വിത്തിനു വെച്ചിരുന്ന... വിഴിഞ്ഞവും' നേതാക്കന്മാര്‍ വിറ്റ് കാശാക്കി PACHAKKU PARAYUNNU - VIZHINJAM

  Рет қаралды 131,917

Ripple

Ripple

Күн бұрын

വിത്തിനു വെച്ചിരുന്ന... വിഴിഞ്ഞവും' നേതാക്കന്മാര്‍ വിറ്റ് കാശാക്കി
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച വരെ തൂക്കിക്കൊല്ലണം
For more news updates...... click on below links........
• LATEST NEWS UPDATES
NAVAKERALA NEWS TV : -
/ @xrp.news24
OUR HIT VIDEOS - ABOVE 30K VIEWS : -
• OUR HIT VIDEOS - ABOVE...
SOFT STORIES : -
• Playlist
PUBLIC OPINIONS, REACTIONS, RESPONCES : -
• PUBLIC OPINIONS, REACT...
WEBSITE : -
FACE BOOK : -
/ navakeralanews
#PachakkuParayunnu#BennyJoseph#VIzhinjam#NavaKeralaNews#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#KZbinLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

Пікірлер: 492
@sadanandansadanandan87
@sadanandansadanandan87 2 жыл бұрын
M.K.Salim Sir, ഒരു നല്ല മനുഷ്യൻ ആണ്, എനിക്ക് വ്യക്തിപരമായി അറിയാം, ആം ആദ്മി പാർട്ടിയുടെ ഒരു വക്താവാണ്,ഞങ്ങൾ ഒരുമിച്ചു Kollam...PWD Office ന്റെ മുന്നിൽ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണാൻ വേണ്ടി ധർണ നടത്തിയിയിട്ടുണ്ട്.....അദ്ദേഹത്തിന് ദീർഘായുസ്സ് സർവ ശക്ത്തൻ നൽകട്ടെ...!👍
@saraschandran
@saraschandran 4 жыл бұрын
വളരെ നാളായി കേൾക്കാൻ കൊതിച്ച ഒരു നല്ല അഭിപ്റായം. തുടരുക.
@ranjushahulhameed4564
@ranjushahulhameed4564 5 жыл бұрын
ഈ വാർത്ത കേട്ട് എന്റെ ചോര തിളക്കുന്നു.
@ajithkumar920
@ajithkumar920 5 жыл бұрын
തണുത്ത വെള്ളം.
@alternateindia273
@alternateindia273 3 жыл бұрын
എന്റെയും... 😡😡😡😡😡
@kizhakkettathujacob6770
@kizhakkettathujacob6770 2 жыл бұрын
എന്റെ തല കറങ്ങുന്നു.
@MMM83
@MMM83 5 жыл бұрын
വിഴിഞ്ഞത്ത് എന്താണ് നടക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. thanks for your work.
@linavlog6398
@linavlog6398 2 жыл бұрын
ബെന്നി സാറെ...... കലക്കി...... പൊളിച്ചു...... തിമിർത്തു.....MK Salim സാറിന് എന്റെ big salute..... 🙏🏻
@jesusredeemer1569
@jesusredeemer1569 3 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം
@mobilphon6677
@mobilphon6677 2 жыл бұрын
അപ്പൊ ഉമ്മൻചാണ്ടി കോണേശൻ ആണ് എഴുതി കൊടുത്തത് സരിതനയും കൊടുത്ത് കാണും
@snehappuassuntha423
@snehappuassuntha423 4 жыл бұрын
നന്ദി നന്ദി നന്ദി സർ പച്ച സത്യം
@shree9647
@shree9647 5 жыл бұрын
നാട് മുടിപ്പിക്കാൻ കുറെ രാഷ്ട്രീയ നേതാക്കന്മാർ
@fr.benoyleancapuchin3399
@fr.benoyleancapuchin3399 2 жыл бұрын
Truth will come out.... Thanks
@CtNisar
@CtNisar 5 жыл бұрын
ദിവസവും ആയിരക്കണക്കിന് ആളുകൾ വലിയ ലഗേജ് മായി യാത്രചെയ്യുന്ന ആലുവ റെയിൽവേസ്റ്റേഷനും കെഎസ്ആർടിസിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നടപ്പാത(കാല്‌ നടപ്പാലം) എന്നും യാത്രക്കാരന്റെ ഒരു സ്വപ്നമായി മാത്രം അവശേഷിക്കുകയാണ
@wesolveeasy9011
@wesolveeasy9011 2 жыл бұрын
'സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല'; കെജ്‌രിവാൾ 18 Aug 2022 9:31 AM ന്യൂഡൽഹി: 'മിഷൻ ടു മേക്ക് ഇന്ത്യ നമ്പർ 1' ക്യാംമ്പെയിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോകത്തെ നമ്പർ വൺ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിനാണ് കെജ്‌രിവാൾ തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങി 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് കെജ്‌രിവാളിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ മുന്നിലെത്തിക്കാൻ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാൾ മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് മുഖ്യം. ജനങ്ങൾക്ക് സൗജന്യ ചികിത്സ, സ്ത്രീ സുരക്ഷ, യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക, കർഷകർക്ക് ന്യായവില നൽകുക തുടങ്ങിയവയാണ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ ഇന്ത്യക്ക് ഒരു അമാനുഷിക ശക്തി കൈവരുമെന്നും അദ്ദേഹം പറയുന്നു. ക്യാംമ്പെയിന് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ഈ ഉദ്യമത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ ക്ഷണിക്കുകയും ചെയ്തു. വിദ്വേഷമില്ലാത്തതും സ്വതന്ത്രവുമായ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിൽ പങ്കുചേരണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. 'ഇത് എന്റെ പാർട്ടിയുടെ ദൗത്യമല്ല, 130 കോടി ജനങ്ങളുടെ ദൗത്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു. കോൺഗ്രസ് ബിജെപിയുമായും ബിജെപി എഎപിയുമായും ഏറ്റുമുട്ടുകയാണ്. ഹിന്ദു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നു, മുസ്ലീം ക്രിസ്ത്യാനിയുമായി യുദ്ധം ചെയ്യുന്നു, പണ്ഡിറ്റുകൾ ആരോടൊക്കെയോ വഴക്കിടുന്നു... എല്ലാ വഴക്കുകളും അവസാനിപ്പിക്കുക... ഇങ്ങനെ യുദ്ധം ചെയ്താൽ നമ്മൾ മികച്ചവരാകില്ല. ഒരു കുടുംബം പോലെ ജീവിക്കണം'; തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പെയിൻ അവരിലേക്ക് എത്തിക്കാനും രാജ്യത്തുടനീളം താൻ സഞ്ചരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. 130 കോടി ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇന്ത്യയെ നമ്പർ വണ്ണിലേക്ക് എത്തിക്കാൻ സാധിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം, കെജ്‌രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രം തന്നെയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പഞ്ചാബിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരുക്കൾ ആം ആദ്മി നീക്കിത്തുടങ്ങിയിരുന്നു. സാധരണക്കാരായ നമുക്ക് ഇത്രയൊക്കെ പോരെ പറയുന്നത് പ്രവർത്തിക്കുന്ന വ്യക്തിയാണ് കേജിരിവാൾ
@hector1094
@hector1094 5 жыл бұрын
സന്തോഷ് ജോർജിനെ പോലെ ലോകം എന്താണന്ന് കണ്ടറിഞ്ഞ് പഠിച്ച ആളുകൾ ഭരണത്തിൽ എത്തണം, നമ്മൾ എത്ര വിമർശിച്ചിട്ടും ദേഷ്യപ്പെട്ടിട്ടും വിലപിച്ചിട്ടും കാര്യമില്ല.
@cijoykjose
@cijoykjose 5 жыл бұрын
Yes , navakerala should invite him for a discussion
@sreeharisivalayam
@sreeharisivalayam 2 жыл бұрын
Yas100, ആണ്
@babuk.m.636
@babuk.m.636 2 жыл бұрын
സല്യൂട്ട് സലിം ഭായ്
@lizammathomas5797
@lizammathomas5797 2 жыл бұрын
MK Salim സാറ്പാവംമൽസ്യത്തൊഴിലാളികളെ രക്ഷിക്കാൻ തുടർന്നുംമുന്നോട്ടുവന്നു പ്രവർത്തിക്കണം ഞങ്ങളുടെ പ്രാർത്ഥനന അങ്ങേക്കുണ്ടായിരിക്കും.
@wesolveeasy9011
@wesolveeasy9011 2 жыл бұрын
'സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല'; കെജ്‌രിവാൾ 18 Aug 2022 9:31 AM ന്യൂഡൽഹി: 'മിഷൻ ടു മേക്ക് ഇന്ത്യ നമ്പർ 1' ക്യാംമ്പെയിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോകത്തെ നമ്പർ വൺ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിനാണ് കെജ്‌രിവാൾ തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങി 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് കെജ്‌രിവാളിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ മുന്നിലെത്തിക്കാൻ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാൾ മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് മുഖ്യം. ജനങ്ങൾക്ക് സൗജന്യ ചികിത്സ, സ്ത്രീ സുരക്ഷ, യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക, കർഷകർക്ക് ന്യായവില നൽകുക തുടങ്ങിയവയാണ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ ഇന്ത്യക്ക് ഒരു അമാനുഷിക ശക്തി കൈവരുമെന്നും അദ്ദേഹം പറയുന്നു. ക്യാംമ്പെയിന് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ഈ ഉദ്യമത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ ക്ഷണിക്കുകയും ചെയ്തു. വിദ്വേഷമില്ലാത്തതും സ്വതന്ത്രവുമായ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിൽ പങ്കുചേരണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. 'ഇത് എന്റെ പാർട്ടിയുടെ ദൗത്യമല്ല, 130 കോടി ജനങ്ങളുടെ ദൗത്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു. കോൺഗ്രസ് ബിജെപിയുമായും ബിജെപി എഎപിയുമായും ഏറ്റുമുട്ടുകയാണ്. ഹിന്ദു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നു, മുസ്ലീം ക്രിസ്ത്യാനിയുമായി യുദ്ധം ചെയ്യുന്നു, പണ്ഡിറ്റുകൾ ആരോടൊക്കെയോ വഴക്കിടുന്നു... എല്ലാ വഴക്കുകളും അവസാനിപ്പിക്കുക... ഇങ്ങനെ യുദ്ധം ചെയ്താൽ നമ്മൾ മികച്ചവരാകില്ല. ഒരു കുടുംബം പോലെ ജീവിക്കണം'; തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പെയിൻ അവരിലേക്ക് എത്തിക്കാനും രാജ്യത്തുടനീളം താൻ സഞ്ചരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. 130 കോടി ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇന്ത്യയെ നമ്പർ വണ്ണിലേക്ക് എത്തിക്കാൻ സാധിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം, കെജ്‌രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രം തന്നെയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പഞ്ചാബിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരുക്കൾ ആം ആദ്മി നീക്കിത്തുടങ്ങിയിരുന്നു. സാധരണക്കാരായ നമുക്ക് ഇത്രയൊക്കെ പോരെ പറയുന്നത് പ്രവർത്തിക്കുന്ന വ്യക്തിയാണ് കേജിരിവാൾ
@mohanancr9943
@mohanancr9943 2 жыл бұрын
Really my head breaking and blood circulation stop. Lost balance, Naari oooomman chanthi and team killed poor fisherman group and vizhinjam.
@vijithjulian3160
@vijithjulian3160 5 жыл бұрын
ബെന്നി ചേട്ടാ ചേട്ടനും ഇ പച്ചയ്ക്ക് പറയുന്നു എന്ന ഈ പ്രോഗ്രാം സബ്സ്ക്രൈബേര്സിനും മാത്രം ഈ നാട് വിട്ട് പോകാനുള്ള വല്ല അപേക്ഷ വേറെ വല്ല രാജ്യത്തിനും കൊടുക്കാനുള്ള പ്ലാൻ നോക്ക് ഇതിലും വേഗം നടക്കും.ഞങ്ങളും വരാം.. അല്ലാതെ ഈ നാട് നന്നാവുല്ല.
@wesolveeasy9011
@wesolveeasy9011 2 жыл бұрын
'സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല'; കെജ്‌രിവാൾ 18 Aug 2022 9:31 AM ന്യൂഡൽഹി: 'മിഷൻ ടു മേക്ക് ഇന്ത്യ നമ്പർ 1' ക്യാംമ്പെയിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോകത്തെ നമ്പർ വൺ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിനാണ് കെജ്‌രിവാൾ തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങി 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് കെജ്‌രിവാളിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ മുന്നിലെത്തിക്കാൻ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാൾ മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് മുഖ്യം. ജനങ്ങൾക്ക് സൗജന്യ ചികിത്സ, സ്ത്രീ സുരക്ഷ, യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക, കർഷകർക്ക് ന്യായവില നൽകുക തുടങ്ങിയവയാണ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ ഇന്ത്യക്ക് ഒരു അമാനുഷിക ശക്തി കൈവരുമെന്നും അദ്ദേഹം പറയുന്നു. ക്യാംമ്പെയിന് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ഈ ഉദ്യമത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ ക്ഷണിക്കുകയും ചെയ്തു. വിദ്വേഷമില്ലാത്തതും സ്വതന്ത്രവുമായ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിൽ പങ്കുചേരണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. 'ഇത് എന്റെ പാർട്ടിയുടെ ദൗത്യമല്ല, 130 കോടി ജനങ്ങളുടെ ദൗത്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു. കോൺഗ്രസ് ബിജെപിയുമായും ബിജെപി എഎപിയുമായും ഏറ്റുമുട്ടുകയാണ്. ഹിന്ദു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നു, മുസ്ലീം ക്രിസ്ത്യാനിയുമായി യുദ്ധം ചെയ്യുന്നു, പണ്ഡിറ്റുകൾ ആരോടൊക്കെയോ വഴക്കിടുന്നു... എല്ലാ വഴക്കുകളും അവസാനിപ്പിക്കുക... ഇങ്ങനെ യുദ്ധം ചെയ്താൽ നമ്മൾ മികച്ചവരാകില്ല. ഒരു കുടുംബം പോലെ ജീവിക്കണം'; തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പെയിൻ അവരിലേക്ക് എത്തിക്കാനും രാജ്യത്തുടനീളം താൻ സഞ്ചരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. 130 കോടി ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇന്ത്യയെ നമ്പർ വണ്ണിലേക്ക് എത്തിക്കാൻ സാധിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം, കെജ്‌രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രം തന്നെയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പഞ്ചാബിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരുക്കൾ ആം ആദ്മി നീക്കിത്തുടങ്ങിയിരുന്നു. സാധരണക്കാരായ നമുക്ക് ഇത്രയൊക്കെ പോരെ പറയുന്നത് പ്രവർത്തിക്കുന്ന വ്യക്തിയാണ് കേജിരിവാൾ
@farooque2547
@farooque2547 2 жыл бұрын
ഇതിലും ഭേദം ബ്രിട്ടീഷുകാർ ഈ നാട് ഭരിക്കലായിരുന്നു
@Rose-Jackie
@Rose-Jackie 2 жыл бұрын
സത്യം
@shabeebrahmant7590
@shabeebrahmant7590 4 жыл бұрын
ഒന്നും പറയാനില്ല നിങ്ങൾ ഇനിയും ശബ്ദിച്ചു കൊണ്ടേയിരിക്കുക നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ വായും വയറും എന്ന് നിറയുന്നോ അന്ന് കേരളവും നന്നാവും
@philojohn2696
@philojohn2696 2 жыл бұрын
എല്ലാ ജനങ്ങളും ഒന്നിച്ചെ തെരുവിൽ ഇറങ്ങണം
@sibu8709
@sibu8709 2 жыл бұрын
കേരളത്തിൽ മാത്രം നേതാക്കൾ എപ്പോഴും മരപ്പാഴുകൾ വെടലകൾ.. എന്തുകൊണ്ട്...
@joshymonjoseph6741
@joshymonjoseph6741 2 жыл бұрын
🤔 Yes
@nidheeshnadha375
@nidheeshnadha375 5 жыл бұрын
ഓരോ അഞ്ചു വർഷം കൂടുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന ഓരോ രാഷ്ട്രീയ പാർടിയുണ്ടല്ലോ ജനങ്ങളെ കഴുതകളാക്കുന്ന നമ്മൾകൊണ്ടുവരുന്ന നേതാക്കന്മാർ..... അവരെയെല്ലാം ചുട്ടുകൊന്നിട്ട്....... നമ്മുടെനാട് ഇവരെ പോലെയുള്ളവരുടെ കയ്യിൽ നിന്നും രക്ഷിക്കണം.... മിനിസ്റ്റർ ഭരണമല്ല വേണ്ടത് പ്രസിഡണ്ട്‌ ഭരണം വേണം ഇവിടെ അതും ജനങ്ങൾ തിരഞ്ഞെടുക്കണം എന്നാലേ നാടിനും ജനങ്ങൾക്കും രക്ഷയുള്ളൂ.......
@satheesh269
@satheesh269 2 жыл бұрын
Yes hundred💯 percent right
@apostles4072
@apostles4072 4 жыл бұрын
ബെന്നി അച്ചായാ gud.
@augusthypk8197
@augusthypk8197 2 жыл бұрын
സമരം കൊണ്ടായില്ല ജനങ്ങളെ കബളിപ്പിച്ചു പണം പറ്റിയവരിൽനിന്നും വീടും കുടിയും നഷ്ടപ്പെട്ടവർ സംഘടിച്ചു കണ്ടുകെട്ടിം ഇവന്മാരുടെ തലമുറപോലും ശേഷിപ്പിക്കരുത് മത്സൃതൊഴിലാളികളുടെ കരുത്തിനെ കാണിക്കണം.
@daffodils7398
@daffodils7398 2 жыл бұрын
വികസനം മുടക്കുന്ന കടലിന്റെ മക്കൾ എന്ന് അലറുന്നവരോട് ഒരു ചോദ്യം ജനങ്ങളെ പൊട്ടന്മാരാക്കുകയാണോ?
@ajithmenon8081
@ajithmenon8081 5 жыл бұрын
I hope Naxalites or Maoists will save us from these Politicians.
@cijoykjose
@cijoykjose 5 жыл бұрын
Yes
@sreejith3318
@sreejith3318 5 жыл бұрын
Sathyam
@yavanadevan
@yavanadevan 5 жыл бұрын
malayalikale kondu onninun pattilla chumma politics parayanallate oruma illa
@ajithmenon8081
@ajithmenon8081 5 жыл бұрын
@@yavanadevan Yes for that Pandis are the best
@peacesearchworldwide5906
@peacesearchworldwide5906 2 жыл бұрын
Pls naxalites should comeback
@rajankk6966
@rajankk6966 2 жыл бұрын
കൊള്ളക്കാർ മൊത്തം ഒരുമിച്ച് നാട് നശിപ്പിക്കുന്നു .
@crescentcscmannarmala9069
@crescentcscmannarmala9069 2 жыл бұрын
സൂപ്പർ 👍🏼👍🏼👍🏼👍🏼💯💯💯
@gireeshgireesh5821
@gireeshgireesh5821 2 жыл бұрын
ഇനി വിളിക്കാൻ നേതാക്കന്മാരുടെ ട്രൗസർ മാത്രമേ ബാക്കി ഉള്ളൂ
@JOEinCANADA
@JOEinCANADA 5 жыл бұрын
Very very very sad to see kerala going downwards.. As a youth of kerala i will react to this issue. As a youth you should also need to react to this isssue Because we need to save kerala and stop this political drama🚫
@jijojohny4610
@jijojohny4610 5 жыл бұрын
Supper sir
@gnanadasl3900
@gnanadasl3900 5 жыл бұрын
വീണ്ടും ഒരു വിപ്ലവത്തിന് തയാറാകേണ്ടി വരും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയാൽ മാത്രമേ ജനങ്ങൾ ഉണരുകയുള്ളു എന്നാണ് തോന്നുന്നത്
@mohammedhassan-xq8gw
@mohammedhassan-xq8gw Жыл бұрын
ദുബായെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് ഞാൻ 22 വർഷം അവിടെ ജീവിച്ച ആളാണ് എനിക്ക് നല്ലതുപോലെ അറിയാം 🎈👍
@arunkumarpp225
@arunkumarpp225 2 жыл бұрын
K ബാബു എങ്ങിനെ തൃപ്പണിതുറയിൽ ജയിച്ച് വഴി മനസ്സിലായി 🤔🤔🤔🤔🤔
@tonysnetdaytoday...6009
@tonysnetdaytoday...6009 2 жыл бұрын
Aap യെ അധികാരത്തിൽ കൊണ്ട് വാ ❤
@Rose-Jackie
@Rose-Jackie 2 жыл бұрын
Aap വന്നാൽ എന്ത് ചെയ്യും. അപ്പോൾ adhani ആണ് center യിൽ.
@NicestoriesMHT
@NicestoriesMHT 5 жыл бұрын
ഉമ്മനെയും കൂട്ടരെയും പാറമടയിൽകൊണ്ട്പോയി അടിയിൽ ബോംബ് തിരികി തിരിക്കൊളുത്തണം🤨
@shajilalshajimon2629
@shajilalshajimon2629 5 жыл бұрын
എല്ലാ കള്ളന്മാരുംകൂടി കേരളം കൊളം തൊണ്ടും.....
@albyaugustine3801
@albyaugustine3801 2 жыл бұрын
ഇന്ന് കിടന്നു തുള്ളുന്ന പാതിരിമാർ ഒന്നും അന്നേവോടെയായിരുന്നു അതിനെക്കുറിച്ചൊന്നും പാഞ്ഞില്ല 🤔🤔
@thetruth9377
@thetruth9377 2 жыл бұрын
തീരദേശ അച്ചൻ മാരെ ഇത് കേൾക്കുണ്ടോ കുറച്ച് വിവരം ഉണ്ടാകട്ടെ യേശുവിന്റെ നാമം ദുഷിപ്പിക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നു
@jacobjohn1050
@jacobjohn1050 4 жыл бұрын
ഇപ്പോഴാണോ നേരം വെളുത്തത്...... വി.എസ്‌ അടക്കമുള്ളവർ അന്ന് എതിർത്തപ്പോൾ പറഞ്ഞത് വികസന വിരോധികൾ എന്നല്ലേ.....
@wesolveeasy9011
@wesolveeasy9011 2 жыл бұрын
'സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല'; കെജ്‌രിവാൾ 18 Aug 2022 9:31 AM ന്യൂഡൽഹി: 'മിഷൻ ടു മേക്ക് ഇന്ത്യ നമ്പർ 1' ക്യാംമ്പെയിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോകത്തെ നമ്പർ വൺ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിനാണ് കെജ്‌രിവാൾ തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങി 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് കെജ്‌രിവാളിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ മുന്നിലെത്തിക്കാൻ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാൾ മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് മുഖ്യം. ജനങ്ങൾക്ക് സൗജന്യ ചികിത്സ, സ്ത്രീ സുരക്ഷ, യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക, കർഷകർക്ക് ന്യായവില നൽകുക തുടങ്ങിയവയാണ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ ഇന്ത്യക്ക് ഒരു അമാനുഷിക ശക്തി കൈവരുമെന്നും അദ്ദേഹം പറയുന്നു. ക്യാംമ്പെയിന് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ഈ ഉദ്യമത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ ക്ഷണിക്കുകയും ചെയ്തു. വിദ്വേഷമില്ലാത്തതും സ്വതന്ത്രവുമായ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിൽ പങ്കുചേരണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. 'ഇത് എന്റെ പാർട്ടിയുടെ ദൗത്യമല്ല, 130 കോടി ജനങ്ങളുടെ ദൗത്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു. കോൺഗ്രസ് ബിജെപിയുമായും ബിജെപി എഎപിയുമായും ഏറ്റുമുട്ടുകയാണ്. ഹിന്ദു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നു, മുസ്ലീം ക്രിസ്ത്യാനിയുമായി യുദ്ധം ചെയ്യുന്നു, പണ്ഡിറ്റുകൾ ആരോടൊക്കെയോ വഴക്കിടുന്നു... എല്ലാ വഴക്കുകളും അവസാനിപ്പിക്കുക... ഇങ്ങനെ യുദ്ധം ചെയ്താൽ നമ്മൾ മികച്ചവരാകില്ല. ഒരു കുടുംബം പോലെ ജീവിക്കണം'; തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പെയിൻ അവരിലേക്ക് എത്തിക്കാനും രാജ്യത്തുടനീളം താൻ സഞ്ചരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. 130 കോടി ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇന്ത്യയെ നമ്പർ വണ്ണിലേക്ക് എത്തിക്കാൻ സാധിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം, കെജ്‌രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രം തന്നെയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പഞ്ചാബിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരുക്കൾ ആം ആദ്മി നീക്കിത്തുടങ്ങിയിരുന്നു. സാധരണക്കാരായ നമുക്ക് ഇത്രയൊക്കെ പോരെ പറയുന്നത് പ്രവർത്തിക്കുന്ന വ്യക്തിയാണ് കേജിരിവാൾ
@benmathew1981
@benmathew1981 5 жыл бұрын
ബെന്നി ചേട്ടാ നിങ്ങളെ പോലെ ഉള്ളവർ ഒന്നിച്ചു ഒരു പാർട്ടി രൂപീകരിക്കണം അനീതിയെ ചോദ്യം ചെയ്യാൻ. അനീതിക്കെതിരെ ശബ്ദിക്കാൻ ആഗ്രഹം ഉള്ളവർ കൂടെ നില്കും
@jamesjoseph7636
@jamesjoseph7636 2 жыл бұрын
ബുദ്ധിമാന്ദ്യം ബാധിച്ച നാറിയ രാഷ്ട്രിയ ഭാരണം🙏🙏🙏
@abdulgafoorvk6300
@abdulgafoorvk6300 2 жыл бұрын
താങ്കളോട് മതിപ്പുണ്ടായിരുന്നു. എന്നാൽ വർഗീയത ഒളിച്ചു കടത്തി ഗുണ്ടായിസം കൈമുതലാക്കി ബിജെപിയെ മൂടുതാങ്ങി കൃസംഗീസത്തിന് വളം ചെയ്യുന്ന സാബു വിനോടുള്ള സപ്പോർട്ട് എനിക്ക് നിങ്ങളിൽ സംശയം ഉളവാക്കിയിട്ടുണ്ട്.
@egpdf9526
@egpdf9526 2 жыл бұрын
I support you sir, 👍🏻 what are these political leaders doing with their ignorance...?അയ്യയോ നാണക്കേട് 😔😔
@jisakurian6975
@jisakurian6975 2 жыл бұрын
എന്തായാലും കത്തോലിക്കാ സഭ വേണ്ടി വന്നു സത്യ ങ്ങൾ പുറത്തു വരാൻ എല്ലാ ആവശ്യങ്ങളും നടന്നു കഴിയുമ്പോൾ സഭക്ക് എതിരെ കൊഞ്ഞനം കുത്തുന്ന സ്വഭാവം ആണല്ലോ മലയാളികൾക്ക് ഈ വിമർശിക്കുന്നവരൊക്കെ സഭയുടെ ഉപ്പും ചോറും തിന്നു വളർന്ന നന്ദി ഇല്ലാത്ത വർഗവും christhianity ഇല്ലാരുന്നെങ്കിൽ കാണാരുന്നു ഇവിടെ പലരും കോണകവും ഉടുത്തു നടന്നേനെ വന്ന വഴി മറക്കുന്ന നെറികെട്ട ജനം
@satheesh269
@satheesh269 2 жыл бұрын
Yes true hundred percent
@saseendrababu9582
@saseendrababu9582 2 жыл бұрын
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
@judyjoseph1342
@judyjoseph1342 5 жыл бұрын
999കൊല്ലത്തേക്ക് മുല്ലപെരിയാർ എഴുതികൊടുത്തത് ഇവിടുത്തെ ജനങ്ങളോട് ചോദിച്ചിട്ടാണോ. കേരളത്തെ വിൽക്കുന്നതിന് ഇടതും വലതും ഒറ്റകെട്ടാണ്
@jestoshin7903
@jestoshin7903 5 жыл бұрын
Buddy ethu nadannathu 120 varsham munpanu appo Edathum valathum ella
@yavanadevan
@yavanadevan 5 жыл бұрын
@@jestoshin7903 1970 renew cheythathu achutamenon(cpi)and mgr alle
@newyorkparishsteci
@newyorkparishsteci 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ Cement ഫാക്ടറി ആണ് അവിടെ വരുന്നത്. എന്തിന് എന്ന് മാത്രം ആരും പറയുന്നില്ല.
@thekkeyillalu9890
@thekkeyillalu9890 4 жыл бұрын
ഞാൻ എപ്പോളും റെഫർ ചെയ്യാൻ ഈ വീഡിയോ ഉപയോഹിക്കുന്നു... നന്ദി
@fr.benoyleancapuchin3399
@fr.benoyleancapuchin3399 2 жыл бұрын
Come Lord Jesus
@instabro6659
@instabro6659 4 жыл бұрын
ഇവിടെ ഒരു ഡാം പണിയെല്ലേ 🙏 വെള്ളക്കാര് പണിതോന്നണ്ടേ നിക്കുന്നു അല്ലകിൽ മാക്സിമം 3 വർഷം ആദ്യം വേണ്ട രാജ്യസ്നേഹം അഹ്
@snehappuassuntha423
@snehappuassuntha423 2 жыл бұрын
ഒരു പാട് ആവശ്യംഉണ്ട്പാവംഈകടലിൽപേയിജീവിക്കുന്നമക്കളെ.കാണാതെ.പേകരുത്.എല്ലാരുംഒത്ത്ചേർന്ന്.അദാനിയെഎടുത്ത്.ഉമ്മചാണ്ടിയുടെയും.പിണറായിയുടെയുംവീടിൻറെഅകത്തുകുടെഷീപ്പ്ഒതുക്കിവിടട്ടെ..സാർ.
@kunjumondaniel9824
@kunjumondaniel9824 5 жыл бұрын
പൗരാവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള ബോധവും വസ്തുതകളെ വിശകലനംചെയ്തു ചിന്തിക്കുന്നതിനു ആവശ്യമുള്ള വിദ്യാഭ്യാസവും ഇല്ലാത്തിടത്ത് ജനാധിപത്യം കപടമുഖങ്ങളുടെ കൂത്തരങ്ങു മാത്രമാണ്.
@thankachancj3173
@thankachancj3173 5 жыл бұрын
Sathyam👌👌👌
@MsTyson171
@MsTyson171 5 жыл бұрын
മലയാളി സ്വൻതം മണ്ണും ജീവനും സ്വത്തും 2 പാർട്ടിക്കായി എഴുതിക്കൊടുത്തു. നാരികൾ മുച്ചൂടം മുടിപ്പിച്ചേ അടങ്ങു.
@ajikoikal1
@ajikoikal1 5 жыл бұрын
എന്തുകൊണ്ട് വിഴിഞ്ഞം പണി ഇതുവരെ നടന്നില്ല എന്ന് ചിന്തിക്കണം. പാരകൾ. വിഴിഞ്ഞത്ത് പോർട്ട് വരാതിരിക്കാൻ വേണ്ടിയുള്ള രാജ്യദ്രോഹികളുടെ പാരകൾ കാരണമായിരുന്ന് ഇത്. തിരുവനന്തപുരത്ത് വരുന്ന എല്ലാ പ്രോജക്ടുകൾക്കും പാര കണ്ടു മനം മടുത്ത ജനങ്ങൾ ആര് അഴിമതി നടത്തിയാലും വേണ്ടില്ല പ്രോജക്ട് വന്നാൽ മതി യെന്ന് ജനം ചിന്തിച്ചു. അതിനെ ഉമ്മൻ മുതലാക്കി കാശടിച്ചു.
@jesuscomingsoon-n1u
@jesuscomingsoon-n1u 2 жыл бұрын
Great
@sivasankaran8004
@sivasankaran8004 5 жыл бұрын
Sir, I salute you, Sir. We, the citizens of India are indebted. May Jesus & Allah bless you both.
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 2 жыл бұрын
❤❤❤💯
@jopanachi606
@jopanachi606 2 жыл бұрын
Nice to both of you, continue with your honest work.
@anusukumaranu5068
@anusukumaranu5068 5 жыл бұрын
Very good sir
@CtNisar
@CtNisar 5 жыл бұрын
ആലുവ പറവൂർ റൂട്ടിൽ കാലിയായി ഓടുന്ന ടൗൺ ലിമിറ്റഡ് ബസ്സുകൾ ചുരുങ്ങിയത് യു സി കോളേജ്, മാളികംപീടിക, മനക്കപ്പഠി,മന്നം, വെടിമറ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ യാത്രക്കാർക്കും കെഎസ്ആർടിസിക്കും വളരെ സൗകര്യമായിരിക്കും
@learnmore8124
@learnmore8124 5 жыл бұрын
മനയ്ക്ക പടിയിലും കൂടി നിർത്തണം
@CtNisar
@CtNisar 5 жыл бұрын
@@learnmore8124മനക്കപ്പടി stop അനുവദിച്ചിരിക്കുന്നു ... വായിച്ച് നോക്കൂ
@nazarkochi3859
@nazarkochi3859 2 жыл бұрын
എന്നിട്ടും കെ. ബാബുമാർ ജയിക്കുന്നു. ജനം തോൽക്കുന്നു.
@vyshakkalathikparambil9618
@vyshakkalathikparambil9618 5 жыл бұрын
ഇത്രയ്ക്കും ജനോപകാരമായ വാർത്ത നമ്മുക്ക് മുന്നിൽ നിഷ്പക്ഷമായി ജനങ്ങൾക്ക്‌ ബോധം വെക്കാൻ ഈ നല്ല news unlike ചെയ്തത് ഏത് ഊളകളാണ് 😡😝
@chakra7886
@chakra7886 5 жыл бұрын
Super....I like ....Mr Salim
@maALEX-CO115
@maALEX-CO115 2 жыл бұрын
Sir,, it very shocking thing, kindly help our people from this thing ..Our support
@nandu990u
@nandu990u 5 жыл бұрын
നവകേരള ദയവ് ചെയ്ത് വൈറ്റില മേൽപാലവും മെട്രോ പാലവും തമ്മിൽ . ഈ വിഷയം ചർച്ച ചെയ്യണം
@fasilabaishahulhameed4119
@fasilabaishahulhameed4119 2 жыл бұрын
ഇതൊക്കെ എന്താണ് sir. വല്ലാത്ത കഷ്ടം തന്നെ. ഇവന്മാരെ വെറുതെ വിടരുത്. ഈ രാഷ്ട്രീയക്കാരന്മാർ വഞ്ചകന്മാരാണ്.
@js307
@js307 5 жыл бұрын
അയ്യോ അടുത്തത് കുട്ടനാട് പ്രദേശം മുഴുവനായാണ് നെതർലൻഡ്സ് രാജാവിന് എഴുതി കൊടുക്കാൻ പോകുന്നത് അറിഞ്ഞില്ലേ......, ഒരിക്കൽ വാജ്പേയ് പറഞ്ഞത് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും എന്ന് കരുതുന്നു, അതായത് നമ്മുടെ രാജ്യം വിറ്റഴിക്കുന്നു ചിലർ, ആരാണെന്നറിയില്ല എന്ന വിവരം..., ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ബിജെപി പാർട്ടി ദേശദ്രോഹി ആണെന്നും നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ അധികാരത്തിലേറിയ വരാണെന്നും......, കോൺഗ്രസ് എല്ലാം ദേശവൽക്കരിക്കാനായി ഇറങ്ങിത്തിരിച്ചു, ദേശസാൽക്കരിച്ചു . ബിജെപി ഒന്നൊന്നായി വിറ്റഴിക്കുന്നു, വിറ്റഴിച്ചു കൊണ്ടിരിക്കുന്നു രാജ്യത്തെയടക്കം.....,
@yavanadevan
@yavanadevan 5 жыл бұрын
oomen bjp aayo.... 😂
@pcperambra1555
@pcperambra1555 5 жыл бұрын
sir we support
@lenajose5390
@lenajose5390 5 жыл бұрын
Very good message
@namiharludba2820
@namiharludba2820 5 жыл бұрын
അയ്യോ അംബാനിയും അദാനിയും അവരൊക്കെ വലിയ ആൾകാർ, അവർ ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ പറ്റുമോ?
@vjoseph2829
@vjoseph2829 2 жыл бұрын
Judgement ൻ്റേ pdf upload ചെയ്യാമോ sir
@lion8264
@lion8264 5 жыл бұрын
സത്യം... 👍☠️
@ska4036
@ska4036 2 жыл бұрын
കേരളം ലോകത്തിൻ്റെ ക്യാപിറ്റൽ ആകും എന്നൊക്കെ പറയുന്നത് അധികപ്പറ്റ് ആണ്. അങ്ങനെ ഒക്കെ പറഞാൽ, പറയുന്നതിൻ്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇത്തരം ഗൗരവതരം ആയ കാര്യങ്ങൾ പറയുമ്പോൾ, പൊലിപ്പിക്കൽ ഒഴിവാക്കണം🥱😱🤔
@Alps_1111
@Alps_1111 2 жыл бұрын
ഒരു രാജൃത്തും വികസനം നടത്തുന്നത് ജനങ്ങളെ ദ്രോഹിച്ചല്ല.
@kishorkumarkodapully5895
@kishorkumarkodapully5895 5 жыл бұрын
നിങ്ങൾ ഉമ്മൻ ചാണ്ടിയെ വിളിച്ചിരുത്തി എന്തുകൊണ്ട് സംസാരിക്കുന്നില്യ
@jishnushaji1013
@jishnushaji1013 5 жыл бұрын
Ldf UDF ennu paranju
@selinsaju31
@selinsaju31 4 жыл бұрын
Oommen chandy and whoever are involved in this..... come and clarify
@jessydevassy8758
@jessydevassy8758 2 жыл бұрын
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം ഹ ഹ ഹ 😄😄😄
@rajkumarrajendraprasad1208
@rajkumarrajendraprasad1208 5 жыл бұрын
People will get together to protest lawfully against these issue.we will all support u sir...
@sebastianeravelil9874
@sebastianeravelil9874 5 жыл бұрын
Total respect for what you do...it's very clear to people of Kerala that all the political parties are corrupted and our society and education system had created a self centered generation who prefers to stay away from nation building and they are less concerned about what is happening around. We have to bring some fundamental changes to our education system.else there is no hope even in future
@wesolveeasy9011
@wesolveeasy9011 2 жыл бұрын
'സൗജന്യ വിദ്യാഭ്യാസം മുതൽ സ്ത്രീ സുരക്ഷ വരെ, ഇന്ത്യ നമ്പർ വൺ ആകും വരെ വിശ്രമമില്ല'; കെജ്‌രിവാൾ 18 Aug 2022 9:31 AM ന്യൂഡൽഹി: 'മിഷൻ ടു മേക്ക് ഇന്ത്യ നമ്പർ 1' ക്യാംമ്പെയിന് തുടക്കമിട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ലോകത്തെ നമ്പർ വൺ രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിനാണ് കെജ്‌രിവാൾ തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തുടങ്ങി 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് കെജ്‌രിവാളിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ മുന്നിലെത്തിക്കാൻ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കെജ്‌രിവാൾ മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് മുഖ്യം. ജനങ്ങൾക്ക് സൗജന്യ ചികിത്സ, സ്ത്രീ സുരക്ഷ, യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുക, കർഷകർക്ക് ന്യായവില നൽകുക തുടങ്ങിയവയാണ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ അഞ്ച് കാര്യങ്ങൾ നേടിക്കഴിയുമ്പോൾ തന്നെ ഇന്ത്യക്ക് ഒരു അമാനുഷിക ശക്തി കൈവരുമെന്നും അദ്ദേഹം പറയുന്നു. ക്യാംമ്പെയിന് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ ബിജെപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ ഈ ഉദ്യമത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ ക്ഷണിക്കുകയും ചെയ്തു. വിദ്വേഷമില്ലാത്തതും സ്വതന്ത്രവുമായ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള ദൗത്യത്തിൽ പങ്കുചേരണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. 'ഇത് എന്റെ പാർട്ടിയുടെ ദൗത്യമല്ല, 130 കോടി ജനങ്ങളുടെ ദൗത്യമാണ്. എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. പരസ്പരം ഏറ്റുമുട്ടൽ തുടരാൻ ഇനി നമുക്കാകില്ല. 75 വർഷം നാം പാഴാക്കിയിരിക്കുന്നു. കോൺഗ്രസ് ബിജെപിയുമായും ബിജെപി എഎപിയുമായും ഏറ്റുമുട്ടുകയാണ്. ഹിന്ദു മുസ്ലിമിനോട് യുദ്ധം ചെയ്യുന്നു, മുസ്ലീം ക്രിസ്ത്യാനിയുമായി യുദ്ധം ചെയ്യുന്നു, പണ്ഡിറ്റുകൾ ആരോടൊക്കെയോ വഴക്കിടുന്നു... എല്ലാ വഴക്കുകളും അവസാനിപ്പിക്കുക... ഇങ്ങനെ യുദ്ധം ചെയ്താൽ നമ്മൾ മികച്ചവരാകില്ല. ഒരു കുടുംബം പോലെ ജീവിക്കണം'; തൽക്കത്തോറ സ്റ്റേഡിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ക്യാമ്പെയിൻ അവരിലേക്ക് എത്തിക്കാനും രാജ്യത്തുടനീളം താൻ സഞ്ചരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു. 130 കോടി ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ഇന്ത്യയെ നമ്പർ വണ്ണിലേക്ക് എത്തിക്കാൻ സാധിക്കൂവെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതേസമയം, കെജ്‌രിവാളിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് തന്ത്രം തന്നെയെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. പഞ്ചാബിലെ മികച്ച വിജയത്തിന് പിന്നാലെ തന്നെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള കരുക്കൾ ആം ആദ്മി നീക്കിത്തുടങ്ങിയിരുന്നു. സാധരണക്കാരായ നമുക്ക് ഇത്രയൊക്കെ പോരെ പറയുന്നത് പ്രവർത്തിക്കുന്ന വ്യക്തിയാണ് കേജിരിവാൾ
@saleesha3052
@saleesha3052 2 жыл бұрын
👏👏👏
@ajithradhakrishnan894
@ajithradhakrishnan894 2 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങൽ ജനത്തിന് മനസ്സിലായി തുടങ്ങി.
@ajiththulasi
@ajiththulasi 5 жыл бұрын
ഉമ്മൻചാണ്ടി സരിതപ്രശ്നത്തിൽ തിരക്കായിരുന്നു... പിന്നെ ദൈവം സഹായിച്ചു ഒരാൾക്കും മലയാളം തന്നെ ശരിക്കറിയില്ല, പിന്നെയല്ലേ ഈ ഇംഗ്ലീഷിൽ ഉള്ള കോൺട്രാക്ട്... പിന്നെ ഇവരെല്ലാം കാശിനു വേണ്ടി സ്വന്തം തള്ളയേയും ഭാര്യയെയും കൂട്ടികൊടുക്കും... ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്നതാണ് എല്ലാ രാഷ്ട്രീയക്കാരുടെയും മനസ്സിൽ... ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരൻ രാഷ്ട്രീയത്തിൽ വന്നിട്ട് പണക്കാരൻ അല്ലാതെ ആയിട്ടുള്ളവർ ഉണ്ടെന്നു തോന്നുന്നില്ല... കഷ്ടം...
@manuchacko4216
@manuchacko4216 5 жыл бұрын
സാർ നിങൾ വിചാരിച്ചാൽ കേരളം രക്ഷപെടും
@TrivandrumIndian
@TrivandrumIndian 5 жыл бұрын
തൊഴിൽ ഇല്ലാതെ പട്ടിണി കിടന്നു വംശ നാശം സംഭവിച്ചു ഇല്ലാതാകും എന്നാണോ, സ്വദേശി വത്കരണം വിദേശത്ത് നൽകുന്നുണ്ട്. സലീമിന്റെ കള്ള കേസ് തള്ളി പോയിരുന്നു. തിരുവനന്തപുരം വിരോധം മാത്രം കൊണ്ടുള്ള ന്യൂസ്‌ വിശ്വസിക്കരുത്. ഞങ്ങൾ സമരം ചെയ്ത് നേടിയ പദ്ധതിയാണ് ഇത്.
@Ravics8216
@Ravics8216 4 жыл бұрын
@@TrivandrumIndian he is showing proof of High court's initial statements.Nowadays even judiciary is purchasable.
@mkuttypk9495
@mkuttypk9495 2 жыл бұрын
കേട്ടപ്പോൾനാണം തോന്നുന്നു.ഭയവും .ഇതറ്ക്കും നട്ടെല്ല് ഇല്ലാത്ത വരോ കേരളീയർ?
@ganeshant7037
@ganeshant7037 2 жыл бұрын
ഭരണത്തിൽ കയറുന്നതു തന്നെ പത്തു പൈസ ഉണ്ടാക്കാനാ അല്ലാതെ സമൂഹ നന്മയ്ക്കല്ല.
@dayanmb7067
@dayanmb7067 2 жыл бұрын
കേരളത്തിലെ മാറി മാറി വന്ന gov കൾ നടത്തി ഇന്റർനാഷണൽ ആക്കിയ സാധനങ്ങൾ മുട്ടിയിട്ടു നടക്കാൻ മേലാ.. Ksrtc.. റബ്ബർ... കയർ.. കൈത്തറി... കശുവണ്ടി.. ബിഡി വ്യവസായം.. ദൈവേ ഓർമ്മിപ്പിക്കലെ പൊന്നേ 😄ആരെങ്കിലും നടത്തി ഏന്ത്ങ്കിലും എടുക്കട്ടെ ഒന്നും ഇല്ലങ്കിലും പോർട്ട്‌ അവിടെ തന്നെ കാണുമല്ലേ.. നമ്മൾ നടത്തിയാൽ..... ശിവനെ 😀
@kimathews3025
@kimathews3025 2 жыл бұрын
Politicians belonging to all parties are members of the same co operative society helping each other always and talking against each other in public.What a splendid co operation!
@rosepaulose5417
@rosepaulose5417 2 жыл бұрын
O my God
@CtNisar
@CtNisar 5 жыл бұрын
മെട്രോ ട്രെയിന് അധിക ചാർജ് പാർക്കിംഗ് ചാർജ് ഒഴിവാക്കി മെട്രോ ജനകീയമാക്കുക
@nisam1637
@nisam1637 5 жыл бұрын
കിട്ടിയത് തന്നെ, !!!!!!
@kmanu0532
@kmanu0532 2 жыл бұрын
അദാനിക്ക് മയക്ക് മരുന്നുകൾ കടത്താൻ വേണ്ടിയാകും ഗുജറാത്തിലെ പോലെ
@vinuvarghese6417
@vinuvarghese6417 2 жыл бұрын
Can you please post these documents
@royvarghese7324
@royvarghese7324 4 жыл бұрын
Yusuf Ali ക്കു പരിസ്ഥിതി എന്താണെന്നോ പ്രകൃതി എന്താണെന്നോ വല്ല വിവരവും ഉണ്ടോ
@shintojose5980
@shintojose5980 2 жыл бұрын
👍
@alexanderarrakkel3724
@alexanderarrakkel3724 4 жыл бұрын
Vizhinjam International Transshipment Terminal project : 1. Nadakkathe irikkuvaan kodikal Ella raashtreeya partikaludeyum pocketil chennu. Vizhinjathinte varavu kondu Kochikku mangalelkuum. Mumbaiyile JNPTkku kshatam elkkum, Chennai portinu kshatam elkkum, Gujaratile Porbandar, Bhuj, Kandla, Mundra enni thuramukkhangalkku businessinu idivu varum. Koodathe Colombo, Singapore, Jebel Ali, Jubail enni portukalkku varumaanum kurayum. 2. Vizhinjam vannal corruption kurayum. 20 metre thaazcha ennu vechaal dredging Venda. 1 metre dredge cheyyumbol kodikal pocketil chellum. Orikkal dredge cheythu kazhinjal pinne apoorvamaayi cleaning mathi. Ennu pachakku paranjal azhimathi kuravaanu. 3. Ingane oru projectinu oru road show nadakkum. Avide ingane oru project varunnu ennum athinte details innathaanennum okke kaanichu konde oru road show nadakkum. Port of Singapore athu cheythu. Appol Hutchison Ports, APM Terminals, Korea, Taiwan, European, American Deep Sea Port companikal ellaam expression of interest EoI tharum. Vizhinjathinu athu nadannittilla. 4. Oommen Chandikku Vizhinjam port paniyaan udaeshum illayirinnu. Vizhinjam oru ola paambaayirunnu. Appozhaanu Nitin Gadkari enna infrastructure specialist ranga praveshanum cheyyunnathu. Onnungil Vizhinjam Keralathil, allengil Tamil Nadinu pokum enna bheeshani. Angane raayikku ramaayanum Adanikku kodukkukayaayirunnu. 5. CAG annu Vinod Rai, BJP ticketum noki irikkunna vyakthi oru kathikkal. Vizhinjam orikkalum paadilla kaaranum kachavadum pottum. 6. APM Terminals vannu pakshe keeramutti paranju vittu kaaranum adhikam kimbalam aarkkum kittilla. Adaani ithellaam kandu nilpunde. Avassaanum ayalkku manasilaayi corruption kooduthal aanu. Angane ayal 40 varshamchodichu. Nalloru thuka palarudeyum keeshayil chellum. Ennittum sarkaarinu onnum illa.
@julietyesudas
@julietyesudas 2 жыл бұрын
Congratulations for working out to bring the truth
@raviravindran3905
@raviravindran3905 2 жыл бұрын
Kollam, evide ellam pottukal thanne. Ennenkilum bodham varumo?
@ashkarashraf963
@ashkarashraf963 5 жыл бұрын
എങ്ങനെയെങ്കിലും ഒരു നേതാവ് ആകണം
@Ajish1980
@Ajish1980 5 жыл бұрын
Enikkum 😂😂
@vinupr2279
@vinupr2279 5 жыл бұрын
Emerging kerala പരിപാടിയിൽ ഏതൊക്കെ compony എന്തൊക്കെ എഴുതി വാങ്ങിയെന്നു ഇനി ദൈവത്തിനറിയാം...
@paintwithbenny9571
@paintwithbenny9571 2 жыл бұрын
ഉമ്മെഞ്ചണ്ടിക്ക് സരിതെ വെച്ച് ദൈവം തമ്പുരാൻ ഒരു പണി കൊടുത്തത് ഇത് കൊണ്ടാവുമോ?
@girishkumar.g9437
@girishkumar.g9437 2 жыл бұрын
യൂസഫലിയുടെ പേരു കൂടി പറയാനുള്ള ൈധര്യം കാണിക്ക്.
@chrisanthmathew2679
@chrisanthmathew2679 2 жыл бұрын
ഉണ്ടാവുമോ അഭിവൃദ്ധി?
@bobbykurian005
@bobbykurian005 5 жыл бұрын
Wish you a jeevanodirippu.. Salam...
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 5 жыл бұрын
അയാളെ ഒന്ന് സംസാരിക്കാൻ വിടെടോ മനുഷ്യാ
@aruns5870
@aruns5870 5 жыл бұрын
true
One day.. 🙌
00:33
Celine Dept
Рет қаралды 79 МЛН