മലയാളിയെ പറ്റിക്കുന്നതിനുള്ള 5 ടെക്‌നിക്കുകൾ | 5 techniques to trick a malayali.

  Рет қаралды 226,728

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер
@CaptBinoyVarakil
@CaptBinoyVarakil 3 жыл бұрын
മലയാളി സമൂഹത്തെകുറിച്ചുള്ള അതിസൂക്ഷ്മമായ നിരീക്ഷണം .... വളരെ കൃത്യമായ ചിത്രങ്ങൾ വേണ്ടത്ര പരിഹാസത്തോടെ അവതരിപ്പിക്കുന്നു . പൊങ്ങച്ചക്കാരെയും കപടമുഖങ്ങളെയും പിച്ചിച്ചീന്തുന്ന ആക്ഷേപഹാസ്യം .... കാണുന്ന ഓരോരുത്തർക്കും സ്വയം വിചിന്തനം ചെയ്യാൻ വരെ ഇ വീഡിയോ ഉപകരിക്കും .... പറയുന്ന കാര്യങ്ങൾ തിരിഞ്ഞു കുത്താതിരിക്കട്ടെ .....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@PKSDev
@PKSDev 2 жыл бұрын
വിചിന്തനം ?... വേല കയ്യിലിരിക്കട്ടെ ..🤙🤙..😅🙏
@jj-ej5jk
@jj-ej5jk 3 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, മലയാളികൾ ജീവിക്കാണോ അതോ മറ്റുള്ളവരെ ബോധിപ്പിക്കാൻ അഭിനയിക്കാണോ? താങ്കളുടെ വീഡിയോ super
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@georgethomas2580
@georgethomas2580 26 күн бұрын
Well said
@viewpoint4543
@viewpoint4543 3 жыл бұрын
താങ്കൾ ഓരോ ടിപ്സ് പറയുമ്പോഴും അതിൻറെ ധാരാളം ഉദാഹരണങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു🙏😂😂😂😂💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂🙏
@-saranya_2018
@-saranya_2018 3 жыл бұрын
ഈ വീഡിയോ ഇടുന്നതിലും ഭേദം ഇവരെ ഒക്കെ കൊല്ലുന്നതായിരുന്നു 😂
@carlmichael995
@carlmichael995 3 жыл бұрын
True
@psy9770
@psy9770 Жыл бұрын
Prethyekich influencers nte കാര്യം
@dileep9711
@dileep9711 Жыл бұрын
@@SAVAARIbyShinothMathew hai friend.
@iqbalkdy6612
@iqbalkdy6612 3 жыл бұрын
മലയാളിയെ കുറിച് നിങ്ങൾ പറയുമ്പോൾ മനസ്സിൽ ഒരേ സമയം ചിരിയും ചിന്തയും കടന്ന് പോകുന്നു 👍👍
@ayrtonsenna7695
@ayrtonsenna7695 3 жыл бұрын
താങ്കൾ ദയവ് ചെയ്തു ഒരു സിനിമ തിരക്കഥ എഴുതണം! 🙏🙏🙌
@MaheshKumar-rx4nj
@MaheshKumar-rx4nj 2 жыл бұрын
നോക്കട്ടോ
@kevinantoadam
@kevinantoadam 2 жыл бұрын
wow😅
@PKSDev
@PKSDev 2 жыл бұрын
ഒന്നല്ല..!🥰🙏
@ashwinjoy2587
@ashwinjoy2587 3 жыл бұрын
മലയാളിയെ പറ്റിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല എന്ന് തെളിയിച്ച മോൻസൺ ചേട്ടന് എത്ര ലൈക്ക്?
@unitedkerala9249
@unitedkerala9249 3 жыл бұрын
നന്മ മരം വീഡിയോ ഇട്ടതിനു ശേഷം വീഡിയോയെ കുറിച്ചുള്ള ന്യായികരണം. "എനിക്ക് ഇത് വീഡിയോ ചെയ്ത് ഇടണമെന്നില്ലായിരുന്നു പക്ഷെ എന്റെ ഈ വീഡിയോ കണ്ട്‌ നിങ്ങളും ഇതുപോലെ കൊടുക്കുമല്ലോ ". സോഷ്യൽ മീഡിയ നന്മ മരങ്ങളെ മനുഷ്യൻ ഉണ്ടായ കാലം മുതൽ പരസ്പരം സഹായിച്ചും സഹകരിച്ചും ആണ് നമ്മൾ ഇവിടെ വരെ എത്തിയത്.
@mottukuttan1
@mottukuttan1 11 ай бұрын
വീട് ഉണ്ടാക്കിയും ,കല്യാണം നടത്തിയും തെണ്ടിപ്പോയ മലയാളികൾ ഇഷ്ട്ടം പോലെയുണ്ട് .നമ്മൾ രാത്രിയിൽ കുറച്ചു മണിക്കൂറുകൾ ഉറങ്ങാൻ ഉപയോഗിക്കുന്ന ബെഡ്റൂമിന്റെ അലങ്കാര പണികളും വലുപ്പവും നമ്മളെ ഞെട്ടിക്കും .രണ്ട് അടുക്കള ഉള്ള വീടുകൾ ഉണ്ടു ,,ഒന്നു ഉപയോഗിക്കാനും മറ്റേത് നാട്ടുകാരെ ഞെട്ടിക്കാനും
@azar3279
@azar3279 3 жыл бұрын
ചേട്ടാ, സത്യം പറയാലോ ഞൻ ഇന്നുവരെയുള്ള എല്ലാ യൂട്യൂബ് ചാനലിൽ വരുന്ന മിക്കിയ വീഡിയോസും കാണാറുണ്ട്, ചേട്ടന്റെ പോലെ എല്ലാ രീതിയിലും മികച്ചു നിക്കുന്ന വേറെ ഒരാളും പോലും ഇല്ലാട്ടാ... വേറെ ലെവൽ, 👌🏻👌🏻👌🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@reginadapuram7289
@reginadapuram7289 3 жыл бұрын
അടിപൊളി.. കടുത്ത യഥാർത്ഥയം കോമഡി ആയി അവതരിപ്പിച്ചു 💪👍
@jessyjoseph5297
@jessyjoseph5297 11 ай бұрын
😂😂
@Badusha9633
@Badusha9633 3 жыл бұрын
ഇപ്പൊൾ ആണ് ശരിക്കും പറ്റിക്ക പെട്ടത്...ഇതൊക്കെ കേട്ട് ഈ വീഡിയോ ഫുൾ കാണാൻ നിങൾ കാണിച്ച trick അതിൽ ഞാൻ pattikkappettu...😃😃😃😃
@phjh26
@phjh26 3 жыл бұрын
സത്യം.എന്റെ സ്വന്തം ജീവിതത്തിൽ ചെറുപ്രായത്തിൽ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഞങ്ങൾ ജീവിച്ചിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ അന്ന് ചെറിയ ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ട് പെങ്ങമ്മാരും വല്യമ്മയും ഒന്നിച്ചു താമസിച്ചു. പക്ഷേ ചുറ്റുപാടുമുള്ള മാറ്റങ്ങൾ ഞങ്ങൾക്കും അനുകരിക്കേണ്ട വന്നു ഇന്ന് ഒറ്റയ്ക്ക് ഞാൻ ഒരു വീട്ടിൽ പഴയ കാലം ഒന്നുകൂടി തിരിച്ചു കിട്ടുമോ എന്ന ആഗ്രഹത്തിൽ മരിച്ചു ജീവിക്കുന്നു.. ഇതിനിടയിൽ നഷ്ടങ്ങൾ ഒരുപാട് സംഭവിച്ചു.സ്നേഹിച്ചവർ പലരും കൂടെയില്ല... പല സ്ഥലങ്ങളും കണ്ടു പലതും മനസ്സിലാക്കി പക്ഷേ മലയാളിയെ പോലെ അഹങ്കാരികൾ വേറെ ലോകത്ത് ആരും കാണില്ല ഒരുപക്ഷേ..
@jomathews982
@jomathews982 Ай бұрын
ശരിയാണ്.. ഞാനും
@sobinjosephks4812
@sobinjosephks4812 3 жыл бұрын
പറ്റിക്കപ്പെടാൻ മാത്രം ഒരു ജനത...മലയാളി പൊളിയല്ലേ ✌️😄
@jayalekshmi8239
@jayalekshmi8239 3 жыл бұрын
അത് കൂടുതലും ഗതികേട് കൊണ്ട് അല്ലേ ചേട്ടാ 😔ജോലി ഇല്ലാത്തവൻ ജോലി തരാമെന്ന് കേൾക്കുമ്പോൾ വീണു പോകുന്നു അത് പോലെ ഓരോ കാര്യങ്ങളും. പക്ഷെ അത്യാഗ്രഹം കൊണ്ട് സംഭവിക്കുന്നവരും ഒണ്ട്
@ashifkunju1216
@ashifkunju1216 3 жыл бұрын
ബ്രോ നിങ്ങളുടെ അവതരണം അന്നും ഇന്നും സൂപ്പർ ആണ്. വിഡിയോ skip ചെയ്യാൻ തോന്നില്ല... 👍👍❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you
@nigiyu
@nigiyu 29 күн бұрын
Video muyvan kanda ningalum pethikapettu😅😅
@unnik8868
@unnik8868 3 жыл бұрын
ഫെമിനിസത്തെപ്പറ്റി പറഞ്ഞത് 101%👍👍👍
@ziyad4719
@ziyad4719 3 жыл бұрын
അവസാനം പറഞ്ഞത് 😂 അത് 90% മലയാളികൾക്കും ഉണ്ട് 👌🏻ഞാൻ മതം ഒക്കെ എന്നെ പുറം കാല് കൊണ്ട് തട്ടി
@ASARD2024
@ASARD2024 Жыл бұрын
എന്നിട്ട് ഇപ്പോ കോടീശ്വരനായോ ?
@ziyad4719
@ziyad4719 Жыл бұрын
@@ASARD2024 മതം വിട്ടാൽ കോടീശ്വരൻ ആകും എന്ന് ആരാ പറഞ്ഞെ.?
@flameoftruth5380
@flameoftruth5380 Жыл бұрын
​@@ziyad4719എന്താ മതം തട്ടി മാറ്റാൻ കാരണം
@prashantik7818
@prashantik7818 Жыл бұрын
​@@ziyad4719❤❤❤❤
@princypeter1269
@princypeter1269 3 жыл бұрын
0:06🤣🤣🙏 Hello Shinoth bro😊😊വളരെ രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുക എന്നത് ഒരു കഴിവ് തന്നെയാണ് 🙏😍😇🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ramannamboothiri9280
@ramannamboothiri9280 3 жыл бұрын
ഇതത്ര നന്നായി ല്ല!
@princypeter1269
@princypeter1269 3 жыл бұрын
@@god_gaming178 😂😄
@princypeter1269
@princypeter1269 3 жыл бұрын
@@ramannamboothiri9280 എന്ത്?!
@dr.ambilisreenivas7855
@dr.ambilisreenivas7855 Жыл бұрын
യൂട്യൂബ് തന്നെ recommend ചെയ്ത താങ്കളുടെ ഒരു വീഡിയോ കണ്ടു തുടങ്ങിയതാ.... ഇപ്പൊ ഒരുവിധം എല്ലാ വീഡിയോസും കണ്ടു... മുഴുവൻ കണ്ടു തീർക്കട്ടെ..,. അടിപൊളി ആയി അവതരിപ്പിച്ചു... ഞാൻ ഒരു anchor കൂടി ആണ്... എങ്ങനെ ഇങ്ങനെ ഗ്യാപ് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നു..എനിക്ക് ബബബ അടിക്കും ചിലപ്പോൾ... സ്റ്റേജിൽ.... എന്തായാലും... Hats off 😍.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You so much.
@shareefk631
@shareefk631 3 жыл бұрын
എനിക്കി എന്നോട് തന്നെ അൽഭുതം തോന്നുന്നു. ഈ പറഞ്ഞ കര്യങ്ങളിൽ ഒന്നിൽ പോലും ഞാൻ സ്വാധിനിക്കപെട്ടിട്ടില്ലാ.
@SathiNair-k7p
@SathiNair-k7p 9 ай бұрын
Sharif, you are so great
@muhammedshiyaskp7725
@muhammedshiyaskp7725 2 ай бұрын
Njaanum
@sajukunnam1822
@sajukunnam1822 Ай бұрын
എങ്കിൽ നീ മലയാളി അല്ല. ഉടനടി DNA test നടത്തുക 😃
@tharaswarysatheesh4286
@tharaswarysatheesh4286 Ай бұрын
Enikkum anubhavapettittilla. Pakshe immathiri typical malloosine orupad kandittund.
@jomathews982
@jomathews982 Ай бұрын
​@sajukunnam1822😮😮😅😅😅
@anilgopinath81
@anilgopinath81 3 жыл бұрын
Polichu bro.. exactly right. Only mallus spend lakhs to crores to construct a villa.. I used to travel pan India especially all south Indian states frequently...in TN and Karnataka. People just make houses like square boxes...Architects are surviving because of the high demand from Kerala pongacham NRIs 😂😂
@VM-is8by
@VM-is8by 3 жыл бұрын
Yeah...I lived in TN for 4 years......I noted this if we see their dress,house and other stuffs didn't know whether they are rich ....they save money ...and hav huge bank balance....
@arns007
@arns007 3 жыл бұрын
അപ്പുറത്തെ വീട്ടിൽ കാർ മേടിച്ചെന്ന് പറഞ്ഞു, നമ്മൾക്കില്ലാത്തതിനു മരിച്ചു പോയ എന്റെ അമ്മയെ പറഞ്ഞ അപ്പനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു
@NZTH13
@NZTH13 3 жыл бұрын
@@VM-is8by money should be spent, they dont need to save money and live like normal. The world offers lots of things, we need to enjoy them. Only restrictions should be spent only what you can, never spent what you cant afford.
@thealchemist9504
@thealchemist9504 3 жыл бұрын
@@VM-is8by, That is cultural differences. Keralites spend more money for villa, cars etc while tamil-telugu people spend more money for food,religious festivals etc.
@sajozachariah7692
@sajozachariah7692 Жыл бұрын
Agreed
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
ആട് ,തേക്ക് ,മാഞ്ചിയം മാത്രമല്ല ഇനിയും മലയാളികളെ പറ്റിക്കാൻ ധാരാളം വഴികൾ ഉണ്ടെന്ന് തെളിയിച്ചു കാണിച്ച മോൺസൻ അഭിനന്ദനം അർഹിക്കുന്നു .
@satheepc1558
@satheepc1558 Жыл бұрын
മോൺസൺ മാവുങ്കൽ 🤣
@mr.kochappan2418
@mr.kochappan2418 10 ай бұрын
നാഗരത്നം. കൈനോട്ടം. വാസ്തു. ജാതകം. രോഗശാന്തി പ്രാർത്ഥന. മുടിവെള്ളം.
@SathiNair-k7p
@SathiNair-k7p 9 ай бұрын
I fell for aatu, 3500 rs
@suprabhanair337
@suprabhanair337 3 жыл бұрын
എന്തൊരു വാസ്തവം....ചിരിച്ചു മതിയായി...☺️☺️👌👍
@Jimpan853
@Jimpan853 3 жыл бұрын
നിങ്ങളുടെ സാമൂഹ്യ നിരീക്ഷണം വളരെ വലുതാണ്.keep it up. I highly appreciate that.
@NZTH13
@NZTH13 3 жыл бұрын
I live in New Zealand and was thinking of building a new house in Kerala. Started with a huge double story house and now the plan has made for a single story decent 3 bedroom house which can me maintained by parents.. perks with it loan free and tension free.
@vishnuswaraj8701
@vishnuswaraj8701 3 жыл бұрын
Nalla oru mikacha teerumanm
@hasanulbannacharector1627
@hasanulbannacharector1627 3 жыл бұрын
Sir നെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി
@vinu3541
@vinu3541 2 жыл бұрын
Nice
@vinu3541
@vinu3541 2 жыл бұрын
Nice
@Abraham19558
@Abraham19558 Жыл бұрын
You are wise.
@lakboys
@lakboys 3 жыл бұрын
അതെ😊😊 അടിപൊളിയായി തുറന്നുപറഞ്ഞു..അവതരിപ്പിച്ച രീതി വളരെ മനോഹരമായിരുന്നു..ഹൈലൈറ്റ് ഫെമിനിസം തന്നെ😊👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@thankammasajit109
@thankammasajit109 3 жыл бұрын
😂😂
@joseantony6521
@joseantony6521 2 жыл бұрын
Wow , എത്ര സൂക്ഷ്മമായ നിരീക്ഷണം . താങ്കളുടെ ഓരോ വീഡിയോകളും പെർഫെക്ടും ചിന്തോദ്ദീപകങ്ങളുമാണ് . കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുന്ന താങ്കൾ മലയാളികൾക്ക് അഭിമാനമാണ് .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much 😍
@subhashmadhavan9855
@subhashmadhavan9855 3 жыл бұрын
വി ഐപി കളെമാത്രം പറ്റിക്കുന്ന ഡോ. മോൻസൺ ചേട്ടൻ ഉണ്ടല്ലോ.. മലയാളിയുടെചീത്തപ്പേരു കളയാതിരിക്കാൻ...😉🤣🤣
@akhilam5699
@akhilam5699 3 жыл бұрын
ചേട്ടനെ contact ചെയ്യ്യാൻ എന്താ വഴി
@Chaos96_
@Chaos96_ 3 жыл бұрын
@@akhilam5699 onn neeti vilacha mathii , kundhatil keri varum 🤣
@sibilaminnu2241
@sibilaminnu2241 10 ай бұрын
@@Chaos96_ 😂
@fasalirshad2187
@fasalirshad2187 3 жыл бұрын
ഓരോ കാര്യങ്ങളും സസൂക്ഷ്മമം നിരീക്ഷിച്ചുള്ള അവതരണം 🙌
@inlinev1235
@inlinev1235 3 жыл бұрын
അവസാനം പറഞ്ഞ ആ തത്വം പച്ചയായ യാഥാർത്ഥ്യമാണെന്ന വസ്തുത ഈയടുത്താണ് മനസ്സിലായത്. Well said. 💯❤️
@supervideos5284
@supervideos5284 3 жыл бұрын
ഈ എൻഡിങ്ങിന് ഉള്ള ഈ മ്യൂസിക് എനിക്ക് ഒരുപാട് ഇഷ്ടമാണ് 🤩👌🏻 വല്ലാത്തൊരു ഫീൽ തരുന്നു good video 👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ajeshkj9710
@ajeshkj9710 3 жыл бұрын
താങ്കൾ നല്ലൊരു story teller ആണ് .
@devrajan3580
@devrajan3580 3 жыл бұрын
you are my favorite youtuber .. more than a youtuber, you are inspiring people.. one of my close friend, he was in falling to depression , you inspiring him a lot. He is coming back to normal which we all thankful. He is the one suggest me this channel. his entire family love your videos so much. Keep up your outstanding job...you are 100% justifying your job as social worker... 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much .. also thank you for sharing it about your friend which means a lot.😍
@lalgeo7
@lalgeo7 3 жыл бұрын
Your observation is 100% correct. Your presentation is hilarious. Always waiting for your new videos...
@yoonuspk879
@yoonuspk879 3 жыл бұрын
അവസാനം പ്വോളി.. ഞാൻ പ്രതീക്ഷിച്ചിരുന്നു... മലയാളി.. ഇങ്ങനെ പോയാൽ വൈകാതെ കൊലയാളി ആവും
@sandeepcrush
@sandeepcrush 3 жыл бұрын
നമിച്ചു 🙏 ചാനലിന്റെ പേര് 'പച്ചക്കു പറയുന്നു ' എന്ന് ആകേണ്ടി വരും .. U ve got guts buddy
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂🙏
@arunbaby7335
@arunbaby7335 2 ай бұрын
@ഷിനോത്. താങ്കളുടെ മലയാളം അതി ഗംഭീരം...
@richuraju8123
@richuraju8123 3 жыл бұрын
ഫെമിനിസത്തെ പറ്റി പറഞ്ഞത് 100% right... അതുപോലെ തന്നെ അത് പൊളിറ്റീഷ്യൻസും filmamkersum അതുപോലെ ചില യൂട്യൂബ്ഴ്സും നല്ല രീതിയിൽ അത് യൂസ് ചെയ്യണ്ട്
@nisham4281
@nisham4281 3 жыл бұрын
Adipowly last kelkananu ishtam😃😄💓
@prasanthps5214
@prasanthps5214 3 жыл бұрын
Mashai Adipoli ayittundu 😀👌🏽🙏🏾! Subject is super good!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You so much Bro 😍
@djmdhinujerome
@djmdhinujerome Жыл бұрын
കൃത്യമായ നിരീക്ഷണം 👏🏻👏🏻👏🏻👏🏻👏🏻നല്ല അവതരണം
@alvinjohnson7432
@alvinjohnson7432 3 жыл бұрын
Chettayi. Stand up comedy il koode oru kai nokku. Vere level aayirikum. Content and Presentation level 🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@vimalakp9782
@vimalakp9782 Ай бұрын
ഞാൻ 30 വർഷം ഡൽഹിയിൽ ആയിരുന്നു. സുഖമായി ജീവിച്ചു. ഇപ്പോൾ നാട്ടിൽ ' ഞാൻ പറ്റിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.
@unnirjstockmarket2506
@unnirjstockmarket2506 3 жыл бұрын
7:42 നമുക്ക് കിട്ടിയ പുണ്യം ആണ് മമ്മുട്ടി ശർ മോഹൻലാൽ ശർ🤣🤣🤣
@shijo9055
@shijo9055 3 жыл бұрын
ഷിനോദ് ചേട്ടൻ ന്റെ വീഡിയോ എല്ലാം adipoi ❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@phil-hindnews8235
@phil-hindnews8235 3 жыл бұрын
To present such kind of these videos can be 10/15 minutes. But I appreciate your great time in doing research and thinking out of the box to present such kind of contents to be presented to your audience. Good work... Keep it up. I dont understand how you get time for job and as a content creator...
@mohananpm4815
@mohananpm4815 Ай бұрын
വളരെവലിയ യാഥാർഥ്യം താങ്കൾ എത്ര ഈസി ആയി പറഞ്ഞു സല്യൂട്ട് 👌
@rocket5383
@rocket5383 3 жыл бұрын
Man you are a legend, 🍾
@ajik1765
@ajik1765 3 жыл бұрын
Exactly #1....You nailed the truth... Great man
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Hahaha..u touched all the relevant issues... since l don't live in Kerala and l am in my late'50s, couldn't fall into any of these traps 😀... during the pandemic l could help a few people...pakshe potam pidichilla 😭
@Aarohalex
@Aarohalex 3 жыл бұрын
Oreee pwoli 👌👌👌👌😄😂😂 last one oru rakshayilla 👌👌 loved it
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@Sak317
@Sak317 3 жыл бұрын
Malayali has knowledge... because of his ego, this knowledge never gets in to next stage...that is wisdom!
@mujeebrahman7730
@mujeebrahman7730 11 ай бұрын
നല്ല സമയത്തു വളരെ ഉപകാരപ്പെടും വിധമുള്ള മെസ്സേജ് തന്നെ ഇത് thanks
@elsongchettiyamkudy5764
@elsongchettiyamkudy5764 3 жыл бұрын
ഇങ്ങനെ പച്ചയായ സത്യങ്ങൾ കൃത്യമായ നിരീക്ഷണം നടത്തിയ ചേട്ടൻ നാട്ടിൽ വരുമ്പോൾ ഒന്നു സൂക്ഷിക്കണത് നല്ലതാണ്.... 😜
@vsmohananacharia3880
@vsmohananacharia3880 2 ай бұрын
👍അഗ്നി മഹാപുരാണത്തിൽ ഋഷിമാർ പറയുന്നു സ്നേഹിക്കാൻ പാടില്ലാത്തവരെ,യും , ഒന്നിച്ചു സഞ്ചരിയ്ക്കാൻ പാടില്ലാത്തവർ വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ ഇങ്ങനെ ധാരാളം കാര്യങ്ങൾ ഉണ്ട്. ഇവയൊ ആരറിയുന്നു.❤
@harikrishnankg77
@harikrishnankg77 3 жыл бұрын
എന്നാലും ഇത് കുറച്ചു കൂടി പോയി ഷിനോദ് ഏട്ടാ.... 😂😂 വളരെ സമർദ്ധമായി ഈ വിഷയങ്ങൾ അവതരിപ്പിച്ചതിനു 👏👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏🙏enthdu visheshagal Hari?
@harikrishnankg77
@harikrishnankg77 3 жыл бұрын
@@SAVAARIbyShinothMathew 🤩🤩
@the_portrait_paintershorts1667
@the_portrait_paintershorts1667 Жыл бұрын
ഞാൻ subscribe ചെയ്തിട്ടുള്ള ചുരുക്കം ചില ചാനലുകളിൽ ഒന്ന്..അടിപൊളി ചേട്ടാ 🎉
@Beetroote
@Beetroote 3 жыл бұрын
അണ്ണൻ ഒരു കില്ലാഡി തന്നെ 🥸
@StarVibes7763
@StarVibes7763 Жыл бұрын
നെൻമ മരം ടെക്നിക് വിഡിയോസ്. കേരളാ പോലീസിന്റെ FB പേജിൽ വരെ കാണാം😂
@WEE2010DUBLIN
@WEE2010DUBLIN 2 жыл бұрын
വെള്ള ദൈവം.... പച്ച ദൈവം ......കാവി ദൈവം ...😂😂😂നമിച്ചു മാഷെ ..👍🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
😃
@nancysayad9960
@nancysayad9960 Ай бұрын
കൈക്കൂലിയെ കുറിച്ച് പറഞ്ഞത് Correct .. Social media അതിപ്രസരവും മലയാളികളുടെ ഒരു weakness ആണ്
@tobuthomas5826
@tobuthomas5826 3 жыл бұрын
🤣🤣🤣😂😂😂 BTW it is the best analysis presentation I have ever seen.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂🙏
@marytt9755
@marytt9755 3 жыл бұрын
Correct video shinoth. as a social worker you will be knowing many things.
@mishabmichu2829
@mishabmichu2829 3 жыл бұрын
well said dude .respect❤❤
@monsonmathew9273
@monsonmathew9273 3 жыл бұрын
Namichu Mashe. Njan oru midukkan anenna chintha innode maari kitty. Nanni
@amalcp5620
@amalcp5620 3 жыл бұрын
അടിപൊളി വീഡിയോ..😂😂😂😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂🙏
@kcmedia7425
@kcmedia7425 Жыл бұрын
താങ്കൾ പറഞ്ഞത് 100'/. ശെരിയാണ് വലിയ ചാരിറ്റി നടത്തുന്ന MA യൂസഫലി ക്ക്‌ വരെ അതെല്ലാം vedeo ചെയ്ത് വൈറലാക്കി മാർക്കറ്റ് ചെയ്യാൻ പ്രത്യകം വിംഗ് ഉണ്ടന്നാണ് ഞാനറിഞ്ഞത്. അതമുകേനെ അങ്ങേരുടെയും കമ്പനിയുടെയും ബ്രൻഡ് vallue കൂട്ടുന്നു .അപ്പൊ പിന്നെ ബാക്കിയുള്ളോരുടെ കാര്യം പറയണ്ടല്ലോ...
@ratheeshvn177
@ratheeshvn177 3 жыл бұрын
പൊളിച്ചു 🤭😂😍
@kshathriyan
@kshathriyan 3 жыл бұрын
ഇനിയും reach കിട്ടിയില്ലെങ്കിൽ ഒരു വഴിയുണ്ട്... വീഡിയോയിൽ നല്ലോണം കോമഡി ചേർക്കുക... മേമ്പൊടിചേർത്തു കുറച്ചു സർകാസവും... ഇത് ചിലരുടെ അനുഭവത്തിൽ നിന്ന് പറയുന്നത് ആണ്... നിങ്ങ പൊളിക്ക് ബ്രോ...
@nithinissac
@nithinissac 3 жыл бұрын
Perfect video😄👍🏻
@georgemathew4920
@georgemathew4920 3 жыл бұрын
ഈ ലോകത്തുള്ള മുഴുവൻ ആൾക്കാരെയും പറ്റിക്കുന്ന idian ടെലിഫോൺ scammers നെ ക്കുറിച്ചു ഒരു വീഡിയോ തയ്യാറാക്കി അവതരിപ്പിക്കുക .നമ്മൾ ഇന്ത്യക്കാരെ മൊത്തം നാണം കെടുത്തുന്ന ഇവന്മ്മാർ മൂലം ധരാളം മലയാളികൾ അടക്കം പറ്റിക്കപെടുന്നു .ഇന്നത്തെ വീഡിയോ അതിഗംഭീരം .
@akshra4330
@akshra4330 3 жыл бұрын
Ur vedios super .....🔥🔥🔥 We get positive energy 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@maliniarya2088
@maliniarya2088 2 жыл бұрын
Excellent! Appreciate your thoughts and thanks for sharing them.
@johnpoulose4453
@johnpoulose4453 3 жыл бұрын
WOWWWW😍 മലയാളീ, ഈ പ്രപഞ്ചം മുഴുവൻ നേടിയാലും തനി മലയാളീ തന്നെയായിരിക്കും ല്ലെ അച്ചായാ❤️
@stanlyxavier4151
@stanlyxavier4151 Жыл бұрын
അടിപൊളി.... ❤️സൂപ്പർ dear Bro... 🙏
@sabith12345
@sabith12345 3 жыл бұрын
അടിപൊളി സൂപ്പർ😂👌❤
@ashrafnm6393
@ashrafnm6393 3 жыл бұрын
സമ്മതിച്ചു ചേട്ടാ സമ്മതിച്ചു ചേട്ടൻ ആള് പുലി തന്നെ മലയാളികളെ ലോക നിലവാരത്തിലേക്ക് ഉയർത്തിയ ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😀
@jjtom8187
@jjtom8187 3 жыл бұрын
Superb content 👌
@tomsteve7347
@tomsteve7347 3 жыл бұрын
പലതും സൂഷ്മ നിരീക്ഷണങ്ങളാണ്.congrats. ഇതു പോലുള്ള പാെളിച്ചെഴുത്ത് videos ഇനിയും ചെയ്യുക. ഇതൊക്കെ കേട്ടെങ്കിലും ചുരുക്കം ചില വ്യക്തികളെങ്കിലും ആത്മ പരിശോധന നടത്തട്ടേ . അങ്ങനെ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് ഒരുപാട് പ്രസക്തി ഉണ്ടാവട്ടേ.🤓👏👏👏🤝🤝🤝👍👍👍
@jasonjoseph4495
@jasonjoseph4495 3 жыл бұрын
Couldn't get any better.🙂
@user-cr3nd4zs6t
@user-cr3nd4zs6t 3 жыл бұрын
Polich brother..keep going 👌🏼👌🏼👌🏼
@AppuAppu-ru9fm
@AppuAppu-ru9fm 3 жыл бұрын
Hi chetta big fan❤❤❤❤❤❤😘😘😘
@abcdefgh8403
@abcdefgh8403 3 жыл бұрын
😃😃.....super..... വളരെ വളരെ sariyanu
@RK-im7js
@RK-im7js 3 жыл бұрын
You said it 😅😅Kumbanadu University certificate.... 😂😂 Flood donation..... Thanks for presenting Malayali Pongacham. Super..
@alphaminds1089
@alphaminds1089 3 жыл бұрын
EE videokku chettanu ente vaka oru Big WOW.
@letslearnmalayalam4721
@letslearnmalayalam4721 3 жыл бұрын
*അമേരിക്കൻ മലയാളിയുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും😄*
@rosilylazar4727
@rosilylazar4727 Жыл бұрын
What happened to American malayalis😮
@blocker9213
@blocker9213 Жыл бұрын
​@@rosilylazar4727what happened?
@abdullatheef6608
@abdullatheef6608 2 жыл бұрын
നിങ്ങളുടെ വീഡിയോ ഇടക്കൊക്കെ കാണാറുണ്ട് പക്ഷെ ഇത്രയും ചിരിച്ചു കണ്ടത് ആദ്യമായിട്ടാണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😃
@menon7804
@menon7804 3 жыл бұрын
ഏതെങ്കിലും 10 പേരെ ചതിച്ചു ചതിയനായവനല്ല ഞാൻ..ഞാൻ ചതിച്ച 10 പേരും ചതിയന്മാരായിരിന്നു.....ങ്ങള് പൊളിയാണ് ഭായ്.
@ragesh2112
@ragesh2112 3 жыл бұрын
വളരെ നല്ല വീഡിയോ.ഇനി പുതിയ ആശയങ്ങളുമായി മലയാളികൾ എത്തും .😃😃😀😊
@dr.raseenamohammed1499
@dr.raseenamohammed1499 3 жыл бұрын
You r a great observer.... nice presentation 🤣🤣
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@navasvattakandi2926
@navasvattakandi2926 3 жыл бұрын
എനിക്ക് വയ്യ😄😂, സംഗതി പൊളിച്ച്.. തകർത്തു.. കിടുക്കി..👌😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ulladanshaa
@ulladanshaa 3 жыл бұрын
ട്രോളിങ് international level trolling 😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😀😂
@jayamenon1279
@jayamenon1279 3 жыл бұрын
Ethra Krithyamayanu Thankal Oro Tip's Um Paranjath 💯 PERCENTAGE 👍🏽👌👌👍🏽
@TechiesBGM
@TechiesBGM 3 жыл бұрын
Hi, How are you cheta?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
I am good how are you?
@TechiesBGM
@TechiesBGM 3 жыл бұрын
@@SAVAARIbyShinothMathew I'm fine chetta 🤝
@arjungs7271
@arjungs7271 3 жыл бұрын
ഈ video പൊളിച്ചു... Guys pls share maximum...
@ullasvadakan449
@ullasvadakan449 2 ай бұрын
എല്ലാ മതത്തിലും നോക്കിയാൽ പണ്ട് കാലത് വന്ന അവതാരങ്ങൾ അല്ലാതെ ഇപ്പോൾ ഒരു അവതാരങ്ങളും വരുന്നില്ല അത് യേശു ആയാലും ശിവൻ ആയാലും നബിമാർ ആയാലും ചെകുത്താനും ഇല്ലാ ഇപ്പോൾ
@surekhasivadam631
@surekhasivadam631 11 ай бұрын
എന്നെങ്കിലും ഞാൻ അമേരിക്കയിൽ വരികയാണെങ്കിൽ ഉറപ്പായും ഇങ്ങളെ ഒന്ന് കാണണം.... വല്ലാത്ത ഒരു ജാതി മനുഷ്യൻ ആണ് ഇങ്ങള് ❤❤❤
@josejohn5704
@josejohn5704 2 ай бұрын
Why ? Live in ur country 🇮🇳 . U prime Minister & chief Minister will take care of u.
@annaarun9891
@annaarun9891 3 жыл бұрын
Hahah feminist part polichu🙈😄😄 Sookshicho ketto mikkavaarum ponkaala ippol thudangum🤣🤣
@vishnudaspgd178
@vishnudaspgd178 2 жыл бұрын
I think you've done a solid research about this content. Nice Presentation Brother Keep doing keep rocking
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You
@rahuldasrahul2526
@rahuldasrahul2526 2 ай бұрын
പത്തു നാൽപതു ലക്ഷം ലോൺ എടുത്തിട്ട് അയല്പക്കത്തുള്ളതിനേക്കാൾ വലിയ വീട് പണിയും ഭാര്യയെയും മക്കളെയും അവിടെ താമസിപ്പിച്ചു ജീവിതത്തിന്റെ നല്ല കാലം മുഴുവൻ പുറത്ത് പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നു ലോൺ ക്ലോസ് ചെയ്യുന്നു നാട്ടിലേക്കു വരുന്നു മലയാളി പൊളിയല്ലേ 😂😂
@Orupraja
@Orupraja Ай бұрын
Naattil varunnu,rogathuran aayi marikkunnu,athra thanne
@riyask85
@riyask85 3 жыл бұрын
Sawari Shinoth & Sunitha devadas 👌🏻👌🏻😄, Sarcasm
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 8 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 10 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 42 МЛН