Tnq ഉണ്ണി, ഉണ്ണിയുടെ വീഡിയോ വളരെ ഉപകാരം ഉള്ളത് ആണ്.
@AkhilaPrasad-zw6kk11 күн бұрын
താങ്ക്സ് unni
@simpletipsunni791111 күн бұрын
🥰🥰🥰
@HanoonasherinHanoona6 ай бұрын
Tahnks chechee... Ee dressil chechi kooduthal sundhari aayitund👍🏻👍🏻❤️
@simpletipsunni79116 ай бұрын
താങ്ക്സ് ടാ 🥰🥰🥰
@suresh.sureshbabu12466 ай бұрын
പുതിയ പാഠങ്ങൾ പറഞ്ഞു തന്ന ഉണ്ണിക്ക് ബിഗ് സല്യൂട്ട്❤❤❤
@smithav-zf9vy17 күн бұрын
👍🏻👍🏻 ഒരു പോസിറ്റീവ് എനർജി കിട്ടി..... 🥰🥰
@simpletipsunni791117 күн бұрын
🥰🥰🥰🥰🥰🥰👍🏻👍🏻
@ajithapradeep78546 ай бұрын
Tnq, unni❤❤
@SonishaSonishaT.K-ps2zr6 ай бұрын
Thankyou 👍👍
@SreekalaRavi6 ай бұрын
സുപ്പർ ഉണ്ണി ഇതെല്ലാം ഞാൻ ഫെയ്‌സ് ചെയ്യുന്നതാണ്
@Molumk6 ай бұрын
Chechi paranjath ethreyo sheriyaan njan anubavich keetatha ithokke sontham alukolode thenne pettannulla avishyathinn kenjeettund.mattullavark upakakaram chaithal njamukk ath kitteenn varilla athinn njammal thenne. Munnott. Eranganam eth krttapo manassin oru kulir njan vijaaricha. Kariyangal nallath verette enn prarthikunnu❤❤
@simpletipsunni79116 ай бұрын
❤️❤️❤️❤️
@Ansalna22084 ай бұрын
Veed nte apprthbelam gutter road an. Kahzinenday aniyane backil iruthi poyir. Kayattam irakm oke oke ayirjnu oruvidam...but 3 dayas oadichilla inn thanney eduthappo. Oru starting trouble,.acltr angottu kodukn oru ith
@simpletipsunni79113 ай бұрын
പ്രാക്ടീസ് ചെയ്തു വരുന്ന സമയങ്ങളിൽ ഇടയ്ക്ക് ഓടിക്കാതെ ഇരിക്കുമ്പോൾ സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടാകുന്ന സാധരണയാണ്. നന്നായി പഠിച്ചു കഴിഞ്ഞ് പിന്നെ ഒരു ദിവസം ഓടിച്ചില്ലെങ്കിലും കുഴപ്പമില്ല.
@Ansalna22083 ай бұрын
@@simpletipsunni7911 ❤️
@rajeenashan48406 ай бұрын
👍
@renianiyankunju44826 ай бұрын
ok mole
@ahanaanoop36066 ай бұрын
❤
@mykitchen1996Ай бұрын
കയതത്തിലും ഇറക്കത്തിലും എങ്ങനെ ആണ് വണ്ടി നമുക്ക് പെട്ടെന്ന് നിർത്തേണ്ടി വന്ന നിർത്തുക... വീഡിയോ cheyyo
@simpletipsunni7911Ай бұрын
അങ്ങനെ ഒരു വീഡിയോ ഇതിനുമുമ്പ് ചെയ്തിട്ടുണ്ട്. കയറ്റം ഇറക്കം അതുകൂടാതെ കയറ്റത്തിലെ വളവും ഇറക്കത്തിലെ വളവും എങ്ങനെ ഹാൻഡിൽ ചെയ്യാം എന്നുള്ള വീഡിയോയും. ഈ ചാനൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ☺️
@ShahinaShameer-p4v5 ай бұрын
Vandiyude dim ennu parayunath antha
@simpletipsunni79115 ай бұрын
സ്കൂട്ടറിന്റെ ഹെഡ് ലൈറ്റ് രണ്ട് വ്യത്യസ്ത രീതിയിൽ പ്രകാശിപ്പിക്കാൻ സാധിക്കും. ഒന്ന് ഡിം എന്നും ഒന്നിന് ബ്രൈറ്റ് എന്നും ആണ് പറയുക. ബ്രൈറ്റ് എന്നാൽ പ്രകാശം വളരെ കൂടുതലായിരിക്കും ലൈറ്റിന്റെ മാക്സിമം പ്രകാശം പരത്തുകയും റോഡിന്റെ എല്ലാ വശങ്ങളിലേക്കും ലൈറ്റ് എത്തുകയും ചെയ്യുന്ന രീതിയിലാണ്. ടീം എന്നു പറഞ്ഞാൽ റോഡിലേക്ക് മാത്രം ലൈറ്റ് കേന്ദ്രീകരിക്കുന്ന രീതിയാണ്. ഇതിന്റെ സ്വിച്ച് ഹാൻഡിലെ ഇടതുഭാഗത്തായി കാണാൻ സാധിക്കും. വിശദമായുള്ള വിവരങ്ങൾ തുടക്കക്കാർക്ക് മനസ്സിലാകുന്നതിനായി ഈ കമന്റിന് ഷോട്ട്സിൽ ഉൾപ്പെടുത്തുന്നുണ്ട്.
@alfiyashemeer57416 ай бұрын
Thanks🥰🥰🥰
@muhammedshazah32226 ай бұрын
👍👍
@santhoshkumar-dr3lf6 ай бұрын
🙏
@SofiyaSalah6 ай бұрын
Erakkameragupolathiravadivannalpadiyanuu
@simpletipsunni79116 ай бұрын
ഇറക്കം ഇറങ്ങുമ്പോഴാണ് കയറ്റും കയറുമ്പോഴാണ് നമ്മളുടെ സൈഡ് തന്നെ നോക്കി ഓടിക്കാൻ ആയിട്ട് ശ്രദ്ധിക്കുക മുന്നിൽ നിന്ന് വരുന്ന വണ്ടിയെ കൂടുതലായിട്ട് ശ്രദ്ധിക്കാതെ അതിന്റെ തൊട്ടപ്പുറത്തുള്ള റോഡ് ലക്ഷ്യമാക്കി ഓടിക്കുക വണ്ടിയെ നോക്കുമ്പോൾ ആണ് നമ്മൾക്ക് പേടി കൂടുതൽ തോന്നുന്നത് എങ്കിൽ അപ്പുറത്ത് എപ്പോഴും വണ്ടിയുണ്ട് എന്നുള്ള രീതിയിൽ മനസ്സിൽ വിചാരിച്ചു തന്നെ വണ്ടി ഓടിച്ചാൽ പേടിക്കേണ്ട കാര്യമൊന്നുമില്ല പിന്നെ വീതി കുറഞ്ഞ റോഡിലൂടെ ആണ് ഇങ്ങനെ പോകുന്നത് എങ്കിൽ എതിരെ വരുന്ന വണ്ടിക്കും നമ്മൾക്കും പോകാനുള്ള സ്ഥലം ഉണ്ടോ എന്ന് നോക്കിയതിനുശേഷം മാത്രം കടന്നു പോകാൻ ശ്രദ്ധിക്കുക 🥰
@anitha32276 ай бұрын
ഞാനും ഹോൺ അടിക്കും
@fathimashifa93766 ай бұрын
Hi unni enik backil alle eruthi odikn pattunnud but ottak edukumbol balance ellathd pole adinu oru solution engane pratice cheyynm
@simpletipsunni79116 ай бұрын
അതിനെക്കുറിച്ച് ഞാൻ വിശദമായി തന്നെ ഒരു വീഡിയോ ചെയ്യാൻ കമന്റിലൂടെ മുഴുവൻ കാര്യങ്ങളും പറഞ്ഞു തരാൻ പറ്റാത്തതുകൊണ്ടാണ് കേട്ടോ 🥰❤️