No video

Saudi Updates | New Policy about hotel quarantine | സൗദി അറേബ്യയിൽ പുതിയ നിയമ ഭേദഗതി

  Рет қаралды 9,649

Nibu M John Vlog's

Nibu M John Vlog's

Күн бұрын

ഇമ്മ്യൂൺ ആയാലും ഹോട്ടൽ കൊരണ്ടിനിരിക്കേണ്ടി വരും. പുറത്തിറിങ്ങാൻ 2 ഡോസ് വാക്‌സിനും എടുത്തിരിക്കണം.
The two-dose vaccination will be also required for attending any cultural, academic, social or entertainment event, or entrance to any governmental or private establishment, as well as for air travel and the using of public transportation.
The order will be effective from 6 a.m. Sunday.
The source clarified that categories exempted from taking vaccinations, as shown by Tawakkalna application, will not be affected by the rule, the source added.
All individuals should abide by the precautionary measures and protocols adopted by the Kingdom against the pandemic, the source concluded.
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Saudi_arabia. #hotel_quarantine #Saudi_Updates

Пікірлер: 255
@hanifabdullah6724
@hanifabdullah6724 2 жыл бұрын
Thank you Sir👍
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Most welcome
@remeshkkbabu2806
@remeshkkbabu2806 2 жыл бұрын
എന്റെ ഇഖാമ എക്സ്പയറി ആയി . കമ്പനി ഇതുവരെ പുതുക്കിയില്ല. ഒരു മാസമായി . എനിക്ക് എക്സിറ്റ് പോകാനുള്ള നടപടികൾ എന്താണ്. എക്സിറ്റ് പോയാൽ എനിക്ക് മറ്റൊരു കമ്പനിയിൽ ജോയിന്റ് ചെയ്യാൻ പറ്റുമോ ?
@iqbalkuttikol6803
@iqbalkuttikol6803 2 жыл бұрын
ഞാൻ 10മാസം മുമ്പ് നാട്ടിൽ വന്നതാണ് എനിക്ക് തവകൽന അപ്പ് ഇല്ല സൗദി നമ്പർ കട്ടായി ഞാൻ ഇനി എന്ത് ചെയ്യണം എനിക്ക് സൗദീലോട്ട് പോവാൻ പറ്റുമോ
@lijojose4374
@lijojose4374 2 жыл бұрын
Njanum bro pettu poi 1 year aiiii
@mpalatheef1224
@mpalatheef1224 2 жыл бұрын
ഞാൻ സൗദി യിൽനി ന്നു 1ഡോസ് fizer എടുത്തു നാട്ടിൽ പോയി വേറെ vax എടുത്തില്ല തിരിച്ചു ഞാൻ ഇപ്പോൾ സൗദി യിലെത്തി ente തവകൽന യിൽ ബ്ലു കളറിൽ ഹോം കോരന്റെയിൽ എന്നാ ണ് കാണിക്കുന്നത് വന്നിട്ട് 5ദിവസമായി ഇനി ഞാൻ എന്താ ചെയ്യേണ്ടത് ഒന്ന് വിശദമാക്കി തരുമോ?
@rightffyt7012
@rightffyt7012 2 жыл бұрын
സൗദിയിൽ ഫാമിലി വിസിറ്റിംഗ് വിസയിൽ പുതിയതായി പോകാൻ നാട്ടിൽ നിന്ന് രണ്ടു ഡോസ് വാക്‌സിൻ എടുക്കണോ ജൂൺ. ജൂലൈ ആണ് പോകുന്നത് pls reply 🛑🛑🛑🛑🛑🛑🛑🛑🛑
@Kamalcn
@Kamalcn 2 жыл бұрын
Sir, നാട്ടിൽ നിന്ന് ആദ്യ മായി വരാൻ ഇരിക്കയാണ്...2 ഡോസ് വാക്‌സിനേഷൻ എടുത്തിട്ടുണ്ട്...ഇനി എനിക്ക് qurantin ആവിശ്യം എന്ടോ...? Pls റെൽപ്ലേ..
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ആവശ്യം ഇല്ല പക്ഷേ ഇപ്പോൾ നേരിട്ട് വരാൻ പറ്റില്ല
@Kamalcn
@Kamalcn 2 жыл бұрын
@@NibuMJohnVlogs thank u
@shamnadabu595
@shamnadabu595 2 жыл бұрын
വിസിറ്റിങ് വിസയിൽ വരുന്നവർ MOH ൽ വാസിസിനെഷൻ സർട്ടിഫിക്കറ്റ്‌ അപ്‌ലോഡ് ചെയ്യണമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണ്ട
@arshidakt8022
@arshidakt8022 2 жыл бұрын
Southi yathrakk thavakkalna nirbhandamundo😓
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@abhilashpalakkal9280
@abhilashpalakkal9280 2 жыл бұрын
Sir , Njane Saudi nine 2 dose vaccination edthu ude already tawakkal update ayit udayirune , eppol thrichu Saudi ke direct flight varam pattumo
@kamalnasarkamalnasar5060
@kamalnasarkamalnasar5060 2 жыл бұрын
നാട്ടിൽ നിന്നും 2 ഡോസ് വാക്സിൻ എടുത്ത് MoHൽ Reg ചെയത് തവക്കനയിൽ കോവിഡ് 19 വാക്സിൻ Compleited doses(Immune)എന്ന് കാണിക്കുന്നുണ്ട് അങ്ങിനെയുള്ളവർക്ക് പ്രശ്നമുണ്ടോ
@joe7777233
@joe7777233 2 жыл бұрын
ഇത് എെറയും സമശയം ആണ്. ദയവായി റിപളയ തരണം
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അങ്ങനെ ഉള്ളവർക്ക് മറ്റു രാജ്യങ്ങളിൽ കൂടെ സൗദിക്ക് വരാം
@kamalnasarkamalnasar5060
@kamalnasarkamalnasar5060 2 жыл бұрын
@@NibuMJohnVlogs Thank you
@smspraypainting2121
@smspraypainting2121 2 жыл бұрын
Saudiyil നിന്നും re-entry യിൽ വന്നിട്ട് വിസ validity കഴിഞ്ഞാൽ, വേറെ വിസക്ക് വരാൻ പറ്റുമോ. Plz reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
3 വര്ഷം കഴിയണം
@tinuthomas381
@tinuthomas381 2 жыл бұрын
Saudiyil ninnu 2 dose eduthavar return saudi pogumbol ulla procedures enthokeyanu
@gireeshraj5561
@gireeshraj5561 2 жыл бұрын
സാർ ഞാൻ ഒരു കൺട്രാക്ഷൻ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത് നവംബറിൽ 3വർഷം ആകും ഈഖമ തീരാൻ നാല് മാസം ഉണ്ട് ഞാൻ മാത്രമേ ഈ കമ്പനിയിൽ ഉള്ളൂ ഹുരുബ് ആയ ഒരു ബംഗാളിയേ ആണ് എനിക്ക് ഹെൽപ്പറായി കൊണ്ടു വരുന്നത് പോലീസ് ചെക്കിങ് ഉള്ളപ്പോൾ അവൻ വരാറുമില്ല രണ്ട് കെട്ടിടത്തിന്റെ ജോലി ബാക്കിയുണ്ട് വേറെ ആളെ തരുന്നുമില്ല എനിക്ക് ചെയ്യാൻ പറ്റില്ല എന്നെ നാട്ടിൽ വിടുക അല്ലെങ്കിൽ താനസിൽ തരാൻ പറഞ്ഞു സാർ ഞാൻ എന്ത് ചെയ്യണം
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അബിഷെർ വഴി വിസ നമ്മൾക്ക് തന്നെ വിസ അടിക്കാം
@saleemyusuf7953
@saleemyusuf7953 2 жыл бұрын
നാട്ടിൽ നിന്നും രണ്ടു ഡോസ് എടുത്ത് സൗദിയിലേക്ക് വന്നിട്ട് പിന്നെ നാട്ടിലോട്ട് ലീവിന് തിരിച്ചു പോയി പിന്നെ തിരിച്ചു വരുമ്പോൾ വീണ്ടും quarantine ആവശ്യമുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
സൗദി ജവാസാത് ഇതുവരെ അതിനു മറുപടി തന്നില്ല
@irfanapp9411
@irfanapp9411 2 жыл бұрын
5vayassin thaazhe ulla kuttikalk vacsin edkkade direct thirich varunnadil vilakkundo?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
നേരിട്ട് വരുന്നവരുടെ കുട്ടികൾ ഇവിടെ iqama ഉള്ളവർ ആണേൽ വരാം
@ashfarmuhsi2029
@ashfarmuhsi2029 2 жыл бұрын
രണ്ട് ഡോസും complete ആയി വിസിറ്റിംഗ് വിസയിൽ ദുബൈ 14 days qurantain കഴിഞ്ഞവർ?? Duabi നിന്നും സൗദിയിലേക്ക് വരുമ്പോ 5 വയസുള്ള കുട്ടിക്ക് Rtpcr വേണോ???
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണ്ട എന്നാണ് അറിവ് എങ്കിലും എയർലൈൻസ് ൽ വിളിക്കാൻ പറ്റുമെങ്കിൽ ഒന്ന് വിളിച്ചു ഉറപ്പു വരുത്തുക
@rbworld4245
@rbworld4245 2 жыл бұрын
രണ്ടു ഡോസും ഇന്ത്യയിൽ നിന്നും എടുത്തു.തവാക്കാൽന ആപ്പിൽ ഇവിടത്തെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തു.immune സ്റ്റാറ്റസ് ലഭിച്ചിട്ടുണ്ട്,എങ്കിൽ ഹോട്ടൽ quarantine ആവശ്യമുണ്ടോ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@anasbava9182
@anasbava9182 2 жыл бұрын
നാട്ടിൽനിന്നും രണ്ടു ഡോസ് വാക്സിൻ എടുത്ത് moh ചിൽ സക്സസ് എന്ന് msg വന്നു തവകൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് വന്നിട്ടില്ല സൗദിയിൽ പോകാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അപ്പ്രൂവൽ വരണം അല്ലേൽ ഹോട്ടൽ ബുക്കിംഗ് വേണം
@lijojose4374
@lijojose4374 2 жыл бұрын
Njan moh register cheithu immune aitundu but ente saudi number cyt aii poi enniku tawalkana register cheian patunilla. Enniku saudiku pokan entha margam ariyooo
@praveenlal3974
@praveenlal3974 2 жыл бұрын
Hi New resident visa anu ,Uae 16 days quarantine kazhinu.RTPCR negative Fly nas ticket eduth muqeem registration um kazhnu .Hotel quarantine avishyam varumo! 2 doss covishield India yil ninu eduthitund please reply October 4 nu anu flight Angane anel quarantine vendi varumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കുഴപ്പമില്ല കൊറാന്റിൻ വേണ്ട
@salimsalim8
@salimsalim8 2 жыл бұрын
ഞാൻ കോവിഡ് ശിൽഡ് 2ഉം എടുത്തു ഞാൻ വന്നിട്ട് 8 മാസം ആയി പോകൻപറ്റുമോ
@rajiraji960
@rajiraji960 2 жыл бұрын
Njan saudiyil pfizer vaccine first dose aneduthath. Ipo natil anullath. Athinte second dose ivide edukan pattumo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
covideshield എടുക്കണം
@shahanasshafeek9626
@shahanasshafeek9626 2 жыл бұрын
Naattile 2 dose vaccine eduth MOH approve labhichaal saudi yileekk neritt povaan pattumo?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇപ്പോൾ പറ്റില്ല
@shansbakesbyfaseelakabeer1398
@shansbakesbyfaseelakabeer1398 2 жыл бұрын
Visiting visa nov 30 vare puthukkunnundenn kandalloo,aarkkelm puthukkeettndoo?? Plz reply njngalkk puthukkeettillaaa..
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കാലാവധി കഴിഞ്ഞ വിസ പുതുക്കില്ല, പുതിയ വിസകൾ പുതുക്കും
@shansbakesbyfaseelakabeer1398
@shansbakesbyfaseelakabeer1398 2 жыл бұрын
@@NibuMJohnVlogs stambing kazhinju 1yr kazhinjathan, covid karanam saudiyilekk pokan pattathe nattilan, avarkkum puthukkillee.. Plz reply
@razakrazak6999
@razakrazak6999 2 жыл бұрын
ഞാൻ നാട്ടിൽ നിന്ന 2ഡോസ് എടുത്തു moh ൽ അപ്ലോഡ് ചെയ്തു ഇമ്മ്യുണ് ആയി എന്ന് എങ്ങനെ അറിയാം
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ചാനലിൽ വീഡിയോ ഉണ്ട് വിശദമായി
@vishnus1645
@vishnus1645 2 жыл бұрын
Tawakklna register cheyyan പറ്റാത്തവർ എന്ത് ചെയ്യും, നല്ലയിലെ 2 ഡോസ് എടുത്തു ഉണ്ട്. അത് moh uploda cheythu, health certificate undu
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
MOH അപ്പ്രൂവ് ആയാൽ പിന്നെ ഇങ്ങോട്ടു വരുന്നതിന് മുമ്പ് muqeem രജിസ്റ്റർ ചെയ്താൽ മതി
@shihabsiya58
@shihabsiya58 2 жыл бұрын
സർ,ഞാൻ നാട്ടിൽ നിന്നും രണ്ട് ഡോസ് എടുത്തു moh sitil approval ആയ വെക്തിയാണ്.ഞാൻ ഇപ്പോൾ ഷാർജയിൽ ഹോട്ടൽ corrantainil ആണ്. എനിക്ക് തവക്കൽന ഇല്ല ഞാൻ അബ്ഷറിൽ രജിസ്റ്റർ ചെയ്ത സിം deactivated ആയി.എൻറ്റെ ടിക്കറ്റ് ദുബായ് to riyad riyad to hail connection flight ആണ് എനിക്ക് തവക്കൽന ഇല്ലാതെ കണക്ഷൻ ചെയ്ത് പോകാൻ കഴിയുമോ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
റിയാദിൽ വന്നിട്ട് എയർപോർട്ടിൽ നിന്നും സിം വാങ്ങി അബിഷെർ ന്റെ മെഷീൻ ഉണ്ട് അതിൽ നമ്പർ അപ്ഡേറ്റ് ചെയ്താൽ തവ്കൽന ഓപ്പൺ ചെയ്യാം
@albinpaul798
@albinpaul798 2 жыл бұрын
നാട്ടിൽ നിന്ന് വാക്‌സിൻ എടുത്തു iqaama വച്ചു tawakalna രജിസ്റ്റർ ചെയ്തപ്പോൾ വൈറ്റ് കാണിക്കുന്നു immune കാണിക്കാൻ എന്ത് ചെയ്യണം?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Moh ൽ അപ്‌ലോഡ് ചെയ്യണം
@jubinamarshood1963
@jubinamarshood1963 2 жыл бұрын
Dubai via pokumpol hotel quarentine must ano adho friend nde koode ninnal madiyo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അത് ഏതായാലും കുഴപ്പമില്ല
@jubinamarshood1963
@jubinamarshood1963 2 жыл бұрын
Thank you
@navaskareem6845
@navaskareem6845 2 жыл бұрын
Natilninnum 2dose vaccineduthu moh rejister cheythu aprovel kanikunnu but tawakkalna opanakunnilla yenthanu margam?pls reply..
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Muqeem ൽ രജിസ്റ്റർ ചെയ്താൽ മതി
@saleemkms1660
@saleemkms1660 2 жыл бұрын
Ente tawakkalna appil (immune completed the doses of corona vaccine. Covid 19) und First dose saudi Second dose india Second dose certificate kerala govt. Aanullath India government certificate illa. Travalling any issues
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Moh ൽ അപ്‌ലോഡ് ചെയ്തു അപ്പ്രൂവ് ആയതല്ലേ കുഴപ്പമില്ല
@illyasktkt6085
@illyasktkt6085 2 жыл бұрын
ഞാൻ September 30നു ദുബായിൽ എത്തി october 14 nu സൗദിയിലേക് ടിക്കറ് എടുത്തു ,അപ്പോൾ ക്വാറന്റൈൻ 14 ദിവസം തികഞ്ഞത് അല്ലേ.. യാത്രക്ക് ബുദ്ധിമുട്ട് ഉണ്ടാവുമോ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കുഴപ്പവുമുണ്ടാകില്ല
@illyasktkt6085
@illyasktkt6085 2 жыл бұрын
@@NibuMJohnVlogsThank you
@royceabraham9263
@royceabraham9263 2 жыл бұрын
My friend came yesterday from dubai, after 14 days quarantine, in his tawakana he was immune, he took the frist dose in saudi and second dose took in india. When he reached in saudi it showed immune in his tawakana. But today when he opened his tawakana its showing now need institution quarantine. What should we do that now
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എയർപോർട്ടിൽ നിന്ന് പുറത്തുവന്നോ
@royceabraham9263
@royceabraham9263 2 жыл бұрын
@@NibuMJohnVlogs he already came outside from airport
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇനി റൂമിൽ ഇരിക്കാൻ പറ ഇത് പുതിയതായി വന്ന നിയമം ആണ് ഡീറ്റെയിൽസ് അറിയില്ല പുറത്തുനിന്ന് പോലീസ് പിടിച്ചാൽ വലിയ fine ആകും
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
MOH ൽ നാട്ടിൽ നിന്നെടുത്ത വാക്‌സിൻ അപ്ഡേറ്റ് ചെയ്യാൻ പറ
@royceabraham9263
@royceabraham9263 2 жыл бұрын
@@NibuMJohnVlogs can you provide the link if possible brother
@shalusnedungottoor7927
@shalusnedungottoor7927 2 жыл бұрын
😍
@user-yh2mu2gf6s
@user-yh2mu2gf6s 2 жыл бұрын
Pala vaarthakal kanttu onnilum yaathraa nirakkine kuricchu onnumilla athenthaa?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
യാത്രാ നിരക്ക് സൗദിക്ക് വരനോ സൗദിയിൽ നിന്ന് പോകാനോ
@afsallatheef4510
@afsallatheef4510 2 жыл бұрын
Saudi arabia ill ethaan thavakkalna veno
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ശരിക്കും ആവശ്യം ഇല്ല ചില എയർലൈൻസ് ചോദിക്കും
@shamlashihab99
@shamlashihab99 2 жыл бұрын
12 yrs below ulla non vaccinated kids 2 vaccinum saudiyil ninnu edutha parent's nte koode varuanel endanu rule??
@shamlashihab99
@shamlashihab99 2 жыл бұрын
Resident kids anu
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
muqeem ൽ രജിസ്റ്റർ ചെയ്യതാൽ മതി PCR വേണോ എന്ന് എയർലൈൻസ് ൽ തിരക്ക് 8 വയസിനു മുകളിലുള്ളവർക്ക് ടെസ്റ്റ് ചെയ്യണം
@shamlashihab99
@shamlashihab99 2 жыл бұрын
Quarantine veno
@shakclm4273
@shakclm4273 2 жыл бұрын
Sir saudyilekku free visa ipole kittunundo athine kurchu oru subject parayamo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
free visa എന്ന വിസ ഇല്ല, ഇപ്പോൾ കൂലി കഫീലിന്റെ കിഴിൽ പണിയെടുക്കുന്നത് റിസ്ക്ക് ആണ്
@mohammedirshad6833
@mohammedirshad6833 2 жыл бұрын
Njan first dose Saudi il edutho second dose nattil nin edutho . Njan moh il register cheyd Enik approval kanichit ind . Njan hotel booking cheyano? Plz help next weak Njan saudilek povund .
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
സൗദിയിൽ ഹോട്ടൽ ബുക്കിംഗ് വേണ്ട നേരിട്ട് വരാൻ പറ്റില്ല
@shabeerfaisal5950
@shabeerfaisal5950 2 жыл бұрын
നാട്ടിൽ കൊവാക്സിൻ എടുത്തവർ എങനെ തിരിച്ചു വരും
@shafikdp5187
@shafikdp5187 2 жыл бұрын
14വയസ് ആയ കുട്ടികൾക് വിസിറ്റിംഗ് വിസയിൽ വരുന്നതിനു വാക്സിൻ നിർബന്ധമുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വാക്‌സിൻ എടുത്ത മാതാപിതാക്കളുടെ കൂടെ വരാം
@ShahulHameed-ne3sm
@ShahulHameed-ne3sm 2 жыл бұрын
Any news about direct flight fully vaccinated from india
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Still no
@suhaimashamsudheen8422
@suhaimashamsudheen8422 2 жыл бұрын
13 vayassulla kuttik rtpcr venoo .athupole 13 vayasulla kuttik Vaxine nirbadhamanooo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കൂടെ വരുന്നവർ വാക്‌സിൻ എടുത്താൽ മതി
@shivanjalithebliss7939
@shivanjalithebliss7939 2 жыл бұрын
Sir, ente multiple visit visa sep 30 Vare puthukki kittiyirunnu nov 30 vare puthukki tharumennu kelkunnathu shariyano.?? Puthukkan chance ndoo plz rply..
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ചാൻസ് ഉണ്ട്
@shivanjalithebliss7939
@shivanjalithebliss7939 2 жыл бұрын
@@NibuMJohnVlogs mmm☺️
@shabnashabna9976
@shabnashabna9976 2 жыл бұрын
Ningldeth ethra month aay bro please ningl puthukiyo
@shvtk
@shvtk 2 жыл бұрын
online flight ticket booking thudangiyo ? nattilekk
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@siyashan759
@siyashan759 2 жыл бұрын
thalap expiry aavunnath etra dyas kazhinjanu pls reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
10 ദിവസം ആണെന് തോനുന്നു, അത് റിക്വസ്റ്റ് വരുമ്പോൾ അതിൽ പറഞ്ഞിരിക്കും
@eldhogeorge4835
@eldhogeorge4835 2 жыл бұрын
Saudi yil ninnum 2 dose vaccine eduthitt nattil poyitt vandal quarantine undo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@mohammadiqbal9904
@mohammadiqbal9904 2 жыл бұрын
Saud inn varumbo 1 vaccine adichu.thirichu pombo 2 vaccine adikkano?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണം അല്ലേൽ ഹോട്ടലിൽ 5 ദിവസം നിൽക്കണ്ട വരും
@naseebsaidalavi4922
@naseebsaidalavi4922 2 жыл бұрын
Visit visa kku varunnavar enthu cheyanam.2 dose complete ayyi..14 days dubai stay cheythal
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Muqeem രജിസ്റ്റർ ചെയ്താൽ മതി
@frincyjophin558
@frincyjophin558 2 жыл бұрын
@@NibuMJohnVlogs appo muqeem portal registration mathrem mathiyo visiting visayik varunnavarkke
@ssandeep786
@ssandeep786 2 жыл бұрын
Njan saudil nin 2 dose vaccine edut immune ayat ann njan naatil und... Tirich pokumbo tawakalna status, muqeem reg, Vaccine certificate matio
@ssandeep786
@ssandeep786 2 жыл бұрын
Ende wife india vaccine covidshield edut 14 days kazinju.. Ini moh reg chiyan patuo.. Next month visit visal saudi arabia lek vran irikua via Dubai quarantine...
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വിസിറ്റ് വിസകര് MOH ചെയ്യണ്ട muqeem മതി
@mathewthomas9864
@mathewthomas9864 2 жыл бұрын
കുവൈറ്റിൽ നിന്ന് വിസിറ്റിംഗ് വിസ വരുന്നതിന് കുഴപ്പമുണ്ടോ Astrazeneca /Oxford വാക്സിൻ 2 dose കഴിഞ്ഞതാണ് സൗദിയിൽ വിസിറ്റിംഗ് വരാൻ ആണ് ഡീറ്റെയിൽ ഒന്നു പറയാമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വരാൻ പറ്റും
@mathewthomas9864
@mathewthomas9864 2 жыл бұрын
ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്നതാണ്
@mathewthomas9864
@mathewthomas9864 2 жыл бұрын
കുവൈറ്റിൽ നിന്ന് സൗദിയിലേക്ക് വരാൻ രജിസ്റ്റർ ചെയ്യണോ
@gulfvisionjubail1468
@gulfvisionjubail1468 2 жыл бұрын
Pcr test result എങ്ങനെ thawakalnayil upload ചെയ്യാൻ പറ്റും ???
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അപ്‌ലോഡ് ചെയ്യണ്ട കൈയിൽ കരുതിയാൽ മതി
@indian-dg1og
@indian-dg1og 2 жыл бұрын
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തു ഫൈസർ. നാട്ടിൽ നിന്ന് സെക്കന്റ്‌ ഡോസ് എടുക്കാൻ പറ്റുമോ.. ഡീറ്റെയിൽസ് പറയുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റും
@indian-dg1og
@indian-dg1og 2 жыл бұрын
@@NibuMJohnVlogs കോവിശീൽഡ് എടുക്കാൻ പറ്റുമോ
@muhammedshabeer777
@muhammedshabeer777 2 жыл бұрын
@@indian-dg1og nattil second edukan povubol first dose details krithyamayi cherkenam, private vayi avum better govt maybe tharuvan chance illa
@indian-dg1og
@indian-dg1og 2 жыл бұрын
@@muhammedshabeer777 ഗവണ്മെന്റ് ഹോസ്പിറ്റലിൽ തരാം എന്ന് പറഞ്ഞു.. ഫസ്റ്റ് ഡോസ് വീണ്ടും എടുക്കണം 28 ദിവസം കഴിഞ്ഞിട്ട് സെക്കന്റ്‌ ഡോസ് എടുക്കാതെ എടുത്തു എന്ന സർട്ടിഫിക്കേറ്റ് തരാം എന്ന് പറഞ്ഞു..
@juvanzzzfun3028
@juvanzzzfun3028 2 жыл бұрын
Njngalude multi viza Sep 30 vare anu extended aayirunnathu ennal Renuvel cheyan date change akunilla viza kanikunnundu endanu cheyuka Nov 30 varerenuvel cheyyunnundao Replay Tharamo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
കാലാവധി കഴിഞ്ഞത് ഇപ്പോൾ റിന്യൂ ചെയ്യുന്നില്ല
@juvanzzzfun3028
@juvanzzzfun3028 2 жыл бұрын
@@NibuMJohnVlogs Njangal nattilanu eppo Sep 30 ennullathu Nov 30 vare Renuvel cheyyum ennu paranjthu fake news ano
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഫാമിലി വിസ ആണോ എങ്കിൽ നമ്മൾക്ക് തന്നെ ചെയ്യാം
@juvanzzzfun3028
@juvanzzzfun3028 2 жыл бұрын
@@NibuMJohnVlogs one year multi visit viza anu
@Noufalbasheer358
@Noufalbasheer358 2 жыл бұрын
പുതിയ വിസയിൽ വരുന്ന ഒരാൾ രണ്ടു ഡോസ് വാക്സിനും നാട്ടിൽ നിന്ന് എടുത്തു കഴിഞൽ എങ്ങനായാണ് പുതിയ നിയമം സൗദിയിൽ വരുന്നത്..
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
muqeem രജിസ്റ്റർ ചെയ്താൽ മതി
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Register in Muqeem only
@nidhikrishna942
@nidhikrishna942 2 жыл бұрын
Sir moh approve akunnathu kondalle tawakkalnayil randu dose immune akunnath.pinne saudail quantine veno.please replay
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണ്ട
@suhailhisana4088
@suhailhisana4088 2 жыл бұрын
Sodiyil ninnu oru dose vaccine eduthu onnu indiayil ninnum eduthu ennitt thavakkalnayil immune aayavarkk soudiyil hotel quarantine വേണോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
MOH ൽ അപ്പ്രൂവ് ആകണം
@lijathomas9811
@lijathomas9811 2 жыл бұрын
Moh yil engane chayam ennu explain chayamo
@bineeshbaboo6773
@bineeshbaboo6773 2 жыл бұрын
Tawakalna number work cheyyunnilla. Athu kondu nattil ninnum athu open akilla. MOH il register cheythu approval kittiyittund. Enganeyulla aalkku saudi kku varunnathil enthenkilum buddimuttu undo?
@abdulfazilullal
@abdulfazilullal 2 жыл бұрын
Same problem here i cannot receive OTP ncz of sim prblem but MOH registered approved so i can go saudi with out tawwakkalna app. Dear admin pls. Rply me
@abdulfazilullal
@abdulfazilullal 2 жыл бұрын
problem is here i cannot receive OTP bcz of sim prblem but MOH registered approved so i can go saudi without tawwakkalna app. Dear admin pls. Rply me
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
There is no problem you can travel register only in Muqeem
@navaskareem6845
@navaskareem6845 2 жыл бұрын
Same problom but 14days dubail korantain kazhinju saudieil hotel bookcheyano
@navaskareem6845
@navaskareem6845 2 жыл бұрын
Muqeem flatphome (gudoom)pokan kazhiyumo?
@mohamedthanveer7807
@mohamedthanveer7807 2 жыл бұрын
Riyadh evde anu Pfizer vaccine available aayit ullath ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എല്ലായിടത്തും ഉണ്ട്
@shabnashabna9976
@shabnashabna9976 2 жыл бұрын
Kityo
@afsallatheef4510
@afsallatheef4510 2 жыл бұрын
MOH ill ninh approval kittan ethra divasam vnm
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
5 ദിവസം എന്നാണ് അവർ പറയുന്നത്
@blacktiger1514
@blacktiger1514 2 жыл бұрын
Moh il rejiste cheythathinte approval peppar engane kittum
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇമെയിൽ വരും അപ്പോൾ തവകൽന. ഇമ്മ്യൂൺ akum
@blacktiger1514
@blacktiger1514 2 жыл бұрын
Ath vannu
@blacktiger1514
@blacktiger1514 2 жыл бұрын
Stc സിം കട്ട് ആയി otp വറ്റുന്നില്ല. തവക്കൽനാ app ഉപയോഗിക്കാൻ സാതിക്കുന്നില്ല. പോവാൻ വഴി ഉണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
തവകൽന ഇവിടെ വന്നിട്ട് രജിസ്റ്റർ ചെയ്താൽ മതി Muqeem register ചെയ്താൽ മതി
@anasbava9182
@anasbava9182 2 жыл бұрын
തവകൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് കിട്ടാത്തവർക് മുകീം രജിസ്റ്റർ ചെയ്‌തു പോകാൻ പറ്റൂമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Vaccine എടുക്കാത്തവർക്ക് ഹോട്ടൽ ബുക്കിംഗ് വേണം
@safeeras3645
@safeeras3645 2 жыл бұрын
Visit visa yil varunnavark dubai yil 14 days quarantine irikkunna time il muqeem il register cheyyan pattumo, ato 4 days nu munp matrame pattullo?
@onroadexplore6369
@onroadexplore6369 2 жыл бұрын
Just try before 4 days
@brijeshpk1979
@brijeshpk1979 2 жыл бұрын
tawakkana vaccine name change by mistake , how it can be changed?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
From where you take the Vaccine ?
@brijeshpk1979
@brijeshpk1979 2 жыл бұрын
@@NibuMJohnVlogs India, covishield , vacine shows in health passport is pfizer
@muhammedharispuliyodanhari7551
@muhammedharispuliyodanhari7551 2 жыл бұрын
ഇപ്പോൾ ഞാൻ ഹുറൂബ് ആണ് ഇനി എന്താ ചെയ്യേണ്ടദ് 😢
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എംബസിയിൽ രജിസ്റ്റർ ചെയ്യ്
@lijathomas9811
@lijathomas9811 2 жыл бұрын
2nd dose nattil eduthu athu engane upload chayan pattum
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എന്റെ ചാനലിൽ വിശദമായ വീഡിയോ ഉണ്ട്
@bijubaby1287
@bijubaby1287 2 жыл бұрын
ദുബായിൽ നിന്നും ID കാർഡ് ഉള്ളവർ അംഗീകൃതമായ വാക്സിൻ എടുത്തവർ കോറണ്ടെൻ ഉണ്ടോ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല
@user-qw3zc4wp1i
@user-qw3zc4wp1i 2 жыл бұрын
5 വയസ്സിൽ താഴെയുള്ള കുട്ടിക്ക് rtpcr വേണോ നാട്ടിൽ നിന്ന് വരുന്നതിന്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണ്ട
@info_dailylife
@info_dailylife 2 жыл бұрын
രണ്ട് ഡോസ് വാക്സിൻ എടുത്തു പുതിയ വിസക്ക് വരുന്നവർ ഹോട്ടൽ കോറണ്ടൈൻ ആവശ്യമുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണ്ട
@simijoseph4311
@simijoseph4311 2 жыл бұрын
Moh nurses visa varan endhelum delay undo?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
no
@simijoseph4311
@simijoseph4311 2 жыл бұрын
Ente medical kazhinjit 3 month ayi idhuvare visa kittitilla
@shabnashabna9976
@shabnashabna9976 2 жыл бұрын
Sir arjent karyngl choikanayrunnu onn please contact cheyyn vazhi i do plese sir
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
type it here
@shabnashabna9976
@shabnashabna9976 2 жыл бұрын
@@NibuMJohnVlogs sir please visa stamb cheithath febrvry aayrunnu corona karanam varan patathe pinne desmbr vannath ipo vannit 9 month aay 11 theeyyathy aanu puthikan ullathu but travelse kar parayunnu expare aayenn ath entha ini puthukn patillle
@ummerkeeriyadan1149
@ummerkeeriyadan1149 2 жыл бұрын
പുതിയ വിസക്ക് വരുന്നവരുടെ വിഷയം പറഞ്ഞില്ല
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
muqeem ൽ വിസിറ്റർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്താൽ മതി
@Kamalcn
@Kamalcn 2 жыл бұрын
@@NibuMJohnVlogs ക്വാറന്റൈൻ ആവിശ്യം ഇല്ലേ...?
@tippu.....986
@tippu.....986 2 жыл бұрын
അവിടെ ഉള്ളവർക്ക് തന്നെ ജോലി ഇല്ല പിന്നെ ഈ പുതിയ വിസയിൽ ഏത് ജോലിക്ക് പോകുന്നു
@s.sajith9307
@s.sajith9307 2 жыл бұрын
Hi bhai.. njan bahrain aanu work cheyyunathu, eniku dammam pogunnathinulla procedures enthokeyanu by road
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വിസ ഉണ്ടേൽ Muqeem ൽ രജിസ്റ്റർ ചെയ്താൽ മതി
@farooqpgdi
@farooqpgdi 2 жыл бұрын
iqama മൂന്ന് മാസത്തിനു പുതുക്കാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇതുവരെ തുടങ്ങിട്ടില്ല
@farooqpgdi
@farooqpgdi 2 жыл бұрын
6 masathino
@ragesher5658
@ragesher5658 2 жыл бұрын
Saudi Friendi sim working in india ?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
no idea
@nishadtech6072
@nishadtech6072 2 жыл бұрын
Workavunnund
@anasbava9182
@anasbava9182 2 жыл бұрын
Hi
@gafoorpp9773
@gafoorpp9773 2 жыл бұрын
Hi
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Hello
@sharafutpr7498
@sharafutpr7498 2 жыл бұрын
പുതിയ വിസയിൽ വരുന്നവർക്ക് കോറന്റയിൻ വേണമോ (രണ്ടു വാക്സിനും എടുത്തവർക്ക്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വേണ്ട
@musthafachatholi9336
@musthafachatholi9336 2 жыл бұрын
ട്രാഫിക് ഫൈൻ അടക്കാൻ വൈകിയാൽ പ്രശ്നം ഉണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ചിലപ്പോൾ ഇരട്ടി ആകും
@musthafachatholi9336
@musthafachatholi9336 2 жыл бұрын
@@NibuMJohnVlogs ഉറപ്പാണോ
@musthafachatholi9336
@musthafachatholi9336 2 жыл бұрын
ഇപ്പോൾ 1മാസം കയിഞ്ഞു ഇതുവരെ ഇരട്ടി ആയിട്ടില്ല
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എല്ലാം ആകില്ല ആകുമായിരുന്നെങ്കിൽ ഇപ്പോൾ ആയേനെ
@musthafachatholi9336
@musthafachatholi9336 2 жыл бұрын
@@NibuMJohnVlogs 3000 റിയാൽ റോങ് സൈഡ്
@molumonumonu6184
@molumonumonu6184 2 жыл бұрын
Moh.lregistar.cheyyunnathin.saudi.mmobaileno.veno.ente.no.vark.cheyunnilla Enghinaysn.approovslayath.ariyuka
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
OTP email ൽ വരും
@rasikrasik6974
@rasikrasik6974 2 жыл бұрын
mohil enganayan register cheyyuka
@ananduvarkala5195
@ananduvarkala5195 2 жыл бұрын
Njan nattil ninnum 2 vaccination tawakkaina immune appol njan dubai 14 days erunnu varunnathil prashnam undo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
No Problem
@ananduvarkala5195
@ananduvarkala5195 2 жыл бұрын
Vere probilamss onnum indavillallo
@ananduvarkala5195
@ananduvarkala5195 2 жыл бұрын
Saudhi quarantine vendallo
@ananduvarkala5195
@ananduvarkala5195 2 жыл бұрын
@@NibuMJohnVlogs pls reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വരുന്നതിനു മുമ്പ് muqeem register ചെയ്യണം കൊറന്റിനെഇല്ല
@jaisalvtjaisal9367
@jaisalvtjaisal9367 2 жыл бұрын
"സാർ ഞാൻ നാട്ടീന്ന് 2 ഡോസ് വാക്സിൻ എടുത്തതാണ്. moH സൈറ്റിൽ അപ്രൂവ്ഡ് ലഭിച്ചതാണ്. പക്ഷെ തവക്കൽനയിൽ 1 ഡോസ് വാക്സിനെ ഇമ്യൂണായി കാണിക്കുന്നുള്ളു. ഞാൻ ഇപ്പോൾ ദുബൈലാണ് ഉള്ളത്. 5 ദിവസം കഴിഞ്ഞാൽ സൗദിയിലേക്ക് വരാൻ ഉള്ളതാണ് ഈ ഒരു കാരണം കൊണ്ട് എനിക്ക് യാത്രക്ക് തടസം ഉണ്ടോ? രണ്ട് സോഡിൻ്റെ സർട്ടിഫിക്കറ്റും ,MoH ലെ അപ്രൂവ്ഡ് കാണിക്കുന്ന കോപ്പിയും എൻറെ കയ്യിൽ ഉണ്ട്. അത് മതിയൊ? Please help me 🙏
@muhammedjanais6865
@muhammedjanais6865 2 жыл бұрын
Enikum angane thanne
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
തവകാൽന കാണിക്കാൻ നിക്കണ്ട സർട്ടിഫിക്കറ്റ് അപ്പ്രൂവ് ആയത് കാണിച്ചാൽ മതി
@muhammedjanais6865
@muhammedjanais6865 2 жыл бұрын
Jaisal vt jaisal soudil ethiyal parayu
@jaisalvtjaisal9367
@jaisalvtjaisal9367 2 жыл бұрын
Muhammed Janais ok
@afsallatheef4510
@afsallatheef4510 2 жыл бұрын
Ethra divasam ayy approval kittan
@anintelligentmadman348
@anintelligentmadman348 2 жыл бұрын
Flights open ആയില്ല വന്നത് fake news ആണെന്ന് അറിഞ്ഞു.. അതിന്റെ യാഥാർത്ഥ്യം എന്ത്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
october 31 മുതൽ സാദ്ധ്യത ഉണ്ട്.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Nvidia's Surprising AI Origin Story
9:24
Bloomberg Originals
Рет қаралды 168 М.
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН