No video

എപ്രകാരം നാട്ടിലേക്ക് ലാഭകരമായി പണം അയക്കാം | Which one is profitable

  Рет қаралды 2,110

Nibu M John Vlog's

Nibu M John Vlog's

Күн бұрын

എപ്രകാരം നാട്ടിലേക്ക് ലാഭകരമായി പണം അയക്കാം ? മൊബൈൽ വാലെറ്റും അൽറാജ്ഹി ബാങ്കും തമ്മിൽ താരതമ്യ പെടുത്തി നോക്കാം
Which one is profitable for sending money to India, comparing All mobile wallets, Western Union Money Transfer and Al Rajhi Bank
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#International_Money_Transfer #sending_money #money_transfer

Пікірлер: 22
@salahudheensha3666
@salahudheensha3666 10 ай бұрын
ഫൈൻ ഉണ്ടങ്കിൽ ഇക്കാമ പുതുക്കാൻ പറ്റുമോ ട്രഫിക്ക് ഫൈൻ ഉണ്ടങ്കിൽ Ahഫൈൻ അടക്കാത ഇക്കാമ പുതുക്കാൻപറ്റുമോ
@jithinjithin7110
@jithinjithin7110 10 ай бұрын
Sabb bank transfer പറഞ്ഞില്ലലോ?
@salahudheensha3666
@salahudheensha3666 10 ай бұрын
ഫൈൻ ഉണ്ടങ്കിൽ ഇക്കാമ പുതുക്കാൻ പറ്റുമോ ട്രഫിക്ക് ഫൈൻ ഉണ്ടങ്കിൽ Ahഫൈൻ അടക്കാത ഇക്കാമ പുതുക്കാൻപറ്റുമോ Plz റിപ്ല
@pathanamthittakkaaran7453
@pathanamthittakkaaran7453 Жыл бұрын
എൻ്റെ കാറിൻ്റെ നമ്പർ പ്ലേറ്റ് ക്ലിയർ അല്ല നബേഴ്സ് അത് അബ്ശീർ വഴി ചേഞ്ച് ചെയ്ത് പുതിയ പ്ലേറ്റ് എടുക്കാൻ പറ്റുമോ? അതിൻ്റെ ഒര് വിഡിയോ ചെയ്യുമോ ഞാൻ റിയാദിൽ ആണ്
@sajithomas5961
@sajithomas5961 Жыл бұрын
Sir riyad bank credit card എടുക്കുന്നത് ഇങ്ങനെ ഒന്ന് പറഞ്ഞു തരുമോ
@SuryanNarayanan-uc4ne
@SuryanNarayanan-uc4ne Жыл бұрын
Sir enik kurach samshayangal und.. ath enik ningalodu chothichu arriyanam.. emergency aanu sir
@fayisofficial
@fayisofficial 11 ай бұрын
സർ ഞാൻ 2014 ൽ ഹുറൂബയി 2015 ജൂണിൽ നാടുകടത്തൽ കേന്ദ്രം വഴി natilekk വന്നതാണ്.. എന്റെ peril കേസുകൾ ഒന്നും ഇല്ല.. കഫീൽ വിസ ഇറക്കിയ ഓഫീസ് അടച്ചപ്പോൾ എന്റെ വിസ ഓട്ടോമാറ്റിക് ഹുറൂബയി.... പിന്നീട് വിസ മാറാനും കഴിയാതെയായി.... Enikk ഇപ്പൊ സൗദിലേക് പോവാൻ സാധിക്കുമോ... Yathravilakk ഉണ്ടാവുമോ
@AbdullaBana
@AbdullaBana Жыл бұрын
Sir, കമ്പനി അറിയാതെ Qiwa യിലൂടെ ഇഖാമ ട്രാൻസ്ഫർ ചെയ്യുമ്പോൾ എൻ്റെ പേരിലുള്ള കമ്പനി വാഹനം കമ്പനിയുടെ പേരിലേക്ക് മാറുമോ? ഇതിനെ കുറിച്ച് ഒന്ന് അറിയിച്ചു തന്നാലും. പ്ലീസ് റിപ്ലൈ
@vijayankannur6444
@vijayankannur6444 Жыл бұрын
Sir, STCPayൽ Costomer Information ആവുന്നില്ല Account Status not valid എന്നാണ് വരുന്നത് ' ദയവായി എന്താ വേണ്ടത് എന്നു പറഞ്ഞു തരുമോ?
@salahudheensha3666
@salahudheensha3666 10 ай бұрын
നിങ്ങൾ ഒരുകാര്യം പറയുമ്പോ വെക്ക്ത്താമായി എല്ലാം പറയണം
@user-tu5ii3ne8q
@user-tu5ii3ne8q Жыл бұрын
Sir. Iqama transfer update vedio idamo
@aneesvilakudy4020
@aneesvilakudy4020 Жыл бұрын
സർ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്ന ശബ്സ്ക്രൈബ്ർ ആണ് ഞാൻ എനിക്ക് ഒരു കാര്യം ചോഡ്ജിക്കാനുണ്ട്. എന്റെ വാപ്പ സൗദിയിൽ ദമാമിൽ ആണ് ജോലി ചെയ്യുന്നത് വാപ്പാടെ വിസ expiry ആയിട്ട് 3year ആയി കമ്പനി വിസ അടിച്ചു കൊടുക്കുന്നതുമില്ല ചെയ്ത ജോലിയുടെ കാശും കൊടുക്കുന്നില്ല അതെകൊണ്ട് വാപ്പ കമ്പനിക് എതിരെ കോടതിയിൽ കേസ് കൊടുത്തേക്കുവാ. എന്റെ വാപ്പാക് പെട്ടന്ന് തന്നെ നീതി കിട്ടുമോ സർ എത്ര നാൾ ആകും. മ്മറുപടി തരണേ 😢
@aneesvilakudy4020
@aneesvilakudy4020 Жыл бұрын
റിപ്ലൈ താ സർ
@malayalam977
@malayalam977 Жыл бұрын
Gosiyum qiwayum thammil endanu difference
@jazakids8802
@jazakids8802 Жыл бұрын
Al rahji ബാങ്കിൽ capittal അക്കൗണ്ട് എങ്ങനെ ഓപ്പൺ ചെയ്യാം
@sarathvishwabharan2475
@sarathvishwabharan2475 Жыл бұрын
Urpay ഈ ലിസ്റ്റില് ഇല്ല.....😮😮
@ashifalimk
@ashifalimk Жыл бұрын
Ur pay service charge 13+1.95 =14.95
@vinodkumar-lz6zd
@vinodkumar-lz6zd Жыл бұрын
Enjaz ?
@rampaulmankuzhy5706
@rampaulmankuzhy5706 Жыл бұрын
Hello sir contact cheyyan pattiya number onnu taro
@akshaykr8549
@akshaykr8549 Жыл бұрын
Sir, nte contact nmbr ???
@salahudheensha3666
@salahudheensha3666 10 ай бұрын
ഫൈൻ ഉണ്ടങ്കിൽ ഇക്കാമ പുതുക്കാൻ പറ്റുമോ ട്രഫിക്ക് ഫൈൻ ഉണ്ടങ്കിൽ Ahഫൈൻ അടക്കാത ഇക്കാമ പുതുക്കാൻപറ്റുമോ
@salahudheensha3666
@salahudheensha3666 10 ай бұрын
ഫൈൻ ഉണ്ടങ്കിൽ ഇക്കാമ പുതുക്കാൻ പറ്റുമോ ട്രഫിക്ക് ഫൈൻ ഉണ്ടങ്കിൽ Ahഫൈൻ അടക്കാത ഇക്കാമ പുതുക്കാൻപറ്റുമോ
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 664 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН