കുറേക്കാലമായി മനസ്സിൽ രൂപപ്പെട്ടുവന്ന ആശയത്തെ വളരെ അടുക്കും ചിട്ടയോടെ അവതരിപ്പിച്ചു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഇന്നത്തെ വിദ്യാഭ്യാസരീതിയിൽ പ്രപഞ്ചത്തേക്കുറിച്ചോ നമ്മുടെ ജീവിതത്തേക്കുറിച്ചോഉള്ള അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചോ ഒരു ചർച്ചയും നടക്കാറില്ല.
@pushpadas56934 ай бұрын
Your mental clarity and the ability to communicate it affectively is commendable, sir.. I salute you.
@kannanramachandran24964 ай бұрын
ഫ്രീ വിൽ ഉണ്ട് എന്ന് വിചാരിക്കാൻ ആണ് ഇഷ്ടമെങ്കിലും ചിന്തകളെക്കുറിച്ചുള്ള തങ്ങളുടെ വാദങ്ങൾ അംഗീകരിക്കാതിരിക്കാൻ പറ്റുന്നില്ല. വളരെ രസകരമായ വീഡിയോ ആയിരുന്നു. Superdeterminism കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
@thescienceoftheself ഞാൻ എന്നു പറയുന്നത് എന്റെ ബ്രയിനല്ലേ അതിൽ നിന്ന് ഉണ്ടാകുന്നതല്ലേ എല്ലാം
@harikk14904 ай бұрын
@thescienceoftheself അതെ നിങ്ങൾക്ക് എന്തായിട്ടാണ് ഫീൽ ചെയ്യുന്നത്
@farhanaf8324 ай бұрын
@@harikk1490 oru parithy vare free will undakan ulla training und. Example addiction thadayan pattath free willite koravanu avide dopamine play a role athine beat cheyan psychologist, de-addiction center undalo? Athe dopamine kittunna vere good habit undakiyal ee problem solve akum Appo dopamine polle palla biochemistry nammude thought processine effect cheyum Athu mathramalla external factors like knowledge, experience etc.... But free will undakanam ennanu agraham
@sujathamaroli45242 ай бұрын
@@harikk1490 Both of you should have hear actress Lena's interview too. 😂😂😂
@subimahboobiАй бұрын
അനൂപ് സർ, താങ്കൾ നല്‍കുന്ന ഓരോ ക്ളാസ്കളും ഏറെ പഠനാര്‍ഹമായ അറിവുകളുടെ കലവറകളാണ് തുറന്ന് തരുന്നത്. ഒരുപാട് നന്ദി. കുറച്ച് കാലങ്ങളായി നല്ല പരിചിതമായ Mentalism എന്ന കലാ രൂപം ഒരാളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നും ആ കലയില്‍ അടങ്ങിയിരിക്കുന്ന science ന്റെ detailingകളും ഒന്ന് വിവരിച്ച് തന്നാല്‍ നന്നായിരുന്നു. Thank you,
@harismohammed39254 ай бұрын
......പരമാവധി കണിശതയോടെയും ഗൗരവത്തോടെയും പൊരുതി ജീവിച്ച് പ്രവർത്തിക്കേണ്ടത് മനുഷ്യ ജീവിതത്തിന് അത്യാവശ്യവും അനിവാര്യമാകുന്ന ചെറിയ ഒരു ബാൻഡ് വിഡ്ത്ത് മാത്രമാണ് മനുഷ്യ ജീവിതം..!!!!!!... അതിന്റെ ഭൂതം , വർത്തമാനം , ഭാവി എല്ലാം വർത്തമാന കാലം തന്നെയാണ് എന്ന പ്രതിപാദ്യം വളരെ മികവുറ്റതായി...!!!!!!.. .....കൃത്യമായ പദാർത്ഥ സ്വഭാവത്തെ മനുഷ്യ ജീവിതത്തേയുമായി ചേർത്ത് വെച്ച് കൊണ്ടുള്ള വിശദീകരണ പ്രതിപാദ്യം മികവുറ്റതായി...!!!!!..
@SreepathyKariat4 ай бұрын
നമ്മുടെ തീരുമാനം എന്നത് നമ്മുടെ അറിവുകൾ, അനുഭവങ്ങൾ എന്നിവയിൽ നിന്നും ഉണ്ടാവുന്നതാണ്
@SreepathyKariat4 ай бұрын
നമ്മൾ ബിരിയാണി/ഊണ് ഓർഡർ ചെയ്യുന്നത്, ബിരിയാണി/ഊണ് എന്നീ സാധനങ്ങൾ പറ്റി ഉള്ള പലതരം അറിവുകളുടെ (രുചി, മണം, വില) അടിസ്ഥാനത്തിൽ ആണ്.. ബിരിയാണിയുടെ രുചിയും മണവും ഇഷ്ടമില്ലാത്ത ആളും കയ്യിൽ പണം ഇല്ലാത്ത ആളും എങ്ങനെ ബിരിയാണി ഓർഡർ ചെയ്യും
@Vijayan-xw2eo3 ай бұрын
ആ!@@SreepathyKariat
@lijojose126423 күн бұрын
@@SreepathyKariat😢
@balanc-o6nАй бұрын
അവരവരുടെ ഭാവി തീരുമാനിക്കുന്നത് അവരുടെ നന്മനിറഞ്ഞ സംസ്കാരമാണ് സ്വഭാവഗുണങ്ങളും
@syamambaram59074 ай бұрын
ഇതു പോലെ ഉള്ള വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കുന്നു.
@anzarrasheed7884Ай бұрын
മനുഷ്യൻ എന്താണ് എന്ന് തിരിച്ചറിവില്ലായ്മയാണ് ഇത്തരം ചിന്തകൾക്ക് കാരണമാകും.. മൺ കോലത്തിൽ കൂടിയിരിക്കുന്ന വെറുമൊരു സാക്ഷി ഭാവമാണ്.. യഥാർത്ഥത്തിൽമനുഷ്യൻ.. ഇത് വളരെ കടൽ പോലുള്ള ഒരു അറിവാണ്.. എത്ര പറഞ്ഞാലും മനസ്സിലാകാത്ത വിഷയവുമാണ് എങ്കിലും ഇത്തരം ആശയങ്ങളെ ചിന്തകളും സമൂഹത്തിൽ പ്രചരിക്കേണ്ടത് ആവശ്യമാണ്
@bobythomas44274 ай бұрын
Awesome!! An excellent food for thought!!!
@mohamedthayath94114 ай бұрын
Excellent piece of knowledge, thank you very much brother. As of my understanding, I believe, both determinism and freewill exists as a whole. Both are related.
@teslamyhero85814 ай бұрын
അങ്ങനെ പറ... ഞാൻ ബോധപൂർവ്വം എടുത്തു എന്ന് കരുതിയ പലതും ബോധപൂർവ്വം അല്ലായിരുന്നു.. അതാണ് എനിക്ക് ഇത്രയും അബദ്ധങ്ങൾ പറ്റാൻ കാരണം 💔💔💔അതെല്ലാം വിധിയുടെ പെടലിക്കിട്ടു 😎😎😎😭😭😭
@euginrobinson4 ай бұрын
😃
@muhammedvaseem85704 ай бұрын
അബദ്ധം ആയിരുന്നു എന്ന് നീ vijarikkunathum free WILL ആണ്. 😂😂
@joshithampy73254 ай бұрын
😂😂
@HasnaAbubekar4 ай бұрын
അബദ്ധം/ കുറ്റം ചെയ്തതിൻ്റെ ഫലം അനുഭവിക്കേണ്ടി വരുന്നതും അങ്ങനെ തന്നെ
@sreejithMU4 ай бұрын
വിധിയുടെ പെടലിക്ക് ഇടുക എന്ന തീരുമാനവും നിങ്ങളുടേതായിരുന്നില്ല.
@teslamyhero85814 ай бұрын
വളരെ അത്യാവശ്യമായ വീഡിയോ 🔥🔥🔥
@ramakrishnantk76583 ай бұрын
ഒരു മനുഷ്യൻ്റെ അച്ഛനമ്മമാർ ആരായിരിക്കണമെന്ന് തീരുമാനിക്കുവാൻ അദ്ദേഹത്തിന് സാധിക്കില്ല. ഈ കാര്യം അദ്ദേഹത്തിൻ്റെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഒരുവൻ്റെ ഭാവി Predetermined അല്ലേ എന്നു തോന്നിപ്പോകും.
@സഹവർത്തിത്വം2 ай бұрын
പ്രീഡിറ്റെർമൈൻഡ് തന്നെ ആണ് എല്ലാം.
@mtkoshy628427 күн бұрын
Very informative video. Easy to understand even for a common person. Thanks a ton 😅
@kidshisua3269Ай бұрын
Quantum computer എല്ലാം മാറ്റി മറിക്കും..... 👍👍👍 Wait &Watch......
@KJo-n6j4 ай бұрын
Thanks for raising the subject and educating us all. My Grandfather used to say "Ellam Ariyunna Thampurane" now I know it's Laplace's Demon
@Madhusoodhanankn2 ай бұрын
All vedios are better and better. ഇന്നത്തെ വീഡിയോ ഇൽ നിന്ന് സമയം എന്ന 4th dimsn നെ കുറിച്ച് ഒരു പുതിയ idea കിട്ടി. Ie, 3dimn are fixed up down left, right, front, back. So time also same as the 3 d. Many thanks for giving tis good idea. Thanks a loooooootu
@lovehuman85023 ай бұрын
മതവിശ്വാസ പ്രകാരം ഒരാളുടെ വിധി എന്നത് അത് ദൈവം തീരുമാനിക്കപ്പെട്ട കാര്യങ്ങളെയാണ്... (ദൈവത്തിന്റെ വിധി എന്നത് അവന്റെ അറിവുമായി ബന്ധപ്പെട്ടതാണ്) എന്നാൽ അതിനർഥം മനുഷ്യർക്ക് free will ഇല്ല എന്നല്ല....മനുഷ്യന് നല്‍കപ്പെട്ട ഏറ്റവും വലിയ സവിശേഷതയാണു free will എന്നത് ..ഒരാളുടെ ഇടപെടലുകള് എല്ലാം തന്നെ മനുഷ്യന് നല്‍കപ്പെട്ട free will എന്ന സവിശേഷതയില് നിന്നുള്ളതാണു.. അതുകൊണ്ടു തന്നെ ഓരോരുത്തരുടെയും കർമങ്ങള്ക്ക് ഉത്തരവാദി അവന് തന്നെയാണ്.. ഭാവി നിര്ണയിക്കുന്നതില് ഒരു പരിധി വരെ free will നും വിധിക്കും പങ്കുള്ളതായി കാണാം.. (നമ്മള് മലയാളികള് പറയുന്നപോലെ നാം പാതി ദൈവം പാതി) ഏതായാലും സാറിന്റെ വീഡിയോ നന്നായിട്ടുണ്ട്.
@dharmarajani.c.21713 ай бұрын
ഇത്രയും നല്ലൊരു വീഡിയോ അവതരിപ്പിച്ചതിന് വളരെ നന്ദി.
@kalariparamuashanАй бұрын
എല്ലാം superbly explained!!❤
@somasekharawarrier5982 ай бұрын
Very interesting, useful, informative talk/presentation 👏👏👏
@aravindakshannairm.k4 ай бұрын
ചിന്തിച്ചാൽ ഒരു അന്തവുമില്ല, ! ഇല്ലെങ്കിൽ ഒരു കുന്തവും ഇല്ല !! ഈ present മാത്രമേ ഗുണമായിട്ടുള്ളൂ എന്ന് ബോദ്ധ്യമുള്ളവർക്ക് ഭൂത,ഭാവി ആധി...യാതൊരു പ്രശ്നവുമില്ല. എന്നാൽ , വയറിന്റെ വിശപ്പൊരു വിഷയമാകാത്ത വിജ്ഞാനകുതുകികളുടെ അന്വേഷണം എന്നും തുടർന്നു കൊണ്ടേയിരിക്കും........
@HealthyCriticism20004 ай бұрын
Situations പുതിയത് പുതിയത് വന്നു കൊണ്ടിരിക്കും.
@malayali8014 ай бұрын
കവി ആണോ 🙄?
@beenanair51744 ай бұрын
😄 😮🤗
@jamesabraham5836Ай бұрын
ചുരുക്കിപ്പറഞ്ഞാൽ, "Determinism and free will are intertwined and in a state of quantum superposition"!!! Thanks for you vedio!!!!
@PramodThalapathy4 ай бұрын
അറിയുന്തോറും ആകാംക്ഷ കൂടുന്ന വിഷയം ❤❤❤❤❤❤❤❤❤
@AntonyKavalakkat4 ай бұрын
From my childhood i used to argue..if a student had enough concentration, focus, good parents, motivating friends , good teachers , he had no where else to go except to score good marks..neither of these are his virtue... similarly d case of class back benchers......so happy thaf such discussions got scientific basis as well .....i am a person who do not believe in free will..thanks sir..
@sasibabu197017 күн бұрын
That's very correct🎉🎉🎉
@attitudequeen86074 ай бұрын
We are free to choose but we are not free from the consequences of our choice
@GopanmadhavMadhavanair-r5u2 ай бұрын
ജ്യോതിഷവും ഈ വിഷയവും തമ്മിൽ തീർച്ചയായും ബന്ധമുണ്ട്. കാരണം നമ്മൾ ചെയ്യുന്ന ഓരോ കാര്യവും Predetermined തന്നെയാണ് എന്ന് പറയേണ്ടിവരും' കാരണം ഒരു അബദ്ധമോ തെറ്റോ ചെയ്യുന്ന ഒരു വ്യക്തി ആ പ്രവൃത്തി ചെയ്യുന്നത് സാഹചര്യങ്ങളുടെ സ്വാധീനം കൊണ്ടാണ്. പക്ഷേ അതിന്റെ പരിണിതഫലം നമ്മുടെ കയ്യിലല്ലാ അപ്പോൾ വിധി എന്ന വാക്ക് . or fate എന്ന ഒരുപ്രയോഗം വേണ്ടി വരും Free will എന്ന ഒരു ഓപ്ഷൻ ഉണ്ട്. തീർച്ചയായും പക്ഷേ . ഫ്രീ വില്ലിനെയും സ്വധീനിക്കുന്നത് ഈ പറഞ്ഞ സാഹചര്യങ്ങൾ തന്നെയാണ്. സാഹചര്യങ്ങൾ മനുഷ്യ സൃഷ്ടിയല്ല. മനുഷ്യന്റെ (ബയിൻ സ്വതന്ത്രമല്ലാ...കാരണം ബ്രയിനിൽ ഉണ്ടാകുന്ന ഓരോ കെമിക്കൽസും നമ്മുടെ സൃഷ്ടിയല്ല. So ആത്യന്തികമായി നമ്മൾ ഒന്നും സ്വതന്ത്രരല്ലാ.
@physicsisawesome696Ай бұрын
ശരിയാണ്. പക്ഷേ ഡിറ്റർമിനിസവും ജ്യോതിഷവുമായി എന്താണ് ബന്ധം എന്ന് നിങ്ങൾ പറഞ്ഞില്ല. ഞാൻ പറയും രണ്ടും തമ്മിൽ ബന്ധം ഇല്ല എന്ന്. ഈ പ്രപഞ്ചത്തിലെ എല്ലാ ഫിസിക്കൽ ആക്ഷൻസിനെയും പറ്റി 100% കൃത്യമായ ഡാറ്റ ഉണ്ടെങ്കിൽ നമുക്ക് ഭാവി പ്രവചിക്കാൻ പറ്റും. പക്ഷേ നമുക്ക് ഇതുപോലെ ഒരു കാര്യം ഉറപ്പായും പ്രാക്ടിക്കല്‍ ആയി ചെയ്യാൻ പറ്റില്ല. നമുക്ക് ഒരിക്കലും 100% കൃത്യമായ ഡാറ്റ കിട്ടില്ല. നമുക്ക് ഒരിക്കലും ഇത്ര വലിയ ഡാറ്റ ഉപയോഗിച്ച് കണക്ക് കൂട്ടാൻ പറ്റില്ല. ഉറപ്പായും ഒരു സാധാരണ മനുഷ്യനായ ജ്യോതിഷിക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. അവർ ചെയ്യുന്നത് നമ്മുടെ നക്ഷത്രങ്ങളും മറ്റും നോക്കി പല കാര്യങ്ങളും പറയുന്നതാണ്. അത് സത്യമാകണമെന്നില്ല. Barnum Effect എന്നൊരു സൈക്കോളജിക്കൽ എഫക്ട് ആണ് ഇവരുടെ പ്രധാന പണിയായുധം.
@seasasik89824 ай бұрын
Thanks for this fantastic explanation. Please also do an episode on Robert Sapolsky and his findings for 'there is no free will'.
@krishnav905729 күн бұрын
Our today decision make future
@biju89654 ай бұрын
That’s incredible! Let me invite Mrs. Lena to discuss this topic in more detail.😅
@jophinekurisinkaljos86104 ай бұрын
Wow.. what a great video.
@balachandranpulikkuzhy95133 ай бұрын
ഏതൊരുജീവിയുടേയും വസ്തുവിന്റേയും ഉത്ഭവവും സ്ഥിതിയും നാശവും നമ്മൾ നിശ്ചയിക്കുന്നതനുസ സരിച്ചല്ല നടക്കുന്നത്.സൃഷ്ടിയിൽ തന്നെ അതിന്റെ സ്ഥിതിയും സംഹാരവും അടങ്ങിയിട്ടുണ്ട്.❤❤❤
@varghesenv2787Ай бұрын
Life is both determined and pre determined. Chances have a dominant role in our life.
@manojank16873 ай бұрын
നല്ല വ്യക്തതയുള്ള അവതരണം❤
@nouman23324 ай бұрын
Knowledge is something like cloud computing. The more you dig,more you get connected to it. Once u achieve the ability to gather knowledge you will get connected. Thereby the outcome of your thoughts should deflected more towards the right." Learn and teach how to think, not what to think".
@anirudhannilamelАй бұрын
Random തീരുമാനങ്ങൾക്കാണ് അഥവാ Quantum സ്വഭാവത്തിനാണ് കൂടുതൽ സാദ്ധ്യത. ചിന്തകളെയും തീരുമാനങ്ങളെയും; പഠനവും അറിവും പരിചയവും സ്വാധീനിക്കും. മാതാപിതാക്കളുടെ തീരുമാനപ്രകാരമാണ് കുട്ടിക്കാലത്ത് പഠനം നടക്കുന്നത്. അവർക്ക് ജോലിയിൽ ഒരു സ്ഥലം മാറ്റമുണ്ടായാൽ പോലും കുട്ടിയുടെ ചിന്തകൾ മാറും. രാജ്യത്തെ നിയമങ്ങൾ നമ്മുടെ പ്രവർത്തിയെ സ്വാധീനിക്കുന്നു. എല്ലാം കൂടി ചേർന്നത് മുൻ നിശ്ചയമാണെന്ന് വാദത്തിനായി പറയാമെങ്കിലും Quantum സ്വഭാവം random സാദ്ധ്യതയുള്ളതിനാൽ തീരുമാനങ്ങൾക്കും random nature ഉണ്ടാകാം എന്ന് കരുതാനേ കഴിയൂ.
@santhoshkrishnan62694 ай бұрын
our thoughts have free will power rest all are predetermined. agree ?
@MathewsketchMathews4 ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ആൾ ഭാവിയിൽ എന്നെങ്കിലും മരിക്കും എന്നുള്ളത് വിധി ആണ്. നാളെ എന്തെങ്കിലുമൊക്കെ നടക്കും എന്നുള്ളതും മുൻകൂട്ടി തീരുമാനിക്കപ്പെട്ടി ട്ടുള്ളതാണ്.
@infinityfight43944 ай бұрын
കോപ്പ് ആണ്
@rightpath-mg7vs4 ай бұрын
BUT WHO DECIDED ?
@malayali8014 ай бұрын
nature
@IAMJ1B4 ай бұрын
Foolishness😂
@malayali8014 ай бұрын
@@rightpath-mg7vs no one
@rajee66rajee44 ай бұрын
Thank you Anup Sir
@abdulnazar94592 ай бұрын
അതി മനോഹരം ❤️❤️❤️❤️
@JRC24864 ай бұрын
Very informative..👌
@PrasannaKumar-di3qqАй бұрын
എനിക്ക് ജീവിതത്തിൽ നടന്ന ചില ചെറിയ സംഭവങ്ങൾ അതിനു മുൻപേ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്, ആ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇതു നേരത്തെ കണ്ടതല്ലേ എന്ന് ഓർമ്മവരുന്നത്
@NavasIndiaАй бұрын
അത് Dejavu ആണ്
@shibugeorge1541Ай бұрын
@@NavasIndiaഅല്ല kanjavu ആണ്
@anilsbabu4 ай бұрын
Reality ഇത് രണ്ടിനും ഇടയിൽ ആവാൻ ആണ് സാദ്ധ്യത (possibiilty) - പല സാഹചര്യങ്ങളിൽ, പല factors ഉണ്ടാവാൻ ഉള്ള probability, അവയുടെ interdependence ഒക്കെ കൂടുമ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിയും - ആ system ന്റെ deterministic nature കുറയും.
@HasnaAbubekar4 ай бұрын
Probability is due to ignorance of controlling factors. If one knows and can calculate effects, every system is deterministic.
@anilsbabu4 ай бұрын
not necessarily. Take the Schroedinger's cat problem. Even in most perfect and ideal condition, there's a 50% probability that an atom of a radio active element will radiate and change to another element in its half life period. So, if you take 2 atoms of such an element, you can be deterministic of that only 1 atom will change, but you can't never tell which atom. So are these 2 interleaved and the same manifestation of some fundamental property of space-time at microscopic level, just like, the wave-particle duality of matter/energy? i.e., say when one moves faster in time, it becomes more deterministic and moving in space (slower in time) makes the event more probabilistic (tending to appear as a free-will in nature)? We are yet to get an answer on this!
@anilsbabu4 ай бұрын
@@West2WesternGhats this is just a "feel" out of your experience so far, and is hence a theory. Reality may not be the same, unless you prove it. In the contrary, there are many experiments in quantum physics that the "observed" result is not just the manifestation of the past events itself, but also the present action (observation itself), and hence, the state also depend on the future (whether and when we obsetve). So, it's a paradigm shift from the Newtonian classical physics to the world of probabilities of events in space & time!
@shajahan3dmax4 ай бұрын
If by ‘free will’ you mean the freedom to do what you desire, then yes, humans have free will. But if by ‘free will’ you mean the freedom to choose what to desire, then no, humans have no free will.” Yuval Noah Harari
@juwelbabyuk88067 күн бұрын
Enikku sr inte aduthu chodhikkan oru chodhiyam und. Adutha episodil cheyyanam. Nammal engane nammal aayi ennu plz
@jobipadickakudy23464 ай бұрын
ഉപകാരപ്രധമായ കാര്യങ്ങൾ TKS Sir👍🇮🇳🇮🇳
@vijayanvijayan48852 ай бұрын
Fate and free will ഒരു കാര്യം നടക്കുമ്പോൾ ഒന്നുകിൽ വരും വരായ്കകൾ അനുഭവത്തിന്റെ വെളിച്ചത്തിൽ വളരെ വിശദമായി ചിന്തിച്ചു ആലോചിച്ചു എന്നിട്ട് ചെയ്യും / ഒന്നും തന്നെ ചിന്തിക്കാതെ അപ്പോൾ തോന്നുന്നത് എന്താണോ അത് ചെയ്യും. ഈ രണ്ടു രീതിയിലും ആദ്യത്തെ രീതിയിൻപ്രകാരം ചെയ്താൽ പരാജയം കുറവായിരിക്കും എന്നാൽ രണ്ടാമത്തെ രീതിയിൽ ചെയ്‌താൽ പരാജയം കൂടുതൽ ആയിരിക്കും. ഈ രണ്ടു രീതിയിലും വിജയ പരാജയ സാധ്യ ത ഉണ്ടെങ്കിലും അതിന്റെ അന്തരം വളരെ വലുത് ആയിരിക്കും. അത് കൊണ്ട് ഏതൊരു കാര്യത്തിലും determinisam / fate ഒരു പോലെ തന്നെ നില നിൽക്കുന്നു. എന്നാൽ നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ വിശകലന ബുദ്ധിയോടെ ഏതൊരു കാര്യവും ചെയ്താൽ വിജയം ഉറപ്പ് ( free will ) പരാജയപ്പെട്ടാൽ fate എന്ന് പറയാം.
@dinakaranr11844 күн бұрын
Excellent
@bennykj42192 ай бұрын
Infomative👍
@shabeelmuhammed66193 ай бұрын
ഇത് ഈ രീതിയിൽ ഒരൊറ്റ ഫ്ലോയിൽ ലാഗ് കൂടാതെ അവതരിപ്പിച്ച നിങ്ങൾ മരണമാസ്സാണ് 😂♥️
@fabulousfinu83512 ай бұрын
മലയാളത്തിലെ ഏറ്റവും അറിവ് നൽകുന്ന യുട്യൂബർ
@jayachandrantv2088Ай бұрын
ഭാവി നേരത്തേ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുമ്പോൾ നിരാശ തോനുന്നു
@Ramya-sudheep4 ай бұрын
Our life is always in deterministic.but we cannot calculate for most time. At the same time great personalities develop a free will with their power . Like Shankaracharya and great rishis .
@arunlal52544 ай бұрын
You are great boss
@sajeevisacbaby4814Ай бұрын
Todays are yesterdays effect and tomorrows cause!
@SELF_SOCIALGUIDANCE2 ай бұрын
അത് ഞാൻ കഴിഞ്ഞ തവണ പറഞ്ഞു എന്നാണ് എന്റെ ഓർമ്മ ഇത് വലിയ വിവരവും വിവരക്കേടും തന്നെയാണ് . താങ്കൾ പറയുന്ന ഡിറ്റർ മിനിസം ഫിലോസഫിയിലും സംഭവിക്കാം എന്നാൽ ഫ്രീവിൽ മുൻപ് നടന്നുതുമായി ബന്ധപെടുത്തുന്നത് ഒരു പരിധി വരെ അതും സമ്മതിക്കാം പക്ഷെ നമുടെ ചിന്തകൾ മറ്റൊരാൾക്ക് അതല്ലങ്കിൽ സാഹചര്യങ്ങൾക്ക് സന്ദർഭങ്ങൾക്ക് ഒക്കെ അതിനെ നിരന്തരം സ്വാധീനിക്കാം അതിൽ ... വേണ്ട ഞാൻ നിർത്തി ഫ്രീവിൽ ദുഷ്കരമെങ്കിലും സുസാധ്യം അത് പിന്നിട് ബോധ്യമാകന്നതാന്ന് അല്ലങ്കിൽ ഞാൻ ബോധ്യപെടുത്തുന്നതാണ് മോങ്ങാൻ ഇരുന്ന നായിന്റെ മണ്ടയിൽ തേങ്ങാ വീണടാകുവേ എന്ന പാട്ടു പോലെ തെങ്ങിന്റെ പ്രായം തേങ്ങ കായിച്ച സമയം പ്രകൃതിയുടെ ഡിറ്റർമിനിസം അനുസരിച്ച് ഉണ്ടായ കാറ്റ് കിട്ടിയ മഴയും വെയിലും തെങ്ങിന് ഇട്ട വളം കൂടതെ ഒടിഞ്ഞ് വീണും ഒഴുകി എത്തിയതുമായ വളങ്ങൾ ഇവയെല്ലാം മാറ്റമില്ലതെ സംഭവിച്ചു തേങ്ങ കൃത്യസമയത്ത് വീണു അതു വഴിവന്ന പട്ടിക്ക് പല വഴിക്കും പോകാമായിരുന്നു ഡിററർമിനിസം നിമിത്തം ആണ് അതുവഴി വന്ന് വഴിയിൽ കിടന്ന കല്ലിൽ കാല് തെറ്റി പോകുന്ന ആയിങ്കളിൽ ചവിട്ടി കാൽ ഒന്നു വഴുതിയത് അത് പട്ടിക്ക് വഴിയിൽ കിട്ടിയ ഭക്ഷണം അൽപ്പം കുടുതൽ കഴിച്ചതിന്റെ ഫലമായി ഉണ്ടായ ഒരു പ്രതിഭാസം ആയിരന്നു. ആ സമയത്ത് അത് പട്ടിക്ക് കിട്ടാനു കാരണം മറ്റ് ഒരു പട്ടിയെ ഒരാൾ കല്ലടുത്ത് എറിഞ്ഞപ്പോൾ അയാളുടെ ജനിതകമായ എല്ലാ സവിശേഷതകളും അയാൾ വിട്ടിൽ നിന്ന് ഇറങ്ങി നടന്ന് കൃത്യസ്ഥത്ത് കൃത്യസമയത്ത് എത്തിചേരുന്നതും മുൻ നിശ്ചയം അതുപോലെ മുൻ നിശ്ചയപ്രകാരം കൃത്യസ്ഥലത്ത് അതായത് പ്രകൃതിയുടെ ഡിറ്റർമിനിസം മൂലം സജ്ജമായിരുന്ന നിരവതി കല്ലകളിൽ അല്ലങ്കിൽ അയാൾ കണ്ടെത്തിയ ഒരു കല്ല് അതിന്റെ ഷേയിപ്പ് പ്രകൃതി തന്നെ ക്രമീകരിച്ചിരുന്നു ആ കല്ല് തന്നെ തിരഞ്ഞെടുക്കാനുള്ള തലച്ചോറ് പറഞ്ഞു അതാണ് നല്ലത് മറ്റ് പലതും കണ്ണിൽ പെട്ടു ഇതുവരെയുള്ള അനുഭങ്ങളുടെ വെളിച്ചത്തിൽ അയാൾക്ക് ഉണ്ടായ ബുദ്ധിയുടെയ ഫലമാണ് അങ്ങനെ അത് തിരഞ്ഞെടുത്തത് . അതിന് അനുഗുണമായി തീർന്നത് അയാൾ കഴിച്ച ഭക്ഷണവും വെള്ളവും നാളിതു വരെ ഇന്ദ്രിയാർത്ഥങ്ങളിൽ നിന്ന് ലഭിച്ച വികാരങ്ങളെ വിജ്ഞാനമായി മാറ്റി സംരക്ഷിക്കുന്നതനുള്ള ശേഷിയും ജന്മസിദ്ധമായി ലഭിച്ച ബുദ്ധി ശക്തിയുടെ ഉയർന്നതോ താഴ്ന്നതോ ആയ നിലവരവും ആയിരുന്നു. അങ്ങാനെ ഡിറ്റർമെനിസ്സം സക്സ്സ് ഫൾ ആയി . പക്ഷെ സിരാക്ഷോഭത്തോടെ ജനിക്കുന്ന കുട്ടിക്ക് ഒരു ഡോസ് മരുന്ന് കൊടുക്കുന്നത് പോലും ജീവിതം മാറ്റിമറിക്കും തത്വങ്ങളും നിയമങ്ങളും വെറുതെ ഉണ്ടാക്കിയതല്ല എന്റെ സമയം കഴിഞ്ഞു...... ഇനി വീണ്ടുകാണാം
@JoseEj-cg9vp3 ай бұрын
ആധുനിക ചിന്ത അവസ്ഥ സൂപ്പർ
@philipstharakan2 ай бұрын
Anoop, how's new life. You are doing a great service. If you are coming to Dubai let me know or will meet when I come to Kerala. Amazing program.
@sruthygeorge16414 ай бұрын
3dimensional space static ആണ്. പക്ഷെ പ്രപഞ്ചം static അല്ല. അതുകൊണ്ട് തന്നെ time കൂടി include ചെയ്ത് 4dimensional concept കൊണ്ടുവന്നത്. Time പ്രവർത്തിയെ അല്ലെങ്കിൽ movement നെ അളക്കുമ്പോൾ വരുന്ന മാനദണ്ഡമാണ്. നിശ്ചലവസ്ഥയിൽ time ഇല്ല
@Science4Mass4 ай бұрын
താങ്കൾ പറഞ്ഞത് വീണ്ടും ശരിയാണ്. 3 dimensional space static ആണ്. പക്ഷെ പ്രപഞ്ചം static അല്ല. പ്രാപഞ്ചം സമയത്തിൽ മാറുന്നുണ്ട്. പക്ഷെ ആ സമയത്തെ ഒരു dimension ആക്കി കണക്കാക്കിയാലോ . അപ്പൊ 4 dimensional Universe static ആണെന്ന് പറയേണ്ടി വരും . സമയത്തിനനുസരിച്ച് മാറാൻ 4 dimensional Universeഇന് കഴിയില്ല . കാരണം സമയം മറ്റൊരു dimension ആയി കഴിഞ്ഞു . dimension ആയി മാറിയ സമയം കൂടാതെ അതിനു പുറത്ത് വേറെ ഒരു സമയം ഇല്ല . Spaceഇന്റെ മൂന്ന് dimensionഇൽ മുന്നിലും പിറകിലും മുകളിലും താഴെയും ഇടത്തും വലത്തും ഉള്ള വസ്തുക്കൾ നിലനിൽക്കുന്ന പോലെ സമയം എന്ന dimensionഇൽ മുൻപിലും പിന്നിലും അതായതു pastഉം futureഉം നിലനിന്നേ മതിയാകൂ . അല്ലാതെ നമ്മുടെ presentഇലുള്ള കാര്യങ്ങൾ മാത്രമേ ഉള്ളൂ . past മാഞ്ഞു പോയി future ഉണ്ടായിട്ടില്ല എന്നൊന്നും പറയാൻ കഴിയില്ല . കാരണം സമയം ഇപ്പൊ ഒരു dimension ആണ് . മാത്രമല്ല ഈ present എന്ന സംഭവം തന്നെ ആപേക്ഷികമാണ്. ഒരാളുടെ present അല്ല മറ്റൊരാളുടെ present. നിങ്ങൾ future എന്ന് വിളിക്കുന്ന സമയം എന്നെ സംബന്ധിച്ചിടത്തോളം present ആയിരിക്കുന്ന അവസരങ്ങൾ വരും. അത് സാധ്യമാകണമെങ്കിൽ pastഉം presentഉം futureഉം exist ചെയ്തേ മതിയാകൂ .
@sruthygeorge16414 ай бұрын
@@Science4Mass chat GPT പറഞ്ഞു തരും. Mathematically oru abstract idea എന്ന നിലയിൽ 4dimension static ആണ്. എന്നാൽ ഫിസിക്സ് ൽ 4dimension dynamic ആണ്
@Science4Mass4 ай бұрын
അതേ Chat GPT പറഞ്ഞു തരും Block Universe എന്താണെന്ന്.
@sruthygeorge16414 ай бұрын
@@Science4Mass തീർച്ചയായും relativity യുമായി ബന്ധപ്പെട്ട് time line ഒരു dimension ആയി കാണുന്നു.ഫിസിക്സ് ഇൽ അതു അങ്ങിനെയാണ്. പക്ഷെ ജീവന്റെ പ്രത്യേകതയായ conscious mind,free will ഇതുവരെ വ്യക്തമായി മനുഷ്യൻ മനസ്സിലാക്കിയിട്ടില്ല. ഭാവിയിൽ ഒരുപക്ഷെ അതിനു കഴിഞ്ഞേക്കാം
@teslamyhero85814 ай бұрын
ഓരോ മനുഷ്യനും അവനവന്റെ സവിശേഷതകളും, ബലഹീനതകളും,സാഹചര്യങ്ങളും മനസിലാക്കി തീരുമാനമെടുക്കാനുള്ള കഴിവ് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് വേണ്ടത്.. നിർഭാഗ്യവശാൽ അതില്ല..😥😥
@prakash_clt4 ай бұрын
അങ്ങിനെ ഒരു വിദ്യാഭ്യാസ രീതി ഉണ്ടായി എന്നിരിക്കട്ടെ അത് ഉൾക്കൊള്ളാനും അംഗീകരിക്കാനും പിൻതുടരാനും താല്പര്യമുള്ളവരുടെ എണ്ണത്തിന് അനുസരിച്ചിരിക്കും ആ വിദ്യാഭ്യാസ രീതിയുടെ വിജയം. "എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല."😢.
@sreejithMU4 ай бұрын
അങ്ങനെ ഒന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഇല്ല എന്നാണ് ഇവിടെ പറഞ്ഞു വരുന്നത്.
@sreejithMU4 ай бұрын
"correlation is not causation" ഈ വീഡിയോയുടെ സെക്കൻഡ് ഹാഫില്‍ പറയുന്നത് വിവരക്കേടാണ്.
@ShaynHamdan4 ай бұрын
@@sreejithMUതാങ്കൾ പറഞ്ഞത് മനസ്സിലാക്കാനുള്ള ബുദ്ധി ഈ മുകളിൽ കമന്റ്റിട്ട പുള്ളിക്കില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.. ഈ video ചെയ്ത മഹാൻ തന്നെ " പ്രവൃത്തിയുടെ ഉത്തരവാദിത്തം നമുക്കാണ് " എന്ന് പറയാൻ ഉപയോഗിച്ച വാദങ്ങൾ എത്രത്തോളം മണ്ടത്തരമാണ്.. 🫢
@harikk14904 ай бұрын
@@ShaynHamdanനമ്മുടെ പ്രവർത്തിയുടെ ഉത്തരവാദിത്വം നമുക്കല്ലെങ്കിൽ പിന്നെ ആർക്കാണ്?
@ratheeshaarpotti8522Ай бұрын
Hi,ഇതിലെന്താ ഇത്ര മനസിലാക്കാൻ ഇരിക്കുന്നു....Anoop sir ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഇരിക്കുന്നൂ വെള്ളത്തിൽ എന്തുതന്നെ ചലനങ്ങൾ സംഭവിച്ചലും ഇരിക്കുന്ന പാത്രം ഉറപ്പുള്ളതാണെങ്കിൽ വെള്ളം അതിനുള്ളിൽ തന്നെ കിടക്കും. പാത്രം പ്രപഞ്ചവും,ജലം സംഭവിക്കുന്ന കാര്യങ്ങളും.
@shootingstar22604 ай бұрын
Very helpful...thank you
@rajeevk60113 ай бұрын
സചേതന വസ്തുക്കൾക്ക് പ്രപഞ്ച നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തിരഞ്ഞെടുക്കാനുള്ള പ്രാപ്തിയുണ്ടെന്നും ആ അർത്ഥത്തിൽ പരിമിതമായ ഫ്രീവിൽ ഉണ്ടെന്നുമായാലോ. മനസ്സെടുക്കുന്നതെന്ന് കരുതുന്ന തീരുമാനങ്ങൾ ഇവയുടെ സങ്കലനവും.
@mathewsebastian51084 ай бұрын
Sapience എന്ന ബുക്കിൽ ഇതിന്റെ historical relevence നെ കുറിച്ച് വിവരണങ്ങൾ ഉണ്ട്. Those who are interested please read this book
@dudealan63824 ай бұрын
I think "this video" is the best video in this channel. Bcoz it unveils answer to viewers from all sides related to topic..... Thank you❤
@jafferclassy14 ай бұрын
Thank you for the vidio. It's Very informative
@aakashsakku12554 ай бұрын
Religion parayunath e predifnied lifente direction oralk happiness kituna retiyil religious rituals follow cheyta outcomes oru paridhivare shift cheyamennan. Hinduisam, Christianity, Sufisam ellaam eoru karyam parayunu. Follow cheyyunavrk atnte gunam kitunumund. Rituals follow cheytal predifened fatele negative relatiesne 90% shift cheyan kazhiyum, still atundayalm atil vishamam undayi kudutal negative decisionsilek povateyirikan nalla guide/guruvnte kezhil religion follow cheyunavark patum👍🏾
@vishnukartha474 ай бұрын
It was very informative. ❤❤❤. Please consider doing a video on KARMA.
@faisputhelath49194 ай бұрын
Pls do video about superdeterminism and quantum mechanics
@Science4Mass4 ай бұрын
I wont be doing that any time soon. First of all, I could see a decline in interest in science videos among the audience in general. Second, the topic of determinism is not really appreciated. People do not like to hear unpleasant truths. And I am not ready to do false truth, or conspiracy videos, just to please people.
@spacebug-k1f4 ай бұрын
Randall Carlson~tte plasma sankethika vidhya e kurich oru episode cheythal nannayirunnu.
@rojanjohn7284 ай бұрын
ഐയ്ൻസ്റ്റിന്റെ റിലേറ്റിവിറ്റി തിയറിയേ ചലഞ്ച് ചെയ്തു കൊണ്ട് ഒരു പ്രൊഫ. ഉണ്ണി ചില തിയറികളുമായി എത്തിയിട്ടുണ്ട് .. അതിൽ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ... Science for massnte oru വ്യൂറുടെ റിക്വസ്റ്റ് ആണ് 🙏🏻
@sandeepsankar18833 ай бұрын
If time is a dimension, then what is travelling through this dimension? Earth? Human conciousness?
@sebastianthomas9945Ай бұрын
ഒരാൾ രാത്രിയിൽ ഏതു സ്വപ്നം കാണണം എന്ന് മുൻകൂട്ടി തീരുമാനിക്കാൻ ആവില്ലല്ലോ. അതുപോലെതന്നെയാണ് ജീവിതവും. മനുഷ്യർ സ്വപ്നം കാണും എന്നകാര്യം ഉറപ്പാണ്. പക്ഷേ കാണുന്ന സ്വപ്നം എന്താണെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ നമ്മുടെ ഇടപെടൽ അസാധ്യമാണ്. അങ്ങനെ ഇടപെട്ടാൽ സ്വപ്നം അവിടെ അവസാനിക്കും. ഇതുപോലെ ആരോ എഴുതിയ പേര് തിരക്കഥയ്ക്ക് അനുസരിച്ചാ ആയിരിക്കുമോ നമ്മുടെ ജീവിതം? അറിയില്ല!
@abhi.g.prasad6455 күн бұрын
Can you please advice how determinism works on 3 body problem...
@Science4Mass5 күн бұрын
3 Body Problem is nothing but a version of Chaotic System. Its outcome cannot be predicted due to the precise knowledge of the initial conditions. But 3 Body Problem is deterministic
@nivedithapampalayam45633 ай бұрын
Determinism, free will um exist cheyunund ennaanu enteyoru vishwasam bcoz both r related to eachother...... Oru vyakthiyude present and past actions anusarichaanu future.... Angane nokyal presnt and past actions ellam aa vyakthiyude swantham theerumanangalanu athoru freewill nature aanu.... Pkshe ee present, past actions kond future erekure pravachikyanpattum appol ath deterministic aakunnu.....
@remyabibin92464 ай бұрын
Future is the value of Pi. As simple as 3.14, as complex as never ending random last digit.
@godiswithyou61704 ай бұрын
As per newtons law we can determine position speed etc, but when it gets breakdown in between,it is fate and cannot fulfil what was decided
@Nishpakshanvarggeyavirodhi2 ай бұрын
വിധിയും സ്വതന്ത്ര ഇച്ഛയും തമ്മിലുള്ള പഴക്കമുള്ള സംവാദം ദാർശനിക ചർച്ചകൾക്കും വ്യക്തിപരമായ പ്രതിഫലനങ്ങൾക്കും കാരണമാകുന്നു. നൂറ്റാണ്ടുകളായി ചിന്തകരെ കുഴക്കുന്ന സങ്കീർണ്ണമായ ഒരു ചോദ്യമാണിത്, കൃത്യമായ ഉത്തരം ഇല്ലെന്ന് തോന്നുന്നു. BUT; ശാസ്ത്രീയ അനിശ്ചിതത്വം (ഉന്സർട്ടണിറ്റി) : ഭൗതികശാസ്ത്ര നിയമങ്ങൾ, വലിയ തോതിൽ നിർണ്ണായകമാണെങ്കിലും, എല്ലാ കാര്യങ്ങളും ക്വാണ്ടം തലത്തിൽ ക്രമരഹിതവും പ്രവചനാതീതവും ആണ് , ഇത് സ്വതന്ത്ര ഇച്ഛയ്ക്ക് Free Will എന്നതിന് കൂടുതൽ സാധ്യത നൽകുന്നു .
@YuvalNoahHarri4 ай бұрын
ഈ സെയിം content ഈ അടുത്ത് vaishakhan thambi യുടെ ചാനലിലും കണ്ടിരുന്നു anywhere wll explained
@rasandindia27993 ай бұрын
Velipad kittanad angana analle? Chindayuda output. Like a fingerprint pole unique ayrikum.
@simonkunjuvaru51114 ай бұрын
ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്. Coin toss ചെയ്യുമ്പോൾ കൊടുക്കുന്ന force അത് നമ്മുടെ മനസ്സിൻറെ അവസ്ഥയിൽ കൂട്ടുകയും കുറക്കുകയും ചെയ്യാം . ഇത് resultൽ മാറ്റം വരുത്തും .നമ്മുടെ മുൻകാല ജീവിതം തീരുമാനങ്ങളെ ബാധിക്കാതിരിക്കാൻ മാനസിക ശക്തി സംഭരിച്ചാൽ തീരുമാനങ്ങൾ determine നിന്ന് free will ലേക്ക് മാറും. മനുഷ്യന്റെ evolution അവന് നൽകിയ കഴിവാണ് ഇത്.
@sureshkumara97114 ай бұрын
അങ്ങിനെ സംഭരിക്കണമെന്ന് നിങ്ങളെക്കൊണ്ട് തീരുമാനിപ്പിക്കുന്നതും ഒരു ശക്തിയാണ്. അതാണ് deterministic എന്ന് പറഞ്ഞത്.
@simonkunjuvaru51113 ай бұрын
@@sureshkumara9711 എവിടെയും ദൈവത്തെ കുത്തി തിരുകാൻ ശ്രമിക്കരുത്.
@MAHI-fo5sr2 ай бұрын
ഒരു മനുഷ്യൻ ഒരു നാണയം വലിച്ചെറിഞ്ഞാൽ എന്തുചെയ്യും that's is the question, പക്ഷേ അവൻ കൂടുതൽ ശക്തി നൽകിയിരുന്നെങ്കിൽ അയാൾക്ക് നാണയം പിടിക്കാൻ കഴിയില്ലെന്ന് അവനറിയാം, അതിനാൽ അവൻ നൽകുന്ന ശക്തിയും അവൻ്റെ മസ്തിഷ്കം നിന്നുള്ള അറിവിൻ്റെ ഭാഗമാണ്, ഭൂതകാല വർത്തമാനകാല ഭാവിയിലും. എല്ലാം ഒരേ സമയം നിലനിൽക്കുന്നു ആ അർത്ഥത്തിൽ anu relativity പറയുന്നത് അങ്ങനെയാണെങ്കിൽ നാണയം force കൂടാതെ ഭൂതകാലത്തിൽ നിന്ന് നിർണ്ണയിക്കപ്പെടുന്നു👍
@Rahulkarayil4 ай бұрын
മനുഷ്യർ collective ആയിട്ട് എടുക്കുന്ന തീരുമാനങ്ങൾ ഈ ആശയത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ കഴിയും? ഉദാഹരണത്തിന്, ഒരു ഗ്രൂപ് ബിരിയാണി കഴിക്കാൻ പോകുന്നത്, ഭാര്യയും ഭർത്താവും കുഞ്ഞു വേണം എന്ന് തീരുമാനിക്കുന്നത്, അവിടെ രണ്ടു പേർ കൂടി അല്ലേ theerumanikkunath, കുറച്ച് complicated aanu, അവിടെയും predict cheyyan പറ്റും, എന്നാലും
@DrManojSNairVastuShastra4 ай бұрын
Yes what you said is applicable for astrology too.....it's not differant, it's not necessory for you to keep science away from philosophies in religion....in fact spiritual philosophy starts from where science stops....good luck.
@CREATE-ho8tn4 ай бұрын
Very good video
@nayanankm15963 ай бұрын
ഇന്ന് ഞാനൊരു പുതിയ കാര്യം പഠിച്ചു എന്നിരിക്കട്ടെ...ആ അറിവ് എന്റെ ഭാവി തീരുമാനങ്ങളെ സ്വാധീനിക്കുമല്ലോ...ആ അറിവ് സമ്പാദിക്കാനുള്ള എന്റെ തീരുമാനം തികച്ചും random മാത്രമാണ് താനും...എങ്കിൽ അതിൽ ഡിറ്റർമിനിസം എങ്ങിനെ apply ചെയ്യാൻ പറ്റും...
@NewSma-ne2rp4 ай бұрын
Gods will
@suseelkumar5092 ай бұрын
FATE = Dreams and wishes of a person and is written in the heart of the Universe .So don't ignore desires
@yasminbiju2313 ай бұрын
Quantum theory, entropy ഒക്കെ പാലിച്ചു ആണ് മനുഷ്യസമൂഹം നില്കുന്നത്. യുഗങ്ങൾ ആയുള്ള സാമൂഹ്യ പാഠങ്ങൾ നാം അനുസരിക്കുന്നു. രാഷ്ട്രീയ തീരുമാനങ്ങൾ പോലും നമ്മുടെ ജീവിതഗതി നിർണയിക്കുന്നു. അത് ആ point of time എന്തു തീരുമാനിക്കാൻ പറ്റും അത് മാത്രമേ നാം ചെയ്യുന്നുള്ളൂ. ഏറ്റവും നല്ല തീരുമാനം എടുക്കാൻ clear mind നു കഴിയും. ഒരു പീഡ ഒരെറുമ്പിനും വരാതെ ജീവിക്കുക. Eternalism, free will, fate എല്ലാം ഒരേ സമയത്തു പ്രവർത്തിക്കും. അതാണല്ലോ മനുഷ്യന് പ്രപഞ്ചത്തെ മുഴുവനായി മനസിലാക്കാൻ സാധികാത്തത്. And that unfathomable matter is.... 6
@HM-familyvlogАй бұрын
അഹങ്കരിക്കുന്ന നാം ഒന്നുമല്ല എന്ന പാഠം ഇതിൽ നിന്നും പഠിച്ചു. തീരുമാനം എടുക്കുന്ന മെഷീൻ (ന്യൂറോൻ അടങ്ങിയ,)and അതിലെ energy അത് നാം അല്ലല്ലോ സെറ്റ് ചെയ്തത്?.. അതു എങ്ങനെയോ ആരോ സെറ്റ് ചെയ്തു.അതിലൂടെ നാം അറിഞ്ഞ കാര്യങ്ങൾ അതിലേക് കൊടുക്കുമ്പോൾ അത് തരുന്ന out put നമ്മുടെ നല്ലതും ചീത്തയുമായ പ്രവർത്തനത്തിന് കാരണമാകുന്നു. ചുരുക്കി പറഞ്ഞാൽ മറ്റാരോ നമുക്ക് വേണ്ടി നിർമിച്ച ഒരു മെഷീനിൽ നാം അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു😇നാം പോലും അറിയാതെ മുൻകൂട്ടി നിശ്ചയിച്ച പാതയിൽ ഭൂലോകം മുഴുവൻ ചലിക്കുന്നു
@chinchurj22512 ай бұрын
definitely determinism
@muralikrishnan92324 ай бұрын
Arrow of time is unidirectional. Hence , there is no going to past from present, but there is a possibility to go faster to reach future in advance compared to present !
@Science4Mass4 ай бұрын
nobody said anything about travelling to past or future
@saiju.rrasheed10892 ай бұрын
പുതിയ ശാസ്ത്രകാരന്മാർ പഴയ മനുഷ്യർ അവവന്റെ ബുദ്ധിയുടെ ആഴം പടനാവിധേയമാകേണ്ട രീതിയിലും നൂതന ലോകത്തിന് അത്ഭുതമായ തരത്തിലും അവിശ്വസനീയമായ technology ഉപയോഗിച്ചും മാഞ്ഞു പോകാത്ത രീതിയിലും മനഃശാസ്ത്രപരമായി മനുഷ്യൻ അടുത്ത പറമ്പരകളിലെയ്ക്കു കൈമാറാത്തക്ക രീതിയിലും പല അറിവുകളും വിശദീകരിച്ചിരുന്നു പക്ഷെ അവകൾ ഇത്രയും കാലം അവശേഷിക്കത്തക്ക രീതിയിൽ അതിലുള്ള കഴിവുകൾ ഉള്ളതുകൊണ്ടെങ്കിലും. അതുക്കളെ പഠനവിധേയമാക്കണമെന്നും ചിന്തിച്ച പൂർവികർക് തെറ്റുപറ്റിയെന്നു തോന്നിപ്പിക്കുമാറു ഓടുന്ന നവശാസ്ത്രജർ നാളെ താങ്കളെയും ഒഴിവാക്കാൻവേണ്ടി ഇന്നേ ഓടിക്കഴ്ഞ്ഞു. ആരുടെ കുറ്റം? ആർക്കറിയാം
@onesecond50023 ай бұрын
എങ്ങനെ സാധിക്കുന്നു മാഷേ 🙏🏻🙏🏻
@aljomaliakal8264 ай бұрын
Very good topic.
@renjuv27464 ай бұрын
നമ്മൾ 3 dimensioon നില്‍ ആണ് മുമ്പോട്ടു0 പുറകോട്ടു0 അങ്ങോട്ടും ഇങ്ങോട്ടും നമുക്ക് പോകാം. പക്ഷെ ടൈം നമുക്ക് മുന്നോട്ട് ആക്കാന്‍ അല്ലെങ്കില്‍ പുറകോട്ട് ആക്കാനോ സാധിക്കില്ല
@ashwinremesh93339 күн бұрын
I Don't Know I'm Get Support Which Side
@JoleanJol3 ай бұрын
നന്മുടെ കഴിവ് തിന്നുന്നതിലും. കുടിക്കുന്ന തിലും വിനോദത്തിലും മാത്രം. ശ്വസം കഴിക്കുന്നതിലോ, വെള്ളം കുടുക്കുന്നതിലോ. ഭക്ഷണം കഴിക്കുന്നതിലോ കുറെ ച്ചൊക്കെ ഇടപെടാം. പ്രായം കൂടുന്നതിൽ, മരണത്തിൽ ഇടപെടാനാവില്ല.
@srnkp4 ай бұрын
Satwam ,rajase, and thamase : basic structure of a existence . every incident born from its or it's product