General category il ndhinu janichu enn alochich pokunnu...
@thedc72 ай бұрын
Mam, ഞാൻ 1st year B. Ed student ആണ്. Mam പറഞ്ഞ പോലെ കമ്പ്യൂട്ടർ സെന്ററിൽ നിന്ന് അപ്ലിക്കേഷൻ അയച്ച സമയത്ത് എന്റെ മാർക്കിൽ ചെറിയ variation ഉണ്ടായി 2 മാർക്ക് extra add ആയി അത് തന്നെ ആണ് അലോട്മെന്റ് മെമ്മോയിൽ അടിച്ചു വന്നതും. ഞാൻ ഇതിൽ ഏത് മാർക്ക് വെച്ച് ആണ് അപ്ലൈ ചെയ്യേണ്ടത്??? ഒറിജിനൽ മാർക്ക് ആണോ അതോ memoyil അടിച്ചുവന്ന മാർക്ക് ആണോ??? ഇതുകൊണ്ട് പിന്നീട് എന്തെങ്കിലും problems ഉണ്ടാകുമോ??? എനിക്ക് e grand കിട്ടാതെ ആകുമോ??? പ്ലീസ് replay me... Mam...
@rasmiyar41663 жыл бұрын
Mam... merit seatil selffinancial SEBC category k egrands kitto
@monysmarvel3 жыл бұрын
General category ulla kuttikalkh scholarships onnum elle?
@NishasEducationHub3 жыл бұрын
ഇതുവരെ ഒന്നും കണ്ടില്ല. വന്നാൽ അറിയിക്കാം
@muraleedharank72092 жыл бұрын
@@NishasEducationHub qq
@krishnapriya51894 ай бұрын
B.ed kitto@bindhujab5153
@anju1820 Жыл бұрын
Dheevara and related community e grantz kittumoo
@NishasEducationHub Жыл бұрын
List prospectus ല് ഉണ്ട്
@shibinvm32072 жыл бұрын
Management quata yil join cheydavark apply Cheyan pattuo
@athirachandarn76743 жыл бұрын
Mam. Central sector scholarship nte siteil poyi apply cheyyan sramichapol.. Pakuthi vare enik cheyyan patti... But last stage complete akkan patunilla.. Last date januvary 30 ann.last date..Njan Govt B.E. D college il ann padikunath. Collegnte option vare direct select cheyyan patunnd. Enth kond ann bakki cheyyan pattathath.. Miss? Pls reply miss..
@muhammedbadhusha1739 Жыл бұрын
Hello B. Ed nu central sector Apply cheyyan pattooo
@alexj97902 жыл бұрын
What all scholarships are there for b. Ed students after degree
@alexj97902 жыл бұрын
Please reply
@anieaneesh48263 жыл бұрын
Mam ഞാൻ MA ചെയ്തപ്പോൾ E grant ചെയ്തിരുന്നു. അപ്പോൾ ഉള്ള Password എനിക്ക് അറിയില്ല. Adar No ഉം Mobile No ഉം കൊടുത്തപ്പോൾ Number match ആകുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്
@aiswaryarajan47863 жыл бұрын
E grantz nte officil viliku apo avar new number mail chyan parayum athu chyathal okay aavum.enikum eganayirunu egana chythalo okay aayi
@anieaneesh48263 жыл бұрын
@@aiswaryarajan4786 vilichittu kittunnilla
@anieaneesh48263 жыл бұрын
No onnu tharumo
@NishasEducationHub3 жыл бұрын
Contact the jilla office
@sreeshma98992 жыл бұрын
Thank you ma'am..... Very helpful video..... Keep going 👍🏻
UNIVERSITY CENTER കളിൽ SC/ST ക്ക് ഫീ ഉണ്ടാകുമോ ഉണ്ടെങ്കിൽ എത്ര എന്നാൽ എത്രയാണെന്ന് പറയാമോ
@NishasEducationHub6 ай бұрын
Fee SC/ST Department pay ചെയ്യും
@saranyar25283 жыл бұрын
Teacher e grant apply cheyith cash nammuk anoo ayaka athoo college yik direct ayi ayakumo because fees allam avir lee adachit nammuk balance ano nammum tarunath
@NishasEducationHub3 жыл бұрын
അതേ. കോളജ് ല് തന്നെ വരും
@Vibewithanjali_3 жыл бұрын
Spot allotment il ane kittiyath..apol e grant kitumo🙄
@NishasEducationHub3 жыл бұрын
തീർച്ചയായും കിട്ടും
@mousiyajaleel11053 жыл бұрын
Ma'am njan OBC Muslim Anu...Ch Muhammed Koya scholarship nu apply cheyyan nokkiyappo date kazhinj.but admission ayath ippozhanu...ithvare b ed admission completed ayittumilla
@NishasEducationHub3 жыл бұрын
Request poyittundu. But നടക്കുമെന്ന് തോന്നുന്നില്ല.