D DAY || the Story and the Reality || അമേരിക്ക ഹിറ്റ്ലറോട് ചെയ്ത കൊടും ചതിയുടെ കഥ || in Malayalam

  Рет қаралды 146,483

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :
Gist of the Story
“മൈൻ കാംഫിലെ ഓരോ വാക്കിനും 125 ജീവിതങ്ങൾ നഷ്ടമായി.
ഓരോ പേജിനും 47,000 മരണങ്ങൾ. ഓരോ അധ്യായത്തിനും 1,200,000 മരണം”
ചൈന ഇന്ത്യയെ ആക്രമിച്ചാൽ || What if China attacks India???
If China Were To Attack India: Why 2020 Won't Be Like 1962
What If India & China Went To Nuclear War?
Why did China Invade India in 1962?
India vs China - Who Would Win? Army/Military Comparison
Who will win India vs China war in 2021?
A Video Of Indian And Chinese Soldiers Fighting In Sikkim Surfaces Amid India China Military Talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 639
@soorajp2653
@soorajp2653 Жыл бұрын
ആദ്യം വിഡിയോയിൽ d day july 6 ennu പറയുന്നുന്നുണ്ട് ലാസ്റ്റ് അത് ജൂൺ 6 ആയും പറയുന്നു. ജൂൺ 6 അല്ലെ ഡി day
@vivekkrishna2200
@vivekkrishna2200 Жыл бұрын
അഡോൾഫ് ഹിറ്റ്ലർ...💔 എല്ലാവരും ചേർന്ന് തകർത്തുകളഞ്ഞ സ്വന്തം രാജ്യത്തെ, ദേശീയതയുടെ വളർത്തി ലോകത്തിലെ ഒരു രാജ്യത്തിനും നേരിട്ടുനിന്ന് തോൽപിക്കാൻ കഴിയാത്ത സൈനിക, സാമ്പത്തിക ശക്തിയായി കുറഞ്ഞകാലംകൊണ്ട് വളർത്തിയെടുത്ത പവർഫുൾ ആയ വ്യക്തി... USSR നെ ആക്രമിച്ച് കീഴ്പെടുത്തുക എന്ന അമിത ആത്മവിശ്വാസം ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലായിരുന്നു..
@niyasniyas1770
@niyasniyas1770 Жыл бұрын
ഹിറ്റ്ലർ ജൂധൻ മാരോട് ചെയ്ത ക്രൂരത മറക്കാൻ ഒരിക്കലും സാധിക്കില്ല
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S Жыл бұрын
അന്നും ഇന്നും എന്നും ആർക്കും കീഴ്പ്പെടുത്താൻ പറ്റാത്ത രാജ്യം - Russia💪🇷🇺🔥🔥🔥🔥🔥
@AnupTomsAlex
@AnupTomsAlex Жыл бұрын
ഇത് "ചതി" അല്ലല്ലോ. "സ്ട്രാറ്റജി" അല്ലേ.. വിജയകരമായ ഒരു മിലിട്ടറി സ്ട്രാറ്റജി. ഇത്രയും ഫെസിലിറ്റി ഉള്ള എതിരാളിയെ തറ പറ്റിക്കാൻ ബുദ്ധിപൂർവ്വമായ ഒരു ചെസ് കളി. തികച്ചും എതിരാളിയായ, യാതൊരു കമ്മിറ്റ്മെന്റും പരസ്പരം വയ്ക്കാത്ത രണ്ട് കൂട്ടരിൽ ഒരു കൂട്ടർ നടത്തുന്ന നീക്കങ്ങളെ ചതി/ കൊടുംചതി എന്ന് വിളിക്കുന്നത് തീരെ ശരിയല്ല. ആദ്യം ആയി താങ്കളോട് വിയോജിക്കുന്നൂ. അമേരിക്കയോട് എന്തോ ഇഷ്ടക്കുറവ് ഉണ്ടെന്ന് വച്ച് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് ശരി ആയില്ല. ഇവിടെ ടെക്നിക്കലി/ മോറലി ഒരു ചതിയുമില്ല!
@gkkizhoura.2833
@gkkizhoura.2833 Жыл бұрын
നോർമാൻഡി അല്ലെങ്കിൽ ഡെത്ത് ഡേ എന്ന് ഉദ്ദേശിക്കുന്ന ഡി ഡേ എന്നുപറയുന്ന യുദ്ധത്തിൽ അമേരിക്കയും ബ്രിട്ടനും കാനഡയും ഒന്നുചേർന്ന് ഫ്രാൻസിലെ നോർമാൻഡി ബീച്ചിലേക്ക് ആക്രമണം നടത്തിയത് സെക്കൻഡ് വേൾഡ് വാർ ലെ ഏറ്റവും നാശംവിതച്ച് ദിവസമായിരുന്നു 80 കിലോമീറ്റർ നീളമുള്ള ബീച്ചിൽ മൂന്നു ഭാഗത്തേക്കാണ് ഇറങ്ങിയത് ആദ്യത്തെ അര മണിക്കൂറിനുള്ളിൽ 9000 പേർ മരിച്ചു വീണു കാരണം ബീച്ചിലേക്ക് ഇറങ്ങിവരുന്ന സൈനികരെ വളരെ ഈസിയായി കൊല്ലാൻ സാധിച്ചു ജർമൻ സൈന്യത്തിന് അവർ വളരെ സുരക്ഷിതമായ പോസ്റ്റുകളിൽ ആയിരുന്നു
@shajimonkk5667
@shajimonkk5667 Жыл бұрын
യുദ്ധത്തിൽ ചതി ഇല്ല വിജയവും പരാജയവും ഉള്ളൂ, നല്ല അവതരണം, അഭിനന്ദനങ്ങൾ
@shafeelmshafeelmaly2917
@shafeelmshafeelmaly2917 Жыл бұрын
ഒരേസമയം വൻ ശക്തികളോട് യുദ്ധം ചെയ്ത ജർമനിയുടെ പവർ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.
@Ominivert
@Ominivert Жыл бұрын
അപ്പൊ hitler നല്ലവനായ ഉണ്ണി ആയെരുന്നോ......
@madhusoodhanankp9210
@madhusoodhanankp9210 Жыл бұрын
ഇനി യദ്ധത്തിന്ന് പോകുമ്പോ ഈ വീഡിയോ മുഴുവനായിട്ട് പഠിച്ചിട്ട് പോണം
@vargsonsanju
@vargsonsanju Жыл бұрын
കൊടും ചതി എന്നു പറയരുത്, യുദ്ധതന്ത്രം എന്നാണ് പറയേണ്ടത്.
@KiranKumar-KK
@KiranKumar-KK Жыл бұрын
കേരളത്തിൻ്റെ ചരിത്രം അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് കേട്ടിട്ടുണ്ട്, നമ്മുടെ നാടിൻ്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉള്ള കാര്യം ആദ്യമായാണ് അറിയുന്നത് great info ചേട്ടാ ❤️
@jerinpvincent5543
@jerinpvincent5543 Жыл бұрын
പുതിയ വീഡിയോ വന്നില്ലെന്ന് രാവിലെ കൂടി കയറി നോക്കിയത് ഉള്ളായിരുന്നു... അപ്പോഴേക്കും വന്നല്ലോ 😍😍😍
@naufal818
@naufal818 Жыл бұрын
julius manuel, scientific Malayali,വല്ലാത്തൊരു കഥ ഏഷ്യാനെറ്റ്. ഈ മൂന്നു ചാനൽ എല്ലാവരും കാണേണ്ട ചാനലാണ് പ്രത്യേക ഒരു വൈബ് ആണ് 😍
@muzammiljs3256
@muzammiljs3256 Жыл бұрын
D-ഡേ വാർ ചരിത്രത്തിന്റെ ഭാഗമായ ത് ജനറൽ ഇർവിൻ റോമലിന്റെ ഇടപെടലാണ്.നോർമാണ്ടി ആക്രമണത്തിന് മാസങ്ങൾ മുമ്പ് നാസി കമാൻഡ് ഫ്രാൻസിൽ ഉണ്ടായിരുന്ന ജർമ്മൻ സേനയിലെ മിക്ക ഡിവിഷനുകളെയും 150 മൈലുകൾ അകലെയുള്ള pas de calais ലേക്ക്അയച്ചു. 8 കിലോമീറ്ററോളം നീളം വരുന്ന നോർമാണ്ടി പ്രതിരോധിക്കാൻ ഇനി 352 ആം പട എന്ന ചെറിയ ഒരു സേന മാത്രം.
@jilsgeorge9063
@jilsgeorge9063 Жыл бұрын
Technology യുടെയും armyയുടെ powerൽ ആയിരിന്നു യൂറോപ്പ് അന്ന് നാസി പിടിച്ചെടുത്തത്. അന്ന് ഉള്ളതിൽ ഏറ്റവും അപകടകാരിയായ വ്യോമസേന ആയിരുന്നു ജർമനിയുടെത്. സ്റ്റുക്ക എന്ന ബോംബർ വിമാനവും യു ബോട്ട് എന്നറിയപ്പെടുന്ന അന്തർവാഹിനിയും സഖ്യസേനയുടെ സ്ഥിരം തലവേദനയായിരുന്നു ആയിരക്കണക്കിന് സഖ്യസേന കപ്പലുകളാണ് യു ബോട്ട് ആക്രമണത്തിൽ കടലിനടിയിൽ ആയത്. ന്യൂക്ലിയർ ബോംബ് പോലും ജർമ്മനി ആദ്യമേ നിർമ്മിക്കാൻ പരീക്ഷണം നടത്തിയിരുന്നു. ഇത്രയും ടെക്നോളജിയും സൈന്യവും തെറ്റായി ഉപയോഗിച്ച് ഇല്ലായിരുന്നുവെങ്കിൽ ഇന്നു ഒരു വൻ ശക്തി ആയി ജർമ്മനി മാറിയെനെ
@jithin6009
@jithin6009 Жыл бұрын
ബ്രോ,വിഷയം ഏതും ആയിക്കൊള്ളട്ടെ അതു അവതരിപ്പിക്കാനുള്ള ബ്രോ യുടെ കഴിവുണ്ടല്ലോ😘😘😘
@abdullaabdulvahab971
@abdullaabdulvahab971 Жыл бұрын
Oru paadu respect und for giving valid valuable information 🙂
@minion9261
@minion9261 Жыл бұрын
ഒരു രക്ഷയും ഇല്ല അവതരണം🥰
@shinilmonu7271
@shinilmonu7271 Жыл бұрын
ഇന്ത്യൻ commando ഫോഴ്സ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അവരുടെ wepons, URI surgical strike ഒക്കെ
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 91 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 91 МЛН