ഞാൻ onroad ന്റെ ആദ്യ വർക്ക്കൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. അവരുടെ പെരുമ എല്ലായിടത്തും എത്തും എന്ന് ഇത് പോലെ വാഹനങ്ങളെ സ്നേഹിക്കുന്നവർ on road തിരഞ്ഞു മലപ്പുറം വരെ എത്തുന്നു എന്നത് വലിയ കാര്യം ആണ് 👏👏👏🔥
@974560662 жыл бұрын
ഇതൊക്കെ മെയ്ന്റനസ് ചെയ്യണമെങ്കിൽ തന്നെ എത്ര രൂപ വേണം.oru കാലത്തെ രാജാക്കന്മാർ 🙏
@roomeyjoseph Жыл бұрын
ഈ വണ്ടികളുടെ ഒറിജിനൽ പാർട്സ് കിട്ടുന്നതിലാണ് പ്രശ്നം
@akshaykumarms28852 жыл бұрын
ഓരോ ജോലിയും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഉണ്ടാവുന്ന ഔട്ട്പുട്ട്,അത് വേറെ ലെവൽ തന്നെ ആണെന്ന് onroadൻ്റെ വർക്സ് കാണുമ്പോൾ തന്നെ മനസ്സിലാവും ❤️
@travelsanjari2 жыл бұрын
അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 💕
@arunfullthrottle50712 жыл бұрын
Ente ammo eee sadanm okke ippolum adipoli ayi kondu nadakkunna aaalk big salute 🤩🤩🤩🤩🤩🤩🤩 On roadil koode kanan pattiyadil sandosham
@jithinjacob14562 жыл бұрын
Simple people but great collection. Njan kandadil vech ettavum best vintage car collection.
@bassilrazack45802 жыл бұрын
I have never seen a better collection of vintage cars like this and also how well they are maintained 😍
@Seiko123 Жыл бұрын
In india maybe
@cinilalmanthri76866 ай бұрын
Keep it ❤🎉🎉
@hisamhasees2 жыл бұрын
As they mentioned this is one of the car paradise in the Earth 😍😍. So many vintage cars, all are well maintained and running condition. Iam sure that guy loves cars so much and now he got a perfect team to work on his car
@baijujohny24152 жыл бұрын
ഞാൻ ഒരു വാഹനപ്രേമിയാണ്... ഇതുപോലെ വാഹനം റീസ്റ്റോർ ചെയ്യുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു..... യൂറോപ്യൻസ് ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്കാ ആയിട്ട്... ✌️✌️🤝🤝
@fayisfayi31482 жыл бұрын
Onroad വേറെ ലെവലിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്🔥
@mohdfavas98242 жыл бұрын
ONROAD teams are doing wonders , good job TEAM, you guys are rocking
@abrahammathew76352 жыл бұрын
Absolutely impressive, should start a museum and let the world know Salutes
@chaseyourdreams46562 жыл бұрын
സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന vehicle makeover place ആകും onroad
@basilgeorge4672 жыл бұрын
Great video.. !Thanks for sharing
@jayakrishnank3932 жыл бұрын
Naveen has good knowledge about the vehicle.very good.i never seen like tis
@kuttuandbokkie9182 жыл бұрын
Vintage family is the best family 💯
@sureshsudhakaran12982 жыл бұрын
Salute people like you, if you didn't have this collection it would be a loss for the new generation
@shibilinaha50552 жыл бұрын
Wonderful👏👏Hats off to Mr.Naveen for maintaining all those vintage cars in pristine condition. Loved the rare collection. Would love to visit there some day.
@saiharishh6092 жыл бұрын
Great Sir. Great respect for you
@OscarKittum2 жыл бұрын
Aa Dodgeinde aa paranja vandi ..Thiruvananthapuram, nellimood ulla oru showroom ownerindel ondu.... white n blue color aanu
@shassan85052 жыл бұрын
Must Appreciate that guy for his passion for those vintage cars! onroad stepping to next levels 👍👌
@josephjohn84492 жыл бұрын
Cars are kept in their original looks. Great. Was wondering if you allow visitors?
@cheekuzee Жыл бұрын
I'm seeing first time a guy driving a vintage lik a normal car speed ...and the car is sturdy as a new car... good job guys ....
@thehindustani90332 жыл бұрын
എന്റെ വണ്ടി ivarude workshoppil kodukkanam...🥰👍
@baijunair17202 жыл бұрын
Uff sambavam......heights of vintage jewels.....ippozhathe edhu bentlynekaalum bhayankaranmaar in quality and performance....
@solotraveler44312 жыл бұрын
ആലുവ യിൽ ഒരു ജഹാന്ഗീർ ഉണ്ട്... കാക്കനാട് നെസ്റ്റ് ഗ്രൂപ്പ് ഉടമ... പുള്ളിയുടെ അടുത്ത് ഇതേപോലെ വിന്റേജ് കാർ ശേഖരം ഉണ്ട്...
@abeyjoseph88392 жыл бұрын
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗
@Fahad_castom6 ай бұрын
Shenthammo നാലെണ്ണം മെയിന്റ്റയിൻ ചെയ്യാനുള്ള പാട് എനിക്ക് അറിയൂ... Anyway Adipoli ayitund 🔥❤🔥
@shijuthomas46242 жыл бұрын
Such a simple man with a big heart
@muhammedsinan36892 жыл бұрын
onroad ന്റെ work ആവുമ്പോ നല്ല പെർഫെക്ഷൻ ഉണ്ടാവും എന്തായാലും ആ വണ്ടിയുടെ restoration വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
@ranjithranju3222 жыл бұрын
Vintage കാറുകൾ അതിന്റെ പ്രൗഢി യോടെ നിലനിർത്താൻ അത്രയും പെർഫെക്ഷൻൽ വർക്ക് എടുക്കുന്ന സ്ഥലങ്ങളിൽ നിന്നു ചെയ്യിക്കണം. ദാ ഇതുപോലുള്ള
@ajmalazeez71402 жыл бұрын
Oh my god this is the speciality in on road's video ...they are just rocked this video loved all cars ❤️
@TheCpsaifu Жыл бұрын
ഞാൻ ഖത്തറിൽ ഷെയ്ക്ക് ഫേമിലിയിലെ ചിലരുടെ പക്കൽ ഇതു പോലെ vintage collections കണ്ടിട്ടുണ്ട്
@joedcruz62642 жыл бұрын
Amazing! Big salute for the effort, passion and commitment....
@subramoniam842 жыл бұрын
Bro kudos. Amazing videos and worth watching. Continue the good vibe.
@fazalfz49672 жыл бұрын
Their works are simply awesome. The facelifts they hav done are simply superb
@cppybilal2562 Жыл бұрын
ശരിക്കും ഒരു കലാരൂപങ്ങളാണ് 60 ലേം 70 ലേം കാറുകൾ ഇരുബിൽ തീർത്ത ശിൽപ്പങ്ങൾ
@digiLayaproductions2 жыл бұрын
I wish you had mentioned the year, make and model of each vehicle while introducing them.
@seethyfarhaad2 жыл бұрын
Yes, thats a good suggestion. Will surely do it.
@SPDRAO12310 ай бұрын
That 2nd car is at Palakkad itself. Rajesh cars who owns several used cars.
@muhammed.88532 жыл бұрын
These cars are unique and special..so they deserve to be treated specially....if u are working with ONROAD...rest assured...they are in good hands
@Sukumaran-d9k9 ай бұрын
അന്നും എന്നും ഏറ്റവും നല്ല സ്വഭാവത്തിൽ ഉടമയായ ഒരു ഗായകനെ മലയാള സിനിമ വിറപ്പിച്ഛ ആൾ എന്നു സംബോധന ചെയ്തത് ഒരിക്കലും യോജക്കുന്നതല്ല
@mgaravind1011 Жыл бұрын
my favourite vehicles ❤❤❤ Willys, Dodge polara, Chevy station wagon, Chevy Biscayne.
@arunfullthrottle50712 жыл бұрын
Adipoli cars nd car collection 😍😍😍😍 Edokke maintain cheyyunna pulli ye sammadichu On roadil ivar vandi kondu varan pullikku onnu alojikkade kodukkam
@nullman28812 жыл бұрын
Blue impalla pwolichu
@amruthkumarnt16602 жыл бұрын
Shahid bro super content. Nice presentation bro👍🏻
@artistic88412 жыл бұрын
OnRoad എന്നാൽ ഒരു പ്രസ്റ്റീജ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു
@JacobAlenghat-gg2tv Жыл бұрын
Nice vintage/ classic car collection
@rameshmr31302 жыл бұрын
Velmuruga car paradise
@fadhilhafiz29712 жыл бұрын
No seriously what is this place It's heaven
@daredevil10792 жыл бұрын
Wonderful please give details so i can visit them .
@thomasphilip8307 Жыл бұрын
Pakshe aa. Long coat Pipe okke evideyaanu
@parameswarinataraj21482 жыл бұрын
Superbbb...keep it up...really great works
@Sree-jh2zo Жыл бұрын
നമ്മുടെ മോൻസൺ ചേട്ടൻ്റെ ഒരു വിവരവുമില്ലല്ലോ
@TRW3422 жыл бұрын
വളരെ നല്ല vintage collections, ഇത് എവിടെയാണ് എന്ന് അറിയിക്കാമോ
@kumargranite77512 жыл бұрын
Hats of to you You are my HERO. BANGALORE
@shahnanavas27432 жыл бұрын
Supper sammathichu
@souravsatheesh2352 жыл бұрын
Awesome 😍 Brilliant episode! Hats off on road
@wintersummer44682 жыл бұрын
Do you sell any of them?
@harikrishnas2338 Жыл бұрын
Bro aa bike collection kudi kanikavo
@dileeshdileesh57172 жыл бұрын
സൂപ്പർ
@sanjaypj79442 жыл бұрын
Ithonnu Mammooka kaananam🤩🤩
@shahoodpandikasala49352 жыл бұрын
Kodukkunnundo eathangilum
@szobo_08 Жыл бұрын
Car craze ennoke paranja ithan ijjathi items❤.allathe ippolthe youthenmare pole kore modifie cheythit show off kanikalalla
@Fayizvarodan44552 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു അതിൽ സ്റ്റേഷൻ വാഗൺ ടൈപ്പ് കൂടുതൽ
@user-dv8zt5io1n2 жыл бұрын
Full collection kanich illa. But why😑
@binoyek70972 жыл бұрын
Vdo കൊള്ളാം. ഭാഷ ശുദ്ധി കുറച്ചു കൂടി ആവാം
@vishnuekvish37272 жыл бұрын
Wow...⚡🔥Just awesome 🔥 Ee models okke 🔥 Such a wonderful video
@rajb55952 жыл бұрын
The man is a lover of different kind
@arunmohandas9127 Жыл бұрын
Such a sweet fellow👌
@libeeshaswathy2722 жыл бұрын
അടിപൊളി 👌👌👌👌👌👌👌
@navneeths6204 Жыл бұрын
ഇവിടെ മെക്കാനിക്കൽ വർക്കുകൾ ചെയ്യുമോ .
@salmanfars44162 жыл бұрын
Video eduthad aaru.... not clear
@snigilmelethil85802 жыл бұрын
appreciated one👍👍both the video and the collection 👏
@fathima99372 жыл бұрын
Avru car sell chyo
@zeus_03 Жыл бұрын
Evde sales ondo?
@GreenTechIndia74242 жыл бұрын
നല്ല വീഡിയോ
@samsuddeenpperwad6222 жыл бұрын
Wonderful video Appreciable But u are avoided that bike collection details
@shamsudeenvayambathodi35072 жыл бұрын
Vintage family best communication people and animals
Carukalkidayile oru neyyatinkara regisator ambassor car kandu
@a51parker482 жыл бұрын
Entha rasam oro car kanan
@siddiquepv5169 Жыл бұрын
Cars വിൽപ്പന ഉണ്ടോയെന്ന് അറിയിക്കണം വാങ്ങാൻ ആഗ്രഹമുണ്ട്
@unni007-q4i2 жыл бұрын
അവതാരകൻ ഫോർട്ടിത്രീ അപ്പോൾ മൂപ്പർ അ ഫോർട്ടിത്രീ 😂😂😂😂😂
@user-ej7ho6ec8y2 жыл бұрын
ഒരു moris minor 1952 model വിൽക്കാൻ und.. എല്ലാ paper clear ആയ്..9lacs ചോദിക്കുന്നു..orginal KL REG...3RD OWNERSHIP
@visibleman32352 жыл бұрын
Oru doubt chodikkate maximum poya oru 40 , 50 years ok allathe 70 years ulla vandi ok vangiya scene avule vintage tax , road tax exempt alle , pinne maintenance service , ok
@sssrinivas66372 жыл бұрын
Any ambassador Car available for Sale?
@peoplesRMR2 жыл бұрын
Wow such amazing collection 🔥
@noufaln64802 жыл бұрын
DODGE and Chaverlot Station wagon last owner N.S Vijayakumar, trivandum, Still remember with Vijayakumar house vintage car collection before sold- in 2015
@vivekps17322 жыл бұрын
Dodge okke akkalathe muscle car alle
@sankart21812 жыл бұрын
the dodge was never Jose prakashs car. This car was owned by a famous doctor in Chennai .It was later came to kerala
@MaGarage7772 жыл бұрын
ഇവിടെ visit ചെയ്യാൻ പറ്റുമോ ?
@dhaneshramia19022 жыл бұрын
ജോസ്പ്രേകാശ് സാറിന്റെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഓടിട്ടാ വീട്ടിൽ ഫ്രൻറ്റിൽ ചാരുകസേരയിൽ ഇരിക്കയുന്നത് കാണാറുണ്ട് വീടിന്റെ മുറ്റത് ചെടികൾ ഉണ്ട് ഞാൻ അതേഹത്തിന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. എറണാകുളം വളഞ്ഞ അമ്പലം അവിടെയാണ് സാറിന്റെ വീട്
@ananthakrishnan32062 жыл бұрын
Dr. Real vandiprandhan
@melwinmathews61532 жыл бұрын
Sale cheyan ullathu anno
@noufalkp47022 жыл бұрын
ഇപ്പൊ നമ്മ കാണുന്നത് മൊത്തം ഒൻറോഡിന്റെ legesy ആണ്
@Sarathmon242 жыл бұрын
Ellam kidu aayirunnu but interview edutha aal ushaaraakanam engine specs onnum parayan sammathikkatha pole thonni
@babuhareesh44662 жыл бұрын
Camera pidikkunnavante mothyakku onnu kodukkanam..
@user-dv8zt5io1n2 жыл бұрын
Ath enna bro🤣
@arungokul43352 жыл бұрын
Onroad always gives its 100% to make customer so happy
@sspetsaleandkennels3224 Жыл бұрын
Is there car are available for sale
@07scorpio402 жыл бұрын
Year and model onu parado
@SailorMan38 Жыл бұрын
ഈ വണ്ടി saile ഉണ്ടോ
@josepadikkala35302 жыл бұрын
Try to mention the names of some cars especially cars owned by Sri Jose Prakash and K. R. Vijaya. Congratulatios for maintaining the Vintage vehicles in excellent condition.