No video

Saudi Updates | Tawakkalna is Not Compulsory to travel To Saudi Arabia

  Рет қаралды 13,893

Nibu M John Vlog's

Nibu M John Vlog's

Күн бұрын

If your registered mobile number is blocked and you can not open Tawakkalna, don't worry Tawakkalna is Not Compulsory to Travel to Saudi Arabia.
Muqeem Registration Link :
muqeem.sa/#/va...
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel to Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Muqeem #Tawakkalna #Vaccine_Registration

Пікірлер: 155
@abdulfazilullal
@abdulfazilullal 2 жыл бұрын
Same problem here good information thanks⚘
@sreerajkrishnanpazhakkil946
@sreerajkrishnanpazhakkil946 2 жыл бұрын
സൗദിയിൽ first time dependant visayil വരുമ്പോൾ muqeem ഇങ്ങനെ രജിസ്റ്റർ ചെയ്യാം ? 2 dose vaccinated from india
@mathewdevasia1910
@mathewdevasia1910 2 жыл бұрын
പുതിയ വിസക്കാർ എങ്ങനെ ആണ് തവക്കാലനാ രജിസ്റ്റർ ചെയ്യേണ്ടത്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇവിടെ വന്നിട്ട് ചെയ്താൽ മതി
@AnasAhammad
@AnasAhammad 2 жыл бұрын
Visit visayil dubai vazhi varunna ente wife nu thawakkalna airport nu veliyil irangiyathinu shesham signup cheythal mathiyaakumo? Atho airportil immune aaya thawakalna kananamo? Sim illathe aanu varunnathu..
@SanthoshKumar-th8sr
@SanthoshKumar-th8sr 3 жыл бұрын
ഞാൻ സൗദിയിൽ ആണിപ്പോൾ. എന്റെ ഫാമിലി കഴിഞ്ഞ ഡിസംബറിൽ എമർജൻസിയായി നാട്ടിൽ പോയി. ഫാമിലി വിസ valid ആണ്. Exit re-entry ഡിസംബർ 2nd വരെ ഉണ്ട്. Wife രണ്ടു ഡോസ് കോവിഡ് വാക്‌സിനേഷൻ എടുത്തു. രണ്ടു കുട്ടികൾ, പ്രായം പതിനൊന്നു വയസ്സിൽ താഴെ. Red list ഇല്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ ഇല്ലാതെ, അവർക്കു ഈ പറയുന്ന പോലെ direct ആയി സൗദിയിൽ വരാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു 🙏
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇത് ഡയറക്റ്റ് വരുന്നവരുടെ കാര്യം അല്ല 14 ദിവസം മറ്റൊരിടത്തു നിന്നിട്ട് വരുന്നവരുടെ കാര്യം ആണ്, നേരിട്ട് വരണം എങ്കിൽ സൗദിയിൽ നിന്ന് 2 ഡോസ് വാക്‌സിനും എടുക്കണം
@molumonumonu6184
@molumonumonu6184 3 жыл бұрын
20feb2020re.entryilvnnu 16dec2020iqama..expaired Re.entry.iqama.no.extent Automatikkyi..extand.cheythu.kittumoo Please Marupadi.pratheekshikkunnu
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇതുവരെ പുതുക്കിടില്ലാത്തതുകൊണ്ട് ഇനി ലഭിക്കാൻ സാദ്ധ്യത ഇല്ല
@raeesibnrafeekk6220
@raeesibnrafeekk6220 2 жыл бұрын
Moh il approve kitti . Muqeem register cheyyanum kazhiyunund. But sim nashta petti so thavakkalna open cheyyan pattunilla . So enthu cheyyum . Paranju therumo ? Plz reply?
@aarchachikku2748
@aarchachikku2748 3 жыл бұрын
Hlo sir njan re-entry visayil nattil poyathanu job valare budhimuttanu kafeel parajapole onnm qlla job. Eni same kafeel allathe Puthiya visayil enik saudik pokan kazhiyumo ??? Puthiya rule prakaram contract sign cheythitud 5 yr epol 1. Year ayathe ollu enthekilm solution undo ??? Atho life long ban ano ??? Reply തരണം sir ?????
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കഫീൽ എക്സിറ്റ് അടിച്ചു തന്നാൽ കുഴപ്പമില്ല
@mohammedsajid4672
@mohammedsajid4672 2 жыл бұрын
Hai sir... Am bringing my wife and and my son to saudi arabia in visit visa...my wife is vaccinated with 2 doses from india which is saudi approved..now they are un uae for 14 days quarantine..what is the remaining procedure 14 days to reach saudi
@nissajcu7414
@nissajcu7414 2 жыл бұрын
Saudiyil premium iqama vedio cheyyumo
@asaru3212
@asaru3212 2 жыл бұрын
Puthiya visaayill dubai vai saudiyilk pokumbol thevakkalna avishyim undo?
@majotj8125
@majotj8125 3 жыл бұрын
Nattile airportil arrival registeration print kanichal pokan pattumo Saudiyilum mohnte print out kanichal mathiyo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സൗദിയിൽ വന്നുകഴിഞ്ഞു താവകൽന രജിസ്റ്റർ ചെയ്യണം നാട്ടിൽ കാണിക്കണ്ട വരുത്തില്ല നിങ്ങൾ നേരെ സൗദിക്ക് അല്ലല്ലോ വരുന്നത്
@muhammedniyas8385
@muhammedniyas8385 3 жыл бұрын
Saudil ആദ്യമായിട്ട് new visak varunnavar മാസം ethra rupees ചിലവ് varum without food and accommodation.. Indian rupees Saudi riyalot exchange ചെയ്താൽ അത്യാവശ്യം കുറയാതെ rate കിട്ടാൻ എവിടെ exchange ചെയുന്നതാണ് നല്ലത്?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Food, accommodation and transportation ആണ് മെയിൻ ചിലവുകൾ ബാക്കി ഒക്കെ നിങ്ങളുടെ ഇഷ്ടം പോലെ ആണ് വേണമെങ്കിൽ ഒരു ചിലവും ഇല്ലാതെ കഴിച്ചുകൂട്ടാം ക്യാഷ് എക്സ്ചേഞ്ച് ഇപ്പോഴും ഐര്പോര്ടിലെ ബാങ്കിന്റെ ബ്രാഞ്ചിൽ നിന്ന് മാത്രം ചെയ്യുക
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ഒരു വർഷം മുൻപ് നാട്ടിൽ പോവുമ്പോൾ അബഷിർ എടുത്തിരുന്നു. ആ സിം ഇപ്പോൾ കട്ടായി. ഇപ്പോൾ തവക്കാലനയിൽ രെജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ പുതിയ നമ്പർ കൊടുക്കുമ്പോഴും പണ്ട് അബഷിർ എടുത്ത നമ്പറിലേക്കാണ് otp പോവുന്നത് 😔. ആ നമ്പർ സൗദിയിൽ ഒരു മിസ്‌രി പുതിയതായി എടുക്കുകയും ചെയ്തു അയാൾ ആദ്യം otp പറഞ്ഞു താരമെന്ന് പറഞ്ഞെങ്കിലും പിന്നെ ഫോൺ എടുക്കുന്നേയില്ല. തവക്കാലനയിൽ ആദ്യമായാണ് രെജിസ്റ്റർ ചെയ്യുന്നത്. അബഷിർ ആദ്യമേ ഉണ്ട് താനും. ഇനി എന്താണ് ചെയ്യുകയെന്ന് പറഞ്ഞു തരാമോ. Please
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
MOH ൽ വാക്‌സിനേഷൻ ഡിറ്റയ്‌ൽസ്‌ അപ്‌ലോഡ് ചെയ്യാൻ ഇമെയിൽ മതി
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
താവകലെന ഇവിടെ വന്നിട്ട് ചെയ്താൽ മതി
@theanonymousrider5634
@theanonymousrider5634 2 жыл бұрын
@@NibuMJohnVlogs ok thanks♥️♥️♥️
@nuchunuchushahi8517
@nuchunuchushahi8517 2 жыл бұрын
Muqeem registration 72 manikkoor munb thanne cheyyano alla muscutil ninn test kazhinju result vannitt cheythaal mathiyo. 72 manikkoor munb cheythitt athava result positive annengil muqeem registration detail change cheyyaan pattumo?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ലേറ്റ് ആകേണ്ട, നല്ലത് നേരത്തേ ചെയ്യുന്നതാണ്
@nuchunuchushahi8517
@nuchunuchushahi8517 2 жыл бұрын
@@NibuMJohnVlogs pakshe travelsil vilichappol test result kittitt cheyyam ennu paranju
@sathyaprasad1898
@sathyaprasad1898 2 жыл бұрын
How to update business visa in tawakkalna
@muhammedrasheekchikku4229
@muhammedrasheekchikku4229 2 жыл бұрын
Njan orudoss Saudiyil ninnanu eduthathu ente simcard nashtapettu randamathe doss edukan enikk athinte certificat venam enthu cheyyum
@uvaiseabdulazeez6609
@uvaiseabdulazeez6609 3 жыл бұрын
ഒരു ഡോസ് വാക്‌സിനും ഒരു പ്രാവശ്യം കൊറോണ പോസിറ്റീവും ആയി തവക്കൽനയിൽ completed vaccination എന്ന സ്റ്റാറ്റസുമായി നാട്ടില് പോയ വ്യക്തിക്ക് നേരിട്ട് തിരിച്ചു വരാൻ എന്തെങ്കിലും മാർഗം ഉണ്ടോ ??
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇപ്പോൾ ഇല്ല ഉടൻ വരും എന്ന് പ്രേതിക്ഷിക്കാം
@vpmarshood6556
@vpmarshood6556 3 жыл бұрын
2dose vaccination eduth MOH approve aayittundo enn check cheyyan sehaty application open cheyth COVID-19 vaccine enna option eduth nokkiyal athil medical report pdf kittum. Athil nammal verification nu vendi kodutha details accept aayenkil vaccination details kanan pattum 🙂
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
SMS എവിടെ വരും
@vpmarshood6556
@vpmarshood6556 3 жыл бұрын
@@NibuMJohnVlogs enik Touch ID access undairunnu angane login aayi. Ente vaccination details kitti appol share cheythu enne ulllo
@jagadeeshkumar8350
@jagadeeshkumar8350 3 жыл бұрын
ഞാൻ സൗദിയിൽ നിന്ന് വന്നിട്ട് ഒന്നര മാസമായി. സൗദിയിൽ നിന്നും 2 വാക്‌സിനും എടുത്തിട്ടാണ് വന്നത്. ഇവിടെ വന്നതിനു ശേഷം അവിടുത്തെ എന്റെ zim കാർഡ് നഷ്ടപ്പെട്ടു. ഇപ്പോൾ തവാത്കാൽന തുറക്കുമ്പോൾ യൂസർ ഐഡി പാസ്സ്‌വേർഡ്‌ കൊടുക്കുമ്പോൾ ഓ. ടീ.പീ പോവുന്നത് നഷ്ടപ്പെട്ട നമ്പറിലോട്ടാണ്. അതില്ലാതെ ഇനി തവഖൽന തുറക്കാൻ പറ്റില്ല. ഇത് മൂലം എയർപോർട്ടിൽ എന്തെങ്കിലും പ്രേശ്നങ്ങൾ ഉണ്ടാവുമൊ????തവാഖാൽന ഇല്ലാതെ എനിക്ക് യാത്ര ചെയ്യാൻ സാധിക്കുമോ??? 2 വാക്‌സിൻ എടുത്തു എന്നതിന് മറ്റെന്തെങ്കിലും പ്രൂഫ് കൊടുക്കാൻ സാധിക്കുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Vaccine certificate ഉണ്ടേൽ പറ്റും
@abdulhameedomanoor6186
@abdulhameedomanoor6186 3 жыл бұрын
Sir Arrival Registration നാട്ടിൽ നിന്നു എത്ര ദിവസം മുമ്പ് ചെയ്യാൻ കഴിയും , തവക്കൽ നാ ഇമൂൺ ആയാൽ അത് - Registraton Fill up ചെയ്യാൻ കഴിയുമോ. ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
72 മണിക്കൂറിനുള്ളിൽ എന്നാണ് പറയുന്നത് അതിന് മുമ്പ് ചെയ്താലും കുഴപ്പമില്ല, താമസിക്കരുത്
@shijinimkshijiniunni91
@shijinimkshijiniunni91 3 жыл бұрын
എന്റെ ഇഖാമ ജൂലായ്‌ 31 വരെ പുതുങ്ങി ഉള്ളു പിന്നെ ഇതുവരെ പുതുങ്ങിയില്ല അത് പുതുങ്ങാൻ സാധ്യത ഉണ്ടോ
@shijinimkshijiniunni91
@shijinimkshijiniunni91 3 жыл бұрын
എന്നതാണ് പുതുങ്ങാത്ത plz ഒരു മറുപടി
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കമ്പനിയിൽ തിരക്കിനൊക്ക്, അവർ അത് പുതുക്കി തരാൻ പറ
@ahmed52738
@ahmed52738 3 жыл бұрын
അബ്ഷട്ടിൽ ചെക്ക് ചെയ്ത് നോക്കൂ
@ejasmavoor7788
@ejasmavoor7788 3 жыл бұрын
One mother and child വിസിറ്റിങ്(dubai വഴി ) വിസയിൽ സൗദിയിൽ എത്താൻ തവക്കൽന യിൽ സൗദിയിൽ നിന്ന് അവരുടെ husbenttinu regster ചെയ്യുന്നതാണോ better
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അവർ ഇവിടെ വന്നതിനു ശേഷമേ പറ്റു
@harisjalalharees4541
@harisjalalharees4541 3 жыл бұрын
ഞാൻ തവക്കൽന എടുക്കാത്തെ ആണ് സൗദിയിൽ നിന്ന് നാട്ടിൽ എത്തിയത്... Moh ഇൽ ഞാൻ സർട്ടിഫിക്കറ്റ് upload ചെയ്തു.. പക്ഷെ moh ഇൽ നിന്ന് എനിക്ക് മെസ്സേജ് ഒന്നും വന്നില്ല. പക്ഷെ muqeemil vaccinated residentil കേറാൻ പറ്റുന്നുണ്ട്... അപ്പോൾ എനിക്ക് ഇമ്മുണ് ആയി എന്നാണോ... എനിക്ക് സൗദിയിലേക് വരാൻ പറ്റുമോ.. Plz reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
yes നിങ്ങൾക്ക് നേരിട്ട് വരാൻ പറ്റില്ല 14 ദിവസം മറ്റൊരു രാജ്യത്ത് നിന്നിട്ട് സൗദിക്ക് വരാം
@harisjalalharees4541
@harisjalalharees4541 3 жыл бұрын
@@NibuMJohnVlogs ok
@sharafinishad4476
@sharafinishad4476 3 жыл бұрын
Saudiyil ninn 2 vaccine edutha visiting visa kark direct New visayil varan patumo?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും
@sharafinishad4476
@sharafinishad4476 3 жыл бұрын
@@NibuMJohnVlogs deatiald ayit oru vedio cheyane
@MrYt51854
@MrYt51854 3 жыл бұрын
എന്റെ re-എന്റെ പുതുക്കി കിട്ടുന്നില്ല. 2020ജനുവരി 20ന് ഞാൻ നാട്ടിലെത്തിയത്. 3മാസം വാലിഡിറ്റി ഉണ്ടായിരുന്നു. അപ്പോൾ കൊറോണ വന്നു. അന്ന് സൗദി ഗവണ്മെന്റ് 6 മാസം ഫ്രീ ആയി പുതുക്കി . പിന്നെ ഇതുവരെ പുതുകിയില്ല. ഇക്കാമ വാലിഡിറ്റി ഉണ്ട്. Re- എൻട്രി പുതുക്കാൻ എന്റെ അബ്‌ഷീർ അക്കൗണ്ട് വേണെമെന്നു പറയുന്നു. എനിക്ക് അബ്‌ഷീർ ഇല്ല. അബ്‌ഷീർ ഇല്ലാതെ re-എൻട്രി പുതുക്കാൻ പറ്റുമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കഫീൽന് പറ്റും
@shamnadabu595
@shamnadabu595 2 жыл бұрын
വിസിറ്റിങ് വിസയിൽ വരുന്നവർ എയർപോർട്ടിൽ വെച്ച് താവക്കൽന റെജിസ്ട്രർ ചെയ്യാൻ നാട്ടിലെ ഫോണ് നമ്പർ വെച്ചു പറ്റുമോ, സൗദി സിം അവരുടെ കയ്യിൽ ഇല്ലല്ലോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
അവിടെനിന്ന് സിം വാങ്ങണം
@shamnadabu595
@shamnadabu595 2 жыл бұрын
@@NibuMJohnVlogs എയർപോർട്ടിന്നോ ഇക്കാമ്മ ഇല്ലാതെ കിട്ടുമോ വിസിറ്റിങ് വിസയാണ്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
8 മണിക്കൂറിനുള്ളിൽ ചെയ്താൽ മതി എയർപോർട്ടിൽ നിന്ന് തന്നെ ചെയ്യണം എന്നില്ല
@jipsonjacob9925
@jipsonjacob9925 2 жыл бұрын
Siree oru help
@hanifabdullah6724
@hanifabdullah6724 3 жыл бұрын
👍👍thank you Sir
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Welcome 👍
@farookpgdi
@farookpgdi 3 жыл бұрын
തവകൽനയിൽ നിന്നും ഹെൽത്ത്‌ പാസ്പോർട്ട്‌ ഓപ്പൺ ആകുന്നില്ല
@noufaljass6893
@noufaljass6893 3 жыл бұрын
എന്റേതും കിട്ടിയില്ല.. പിന്നീട് ഗൾഫിൽ നിന്ന് എന്റെ ഫ്രണ്ട് ഓപ്പൺ ആക്കി സെൻറ് ചെയ്തു തന്നു.. എവിടെ നിന്ന് ഓപ്പൺ ആകില്ല
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
നാട്ടിൽ ഓപ്പൺ ആകുമോ എന്ന് അറിയില്ല
@farookpgdi
@farookpgdi 3 жыл бұрын
@@NibuMJohnVlogs open aayi
@muneermuneernkc5749
@muneermuneernkc5749 3 жыл бұрын
One doas fizer soudiyil ninnum eduthu nattil ആണ് second doeas enthu cheyyum
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
നാട്ടിൽ നിന്ന് എടുക്കു
@muneermuneernkc5749
@muneermuneernkc5749 3 жыл бұрын
@@NibuMJohnVlogs nattil fizer illa
@hafnaka6593
@hafnaka6593 2 жыл бұрын
Same problem 😔😔😔😔
@murshidasaleem6144
@murshidasaleem6144 3 жыл бұрын
Njangal ipol omanilaan ivdnn 14 days kainj saudhikk varumbo enthokke documentsaan vendath
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
arrival registration മതി
@sha-nu1mp
@sha-nu1mp 2 жыл бұрын
Saudi arabia 2 doze vaccine eduthittu naattil vannu. One month ayi.ippol thawakkana open akunnilla. Enthu cheyyum. Please help me sir. Print cheytha immune certificate undu. Athu mathiyo
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
muqeem ൽ രജിസ്റ്റർ ചെയ്താൽ മതി
@sha-nu1mp
@sha-nu1mp 2 жыл бұрын
@@NibuMJohnVlogs ok sir thanks
@illumonmon524
@illumonmon524 3 жыл бұрын
Exit paper നഷ്ടപ്പെട്ടു എക്സിറ്റ് പേപ്പറിന്റെ ആവിശ്യം ഉണ്ടോ തിരിച്ചു എടുക്കാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
evisa.com.sa you can print it
@svlogs5818
@svlogs5818 3 жыл бұрын
Natileee airlinilll paranjuuu manasilakiyittt enna kariyam.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
?
@sainalabid
@sainalabid 3 жыл бұрын
നിലവിൽ നാട്ടിലും അബ്‌ഷീറും ഉള്ള ആൾ എങ്ങനെയാണ് തവക്കല്നയിൽ രജിസ്റ്റർ ചെയ്യുക നാട്ടിൽ നിന്നും കൊണ്ട് രജിസ്റ്റർ ചെയ്യാൻ കഴിയുമോ അറിയുന്നവർ പറഞ്ഞു തരുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
മൊബൈൽ നമ്പർ ആക്റ്റീവ് ആണേൽ ചെയ്യാം
@saladrey7274
@saladrey7274 3 жыл бұрын
Sir.. Njn natil nennu sputnik enna vaccin naa adiche.. Njn eppo omanil Quarantine erikkuvaa... Enikku saudikku varan enokk cheyanam... Pls.. Helping..... Sirrr pls 🙏🏼🙏🏼🙏🏼
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സൗദിയിൽ ഹോട്ടൽ കോരൻറ്റിനിരിക്കേണ്ടി വരും
@saladrey7274
@saladrey7274 3 жыл бұрын
@@NibuMJohnVlogs okk
@ejasmavoor7788
@ejasmavoor7788 3 жыл бұрын
വിസിറ്റ് വിസയിൽ ഉള്ളവർക്കു സൗദിയിൽ എത്തിയാൽ മാത്രമാണോ രെജിസ്റ്റർ ചെയ്യാൻ സാധിക്കുക
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
yes
@abdusamadsamad8164
@abdusamadsamad8164 3 жыл бұрын
ഇവിടെ എത്തിട്ട് ചെയ്യ്താൽ മതി
@musthafamusthafasaid3574
@musthafamusthafasaid3574 3 жыл бұрын
Njan thawakkalna illathe Saudi yil yethi.
@sajeenasajeena5588
@sajeenasajeena5588 3 жыл бұрын
apo qurantine il irunno
@theanonymousrider5634
@theanonymousrider5634 2 жыл бұрын
എങ്ങനെയാണ് ബ്രോ
@MegaAneer
@MegaAneer 2 жыл бұрын
Visit visa varunnavarku quarantine avshyamano
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വാക്‌സിൻ എടുത്താൽ വേണ്ട
@muneernp4723
@muneernp4723 3 жыл бұрын
എന്റെ പാസ്പോർട്ട്‌ damage ആയത് കാരണം നാട്ടിൽ നിന്നും പുതുക്കിയതാണ് ഞാൻ പുതുക്കിയ പാസ്സ്പോർട്ടാണ് വാക്‌സിൻ id ആയി കൊടുത്തത് ഞാൻ സൗദി യിലേക്കുള്ള യാത്ര proceaturil പുതിയ പാസ്പോർട്ട്‌ നമ്പർ കൊടുത്താൽ മതിയോ അതോ പഴയ പാസ്പോർട്ട്‌ കൊടുക്കണോവ (തവക്കൽന, muqeeem immune ) എന്തൊക്കെ മുസീബത്...അതല്ല നാട്ടിൽ നിന്നും നേക്കൽ മാലൂമാത്ത് ചെയ്യാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കഫീലിനോട് പറഞ്ഞാൽ ഒരു മിനിറ്റു കൊണ്ട് നക്കൽ മാലുമത് ചെയ്യാൻ പറ്റും
@muneernp4723
@muneernp4723 3 жыл бұрын
Ok thanks
@yasarmexi143
@yasarmexi143 3 жыл бұрын
Hi...പുതിയ പാസ്സ്പോർട്ട് എടുത്ത് വന്ന ആൾ ആണ്....ഇപ്പൊൾ ശ്രീലങ്കയിൽ quarantine ൽ ആണ്...റിയാദിലെ ക്ക് പോകാനുള്ളതാണ്.ഇവിടെ വന്നിട്ട് nakkl maloomaath ചെയ്താൽ മതി.
@lahivapalliveedu5373
@lahivapalliveedu5373 3 жыл бұрын
dubayil ninnu saudiyileku visit visayil varumbol booster aduthittu 14 days avanam annu nirbanmano
@lahivapalliveedu5373
@lahivapalliveedu5373 3 жыл бұрын
@@NibuMJohnVlogs ദുബായിൽ നിന്ന് ബൂസ്റ്റർ ഡോസ് എടുത്തു കഴിഞ്ഞിട്ട് 14 ദിവസം കഴിയണം എന്ന് നിർബന്ധം ആണോ സൗദിയിലേക്ക് പോകാൻ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സൗദി അംഗീകരിക്കാത്ത വാക്‌സിൻ ആണ് എടുത്തിരിക്കുന്നത് എങ്കിൽ സൗദി അംഗീകരിച്ചിട്ടുള്ള വാക്‌സിൻ ബൂസ്റ്റർ ആയി എടുത്ത് 14 ദിവസം കഴിയണം അല്ലേൽ ഇവിടെ ഹോട്ടൽ കൊറന്റൈൻ വേണ്ടി വരും
@lahivapalliveedu5373
@lahivapalliveedu5373 3 жыл бұрын
sinofam 2ഡോസ് കഴിഞ്ഞ് ഫൈസർ ബൂസ്റ്റർ ആയി എടുത്തു ഇനി പതിനാല് ദിവസം കയ്യ് ണോ സൗദിയിലേക്ക് പോകാൻ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Yes after 14 days
@lahivapalliveedu5373
@lahivapalliveedu5373 3 жыл бұрын
@@NibuMJohnVlogs thanks
@samad9905
@samad9905 3 жыл бұрын
അബ്‌ശിർ ഇല്ലാത്ത ഒരാൾ നാട്ടിൽ നിന്നും താവാക്കൽന തുറക്കാൻ പറ്റുന്നില്ല അവർക്ക് നാട്ടിൽ നിന്നും രണ്ട് ഡോസ് എടുത്ത് ഇത് പോലെ വരാൻ പറ്റുമോ ? കോറന്റീൻ ഒഴിവാകുമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വരാൻ പറ്റും, 14 ദിവസം മറ്റ് എവിടെങ്കിലും നിന്നിട്ടേ ഇപ്പോൾ സൗദിക്ക് വരാൻ പറ്റു
@thousivt7180
@thousivt7180 3 жыл бұрын
Kuttikalk muqeem regesteration nigrbandham undo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കൂടെ വരുന്ന രീതിയിൽ ചെയ്യണം
@Jitharoopesh3021
@Jitharoopesh3021 3 жыл бұрын
അതില്‍ കിട്ടുന്നില്ല തവക്കല്‍നയില്‍ നിങ്ങള്‍ ചെയ്തില്ലാാാ എന്നാണ് പറയുന്നത് അപ്പോ എന്ത് ചെയ്യും
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
MOH ൽ അപ്‌ലോഡ് ചെയ്യ്
@shemilvj1
@shemilvj1 3 жыл бұрын
ഇത് എപ്പോൾ ആണ് ചെയ്യണ്ടത്?? വരുന്നതിനു തൊട്ടു മുൻപാണോ ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
72 മണിക്കൂറീനുള്ളിൽ എന്ന് പറഞ്ഞിരിക്കുന്നത്
@shemilvj1
@shemilvj1 3 жыл бұрын
@@NibuMJohnVlogsഓക്കേ നന്ദി
@basheeraquat8672
@basheeraquat8672 3 жыл бұрын
ETHRA MANIKKOOR MUNPANU IVARANDUM REGEST CHEYUENDARHU? IKKARYANGAL CHAITHAL MATU RAJYANGALIL 14 DIVASAM NILKATHE SAUDIYILEKU NERITU VARAN PATUMO??
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Not less than 72 hours
@molumonumonu6184
@molumonumonu6184 3 жыл бұрын
20fe
@molumonumonu6184
@molumonumonu6184 3 жыл бұрын
20feb2020..renryi.vannathan Dec16..iqama.expaired.ayi. Pinned.ennuvare.iqama.rentry.reneval.ayittilla.automatic.ayi.eni.renaval. Ayi.kittumo. Pls..marupadi.pratheekshikkunnu
@frincyjophin558
@frincyjophin558 3 жыл бұрын
Visting visa adukkunnavarkkum same process ano?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
എല്ലാവരും tawakkalna ഇവിടെ വന്നിട്ട് രജിസ്റ്റർ ചെയ്താൽ മതി
@fasilolx5542
@fasilolx5542 3 жыл бұрын
select vaccinated visitor enna option.. tawakalna ivide vannit cbeythal mathi
@MA-eu4gp
@MA-eu4gp 3 жыл бұрын
വിസിറ്റ് വിസ അടിച്ചു കഴിഞ്ഞാൽ നാട്ടിൽ വാക്സിൻ 84 ദിവസത്തിന് മുൻപ് കിട്ടുമോ..?? അങ്ങനെ എടുത്താൽ സർട്ടിഫിക്കറ്റ് കിട്ടുമോ..??
@fasilolx5542
@fasilolx5542 3 жыл бұрын
@@MA-eu4gp Kittiyirinnu..
@MA-eu4gp
@MA-eu4gp 3 жыл бұрын
@@fasilolx5542 thanks
@fasilolx5542
@fasilolx5542 3 жыл бұрын
നിങ്ങൾ എന്താ ഈ പറയുന്നേ....🙄നിങ്ങൾ പറഞ്ഞ പോലെ vaccinated resident ൽ റെജിസ്ട്രർ ചെയ്യാൻ കയറിയാൽ iqama നമ്പർ അടിക്കുമ്പോൾ തന്നെ താവക്കൽനായിൽ immune അല്ലെങ്കിൽ മുന്നോട്ടു പോകാൻ കഴിയില്ല..
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ് ഇട്
@vpmarshood6556
@vpmarshood6556 3 жыл бұрын
2nd dose vaccination eduth 14 days kazhinju MOH ill details upload cheythathinu shesham aanu arrival registration nte form register cheyyendath .
@fasilolx5542
@fasilolx5542 3 жыл бұрын
@@NibuMJohnVlogs മുഴുവൻ കണ്ടിട്ട് തന്നെയാ കമെന്റ് ഇട്ടത്... MOH il upload cheyth approve ayal.. tawakalna register ചെയ്യാത്ത ഒരാൾക്കു ഈ പറഞ്ഞ പോലെ മുകീമിൽ ചെയ്യാൻ പറ്റുമോ... താക്കൾനായിൽ immuen അല്ല എന്ന് എഴുതി കാണിക്കില്ലേ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
MOH ൽ നിന്ന് അപ്പ്രൂവ് ലഭിക്കുമ്പോൾ നിങ്ങളുടെ status ഇമ്മ്യൂൺ ആയി, പക്ഷെ നിങ്ങളുടെ നമ്പർ ബ്ലോക്ക് ആയതുകൊണ്ട് തവകാൽന തുറക്കാൻ പറ്റുന്നില്ല അങ്ങനെ ഉള്ള വ്യക്തികളുടെ കാര്യമാണ് ഞാൻ പറയുന്നത്, അവർ ഇവിടെ വന്നിട്ട് താവാകാൽന രജിസ്റ്റർ ചെയ്താൽ മതി , സൗദിയിലേക്ക് യാത്ര ചെയ്യാൻ Arrival Registration മാത്രം ഇമിഗ്രേഷനിൽ കാണിച്ചാൽ മതി
@fasilolx5542
@fasilolx5542 3 жыл бұрын
@@NibuMJohnVlogs അത് എനിക് മനസ്സിലായി.. സൗദിയിലേക്ക് വരാന് തവാക്കൽന ആവിശ്യം ഇല്ല എന്നു പറയുമ്പോൾ ചിലർക്ക്‌ തെറ്റ്‌ധാരണ വരും.. പിന്നെ ചിലർ ഇവിടെ വന്നു ഇറങ്ങുമ്പോൾ എമിഗ്രേഷൻ tawakalna Chodikunnund..
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
MOH ൽ നിന്ന് അപ്പ്രൂവ് ലഭിക്കുമ്പോൾ നിങ്ങളുടെ status ഇമ്മ്യൂൺ ആയി, പക്ഷെ നിങ്ങളുടെ നമ്പർ ബ്ലോക്ക് ആയതുകൊണ്ട് തവകാൽന തുറക്കാൻ പറ്റുന്നില്ല അങ്ങനെ ഉള്ള വ്യക്തികളുടെ കാര്യമാണ് ഞാൻ പറയുന്നത്, അവർ ഇവിടെ വന്നിട്ട് താവാകാൽന രജിസ്റ്റർ ചെയ്താൽ മതി , സൗദിയിലേക്ക് യാത്ര ചെയ്യാൻ Arrival Registration മാത്രം ഇമിഗ്രേഷനിൽ കാണിച്ചാൽ മതി ഇത് ഡയറക്റ്റ് വരുന്നവരുടെ കാര്യം അല്ല 14 ദിവസം മറ്റൊരിടത്തു നിന്നിട്ട് വരുന്നവരുടെ കാര്യം ആണ്, നേരിട്ട് വരണം എങ്കിൽ സൗദിയിൽ നിന്ന് 2 ഡോസ് വാക്‌സിനും എടുക്കണം kzbin.info/door/mts_cUplX7vJT6fd5IJ3fA സുഹൃത്തുക്കളെ എന്റെ രണ്ടാമത്തെ ചാനലിനും നിങ്ങളുടെ സപ്പോർട്ട് വേണം, ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യുക
@ksaln1751
@ksaln1751 3 жыл бұрын
Arrival രെജിസ്ട്രേഷൻ തിരിച്ചുവരുന്നതിന് എത്ര ദിവസം മുമ്പാണ് ചെയ്യേണ്ടത്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
72 മണിക്കൂറിനുള്ളിൽ എന്നാണ് പറയുന്നത് അതിന് മുമ്പ് ചെയ്താലും കുഴപ്പമില്ല, താമസിക്കരുത്
@salampc8289
@salampc8289 3 жыл бұрын
കല്ലി വല്ലി പറഞ്ഞാല് ഒന്നും ചെയ്യാൻ ഇല്ല തിരിച്ച് പോരേണ്ടി വരും 😂
@ibrahimjeddah8642
@ibrahimjeddah8642 3 жыл бұрын
തിരിച്ചു പോരണ്ട, അഞ്ച് ദിവസം കോരണ്ടിയിൽ പോയാൽ മതി
@salampc8289
@salampc8289 3 жыл бұрын
@@ibrahimjeddah8642 പറ്റില്ല എന്നാണ് അറിഞ്ഞത് കാരണം ക്വറെൻ്റ്റൻ പാക്കേജ് ഫ്ലൈറ്റ് ടിക്കറ്റ് ൻ്റേ കൂടെ എടുക്കേണ്ടതാണ്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇനി കല്ലി വല്ലി പറയില്ല പുതിയ വീഡിയോ കണ്ടു നോക്ക്
@MT-jh3ir
@MT-jh3ir 3 жыл бұрын
puthiya visa eduthavar enthu cheyanam
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
vaccinated vistor ൽ രജിസ്റ്റർ ചെയ്താൽ മതി
@ananduvarkala5195
@ananduvarkala5195 3 жыл бұрын
Nte tawakkaina immune anu but iquma nov 30 vare ayillla
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഉടൻ ആകും
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 3,1 М.
URPay | Adding International Beneficiary | International Money Transfer
17:31
Attention to All Visiting Visa holders in Saudi Arabia
5:00
Nibu M John Vlog's
Рет қаралды 19 М.