ഒരു സ്ത്രീ വിചാരിച്ചാൽ ഏതൊരു പുരുഷനെയും തകർക്കാം. ഈയൊരു വിഷയമല്ല ഞാൻ പറയുന്നത്. പൊതുവെ ഇപ്പോൾ കുറച്ചു സ്ത്രീകൾ അവർക്ക് കിട്ടിയ നിയമ അനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്
@arshadpgmh87 Жыл бұрын
ഇന്ന് ഞാൻ ഔട്ട് ഓഫ് ഫോക്കസിനെ പുച്ഛത്തോടെ കാണുന്നു.. തികച്ചും ഏകപക്ഷീയമായിപ്പോയി 🥲 ഈ ചർച്ച..
@suhailsuhaib2438 Жыл бұрын
Correct 💯💯
@raheemnk589 Жыл бұрын
സത്യം. തികച്ചും ഏക പക്ഷീയമായ കുറ്റപ്പെടുത്തൽ. ഇവരുടെ നിലവാരം ഇപ്പോളാണ് മനസ്സിലായതു
@sajjadsalihvk3187 Жыл бұрын
Ivarkkum nishpakshamaayi parayaan pediyaadey,
@deepeshnovember4818 Жыл бұрын
ഈ വിഷയത്തിൽ വളരെ ഗൗരവമുള്ള ആരോപണങ്ങൾ പരാതിക്കാർക്കെതിരെ നിലവിലുണ്ടായിരുന്നിട്ടും ഒരു ലജ്ജയുമില്ലാതെ ഔട്ട് ഓഫ് ഫോക്കസ് പരാതിക്കാരിയുടെ പക്ഷം ചേർന്ന് നിലവാരമില്ലാത്ത അഭിപ്രായങ്ങൾ പറയുന്നത് മ്ലേച്ഛം തന്നെ.
@kek2973 Жыл бұрын
REALLY
@raheemnk589 Жыл бұрын
True. ഇവന്മാരുടെ വർത്താനം കേട്ടാൽ തോന്നും ഇവന്മാർ അവിടെ ബസിൽ ഉണ്ടായിരുന്നു എന്ന്.
@ashrafnp104 Жыл бұрын
Correct മീഡിയാവണിൻ്റെ നിക്ഷ്പക്ഷത നിരാശപ്പെടുത്തി. എന്തു ചെയ്യാനും മടിയില്ലാത്ത യുവ തലമുറയിലെ ഈ പെൺകുട്ടികളെ ഇങ്ങിനെ വെളുപ്പിക്കല്ലെ.
@Adil_Mash Жыл бұрын
നിയമം ഏകപക്ഷീയമാണ് സ്ത്രീ എന്ത് പറഞ്ഞാലും അത് തൊണ്ട തൊടാതെ വിഴുങ്ങുന്നു. ഇവിടെ തെളിവും വേണ്ട സാക്ഷിയും വേണ്ട ഈ രീതി മാറണം
@Punjabi_Radio Жыл бұрын
Be patient and listen what they are discussing. Then comment here bro...
@jasipeedika2824 Жыл бұрын
അങ്ങനെ കുറെ പെൺകൊന്തന്മാർ
@sachinsanthosh1717 Жыл бұрын
മെൻസ് അസോസിയേഷനെ പുച്ഛത്തോടെ കാണുന്ന അവതാരകൻ .തെറ്റും ശരിയും തീരുമാനിക്കേണ്ടത് മൂന്നാംകിട അവതാരകന്മാർ അല്ല നിയമം ആണ് 🤫
@enteaduthenthinaadauvve4317 Жыл бұрын
അത് നമ്മൾ ആണുങ്ങളുടെ ഏറ്റവും വലിയ ശാപം ഈ അവതരകന്റെ പോലെ ഉള്ള പാവടകൾ ആൺ
@Punjabi_Radio Жыл бұрын
എന്നിട്ടാണോ ജാമ്യത്തിൽ ഇറങ്ങിയ ഒരുത്തനു പൂമാല ഇട്ടതു. കോടതി ശിക്ഷയ്ച്ചത് വെറുതെ ആണോ ? താൻ ആദ്യം കോടതിയെ ബഹുമാനിക്ക്
@sachinsanthosh1717 Жыл бұрын
@@Punjabi_Radio ഞാനല്ലടാ മൈരേ പൂമാല ഇട്ടതു .
@elbinv Жыл бұрын
yes അ പാവാടയ്ക്കു സഹിക്കുന്നില്ല 🎉
@devin-1 Жыл бұрын
കഷ്ടം! ഇതൊക്കെ support ചെയ്യാനും കുറെ മനുഷ്യർ
@Sama.5465 Жыл бұрын
ഈ സംഘടനയെ സാമ്പത്തികമായി ശക്തിപ്പെടുത്തണം.. നിയമം ദുരുപയോഗം ചെയ്യുന്ന പെണ്ണുങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@tsr.369 Жыл бұрын
തീർച്ചയായും ഞാനും മാസം പൈസ തരും
@riyaska1320 Жыл бұрын
Strong support
@muhammedhisham7562 Жыл бұрын
Pirnth Ann madanmr
@ishaqpoolakkal7192 Жыл бұрын
ഞാൻ മീഡിയാ വണ്ണിന്റെ ഇ😊 നഈ പരിപാടി സ്ഥിരം കണ്ടിരുന്നു വിശ്വാസവുമായിരുന്നു പക്ഷേ ഈ പരിപാടി എന്റെ വിശ്വാസത്തെ തെറ്റിച്ചു ആ പെണ്ണിനെ പറ്റി നിങ്ങൾക്കൊരു സംശയം പോലുമില്ലാത്തത് നിങ്ങളോടുള്ള മതിപ്പ് പോയി
@mychoice1610 Жыл бұрын
Athe nattile kundanmark ellam vishamam aan 😊
@jafarputhiyandijafar1540 Жыл бұрын
വളരെ കരറ്റ് 👍
@wb1623 Жыл бұрын
ആണുങ്ങൾ ഇരട്ടത്താപ്പ് മനസ്സിലാക്കി തുടങ്ങി എന്നതിൽ സന്തോഷം❤️ Support Men's Association 👍👍
@muhammedhisham7562 Жыл бұрын
Andi
@vishnu_namboothiri Жыл бұрын
😂😂🙏 ആണുങ്ങൾ / പെണ്ണുങ്ങൾ വേർതിരിഞ്ഞു ഒരു സമൂഹം ഇല്ല സുഹൃത്തേ.. എൻ്റെ വീട്ടിൽ സ്ത്രീകൾ ഉണ്ട്.. അതിനാൽ ഏറ്റവും ചെറിയ സമൂഹം എന്നത് കുടുംബം ആണ്, അതിൽ ചെറുത് വ്യക്തികളും.. വ്യക്തികൾക്കും കുടുംബത്തിനും ഇടയിൽ നിലനിൽകാത്ത "ഞങൾ ആണുങ്ങൾ ..നിങൾ പെണ്ണുങ്ങൾ" എന്ന് പറയുന്ന കൂട്ടം ഉണ്ട്... 5-15 വയസ്സ് വരെ ഉളളവർ ആണ് അവർ..
@edgarob Жыл бұрын
@@vishnu_namboothiri ആഹാ ഇതുവരെ ഫെമിനിസ്റ്റ്കൾ അത് പറഞ്ഞോണ്ട് നടന്നപ്പോൾ കണ്ടില്ലലോ ഈ ന്യായം ഒന്നും... Men's association വന്നപ്പോൾ ചിലർക്കൊക്കെ അങ്ങ് പൊള്ളുന്നു... 🤣🤣🤣
@vishnu_namboothiri Жыл бұрын
@@edgarob 😂😂 ആ.. പൊള്ളുന്നത് മകളോ, അമ്മയോ സഹോദരിയോ, ഭാര്യയോ ഇല്ലാതോർക് ആണ്.. സ്ത്രീകൾക്ക് അധിക ആനുകൂല്യം ആരും ആവശ്യപെട്ടു ഞാൻ കണ്ടിട്ടില്ല.. എൻ്റെ അച്ഛനും അനുജനും അമ്മാവനും ഉള്ള സ്വാതന്ത്ര്യം, മകളും ഭാര്യയും അമ്മയും അനുജത്തിയും അനുഭവിക്കണം.. അതിൽ എനിക്ക് പൊള്ളൽ ഇല്ല, എന്ന് മാത്രമല്ല പുരുഷൻ എന്ന നിലയിൽ യാതൊരു നഷ്ട്ടവും ഞാൻ പേറുന്നില്ല..
@vishnu_namboothiri Жыл бұрын
സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നവൻ പുരുഷ ജന്മം അല്ല. അഥവാ സിബ്ബ് സവാദിനെ പോലെ പൊതു ഇടതിൽ ആരെങ്കിലും തോന്ന്യാസം കാണിച്ചാൽ, ആണത്തം ഉള്ള ആരും അവനെ താങ്ങി നിർത്തില്ല.. ഇനി പൗരുഷം കെട്ടവർ മെൻസ് അസോസിയേഷൻ എന്നൊന്ന് ഉണ്ടാക്കിയാലും, അത് നമ്മളെ ബാധിക്കുന്ന വിഷയം അല്ല.. All Kerala Men's Assoc. എന്ന് പേരിട്ട് കേരളത്തിലെ എല്ലാ പുരുഷന്മാരുടെയും ശബ്ദം ആവാൻ ശ്രമിക്കാതെ, All Kerala കഴപ്പന്മാർ association (AKKA) ആണ് നിങ്ങൾക്ക് ചേരുന്ന പേര് 🤷
@windwind853 Жыл бұрын
നിങ്ങളെ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ ശേഷം പറയേണ്ട കാര്യങ്ങൾ...അദ്ദേഹം നിരപരാധിയാണോ അപരാതിയാണോ എന്ന് തെളിഞ്ഞിട്ടില്ല
@rahmankoottungal791 Жыл бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ നിലവാര തകർച്ച.
@rahula1029 Жыл бұрын
അല്ല വാണം വീട്ടവനെ പൂമാല ഇടാം... നിന്റ വീട്ടിൽ പെണ്ണ്ങൾ ഇല്ലേ... അവർക്കും ഇതേ അനുഭവം ഉണ്ടായാൽ.. ഇതേ പ്രതികരണം ആണോ.. 🙏
@SAAF_GAMING Жыл бұрын
😂
@binziiju8842 Жыл бұрын
അവസാനം തുപ്പാൻ തുടങ്ങിയല്ലേ, ഇനി തൂ#$£🤣
@rafiummathoor Жыл бұрын
മെൻസ് അസോസിയേഷന്റെ പിന്തുണ അവരുടെ വീഡിയോയിൽ മാത്രമല്ല😄 നിങ്ങളുടെ വീഡിയോയുടെ കമന്റ് ബോക്സിൽ നോക്കൂ 😄😄😄👏
@Tcr0087 Жыл бұрын
All kerala mens അസോസിയേഷൻ ന് സൈലന്റ് സപ്പോർട്ട് ലഭിക്കും. കേരളത്തിലെ ഫെമിനിസ്റ്റ് ആരാജകത്വം തടയിടാൻ ഇവർക്ക് ഭാവിയിൽ സാധിക്കും.
@hyrunnisa1602 Жыл бұрын
മീഡിയാ വൺ ഈ വിഷയത്തില് പാതി കേൾക്കേണ്ട താമസം .ആ കാള പെറ്റ കുഞ്ഞിനെ തേടി നല്ല സ്വർണ്ണ വർണത്തിലുള്ള കയറുമായി ഓടിച്ചെന്ന് ആ പെണ്ണിന്റെ ഡിസ്ക്കോ സ്റ്റൈലിലുള്ള രംഗാവിഷ്കാരം വളരെ ആവേശത്തോടെ പ്റേക്ഷകരെ ആസ്വദിപ്പിചാചാരുന്നല്ലോ ..കഥയുടെ ക്ലൈമാക്സ് അറിഞ്ഞപ്പൊൾ മീഡിയാ വൺ കുറെ ആവേശം വാരി വിളംബി യത് ആരെ സുഖീപ്പിക്കാനായിരുന്നു എന്ന് ചിന്തിച്ചു പോയി
@shajiwayanad8469 Жыл бұрын
ഞാൻ കുറെ കാലമായി ആഗ്രഹിക്കുന്നു, ഒരു ആണ് കൂട്ടായ്മ എന്ത് കൊണ്ട് ഉണ്ടാവുന്നില്ല എന്നത് 😊👍
@ullasvadakan449 Жыл бұрын
അവൾ ഫോട്ടോ എടുത്തതിൽ എന്താണ് അവൾ ആരോഭിക്കുന്ന ഫോട്ടോ ഇല്ലാത്തത്
@mohamedkutty6977 Жыл бұрын
ബെസ്സിനുള്ളിൽ നിർബന്ധമായും CCTV വെക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു
@muhsinasathar Жыл бұрын
ചില പ്രൈവറ്റ് ബസുകളിൽ ഉണ്ട് . Ksrtc ക്യാമറ വെക്കാൻ തീരുമാനിച്ചാൽ .... ക്യാമറക്ക് കോടികൾ വേണ്ടിവരും . പിന്നെയും നികുതി കൂട്ടും .
@yoonusmp5269 Жыл бұрын
ആണുങ്ങളാണ് കൂടുതൽ ഇരയാക്കപ്പെടുന്നത്, ബസിൽ നിന്ന് ഇങ്ങനെ ഒരനുഭവം ഇല്ലാത്ത ഒരാൺകുട്ടിയെങ്കിലും ഉണ്ടോ? പക്ഷേ പുരുഷന്മാരിൽ നിന്നാണ് ഈ abuse ഉണ്ടാവാറുള്ളത്... മറ്റൊരു സത്യം
@heven577 Жыл бұрын
അത് ഏത് കണക്കടോ നി ഒന്ന് വിശദികരിച്ചട്ടെ
@creativespark8255 Жыл бұрын
Yes kundan marum kundichkallummm
@adv11139 Жыл бұрын
സത്യം...എനിക്കും അനുഭവം ഉണ്ട്.....സ്ത്രീകളെ ക്കാൾ കൂടുതൽ 20 വയസിനു താഴെ ഉള്ള ആൺകുട്ടികൾ ക്ക് ആണ് ഇത് കൂടുതൽ അനുഭവിച്ചിട്ടുണ്ടാക..... ....സ്വന്തം frnds അല്ലാതെ വേറെ ആരോടും ഇക്കാര്യം പറയുകയും ഇല്ല......സത്യം അല്ലേ....??
@Shamil405 Жыл бұрын
Sheri ആണ് bro..but അതിന് kranavum purushanmar തന്നെ
@shabasm7 Жыл бұрын
Sheri aan
@aboobackervv Жыл бұрын
സവാദിന് പൂമാലയിട്ട, മെൻസ് അസോസിയേഷൻ മെമ്പർമാർക്ക് അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ ee🌹👌. സമാധി വൃത്തികേട് കാണിച്ചു എന്ന് പറയുക അല്ലാതെ അതെന്തേ ആ സ്ത്രീ ചിത്രീകരിച്ചില്ല .
@edgarob Жыл бұрын
Men's association ന് Crowd Funding ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.... 10 ലക്ഷം പേർ 100 രൂപ വെച്ച് ഇട്ടാൽ 10 കോടി... ഇത് നമ്മുക്ക് എല്ലാവർക്കും വേണ്ടി ആണ്... നമ്മുടെ tax ഉപയോഗിച്ച് നമ്മെ ദ്രോഹിക്കുന്ന നിയമങ്ങൾക്ക് എതിരെ. 👍🏻
@sudheerkallarakal7556 Жыл бұрын
സവാദ് തെറ്റ് ചെയ്തെങ്കിൽ സാവാദിനെ മാതൃകാ പരമായി ശിക്ഷിക്കണം. സവാദ് കാണിച്ചത് ഈ പെൺകുട്ടി മാത്രമേ കണ്ടുള്ളു അതിനെതിരെ ആ കുട്ടി പരാതിയും നൽകി ok. എന്നാൽ ആ കുട്ടി കാണിക്കുന്ന നഗ്നതാ പ്രദർശനം ലക്ഷക്കണക്കിന് ആളുകൾ കണ്ടു. അങ്ങനെ എങ്കിൽ അതിനെതിരെ കേസ് എടുക്കാൻ നിയമം വല്ലോം ഉണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും out of focus അതും കൂടി ഒന്ന് ചർച്ച ചെയ്യണേ 🙏
@@paulgeoshine5368 അദ്ദേഹം പറഞ്ഞതിൻ്റെ മറുപടി പറയൂ fallasy ആണ് നിങ്ങളുടെ reply
@xaxnxoxnxyxmxoxuxsxx Жыл бұрын
കുട്ടി എപ്പോ നഗ്നത പ്രദർശിപ്പിച്ചു?
@Shah56-id2bu Жыл бұрын
I support Men's Association 👏👏👏
@abdulrafeeq6929 Жыл бұрын
നിങ്ങൾ ഒരു ഭാഗം മാത്രം സംസാരിക്കരുത് ഒരു ഇൻസിഡന്റ് നടന്നതിനു ശേഷം ഇരയായ ആൾ അത് വിശദീകരിക്കുമ്പോൾ ഉണ്ടാവുന്ന ഭാവങ്ങൾ അതൊക്കെ ഈ കേസിൽ നിർണായകമാണ് അത് കൊണ്ടൊക്കെ തന്നെ ആണ് ആളുകൾ ആ പെണ്ണിനെ സംശയമുനയിൽ കാണുന്നത്....
@mahamoodkoonari6152 Жыл бұрын
എന്ത് കണ്ടിട്ടാണ് ഇവർ ആ പെൺകുട്ടിയെ ന്യായീകരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.. മറ്റേ പെൺകുട്ടി ഇവളുടെ കൂട്ടുകാരിയാണെന്ന് ഇവരിപ്പോഴും അറിഞ്ഞിട്ടില്ലേ... മാധ്യമപ്രവർത്തകർ ആണത്രേ 😁😁😁
@rafeekrafee2025 Жыл бұрын
ഈ സംഘടന മുന്നോട്ടുതന്നെ പോകും
@yasir2067 Жыл бұрын
ഒരാളിൽ കുറ്റമാരോപിക്കപ്പെട്ടാൽ അത് കോടതിയിൽ തെളിയിക്കപ്പെടുംവരെ സമൂഹമാധ്യമങ്ങളിലോ മറ്റോ അപകീർത്തിപ്പെടുത്താതിരിക്കാൻ ഒരു നിയമം അനിവാര്യമാണ്,
@tech4sinan476 Жыл бұрын
സ്ത്രീകൾ മാത്രമല്ല... ചില സ്ത്രീകൾ കാരണം ബസിലും ട്രൈനിലും പുരുഷന്മാർ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല... ബസിലും ട്രൈനിലും സ്ത്രീകൾ എന്ന സീറ്റു പോലെ പുരുഷൻ എന്ന സീറ്റ് സൗകര്യം കൊണ്ട് വരണമെന്നാണ് എന്റെ വിനീതമായ അഭ്യാർത്ഥന. കാരണം ജെനറൽ സീറ്റിലും ഇവർ സ്ത്രീ സീറ്റിലും ഇവർ.. ഇടക്ക് അമ്മയും കുഞ്ഞും വയോധികരും വന്നാൽ സീറ്റ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുന്നത് അല്ലെങ്കിൽ എഴുന്നേറ്റ് കൊടുകുന്നതും ആരാ ...?
@abdhulnazar9515 Жыл бұрын
സത്യം ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ ബസ്സിൽ കയറിയാൽ അമ്മയും കുഞ്ഞും എന്ന സീറ്റിൽ അല്ലിപിടിച്ചിരിക്കുന്ന മഹിളകൾ ഒറക്കം നടിച്ചു അവിടെ ഇരിക്കും. ഇടത് ഭാഗത്ത് ഇരുന്ന ഹതഭാഗ്യന്റെ സീറ്റ് തെറിക്കും..
*സവാദ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ* *ഒരിക്കലും ന്യായീകരിക്കില്ല* *പക്ഷെ സത്യം പുറത്തു കൊണ്ടു വരണം* *ഇത് ആ പെൺകുട്ടി തന്റെ ഐഡന്റിറ്റി* *നാലാൾ അറിയാൻ ചെയ്തതായിക്കൂടെ* *സത്യം പുറത്തു വരട്ടെ* *ഏതായാലും ഇങ്ങനെ ഒരു സംഘടന* *അനിവാര്യമാണ് പെണ്ണുങ്ങൾ പറയുന്നത്* *മാത്രം നിയമത്തിനു കീഴിൽ വരുന്ന ഈ* *ഏർപ്പാട് അവസാനിപ്പിച്ചേ പറ്റൂ*
@Unnikrishnanpp2571 Жыл бұрын
മെൻസ് അസോസിയേഷൻ വേണം എന്നാണ് എന്റെ അഭിപ്രായം. ഒരു വിഭാഗത്തിന്റെ മാത്രം ചർച്ചയാണ് ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്. അതിനോട് യോചിപ്പില്ല. പുരുഷമാർക്ക് വേണ്ടി ഈ ഘട്ടത്തിൽ ഒരു സംഘടന ആവശ്യമാണ്.
*All kerala mens എന്നല്ല മെൻസസ് എന്നാണ് അവരെ വിളിക്കേണ്ടത്*
@the_fighter__ Жыл бұрын
@@കമന്റോളി ഹൈ പാവാട ഫാൻ സ്പോട്ടഡ് 😂
@the_fighter__ Жыл бұрын
@@കമന്റോളി പാവാട ഫാൻസ് ഒരു അസോസിയേഷൻ ഉണ്ടാക്കിക്കോ... മെൻസസ് അസോസിയേഷൻ നിങ്ങൾക്ക് ചേരുന്ന പേരാണ് 😂
@ryzindia1883 Жыл бұрын
പൊളി❤
@the_fighter__ Жыл бұрын
@ALL FIT MALAYALAM എന്റെ വീട്ടിൽ ഉള്ളവർ ഇൻസ്റ്റയിൽ ഫോളോവേഴ്സിനെ കൂട്ടാനും പബ്ലിസിറ്റി കിട്ടാനും കണ്ണിൽ കണ്ട ആണുങ്ങളെ വിളിച്ചു നടുക്ക് ഇരുത്താനും അവന്മാരുടെ സിബ് തുറക്കാനും പോകില്ല . അങ്ങിനെ പോകുന്നവർ വീട്ടിൽ ഉള്ളവർ ഇത് കണ്ടു പേടിച്ചു പാവാട ഫാൻസ് ആയാൽ മതി .
@ramsiyajafar641 Жыл бұрын
സ്ത്രീകളെ രണ്ടാമത് ഒരു നോട്ടം നോക്കൽ പോലും ഹറാം എന്ന് പഠിപ്പിച്ച മതത്തിന്റെ അനുയായികൾ ആണല്ലോ ഒരു പെണ്ണിന്റെ മുൻപിൽ ലിംഗം തടവി സുഖം കൊണ്ട ഒരുത്തനെ ഇങ്ങനെ സപ്പോർട്ട് ചെയുന്നത്... ഈ അനുഭവം ഈ നാട്ടിലെ ഭൂരിഭാഗം സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ട്..5th ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛന്റ്റെ പ്രായം ഉള്ള ആൾ ലിംഗം ഉരസിയത് ഇപ്പോളും ഓർമ ഉണ്ടോ.. എങ്ങനെ ചെയ്യാതിരിക്കും അത്രയും പ്രോത്സാഹനം അല്ലേ.. ആണുങ്ങളെ.. ഇങ്ങനെ സ്വന്തം വില കളയാതെ..
@josephgomez2621 Жыл бұрын
ഇയാൾ അവളുടെ അർദ്ധനഗ്നമേനി ആസ്വാദകനായതുകൊണ്ടാണ് അനുകൂലമായി പറയുന്നത്.
@rafeekrafee2025 Жыл бұрын
മീഡിയ വണ്ണിനോട് കുറച്ച് ബഹുമാനമുണ്ട് അത് കളയരുത് സവാദിന്റെ ഭാഗത്തുനിന്നും നിങ്ങൾ ചിന്തിക്കണം കേരളത്തിൽ എത്രയോ പ്രശ്നങ്ങൾ ഉണ്ട് അതിൽ ആരും അഭിപ്രായം പറയുന്നില്ല ഈ കേസിൽ മാത്രമാണ് അഭിപ്രായം പറയുന്നുള്ളൂ
@DrSanjay_4u Жыл бұрын
ഇതിന് അഭിപ്രായം പറയേണ്ട എന്ന് ആണോ?
@sathyamparanjalbyshameer7296 Жыл бұрын
ഫുൾ സപ്പോർട്ട് to Kerala men's association
@joji23i Жыл бұрын
പേര് ഷമീർ എന്നല്ലേ.. അതാ
@fishingkerala4220 Жыл бұрын
@@joji23i ഇയാൾ 9 ആവും ലെ 😅
@mohammedalijowhar7843 Жыл бұрын
മെൻസ് അസോസിയഷന് അഭിനന്ദനങൾ ❤❤
@kbfc557 Жыл бұрын
അപ്പോൾ ആണുങ്ങൾക്ക് ഒരു സഘടനയും പറ്റില്ലേ അജിസ് 😂
@jamsheer503 Жыл бұрын
അശ്ലീലമായിപ്പോകും
@shajahanki5649 Жыл бұрын
എപ്പോൾ വേണമെങ്കിലും ട്രാപ്പിൽ പെടുത്തും,,,ആണുങ്ങൾക്ക് രക്ഷയില്ല,,,
@rahula1029 Жыл бұрын
കൈയിലിരിപ് നല്ലത് ആയിരിക്കണം.
@bro_bra Жыл бұрын
@@rahula1029 pennunghalkk kayyiliripp mosham aanelum niyamam avare koode alle ath maaranam
Support men's association, Sawad ഇൻ്റ case ആയത് കൊണ്ട്, അവൾ ആരോബിച്ച ഒന്നും തന്നെ നമ്മൾക്ക് തെളിവ് ആക്കാൻ പറ്റില്ല
@abdulatheef3677 Жыл бұрын
മെൻസ് അസോസിയേഷൻ അഭിവാദ്യങ്ങൾ
@sherin.s.6987 Жыл бұрын
ഞങ്ങൾ കോളേജിൽ പഠിക്കുന്ന കാലത്ത് സ്ഥിരമായി ഇത്തരം മനോരോഗികളെ കാണാറുണ്ട്. അന്ന് പറയാൻ പോലും ധൈര്യമില്ലായിരുന്നു. KSRTC. Busil പണ്ട് സ്ത്രീകളുടെ സീറ്റ് പിന്നിൽ ആയിരുന്നു. കോളേജ് പെൺകുട്ടികൾ പോകുന്ന ട്രാൻസ്പോർട്ട് ബസ്സിൽ സ്ഥിരമായി ഒരാൾ തുണിയഴിച്ച് കാണിക്കുക പതിവായിരുന്നു. ഒരു ആണും അയാൾ ക്കെതിരെ ഒന്നും സo സാരിക്കാറില്ല. അതു തന്നെയാണ് ഇന്ന് സംഘടനയായി വന്നത്
@sureshkumarnnagappan6454 Жыл бұрын
Thuniazhikyunna pennungalo
@എടക്കാടൻ Жыл бұрын
ഈ പറഞ്ഞത് നിങ്ങൾ കണ്ടോ??? അത് ആ പെൺകുട്ടി പറഞ്ഞതല്ലേ...
@shamsudeenkutty8632 Жыл бұрын
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ് ആ പെൺകുട്ടി പബ്ളിസിറ്റി ആഗ്രഹിക്കുന്നു.
@user-it9fy8sw5s Жыл бұрын
എത്ര ഉദ്ദേശ ശുദ്ധി ഉണ്ടെങ്കിലും ഏകപക്ഷീയ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും. അതിന് എതിരിൽ ചെറുത്തു നിൽപ്പ് ഉണ്ടാവുക സ്വഭാവികമാണ്. Domestic Violence Act, UAPA, POSCO തുടങ്ങിയ നിയമങ്ങൾ ഉദാഹരണം. സന്തുലതമായ നിയമങ്ങളും അവ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്ന നീതിന്യായ സംവിധാനവും ഉണ്ടാവണം
@ajo3636 Жыл бұрын
തെറ്റ് ചെയ്തില്ല എങ്കിൽ അത് എവിടെയും ആർക്കും തുറന്ന് പറയാല്ലോ. അവൾ എടുത്ത ആ വീഡിയോയിൽ അവന്റെ body language കണ്ടാൽ തന്നെ കാര്യം മനസിലാവും. സത്യത്തിൽ അവനെക്കാളും danger അവന് support ചെയ്യുന്നവരാണ് mostly out of focus കാണുന്നവർ comments കണ്ട് മനസിലായി
@Jankaari22 Жыл бұрын
Body languagil നിന്ന് എല്ലാം വായിച്ചെടുക്കുന്ന നിങ്ങള് മഹാൻ. Zib തുറന്നു എന്നതിന് നിൽക്കുന്ന ആളുടെ body language തെളിവല്ല
@bathushaannus999 Жыл бұрын
ആ സംഘടന വളരെവളരെ അത്യാവശ്യമാണ്..
@salmansalman2555 Жыл бұрын
എനിക്കും ഇയാൾക്ക് ഒരു പൂമാല ഇട്ടു കൊടുക്കണം എന്നുണ്ട് അവൾ ഗജ ഫ്രോഡ് ആണ്
@mundekatashirashir7023 Жыл бұрын
മെൻസ് അസോസിയേഷൻ അംഗങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുന്നു രാജ്യത്ത് സ്ത്രീകൾക്ക് മാത്രം അല്ല മാനഭിമാനം ഉള്ളത് നിയമം സ്ത്രീക്കും പെണ്ണിനും തുല്യമാവണം
@jishnuchelari9259 Жыл бұрын
Support Mens association
@jiyas415 Жыл бұрын
അതിനു കാരണം ആ സ്ത്രീീയുടെ സോഷ്യൽ മീഡിയ വീഡിയോകൾ തന്നെയാണ്
@nisarkp3582 Жыл бұрын
അറേബ്യൻ വ്ലോഗ്സിന്റെ വീഡിയോ കണ്ടാൽ അറിയാം സത്യം
@edgarob Жыл бұрын
ഇതുപോലെ ഉള്ള മൂന്നാംതര ചാനൽ ആണോ men's association നെ വിമർശിക്കുന്നത്... Men's association രംഗത്ത് വരുന്നതിൽ ആർക്കാണ് പൊള്ളുന്നത് എന്ന് മനസിലായി.
@jfarkannamangalam3253 Жыл бұрын
നിങ്ങൾ ഇതല്ല അതിനപ്പുറം പറഞ്ഞാലും mens അസോസിയേഷൻ 😍😍😍
@vivekandathod Жыл бұрын
ഇന്ന് ഒരു സ്ത്രീ വിചാരിച്ചാൽ ഒരു പുരുഷനെ നിഷ്പ്രയാസം ജയിലിലാക്കാം. മെൻസ് അസോസിയേഷന് ഇത്രക്കധികം പിന്തുണ കിട്ടുന്നത് ഇന്ന് പുരുഷൻ മാർ അനുഭവിക്കുന്ന ഭീതി എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നു. ഇതിന് ചുവട്ടിലെ കമന്റ് ബോക്സ് വായിച്ചപ്പോഴും ഇത് തന്നെ വ്യക്തമാകുന്നു. പുരുഷനെതിരെ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാൽ ഉടനെ തന്നെ അയാളെ പിടിച്ചു കൊണ്ട് പോകുന്ന രീതി അവസാനിച്ചു അന്വേഷിച്ചു നിജ സ്ഥിതി ഉണ്ടെകിൽ മാത്രം കുറ്റത്തിന്റെ സ്വഭാവമനുസരിച്ചുള്ള വകുപ്പാണ് ചേർക്കേണ്ടത്. അന്വേഷണത്തിൽ പരാതി വ്യാജമാണെങ്കിൽ സ്ത്രീയെ ജയിലിൽ അടക്കാനുള്ള വ്യവസ്ഥയും ഉണ്ടാകണം. എന്നാലെ വ്യാജ പരാതികൾക്കും നിയമം ദുരുപയോഗം ചെയ്യുന്നതിനും ഒരു ശമനം ഉണ്ടാകുകയുള്ളൂ. ഈ വിഷയം ഉന്നയിച്ചു സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള മെൻസ് അസോസിയേഷന്റെ നീക്കത്തിനു എല്ലാ വിധ പിന്തുണയും നേരുന്നു.
@wb1623 Жыл бұрын
മുൻനിര ചാനലുകൾ ചിലരുടെ അജണ്ട നടപ്പിലാക്കാൻ ഉള്ള പ്രസ്ഥാനം മാത്രമാണ്, Support Men's Association 👍👍
@Haievery Жыл бұрын
ഇതു ഫെമിനിസ്റ്റ് channel anooo
@noufalsiddeeque4864 Жыл бұрын
മെൻസ് അസോസിയേഷൻ നേരത്തെ വരേണ്ട സംഘടനയാണ്......സത്യം തെളീക്കാൻ സ്ത്രീ യെ പോലെ പുരുഷനും നൽകണം
@abdurahimannoushad9195 Жыл бұрын
The one's supporting 'Men's Association' are more stubborn than Sanghis. Men's association power should be used to help the ones who deserve it. Not to garland perverts... No difference between these guys and the ones who garlanded Bilkis Bano rapists
@abdulhakkimrahim5316 Жыл бұрын
Exactly🤝
@nasarnbr2965 Жыл бұрын
എന്താ പുരുഷന്മാർക്ക് സംഘടനയുണ്ടാവാൻ പാടില്ലെ ? പുരുഷന്മാർ മാത്രമാണോ നഗ്നത കാണിക്കുന്നത് ? നഗ്നതയിൽ ഏതൊക്കെ ഭാഗങ്ങൾ ഉൾപ്പെടും ? പൊതുവേ കൂടുതൽ ആളുകളും മറയ്ക്കുന്ന ഭാഗങ്ങളാണോ നഗ്നത എന്ന് പറയുന്നത് ? അങ്ങിനെയാണെങ്കിൽ ചില ആണുങ്ങളാണെങ്കിലും പെണ്ണുങ്ങളാണെങ്കിലും മറച്ചും മറക്കാതെയും നടക്കുന്നത് ശ്രദ്ധിച്ചാൽ ആരാണ് കൂടുതലായും മറക്കാതെ നടക്കുന്നതായിട്ട് സ്റ്റേജിലും പൊതു സ്ഥലങ്ങളിലും നമുക്ക് പൊതുവെ കാണാൻ സാധിക്കാറുള്ളത് ? 🤔🤔🤔🤔
@AbdulKhaliq-ff6tg Жыл бұрын
മീഡിയ വൺ ഇക്കാര്യത്തിൽ പിഴച്ചു. പെണ്ണിന്റെ പ്രൊഫൈൽ വിശദമായി പരിശോധിക്കാൻ ഇല്ലം വരെ പോകേണ്ടതില്ല. വിരൽത്തുമ്പിൽ കമ്പ്യുട്ടറിൽ ഒന്ന് ബ്രൗസ് ചെയ്താൽ മതി. അതൊക്കെ നിങ്ങൾ കണ്ടുകാണും, നട്ടെല്ലില്ലാത്ത മാധ്യമ പ്രവർത്തനം നടത്തല്ലേ. സ്ത്രീയെയും പുരുഷന്മാരെയും പരസ്പരം ശത്രുക്കളാക്കുന്ന ഇതുപോലെയുള്ള പെണ്ണുങ്ങൾ പെരുകുന്നുണ്ട് സമൂഹത്തിൽ. വസ്ത്രം മുഴുവനും ഉരിഞ്ഞു ഫോട്ടോഷോട്ട് എടുത്തു വിറ്റ് കാശുണ്ടാക്കുന്ന ഈ ഇനം പെണ്ണുങ്ങളെ ഏത് നല്ല സ്ത്രീകൾ പിന്തുണയ്ക്കും. ഇപ്പോൾ നിരവധി സ്ത്രീകൾ ഇങ്ങനെ പണം ഉണ്ടാക്കുന്ന സാമൂഹ്യാവസ്ഥയാണ് കേരളത്തിൽ, ഞെട്ടല്ലേ എന്നുപറഞ്ഞു ഏതോ ഒരു നായർസ്ത്രീ കാണിക്കുന്ന കോപ്രായങ്ങൾ വ്യൂവേഴ്സ് കൂട്ടി പണം ഉണ്ടാക്കുന്ന
@abidfaisy Жыл бұрын
ആ രണ്ടാമത് പറയുന്ന ആൾ എപ്പോഴും കുറച്ചു ഓവർ ആണ് ട്ടാ
@اسماءبنتمحمد-ج6ت Жыл бұрын
ഇക്കാര്യത്തിൽ midea one നു തെറ്റി..അവളുടെ സൗന്ദര്യത്തിൽ നിങ്ങളും വീണു
@samjohn9061 Жыл бұрын
There is a big difference between commonsense and the Law and Justice. Without a due process, now the lady 'punished' the man by publishing the video, claiming that he opened his zip. Only Judiciary has the right to convict and punish anybody after due process. She must have filed a case against him and use the video as evidence to convict him, then publish it. Now he is the victim of 'mob-injustice' because of her publishing the video. I think, the man may go for legal action against her. I think, this is a legal issue now.
@Rockey_VR Жыл бұрын
Exactly.She should be punished if the accused is declared as innocent by the court.Not only her but all the media channels who also declared and supported the wh .re's baseless stories..
@Mfancm Жыл бұрын
Support mens association ❤❤
@kbfc557 Жыл бұрын
ഇതിന്റെ സത്യാവസ്ഥ പുറത്തു വരട്ടെ
@Rsn7bx Жыл бұрын
ലവന്മാര് മാലയിട്ടത്തോടെ അത് വരെ എയർ ഇൽ ആയിരുന്ന സവാദ് ഇക്ക ഇപ്പൊ ശൂന്യകാശത്തേക്ക് പോയി 😂
@the_fighter__ Жыл бұрын
സവാദ് നിരപരാധി ആണെന്ന് പറയുന്നില്ല. അവൾ ഫെമസ് ആകാൻ അവന്റെ സിബ് തുറന്ന് കയ്യിട്ട്. എന്നിട്ട് അവൾ തന്നെ ഉച്ച വെച്ചു ആളെ കൂട്ടി.. ലൈവിൽ വന്നു പുണ്യാവതി ചമഞ്ഞ ചേച്ചിക്ക് സപ്പോർട്ട് കൊടുക്കാൻ കുറെ പാവാട ഫാൻസ് ശിഖണ്ഡികളും
@jishnurs8026 Жыл бұрын
വിഷയത്തിൽ സാവാദിന് മീഡിയ വൺ പിന്തുണയില്ല എന്നു മനസിലായസ്ഥിതിക് കമന്റ്ബോക്സ് ഒന്ന് ഓപ്പൺ ആക്കിയതേയുള്ളു, followers മൊത്തം കലിപ്പിലാണല്ലോ മീഡിയ വൺ കോയ.... 😆😂
@saneenp10 ай бұрын
ഈ വിഷയത്തിൽ സവാദ് ഒരു വിശദീകരണം ഇട്ടിട്ടുണ്ട്. അതാണ് കൂടുതൽ logical ആയി തോന്നുന്നത്. വിഷയം ഒന്ന് കൂടെ ചർച്ചക്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
@SERGIORAMOS-yi7qt Жыл бұрын
Support AKMA
@abdulatheef3677 Жыл бұрын
നിങ്ങളുടെ കാഴ്ചപ്പാട് ശെരിയല്ല സവാദ് നിരപരാധിയല്ലേ
@abdulatheef3677 Жыл бұрын
ബസിന്റെ ഉള്ളിൽ വേറെ ആരുമില്ലേ ഇവർ രണ്ട് പേരും മാത്രം ആയിരുന്നോ
@haneefapandikkad Жыл бұрын
അദ്ദേഹം ആ പെൺകുട്ടിയോട് മോശമായി പെരുമാറുന്ന ഒരു വീഡിയോയും ഇതുവരെ ഞാൻ കണ്ടിട്ടില്ല. പെൺകുട്ടി പറയുന്നതല്ലാതെ
@aswanvg2096 Жыл бұрын
Mens association support
@alfathah312 Жыл бұрын
I'm support men's association 👌
@7thsense83 Жыл бұрын
കഥയാണോ ചരിത്രമാണോ എന്നൊക്കെ നിങ്ങൾക്ക് കൃത്യമായി അറിയുമോ...
@abaantechnical6483 Жыл бұрын
Media one പറയുന്നതല്ല ശരി, ഫെമിനിസ്റ്റ് കുറ്റം ആരോപിച്ചത് കൊണ്ട് ഒരാളും പ്രതിയാവില്ല.
@shaji1610 Жыл бұрын
ആണ് അഴിചാൽ അശ്ലീലം, മറിച്ച് അയാൽ പുരോഗമനം
@sreep3473 Жыл бұрын
Out of focus ഭൂരിഭാഗം പ്രേക്ഷകരും സവാദിനെ പോലെ മാനസിക രോഗികൾ ആണ് ന്നു മനസ്സിലാക്കാൻ പറ്റി...
@goldenfamilyrecords Жыл бұрын
പെൺകുട്ടിയെ മാത്രമല്ല ആ ആൺകുട്ടിയേയും നുണ പരിശോധനക്ക് വിധേയനാക്കണം
@JACOBG-hd2yc4 ай бұрын
ലോകത്തു പല പരിഷ്കൃത രാജ്യങ്ങളിലും പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചാൽ സ്ത്രീകളെ ശിക്ഷിക്കാനും നിയമങ്ങളുണ്ട്. ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസ്, നമ്മൾക്കു ഇതാന്നും മനസ്സിലാകത്തില്ല കാരണം നമ്മൾ അത്ര പരിഷ്കൃത സമൂഹ മല്ല. നമ്മൾ പുരുഷവിരുദ്ധരാണ്. ജെന്റർ ന്യൂ ട്രാലിറ്റി നമ്മൾക്കറിയില്ല.
@suneersuneer6245 Жыл бұрын
Mens associationu അഭിനന്ദനങ്ങൾ, ആ കുട്ടി അന്നെടുത് ത video കണ്ടാൽ പോലും ആ പെണ്ണ് പറയുന്നത് കളവാണെന്ന് മനസ്സിലാക്കാം
@sajithcp6380 Жыл бұрын
ഇതിനെ ന്യായീകരിക്കുക അല്ല സംഭവിക്കാൻ പാടില്ലാത്തതാണ് പക്ഷേ വെറും ചീപ് പബ്ലിസിറ്റിക്ക് വേണ്ടി അയാൾ അതിൽ ഇരയാകുകയായിരുന്നു അത് അരിഅഹാരം കഴിക്കുന്നവർക്ക് മനസിലാകും
@hameedc3700 Жыл бұрын
നിങ്ങൾ ഈ ചർച്ചയിൽ ഇവിടെ നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ ഉണ്ടോ ഇല്ലയോ ? ഈ ഒരു കേസിൽ നിഷ്പക്ഷമായ ഒരു അന്വേഷണം നടത്തി യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുക. ഒരു ചാനൽ ചർച തുടർന്നുണ്ടാവുക. : ജനങ്ങൾ സത്യം അറിയിക്കട്ടെ....
@mohamedshafi1902 Жыл бұрын
അർഹത ഉള്ളവർ പറയട്ടെ ഈ പെൺകുട്ടിക് അർഹത ഉണ്ടോ 😏
@7thsense83 Жыл бұрын
പബ്ലിക്ൻറെ മുന്നിൽ സോഷ്യൽ മീഡിയയിൽ അർധനഗ്നയായി നിൽക്കുന്ന ആ സ്ത്രീക്ക് എന്തു മാന്യതയാണുള്ളത് മറ്റുള്ളവരുടെ നഗ്നതാ പ്രദർശനത്തെ കുറിച്ച് പറയാൻ എന്ത് അർഹതയാണുള്ളത്
@ameersha1514 Жыл бұрын
പാവാട ഫാൻസ് ഔട്ട് ഓഫ് ഫോക്കസ് 😂😂😂
@haneefapandikkad Жыл бұрын
കുറ്റ വിമുക്തനായിട്ടില്ല എന്ന് നിങ്ങൾ പറയുന്നു അദ്ദേഹം കുറ്റക്കാരൻ ആണ് എന്നും പറഞ്ഞിട്ടില്ല എവിടെയും
@sureshkumarnnagappan6454 Жыл бұрын
Solar sarithaye vanitha commission enthu cheyyum
@vishalhridhay1709 Жыл бұрын
കേരളത്തിലെ പാവടകളുടെ എണ്ണം ക്രമാതീതമാണ്... Reportar ചർച്ചൻ അങ്ങനെ എല്ലാം പാവടകൽ ഒരുപാട് ഉണ്ട്.....
@NoorJeremiad Жыл бұрын
സ്ത്രീയുടെ വായടപ്പിച്ചു പുരുഷ്വ മേധാവിത്വം കാണിച്ചു എന്തോ വലിയ ആൾകാറായി നടക്കണം, അതന്നെ,, പക്ഷെ ഇനിയുള്ള കാലം അത് നടക്കില്ല, അതിന്റെ frustration ആണിത്
@kldiary7096 Жыл бұрын
എന്തൊക്കെ നിയമമുണ്ടായിട്ടും അധികാരികൾ ചെയ്യുന്ന തെറ്റിന് ശിക്ഷ കൊടുക്കാൻ നമ്മുടെ രാജ്യത്തിന് ആവുന്നുണ്ടോ. ബ്രിജ്ഭൂഷനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല.നിയമം സാധാരണക്കാർക്ക് മാത്രം..ആരെയും ന്യായീകരിച്ചത് അല്ല.തെറ്റ് ചെയ്തവരെ എല്ലാവരെയും ഒരുപോലെ ശിക്ഷിക്കണം.
@johnutube5651 Жыл бұрын
സ്ത്രീകൾ അനീതി നേരിടുന്നു എന്നത് വാസ്തവം. ഈ സംഭവത്തിൽ എത്ര മാത്രം സത്യം ഉണ്ട് എന്ന് സമഗ്രമായി അന്വേഷിച്ച്, കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകി പൊതുജനങ്ങളുടെ സംശയത്തിന് നിവാരണം വരുത്തണം.
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും Жыл бұрын
ആ സംഘടന തന്നെ അശ്ലീലമാണെന്ന് പറയാൻ താങ്കൾക്കെങ്ങനെയാവുന്നു. ഒരു സംഘടന അശ്ലീലമാണെന്ന് പറയാൻ താങ്കൾക്കാരാണ് അധികാരം തന്നത്.. അവർ ചെയ്ത ആ പ്രവൃത്തിയെ താങ്കൾക്ക് വിലയിരുത്താം. ന്യായാന്യായങ്ങൾ ചൂണ്ടിക്കാട്ടാം.. ആ സംഘടന തന്നെ അശ്ലീലമാണെന്ന ആ അഭിപ്രായം ധിക്കാര പരമാ ണെ ന്നേ പറയാനാവു. ശുദ്ധ തോന്ന്യാസവും . ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ താങ്കൾ അത്തരം മുൻ വിധികളിൽ എത്തിച്ചേർന്നത് ശരിയായില്ല. അജിംസ് . പൂമാലയിട്ടത് ശരിയല്ലയെന്നത് തന്നെയാണ് എന്റെയും അഭിപ്രായം
@sathyamparanjalbyshameer7296 Жыл бұрын
ഞാനും ജമാഅത് ഇസ്ലാമി കാരണാണ്. സത്യത്തിന്റെ പക്ഷം നിൽക്കാതെ........................
@Gillapi Жыл бұрын
നാളെ നിങ്ങളിൽ ഒരാൾ ഇങ്ങനെ ചെയ്തൊന്ന് ഒരു സ്ത്രീ ബസ്സിൽ വച്ച് പറഞ്ഞാൽ.. നിങ്ങൾക്ക് എങ്ങനെ അത് അസത്യമാണെന്ന് തെളിയിക്കാൻ സാധിക്കും... നിങ്ങൾക്ക് കഴിയില്ല.. കാരണം അവിടെ ആ സ്ത്രീ പറഞ്ഞതിന് മാത്രമേ വില എല്ലാവരും കൊടുക്കും, നിങ്ങൾ എന്തു തെളിവ് അടിസ്ഥാനത്തിലാണ് ആ യുവാവ് തെറ്റുകാരൻ ആണെന്ന് ഉറപ്പിച്ചത്,... അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാവും പ്ലാൻ ചെയ്ത് പബ്ലിസിറ്റിക്ക് വേണ്ടി ആ സ്ത്രീ ചെയ്തതാണ്... അല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും.. ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും മുള്ളിനാണ് കേട് 😢
@sahaltvr Жыл бұрын
*കൊള്ളാം, കുറ്റവാളി ആകണമെങ്കിൽ വെറും ആരോപണം മതി. പക്ഷേ കുറ്റവിമുക്തൻ ആകണമെങ്കിൽ കോടതി ഉത്തരവിടണം...*
@fasilvnt137 Жыл бұрын
Men's association ellaa vidha abivadyanghal...🎉🎉
@7thsense83 Жыл бұрын
@allfitmalayalam3884 അമ്മക്ക് സംഭവിച്ചാൽ അത് പറയില്ല അമ്മയ്ക്ക് എന്നല്ല ഒരു സ്ത്രീക്ക് സംഭവിച്ചാലും അങ്ങനെ പറയില്ല കള്ളക്കഥകൾ മെനഞ്ഞ് ഉണ്ടാകുമ്പോൾ ഇങ്ങനെ പറയും😊
@abdullakk4971 Жыл бұрын
അജിംസ് ഇതാണ് മാധ്യമ പ്രവർത്തകൻ
@shajahan9951 Жыл бұрын
അപ്പോ ആണുങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല പെണ്ണുങ്ങൾ പറഞ്ഞാൽ മാത്രമാണ് ശരി എന്നാണോ അഭിപ്രായം.
@mohamedmusthafa2705 Жыл бұрын
നിങ്ങൾ പരാതിക്കാരിയുടെ പക്ഷം ചേർന്നു മാത്രം സംസാരിക്കുന്നു നിങ്ങൾ അവതാരകർ ആസ്ത്രീയോട് കാശ് വാങ്ങിയോ, സോളാർ സരിത എന്ന സ്ത്രീ ഉമ്മൻ ചാണ്ടിസാറിനെതിരേ എന്തെല്ലാം വൃത്തികേടുകൾ പറഞ്ഞു നിങ്ങൾ മാധ്യമങ്ങൾ സപ്പോർട്ട് ചെയ്തില്ലേ ഇപ്പോൾ പശ്ചതാപം തോന്നുന്നില്ലേ, കോടതിവിധി വന്നതിന് ശേഷം പക്ഷം ചേർന്നാൽ പോരേ
@Irshad-vv9yy Жыл бұрын
അസംബന്ധമാണന്ന് മീഡിയവൺ പറഞ്ഞൽ മതിയോ സ്ത്രീപക്ഷം നിൽക്കലാണ് ഇന്ന് ഫാഷൻ കഷ്ടം
@rahula1029 Жыл бұрын
ഇവിടെ എത്ര കേസ് ഉണ്ട് പുരുഷ പീഡനം...
@mnpu4499 Жыл бұрын
@@rahula1029 എണ്ണാൻ ആണെങ്കിൽ ലക്ഷങ്ങൾ വരും .ബലാത്സംഗം മാത്രമല്ല പീഡനം .ആത്മാഭിമാനം ഓർത്തു ആണുങ്ങൾ പുറത്തു പറയില്ല ഒഴിഞ്ഞു പോകും
@rahula1029 Жыл бұрын
@@mnpu4499 ആണിനെ പെണ്ണ് പീഡിപ്പിക്കുന്ന കേസ് അല്ലേ.... 😄🙏