No video

മരിക്കാൻ മറന്ന കാർ | Incredible History of Hindustan Ambassador | in Malayalam |

  Рет қаралды 126,636

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Giveaway Video- യൂടെ link
• സയന്റിഫിക്ക് മലയാളിയുട...
GLOCK || ഒരു മലയളം റിവ്യു|| Biography of Glock in Malayalam
• GLOCK || ഒരു മലയളം റിവ...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
അംബാസിഡര്‍ ഒരു വാക്കല്ല ഒരു തലമുറയുടെ വികാരമാണ്; അറിയാം ഇന്ത്യാ ചരിത്രത്തിലെ ആ നാളുകള്‍
New Ambassador Electric Car Launch In India | Everything To Know | Malayalam | Aswin Madappally
അംബാസിഡര്‍ തിരികെ വരുന്നു ! ലുക്ക് കണ്ടു കണ്ണ്‍ തള്ളി ആരാധകര്‍ | Ambassador Electric 2020 Design
Ambassador Car Isuzu Engine Fun Review | Honda City Vs Ambassador
അന്ന് എല്ലാവരും കളിയാക്കി; ഇന്നവര്‍ ഈ വണ്ടിക്ക് പിന്നാലെ | Siddique ​| Ambassador | Car | Life
CONTESSA HISTORY IN MALAYALAM 1984 മുതൽ തുടങ്ങിയാ രാജാവിന്റെ ജയിത്രയാത്ര #contessa#malayalam#
HINDUSTAN AMBASSADOR NEXT GENERATION 2023 LAUNCH IN INDIA | PRICE, LAUNCH, DATE, REVIEW, NEW CARS
HINDUSTAN MOTORS AMBASSADOR NEXT GEN. LAUNCH IN INDIA 2023 | UPCOMING CARS 2023 | PRICE & LAUNCH
Hindustan Ambassador Car || History of Ambassador car 1957 - 2020
Fiat Padmini car का इतिहास !! Fiat Padmini car ka itihas !! Premier Padmini history
How Socialist Ambassador Ruined Whole Auto Industry and Exploited Indians? License raj!
Hindustan Ambassador - National Car of India | Gone But Not Forgotten - Episode 2 | 2021 | evo India
The All New Ambassador | Fully Restored Ambassador with New Feature | MAGNETO11
നിങ്ങളുടെ പെട്രോൾ/ ഡീസൽ കാർ ഇലക്ട്രിക്ക് ആക്കണോ,വഴിയുണ്ട്..| പുതിയ റെനോ ഡസ്റ്റർ വരും |Q&A |Part 117
ADAS ഫീച്ചേഴ്സും വലിയ ഗ്രില്ലും വമ്പൻ ടച്ച് സ്‌ക്രീനുമൊക്കെയായി,ഇതാ വന്നു,MG HECTOR 2023 | Testdrive
ഇന്നോവ ക്രിസ്റ്റയുടെ പിൻഗാമിയാണ് സ്ട്രോങ്ങ് ഹൈബ്രിഡ് ഹൃദയമുള്ള ഹൈക്രോസ്സ് | Toyota Innova Hycross
631കിമി റേഞ്ച്,ചാർജാകാൻ18 മിനുട്ട്,സ്മാർട്ട് ഓഫീസ് റൂം പോലെ ഇന്റീരിയർ-Hyundai Ioniq 5 ഇലക്ട്രിക് SUV
Tata Nano EV | Jayem Neo Electric | Talking Cars | Exclusive first drive
Lack of Lemon Laws in India | Are we okay with bad vehicles sold to us? | Talking Cars
The Goan garage that built the Porsche Speedster Replica | Talking Cars | Rusty Cashew
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 548
@vipinrajkkurumkandathil755
@vipinrajkkurumkandathil755 Жыл бұрын
തകർപ്പൻ വീഡിയോ ..... കേവലം ഒരു വണ്ടിയുടെ ചരിത്രം മാത്രം പറയാതെ അത് ആ രാജ്യത്തു സാമ്പത്തിക മായും രാഷ്ട്രീയമായും ഉണ്ടാക്കിയ സംഭവവികാസങ്ങൾ പറയുക വഴി പുത്തൻ അറിവുകൾ തന്നു താങ്ക്സ്......
@dintojoseph1138
@dintojoseph1138 Жыл бұрын
@warmonger767
@warmonger767 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@muhammedhaji9799
@muhammedhaji9799 Жыл бұрын
ഇതിൽ രാത്രി യാത്ര ഭയങ്കര രസമായിരുന്നു മീറ്റര്‍ light കത്തി കിടക്കുന്ന കാണാനും പിന്നെ എഞ്ചിന്റെ സൗണ്ട്, അവസാനം കയറിയത് 2010 ആണെന്ന് തോന്നുന്നു, സിനിമാ നടന്‍ സിദ്ധിഖും ipppzohum ഈ കാര്‍ ആണ് ഉപയോഗിക്കുന്നത്
@nimeshjoy3181
@nimeshjoy3181 Жыл бұрын
അംബാസഡർ കാറിൻ്റെ സീറ്റ്... അതിൻ്റെ കുഷ്യൻ..... ❤️👍
@cheghiskhan3977
@cheghiskhan3977 Жыл бұрын
Ambassador ഓടിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും, യാത്രക്കാരനെ സംബന്ധിച്ച് പരമാനന്ദമാണ്. ബെൻസിൽ പോലും ആ ഒരു സുഖം കിട്ടില്ല. പിന്നെ, ambassador ന്റെ ആ റോയൽ ലുക്ക്❤️
@naveenvlogs2165
@naveenvlogs2165 Жыл бұрын
സീറ്റ് അല്ല sofa
@kiranmnnr
@kiranmnnr 8 ай бұрын
Absolutely super ❤️
@akhilthomas6974
@akhilthomas6974 Жыл бұрын
പ്രധാനമന്ത്രി തൊട്ട് സാധാരണ ജനങ്ങൾ വരെ സഞ്ചരിച്ച കാർ..... ഈ tag വെറെ ഒരു വണ്ടിക്കും ഇന്ത്യയിൽ ഇനി ഉണ്ടവില്ലാ..... One and only അംബി ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@renjithhdas
@renjithhdas Жыл бұрын
കൊള്ളാം പ്രധാനമന്ത്രി മാർ ഉപയോഗിച്ചു കൊണ്ടിരുന്ന അംബാസ്സിഡർ കാർ ഹൈ അർമേഡ്ഡ് ബുള്ളറ്റ് പ്രൂഫ്, എക്സ്പ്ലോസീവ് പ്രൂഫ് ആയിരുന്നു. പുറമെ സാധരണ കാർ!!!
@fuadsaneen7395
@fuadsaneen7395 Жыл бұрын
Royal Enfield:soldiers muthal normal peoples use cheyuna motorcycle🔥
@muhammadazhar2481
@muhammadazhar2481 Жыл бұрын
@@renjithhdas.. _ആയിരിക്കാം, പക്ഷെ ഏതാ വണ്ടി??_ _"അംബാസിഡർ" അല്ലേ..._ ❤‍🩹
@renjithhdas
@renjithhdas Жыл бұрын
@@muhammadazhar2481 അത് ശരിയാ അംബാസിഡർ തന്നെ!
@NaVn_14
@NaVn_14 Жыл бұрын
💙 പഴയ കല്യാണതിന്... 90സ് കല്യാണ വണ്ടി... അത് അംബാസിഡർ ആയിരിക്കും... 🔥😍
@nobimathew9092
@nobimathew9092 Жыл бұрын
1987,,,മുതൽ ഞാന്‍ അംബാസഡര്‍ ഇല്‍ ശരിക്കും ഡ്രൈവിങ് പഠിച്ചു. .mahindra യുടെ ജീപ്പും, കെടുകാര്യസ്ഥതയും, തൊഴില്‍ തര്‍ക്കങ്ങള്‍, യൂണിയൻ, ഇവയൊക്കെ കൊണ്ട് മരിക്കേണ്ടി വന്ന ഒരു car...😭- പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല, gear box, പണിയാന്‍ engine അഴിച്ചു വെക്കണം, വര്‍ഷത്തില്‍ ഒരു തവണ മുഴുവന്‍ patch work ചെയ്യാന്‍ പോണം, ഇതൊക്കെ നിസാരമായി പരിഹരിക്കാന്‍ പറ്റും, ഒന്നും ചെയ്തില്ല... ഇത്രയും യാത്രാ സുഖം ഉള്ള ഒരു car ഉം ഇന്ന് ഇല്ല. എത്ര ദൂരം പോയാലും ഒരു ബുദ്ധിമുട്ടും ഇല്ല,,ഇപ്പോൾ ഞാന്‍ പറഞ്ഞ കാര്യങ്ങൾ ചെയ്താല്‍ ഈ കാർ ഇനിയും വിറ്റു പോകും ,ഞാനും വാങ്ങും ഒരെണ്ണം,,ഇപ്പോളും സ്നേഹിക്കുന്ന ഒരേ ഒരു കാർ അതാണ് എനിക്ക് അംബാസഡര്‍...♥️♥️♥️👍👍
@stylesofindia5859
@stylesofindia5859 Жыл бұрын
പോടെ തള്ളാതെ ഞങ്ങൾക്കും ഉണ്ടായിരുന്നു ദുരന്തം
@rahimgolden1273
@rahimgolden1273 Жыл бұрын
ലോക തോൽവി
@sureshkumarkk2099
@sureshkumarkk2099 Жыл бұрын
ഈ ഒരു എപ്പിസോഡ് ഈ ചാനലിനെ എല്ലാ അർത്ഥത്തിലുംഅതിന്റെ പൂർണതയിൽ എത്തിച്ചിരിക്കുന്നു 👏👏👏
@abinjoy9453
@abinjoy9453 Жыл бұрын
എന്റെയും ആദ്യ കാർ യാത്ര ഈ രാജകീയ വണ്ടിയിൽ ആണ് ♥️♥️♥️
@NISXM
@NISXM Жыл бұрын
SAME BRO
@pradeepkv544
@pradeepkv544 Жыл бұрын
എന്റെയും
@shajinandanam6308
@shajinandanam6308 Жыл бұрын
ഇപ്പോഴും ഉണ്ട് എൻ്റെ കൈയ്യിൽ 1980 Model Mark 4 കറുത്തമുത്ത് ദീർഘദൂര യാത്രക്ക് ഇപ്പോഴും അവൻ തന്നയാണ് എൻ്റെ സദ്ധത സഹചാരി ചതിക്കാത്ത ചന്തു ,... പുലിയല്ല സിംഹം ആണ്
@730aquarist2
@730aquarist2 Жыл бұрын
Big fan of Ambi❤️❤️❤️ വേണമെങ്കിൽ മഹാഭാരതത്തിലെ ഭീഷ്മാചാര്യരുമായ ഈ വണ്ടിയെ compare ചെയ്യാം ഇന്ത്യൻ നിരത്തിലെ "ഇതിഹാസതാരം" എന്ന് തെറ്റാതെ വിളിക്കാം 😊😊😊
@amalkc5663
@amalkc5663 Жыл бұрын
Ambassador ❤️💫 അതിൻ്റെ രൂപം, sound 🥵🔥A classic devil 😈💥
@sreekanth949
@sreekanth949 Жыл бұрын
Tyy
@Hitman-055
@Hitman-055 Жыл бұрын
വിദേശ രാജ്യങ്ങളിൽ വിപണി പിടിക്കാൻ കഴിയാത്തത്(ഗൾഫ് രാജ്യങ്ങളിൽ ) ഇതിനു മുൻപിലുള്ള പേരാണ് (ഹിന്ദു" സ്ഥാൻ) ഇന്ത്യയിൽ തകരാൻ കാരണം റിപ്പയറി ഗിൻ്റെ അഭാവവും Brake സിസ്റ്റത്തിൻ്റെ തകരാറുമാണ്! കാലം മാറിയതനുസരിച്ചു വാഹനം പുരോഗമിച്ചില്ല!
@cristopher7019
@cristopher7019 Жыл бұрын
Devilooo?
@Thankaraj604
@Thankaraj604 Жыл бұрын
അതിൽ കേറിയിരുന്നു ഓടിക്കുമ്പോൾ കിട്ടുന്നോരുസുഖമുണ്ടല്ലോ... എന്റെ സാറേ... 🥰🥰👌👌💪
@kalyanir4312
@kalyanir4312 Жыл бұрын
Athanu bro
@sunilskpa8629
@sunilskpa8629 Жыл бұрын
ഒരു ദിവസം തിരിച്ചു വരും അതിശക്തനായി.... അന്ന് ബാക്കിയുള്ള രാജാക്കന്മാരെല്ലാം അവന്റെ മുന്നിൽ എഴുന്നേറ്റു നിൽക്കും..... 🔥
@sunilkumars9387
@sunilkumars9387 Жыл бұрын
No chance now
@VivekPv-ny6pe
@VivekPv-ny6pe Жыл бұрын
Ini varilla
@rafikandakkai
@rafikandakkai Жыл бұрын
😅
@rahimgolden1273
@rahimgolden1273 Жыл бұрын
ലോക തോൽവി
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
W 123, ഇപ്പോഴും ശക്തനായി തുടരുന്ന land cruicer... ഇതൊക്ക കണ്ടിട്ടുണ്ടോ മോനെ നീ?
@MCKannan1
@MCKannan1 Жыл бұрын
കുട്ടിക്കാലത്ത് വളരെ സന്തോഷമേകുന്ന ഒരു കാഴ്ചയായിരുന്നു കല്യാണങ്ങൾക്ക് അമ്പാസഡർ കാറുകളുടെ നീണ്ട നിര. മാർക്ക്‌ II ന് ബമ്പറിൽ ഒരു ഹോൾ ഉണ്ടായിരുന്നു. Self start ആകുന്നില്ലെങ്കിൽ ജാക്കി ലിവർ കൊണ്ട് കറക്കി സ്റ്റാർട്ട്‌ ചെയ്യാൻ.
@nishanthdivya7329
@nishanthdivya7329 Жыл бұрын
അച്ഛൻ്റെ പോക്കറ്റിലെ കേരള ലോട്ടറി 10 ലക്ഷം രൂപയും അംബാസിഡർ കാർ ഉം അ കാർ സ്വപ്നം കണ്ടുകൊണ്ട് എത്രയോ രാത്രികൾ ഞാൻ ഉറങ്ങിയിട്ട് ഉണ്ട് രണ്ടും ഇതുവരെയും നടന്നിട്ടില്ല.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@esmu-800-z-x
@esmu-800-z-x Жыл бұрын
നടക്കുm
@keralamojo393
@keralamojo393 Жыл бұрын
അംബാസിഡർ 💥❤️ പ്രൗഢിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്....അവൻ കയറാത്ത മലകൾ ഇല്ലായിരുന്നു ഒരു കാലത്ത്....പണ്ട് തല മൂത്ത ഡ്രൈവർ ചേട്ടൻമാർ പറയുമായിരുന്നു നി അംബാസിഡർ ഓടിച്ചു വാഗമണ്ണിൽ പോയിവന്നാൽ പക്കാ ഡ്രൈവർ ആയി ന് 😂 വീട്ടിലെ ആ പഴയ അംബാസിഡർ കാർ ഇ അവസരത്തിൽ സ്മരിക്കുന്നു😌😍
@NidhinChandh
@NidhinChandh Жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച ടാക്സി , Ambassador ❤🔥🔥 #UK #INDIA 🇬🇧🇮🇳
@stylesofindia5859
@stylesofindia5859 Жыл бұрын
കോപ്പാണ്
@johnsdavis3372
@johnsdavis3372 Жыл бұрын
സത്യം.. കാർ എന്ന് പറയുബോൾ ആദ്യം മനസ്സിൽ വരുന്ന രൂപം...😍😍😍
@dileepramakrishna3992
@dileepramakrishna3992 Жыл бұрын
പ്രവാസ ജീവിതത്തിലെ ആദ്യത്തെ അവധിക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിന് മുകളിൽ എയർഇന്ത്യയുടെ ചില്ലു ജാലകത്തിലൂടെ താഴേക്കു നോക്കിയപ്പോൾ ഒരു സിനിമയിലെ വിദൂരദൃശ്യം പോലെ താഴെ അംബാസഡർ കാറുകൾ തലങ്ങുംവിലങ്ങും നീങ്ങുന്നത് ഇപ്പോഴും നിറമുള്ള ഒരു കാഴ്ച ആയി മനസ്സിൽ തങ്ങിനിൽക്കുന്നു.
@ayyappadas5800
@ayyappadas5800 2 ай бұрын
1984modelപെട്രോൾambassador,എറണാളത്തെ മാർക്സിസ്റ്റ് പാ ർട്ടിയുടെബോട്ട്ജെട്ടിക്കടുത്തുള്ളഏരിയകമ്മിറ്റിഓഫീസ്.എന്റെസുഹൃത്ത്‌ജോൺവർഗീസിന്റെ cannonshed റോഡിലെ വീടോട് ചേർന്ന ബിൽഡിങ്ങിന്റെ മുകളിലത്തെ നില. സഖാവ് A P വർക്കി യുടെ ഓഫീസ്. 1984 ൽ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ വാങ്ങിയ ambassador കാർ ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നു. ഡീസൽ engine ആക്കി 95 ൽ. അന്നാണ് കയ്യിൽ കിട്ടുന്നത്. ഡ്രൈവർ സഹിതമാണ് കിട്ടിയത്. (ആ ഡ്രൈവർ ഞങ്ങൾക്ക് ഒരു നിധിയായിരുന്നു. ദൈവം ഗോപിനാഥൻ നായരെ കാൻസർ പിടിപ്പിച്ചു 2004 ൽ കൊണ്ടുപോയി.) ഇപ്പോഴും ആ കാർ ഞങ്ങളുടെ കൂടെയുണ്ട്. എന്റെ മക്കൾ സ്കൂൾ കോളേജിലൊക്കെ പോയത് 2004 വരെ അതിലായിരുന്നു. അഭേദ്യമായ ബന്ധം. പറയത്തക്ക ഒരു ആക്സിഡന്റ്റും പറ്റിയിട്ടില്ല. എന്റെ ഉദാ സീനത മൂലം വളരെ ഉയർന്ന സ്ഥലത്തു നിന്നും തനിയെ ഒരു കുഴിയിലേക്ക് ഉരുണ്ടു വന്നു. അതിന്റെ മുന്നിൽ നിന്ന് ഞാൻ തെന്നി മാറി. എന്റെ ഭാര്യ പുസ്തകം വായിച്ചു ആ കുഴി യിൽ ഉലാത്തുകയായിരുന്നുകാറിന്റെ ശബ്ദം കേട്ടു ഓടിമാറി. ആ പാവം കാർ മൂക്ക് കുത്തി വീണു.(ഒരു വശത്തു നിന്നിറങ്ങി താഴെ കാർ പോർച്ചിൽ പാർക്ക്‌ ചെയ്തു ചുറ്റിത്തി രിഞ്ഞു കയറി വരുന്ന തായിരുന്നു വീട്. റെന്റിനു താമസിക്കുകയായിരുന്നു).ഒരുപാട് പണി ചെയ്തു ശരിയാക്കി. ഇതുപോലെ ഒരു പാട് പറയാനുണ്ട്. വലിയ മേനിപ്പണികൾ ഒന്നും ചെയ്തിട്ടില്ല.AC ഈയിടെ തകരാർ ആയി40000/.രൂപ ചിലവായി.വല്ലപ്പോഴും വിളിക്കുന്ന ഡ്രൈവർ പറഞ്ഞു വിറ്റിട്ടു വേറേ നല്ല വണ്ടിവാങ്ങാൻ. ഇതിലും വിശ്വസിക്കാ ൻ പറ്റിയ ഒരു വണ്ടിയും ഞാൻ കണ്ടിട്ടില്ല. ഞാനുംപഴയ ഒരു കില്ലാഡി ഡ്രൈവർ ആണ്. എന്റെ മകൻ ഒരു കാരണവശാലും വിൽക്കില്ല. വിറ്റാൽ ഒന്നും കിട്ടില്ല. വിൽക്കില്ല. Ambassador തിരിച്ചു വരണം. അത്ര ഐശ്വര്യമുള്ള ഒരു വാഹനം ആണത് no. KBE 1783. തലസ്ഥാനത്തുണ്ട്.
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👌👌❤. കാലത്തിനു അനുസരിച്ചു upadate ചെയ്യാത്തത് ആണ് അംബാസിഡർ തകാരൻ കാരണം
@arjunnoah6857
@arjunnoah6857 Жыл бұрын
എന്റെ ഓർമയിലെ ആദ്യത്തെ കാർയാത്ര 1996ൽ അംബാസിഡറിലായിരുന്നു...
@KiranKumar-KK
@KiranKumar-KK Жыл бұрын
ഞാൻ കാർ ഓടിക്കാൻ പഠിച്ചത് ഒരു അംബാസിഡറിൽ ആയിരുന്നു. ഇപ്പോഴും അംബാസിഡർ ഒരു nostalgia തന്നെ ആണ്. അടിപൊളി വീഡിയോ ചേട്ടാ. കൂടെ ഇന്ത്യയുടെ ചരിത്രം കൂടി പറഞ്ഞത് 👌👌❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@007arunc
@007arunc Жыл бұрын
ചെറുപ്പത്തിൽ ഇതിൻ്റെ door ഞെക്കി തുറക്കുന്നത് ഒരു വലിയ സംഭവം ആയിരുന്നു.😍
@Sanju-88323
@Sanju-88323 Жыл бұрын
ചേട്ടാ, അംബി ഗൃഹാതുരുത്വം തരുന്ന വണ്ടി തന്നെ. Thank you 90’s kid thanking you❤
@Hitman-055
@Hitman-055 Жыл бұрын
ആദ്യമായി Driving പഠിച്ചതും, സ്വന്തമായി ഓട്ടിയതും ഈ രാജാവിനെ
@Hippop12345
@Hippop12345 Жыл бұрын
Sr♥️🖤, ഇന്ത്യയുടെ രാജാകീയ വാഹമായാണ് ഞാൻ ഇപ്പോഴും അംബാസിഡർ കാർ കാണുന്നത്, അല്പം പ്രായം ഉള്ളവർ പറയുന്നത് " ഇന്നൊരു ആനയെ വാങ്ങി വീടിന്റെ മുന്നിൽ കേട്ടുമ്പോൾ ഉള്ള പ്രതാപം ആണ് പണ്ട് അംബാസിഡർ വീടിന്റെ മുന്നിൽ കൊണ്ടിടുമ്പോൾ കിട്ടുന്ന മനസുഖം " ഇത്രക്കും നല്ലൊരു അവതരണം തന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, അതിനു നന്ദി പറയുന്നു... അടുത്ത വീഡിയോ ഇതുപോലെ തന്നെ ഗംഭീരം ആവട്ടെ.... ❤️🖤❤️🖤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@Hippop12345
@Hippop12345 Жыл бұрын
@@SCIENTIFICMALAYALI ♥️🖤♥️🖤
@ManojKumar-hk6cb
@ManojKumar-hk6cb Жыл бұрын
❤️👌👏👏👍👍🙏
@renjithhdas
@renjithhdas Жыл бұрын
തികച്ചും അനിവാര്യം ആയ വിവരണം 💪💪🇮🇳🇮🇳
@vishnustalin9611
@vishnustalin9611 Жыл бұрын
ടാറ്റാ indica കൂടെ ഇതുപോലെ ഒന്ന് പറയണേ.... ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി ഒരു നാഴിക കല്ല് ആരുന്നു... ടൈം പോലെ അതും കൂടെ ചെയ്യണം അനീഷ് ഏട്ടാ ✨️💜 പിന്നെ വീഡിയോസ് ഒക്കെ 💯💕 keep rocking
@jithinvpillai9649
@jithinvpillai9649 Жыл бұрын
പണ്ടത്തെ കല്യാണ വീഡിയോകൾ നോക്കിയാൽ അറിയാം അംബാസിഡർ വണ്ടിയുടെ റേഞ്ച് എന്താണ് എന്ന് ഉറുമ്പുകൾ പോകുന്ന പോലെ വെള്ള വണ്ടികൾ. White Gem 💎
@vijayvichu902
@vijayvichu902 Жыл бұрын
12 perai okkai 2 bench seatil kalyanathinu pokan iruthi payunna car
@abhilashraj2000
@abhilashraj2000 Жыл бұрын
Thank you very much for bringing this Topic. Proud to be an ambassador owner ❤. Still keeping the car with its perfection.
@rahulvenugopal8324
@rahulvenugopal8324 Жыл бұрын
അവൻ തിരിച്ചുവരവിന്റെ വലിയ ഒരു signal തന്നിട്ടുണ്ട് with EV🔥
@adam-hc8ub
@adam-hc8ub Жыл бұрын
it won't be a success
@zindabumanzoor6251
@zindabumanzoor6251 Жыл бұрын
5 വയസ്സ്മുതൽ അംബാസ്സഡറിനോട് പ്രണയമായിരുന്നു 23 വയസ്സിൽ അംബാസിഡർ സ്വന്തമാക്കി ഇപ്പോ 2 വർഷമായി ഉപയോഗിക്കുന്നു ❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@-Itz_Me_007-
@-Itz_Me_007- Жыл бұрын
1988 KCF registration mark 4 diesel engine Ambassador ഇന്നും എന്റെ koode ഉണ്ട് എന്റെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട വണ്ടി ആയിരുന്നു. 88 il ente അച്ഛൻ അത് Second hand medichappol 8km മാത്രം ആയിരുന്നു അത് ഓടിയത് ഇപ്പൊ above 3lak odi 2 engine പണി കഴിഞ്ഞ് വിശ്രമ ജീവിതത്തില്‍ ആണ്‌. അതുപോലെ 2001 il മാരുതി സുസുക്കി 800 5speed mpfi AC വണ്ടിയും. 16 വര്‍ഷം കഴിഞ്ഞ് 1lak 20k km ഓടിച്ചു അതിനു ശേഷം വിറ്റു ഇപ്പൊ evde എന്ന് ഒരു പിടിയും ഇല്ല. രണ്ട് INDIAN car legends ne കൊതി തീരെ ഓടിക്കാന്‍ പറ്റീ.
@sambuklgd9247
@sambuklgd9247 Жыл бұрын
ഇപ്പൊ. പപ്പടം.. വണ്ടികൾ കണ്ടുപഠിക്കണം... അവന്റെ കരുത്ത്.... HM.. ambassador... ഇന്നും... ഒരുപാട് ഇഷ്ടം.... ♥♥♥♥♥♥♥💚💚💚💚❤️❤️❤❤👍👍👍👍👍HINDUSTHAN MOTORS NOSTALGIA... 💔💔💔💔💔💔💔💔💔💔💔💔
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചത് mark 3 പെട്രോൾ വണ്ടിയിൽ ആണ് അന്ന് ഇതിന് സ്റ്റിയറിങ്ങ് ചേർന്നുള്ള ഗിയർ ആണ്.
@saiprasad4299
@saiprasad4299 Жыл бұрын
രാജാവും രാജ യുഗവും അവസാനിക്കുന്നില്ല..... ഈ 20ആം നൂറ്റാണ്ടിലും ഒരു കൊച്ചു കുട്ടിയോട് ഒരു കാർ വരയ്ക്കാൻ പറഞ്ഞാൽ അതിനു ambassador രൂപം ആയിരിക്കും.... ❤️❤️മാറ്റഡോർ engine കുറച്ചു കൂടി വിവരിക്കാമായിരുന്നു.... Ambassador മരിക്കുന്നില്ല... 🫰❤️
@prasadiype
@prasadiype Жыл бұрын
കുട്ടികാലത്തെ ഓർമ്മകളിലേക്ക് പോകുവാൻ പുതിയ വീഡിയോ ഒരുപാട് സഹായിച്ചു😊👍🏼
@gibyjacobcherian4282
@gibyjacobcherian4282 Жыл бұрын
Superb! Usually all ambassador videos are about the nostalgia. Nobody mentions the licence raj age and the real reason for ambassador being the undisputed king in Indian roads. Special thanks for including that in the video!!!!
@mizhabali7338
@mizhabali7338 Жыл бұрын
എന്റെയൊക്കെ കുട്ടിക്കാലത്തെ മാസ്സ് വണ്ടി തറവാട്ടിലുണ്ടായ്രുന്ന Hindustan Trekker ആയിരുന്നു.
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
അംബാസഡർ കാർ അത് ഒരു വികാരം ആണ്..2007 വർഷം സ്വന്തമായി 1990 മോഡൽ അമ്പി വാങ്ങി ഡ്രൈവിംഗ് പഠിച്ചത് ഇപ്പോഴും ഒരു അഭിമാനം ആയി തന്നെ കരുതുന്നു..പിന്നെ ആനയും അമ്പിയും ഒരുപോലെ ആണ് മെയ്കാൻ പാട് ആണ്.പക്ഷേ ഇപ്പോഴും ഇഷ്ടം
@sreejith8832
@sreejith8832 Жыл бұрын
ഒരുതവണ ഞാൻ അംബാസ്സഡോർ ന്റെ വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു... താങ്ക്സ്
@Devamg_rs
@Devamg_rs Жыл бұрын
ambassador nte new version varunnund enokke parayunn.....vannal tharangam aavum 🔥
@maheshvs_
@maheshvs_ Жыл бұрын
Matador engine ഉള്ള വണ്ടിയുടെ സൗണ്ട് ഒരു വികാരം തന്നെയാണ്
@tradegq8014
@tradegq8014 Жыл бұрын
Work shop കാരുടെ ഇഷ്ട വാഹനം ഒരു വണ്ടി കിട്ടിയാൽ ഒരു വർഷം 50000 ഇഞ്ച് പോരും
@rahulvr5813
@rahulvr5813 Жыл бұрын
മരിക്കാൻ മറന്ന കാർ 🔥🔥🔥🔥
@binuantony5971
@binuantony5971 Жыл бұрын
ഒരു രക്ഷയുമില്ല നല്ല അവതരണം 💙💙💙love അംബാസിഡർ 👍🏻👍🏻
@sujithsb8895
@sujithsb8895 Жыл бұрын
Thank bro for history of indian car especially HM's Ambassador really it was a four wheel phenomenon when I was kid, I'm proud to say I learnd driving through this epic ❤️❤️
@shajinandanam6308
@shajinandanam6308 Жыл бұрын
ഇപ്പോഴും എൻ്റെ കൈവശം ഉണ്ട് 1980 മോഡൽ Mark 4 കറുത്തമുത്ത് അംബി /
@theperasite4373
@theperasite4373 Жыл бұрын
Two wheeler segment I'll ഇതുപോലെ ചരിത്രമുള്ള onnane hero honda splendor
@sureshkumarkk2099
@sureshkumarkk2099 Жыл бұрын
കാലത്തിന്റെ കുത്തൊഴുക്കിൽ കാക്കപ്പൂവും മൂക്കുറ്റിയുംതോട്ടിലെ തെളിനീരും അപ്രതിക്ഷ മായതുപോലെ ഇതും മാഞ്ഞു പോകുകയാണ്...... ഈ സൗദര്യ രാജാവ് ആ പ്രധാപത്തോടെ തിരിച്ചു വരുമോ......?
@sreekanthmr5605
@sreekanthmr5605 Жыл бұрын
ഇതുപോലെ comfort ഉള്ളതും എവിടെ ഇരുന്നാലും ഒരു പ്രതേക view ഉം ഉള്ള മറ്റൊരു വാഹനവും ഇല്ല.....
@nonsense....
@nonsense.... Жыл бұрын
I like the way you present the topics and the content. Such an awesome channel… keep it up brother.👍🏻
@arung337
@arung337 Жыл бұрын
80തുകളിൽ ജനിച്ചു 90കളിൽ വളർന്നു..... 🔥 മുൻപോ /പിൻപോ ആരെയും ഇകഴ്തുകയല്ല ഞാൻ ഒന്ന് പുളകം കൊണ്ടതാണ്... 😉
@sijukj-hw8dc
@sijukj-hw8dc Жыл бұрын
ഞാൻ ഒരു അംബാസിഡർ ഇന്നലെ കൊണ്ട് വന്നു 😍😍😍
@Destiny786M
@Destiny786M Жыл бұрын
ഞാൻ ആദ്യമായിട്ട് ഒരു കാറിൽ സഞ്ചരിച്ചത് അത് അംബാസിഡറിലാണ്
@tarcmedia610
@tarcmedia610 Жыл бұрын
അംബാസഡർ കാർ കമ്പനി ഇന്നും 13രൂപ മണി മാർക്കറ്റ് നിലവിൽ ഉണ്ട്. പ്രവർത്തനം മാത്രം നിലച്ചിട്ടുള്ളൂ. കമ്പനി ജീവനോടെ ഇന്നും ഇന്ത്യയിൽ ഉണ്ട്. 💪💪
@vijeeshviji52
@vijeeshviji52 Жыл бұрын
എന്നെ പ്രസവിച്ചപ്പോൾ ആശുപത്രിയിൽ നിന്നും പേര് വെട്ടി വീട്ടിലേക്ക് വന്നിരുന്നത് അംബാസിഡറിൽ ആണ് എന്ന് എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
അംബാസഡറിന്റെ പിൻസീറ്റ് - അതൊരു സംഭവം തന്നെയാണ്.
@jeswin501
@jeswin501 10 ай бұрын
ഇതിൽ ഒന്ന് കേറാൻ കൊതിച്ചിരുന്ന ഒരു കാലം അന്ന് ഉണ്ടായിരുന്നു....❤ അങ്ങിനെയൊരവസരം വർഷത്തിൽ ഒരിക്കലെങ്കിലും കിട്ടുമായിരുന്നു... 🥰 വിവാഹം, റയിൽവേ സ്റ്റേഷൻ
@Ro_hitt
@Ro_hitt Жыл бұрын
@4:59 a minor correction, it is not Vauxhall "vector". It is Vauxhall Victor FE 🤗
@John-il7sx
@John-il7sx Жыл бұрын
ഞാൻ time travel ചെയ്ത് 80 കളിൽ പോയി contesayum standerdum ഓടിച്ചിട്ടുണ്ട്
@nishad.c544
@nishad.c544 Жыл бұрын
എങ്ങനെ എല്ലാ മേഖലയിലൂടെയും താങ്കൾ കടന്നു പോവുന്നതിൽ സന്തോഷം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@madhuboban6353
@madhuboban6353 Жыл бұрын
ട്രക്കറിനെ മറന്നോ.,..?? അതിനെക്കുറിച്ചും ഇതിലൂടെ പറയണമായിരുന്നു... അതും ഹിന്ദുസ്ഥാൻ മോട്ടോഴ്സിൻ്റേതായിരുന്നല്ലോ..??
@tijothomas8777
@tijothomas8777 Жыл бұрын
നല്ല അവതരണം 👍
@saneeshkumarv2045
@saneeshkumarv2045 Жыл бұрын
നല്ല വിവരണം കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, നന്ദി
@kingvirus100
@kingvirus100 Жыл бұрын
തിരിച്ചു വരുന്നു... 🥳🥳🥳 പുതിയ രീതിയിൽ ആക്കി തിരിച്ചു വരും എന്ന് പറയപ്പെടുന്നു
@robinnx4604
@robinnx4604 Жыл бұрын
നല്ല ഒരു വീഡിയോ നൊസ്റ്റുവിലൂടെ കടന്നു പോയി. അംബാസിഡർ കാറിൽ കയറാൻ വല്ല കല്യാണവും വല്ലതും ഉണ്ടാകുവാൻ കാത്തിരുന്ന കാലമുണ്ടായിരുന്നു.
@abhinandrajendran9753
@abhinandrajendran9753 Жыл бұрын
Great thumbnail brother njngade video kku vendi katta waiting ahn bro ningalde presentation nu oru quality undu orupaadu pratheekshichu kondu oru addict keep charging
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
@kb.kottoor2403
@kb.kottoor2403 Жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാ... ഇനിയും ഈ വണ്ടി വരണം.. ഇതിൽ യാത്ര ചെയ്താൽ നല്ല സുഖമാണ്...
@sethumadhavanab8730
@sethumadhavanab8730 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ വന്ന നഷ്ടത്തെ കുറിച്ച് ആലോചിച്ചു.. വീട്ടിലെ ambassidor hand ഗിയർ ആയിരുന്നു... അത് ഞാൻ കട്ട് ഫ്ലോർ ഗിയർ ആക്കി.. അന്ന് mattiyillaghil ennu vintage ayenne
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
☹️
@bharatham5285
@bharatham5285 Жыл бұрын
തീർച്ച ആയും കാർ എന്ന് പറയുമ്പോൾ. ഇപ്പോഴും. അംബാസിഡർ ആണ്. മനസ്സിൽ വരുന്നത്
@tarcmedia610
@tarcmedia610 Жыл бұрын
അംബാസഡർ കാർ ഉപയോഗിച്ച് വരുന്ന എല്ലാവർക്കും ഒരു രജിസ്റ്റർഡ്‌ ക്ലബ് ഉണ്ട്. നമ്മുടെ ഹിന്ദുസ്ഥാൻ മോട്ടോർസ് ഉപയോഗിച്ച് വരുന്ന എല്ലാവരും ഒന്നിച്ചു നിൽക്കുന്ന കാലത്തു മാത്രം അംബാസഡർ നമ്മുടെ നാട്ടിൽ നിലനിൽക്കും. ഇല്ലെങ്കിൽ പൊളിക്കാർ തഴച്ചു വളരും. പാർട്സ് ബിസ്നസ് കാരും വളരും 👍
@scovogaming929
@scovogaming929 Жыл бұрын
😍😍 chettan powliya.. 👍🏼
@primelpious8316
@primelpious8316 Жыл бұрын
Marikaan marannu poya car exactly suits!
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@AnilKumar-xp7uo
@AnilKumar-xp7uo Жыл бұрын
അടിപൊളി... ❤❤❤❤പഠിക്കുന്ന കാലത്ത് കൂട്ടുകാരന്റെ ഈ കാറിൽ സ്ഥിരമായി കറങ്ങാൻ പോകുന്നത്.... ആ അതൊരു കാലം❤❤❤❤
@NetworkGulf
@NetworkGulf Жыл бұрын
ലൈസൻസ് രാജിന്റെ സംഭാവന. യാതൊരു research and development ഇല്ല വേണമെങ്കിൽ വാങ്ങി കൊണ്ട് പോകുക എന്ന സമീപനം വർക്ക് ഷോപ്പുകാരുടെ പ്രിയ വാഹനം.മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ. Found on road dead.Fix or repair daily. 1984ൽ മാരുതിയും 100 cc bikeകളും വരുവാൻ തുടങ്ങിയപ്പോൾ ഇൻഡ്യയിൽ വാഹനവിപ്ലവും ആരംഭിച്ചു. വഴിയിൽ കിടക്കാത്ത വാഹനങ്ങൾ എന്തെന്ന് ജനം കാണുവാൻ തുടങ്ങി.
@jeswin501
@jeswin501 10 ай бұрын
ചിത്രം" എന്ന പടം" 1988" വൻ വിജയത്തിൽ എത്തിനിൽക്കുന്ന ഒരവസരത്തിൽ ആ പടത്തിന്റെ പ്രൊഡ്യൂസർ P. K. R Pillai.. അന്ന് നമ്മുടെ പ്രശസ്ത നടൻ മോഹൻലാലിന് കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ വെച്ച് ഒരു പ്രീമിയർ പദ്മിനീ (Fiat car ) Surprice Gift ആയി " " Car Key " നൽകിയത് ഇന്നും ഓർമ്മയിൽ വരുന്നു.. അന്ന് അതൊരു വലിയ വാർത്ത ആയിരുന്നു..അത്രയും കാറ്‌കൾ മാത്രമേ നമ്മുടെ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നുള്ളു...എന്നതാണ് സത്യം... 🤔
@faslurahman473
@faslurahman473 Жыл бұрын
അംബാസിഡർ ഇലട്രിക്ക് വേർഷനായ് കാത്തിരിക്കുകയായിരുന്നു
@ravindranathannair3389
@ravindranathannair3389 9 ай бұрын
75 ആയപ്പോൾ മാറ്റഡോർ ഡീസൽ എൻജിൻ വക്കാൻ കാർ ഉള്ളവർ തുനിഞ്ഞു. ഫ്യൂവൽ എഫിഷ്യൻസി പ്രതീക്ഷിച്ചുകൊണ്ടാണ്. എന്നാൽ ഇതിനു ശബ്ദ മലിനീകരണം ഉണ്ടായിരുന്നു. അപ്പോൾ സ്റ്റീറിങ് ഗിയർ മാറ്റി പ്ലാററ് ഫോം ഗിയർ ആക്കി. മോഡിഫൈക്കേഷൻ മാത്രമാണ്. കമ്പനി മാറ്റിയതല്ല.ഡിസിൽ എൻജിനെ സ്വകരിച്ചത് 90 ണ് ശേഷമാണ്.
@mohammedshaji9785
@mohammedshaji9785 Жыл бұрын
Ambassador Carum Coimbatore Auto Garage,Murugan Athu oru combination aanu.....for Matador Engine fitment to the Amby with Air conditioner.Dont forget the comfort of Amco koya seats Coimbatore and many more.Any. Way Amby is a nostalgia vechicle to the Indians
@themotochaandy3490
@themotochaandy3490 Жыл бұрын
beautiful video... i still own an amby and have alot of love towards it ..
@reginadapuram7289
@reginadapuram7289 9 ай бұрын
ഇത്രയും കംഫര്ട്ട് ആയി പോകാൻ പറ്റിയ വേറെ വണ്ടി ഇല്ല 👌👌👌
@ajeshtkonakkoor7078
@ajeshtkonakkoor7078 Жыл бұрын
രോമാഞ്ചം വന്നോ 😄😄💕💕👌👌💞💞
@kkn696
@kkn696 Жыл бұрын
ഞാൻ ഡ്രെവിങ്ങ് പഠിച്ച കാർ. ഇന്നും അത് ഓർമയിൽ തന്നെയുണ്ട്
@gowrikrishna1698
@gowrikrishna1698 Жыл бұрын
Valland emotional ayi, ente veetil undarunnu 1998 model, orupad travel cheyuth ah caril till 2011 ath kazhij ento compliant okke vann, pinne ah car kodukendi vann, pinne ente istapetta car aya pajero anu vtl vangiyath, ippolm e car vtl und. Ippol arunel njn ah ambassador kodukkan sammatikillarunnu.
@Binu223
@Binu223 Жыл бұрын
Ente veetil 1999 model
@mydreamsarehappening
@mydreamsarehappening Жыл бұрын
Good one ❤... Aero India 2023 എന്താ അഭിപ്രായം....? വീഡിയോ പ്രതീക്ഷിക്കാമോ?
@adhamarcas8061
@adhamarcas8061 Жыл бұрын
millennium problems നെ കുറിച്ചും അത് solve ചെയ്ത Henri Poincaré നെ കുറിച്ചും ഒരു വിഡിയോ ചെയ്യുമോ. മലയാളത്തിൽ അത് ആരും ചെയ്തട്ടില്ല.
@crishnamr
@crishnamr Жыл бұрын
ente achante achante dream car "amabassador"!
@manojsj3659
@manojsj3659 Жыл бұрын
അംബാസിഡറിനെ വെല്ലാൻ ഇപ്പോഴും ഒരു കാറും വന്നിട്ടില്ല അംബാസിഡറിനെ ഒന്ന് ഒരുക്കി നിർത്തിക്കഴിഞ്ഞാൽ ഇപ്പോൾ ഇറങ്ങണ ഏത് വണ്ടിയും അംബാസിഡർ കാറിന്റെ മുന്നിൽ ഒന്നുമല്ല
@rajanka2512
@rajanka2512 Жыл бұрын
നന്നായി ,, മാഷേ,, 🌹👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@justuslopez7322
@justuslopez7322 Жыл бұрын
Thank you for the detailed information I saw ambassador cars in old photos of Singapore also
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
So nice of you bro ❤️❤️❤️
@Alanjoseph2004
@Alanjoseph2004 Жыл бұрын
Sir oru request und plzz ningal german PO8, US Thompson guns inae Patti oru vdo edumo plzzz
@focus___v_4923
@focus___v_4923 Жыл бұрын
മരിക്കാൻ മറന്ന രാജാവ് 💪
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️❤️
@renjjithaadhi9985
@renjjithaadhi9985 Жыл бұрын
ടാർ ഇടാത്ത റോഡിലൂടെ അംബാസ്സഡറിൽ ഉള്ള യാത്രയിൽ ഒരു കാര്യം "അതായത് ഗുട്ടറിൽ വീണാൽ ആഘാതം അധികം അറിയില്ല
@jithuyohannan
@jithuyohannan Жыл бұрын
Well explained, kindly do a vlog describing the legacy of Mahindra jeep and tata Indica.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Mahindra Jeep already ചെയ്തിട്ടുണ്ട്... Tata ഉടൻ തന്നെ ചെയ്യാൻ ശ്രമിക്കാം👍
@SarathBhadran5512
@SarathBhadran5512 Жыл бұрын
Ambassador❤️❤️❤️
@on_vlogs
@on_vlogs Жыл бұрын
അതെ 50 വർഷ കാലത്തോളം ഒരേ ഡിസൈൻ ഇൽ ഉള്ള വണ്ടി ഇറക്കി അതിൽ യാതൊരുവിധ മാറ്റവും വരുത്താതെ ഇന്ത്യ എന്ന രാജ്യത്തെ പുറകോട്ടടിച്ച ഒരു കാറിന്റെ കഥ യാണിത് ബിർള കുടുംബത്തിന്റെ രാഷ്ട്രീയ ബന്ധങ്ങൾ കൊണ്ട് മാത്രം ഇന്ത്യൻ കാർ വിപണിയെ ഏറെ കാലം ഒരു monopoly ആയി ഹിന്ദുസ്ഥാൻ മോട്ടോർസ് വളർന്നതും അതുകൊണ്ടാണ് 50 വർഷകാലത്തോളം ആ കമ്പനിയുടെ R&D dipartment എന്ത് ചെയ്യുകയായിരുന്നു,
@nishajushaneelambaran4876
@nishajushaneelambaran4876 Жыл бұрын
Adhyamayie odicha vandi ,driving padicha vandi marakkilla marikkuvolam ....
@logicdreams8968
@logicdreams8968 Жыл бұрын
SUPER TOPIC.. GOOD JOB
@abrahamthomas2042
@abrahamthomas2042 Жыл бұрын
Even the first car of my family was Ambassador.
DEFENDER | Incredible History of Land Rover | in Malayalam |
31:24
SCIENTIFIC MALAYALI
Рет қаралды 193 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
"Ambassador Grand Test Drive"-Smart Drive 5,August 2012 Part 2
11:47