Рет қаралды 43,998
ഇനി യാത്രകളിലും പരിപാടികളിലും ഒക്കെ ഉപയോഗിക്കാം 100% Biodegradable ആയിട്ടുള്ള ഡിസ്പോസിബിൾ പ്ളേറ്റുകൾ, ഗ്ലാസ്സുകൾ തുടങ്ങിയവ. പ്ലാസ്റ്റിക്ക് ഒഴിവാക്കൂ, നാളെയുടെ നന്മയ്ക്കായി പ്രവർത്തിക്കൂ. #techtraveleat #unboxing
ചെറുകിട ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു Segment ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com
Say No to Plastic & Use 100% Biodegradable Disposable Plates