SCHOOL ELECTION SOFTWARE-SAMMATHI കമ്പ്യൂട്ടർ ഉപയോഗിച്ച് വോട്ട് ചെയ്യാം

  Рет қаралды 18,306

Zeek Media

Zeek Media

5 жыл бұрын

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് കമ്പ്യൂട്ടർ ഉപയോഗിച്ച് നടത്തുന്നതിനുള്ള വളരെ ലളിതമായ രീതിയാണിത്. വോട്ട് ചെയ്യുന്നതിന് കമ്പ്യൂട്ടർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആക്കി മാറ്റാം. കുട്ടികൾക്ക് കൗതുകം തോന്നുന്ന തരത്തിൽ സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ തെരെഞ്ഞെടുപ്പ് നടത്താം. ഉമ്പുണ്ടുവിന്റെ ഏറ്റവും പുതിയ വേർഷൻ 18.04 ഉപയോഗിച്ചാണ് ഇത് പരിചയപ്പെടുത്തുന്നത്

Пікірлер: 63
@englishbooster510
@englishbooster510 Жыл бұрын
sir appo thiranjedupp niyanthrikkunna aalide aduthum laptop veno? addehathinte aduthum laptop undenkil alle enter adich election reset cheyyaan pattu?
@bincyjanish4337
@bincyjanish4337 5 жыл бұрын
More useful videosss......i like your page....
@zeekmedia878
@zeekmedia878 5 жыл бұрын
Thanks
@vijithpvijayan
@vijithpvijayan Жыл бұрын
THANK YOU ..............ITS WORKING
@jazeelak1100
@jazeelak1100 2 жыл бұрын
ഫോട്ടോ കൊടുക്കുമ്പോൾ Gimp ഇൽ ഇടതു വശത്തേക്കാനോ drag ചെയ്യേണ്ടത്?
@ushakumarys4098
@ushakumarys4098 7 ай бұрын
Sir, സിസ്റ്റത്തിൽ ubuntu 18.04 verssion ആണ്. സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്തപ്പോൾ downloadsil 18.04 വേർഷൻ ആണ് സെലക്ട്‌ ചെയ്തത്. സോഫ്റ്റ്‌വെയർ ഓപ്പൺ ചെയ്തപ്പോൾ create election ന് പകരം Add election ആണ് കാണുന്നത്. Add candidate inactive ആയി കിടക്കുന്നു. എന്താണ് പ്രോബ്ലം? പ്ലീസ് reply 🙏
@joshymichael7361
@joshymichael7361 4 жыл бұрын
ഇവിടെ create election എന്നത് defaltആയാണ് കാന്നുന്നത് what i do ?''
@sudevvg9728
@sudevvg9728 2 жыл бұрын
Sir can i install this in windows os???
@mspakkada
@mspakkada 2 жыл бұрын
സ്ഥാനാർഥിയുടെ ഫോട്ടോ ചേർക്കാൻ കഴിയുമോ..
@nid672
@nid672 Ай бұрын
മോക് പോൾ ചെയ്തതിന് ശേഷം ഡിലീറ്റ് ചെയ്യുമ്പോൾ സ്വാനാർത്ഥിയുടെ പേര് വിവരങ്ങൾ എല്ലാം പോകുന്നു? എന്തു ചെയ്യാം
@razeenm737
@razeenm737 2 жыл бұрын
Install avunilla windowsil aan use cheyunnath
@suhailrahmani1350
@suhailrahmani1350 5 жыл бұрын
Install package ചെയ്യുമ്പോൾ Pls close the other application e.g 'update manager' ,'aptitude' or 'synaptic' എന്നാണ് വരുന്നത് ഇതെങ്ങിനെ ഒഴിവാക്കി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും
@zeekmedia878
@zeekmedia878 5 жыл бұрын
ഇങ്ങനെ വരാനുള്ള കാരണം ഇതിന് മുമ്പ് താങ്കളുടെ സിസ്റ്റത്തിൽ നിങ്ങൾ നടത്തിയ ഒരു ഇൻസ്റ്റലേഷൻ പ്രോസസ് പൂർണ്ണമായിട്ടില്ല. അത് പൂർത്തിയാകാതെ നിങ്ങൾ പെൻഡ്രൈവ് റിമൂവ് ചെയ്തത് കൊണ്ടോ CD EJECT ചെയ്തത് കൊണ്ടോ ആവാം.
@nid672
@nid672 Ай бұрын
Sir beep sound kittumo
@name6134
@name6134 5 жыл бұрын
👍🏻
@zeekmedia878
@zeekmedia878 5 жыл бұрын
Thanks
@smustafa9021
@smustafa9021 4 жыл бұрын
It looks great on video but when I tried to download this application on my laptop it was not happening I don't know why. Do I need any other software to use this?
@zeekmedia878
@zeekmedia878 4 жыл бұрын
What's the error message .?
@aswathihariharan7597
@aswathihariharan7597 Жыл бұрын
ഇൻസ്റ്റാൾ ആകുന്നില്ല. Ubuntu 18.04 ൽ
@divyasukumaran1588
@divyasukumaran1588 11 күн бұрын
Title editing pattumo
@saneeshk.p5171
@saneeshk.p5171 2 жыл бұрын
Gimb open ആവുന്നില്ല
@anilagl7456
@anilagl7456 2 жыл бұрын
Sir how to uninstall this software
@simisajan8983
@simisajan8983 5 жыл бұрын
sir, സ്കൂളിലൈ എല്ലാ ക്ലാസ്സിലേയും (10 ക്ലാസ്സ്)ഇലക്ഷന്‍ ഒരു സിസ്റ്റത്തില്‍ ചെയ്യാന്‍ പറ്റുമോ...
@zeekmedia878
@zeekmedia878 5 жыл бұрын
ഒരു സിസ്റ്റത്തിൽ ഒരു സ്ഥാനത്തേക്കുള്ള ഇലക്ഷൻ ഒരു സമയം ചെയ്യാൻ കഴിയുകയൊള്ളൂ. ഉദാഹരണത്തിന് സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് ഒരേ സമയം തെരെഞ്ഞെടുപ്പ് നടത്തണമെങ്കിൽ രണ്ട് സിസ്റ്റം വേണ്ടിവരും
@ajishtoms5010
@ajishtoms5010 5 жыл бұрын
How to take a print out of the election result ...?
@zeekmedia878
@zeekmedia878 5 жыл бұрын
Result പേജ് സ്ക്രീൻ ഷോട്ട് എടുത്ത് പ്രിന്റ് ചെയ്യാം. അല്ലെങ്കിൽ Result of the last poll എന്നതിൽ ക്ലിക്ക് ചെയ്ത് ctrl+P എന്ന് കീബോർഡിൽ Press ചെയ്ത് Print എടുക്കാം
@aaboobacker389
@aaboobacker389 2 жыл бұрын
Good sir, ഒന്നിലദി കം വോട്ട് ചെയ്യാൻ എന്ത് ചെയ്യും സ്കൂളീൽ സ്കൂൾ ലീഡർ, പാർലമെൻ്റ് സ്പീക്കർ എന്ന രണ്ട് സ്ഥാനത്തേക്ക് ഒരേ സമയം ഒരു ലാപിൽ തന്നെ വോട്ട് ചെയ്യാൻ കഴിയുമോ ?
@zeekmedia878
@zeekmedia878 2 жыл бұрын
No.. രണ്ട് ലാപ് വേണ്ടി വരും. ഒരു ലാപിൽ ഒരു സ്ഥാനത്തേക്ക് ഉള്ള മത്സരമേ നടത്താൻ കഴിയൂ
@user-bg2fo7cx2y
@user-bg2fo7cx2y 4 жыл бұрын
വോട്ട് ചെയ്യുമ്പോൾ ബീപ് ശബ്ദം കിട്ടുമോ ?
@binusachu8855
@binusachu8855 5 жыл бұрын
Good job
@pathoos7468
@pathoos7468 11 ай бұрын
Halo
@salimanajmal
@salimanajmal 5 жыл бұрын
Sir , എല്ലാം set ചെയ്തു .പക്ഷെ മോക്ക് പോൾ നടത്താൻ സൗകര്യം ഉണ്ടോ ??
@zeekmedia878
@zeekmedia878 5 жыл бұрын
Cheyyaam. But മോക്ക് പോളിന് ശേഷം ചെയ്ത വോട്ട് delete ചെയ്യണം
@glpskattipara9257
@glpskattipara9257 4 жыл бұрын
Failad to install package enn kaanikkunnu
@zeekmedia878
@zeekmedia878 4 жыл бұрын
ubuntu version ?
@suhailrahmani1350
@suhailrahmani1350 5 жыл бұрын
ഒരു പരിഹാരം പറയാമോ
@zeekmedia878
@zeekmedia878 5 жыл бұрын
ഏത് സോഫ്റ്റവെയർ ആണ് എന്ന് കണ്ടെത്തണം. അല്ലെങ്കിൽ ഉബുണ്ടു റീ ഇൻസ്റ്റാൾ ചെയ്യുക
@simisajan8983
@simisajan8983 5 жыл бұрын
Thankyou sr
@zeekmedia878
@zeekmedia878 5 жыл бұрын
WELCOME
@salimanajmal
@salimanajmal 5 жыл бұрын
Candidates photo add ചെയ്യാമോ
@zeekmedia878
@zeekmedia878 5 жыл бұрын
Sure
@raeesaniyas612
@raeesaniyas612 Жыл бұрын
​@@zeekmedia878how
@sirajnaha6093
@sirajnaha6093 5 жыл бұрын
Delete election എന്നതിൽ click ചെയ്താൽ എന്ത് മാറ്റങ്ങൾ വരും
@zeekmedia878
@zeekmedia878 5 жыл бұрын
നമ്മൾ Start ചെയ്ത ഇലക്ഷൻ Delete ആവും. വോട്ട് രേഖപ്പടുത്തിയിട്ടുണ്ടെങ്കിൽ അതും delete ആവും
@sirajnaha6093
@sirajnaha6093 5 жыл бұрын
@@zeekmedia878 ഇലക്ഷന്റെ ഇടക്ക് വെച്ച് വൈദ്യുതി നിലച്ചാൽ / നിർത്തിവെച്ച് (close ചെയ്ത് ) വീണ്ടും തുടങ്ങാൻ എന്ത് ചെയ്യണം
@zeekmedia878
@zeekmedia878 5 жыл бұрын
@@sirajnaha6093 System .Off ആയാൽ വീണ്ടും ഓണാക്കി പോളിംഗ് ആരംഭിക്കുന്നതിന് മുമ്പ് റിസൽട്ട് Screen shot എടുത്ത് വെക്കുന്നത് നല്ലതാണ്. മൊബൈലിനെ കൺട്രോൾ യൂണിറ്റ് ആക്കിയിട്ടുള്ള പുതിയ ഇലക്ഷൻ സോഫ്റ്റ് വെയർ Kite തയാറാക്കിയിട്ടുണ്ട്. അധികം വൈകാതെ വീഡിയോ ചെയ്യാം. താങ്കളുടെ സംശയങ്ങൾ comment ചെയ്തതിന് പ്രത്യേക നന്ദി
@Gumasthan
@Gumasthan 4 жыл бұрын
സർ ജിമ്പിൽ എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല
@zeekmedia878
@zeekmedia878 4 жыл бұрын
why? .ubuntu version?
@SOORAJART
@SOORAJART Ай бұрын
വോട്ട് ചെയ്യാനും ബാലറ്റ് അനുവദിക്കാനും ഒരു സിസ്റ്റം മാത്രമല്ലേ ഉള്ളൂ രണ്ടാക്കി ചെയ്യാൻ പറ്റില്ലേ
@sirajnaha6093
@sirajnaha6093 5 жыл бұрын
സ്ഥാനാർത്ഥികളുടെ പേര് മലയാളത്തിൽ ചെയ്യാൻ പറ്റുമോ
@zeekmedia878
@zeekmedia878 5 жыл бұрын
മലയാളത്തിൽ പേര് നൽകാം
@sirajnaha6093
@sirajnaha6093 5 жыл бұрын
@@zeekmedia878 പറ്റുന്നില്ല
@zeekmedia878
@zeekmedia878 5 жыл бұрын
Gimp ഇമേജ് എഡിറ്റർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നിടത്ത് നൽകിയിട്ടുള്ള പേര് cut ചെയ്ത് കൊണ്ട് മലയാളത്തിൽ പേര് type ചെയ്ത് ചേർക്കാം.
@zeekmedia878
@zeekmedia878 5 жыл бұрын
ഇനിയും കഴിയുന്നില്ലെങ്കിൽ whats app ൽ മെസെജ് ചെയ്യുക 9995 - 20 - 5004
@aslamachumma5073
@aslamachumma5073 5 жыл бұрын
ee software work cheyyan net aavashyamundo
@zeekmedia878
@zeekmedia878 5 жыл бұрын
No
@najimudheenneermunda41
@najimudheenneermunda41 2 жыл бұрын
സർ ഫോട്ടോ Resize ചെയ്യാൻ കഴിയുന്നില്ലല്ലോ
@zeekmedia878
@zeekmedia878 2 жыл бұрын
Use gimp image editor
@aswanththokkot4491
@aswanththokkot4491 2 жыл бұрын
Photo size etrayanee sir
@joshymichael7361
@joshymichael7361 4 жыл бұрын
Iഎനിക്ക് ഇലക്ഷൻ ഡിലീറ്റ് ചെയാൻ കഴിയുന്നില്ല പാസ് വേഡ് റോംഗ് എന്നാണ് കാണിക്കുന്നത് ഇത് മാറ്റാൻ എന്താണ് പോംവഴി
@zeekmedia878
@zeekmedia878 4 жыл бұрын
Delete election data form database
@pathoos7468
@pathoos7468 11 ай бұрын
Data base എങ്ങിനെ ഡിലീറ്റ് ചെയ്യും
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 36 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
How to Submit Online Transfer Application through Spark
7:51
SPARK HELPS
Рет қаралды 3,8 М.
School Parliament Election Using Mobile EVM Machine
4:18
HSS REPORTER
Рет қаралды 16 М.
How to create a Mobile App without coding - Malayalam Tutorial
14:47
XL n CAD Malayalam
Рет қаралды 157 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН