No video

Saudi Updates | Direct flight to Saudi Arabia from India | ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്കും

  Рет қаралды 12,253

Nibu M John Vlog's

Nibu M John Vlog's

Күн бұрын

സൗദി അംഗീകൃത രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കും ഒരു ഡോസ് എടുത്തവർക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് വരാം
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Direct_flight_to_Saudi #Travel_to_saudi #Saudi_Arabia

Пікірлер: 130
@AB-fx7ed
@AB-fx7ed 2 жыл бұрын
അനുമതി കിട്ടിയിട്ട് പറയാം ഇത് കുറേ ആയി കേൾക്കാൻ തുടങ്ങിയിട്ട്
@SanthoshKumar-th8sr
@SanthoshKumar-th8sr 2 жыл бұрын
Very good news. Let saudi government declare this news officially ASAP
@arunnair911
@arunnair911 2 жыл бұрын
Bhai edu kure naal aay kelkunnu epol turakkum ,epol turakkum ennu paranju Ambassador adu paranju angane paranju epol turakum nale turakum
@jamshymj
@jamshymj 2 жыл бұрын
ഇന്ത്യൻ അംബാസിഡർ ചർച്ച നടത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ ഒന്നും അറിഞ്ഞില്ലേ സുഗുർത്തേ
@farhathfarha4955
@farhathfarha4955 2 жыл бұрын
Saudiyil ninnu first dose vaccine eduthavark visiting visak direct poovaan pattumo?
@hadiya5724
@hadiya5724 2 жыл бұрын
Alhamdulillah
@hanifabdullah6724
@hanifabdullah6724 2 жыл бұрын
Wow Good New👍👍
@firshadnp9153
@firshadnp9153 2 жыл бұрын
Eppol vere alude absher via tawakkalna mobile certify option vannkn kettu sheriyano sir..elavarkkum oattumo....
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
???
@sureshkumarchinnanganappuk992
@sureshkumarchinnanganappuk992 2 жыл бұрын
absherill engane exit paper edukka..
@nishadmaymoona3733
@nishadmaymoona3733 2 жыл бұрын
Ameen
@rakeshmangalathodi4038
@rakeshmangalathodi4038 2 жыл бұрын
Yellam shariyakum le
@arfyaslam197
@arfyaslam197 2 жыл бұрын
Good infrmtn
@ShahulHameed-ne3sm
@ShahulHameed-ne3sm 2 жыл бұрын
Nov 30 last most iqama holder
@navasaboobakkar5703
@navasaboobakkar5703 2 жыл бұрын
Tourist visa yil direct Saudi Lek varan entenkilum option undo institutional quarantine venemenkil follow cheyyam ,natil ninu 2 covixsheild eduthata
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
നാട്ടിൽ നിന്ന് ഇപ്പോൾ നേരിട്ട് വരാൻ പറ്റില്ല
@nazemudeen34
@nazemudeen34 2 жыл бұрын
ഇപ്പോൾ സൗദി യിൽ വിസിറ്റിംഗ് വിസയിൽ ഉണ്ട്. 2 dose vaccine എടുത്ത് tawakkalna immune ആണ്. അടുത്ത മാസം നാട്ടിൽ പോയിട്ട് new visiting visa യിൽ വരുന്നതിന്റെ procudure ഒന്ന് പറയാമോ? Pls. വരുമ്പോൾ boarder number മാറുമല്ലോ,അപ്പോൾ tawakkalna and absher open ആകുമോ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
tawakkalna യിൽ ഹെൽത്ത് പാസ്പോര്ട്ട് ഉണ്ട് അതിൽ പാസ്പോര്ട്ട് ഡീറ്റൈൽസ് ഉണ്ട് അത് ഡൌൺലോഡ് ചെയ്തു വെച്ചേര്
@RevathyPrasanth90
@RevathyPrasanth90 2 жыл бұрын
ദുബായ് വഴി pokanano
@shabeercpshabeercp1316
@shabeercpshabeercp1316 2 жыл бұрын
vaccinedukkaatha visit visa kkark indiayil povan patto?
@Nafiya.rineesh
@Nafiya.rineesh 2 жыл бұрын
Visiting visakarkum direct open Aavoo
@nithinjoseph5583
@nithinjoseph5583 2 жыл бұрын
Njn first dose saudil ninu aduthu and second dose indiail ninaa aduthe...thavakanayill update ayii...aniku direct varan pattumo to Saudi...
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇപ്പോൾ പറ്റില്ല
@aarchachikku2748
@aarchachikku2748 2 жыл бұрын
@@NibuMJohnVlogs pinne eppol paatum sir
@sefasanha
@sefasanha 2 жыл бұрын
First dose pfizer aanu second dose indiayil ninnum engine edukkaam
@Jasjas443
@Jasjas443 2 жыл бұрын
Proffesion changing cheyyan sadikkuomo
@sabah9697
@sabah9697 2 жыл бұрын
,sir njan ippo dubail aaanu... Ivdethe Vaccine 6 month munne sinopharm aanu njn eduthuthe..ippo pfizer booster eduthal 14 days kayyiyanoo saudikk povaan??
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Yes
@sreejas4711
@sreejas4711 2 жыл бұрын
Njan moh el vaccine certificate upload cheythit 11 divasamaayi eppol thawakkalna app el nonimune ennanu vannathu. Veendum moh el register cheyyan nokiyapol already two dose vaccine approved ennanu kaanikunnathu. Please give a reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Muqeem registration ചെയ്തു നോക്ക്
@jackfruit1657
@jackfruit1657 2 жыл бұрын
അംബാസഡർ പറഞ്ഞെങ്കിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല ..കുറേ ആയി തള്ളിമറിക്കൽ തുടങ്ങിയിട്ട് .ഒരു കാര്യവും ഇല്ല .
@Discovery-info
@Discovery-info 2 жыл бұрын
2020 il puthiya visa adichu.?House Driver visa aayirunnu..Povan aavumbozhekkum covid karanm soudhi adachatha...ini aa visayil Povan saadhikumo.?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഏതെങ്കിലും ഏജൻസി യിൽ കൊടുത്തു ചെക്ക് ചെയ്യിക്ക്
@smithaaibel
@smithaaibel 2 жыл бұрын
താങ്കളോട് ഞാൻ ചോദിച്ചിരുന്നു എൻ്റെ കൂടെ മകനെ നാട്ടിൽ നിന്നും കൊണ്ടുവരാൻ സാധിക്കുമോ എന്ന്..വിസിറ്റിംഗ് വിസ ആയിരുന്നു..താങ്കൾ പറഞ്ഞു കൊണ്ടുവരാം എന്ന്...ഞാൻ നാട്ടിൽ പോയി തിരിച്ചു വരാൻ ഇന്നലെ എയർപോർട്ടിൽ എത്തി..മകനെയും കൊണ്ട്..അവിടെ നിന്നും മകനെ കൊണ്ടുവരാൻ അനുവദിച്ചില്ല..ഞാൻ മാത്രം വന്നു..ഒത്തിരി മാനസികമായി തളർത്തി... ഇനി എങ്കിലും അറിയുന്ന വ്യക്തമായ കാര്യങ്ങളിൽ മറുപടി നൽകാൻ ശ്രമിക്കുക..നിങ്ങളുടെ കുറ്റം അല്ല. അത് വിശ്വസിച്ച് ഞങ്ങളാണ് കുറ്റക്കാർ...വെറും വാക്ക് പറയാനുള്ള ഒരു ഉപാധി ആയി ഇനിയെങ്കിലും ഈ മാധ്യമത്തെ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക...ഒരു അഭ്യർത്ഥന ആണ്...
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അനേകം ആളുകൾ അവരുടെ മക്കളെ കൊണ്ടുവന്നു നിങ്ങൾ പ്രോപ്പർ ഡോക്യൂമെന്റഷന് ഇല്ലാതെ ആയിരിക്കും വന്നത്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എന്താണ് അവർ കാരണം പറഞ്ഞത്
@smithaaibel
@smithaaibel 2 жыл бұрын
all documents with me..kindly given any person without medical proffession
@smithaaibel
@smithaaibel 2 жыл бұрын
if my message hurt you..you have a chance to prove your side with evidence..that's will very important for your goodwill..
@smithaaibel
@smithaaibel 2 жыл бұрын
with all proper documentation...reason that visiting visa holder not allowed to enter..kindly check the persons who arrived..from where and how.. their sponsors are working in medical field..clarify this if you can..
@j.j4701
@j.j4701 2 жыл бұрын
😍😍😍😍😍
@manipmanip3169
@manipmanip3169 2 жыл бұрын
💖💖💖💖💖💖💖
@molumonumonu6184
@molumonumonu6184 2 жыл бұрын
Mohl.vacsine.certificat.registerchyth Approval.akuvan.ethra.time edukkum
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
5 ദിവസം എന്നാണ് അവർ പറയുന്നത്
@frincyjophin558
@frincyjophin558 2 жыл бұрын
New family visiting visakkarkke direct varan pattuvo? Plz reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇപ്പോൾ ആണേൽ സൗദിയിൽ നിന്ന് രണ്ട് വാക്‌സിനും എടുത്തവർക്കേ പറ്റു
@frincyjophin558
@frincyjophin558 2 жыл бұрын
Alla ee news prakaram pattuvo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റും
@frincyjophin558
@frincyjophin558 2 жыл бұрын
@@NibuMJohnVlogs k thank you sir
@smithaaibel
@smithaaibel 2 жыл бұрын
ഇതു തെറ്റാണ് താങ്കൾ പറയുന്നത്...ഇന്നലെ എയർപോർട്ടിൽ ഒരു ലേഡി വിസിറ്റിംഗ് വിസ ആയിരുന്നു.സൗദിയിൽ മുന്നേ വിസിറ്റിംഗ് വന്ന് രണ്ടു ഡോസ് vacsine എടുത്തതാണ്...അവർക്ക് വരാൻ അനുമതി കിട്ടിയില്ല...മെഡിക്കൽ proffession related ആയവരുടെ visitors മാത്രമേ വരാൻ കഴിയൂ...kindly understand.. ഇത് ഞാൻ നേരിട്ട് മനസ്സിലാക്കിയാണ് പറയുന്നത്...
@SN17861
@SN17861 2 жыл бұрын
Nursemarude mother in law kk saudiyilot una flightil veran pattuvo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
നഴ്സ് മാരാണ് വിസ എടുക്കുന്നത് എങ്കിൽ പറ്റും
@rasheedkp6213
@rasheedkp6213 2 жыл бұрын
Saudiyil ninnu 2 dose vaccine eduthavark pudiya visayil nerit varan patumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പുതിയ അറിയിപ്പ് വരട്ടെ
@muhammedfadifadi2394
@muhammedfadifadi2394 2 жыл бұрын
ea month last neritt ✈️ pokan patto ...new visiting n pokanu ..
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
സാദ്ധ്യത ഉണ്ട്
@muhammedfadifadi2394
@muhammedfadifadi2394 2 жыл бұрын
ok
@bijucheriyan8776
@bijucheriyan8776 2 жыл бұрын
Travel chyunnathiente thale devaisam muqieem ill registration chyathal mathiyo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
രണ്ടു നാൾ മുമ്പ് ചെയ്താൽ നല്ലതാണ്
@bijucheriyan8776
@bijucheriyan8776 2 жыл бұрын
@@NibuMJohnVlogs pokunnathinte thale devaisemme flight ticket kittathoullu
@bijucheriyan8776
@bijucheriyan8776 2 жыл бұрын
Flight details chyanne mallo athukondu annu
@richupk8284
@richupk8284 2 жыл бұрын
Visiting karkk varan patto
@Jasjas443
@Jasjas443 2 жыл бұрын
ഇഖാമ പ്രോഫഷൻ എങ്ങനെ ചേഞ്ച്‌ ചെയ്യും
@rakeshmangalathodi4038
@rakeshmangalathodi4038 2 жыл бұрын
Sir onnu shariyayilla re enty adichu thannittilla. Sir government adikkumo thavakklna redy aanu
@shejakuriangeorge1582
@shejakuriangeorge1582 2 жыл бұрын
TAWAKKALNA ENGANE READYAKKUM
@rakeshmangalathodi4038
@rakeshmangalathodi4038 2 жыл бұрын
@@shejakuriangeorge1582 sir video cheyythu athu nokki cheyythu
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Tawakkalna ഇവിടെ വന്നിട്ട് ചെയ്താൽ മതി
@sharaffmani8406
@sharaffmani8406 2 жыл бұрын
ഞാൻ ഒറ്റടോസ് എടുതുള്ളു ഞാൻ എത്തി
@aarchachikku2748
@aarchachikku2748 2 жыл бұрын
Qurantine udarunno bro ???
@suharanoushad4671
@suharanoushad4671 2 жыл бұрын
Pls reply
@sefasanha
@sefasanha 2 жыл бұрын
Oru dose saudi yil eduttu pakshe varaan pattilla ennu travals
@rishusmedia3543
@rishusmedia3543 2 жыл бұрын
Visit വിസയിൽ വരുന്ന 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് സൗദിയിൽ കോരിന്റൈൻ വേണ്ടി varumo.. ഇപ്പൊ ഷാർജയിൽ ഉണ്ട്.. അടുത്ത് 19 ന് പോരും സൗദിയിലേക്ക്
@shyjushyju606
@shyjushyju606 2 жыл бұрын
വിസിറ്റിങ്ങിന് ദുബൈ വഴി വരാൻ എത്രയാ ഫാമിലിക്ക് ചാർജ്ജ് ആയത് ഒന്ന് പറയാമോ എല്ലാ ഡീറ്റയിൽസും
@nashwanashwa9976
@nashwanashwa9976 2 жыл бұрын
@@shyjushyju606 nagalum family aan friday eatti evidea Dubai
@shyjushyju606
@shyjushyju606 2 жыл бұрын
ഡീറ്റയിൽസ് എല്ലാം ഒന്ന് പറ വിസിറ്റിങ്ങിന് കൊണ്ട് വരുന്നതിന്റെ എല്ലാം
@WilsonsAntonysince
@WilsonsAntonysince 2 жыл бұрын
2 vaccine saudiyil നിന്നും എടുത്തു ippo നാട്ടില്‍ വന്നിട്ട് തിരിച്ചു pokumbol enthokke papers cheyyanam
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
RTPCR, Muqeem registration
@sujah007
@sujah007 2 жыл бұрын
2 vaccine സൗദി യില് നിന്നും എടുത്തു വിസിറ്റിംഗ് വിസ യില് ഉള്ളപ്പോൾ.. ഇപ്പൊൾ നാട്ടിൽ എത്തി പുതിയ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്തു... എൻ്റെ wife'nu direct Saudi kku pokaan കഴിയുമോ ??.. Thawakalna, sayhati vaccine certificate ellaam undu...
@nishadyousuf4494
@nishadyousuf4494 2 жыл бұрын
@@sujah007 wife vanno
@sujah007
@sujah007 2 жыл бұрын
@@nishadyousuf4494 we still in kerala. Thirichu poyittilla
@sujah007
@sujah007 2 жыл бұрын
@@nishadyousuf4494 ithuvare travel cheythittilla.. oru hospital case vannathu kondu ippozhum naattil aanu... Pokenda flight Nov 9 aayirunnu..
@fairytale2830
@fairytale2830 2 жыл бұрын
എന്തായി സാറേ തുറന്നോ?
@ShahulHameed-ne3sm
@ShahulHameed-ne3sm 2 жыл бұрын
Good news but not believe
@sarathp.v7989
@sarathp.v7989 2 жыл бұрын
Covishield edutha pokan partumbo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇത് വന്നു കഴിഞ്ഞു പറ്റും
@sanalharidasan2315
@sanalharidasan2315 2 жыл бұрын
സൗദിയിൽ വച്ച് രണ്ടു ഡോസ് vaccine എടുത്തവർക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ muqeem register ചെയ്യണോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Yes വേണം
@pjroy359
@pjroy359 2 жыл бұрын
Tawakkalna is enough
@hafisbavakunnathhafisbavak9618
@hafisbavakunnathhafisbavak9618 2 жыл бұрын
ഫ്രീ വിസയിൽ വന്ന് 2വർഷത്തെ എഗ്രിമെൻറ്റിൽ ഒരു കമ്പിനിയിൽ വർക്ക് ചെയ്യുകയാണ് ഞാൻ.ഈ ജനുവരിയിൽ എന്റെ എഗ്രിമെന്റ് അവസാനിക്കും. പുതിയ ഒരു കമ്പിനിയിൽ ഒരു ജോലി വേക്കൻസിയുണ്. അതിലേക്ക് തനാസിൽ മാറാൻ എന്തൊക്കെയാണ് പുതിയ നിയമപ്രകാരം ചെയ്യേണ്ടത്. Pls help me
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അവരോടു താനസിൽ മാറാൻ റിക്വസ്റ്റ് അയക്കാൻ പറയുക ഇപ്പോൾ ജോലി ചെയ്യുന്നിടത് അറിയിക്കുക
@hafisbavakunnathhafisbavak9618
@hafisbavakunnathhafisbavak9618 2 жыл бұрын
@@NibuMJohnVlogs ആദ്യം ഇപ്പോൾ നിൽക്കുന്ന കമ്പനിയെ അറിയിക്കേണ്ടതുണ്ടോ
@miyamiya5282
@miyamiya5282 2 жыл бұрын
പുതിയ വിസക്കാർക്കോ സർ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എല്ലാവര്ക്കും
@deepakdpk574
@deepakdpk574 2 жыл бұрын
Covishield vaccine eduthavarkk povan pattille
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റും
@arjunlivano3446
@arjunlivano3446 2 жыл бұрын
ഞാൻ ഫൈസർ ഒരു ഡോസ് അടിച്ചു നാട്ടിലെത്തിയതാണ് എനിക്ക് കോവിഷിൽഡ് അടിക്കാൻ പറ്റുമോ
@shafiothayishafiothayi2801
@shafiothayishafiothayi2801 2 жыл бұрын
പറ്റും
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
yes
@arjunlivano3446
@arjunlivano3446 2 жыл бұрын
@@NibuMJohnVlogs thanks
@mohammedsiraj9431
@mohammedsiraj9431 2 жыл бұрын
ഉപയോഗിക്കാത്ത വിസ renew chythu kodukundo november വരെ പുതുക്കും എന്ന്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഉപയോഗിക്കാത്ത ഏത് വിസ ആണ് ?
@mohammedsiraj9431
@mohammedsiraj9431 2 жыл бұрын
വിസിറ്റ് visa
@mohammedsiraj9431
@mohammedsiraj9431 2 жыл бұрын
സെപ്റ്റംബർ 30 വരെ കിട്ടി ഇപ്പോൾ കിട്ടുന്നില്ല
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പുതിയത് എടുക്ക്
@afi9378
@afi9378 2 жыл бұрын
@@NibuMJohnVlogsm L
@siru7864
@siru7864 2 жыл бұрын
വിസിറ്റിംഗ് വിസ 9മാസം കഴിഞ്ഞാൽ പുതുക്കുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇപ്പോൾ ഇല്ല
@shafihasa
@shafihasa 2 жыл бұрын
ആദ്യം നിങ്ങട്ടെ....2 കൊല്ലമായി കേൾക്കുന്നു
@muhsinanizam238
@muhsinanizam238 2 жыл бұрын
Covishield vaccine saudi അനുമതി ഇല്ലേ 😰
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഉണ്ട്
@RevathyPrasanth90
@RevathyPrasanth90 2 жыл бұрын
ഉണ്ട്... അത് തന്നെയാണ് astrazenica
@bachiloooth2758
@bachiloooth2758 2 жыл бұрын
Sir എന്റെ മകന്റെ പാസ്പോർട് കേസുള്ളത് കാരണം പുതുക്കിക്കിട്ടിയില്ല.ഇഖാമയും കഴിന്ഹു. തർഹീൽ വഴിയല്ലാതെ. നാട്ടിൽ വരാൻകഴിയുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എംബസ്സിയിൽ രജിസ്റ്റർ ചെയ്യ്
@bachiloooth2758
@bachiloooth2758 2 жыл бұрын
അതിന്റെ പ്രോസ്യൂജർ എങ്ങിനെയാണെന്ന് ഒന്ന്പറയാമോ sir
@mathewdevasia1910
@mathewdevasia1910 2 жыл бұрын
സൗദിയിലേക്ക് വരാൻ ഇൻഷുറൻസ് ആവശയമുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വിസിറ്റ് വിസ ആണേൽ വേണം
@mathewdevasia1910
@mathewdevasia1910 2 жыл бұрын
@@NibuMJohnVlogs എന്റെ പുതിയ ജോബ് വിസ ആണ്
@mhdhusain8855
@mhdhusain8855 2 жыл бұрын
ഇത് കോമഡി അല്ലെ 😌😌
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 453 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН