No video

Aliens വിമാനം റാഞ്ചിയ കഥ || Alien Encounters in Vietnam During Air Force Mission

  Рет қаралды 90,572

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Жыл бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
Thumbnail credits: Peter Menzel Photography
പത്ര വാർത്തകളുടെ ലിങ്ക്കൾ
timesofindia.i...
www.indiatoday...
www.indiatoday...
164.100.47.194/Loksabha/Questions/QResult15.aspx?qref=4144&lsno=14
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ | Space Aliens
DEC 08 | THEY ARE BACK? | DARKMODE ©BeyporeSultan Vlog 250
Jharkhand: Strange figure seen walking on the road | Shocking video | Watch | Oneindia News
Aliens On Earth? Time-traveller Predicts Landing On 8th December | Malayalam | Aswin Madappally
മാര്‍ച്ചില്‍ അഗ്നിപര്‍വത സ്‌ഫോടനം,ദുരന്തങ്ങളുണ്ടാവും; പ്രവചനവുമായി 'ടൈം ട്രാവലര്‍' | Time Traveller
Area 51 - പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ 👽 രഹസ്യം പുറത്തുവന്നു ! UFO NASA and ALIENS In Malayalam
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU
അന്യഗ്രഹങ്ങളിൽ നിന്ന് കേട്ട ഭീകരശബ്ദങ്ങൾ - Sounds from all Planets in Solar System | Bright Keralite

Пікірлер: 433
@Sanju-88323
@Sanju-88323 Жыл бұрын
ചേട്ടന്റെ കേപ്പബിലിറ്റി എത്രയും ഉണ്ട് എന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ, ഒരേ സമയം ചേട്ടന് ചലഞ് ആയും, curios ആയും തോന്നുന്ന വിഷയം കൊണ്ട് വാ. അതിനെ ചേട്ടൻ കൂലങ്കഷമായി വിവരിക്കുന്നതു കേൾക്കാൻ ആണ്, എന്നെപോലെ ഉള്ളവർക്ക് കൂടുതൽ ഇഷ്ടം.👍🏼
@sojank9792
@sojank9792 Жыл бұрын
👏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@aachi3788
@aachi3788 Жыл бұрын
Chumma dialogue adikkalle..Arnold shivashankar ne kond vediveppikkum chettan😂
@gireeshkgpillai4365
@gireeshkgpillai4365 Жыл бұрын
Ippol Vietnamil Neela velicham ille,,,,atho ippol athu Afghanistanil aano, kurachumunpu north Korea il undennu kettirunnu,ini Ukraine il kaanum
@jojojohnson8695
@jojojohnson8695 Жыл бұрын
superrr.....
@sudhir7028
@sudhir7028 Жыл бұрын
Arnold Shwarzenegger അഭിനയിച്ച 'Predator-1' എന്ന സിനിമയുടെ കഥയുടെ base ഈ സംഭവത്തിലുണ്ട്.
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
അനീഷേട്ടൻ പറയുന്നത് എന്ത് തന്നെ ആണെങ്കിലും വിശ്വാസയോഗ്യമാണ്.... അങ്ങു ഉണ്ടാക്കിയിട്ടുള്ള reputation അത്രത്തോളം ആണ് 👌🏼 We are with u Big Brother 🙂👍🏼
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Love you bro ❤️❤️❤️
@aravinds123
@aravinds123 10 ай бұрын
ആ ബുക്ക് വായിക്കുന്നതിനേക്കാൾ രസം ആയിട്ടാണ് ബ്രോ വിവരിക്കുന്നത്. Truly, u r a great story teller!
@drimzona
@drimzona Жыл бұрын
10:44 വിമാനത്തെ പ്രവർത്തപിക്കുന്ന technological data ശത്രുക്കൾക്കു കിട്ടാതിരിക്കാൻ. Soviet union ന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ അവർ ആ വിമാനത്തിന്റെ weakness ഉം capabilities ഉം എല്ലാം മനസിലാക്കി ഭാവിയിലെ യുദ്ധങ്ങളിൽ അമേരിക്കക്കു അതൊരു വിനയായി മാറും.
@skyridersrc3644
@skyridersrc3644 Жыл бұрын
ചേട്ടൻ ഏത് കോൺടെന്റ് കൊടുന്നാലും... കാണാൻ ഞങ്ങൾ റെഡി.... ആശാൻ 🥰🥰🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@akhi0732
@akhi0732 Жыл бұрын
❤ ലോകത്തിലെ ഏറ്റവും മികച്ച.. യുദ്ധകപ്പൽ അതിനെ കുറിച്ച് ഒരു വീഡിയോ cheyyamo 🎉
@_sam333
@_sam333 Жыл бұрын
ഓരു 6,7 വർഷം മുന്ബെല്ലം ഞാൻ വിചാരിചു ഈ യുധങലെ pattiyum ബൊംബുകലെ pattiyum jet കളെ pattiyumokke ഞാൻ maatramaano reserch നടതുന്നതെന്ന് ഇപ്പഴല്ലെ മനസിലാവനത് എന്നെപോലെ ഒരുപാട് പെര്‍ക്ക് intrest ഉള്ള വിഷയമാണു എന്റെ swentham മൊട്ട ചേട്ടൻ പറയുന്നതെന്ന്ന് ❤❤❤❤❤❤❤
@akhilsudhakaran8992
@akhilsudhakaran8992 Жыл бұрын
അനീഷേട്ടാ താങ്കളുടെ ജീവിതത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ
@Hippop12345
@Hippop12345 Жыл бұрын
Sr♥️♥️, ഞാൻ നേരത്തെ ഒരു u tube ചാനലിൽ നിന്നും കേട്ടിട്ടുണ്ട്, area 51 ഇൽ alience ആയിട്ട് കോൺടാക്ട് വഴി വളരെ അധികം ആയുധങ്ങൾ അമേരിക്ക ആർജിച്ചു എന്നും, അവിടെ ജോലി ചെയ്തിരുന്ന ഒരാൾ പ്രായം ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ സമയത്ത് എങ്ങനെ ഒക്കെയോ ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തെ ഒളിച്ചു കാണുവാൻ ഇട ആവുകയും ശേഷം area 51 ഇൽ നടന്ന കാര്യങ്ങൾ ഒക്കെ വിശദമായി ചോദിച്ചറിയുകയും, അവിടെ alience ആയിട്ട് അമേരിക്ക രഹസ്യമായി കൂടി കാഴ്ച നടത്തുന്നതും ആശ്യവിനിമയo ഉള്ളൾപ്പടെ എല്ലാം ഈ മാധ്യമ പ്രവർത്തകൻ വിശദo ആക്കിയിരുന്നു മാധ്യമങ്ങളിൽ!!!!! ഇത് അതുമായി കണക്ട് ചെയ്തപ്പോൾ എവിടൊക്കെയോ ഒരു ടച്ച്‌ ഉള്ളപോലെ തോനുന്നു,,,,, അമേരിക്ക രഹസ്യമായി alience ഇനെ വെച്ച് സപ്പോർട്ട് ആവുമോ...... അല്ലങ്കിൽ വ്യാസൻ പോലെ കഥ രജിക്കൻ കഴിവുള്ള ഏതോ ബുദ്ധിമാൻ തന്റെ തൂലിക കൊണ്ട് മായാജാലം തീർത്ത മറ ആവുമോ ഇതെല്ലാം.... എന്തിന് എന്ന് ഇന്നും ചുരുളഴിയാത്ത ഒരു മൂകപടo ആണ് അമേരിക്കയും alience റിലേഷൻ......!!!! ഇവിടെ ചൂണ്ടി കാണിക്കുന്ന ഒരു സംശയം അമേരിക്കൻ പട്ടാളക്കാർ ആ നീലവെളിച്ചതെ ഫയർ ചെയ്തപ്പോൾ അവർ തിരിച്ചു പ്രതികരിക്കാതെ ദൂരെ ഉള്ള ഒരു വിയറ്റ്നാം ടെൻഡ് ചുട്ടു ചാമ്പലാക്കി.... ചോത്യം അല്ലങ്കിലും അവസാനിക്കില്ലല്ലോ.... ഇത്ര കണ്ട് ഗംഭീരം ആയ വീഡിയോ അടുത്ത പ്രാവശ്യവും ഇടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ♥️🖤♥️🖤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@jjjDM
@jjjDM Жыл бұрын
Aliens
@jineeshkj3850
@jineeshkj3850 Жыл бұрын
👍👍👍
@job345
@job345 Жыл бұрын
ഇത്‌ കേൾക്കാൻ ഇഷ്ടമാണ്, എലിയെൻ ഉണ്ടെന്ന് വിശ്വസിക്കാൻ ഇഷ്ടം ❤️🔥
@chinchunatarajan8484
@chinchunatarajan8484 Жыл бұрын
അർനോൾഡ് ശിവശങ്കരൻ 🤣🤣😄
@babeeshcv2484
@babeeshcv2484 Жыл бұрын
😄
@BruceWayne-yx8bx
@BruceWayne-yx8bx 11 ай бұрын
Jurassic world.. Kairali tv 😂
@embracelife4223
@embracelife4223 7 күн бұрын
ആര്യനാട് ശിവശങ്കരൻ എന്നും പറയാം
@Keralatakies321.-_
@Keralatakies321.-_ Жыл бұрын
ബ്രോ എന്റെ ഫോൺ കേട് ആയി ആഴ്ചയിൽ ഉള്ള വീഡിയോ കാണാൻ പറ്റാതായി എന്റെ കൂട്ടുകാരന്റെ ഫോണിൽ ആണ് ഞാൻ കാണുന്നത്. "കഥയിൽ ചോദ്യം ഇല്ല "😄❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@abhilashos1588
@abhilashos1588 Жыл бұрын
Aneesh ബ്രോ സ്പേസ് shuttle ലെ കുറിച്ച് video ചെയ്യു കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏🙏❤❤❤
@YISHRAELi
@YISHRAELi Жыл бұрын
In 1956 - todays Kannur - Karnataka border area (exact location - gate way to coorg - Munthari) was a place that sunlight never touch the ground. I witness, but today we plant rubber instead of forest. I regret sometimes
@anoopr3931
@anoopr3931 Жыл бұрын
ഈ ലോകത്ത് എന്തൊക്കെ യോ hidden ആയിട്ട് പലതും ഉണ്ട്. Pentagon നു അമേരിക്ക ൻ ഗവണ്മെന്റ് മേൽ influence ഉണ്ട് എന്നൊക്കെ podcast ഒക്കെ കേട്ടിട്ടുണ്ട്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
അനീഷ് ബ്രോ.. നിങ്ങ പൊളിയാണ്.. നിങ്ങൾക് ഒരു sci-fic മൂവി ഡയറക്റ്റ് ചെയ്തുടെ......
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@nirmalcjames5349
@nirmalcjames5349 Жыл бұрын
Chetta Zimbabwe schoolil aliens land cheythathine patty oru video cheyyavo. I think nobody has done it before. It is still a mystery
@jeevansr1807
@jeevansr1807 Жыл бұрын
Bro arab isreal 6 day war video cheyyamo
@sojank9792
@sojank9792 Жыл бұрын
👌
@milestonehunter1212
@milestonehunter1212 Жыл бұрын
Super❤ kooduthal videos venam. Nazca lines ne pattiyoru video cheyyuvo
@ArunDevarundev
@ArunDevarundev Жыл бұрын
പ്രസന്റേഷൻ ഒരു രക്ഷയുമില്ല....കിടുക്കി 😍😍👌👌 ✨️✨️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@jinumohan162
@jinumohan162 Жыл бұрын
COMAC aircraft manufacture ne kurichu parayumo.
@akhi0732
@akhi0732 Жыл бұрын
ചേട്ടാ എല്ലാ വീഡിയോസും ചെയ്യുന്നുണ്ട്.. ഇതുവരെ..antonov എന്ന വിമാനത്തിൻ്റെ .. ചരിത്രം... തുടക്കവും . ഒടുക്കുവം കൂടെ പറഞാൽ... കൊള്ളാമായിരുന്നു ❤😊 love yu too
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️👍
@vinupaul1190
@vinupaul1190 Жыл бұрын
താങ്കൾ പറഞ്ഞപോലെ നല്ല കഥകളായി കേട്ടിരിക്കാം..
@SharuSNS
@SharuSNS Жыл бұрын
Arnold Movie Predator Inspired from Vietnam War enn Munn HBO l oru Interview kandirinnu .ann ath kandppo aalojichu predator cinema alien based aahn pinnegane Manushyar matram ulla war inspired aayi Predator pole oru movie indavum...ippolaan sangathi okeyavanth
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sharjah709
@sharjah709 Жыл бұрын
ഈ ചാനലിന്റെ തുടക്ക കാലം മുതൽ subscriber ആയതിൽ അഭിമാനിക്കുന്നു, ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@siyadsaffanshah5033
@siyadsaffanshah5033 Жыл бұрын
Kollaaam nalla content..ithil.parayunna green barrack commandoes ne ppatti video cheyyumo
@abeythomas1997
@abeythomas1997 Жыл бұрын
Ariyathe like adichu poyi ❤ such a beautiful presentation..
@manilkr4255
@manilkr4255 Жыл бұрын
Montauk project nea Patti oru video chayamo Anish bro ? Montauk project Alians related subject allea ?
@jilsgeorge9063
@jilsgeorge9063 Жыл бұрын
എന്റെ ഏറ്റവും വലിയ സംശയം ആണ് ഇതുകൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങൾ top secret ഫയൽ ആയി പൂട്ടി വെക്കുന്നത് എന്ന്.UFO തന്നെ എടുത്താൽ ഇതുപോലെ ആയിരകണക്കിന് സംഭവം ലോകമെമ്പാടും നടന്നിട്ടുണ്ട്. ഇത്രയൊക്കെ നടന്നിട്ടും ഇത്രയും technically developed ആയ നമ്മൾക്കു ഇത് എന്താണെന്നു കണ്ടുപിടിക്കാൻ പറ്റാത്തത് broh??!!!
@dilindileep-uu2fl
@dilindileep-uu2fl Жыл бұрын
Oru Corona virus vannappo ingane Appo ee karyangal janangal arinjal ath rashtreeyamayum sambathikamayum Oro rajyangaleyum badhikkum Ellam ellarkkum ariyaam But avar parayunnilla enne ullu
@chinchunatarajan8484
@chinchunatarajan8484 Жыл бұрын
കാത്തിരിപ്പിന് വിരാമം... Thanks sir,
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@akshay.s690
@akshay.s690 Жыл бұрын
Su 57 നെ കുറിച്ച് ഒരു വീഡിയോ
@binuthomas471
@binuthomas471 Жыл бұрын
വിയറ്റ്നാം tunnels നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@arunrkrishnan5703
@arunrkrishnan5703 Жыл бұрын
ഇത് Predator movie പോലെ ഉണ്ട്
@sreeharis8993
@sreeharis8993 11 ай бұрын
Plane Bomb vechu thakarthathu technology chorathe irikkan alle?
@akshay12945
@akshay12945 Жыл бұрын
ഭാവിയിൽ വരാൻ പോവുന്ന മാറ്റങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ
@amal.a.s8081
@amal.a.s8081 Жыл бұрын
TU 160 ബോംബർ ഒരു വീഡിയോ ചെയ്യാമോ
@vishnupallappara2371
@vishnupallappara2371 Жыл бұрын
bro....brahmos ന്റെ വീഡിയോ ചെയ്യുമോ.....🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️
@myfavjaymon5895
@myfavjaymon5895 2 ай бұрын
അടിപൊളി വിവരണം
@sanoj8884
@sanoj8884 Жыл бұрын
അന്യഗ്രഹ ജീവികളുടെ കഥകളുടെ വീഡിയോസിൽ എല്ലാത്തിലും റിപ്പീറ്റ് ചെയ്തു വരുന്ന ഒരു കാര്യം... അതിന്റെ വല്ലാത്ത സ്പീഡും പ്രകാശവും ആണ് 😮😮
@gargykrishna2254
@gargykrishna2254 Жыл бұрын
അർനോൾഡ് ശിവശങ്കരൻ അത് പൊളിച്ചു..... ലോകപ്രശസ്ത മനുഷ്യനെ വെറും നാട്ടും പുറത്തുകാരൻ ആയലോ.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@harikrishnankg77
@harikrishnankg77 Жыл бұрын
പഴയ ഒരു സിനിമയിൽ പറയുന്ന കോമഡി അല്ലേ 😅
@sreenathks1245
@sreenathks1245 Жыл бұрын
Tu 160 bomber video cheyyoo
@vinuvr9153
@vinuvr9153 Жыл бұрын
എന്തായാലും ഒരു കാരൃം ഉറപ്പാണ് ഒരു യുദ്ധ കുറ്റകൃത്യത്തിന് സമാനമായ എതൊ സംഭവിച്ചു .കൊച്ച് കുട്ടികളെയൊ സ്ത്രീകളെയോ മറ്റൊ അവർ കൊന്നിട്ടുണ്ട്
@dreamaker55
@dreamaker55 Жыл бұрын
അതൊക്കെ ഇഷ്ടം പോലെ അവിടെ നടന്നിട്ടുണ്ട്.അതിനെ ബേസ് ചെയ്ത് സിനിമകളും മറ്റും ഉണ്ടായിട്ടുണ്ട്.വിയറ്റ്‌നാം കാരുടെ ഗറില്ലാ ആക്രമണത്തിൽ ഒരുപാട് us പട്ടാളക്കാർ കൊല്ലപ്പെട്ടിട്ടുണ്ട് ആ ദേഷ്യം ഇവർ അവിടത്തെ സാധാരണക്കാരോടും സ്ത്രീകളോടും കുട്ടികളോടും മറ്റും തീർത്തിട്ടുണ്ട്.ഏതാണ്ട് 60000 us പട്ടാളക്കാർ ആണ് അവിടെ കൊല്ലപ്പെട്ടത് കുറെ പേരെ കാണതയിട്ടുണ്ട്.
@lifemalayalamyoutube7192
@lifemalayalamyoutube7192 4 ай бұрын
Serikm etil paranja commandoyude rupam manasil arnold taneya varuath. Pine oralde commentil predatornte base storyde karym kandu. Seriya atupoleund❤️
@vip-se4ts
@vip-se4ts Жыл бұрын
Sir, വീഡിയോ ഗ്യാപ് കുറക്കണം ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ ശ്രമിക്കണം we are waiting for ur videos
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️👍
@ARJUNARJU01
@ARJUNARJU01 Жыл бұрын
Automobile company kalude history video's cheyuo 🌝
@noushadnoushad-hb3yi
@noushadnoushad-hb3yi Жыл бұрын
നമ്മുടെ ഈ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഏലിയൻസ് ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർ നമ്മുടെ ഭൂമിയിലുള്ള ടെക്നോളജിയിൽ ഏറ്റവും മുൻപന്തിയിൽ ആയിരിക്കും ഏലിയൻസ്❤❤❤❤❤❤
@alosciouspj7915
@alosciouspj7915 Жыл бұрын
Bro അന്യഗ്രിഹ ജീവികളെക്കുറിച്ചുള്ള എന്തോ ശക്തമായ തെളിവുകൾ ആ വിമാനത്തിൽ കാണും അതുകൊണ്ടാണ് വിമാനം അവര്നശിപ്പിച്ചത്
@Dheshadanam630
@Dheshadanam630 Жыл бұрын
സ്വന്തം സൈനികരെ തന്നെ പരീക്ഷണത്തിനിരയാക്കിയതാവാം . ചിലപ്പോ ഇന്നത്തെ ഡ്രോണിന്റെ പ്രാകൃത രൂപം അതിന്റെ ശൈശവ ദശയിലാവാം .അതിന്റെ പരീക്ഷണങ്ങളിൽ ഇരയായത് സ്വന്തം സൈനികരും . ഇത്രയും ഗറില്ലാ ട്രെയിനിംഗ് കിട്ടിയ ആൾക്കാർ ഇതിന് ശേഷം ഒന്നൊന്നായ് കൊല്ലപ്പെട്ടു. .....? മുൻപത്തെ ഒരു വീഡിയോയിൽ വിമാനങ്ങളിൽ അയുധങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി അന്യഗ്രഹ പേടകമെന്ന് പറയപ്പെടുന്ന വസ്തുവിനെ തേടാൻ പറഞ്ഞ് വിട്ടതും ഇതേ ടീംസ് തന്നെ. ഒരു കഥ പറഞ്ഞു എന്ന് കരുതിയാൽ മതി...
@SachinSachin-gu7jx
@SachinSachin-gu7jx Ай бұрын
Lots of encounters reported in mid 19's
@vikeshjordanvictor7471
@vikeshjordanvictor7471 Жыл бұрын
Chetta oru telegram group start cheyo
@shajikonni2695
@shajikonni2695 Жыл бұрын
ഒരു മൂവികണ്ടഫീൽ ഒത്തിരിഇഷ്ട്ടപെട്ടു നന്ദി
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@Darkseid_123
@Darkseid_123 Жыл бұрын
അണ്ണൻ്റെ Presentation 🔥🔥❤️❤️🙌
@LOGAN-fl2bt
@LOGAN-fl2bt Жыл бұрын
Rah 66 helicopter review cheyyumo pls
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍
@Alanjoseph2004
@Alanjoseph2004 5 ай бұрын
Do more videos on this sir
@sreesree3240
@sreesree3240 Жыл бұрын
ജപ്പാൻ എയർലൈനെ പിൻതുടർന്ന ഏലിയനെ പറ്റി വീഡിയോ ചെയ്യുമോ?
@shafijamohmd6670
@shafijamohmd6670 Жыл бұрын
രണ്ട് ദിവസം മുമ്പ് പത്രത്തിൽ വായിച്ചിരുന്നു, അമേരിക്കയുടെ അടുത്ത് എലിയൻസിന്റെ പറക്കും തളിക ഉണ്ടെന്നു ഒരു അമേരിക്കൻ ശാസ്ത്രജ്ഞനോ മറ്റോ പുറത്ത് വിട്ടിട്ടുണ്ട്, മുമ്പും ഇദ്ദേഹം ഇത്‌ പറഞ്ഞിട്ടുണ്ടത്രേ അമേരിക്ക എലിയൻസ് വിഷയത്തിൽ എന്തൊക്കെയോ മറക്കുന്നുണ്ട് ഒളിക്കുന്നുണ്ട്
@SamsRoadTrips
@SamsRoadTrips Жыл бұрын
Bro എന്താണ് ഒരു തവളയുടെ പടം വീഡിയോ കളുടെ സൈഡിൽ.. കുറച്ചു നാളായി ചോദിക്കണം എന്ന് വിചാരിക്കുന്നു. 😍
@manikkuttanpurushan2495
@manikkuttanpurushan2495 Жыл бұрын
Evide തവളയുടെ പടം?
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
അത് നമ്മുടെ ലോഗോ അല്ലെ... നമ്മുടെ ചിഹ്നം തവള 😄❤️❤️
@ajith0707
@ajith0707 Жыл бұрын
Predator (1987) movie inspired by this incident..
@Whoamam93
@Whoamam93 Жыл бұрын
Aliens 👽 onnu maaati pidikkavooooo 😅 oru sugam illa. You r super story teller ❤
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
1978 ഒക്ടോബർ മാസം 21 ന് അന്യ ഗ്രഹജീവികൾ തട്ടിക്കൊണ്ടു പോയതായി കരുതുന്ന ആസ്ത്രേലിയൻ പൈലറ്റ് Frederick Valentich എന്നയാളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@ashar.hakkim6507
@ashar.hakkim6507 Жыл бұрын
Appi ee week kandilaallo😢bc ayirrikum alle?pattiyal late avathey video post cheiyan markanda 😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Sorry bro
@rahulr8536
@rahulr8536 Жыл бұрын
chettan idunne content oke kaanar ond nyc aan field marshal sam maneksha patti content cheythirnal kollarn
@alwinmathew9226
@alwinmathew9226 Жыл бұрын
ചേട്ടാ fighter ജെറ്റിന്റെ external fuel thank നെ കുറിച്ച് ഒന്നു അറിയാൻ ഒരു ആഗ്രഹം dropped fuel tank
@valsanck7066
@valsanck7066 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ നല്ല ശബ്ദ സാദൃശ്യം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
♥️♥️♥️
@DarkStar848
@DarkStar848 Жыл бұрын
10:20 Bladeo angane aanekil athu Yauja primeil ninnu vanavar aayirikkum "Predetors" ..😀😀
@abhinandbs6382
@abhinandbs6382 Жыл бұрын
Erich Hartmann enna ACE poliotinea kurichu oru video cheyyuo??
@pranavp5019
@pranavp5019 Жыл бұрын
8.50നും 9PM നും ഇടക്ക് അമേരിക്കയുടെ ബോംബെറുവിമാനം പോലെ ഒരു b2stealth bomber പോലെ ആകാശത്തു പാസ്സ് ചെയ്തത് കണ്ടു.അത് പെട്ടെന്ന് മഞ്ഞുപോവുകയും ചെയ്തു. ഇത് എന്തായിരിക്കും സർ? i really excited. Please replay me
@nishanthp.a373
@nishanthp.a373 Жыл бұрын
World war 2ille youdha vimanagalle kurichu olla videos kazhiyumekill cheyane
@wanderermallu
@wanderermallu Жыл бұрын
എന്റെ പൊന്നു ചേട്ടാ ഏലിയൻ ഒക്കെ ഉണ്ടാരുന്നേൽ എന്നോ പാവം ജനങ്ങളുടെ അവസ്ഥ ഒക്കെ മനസിലാക്കി ഈ രാഷ്ട്രീയകാരേം വൻകിട മൊതലാളിമാരേം കൊന്ന് ഭൂമി നമുക്കൊപ്പം പങ്കിട്ടേനെ... ഇത് വല്ല കാക്കക്കും കക്ഷത്തു ടോർച്ചു കെട്ടി വിട്ടതാരിക്കും ഞമ്മന്റെ ചൈന..
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🤣🤣🤣
@AnilKumar-xp7uo
@AnilKumar-xp7uo 11 ай бұрын
മരണം മുന്നിൽ കാണും പോൾ നീലയല്ല പല കളറുകളും കാണും😢😢😢
@dinganyt2956
@dinganyt2956 Жыл бұрын
Old കേരളവുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാവോ ❤
@The__.__Alchemist-q5r
@The__.__Alchemist-q5r Жыл бұрын
Your contests are awesome❤just keep going🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thank you so much ❤️
@joiseyjoseph992
@joiseyjoseph992 Жыл бұрын
Chronovisor time mechine kurichu. Onnu. Arichu perukkanaa
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
John wick ഇലെ തോക്കുകള്‍ onnu വിവരിച്ചു video ചെയ്തude
@Dontknowyouthatmuch
@Dontknowyouthatmuch Жыл бұрын
Predator 1 nte story😊😊😊😊
@varunemani
@varunemani Жыл бұрын
Athenne Correct.. Kandu pidichu!! 😎👍 thank you comment just what i look for .. Markkan patathe padam, orthal nadungunna sambavangal.. ellam palla vietnam kathagal ninnu kadamvangiyath ippo manusilavunu.
@ananthuananthu-
@ananthuananthu- Жыл бұрын
Ethu polle aliens ne Patti vereum stories expect cheyunnu chetta
@mydreamsarehappening
@mydreamsarehappening Жыл бұрын
Variety post... 👍🏻
@Gokulkv.
@Gokulkv. Жыл бұрын
അലൻ ഹൈനെക്ക്നെ അറിയാത്ത ufo എന്തുസിയാസ്റ്റ്സ് ഉണ്ടോ ഒരു വീഡിയോയിൽ അന്യഗ്രഹ ജീവികളും ക്രോപ് സർക്കിളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്താൽ നന്നായിരിക്കും. ആദിമ കാലത്ത് മനുഷ്യന്മാരോട് ബന്ധപ്പെടാനുള്ള ഏക ഒരു വഴിയായി അന്യഗ്രഹ ജീവികൾ ക്രോപ്പ് സർക്കിൾ തിരഞ്ഞെടുത്തതായി തോന്നുന്നുണ്ടോ
@sarathdevarajan9867
@sarathdevarajan9867 Жыл бұрын
Kollaam supper
@nithincutz8890
@nithincutz8890 Жыл бұрын
eee story yum predator filmilum aayittu samyam ond ee storyill ninnu ullu kondittarikkum predator film cheyyan idea director inu thoniythu
@amaldev.
@amaldev. Жыл бұрын
13:06 സന്ദേശം cinema ഓർമവന്നു 😂
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Super bro ith poluthe story iniyum venam❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@varunemani
@varunemani Жыл бұрын
Original Predator (Arnold movie) 👌🏼fully inspired by same vietnam stories.. kandu nokku.
@rjwonderworld9034
@rjwonderworld9034 Жыл бұрын
ഇതിന്റെ ബാക്കി പറയ് ചേട്ടാ 🤦🏻‍♂️.... mysterious Thriller movie കണ്ട feel
@shijilunnikrishnan6471
@shijilunnikrishnan6471 Жыл бұрын
Hope you will consider this. Please do a video of UH-60 Blackhawk Boeing Sikorsky's RAH-66 Comanche, which was used in operation Geronimo to kill Osama bin Laden. Or kindly do a video of this operation. Thank you Fan Boy of your Presentations. Follower.❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
തീർച്ചയായും consider ചെയ്തിട്ടുണ്ട്👍❤️❤️❤️
@minecraftbeready9383
@minecraftbeready9383 Жыл бұрын
Iam see the light. . March 10. In. Trivandrum. Kowdiar sky
@sujithks3452
@sujithks3452 Жыл бұрын
വിയറ്റ്നാം യുദ്ധത്തിന്റെ വീഡിയോ ച്ചെയണം .സർ
@mahadevanpj3289
@mahadevanpj3289 Жыл бұрын
chetta T _ 14 tank ne kurich oru vedio cheyyammo
@mowgli9299
@mowgli9299 Жыл бұрын
Project blue book must watch series bro . highly recommended for you
@vijeeshviji52
@vijeeshviji52 Жыл бұрын
പുതിയ ഗിവവെ എപ്പോളാ അനീഷേട്ടാ എന്റെ ഫോൺ കേടായി ബോർഡ് കമ്പ്ലൈന്റ് ആണ് പുതിയത് വേടിക്കാൻ കാശ് ഇല്ല എന്റെ അച്ഛൻ മരിച്ചിട്ട് കുറച്ചേ ആയുള്ളൂ 🙏🙏🙏
@freakylooks
@freakylooks Жыл бұрын
ടൈം ബോംബ് വെച്ചത് വിമാനത്തിന്റെ രഹസ്യങ്ങൾ ശത്രുകളക്ക് കിട്ടാതെ ഇരിക്കാൻ
@freez300
@freez300 Жыл бұрын
Exactly 💯
@sirajirshad
@sirajirshad Жыл бұрын
Agni prime video venam
@nimeshjoy3181
@nimeshjoy3181 Жыл бұрын
Good.... Keep going ❤️👍
@jayasuryanj3782
@jayasuryanj3782 Жыл бұрын
Bro please do a video about Mirage 2000. I'm really waiting for that
@reginadapuram7289
@reginadapuram7289 Жыл бұрын
ഐസിസ് ഉപയോഗിക്കുന്ന ആയുധം, അത് അവർക്ക് കിട്ടിയ സ്രോധസ് ഒരു വീഡിയോ പ്ലീസ് 🙏
@BruceWayne-yx8bx
@BruceWayne-yx8bx 11 ай бұрын
I'd like to see your search history😂
@reginadapuram7289
@reginadapuram7289 11 ай бұрын
@@BruceWayne-yx8bxu con'tsir 🤣🤣
@sojank9792
@sojank9792 Жыл бұрын
👌.Bro iorndominte oru video.
@ManiK-sc6hf
@ManiK-sc6hf 6 ай бұрын
Super
@arunlal5762
@arunlal5762 Жыл бұрын
Chetta neela velichamulla objects njanum kandittund
@ajithsukumaran3241
@ajithsukumaran3241 Жыл бұрын
ആശാൻ 💙, സോവിയറ്റ് ekranoplane, kgb, chernobyl ദുരന്തം വീഡിയോ വേണം 🙏
@ManojDivakar01
@ManojDivakar01 10 ай бұрын
ടെലിഗ്രാമിൽ ചേർനോബിൽ 5ഭാഗം ഉണ്ട് അതൊരു കാഴ്ചയാണ് പറഞ്ഞാൽ അത്ര രസിക്കില്ല
@ajithsukumaran3241
@ajithsukumaran3241 10 ай бұрын
@@ManojDivakar01 കണ്ടിട്ടുണ്ട്, hbo മിനി സീരീസ് ആണ്, പക്ഷെ ഈ ബ്രോയുടെ ശൈലിയിൽ കേൾക്കാൻ ഒരാഗ്രഹം
@akhilmurali6702
@akhilmurali6702 Жыл бұрын
ith oru stry thanneya.. allengil.. veeemanam safe aakkit. athinullile alkare mathram kollunnath nthinn.. aaah veemanam nashipich kalanja porarnno..
@rejivarghese3285
@rejivarghese3285 Жыл бұрын
What u described. Consult with doctor and treat immediately
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 28 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Think School
Рет қаралды 1,4 МЛН
How hosting 2036 Olympics will ruin India? | Economic Case study
19:44