ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും 3000 റിയാൽ വരെയുള്ള സാധനങ്ങൾ നൂനിൽ നിന്നും മാസ തവണയിൽ വാങ്ങാം. tabby രജിസ്റ്റർ ചെയ്തവർക്കാണ് ഇത് സാധിക്കുക. Tabby Registration Link : tabby.ai/account/referral?referral_code=S35qbgjfpq ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുമ്പോൾ 25 റിയാൽ നിങ്ങൾക്കും റെഫർ ചെയ്യുന്ന ആൾക്കും ആദ്യ പർച്ചെസിന് ശേഷം ലഭിക്കുന്നതാണ്. 25 റിയാൽ ലഭിക്കാൻ വേണ്ടി നൂനിൽ നിന്നും ഒരു മാസത്തിനുള്ളിൽ എന്തെങ്കിലും ഒരു പ്രോഡക്റ്റ് tabby ഉപയോഗിച്ച് വാങ്ങേണ്ടതാണ്. Tabby Registration Video : kzbin.info/www/bejne/h5mWpWmwbZaMi9E Transfer Cash Back to Bank : kzbin.info/www/bejne/maWZo2eho8dgf7s --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #Tabby --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
@munavvarmunu55002 жыл бұрын
Stc pay card വഴി ചെയ്യാമോ.. ബാങ്ക് കാർഡ് തന്നെ വേണോ
@kmskmskmskms41622 жыл бұрын
3000 റിയാൽ വരെയുള്ള സാധനം രണ്ട് മൂന്ന് തവണയായി tabby വഴി പർച്ചേസ് ചെയ്യാൻ പറ്റുമൊ
@kmskmskmskms41622 жыл бұрын
@@munavvarmunu5500 yes stc pay ഡിജിറ്റൽ കാർഡ് മതി
@SaudiTips2 жыл бұрын
Thavanayayi vangaan aan tabby
@yasarmexi1432 жыл бұрын
അനസ് ഭായി മച്ചാനെ......ആദ്യ മാസത്തെ installnent pay ചെയ്തതിനു ശേഷം നാട്ടിലേക്ക് ലീവിന് പോകുന്നത് കൊണ്ട് എയർപോർട്ടിൽ വല്ല probloms ഉണ്ടാകുമോ...ബാക്കി 3 payment നാട്ടിൽ ആകുന്ന സമയത്ത് pay ചെയ്യാമല്ലോ...
@sahadksd Жыл бұрын
നിങ്ങൾ ഒരു വീഡിയോ ചെയുമ്പോൾ അതിനു കമെന്റ് ചയ്നവുരുടെ ശംസയങ്ങൾക്ക് മറുപടി നൽകാൻ ശ്രമിക്കുക
@abdulrazakka212 жыл бұрын
Anas bro 🥰 tnq , tabby app installed & purchased from noon ,cash back 25 sar kitti with in 2 days 👍
@kappilani5922 жыл бұрын
❤️ ഞാനും അനസ് ഭായിയുടെ വീഡിയോ കണ്ടു ഒരു സാധനം ഓർഡർ ചെയ്തു 25 റിയാൽ ക്യാഷ് ബാക്കും കിട്ടി ❤️👌👌
@SaudiTips2 жыл бұрын
Good, video share cheyyoo
@mohamedfairooz0704 Жыл бұрын
useful video thanks bro 😊
@abdulrazakka212 жыл бұрын
Thanks for exllent details explained 👍👍👍 eniyan iphone buy cheyyan👍🤗
@SaudiTips2 жыл бұрын
extra seller aayitullath ayakkuka
@rehmanzainab2477 Жыл бұрын
Tabby instalment undengil exit re entry povan patto??
@muhammedjasheel.e7382 жыл бұрын
We're unable to approve this application As we are committed to supporting responsible shopping habits, Tabby does not approve 100% of all orders. Tabby uses different factors to determine whether orders are approved or not. What can I do? Please use an alternative payment method for your order. Our customer service team is not able to change the automated outcome of the approval decision. ഇങ്ങനെയാണ് എനിക്ക് കാണിക്കുന്നത്. ഇനി purchase ചെയ്യാൻ എന്ത് ചെയ്യണം?
We can’t approve this purchase As we are committed to supporting responsible shopping habits, Tabby does not approve 100% of all orders. Tabby uses different factors to determine whether orders are approved or not. What can I do? Please use an alternative payment method for your order. Our customer service team is not able to change the automated outcome of the approval decision. ഇങ്ങനെ ആണ് കാണിക്കുന്നത്
@jabirkadavan3222 жыл бұрын
വീണ്ടും offer 🥰🥰 അനസ്ക ഇങ്ങള് പൊളി ആണ് 🥰🥰🥰🥰🥰🥰🌹🌹🌹
@HamzathaliPullodanАй бұрын
അനസ് ഭായ് എന്റെ അക്കൗണ്ടിൽ നിന്നും noon വെറുതെ 29 റിയാൽ വെച്ച് മാസത്തിൽ വലിക്കുന്നു എന്താണ് കാരണം
@Nafiya.rineesh Жыл бұрын
First sadhanam vagiyadhinte installment thirunadhinu munne randamadhum sadhanam vagan pattumo
Bro you are not eligible for this enn kanikunu, Ith maatan ntha chyande
@noorukmd66798 ай бұрын
Tabby card balance engane use cheyyam
@SaudiTips7 ай бұрын
Adutha adav adakkan upayogikkam
@techtips3646 Жыл бұрын
ഞാൻ നൂനിൽ നിന്നും ആദ്യം പുർച്ചസ് ചെയ്തപ്പോൾ 25 റിയാൽ കിട്ടി tabby ബാലൻസിൽ ആഡ് ആയി. രണ്ടാമത് 4 ഐറ്റംസ് ഒരുമിച്ച് പുർച്ചസ് ചെയ്തു, 1st ഇൻസ്റ്റല്ലമെന്റ് pay ചെയ്തു, but tabby ബാലൻസിൽ വന്നില്ല, 75 റിയാൽ ഹോൾഡ് കാണിക്കുന്നു... എന്ത് ചെയ്യും 😮
@mrstranger61842 жыл бұрын
ഞാൻ ഒരു ഐറ്റം വാങ്ങി എനിക്ക് ഇപ്പൊൾ അത് return കൊടുത്തിട്ട് വേറൊരു ഐറ്റം വങ്ങണമെങ്കിൽ എന്താണ് ചെയ്യേണ്ടത് tabby adakkanulla amound athe automatically close. Akkumo??
@ganeshganapathy13299 ай бұрын
Last pin Nambur enter cheyyan parayunnu
@satheeshchandran23 Жыл бұрын
Noonil ninnu phone vangiyal nallayhayirikkumo
@rashdfocus43842 жыл бұрын
Pls reply… njaan order cheydapol enikk tabbyude option tanne kaanikunnilla.. end cheyyanam further..
Hi enikkoru dout.. Oru 6k product noon ill ninnu installment aayitt vangikkan pattuvo 3k first down paymet ittu..
@MuhammedAli-xy3ko Жыл бұрын
Second installment engine ?
@bijoybalan61032 жыл бұрын
bro njan order cheyubo rejecte aayi pokunu. y reason?
@mohdibnu7551 Жыл бұрын
S23 ultra vaangan nokkitt patunnilla
@stibinstephen9320 Жыл бұрын
Bro 'payment method is no available for this order 'ingane Varunu enthanu reason please reply
@rafeeqthanduparakkal1341 Жыл бұрын
എനിക്ക് approve കിട്ടിയില്ല
@abdulrazakka212 жыл бұрын
Iphone ksa version Airtel sim work avule bro,
@SaudiTips2 жыл бұрын
athariyilla
@footballlife58424 ай бұрын
Yes
@musthafat86 Жыл бұрын
എന്താണ് tanks എന്ന icon
@raeestp20505 ай бұрын
Emi orumicha cash adakkan pattumooo
@muneerchalissery55852 жыл бұрын
400 riyal ന് tabby yil order കൊടുത്തു വേറെ ഒരു ദിവസം 200 riyal സാധനം എടുക്കാൻ പറ്റുമോ... ഞാൻ tray ചെയ്തപ്പോൾ പറ്റുന്നില്ല
@mohammedrafeeq7596 Жыл бұрын
രണ്ട് തവണ പർച്ചേസ് ചെയ്യാൻ പറ്റുന്നില്ല....എന്താണ് എത്
@criminalgaming98392 жыл бұрын
ഞാനും ഓർഡർ ചെയ്തു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു😊👍
@SaudiTips2 жыл бұрын
share cheyth proleahippikko🥰
@Its-me-Gu-lan Жыл бұрын
മാസം ഔട്ടോമാറ്റിക് ആയി പൈസ പിടിക്കുമോ
@muthafarashidha77942 жыл бұрын
കുറച്ച് മുന്നേ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല അധ് എന്താ
@mrnaseem91932 жыл бұрын
ഞാൻ 60 റിയാലിന്റെ പർച്ചേസ് ചെയ്തു എനിക്ക് ക്യാഷ് ബാക്ക് കിട്ടിയിട്ടില്ല wy
@MrAbcdshah2 жыл бұрын
STC pay വഴി പറ്റുമോ
@shemeeranchal8 ай бұрын
Noon ninnu mobile purchase cheytharunn 15 days ullil return reqst koduthittund so product replace ayal nammuk balance payment cheythal mathiyakumo
@SaudiTips8 ай бұрын
Contact me on WhatsApp: +966546853324
@musthafaaloor2 жыл бұрын
ماشا ء الله بارك الله
@SaudiTips2 жыл бұрын
Share cheyyoo
@almost10842 жыл бұрын
നൂണിൽനിന്നും ഞാൻ 4 വർഷംമുമ്പ് ഒരു iPhone 6sവാങ്ങിയിരുന്നു ബാറ്ററി കംപ്ലൈൻറ് ആയിരുന്നു ചാർജ് നിൽക്കുന്നില്ല ലോക്കൽ പ്രോഡക്റ്റ് ആണ് എനിക്ക് കിട്ടിയത് ഇപ്പോ അതിൽ മാറ്റം ഉണ്ടോ ആരെങ്കിലും ഫോൺ പുതിയതായി വാങ്ങിയിട്ടുണ്ടോ ആപ്ലിക്കേഷനിൽ ഒരോ പ്രോഡക്റ്റ് റിവ്യൂനോക്കുമ്പോൾ കുഴപ്പമില്ല
@abdulrazakka21 Жыл бұрын
2 years my experience, good noon
@ashrafnilgiris5488 Жыл бұрын
നൂനിൽ നിന്നും ഗ്യാരാന്റിയോട് കൂടി വാങ്ങിയ സാദനം കേടുവന്നാൽ എങ്ങിനെ മടക്കി കൊടുക്കും
@ibrahimkutty19532 жыл бұрын
ഞാൻ ട്രൈ ചെയ്തപ്പോൾ കിട്ടുന്നില്ല അഡ്രസ്സ് കൊടുത്തിട്ടും വീണ്ടും അഡ്രസ്സ് ചോദിക്കുന്നു
@rameezm19212 жыл бұрын
Instalment അടച്ചു തീരുന്നതിനുമുന്നേ re entry adikkan patumo.
@Habibii2529 Жыл бұрын
Bro amazon vazhi engne vangikune
@khalandarkhalandar58212 жыл бұрын
Cancil chaidit were sadanam wanghan pattuvo.. Odr chaidu sadanam wannitla inn chaidadan...
@khalandarkhalandar58212 жыл бұрын
Cash repund kittunna.. Were product edukan
@SaudiTips2 жыл бұрын
cancel cheyth vere vangam
@khalandarkhalandar58212 жыл бұрын
@@SaudiTips ok thanks... Njan tabby l adavin eduthadaan ad pattuvo cancil chaid were edukaan adhya adave adachu ad repund kittuvo
Bro enthyi.. Return koduthapo.. Tabby payment close aaya
@Lifestyle23470 Жыл бұрын
ലീവിന് നാട്ടിൽ അടവ് കഴിയാതെ പോവുമ്പോൾ വല്ല പ്രശ്നവും ഇണ്ടാവുമോ
@FarhanGan-zf3nc Жыл бұрын
Add ഒന്നും skip ചെയ്യാതെ വീഡിയോ കണ്ടു എന്ന് ഇപ്പോൾ കമൻ്റ് ചെയ്തേ ഉള്ളൂ. ഇപ്പോ ഒരു doubt. ഇഖാമ കിട്ടാൻ നാട്ടിലെ location കൊടുക്കണോ?
@mujeebrhnp3311 Жыл бұрын
ente noonil tabby kanunilla
@muthafarashidha77942 жыл бұрын
ഇപ്പൊ അങ്ങനെ ഒന്നും കാണുന്നില്ല noon ഇതൊക്കെ നിറുത്തിയോ 🤔
@christinraju1236 Жыл бұрын
Bro it's showing unavailable
@moiduttykottothan52712 жыл бұрын
Amazon prime kurachu parayamo
@raisonreji8679 Жыл бұрын
Noonil Exchange offer undo
@siddeequebekursiddeequebek54114 ай бұрын
ഞാൻ ഒരു സാധനവും വാങ്ങിറ്റില്ല പക്ഷേ ഇന്നലെ എൻ്റെ ബേങ്കിൽ നിന്ന് പൈസ കട്ടായിറ്റുണ്ട് എന്ത് ചെയ്യണമെന്ന് വിശദീകരിക്കുമോ ഞാൻ പുതിയ ഫോൺ നമ്പറാണ് ഉപയോഗിക്കുന്നത് '
@footballlife58424 ай бұрын
Bank statements edth nokikoode
@hashimcmhashim2025 Жыл бұрын
3000 riyal vare vangan pattolluu
@aneefane55413 ай бұрын
Orginal phone thanne aano ithil namukk kittuka valla duplicatiumb aavumo
@SaudiTips3 ай бұрын
Ellam und, seller araan enn nokki vanguka
@aneefane55413 ай бұрын
@@SaudiTips ennuvechal manassilaayilla
@FS__rocks2 жыл бұрын
Sorry we were unable to approve your purchase. Please try another payment method enikku ingane kanikkunnath entha cheyya
@mrkokzzi Жыл бұрын
Onnum cheyyanilla ni pett
@akbarali-wk3lv Жыл бұрын
@@mrkokzzi 😂
@anilchandran15842 жыл бұрын
അനസ് ഭായ് ഞാൻ ഒരു പ്രോഡക്റ്റ് tabby വഴി ബുക്ക് ചെയ്തു ഒരു ഇൻസ്റ്റാൾമെൻറ് കട്ട് ആക്കുകയും ചെയ്തു ഈ പ്രോഡക്റ്റ് ഞാൻ ക്യാൻസൽ ചെയ്താൽ എനിക്ക് റിട്ടേൺ ക്യാഷ് കിട്ടുമോ
@SaudiTips2 жыл бұрын
Kittum
@anwarsadique7074 Жыл бұрын
3,000 mukalil pattille?? 🤔
@ragnaryt8451 Жыл бұрын
4 il kooduuthal gadukal aakan pattumo?
@SaudiTips Жыл бұрын
Amazonil kitum
@rashidthurakkal9039 Жыл бұрын
Iphone ഒക്കെ ഒറിജിനൽ ആണോ ലഭിക്കുക?
@favaskalambrattil81512 жыл бұрын
Randam thavana tabby vazhi edukan patunillalo .ath enta problem
@SaudiTips2 жыл бұрын
Athya installment adacho
@shalushajan2472 жыл бұрын
NCB. Quick pay യുടെ കാർഡ് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ. ഈ കാർഡ് ൻ്റെ CVV number എങ്ങനെ അറിയാം
@SaudiTips2 жыл бұрын
quick pay pattilla stc pay pattum
@rasheedph77892 жыл бұрын
👍
@ashiqueashique61812 жыл бұрын
One time mathre ingane vangan pattu oru 3000 purchase cheyth adav theernnal veendum pattuo
@SaudiTips2 жыл бұрын
Yea
@shakl80ptpm262 жыл бұрын
Bro enik kittunila
@kappilani5922 жыл бұрын
ഞാൻ ഒരു ജാക്കറ്റ് വാങ്ങി ഫോട്ടോയിൽ കണ്ടതല്ല കിട്ടിയത് അത് റിട്ടേൺ കമ്പ്ലൈന്റ് കൊടുത്തു നൂണിൽ അത് അടവിനാണ് വാങ്ങിയത് അടച്ച ക്യാഷ് എങ്ങനെയാണ് റിട്ടേൺ കിട്ടുന്നത് ഒന്നു പറഞ്ഞുതരു അനസ് ഭായി ❤️
@SaudiTips2 жыл бұрын
adacha panam tabbiyil varum ath refund cheyyam
@nishadkundanthodika2621 Жыл бұрын
Refund kittyo
@ajmalrafeek54722 жыл бұрын
Broo tabby vazhi order cheythitt cancel cheyyunnene patti oru video cheyyaamooo
@SaudiTips2 жыл бұрын
Yes
@nishadmullurkara78332 жыл бұрын
👍🏻
@aseemtvm46772 жыл бұрын
I already purchased from tabby. Then i got 25 sr cash back. Then how i get that money.
@aseemtvm46772 жыл бұрын
🙋
@SaudiTips2 жыл бұрын
25 riyal bankilekk transfer cheyyam allel instalment adakkan upayogikkam
@rafihc.a4729 Жыл бұрын
Amazonil ലഭിക്കില്ലേ ? എനിക്ക് ലഭിക്കുന്നില്ല.
@vimalnathmp449 Жыл бұрын
Amazonil kittumo?
@AkbarAli-kc2ec2 жыл бұрын
ബ്രോ enik fedmobile apu വെച്ച് അക്കൗണ്ട് ഉണ്ട് അത് nre അക്കൗണ്ട് ആക്കി മാറ്റാൻ പറ്റുമോ atm കാർഡ് കിട്ടുമോ
@SaudiTips2 жыл бұрын
ath nro akkane pattoo
@AkbarAli-kc2ec2 жыл бұрын
@@SaudiTips അത് ക്യാൻസൽ ചെയ്യാൻ പറ്റുമോ അക്കൗണ്ട്
@forus-x3z2 ай бұрын
@@SaudiTips tabby/tamaara വഴി phone എടുത്തു, 2 payment കൂടെ ബാക്കിയുണ്ട് , emergency ആയി entry visa എടുത്ത് പോയാൽ immigration issue ഉണ്ടോ?😢😢😢😢
@sabeerkadooran2 жыл бұрын
Enik refund kittiyilla 5 days ayi njn ac number okke koduthirunnu vere onnum kodukkenda avshyamilello bro
first payment 2000ത്തിന് മുകളിലെങ്കിലും വേണമെന്നാണ് എന്റെ ഒരു ഇത്
@mrnaseem91932 жыл бұрын
ബ്രോ ഞാൻ ഇൻസ്റ്റാൾമെന്റിനു ഒരു മിക്സി ഓർഡർ ചെയ്തു ഇനി നമുക്ക് വേറെ പർച്ചേസ് ചെയ്യാൻ പറ്റുമോ? ആദ്യം ചെയ്തത് ക്ലോസ് ചെയ്തിട്ടാണോ വേറെ പർച്ചേസ് ചെയ്യാൻ പറ്റുക,,,
ഞാൻ tabby account create ചെയതു.. പക്ഷെ എന്റെ മൊബൈലില്‍ Number മാറി add ചെയതു.. എങ്ങിനെ എന്റെ number change ചെയ്യാന്‍ പറ്റുമോ.. Please help me
@SaudiTips2 жыл бұрын
number mariyath kond entha prashnam
@iqbalpp39342 жыл бұрын
Purchase ചെയ്യാന്‍ kayiyunilla
@MrAbcdshah2 жыл бұрын
ഞാൻ ശ്രമിച്ചു.payment വരെ നടത്തി അപ്പോള് പറയുവാ failed എന്ന്.ഭാഗ്യത്തിന് പൈസ പോയില്ല
@SaudiTips2 жыл бұрын
Cheriya sadhanam enthelum vangoo
@aboobackersiddiq50932 жыл бұрын
❤️
@ratheeshbaby2 жыл бұрын
Saudiyil Alrajhi ബാങ്കിൻ്റെ swift code എങ്ങനെ കണ്ട് പിടിക്കാം pls reply Najran Aanu സ്ഥലം
@SaudiTips2 жыл бұрын
bankinte appil ille
@3Darchinterior2 жыл бұрын
Al raji nte ano atho natile ano
@ratheeshbaby2 жыл бұрын
@@SaudiTips Ella
@ratheeshbaby2 жыл бұрын
@@3Darchinterior AlRajhi bank Najran
@SaudiTips2 жыл бұрын
Google cheythal kittum
@noushadedk2002 жыл бұрын
Date ആയാൽ എങ്ങനെയാണ് 2മത്തെയും മൂന്നാമത്തെയും അടവുകളും അടക്കുക
@SaudiTips2 жыл бұрын
Video cheyyam
@noushadedk2002 жыл бұрын
@@SaudiTips إن شاء الله
@SaudiTips2 жыл бұрын
Maximum share cheyyoo
@shamnadr86332 жыл бұрын
മാസ മാസം എങ്ങനെ ആണ് പൈസ പിടിക്കുന്നത്
@ajuphilipose17122 жыл бұрын
Locker add cheytha area delivery ella ennu parayunnu.Riyadhil aanu
@SaudiTips2 жыл бұрын
appol address kodukkanam
@jibinwyn18962 жыл бұрын
ഓൺലൈനിൽ നിന്നും മൊബൈൽ വാങ്ങാൻ നോക്കുമ്പോൾ middle east version / global version എന്ന് കാണിക്കുന്നു...ഏത് വാങ്ങുന്നതാണ് നല്ലത് ....? രണ്ടിന്റെയും ക്വാളിറ്റിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ? middle east version വില കുറച്ചു കുറവുണ്ട്...!
@SaudiTips2 жыл бұрын
Randum prashnam illa, middle east version ivide use cheyyathe nattilekk koduthayakkaruth
@jibinwyn18962 жыл бұрын
@@SaudiTips Thank you 🙏
@Animew_orld Жыл бұрын
Only 3000 ?
@sanilkuthirummal6513 Жыл бұрын
നൂണിൽ നിന്ന് ഫോൺ വാങ്ങുന്നത് നല്ലത് ആണോ
@sukeshsubina7642 Жыл бұрын
തവണ വ്യവസ്ഥയിൽ ഇപ്പോൾ നൂണിൽ സാധനങ്ങൾ വാങ്ങാൻ കഴിയൂനുണ്ടോ????
@munavvarmunu55002 жыл бұрын
Stc pay card വഴി ചെയ്യാമോ.. ബാങ്ക് കാർഡ് തന്നെ വേണോ
@SaudiTips2 жыл бұрын
tamara pattunnilla, tabbiyil nokkiyilla
@antothomas4737 Жыл бұрын
ഞാൻ ഒരു മൊബൈൽ അടവിന് വാങ്ങി അടവ് തിരുനതിന് മുൻപ് ലിവിൽ നാട്ടിൽ പോകുമ്പോൾ എയർ പോർട്ടിൽ പ്രോബ്ലം ഉണ്ടോ pls മറുപടി
@traveldiarymedia9476 Жыл бұрын
Problem undo
@forus-x3z2 ай бұрын
tabby/tamaara വഴി phone എടുത്തു, 2 payment കൂടെ ബാക്കിയുണ്ട് , emergency ആയി entry visa എടുത്ത് പോയാൽ immigration issue ഉണ്ടോ?
@forus-x3z2 ай бұрын
@@traveldiarymedia9476 tabby/tamaara വഴി phone എടുത്തു, 2 payment കൂടെ ബാക്കിയുണ്ട് , emergency ആയി entry visa എടുത്ത് പോയാൽ immigration issue ഉണ്ടോ?