No video

സവോള വില 120 രൂപ കര്‍ഷകന് കിട്ടുന്നത് എട്ട് രൂപയും... ആത്മഹത്യയും ! PACHAKKU PARAYUNNU - ONION PRICE

  Рет қаралды 282,176

NavaKerala News

NavaKerala News

Күн бұрын

Пікірлер: 369
@rajeji1835
@rajeji1835 4 жыл бұрын
ഇത്രയും വില കൂടിയിട്ടു ഇവിടെ ഒരക്ഷരം പോലും മിണ്ടാൻ ഭരണപക്ഷവും, പ്രതിപക്ഷവും ഇല്ല.
@alicepurackel7293
@alicepurackel7293 4 жыл бұрын
prathipaksham mindiyal baakiullavarekoodi jailil ittaalo
@rajeji1835
@rajeji1835 4 жыл бұрын
സത്യം
@AbdulGafoor-ke7xr
@AbdulGafoor-ke7xr 4 жыл бұрын
ഞങ്ങൾ തലയിൽ തൊപ്പി വച്ചില്ലെങ്കിൽ 500 വാങ്ങുന്ന തിരക്കിലാണ് റോഡ് ലോകം ഉണ്ടാകുന്ന കാലത്തുള്ളതാണ്
@aluvacafe4215
@aluvacafe4215 4 жыл бұрын
Ennitu venam Rajyadrohi enna thalapattom kittan
@alfakk3578
@alfakk3578 4 жыл бұрын
അവർക്ക് mla,എംപി,സ്റ്റാഫ്,മന്ത്രി,എന്നിവരുടെ ശമ്പള വർധന മാത്രം.
@shinethankappan2637
@shinethankappan2637 4 жыл бұрын
നേരത്തെ സവാള പൊളിക്കുമ്പോഴാണ് കരഞ്ഞിരുന്നത്‌.... ഇപ്പോൾ കാണുമ്പോൾ കരച്ചിൽ വരുന്നു...... ചേട്ടാ... സൂപ്പർ......
@starandstar1337
@starandstar1337 4 жыл бұрын
പ്രതിപക്ഷ നേതാവിനെ തക്കാളിക്ക് പകരം പുഴു ഉള്ള ഒരു വെണ്ടയ്ക്ക കാണിച്ചാൽ മതിയായിരുന്നു
@alfakk3578
@alfakk3578 4 жыл бұрын
Chirippikkalle....😂😂😂
@shareefshareef7502
@shareefshareef7502 4 жыл бұрын
🇮🇳🇮🇳
@shareefshareef7502
@shareefshareef7502 4 жыл бұрын
Super
@rahulkj9947
@rahulkj9947 4 жыл бұрын
Thakkalili ennu 10 times sppedil paranja theeravunna preshname ullu
@sougandhpp5453
@sougandhpp5453 4 жыл бұрын
സിനിമയിൽ കാണുന്ന പോലെ ഉള്ള ഒരു കഥാപാത്രം 😍😍😍😍
@glitterkt3275
@glitterkt3275 4 жыл бұрын
ദശാവതാരത്തിലെപോലെ അല്ലെ
@sougandhpp5453
@sougandhpp5453 4 жыл бұрын
@@glitterkt3275 💯
@thilakanpkt4875
@thilakanpkt4875 Жыл бұрын
സാർമഹാരാഷ്ട്രയിൽപോയി ഒരു ലോഡ് കൊണ്ടുവന്ന വിറ്റു നോക്കൂ അറിയാമല്ലോ വിവരം
@MickeyandMe2k21
@MickeyandMe2k21 4 жыл бұрын
താങ്കൾക്ക് ഒരായിരം.... സപ്പോർട്ട്.... ഇങ്ങനെ തുറന്നു സംസാരിക്കാൻ കാണിക്കുന്ന... ധൈര്യം... big salute... 💪💪
@bittumon6972
@bittumon6972 4 жыл бұрын
ബെന്നി ചേട്ടാ ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാകും
@Kennyg62464
@Kennyg62464 4 жыл бұрын
ബെന്നിച്ചയാ ... ചീരിച്ചും ചിരിച്ചും മരിക്കും
@badhushakb8382
@badhushakb8382 4 жыл бұрын
Chinthikkanum und🙂
@sonykanish5377
@sonykanish5377 4 жыл бұрын
പൊളിച്ചു ചേട്ടാ ധൈരം സമ്മതിച്ചു എങ്ങനുള്ളവർ നാട്ടിലുണ്ടോ
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 жыл бұрын
മരുഭൂമിയാണ്... രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്.. കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം... എങ്കിലും രണ്ട് റിയാല് (38 രൂപ )മുടക്കി ഒരു പാക്കറ്റ് കുപ്പൂസും ഒരു വെള്ളവും വാങ്ങിയാൽ ഒരു മനുഷ്യന് ഒരു ദിവസം ജീവിക്കാം.. ഒരു ഒന്നൊന്നര വലിപ്പം വരുന്ന പിടക്കണ മത്തി കിലോക്ക് അഞ്ചു റിയാലിന് ( 90 രൂപ ) ഇവിടെ കിട്ടും.. പിടക്കണ സവോള കിലോ ഒന്നര റിയാല് ( 28രൂപ )..ഇവിടെ കിട്ടും.. ! നല്ല ബസ്മതി അരി പത്ത് കിലോ നാനൂറ്റമ്പത് രൂപ... പത്ത് കിലോ പഞ്ചസാര മുന്നൂറ് രൂപ.. മരുഭൂമിയാണ്... രോമം പോലും കിളിർക്കാത്ത സ്ഥലംമാണ്.. കുടിവെള്ളം പോലും അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യണം... ആപ്പിൾ കിലോ തൊണ്ണൂറ് രൂപ.. അതും ഫസ്റ്റ് ക്വാളിറ്റി.. ഈ ലോകത്ത് വിളയുന്ന ഏത് തരം പഴങ്ങൾ വേണം... നിങ്ങൾക്ക് താങ്ങാൻ പറ്റുന്ന വിലക്ക് ഇവിടെ കിട്ടും... വെറും പത്ത് റിയാലിന് ആവശ്യത്തിന് വസ്ത്രങ്ങൾ.. പാല്.. മുട്ട.. ബ്രെഡ്‌... രാജ്യത്തെല്ലായിടത്തും ഒരേ വില.. മനുഷ്യർക്ക് ന്യായമായ വിലക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ഇവിടുത്തെ സർക്കാരുകൾ സദാസമയം വീക്ഷിക്കുന്നു.. മനുഷ്യർ പട്ടിണി കിടക്കുന്നത് ഭരണ പരാജയമായി അവർ കാണുന്നു... നികുതിയില്ലേ..? ഉണ്ട്... എല്ലാ വസ്തുക്കൾക്കും നൂറ്റിക്ക് അഞ്ചു രൂപ വെച്ച് നികുതിയുണ്ട്... ഈ സർക്കാരുകൾക്ക് വേറെ വരുമാന മാർഗമുള്ളത് കൊണ്ടല്ലേ ന്യായ വിലക്ക് ജനങ്ങൾക്ക് സാധനങ്ങൾ കിട്ടുന്നത്..? അതെ.. ആ വരുമാനവും അവർ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ട്... ലോക നിലവാരത്തിലുള്ള റോഡുകൾ.. പാലങ്ങൾ... സൗജന്യമായി ഉപയോഗിക്കാം... ലോക നിലവാരത്തിലുള്ള ആശുപത്രികൾ.. ഏത്‌ അസുഖത്തിനും എല്ലാ പൗരന്മാർക്കും സൗജന്യമാണ്... എത്രമാത്രം പഠിക്കാമോ അത്രമാത്രം സൗജന്യമാണ് എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുകൾ.. സാമ്പത്തിക സഹായങ്ങൾ... നിലക്കാത്ത വെള്ളം.. നിലക്കാത്ത വൈദ്യുതി.. സുരക്ഷിതത്ത്വം... മനുഷ്യർ ഇവിടെ ജീവിക്കുന്നു... എന്നാൽ ഇന്ത്യയിലേക്ക് വന്നാലോ... വിത്ത് വാരി എറിഞ്ഞാൽ നൂറ് മേനി വിളയുന്ന മണ്ണ്... പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പട്ടിണി കിടക്കുന്ന രാജ്യം... ! ഭക്ഷ്യ സാധനങ്ങൾക്ക് തീ വില.. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന നാട്... ! പ്രകൃതി വിഭവങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം... അത് ഏതാനും വ്യക്തികൾ കൊള്ളയടിക്കുന്ന രാജ്യം... ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള സർക്കാർ... പക്ഷെ ഇന്നും അടിസ്ഥാന സൗകര്യ വികസനം എത്തിനോക്കാത്ത അനേകം ഗ്രാമങ്ങളുള്ള രാജ്യം... അറുപത് ശതമാനം ജനങ്ങളും രണ്ടാം തരം ഗോതമ്പ് മാവ് അടിച്ച് പരത്തിയ രണ്ട് റൊട്ടിയും ഒരു ഉള്ളിയും കൊണ്ട് വിശപ്പടക്കുന്ന രാജ്യം. അത് തന്നെ രണ്ട് നേരം കഴിക്കാൻ കിട്ടുന്നത് ഭാഗ്യമായി കരുതുന്ന ജനത... എന്നാലോ ലോകത്തിലെ ആദ്യ നൂറ് കോടീശ്വരന്മാർ ജീവിക്കുന്ന രാജ്യവും ഇന്ത്യയാണ്... !!" ഓർക്കുക.. ഓരോ രാജ്യത്തിന്റെയും വരുമാന മാർഗങ്ങൾ വ്യത്യസ്ഥമാണ്.. എണ്ണ.. പ്രകൃതി വാതകം.. കൽക്കരി.. വജ്രം.. സ്വർണം.. പ്രകൃതി വിഭവങ്ങൾ.. ഭക്ഷ്യ വസ്തുക്കൾ.. ആയുധങ്ങൾ.. മാൻ പവർ.. ടൂറിസം.. വ്യവസായം.. എന്നാൽ ഈ വഴിക്കെല്ലാം വരുമാന മാർഗമുള്ള ഒരു രാജ്യമാണ് ഇന്ത്യ.. എന്നാൽ രാജ്യത്തെ തൊണ്ണൂറ് ശതമാനം സമ്പത്തും വെറും ആയിരം പേരുടെ കൈകളിലാണ്... അൻപതിനായിരം രൂപ ലോണിന്റെ പേരിൽ ബാക്കുകൾ സാധാരണക്കാരെ ജപ്തി ചെയ്ത് ആത്മഹത്യയിലേക്ക് നയിക്കുന്നു... എന്നാൽ സമ്പന്ന വർഗ്ഗത്തിന്റെ ലക്ഷകണക്കിന് കോടി രൂപ എഴുതി തള്ളുന്നു... കഴിഞ്ഞ എഴുപത്തി മൂന്ന് വർഷമായി നമ്മുടെ ജനപ്രതിനിധികൾ ജനാധിപത്യം വില്പനക്ക് വെച്ചപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം... ജനാധിപത്യം ലോകത്തിലെ ഏറ്റവും സുന്ദരവും ദൃഢവും തുല്യതയും ഉറപ്പ്‌ വരുത്തുന്ന ഒരു ഭരണക്രമമാണ്... എന്നാൽ അത് ഏറ്റവും മോശമായി ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്.
@evamaria6737
@evamaria6737 4 жыл бұрын
Well said
@rajannair3065
@rajannair3065 4 жыл бұрын
ഒരു ഭയവും ഉളുപ്പും ഇല്ലാതെ പച്ചയ്ക്ക് പറയുന്നു സമ്മതിച്ചു ചേട്ടനെ
@mathewjoseph2499
@mathewjoseph2499 4 жыл бұрын
Mr:Benny Joseph, തങ്ങളുടെ, പ്രബോധനങ്ങൾ എല്ലാം സത്യസന്ധവും നീതിയുക്തവും ആണ്. ........ ഇരുത്തി ചിന്ധിപ്പിക്കുന്നവയാണ്..എന്നാൽ ഈ കലിയുഗത്തിൽ എത്രത്തോളും ഫലം ചെയ്യും, തങ്ങളുടെ പ്രബോധനങ്ങൾ.... ... നമുക്ക് ഒരു" CHANAKYA" സൂത്രം പ്രയോഗിച്ചു, തങ്ങളുടെ വഴിക്ക് കൊണ്ടുവരാം, എന്തേ..?
@a_n_a_n_d94
@a_n_a_n_d94 4 жыл бұрын
സവാള വാങ്ങുന്നില്ല എന്ന് എല്ലാവരും അങ്ങ് തീരുമാനിക്കുക... അപ്പൊ കാണാം എന്താ നടക്കുക എന്ന്... ഇത് എത്ര വിലയായാലും വാങ്ങാൻ ആളുകൾ ready യാണ്, പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം...
@kuruvillathomas1892
@kuruvillathomas1892 4 жыл бұрын
Mwonee nee rande alternate paranje thaaaa
@pravinpravin2788
@pravinpravin2788 4 жыл бұрын
Wow Sri Benny Joseph. Soopper Soopper Soopper comments. Oru Big Saloot. Thanks From QATAR
@sidhiqulakbar534
@sidhiqulakbar534 4 жыл бұрын
എന്റമ്മോ..... voice of voiceless........ പൊളിച്ചു ചേട്ടാ.........
@lejijancy
@lejijancy 4 жыл бұрын
Love your programme
@voiceofstraight3261
@voiceofstraight3261 4 жыл бұрын
ഞാൻ 2003 മുതൽ ഒരു പ്രവാസി യാ ഗൾഫിൽ പച്ചക്കറി ഒന്നും ഉണ്ടാകുന്നില്ല ഇവിടെ 2003 ലും ഇന്ന് 2019 ലും ഒരേ വിലയാ ഉള്ളിക്ക് ഉള്ളി മാത്രം അല്ല പല പച്ചക്കറികൾക്കും
@kabeerm74
@kabeerm74 4 жыл бұрын
പച്ചക്കള്ളം, ഞാൻ1 കിലോ ഉള്ളി 1 ദിർഹംസ് മുതൽ 5 ദിർഹംസ്ന് വരെ വാങ്ങിയിട്ടുണ്ട്.
@voiceofstraight3261
@voiceofstraight3261 4 жыл бұрын
@@kabeerm74 ശരിയാകും കുവൈറ്റിൽ 2015/2016 ആണോ എന്ന് ഓർമ്മ ഇല്ലാ പെട്ടന്ന് ഉള്ളിക്ക് ഒരിക്കൽ വില കൂടി ഒരു മാസം കൊണ്ട് വീണ്ടും അത് നിയന്ത്രണം വിധേയമായി
@anaslnt
@anaslnt 4 жыл бұрын
Enki avidnn ulli ingot re export cheyyamo?
@voiceofstraight3261
@voiceofstraight3261 4 жыл бұрын
@@anaslnt കേരളത്തിൽ ഉള്ളവർ സുരേന്ദ്രനുമായി ബന്ധപെടുക ഉള്ളിയിൽ അദ്ദേഹത്തിന് വല്ലതും ചെയ്യാൻ പറ്റും
@sanyantony8448
@sanyantony8448 4 жыл бұрын
ഇപ്പോൾ ഗൾഫിൽ നല്ലപോലെ പച്ചക്കറി കൃഷി ഉണ്ട്... നല്ല വിളവും ഉണ്ട്.. നാട്ടിലേതിലെക്കാൾ വിലക്കുറവുമാണ്
@princepeter4493
@princepeter4493 4 жыл бұрын
Super episode, love your program 👌👍👍
@advpraveenmathew
@advpraveenmathew 4 жыл бұрын
ഇടക്ക് പിടി വിട്ടു പോകുന്നു...
@muhammedshelvas8906
@muhammedshelvas8906 4 жыл бұрын
നന്നാവാത്ത രേ നന്നാക്കാൻ പറ്റില്ലല്ലോ തളിച്ച വഴിക്ക് പോയില്ലേൽ പോണ വഴിക്ക് തളിക്കാം നന്നാവണേൽ നന്നാവട്ടെ ഒരു നല്ല കാലം വരും ആരാണ് വിഴുങ്ങുന്നേ എന്ന് പൊതുജനത്തിന്റെ മുന്നിൽ തുറന്ന് കാണിക്കാൻ കഴിയട്ടെ, ഞാനും പ്രമിക്കാം
@afzaltharayilveliankode460
@afzaltharayilveliankode460 4 жыл бұрын
കർഷകരിൽ നിന്നും നേരിട്ട് ഉള്ളി മാർക്കറ്റിലേക്ക് എത്തിക്കാനുള്ള വെല്ല മാർഗവും ചെയ്യാൻ കഴിയുമോ എന്നൊന്ന് ആലോചിച്ചുകൂടെ ?
@wilsonmathew158
@wilsonmathew158 4 жыл бұрын
കാര്യമാത്രപ്രസക്തമായ വിഷയം വളരെ സരസമായി എന്നാൽ ആത്മാർത്ഥമായി അവതരിപ്പിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@nelsonvarghese9080
@nelsonvarghese9080 4 жыл бұрын
Benney bhai, Super performents. Go ahead. Wish you all the best.
@ahmedzahid6445
@ahmedzahid6445 4 жыл бұрын
@2:23 enikk Rand savaala kaikooliyaayitt tharanee 😂
@khaleelpayota
@khaleelpayota 4 жыл бұрын
നിഷ്പക്ഷമായി പ്രതികരിക്കുന്ന കേരളത്തിലെ ഒരേയൊരു വ്യക്തി, തമാശയിലൂടെ കാര്യങ്ങൾ കാര്യമായിട്ട് തന്നെ അവതരിപ്പിക്കുന്ന സാറിന് ദീർഘായുസ്സും, ആരോഗ്യവും, ദൈവത്തിൽ നിന്ന് സംരക്ഷണവും തരട്ടെ. (പുലിയാണ്.) salute
@munsilvlog3631
@munsilvlog3631 4 жыл бұрын
Sir niyamam nokathe jeevikan etha vazhi
@aniyanthampan128
@aniyanthampan128 3 жыл бұрын
Superr echayaa
@asifasharaf2257
@asifasharaf2257 4 жыл бұрын
ഞാൻ നാട്ടിൽ വരുമ്പോൾ ചേട്ടന്റെ ചാനലിൽ സംസാരിക്കാൻ എനിക്കും ഒരു അവസരം തരുവോ കുറേ ഉണ്ട് പറയാൻ. Big Salute Benni Chetta🥰🥰🥰
@sudhisudheer4531
@sudhisudheer4531 4 жыл бұрын
അഭിനന്ദനങ്ങൾ
@indianrambo9671
@indianrambo9671 4 жыл бұрын
You are awesome man.... I respect you sir..
@muhusinmusicv
@muhusinmusicv 4 жыл бұрын
ഹഹഹ ഇന്ന് വെറൈറ്റി ആണല്ലോ
@rohithp5065
@rohithp5065 4 жыл бұрын
Polichadukki 👏🏻👏🏻👏🏻
@TravelToEat
@TravelToEat 4 жыл бұрын
സവാള തൂക്കാൻ ജില്ലറിയിൽ ഉപയോകിക്കുന്ന ത്രാസ് വേണ്ടി വരും, സവാള ഗോഡൗണിനു പോലീസ് കാവൽ നിൽക്കേണ്ടി വരും 😁😁🤓🤓
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
ചേട്ടാ.. ചേട്ടന്റെ ചാനൽ അറിയാൻ വൈകി.. സൂപ്പർ
@grenjith
@grenjith 4 жыл бұрын
Good one
@sunilthomas5450
@sunilthomas5450 4 жыл бұрын
Anchor Chetan kalakki polu
@sumithalopez4323
@sumithalopez4323 4 жыл бұрын
You are a true warrior. I m with you..
@jafarali-yf7li
@jafarali-yf7li 4 жыл бұрын
well said brother
@onthespot86
@onthespot86 4 жыл бұрын
keep going
@varghesegeorge3938
@varghesegeorge3938 4 жыл бұрын
Benny chetta, you are great.
@soorajnath2992
@soorajnath2992 4 жыл бұрын
Avasanathe dailoge pwoli... Chettaa pwoli ahh ttoo.. Pachakke thanne paranjuu.. 😀👌
@jasikep634
@jasikep634 4 жыл бұрын
Good
@josephjoseph8671
@josephjoseph8671 4 жыл бұрын
സർ... തൊഴിലാളി ക്ഷേമനിധി എന്ന പേരിൽ ഏറെ നാൾ മുമ്പുമുതൽ കെട്ടിടം പണിതവരോടു മുഴുവൻ ടോട്ടൽ കോസ്റ്റിന്റെ 1% വച്ച് ഗവ.പിരിച്ചെടുക്കുന്നു... ഈ പണം എവിടെ പോകുന്നു എന്ന് സദയം ഒന്നന്വേഷിക്കുമോ....നന്ദി
@alameenmedia7698
@alameenmedia7698 4 жыл бұрын
സൂപ്പർ അണ്ണാ
@sudhicalicut3928
@sudhicalicut3928 4 жыл бұрын
Chetta suppprr
@MunnasVlogs
@MunnasVlogs 4 жыл бұрын
take care bhaai.....thankale daivam rakshikkatte
@jayaprakash-tt3tg
@jayaprakash-tt3tg 4 жыл бұрын
Thanks brother
@vaisakhvakkom
@vaisakhvakkom 4 жыл бұрын
80 രൂപയും മുടക്കി ചേച്ചിമാർ വീട്ടിൽ പോയി കറിയും ഉണ്ടാക്കി ആ കറിയും ചോറും കൂടെ ഒരു പിടി പിടിച്ച് ചേച്ചിയുടെ മക്കളും ഫർത്താവും കേരളം ഭരിക്കുന്ന പാർട്ടിയുടെ കൊടി പിടിക്കാനാണ് ഓടുന്നത്. പിന്നെ എങ്ങനെ കേരളം നന്നാവും.ഇനി അത് നൂറാക്കിയാലും കമ എന്നൊരു അക്ഷരം മിണ്ടില്ല ഞാൻ ഉൾപ്പടെ .നിങ്ങളുടെ തൊണ്ടയിലെ വെള്ളം വറ്റും അത്രയേ ഉള്ളു 5 കൊല്ലം കൂടുബോൾ ഇടതും വലതും മാറി മാറി ഭരിക്കുമെന്നും ജനങ്ങൾക്ക് വേറെ ഓപ്ഷൻ ഇല്ലെന്നും ഭരിക്കുന്നവമ്മാർക്ക് അറിയാം.മലയാളി ഭരിക്കുന്നവരുടെ കയ്യിലെ പാവ.
@btscrazyfan6191
@btscrazyfan6191 4 жыл бұрын
Sir...you are superb....loved the way you speak
@asharafmk8189
@asharafmk8189 4 жыл бұрын
ഇവിടെ 3 പിടികഭാഗങ്ങളിൽ 150-160 ക്കെയാണ് സവാള വില കടക്കാരുടെ കൊള്ള അന്വോഷിക്കാൻ ആളില്ല
@sajithe5519
@sajithe5519 3 жыл бұрын
Polichuuuuu
@dhaneeshs7055
@dhaneeshs7055 4 жыл бұрын
കൃഷി ചെയ്തില്ലേൽ ഇങ്ങനെയാണു
@vgb_here
@vgb_here 4 жыл бұрын
Pwoli! Pachaykk thanne parayanam chettaa
@joyedjoy1798
@joyedjoy1798 4 жыл бұрын
Chetta ninglu kalakki...ningadethu njangalude shabdam
@gokulgopan2059
@gokulgopan2059 4 жыл бұрын
Benny chetta e videoil parayuna bar thozhlalikalde fundine pathi oru informationum kittunilla, ithine kuriche onneh vivarikamo
@sajiessajes7130
@sajiessajes7130 3 жыл бұрын
ചേട്ടായിയുടെ പച്ചക പറയുന്ന ചങ്കൂറ്റത്തെ നെ കൊടുക്ക് സല്യൂട്ട്
@karthikcreativethebestview7992
@karthikcreativethebestview7992 3 жыл бұрын
തകർത്തൂ... ഒരു രക്ഷയില്ല 🌹🌹
@narayanankp7656
@narayanankp7656 4 жыл бұрын
സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
@ajmalvpz6589
@ajmalvpz6589 4 жыл бұрын
👍
@anasbinzain9574
@anasbinzain9574 4 жыл бұрын
3:06 - 3:14 പൊളിച്ചു 😂😂😂
@AbdulSalam-is8ir
@AbdulSalam-is8ir 4 жыл бұрын
super
@user-mn8we8tt4z
@user-mn8we8tt4z 4 жыл бұрын
ഇന്ന് സവോള 160,140 ആയി കുറെ കാലം മുമ്പ് 1.5 kg 15,20 രൂപയായിരുന്നു ....ഇനി കുറച്ചു ദിവസം കഴിയുമ്പോൾ 100,90,80അങ്ങെനെ വന്ന് 80,90 വന്ന് നിക്കും അപ്പോൾ നമ്മൾ ഓർക്കും ഹൊ വില കുറഞ്ഞല്ലോ അങ്ങനെ 80,90 ആക്കും വില ....അവസാനം കുറച്ചു ദിവസം കഴിയുമ്പോൾ 90 താങ്ങു വില 90....ok അങ്ങനെ സവോള രക്ഷപെട്ടു ....ഇനി കൂടും പെട്രോൾ ,ഡീസെൽ വില അത് 500 ആക്കും 400,300അവസാനം 300,320 കൊൺടുവന്നു fix ചെയ്യും ,അതുപോലെ മൊബൈൽ ചാർജ് ,dish,കേബിൾ ......കാരണം ഇതൊന്നും ഇനി എന്നാ കൂടിയാലും നമ്മുക്കൊഴിവാക്കാൻ പറ്റില്ല കാരണം .....pazhe പോലെ അല്ല നമുക്ക് ഇതൊന്നും ഇല്ലാതെ ജീവിക്കാൻ പറ്റത്തില്ല ....ഇനി മുന്നോട്ടുള്ള കാലം അങ്ങനെ ആണ് ....നോക്കിക്കോ
@Highlyfz
@Highlyfz 4 жыл бұрын
NIngalu vere level annu Machane...Ningale pole olavaru venam keralath il... Ningal pachaku thanne parayenm
@goodfriend5466
@goodfriend5466 4 жыл бұрын
യൂറോപ്യൻ രാജ്യങ്ങളിൽ ഓക്കെ അവിടുത്തെ കർഷകരാണ് സമ്പന്നർ.
@cijoykjose
@cijoykjose 4 жыл бұрын
Yes , അവരുടെ കൃഷി ഒക്കെ ഏതാണ്ട് ഭൂരിപക്ഷവും യന്ത്രവൽകൃതമാണ്... അവിടെ ഒക്കെ കർഷക കോഓർപറേറ്റീവ് കമ്പനികൾ 5ഉം 10ഉം 3ഉം 4ഉം ഏക്കർ ഭൂമി മുഴുവൻ ഒരൊറ്റ വലിയ ഇടം ആക്കിയാണ് കൃഷി ചെയ്യുന്നത്...
@mohdshiyad5010
@mohdshiyad5010 4 жыл бұрын
Super
@sabiksabi8637
@sabiksabi8637 4 жыл бұрын
Benny chetaa 👍👍👍
@JamsheerIndian
@JamsheerIndian 4 жыл бұрын
Ivide bangalore 40 rupayullu... Innum njan vaangiyatha...... Naatile whole sale vyaparikal kollakara...
@orvinr2002
@orvinr2002 3 жыл бұрын
Benny chetthaan uyirrrrrrrrrrrrrrrrrrrrrr
@JD.Vijeeth
@JD.Vijeeth 4 жыл бұрын
Benny Chetta you are the real CM of Kerala, not the basteds
@ramsheedramshi5424
@ramsheedramshi5424 4 жыл бұрын
Chettan pwoli aan
@nizarkhan8143
@nizarkhan8143 4 жыл бұрын
സത്യമാണ് ട്ടോ- ഞാൻ തമിഴ്നാട്ടില് സവാള ലോഡ് കേറ്റാൻ പോയിരുന്നു - അവിടെ കച്ചവടക്കാർക്ക് വേണ്ടാതെ ഒഴിവാക്കിയിട്ടിരുന്നതിൽ നിന്നും ഒരു ചാക്ക് നിറയെ സവാള പെറുക്കി കൊണ്ട് വന്നു - അയൽപക്കക്കാർക്കെല്ലാം വിളിച്ച് കൊടുത്തു - നല്ല ഒന്നാന്തരം സവാള - അവിടെ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിച്ചിരിക്കയാ - അന്ന് കൃഷിക്കാരന് കിട്ടുന്ന വില അന്വേഷിച്ചു - കിലോ 2 രൂപ - കച്ചവടക്കാരൻ വിൽക്കുന്നത് 40 രൂപ -
@ajig.s6638
@ajig.s6638 4 жыл бұрын
തക്കാളിയ്ക്കും വില.കൂടിയിട്ടുണ്ട്.
@alaxanderthomasc.p7639
@alaxanderthomasc.p7639 3 жыл бұрын
🔥
@sachusr4180
@sachusr4180 4 жыл бұрын
സത്യം മഹാരാഷ്ട്രയിൽ പല കർഷക കുടുംബങ്ങളും ആത്മഹത്യാ ചെയ്യേണ്ടി വന്നു.....
@snehappuassuntha423
@snehappuassuntha423 3 жыл бұрын
👍👍👍👍👍
@sreekanthcp5047
@sreekanthcp5047 4 жыл бұрын
Go on....chettaaaa..... ചേട്ടന് ഉത്തിരി ജോലി ബാക്കി ഉണ്ട്....
@ananducm9932
@ananducm9932 4 жыл бұрын
ദൈവമേ 8 രൂപയോ ......
@empireofkerala3640
@empireofkerala3640 4 жыл бұрын
😄😄😄👌
@midhuthomas4851
@midhuthomas4851 4 жыл бұрын
അടിപൊളി
@mariyamathew4231
@mariyamathew4231 4 жыл бұрын
,america. China. Erupe ഇവിടെ എല്ലാ കർഷരും സമ്പന്നരും bmw ബെൻസ് ഉള്ളവർ. ഇന്ത്യയിൽ എന്താ എങ്ങനെ എലാം ഉദിയോഗ് വർഗം. രാഷ്ട്രീയ നേതാവ് അവർക്കു മാത്രം.
@praveesh2741
@praveesh2741 4 жыл бұрын
Ella mattulla rajyathum ithokke thanne.
@sajikurianbrn
@sajikurianbrn 4 жыл бұрын
💪
@kgkallikkal
@kgkallikkal 4 жыл бұрын
I am a big fan of Benney chettan
@ast7237
@ast7237 3 жыл бұрын
Njan cheyyuvaan ath 😅 nice eey
@ahmedzahid6445
@ahmedzahid6445 4 жыл бұрын
I appreciate ur work ..... Best awareness👍👍
@febinsakeer1068
@febinsakeer1068 4 жыл бұрын
Chettan superaaaa
@aahahaha2774
@aahahaha2774 4 жыл бұрын
ബെന്നി ചേട്ടാ, കർഷകരെ ഗ്രൂപ്പായി തിരെഞ്ഞെടുത്ത് ഒരു സൊസൈറ്റി രൂപികരിച്ച് കർഷകർ നേരിട്ട് കച്ചവടം നടത്താൻ ഒരു സംവിധാനം ചേട്ടൻ വിചാരിച്ചാൽ നടക്കില്ലെ? ഇടനിലക്കാരെ ഒഴിവാക്കുക
@alexvarghese4240
@alexvarghese4240 4 жыл бұрын
പല കമന്റുകളും വായിക്കുമ്പോൾ തോന്നുന്നത്, ബെന്നി ജോസഫിന്റെ പ്രകടനം കണ്ടിട്ട് അയാൾക്ക് ഒരു സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള ഏതോ ടിവി പരിപാടി ആണെന്ന് ആണ്. അല്ലാതെ വർഷങ്ങളായി ജനത്തെ പറ്റിക്കുന്ന സംവിധാനങ്ങളെ തുറന്നു കാണിക്കുന്ന, ബോധവൽക്കരിക്കുന്ന ഒരു ശ്രമമായിട്ട് കണ്ടുകൂടായോ?
@sureshsoman3280
@sureshsoman3280 4 жыл бұрын
Alex.👌👌
@lovemykeralam8722
@lovemykeralam8722 4 жыл бұрын
അതിനു ഇത് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന സാധനമല്ലല്ലോ മോഡിയെ വേണം അടിക്കാൻ
@pranavsekhar030
@pranavsekhar030 4 жыл бұрын
💖
@antonyjoy9299
@antonyjoy9299 4 жыл бұрын
Kidu ee😘😘😘
@steve2ham2002
@steve2ham2002 4 жыл бұрын
Please check on Petrol prices to know why it is so high in India..
@vijayarajankalappuzha.8435
@vijayarajankalappuzha.8435 4 жыл бұрын
TODAYS PRICE OF SAVOLA AT A SHOP IN PATTON TRIVANDRUM IS RS. 100.00 PER KG. SMALL ONION IS RS. 120 TO 140.
@muhammedanas4078
@muhammedanas4078 4 жыл бұрын
Poli muthee😂😂😂😂😂😂😂
@janardhanjenujanardhan8995
@janardhanjenujanardhan8995 4 жыл бұрын
പൊളിച്ചു മച്ചാനെ പൊളിച്ചു. Ha. Ha. Ha.
@ask2232
@ask2232 4 жыл бұрын
Ningal Ku mikkavarum oru flex vekkum njn..Benni Chettan ki jay.. all kerala Benny fans association...
@jobinpaul6757
@jobinpaul6757 4 жыл бұрын
Benny chettaa namichu.... 3.40 minute kadu chirichu marichu. Chiripikanum chinthipikanum kazhyjathil orupad santhosham
@usman.nachiyodan.usman.nac6948
@usman.nachiyodan.usman.nac6948 4 жыл бұрын
Last.vakukal.super
@charuyoutubechannel2679
@charuyoutubechannel2679 4 жыл бұрын
ബെന്നി ചേട്ടാ ഹൈടെക് ലാബിന്റെ തട്ടിപ്പിനെ കുറിച് കൂടി ഒന്നു പ്രതികരിക്കൂ.
@tubemalayalam
@tubemalayalam 4 жыл бұрын
Ente bennychaya nalla namaskaram🙏
@jbpvm6025
@jbpvm6025 4 жыл бұрын
evidea America il 1kg 50rs only. 1 lb 35rs
@aswinmg-fz5se
@aswinmg-fz5se 4 жыл бұрын
ക്റ്ഷി നാശം നേരിടുന്ന കർഷക ർക്ക് ഈ പച്ചയ്ക്ക് പറയുന്ന പരിപാടി ഗുണം ചെയ്യട്ടെ
@castleforbuildingmaterials8039
@castleforbuildingmaterials8039 4 жыл бұрын
ഖത്തറിൽ വില 3 Riyal മാത്രമേ ഉള്ളു ഇന്ത്യൻ സവാള
@saajmohd3561
@saajmohd3561 4 жыл бұрын
Uae 1.50 ullu pahya
@babuarakkal5163
@babuarakkal5163 4 жыл бұрын
Iran.ulliyanumaire
@alv1251
@alv1251 4 жыл бұрын
Ksa 1:90
@castleforbuildingmaterials8039
@castleforbuildingmaterials8039 4 жыл бұрын
@@babuarakkal5163 അല്ല POORA ഇന്ത്യൻ ONION
@saajmohd3561
@saajmohd3561 4 жыл бұрын
@@babuarakkal5163 Iran ayallum vedila uliya mathi Maire.
@mammedkoyak8633
@mammedkoyak8633 3 жыл бұрын
എല്ലാ കഴിവുകളുമുള്ള താങ്കൾക്ക് ശ്രമിച്ചാൽ സവോള മാർക്കറ്റിലെത്തിച്ചു.ജനപക്ഷത്തുള്ളവരെ സഹായിച്ചു കൂടെ
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 28 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 86 МЛН