hello
@rifastk3166
@rifastk3166 Жыл бұрын
Hello
@rifastk3166
@rifastk3166 Жыл бұрын
Change akkan patiya
@madhukannan9906
@madhukannan9906 3 жыл бұрын
Pazhaya company exit adikkukayum ekkama theeran 25days ondu. Appol namukk vere companiyil jolik keran pattumo. Puthiya campani thanasinu edukkum. Pazhya company thanas tharamennu paranju. Randu divasthinullil puthiya company il kerukayanu. Enthenkilum prblm ondakumo plz anser
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കുഴപ്പം ഒന്നും ഇല്ല
@alavimudikkode6381
@alavimudikkode6381 3 жыл бұрын
👍🏻
@molumonumonu6184
@molumonumonu6184 3 жыл бұрын
16dec2020iqama.axpaire.ayi Sponsern.renewal.cheyyan.kazhiymo Nan.eppol.nattil.aan Plse.marupadi.pratheekshikkunnu
@molumonumonu6184
@molumonumonu6184 3 жыл бұрын
Pleamarupadi.ayakkumoo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Renew ചെയ്യാൻ പറ്റും
@molumonumonu6184
@molumonumonu6184 3 жыл бұрын
@@NibuMJohnVlogs ok
@molumonumonu6184
@molumonumonu6184 3 жыл бұрын
@@NibuMJohnVlogs ok.thanks
@NisarMc-uk7oi
@NisarMc-uk7oi 2 ай бұрын
പാസ്‌വേഡ് മറന്നുപോയാൽ എന്തു ചെയ്യും
@muhammedrasshidv5974
@muhammedrasshidv5974 Ай бұрын
Qiwa contract undel vacation poyi thirich varandirinnal endelum prshnm undo
@NibuMJohnVlogs
@NibuMJohnVlogs Ай бұрын
വേറെ സ്പോൺസറെന്റ് കീഴിൽ ഉടനെ തിരികെ വരാൻ പറ്റില്ല
@muhammedrasshidv5974
@muhammedrasshidv5974 Ай бұрын
@@NibuMJohnVlogsethra years kayinjhal varan kayyum? Umrah ,hajj visak varan kayyo
@rashidahammed5599
@rashidahammed5599 Жыл бұрын
സർ..... ഒരു ഗാർഹിക തൊഴി ലാളിക്ക് ക ഖിവ ആവശ്യം ഉണ്ടോ
@karthikavipi7630
@karthikavipi7630 2 жыл бұрын
Iqama പുതുക്കിട്ടുണ്ട്. കോൺട്രാക്ട് add ചെയ്തിട്ടില്ലെങ്കിൽ. വേറെ കമ്പനി മാറാൻ പറ്റുമോ
@likelife00777
@likelife00777 2 жыл бұрын
Bro nadakkumoo?
@shijimona6252
@shijimona6252 2 жыл бұрын
കോണ്‍ട്രാക്ട് അണ്‍ലിമിറ്റഡ് എന്ന് കാണിക്കുന്നു , ഇങ്ങനെ അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ട് ചെയ്യാന്‍ സാധിക്കുമോ ?
@kunjuandjudy536
@kunjuandjudy536 Жыл бұрын
Karar check cheyyunnathengna
@vishnuayan3697
@vishnuayan3697 3 жыл бұрын
Qiwayil ethuvareyum contract upload cheyithittilla ella gosiyil contract undu appol enikku vere company ilekku maran pattumo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഗോസിയിൽ ഉണ്ടേൽ പറ്റില്ല
@vijaynair3841
@vijaynair3841 Жыл бұрын
എന്റെ status terminated എന്നാണ് കിടക്കുന്നത് 01/01/2023 contract കഴിഞ്ഞു ഇപ്പോഴുംജോലിചെയ്യുന്നുണ്ട്
@anasjaneesa7781
@anasjaneesa7781 3 жыл бұрын
നിലവിൽ കോൺട്രാക്ട് ഇല്ലാ അപ്പോൾ പുതിയ കമ്പനിയിലേക് മാറാൻ പറ്റുമോ ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഉറപ്പിച്ചു പറയാൻ പറ്റില്ല
@shafikulangara5539
@shafikulangara5539 2 жыл бұрын
Gosi contract One year ആണു, one month notice period il contract terminate ചെയ്യാനുള്ള ഒപ്ക്ഷൻ ഉണ്ട്‌ .. (automatic renewal) രണ്ടാം വർഷ്ം new contract start aayi അത്‌ ലീഗലി break ചെയ്ത്‌ പുതിയ കമ്പനിയിലോട്ട്‌ കഫാല മാറാൻ കഴിയുമോ ? Remuneration നൽകി ആണെങ്കിൽ ആണെങ്കിലും?
@kichudx9224
@kichudx9224 2 жыл бұрын
Please give me your number
@afsal_rideon
@afsal_rideon 3 жыл бұрын
റീ എൻട്രി കാലാവധി കഴിഞ്ഞിട്ട് 9 മാസം ആയി ഇഖാമ കാലാവധി നവംബർ വരെ ഉള്ളൂ... റീ എൻട്രി പുതുക്കാൻ സാധിക്കുമോ ? എത്ര റിയാൽ ആവും ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
9 മാസത്തേക്ക് 900 റിയാൽ ആകും
@afsal_rideon
@afsal_rideon 3 жыл бұрын
@@NibuMJohnVlogs രണ്ട് മാസം കാലാവധി ബാക്കിയുണ്ട് ഇഖാമ റീ എൻട്രി ചെയ്യാൻ പറ്റുമോ ? 900 റിയാൻ കൂടാതെ വേറെ ചാർജ് ആകുമോ ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വേറേ ഒന്നും ആകില്ല
@samadpanda2087
@samadpanda2087 2 жыл бұрын
നിലവിൽ കോൺട്രാക്ട് qiwa പോർട്ടിൽ ഇല്ല കമ്പനി മാറാൻ പറ്റോമോ
@girishkumarkumar8453
@girishkumarkumar8453 2 жыл бұрын
Qiwa മൊബൈൽ number change ചെയ്യുന്നതെങ്ങിനെ
@maliktkh2263
@maliktkh2263 2 жыл бұрын
Qiwa register cheyda gafeelinu ariyan sadikko
@jayakrishnanmelepurath560
@jayakrishnanmelepurath560 3 жыл бұрын
കോൺട്രാക്ട് തീർന്ന് ഫൈനൽ എക്സിറ് നു അപേക്ഷിച്ചു കമ്പനി എക്സിറ് തരുന്നില്ലെങ്കിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും? കമ്പനി വെക്കേഷനും തരുന്നില്ല
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അബിഷെർ വഴി നമ്മൾക്ക് തന്നെ വിസ അടിക്കാം പക്ഷെ പിന്നെ ഇങ്ങോട്ട് വരാൻ പറ്റില്ല
@ajitha435
@ajitha435 2 жыл бұрын
Contract cancel cheyyan pattumo
@shameera1024
@shameera1024 9 ай бұрын
Pattumo
@rabirahi8360
@rabirahi8360 3 жыл бұрын
Mobail ഇല്‍ log in ആവുന്നില്ല ല്ലോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
try in pc
@arunantony3044
@arunantony3044 3 жыл бұрын
Sir 2 contract njn ente ipolathe companyil complete cheythu. Ithuvare enik contract paper thanitilla. Increment ellam oru MEMO ayite ane issue cheunathe. Njn e company join cheytha date may 27 2017. Qiwa & gosi athe 11 june 2017 kanikune. Gosi issue vanapo company contract paper ayite vannu ellareum konde 2 set sign cheichu oru picture polum edukan samdhichilla. Athil may 27 2017 end may 27 2019. Ipo nxt vacation april 2022. Athu oru MEMO. Ithine solution enthane ....? Gosi joining date 11.06.2017 52 months contributions kanikunde.
@raufkenimoole4060
@raufkenimoole4060 18 күн бұрын
Ser plz contact no kitto
@niyasniyasckd1930
@niyasniyasckd1930 2 жыл бұрын
🤫🤫😡😡🥶
@jayakrishnanmelepurath560
@jayakrishnanmelepurath560 3 жыл бұрын
എംപ്ലോയീ നാട്ടിൽ ആണെങ്കിൽ എംപ്ലോയർക്കു ഇഖാമ പുതുക്കാൻ സാധിക്കുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും
@ktshamee7
@ktshamee7 3 жыл бұрын
പറ്റും
@jayakrishnanmelepurath560
@jayakrishnanmelepurath560 3 жыл бұрын
@@ktshamee7 thx
@jayakrishnanmelepurath560
@jayakrishnanmelepurath560 3 жыл бұрын
@@NibuMJohnVlogs thx
@samadpanda2087
@samadpanda2087 2 жыл бұрын
ഞാൻ കമ്പനിയോട് ട്രാൻസ്ഫർ ചോദിച്ചു HR പറഞ്ഞു തരില്ല എന്ന് ഇതിന് വല്ല പോം വഴി ഉണ്ടോ കമ്പനി മാറാൻ qiwa യിലും ഗോസിലും കോൺടാക്ട് ഇല്ല പ്ലീസ് മറുപടി തരണേ
@ParavaKerala
@ParavaKerala 2 жыл бұрын
ഞാനും അത് നോക്കുന്നത്. വല്ല തുമ്പും കിട്ടിയോ
@likelife00777
@likelife00777 2 жыл бұрын
Bro nadakkumoo
@rifastk3166
@rifastk3166 Жыл бұрын
Endangilum nadanaa
@vpshuhaib830
@vpshuhaib830 Жыл бұрын
can I have your contact
Qiwa Portal |  Transfer without current employer approval
14:00
Nibu M John Vlog's
Рет қаралды 43 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
Check  Your Iqama Status Urub or Not. | Check Company Red or Green
10:04
Nibu M John Vlog's
Рет қаралды 54 М.
Easy Iqama transfer in Saudi Arabia# Labour Law
16:13
hameed mamu
Рет қаралды 8 М.
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 6 МЛН