Scooty riding tips malayalam Part-2/സ്കൂട്ടി ഓടിക്കാൻ എങ്ങനെ എളുപ്പത്തിൽ പഠിക്കാം Part-2

  Рет қаралды 388,165

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 661
@niza2270
@niza2270 5 жыл бұрын
Ethra nalla video thank you bro
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏😍subscribe cheythuvo dear?
@niza2270
@niza2270 5 жыл бұрын
Yes
@niza2270
@niza2270 5 жыл бұрын
Njan ennale dio std eduthu
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍👍engane und?
@niza2270
@niza2270 5 жыл бұрын
👌👌👌
@rajuanittaanittaraju3818
@rajuanittaanittaraju3818 5 жыл бұрын
ഇനി എന്തായാലും ഇത് ഓടിക്കാൻ പഠിച്ചിരിക്കും....വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നതിന് നന്ദി
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Etrayum vegam thudangu. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@rambogaming1425
@rambogaming1425 4 жыл бұрын
Scooty പഠിക്കുമ്പോൾ സ്പീഡ് കണ്ട്രോൾ ചെയ്യാൻ ഈ video കാണു 👇 kzbin.info/www/bejne/f3S6ZX2Ya9meY7s
@jaheenajamal8779
@jaheenajamal8779 3 жыл бұрын
പഠിച്ചും കഴിഞ്ഞു ലൈസൻസും കിട്ടി. പക്ഷേ ഓടിക്കാൻ പേടി...
@myworld-vt8dr
@myworld-vt8dr 2 жыл бұрын
@@jaheenajamal8779 നിങ്ങൾ swantham പഠിച്ചേ aano
@jaheenajamal8779
@jaheenajamal8779 2 жыл бұрын
@@myworld-vt8dr എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു. ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിച്ചതാണ് ഞാൻ. എന്നിട്ട് ഒട്ടും തിരക്കില്ലാത്ത റോഡിൽ രാവിലെ മാത്രം ഇടക്കൊന്ന് ഓടിക്കും. പിന്നെ കുറെ നാൾ ഓടിക്കൂല . അങ്ങനെ വല്ലപ്പോഴും മാത്രം എടുക്കുന്നത് കാരണമാണ് എന്റെ പേടി മാറാത്തത് എന്നെനിക്കറിയാം. പക്ഷേ ഞങ്ങളുടെ റോഡ് നല്ല തിരക്കുള്ള റോഡായതുകൊണ്ടാണ് പേടി മാറാത്തത്. എന്നിട്ട് ഹസ്ബന്റിന്റെ വീട്ടിൽ വന്നതിനു ശേഷം ശേഷം ഞാനിപ്പോൾ വീണ്ടും പതുക്കെ പതുക്കെ എടുത്തു തുടങ്ങിയിട്ടുണ്ട്. എന്തായാലും ഞാൻ ഓടിച്ചിരിക്കും👍👍👍 ഉറപ്പാണ്. അതിനുശേഷം വേണം കാറെടുത്തു തുടങ്ങാൻ 👍👍. ഇവിടെ എന്നെയൊക്കെ എല്ലാവരും കളിയാക്കലാണ് 😔😔
@sumithsumithmm6182
@sumithsumithmm6182 4 жыл бұрын
ചേട്ടൻ പറഞ്ഞത് പോലെ തള്ളികൊണ്ട് പോകുക എന്ന് പറയുമ്പോൾ ചിലർക്ക് ചിരി വരും.. എന്നാൽ വാഹനം ഓടിക്കാൻ അറിയുന്നവർ ആയിരിക്കും അങ്ങനെ ചിരിക്കുന്നവർ. പക്ഷെ ബ്രോ പറഞ്ഞു കൊടുക്കുന്നത് വാഹനം ആദ്യമായി ഓടിച്ചു പഠിക്കുന്നവർക്ക് വേണ്ടിയാണ് അത് കൊണ്ട് അതിൽ തെറ്റില്ല. വണ്ടി ഇത്‌ പോലെ തള്ളി പഠിച്ചാൽ മാത്രമേ വാഹനത്തിന്റെ ഭാരം മനസിലാക്കാൻ കഴിയുകയുള്ളു.. അത് കൊണ്ട് തന്നെ ഈ വീഡിയോ ആദ്യമായി ഇരു ചക്ര വാഹനം ഓടിക്കുന്നവർക്ക് ഉപകാരപ്രദമായിരിക്കും... 👍
@mrshorts6288
@mrshorts6288 3 жыл бұрын
That’s right
@francispb1693
@francispb1693 2 жыл бұрын
👍👍👍
@kamalasanan
@kamalasanan 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച class
@aneeshaanu7642
@aneeshaanu7642 3 жыл бұрын
ഞാൻ വണ്ടി ഓടിച്ചത് husband ബാക്കിൽ ഇരുന്ന് പറഞ്ഞു തന്നിട്ട് ഒരു രണ്ടു വട്ടം മാത്രമാണ് . വീട്ടിൽ പഠിക്കാൻ ഇപ്പോഴാണ് ഒരു വണ്ടി കിട്ടിയത്. ചേട്ടന് bike ഉണ്ട്, Heavy ലൈസൻസ് ഉണ്ട് പിന്നെ expertum ആണ് . ഞാൻ vandi ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് നന്നായി പഠിക്കണം എന്ന മോഹം കൊണ്ട് കണ്ട video ആണ്. നന്നായി പറഞ്ഞു. Thank you. 😊
@premjipremdask2182
@premjipremdask2182 5 жыл бұрын
നിസാരമായ ശ്രദ്ധിക്കേണ്ട ചില വലിയ കാര്യങ്ങൾ വളരെ നന്ദി
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏😍
@anithakmanithakm7682
@anithakmanithakm7682 4 жыл бұрын
ഞാൻ സ്കൂട്ടി പഠിക്കാൻ പോയിരുന്നു സൈക്കിൾ ബാലൻസ് ഇല്ലാത്ത, വണ്ടി തള്ളാൻ പോലും അറിയാത്ത എനിക്ക് വണ്ടി സ്റ്റാർട്ടാക്കി തന്ന് ഓടിക്കാൻ പറഞ്ഞു പൊക്കമില്ലാത്ത ഞാൻ അന്ന് നിറുത്തി പക്ഷേ താങ്കളുടെ ക്ലാസ്സുകൾ കേട്ടപ്പോൾ പഠിക്കാൻ ആഗ്രഹം താങ്ക്സ്
@shaheemok3504
@shaheemok3504 3 жыл бұрын
Oo
@Muthruchi
@Muthruchi 3 жыл бұрын
Pavam
@choochooskitchen1768
@choochooskitchen1768 5 жыл бұрын
വീഡിയോ കണ്ടു.. നേരെപോയി വണ്ടി സ്റ്റാൻഡിൽ ഇട്ടു... ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല Thank you so mach
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👍👍👍👍.🙏 video share cheyyane dear😍😍😍🙏
@sharmishanisharmi8882
@sharmishanisharmi8882 5 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടായി ആരും ഇന്നേവരെ ഇത്ര നന്നായി പറഞ്ഞുതന്നിട്ടില്ല താങ്ക്സ് ചേട്ടാ... ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പടിക്കുന്നുണ്ട്. വീഡിയോ കണ്ടത് കൂടുതൽ ഉപകാരം ആയി. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 😊😊😊😊👌👌👌👌👌👌👌🤩🤩🤩🤩🤩🤩🤩🤩🤩
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@sharmishanisharmi8882
@sharmishanisharmi8882 5 жыл бұрын
@@SAJEESHGOVINDAN ഷെയർ ചെയ്തു 👌👌😊😊😊
@sumimuhammedt7737
@sumimuhammedt7737 5 жыл бұрын
വളരെ upakaramayi.... thanks.... ഇപ്പോൾ ഒരു self കോൺഫിഡൻസ് തോന്നുന്നു... എന്തായാലും പഠിക്കണം...
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Padikku etaryum vegam. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@junaijunai6
@junaijunai6 4 жыл бұрын
സജീഷ് സാർ അദ്ധ്യാപകൻ ആണോ? നല്ല അവതരണം. ആർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം! God Bless You
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Engineer aanu. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@junaijunai6
@junaijunai6 4 жыл бұрын
@@SAJEESHGOVINDAN അത് പറയേണ്ട കാര്യമില്ല.ഷെയർ ചെയ്യും.
@junaijunai6
@junaijunai6 4 жыл бұрын
@@SAJEESHGOVINDAN ഓരോരുത്തരുടെയും റിപ്ലൈ വായിക്കുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു.എല്ലാവർക്കും വീഡിയോ ഇഷ്ടപ്പെടുന്നുണ്ട്. Especially താങ്കളുടെ അവതരണ ശൈലി.ഒട്ടും ബോറാകുന്നില്ല. Keep It Up
@bibinb.a2356
@bibinb.a2356 4 жыл бұрын
Hi
@sreerajs8694
@sreerajs8694 4 жыл бұрын
@@SAJEESHGOVINDAN Ningal padippikundoooo
@narayanant4447
@narayanant4447 Жыл бұрын
നല്ല ക്ലാസ്. Jupiter നും ഇത് തന്നെ യാണോ ചെയ്യേണ്ടത്?
@jayaunnikulikkiliyad1283
@jayaunnikulikkiliyad1283 4 жыл бұрын
Valare simple class.... Orupad doubts undarunnu... Ellam clear aayi... Thank you
@lathikaanirudhan883
@lathikaanirudhan883 4 жыл бұрын
Thanks sajeesh....nice teaching....more doubts cleared....expecting more videos from you....I am working in KSA...thanks....I was waiting this video....
@highilightvedio.kkv.7297
@highilightvedio.kkv.7297 Жыл бұрын
കുത്തനെയുള്ള കയറ്റത്തിൽ വേണം സ്കൂട്ടി എടുക്കാൻ.കാരണം അതിനുമാത്രം വലിയ കയറ്റത്തിലാണ് റോഡും വീടിൻറെ മുറ്റവും നിൽക്കുന്നത്. എങ്ങനെ സ്റ്റാർട്ട് ചെയ്തു കുത്തനെയുള്ള കായറ്റത്തിലേക്ക് വണ്ടി എടുക്കാൻ കഴിയും?6അടി നീളം, മൂന്ന് അടി ഉയരം. ദയവായി പറഞ്ഞു തരാമോ
@anum359
@anum359 4 жыл бұрын
ചേട്ടാ എല്ലാ ദിവസവും കിക്കർ അടിച്ചു start ചെയ്യണം എന്നുണ്ടോ??അല്ലേൽ battery life കുറയുവോ? ഞാൻ പുതിയ വണ്ടി വാങ്ങി activa 6 g. ഇത് മിക്ക ദിവസവും self start ചെയ്യാൻ പറ്റുന്നില്ല.. അപ്പോളെല്ലാം kicker അടിച്ചു ആണ് start ചെയ്യുന്നത്. Difficult ആയി തോന്നുന്നു
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Athu nallathanu
@Mythicalshortpull_3
@Mythicalshortpull_3 4 жыл бұрын
Ithrem detailed aayittu paranju thanathinu oru big thanks chetta
@krlshnaprssadkb9245
@krlshnaprssadkb9245 4 жыл бұрын
വളരെ പ്രയോജനകരമായ വിവരങ്ങൾ .... നന്ദി...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Share cheyyumallo
@shareenasharee1816
@shareenasharee1816 5 жыл бұрын
Njan veena seshamaa ee vedio kandathu. Enthayalum best class thank u
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
veenit Enthegilum pattiyo dear.? Guard undayirunnillae? Sradhikkanam. 😍video share cheyyane dear😍😍😍🙏
@muneemuni7278
@muneemuni7278 4 жыл бұрын
Me too
@ashlikiran4154
@ashlikiran4154 3 жыл бұрын
Watching ur video for the first time.super teaching.thank you.
@kalathilmachu
@kalathilmachu 4 жыл бұрын
ഞാൻ താങ്കളുടെ car tips ഏകദേശം ഫുൾ കണ്ടു ....അതുകൊണ്ടു തന്നെ എന്റെ ടെൻഷൻ കുറക്കാൻ താങ്കൾക്കു കഴിയും എന്നുറപ്പാ.എനിക്ക് സ്കൂട്ടിയുടെ 8 കിട്ടുന്നില്ല 2 തവണ പോയി.fail ആണ്....car H കിട്ടിയിരുന്നു.ഇവിടെ കണ്ണൂരിൽ കമ്പിയില്ലാതെ 8 എടുക്കലാണ്. എന്തെങ്കിലും tips പറഞ്ഞു തരുവോ.plzzzz...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Swantham vandi undo,etha vandi,? kannur evideya location
@kalathilmachu
@kalathilmachu 4 жыл бұрын
@@SAJEESHGOVINDAN ഉണ്ട്.husinte .activa. ചക്കരക്കൽ എന്നു പറയുന്ന സ്ഥലം.groundinnu 8 കിട്ടുന്നുണ്ട്.20 തവണ എടുത്തിട്ടും ഒന്നോ രണ്ടോ തവണ കള് കാലു കുത്തിപോകും.എന്റെ വണ്ടി എടുത്തിട്ടു തന്നെയാ ടെസ്റ്റ്സ്റ്റിനും പോകാറുള്ളത്.bad luck😥
@rajeshk3751
@rajeshk3751 4 жыл бұрын
വളരെ നല്ല അവതരണം നന്ദി സർ.
@beenakunnathbeenakunnath6252
@beenakunnathbeenakunnath6252 3 жыл бұрын
വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു. Thank you
@neethuanoop3741
@neethuanoop3741 4 жыл бұрын
Very useful for beginners.thank you so much
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
🙏innathe video kandirunno?Ente short films kandirunno? abhiprayam ariyikkutto
@aswathyvinoth1632
@aswathyvinoth1632 2 жыл бұрын
ഏറ്റവും മികച്ച ക്ലാസ്സ്‌ 👏🏻👏🏻👏🏻
@nidhinair7085
@nidhinair7085 2 жыл бұрын
Ingne venom driving padipikan step by step ellam clear cheythu. Very useful video for every beginners. Kore videos kndu. Ithra nannayi ith adhaymay aanu kanunnth. Njnm oru beginner aanu 🙂
@shamnadsha2924
@shamnadsha2924 4 жыл бұрын
ഞാന്‍ ഒരു വകലാംകനാണ് 3 വീലുള്ള വണ്ടി കിട്ടും പക്ഷെ എനിക്ക് ഒാടിക്കാന്‍ അറിയില്ല ഹാന്‍റിബാലന്‍സ് കിട്ടാന്‍ എന്താണ് മാര്‍ഗം
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Practice cheythal mathi dear. Koode arengilum koottanam. Video kandu manasilakku.
@shameerasiddhik5851
@shameerasiddhik5851 5 жыл бұрын
Ithepolulla upakaramullavedeos iniyumidane .thanks
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍video share cheyyane dear😍😍😍🙏
@hijasnavas2212
@hijasnavas2212 5 жыл бұрын
താങ്ക്സ് എനിക്കും പഠിക്കാൽ നല്ല ആഗ്രഹം ഒണ്ട് പക്ഷേ പെടിയാണ് 'ഈ വീഡിയോ കണ്ടാ പോൾ ഒര് തര്യം ഒക്കെ തോന്നുന്നു.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@alexgeorge586
@alexgeorge586 2 жыл бұрын
Very good teaching method, better than any other class.. 👌👌👌
@santhat3750
@santhat3750 5 жыл бұрын
Good class പ്രസന്റേഷൻ കണ്ടു കഴിഞ്ഞപ്പോ സ കൂട്ടി പഠിക്കാൻ ആഗ്രഹം തോന്നുന്ന but age Over ആയി ലൈസൻസ് എത്ര വയസു വരെ എടുക്കാൻ പറ്റുമെന്ന് പറയാമോ Pls
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Aneshichit parayam. 😍video share cheyyane dear😍😍😍🙏
@shahanasjamal6840
@shahanasjamal6840 4 жыл бұрын
52 yrs il ende ഇത്ത padichu.. license kitty... ipo cool aayi kondu nadakkum
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
,👏👏
@santhat3750
@santhat3750 4 жыл бұрын
K Thanks Share ചെയ്യാം
@archithachu8395
@archithachu8395 4 жыл бұрын
Eye test ok aanengil ethra vayassilum licence edukkam
@shaharbanubanu431
@shaharbanubanu431 4 жыл бұрын
വീഡിയോ അടിപൊളി എല്ലാം ശരിക്കും മനസിലാക്കി തന്നു
@justnowcreations_2987
@justnowcreations_2987 3 жыл бұрын
Scootyillathe Scooty odikkan padikkunna Njn.😊.orikkalum odikkanum pattilla.aarum vangi tharilla 🤗
@anjanaramakrishnan1
@anjanaramakrishnan1 2 жыл бұрын
Enikum vangi thannilla... But lottery adichal vangalo enn vech njn license aaki😂
@rithuvlogu2318
@rithuvlogu2318 4 жыл бұрын
ചേട്ടാ ഞാൻ വണ്ടി വീട്ടിൽ നിന്നും തന്നെ പഠിക്കുവാ പക്ഷേ ഞാൻ വണ്ടി തൊട്ടാൽ അത് വലതു വശത്തേക്ക് പോകുന്നു അങ്ങനെ പോകാതിരിക്കുവാൻ എന്തു ചെയ്യും😔😔
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Steering control video kanutto
@bavishak4092
@bavishak4092 4 жыл бұрын
ചേട്ടാ ഞാൻ പുതിയ വണ്ടി ലോക്കഡോൺ കാലത്തു വാങ്ങിയതാണ്. ലൈസൻസ് എടുത്തിട്ട് 3വർഷത്തോളം ആയി. ഇനി ഓടിക്കുമ്പോ എൽബോഡ് വക്കാൻ പറ്റുമോ. ഞാൻ ഓടിച്ചു തുടങ്ങിട്ടില്ല. പടിക്കുന്നതി നിടയിൽ വണ്ടിയിൽ നിന്നും വീണ് പരുക്കുപറ്റി. ഇപ്പോൾ വണ്ടി just സ്റ്റാർട്ട്‌ ചെയ്യാറാണ്. ഇനി എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത്.
@stephyriju581
@stephyriju581 5 жыл бұрын
Chetta thudakkakarkku driving schoolil thanne poyi padikkanam ennundo? Enikku cycle balance polum illa. Pakshe scooty odikkan agraham undu
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Allatheyum padikkam. Roadil padikkaruth. Groundil mathram. Rodil leaners license engilum venam. 🙏 video share cheyyane dear😍😍😍🙏
@ananthukrishna1658
@ananthukrishna1658 4 жыл бұрын
വണ്ടി ഓടിക്കാൻ ഇപ്പോഴും സംശയം ഉള്ള ആൺകുട്ടികൾ ആരെങ്കിലും ഉണ്ടോ ഇവിടെ?
@m2bmusicdanceflows5
@m2bmusicdanceflows5 4 жыл бұрын
😁ond
@lij0076
@lij0076 4 жыл бұрын
അയ്യേ... ഇല്ലാലോ
@sreerajs8694
@sreerajs8694 4 жыл бұрын
Und
@nasmlr8246
@nasmlr8246 5 жыл бұрын
സാധരണരീതിയിൽ മനസ്സിലായിക്കി തന്നു ..അഭിനന്ദനങ്ങൾ ⚘⚘⚘⚘⚘⚘⚘⚘⚘
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏😍
@joto9163
@joto9163 5 жыл бұрын
Main standilanenkil Tyer thazhe muttilla..bt side standanenkil thazhe muttille
@kingleo1996
@kingleo1996 4 жыл бұрын
Njan oru thivasam kond padichu
@shamnayoosuf2004
@shamnayoosuf2004 5 жыл бұрын
Vandi nirthubol accelerator kurchu break pidikano.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Yes break venam., accelerater venda
@athulrag345
@athulrag345 2 жыл бұрын
സൈക്കിൾ ഓടിക്കാൻ അറിയുമോ എങ്കിൽ ഏത് പൊട്ടനും ആദ്യം തന്നെ എടുത്തിട്ട് പോവാം
@dhanyareshu
@dhanyareshu 4 жыл бұрын
Super bro nannayi manasilakunnund thanku so much 👏👏🤝
@anaswara6222
@anaswara6222 3 жыл бұрын
Ntha... oru class.... bhayankaramayittu ishtayi.... ethra nannayilla parayunne👍👍
@Fan-zx1lz
@Fan-zx1lz 4 жыл бұрын
A very clear and detailed explanation. Great keep it up.
@SunilKumar-zs7wg
@SunilKumar-zs7wg 4 жыл бұрын
Valare manoharamaya avatharanam sister K VALARE PEDIYA AVALE EE VIDEO KANICHU
@rasnakp9302
@rasnakp9302 5 жыл бұрын
Side standil ulla vandiyanenkil kikkar adich start cheyynenkil back break pidichal pattillle??atho side standil ulla vandi kikkar adich start cheyyan pattillle?.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Budhimuttanu. . 😍video share cheyyane dear😍😍😍🙏
@pradeeshjames4063
@pradeeshjames4063 4 жыл бұрын
Good video.. detailed class.. very helpful.. thank you
@vysalmuraleedharan3770
@vysalmuraleedharan3770 4 жыл бұрын
Vandi odikaanariyaam thallan ariyillennu paranjittu karyamilallo👍nice Bro
@sugeshkumar4377
@sugeshkumar4377 5 жыл бұрын
ഒരു പാട് ഇഷ്ട്ടമായി.ആരും ഇത്ര നല്ലവണ്ണം പറഞ്ഞു തരില്ല..
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@veenavipeesh143
@veenavipeesh143 4 жыл бұрын
Thanks for this video. Vandi cheriyumbol athinte weight balance cheyyan pattunnila, vandi veenupovunnu. Nthanu cheyyuka?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Practice aanu vendath
@najmuddin2497
@najmuddin2497 5 жыл бұрын
Very informative Thanks bro
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@kunjumoljames3756
@kunjumoljames3756 5 жыл бұрын
Valare aagrahamuulla karyam aanu ithu kandappol padikkam ennu thonunnu
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Vegam thanne padikku. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@antonyjoseph3107
@antonyjoseph3107 3 жыл бұрын
Activa odeknee aretelaa
@sugarandpeanut8919
@sugarandpeanut8919 2 жыл бұрын
bro u r amazing....ithra simple aaayi manassilavunna reethiyil video ittadhin thanks
@neethusandeep7769
@neethusandeep7769 4 жыл бұрын
Sir.. super.. school ninuum polum kittatha arivu pakarnnu thannu....thanku...
@reshmaraj3641
@reshmaraj3641 3 жыл бұрын
Chetta nalla vedio . Anik center stand il idan ariyilla. Vandi thalli neekkanum ariyilla. Vandi low speedilum high speedilum back side il load iruthiyum okke vandi oodikkum. Traffic il vandii oodikkanum tension illa. Vandi uruttan ulla tips kollam njan ith try cheyyum. Good 👍vedio
@girijan1983
@girijan1983 3 жыл бұрын
സജീഷ്തരുന്ന മെസ്സേജ് കണ്ടിട്ട് ആണ് ധൈര്യ ത്തോടെ ഞാൻ സ്കൂട്ടി റോഡിൽ ഇറക്കി പ്രാക്റ്റീസ് ചെയ്‌യുന്നത്‌
@shreejithpanchali754
@shreejithpanchali754 5 жыл бұрын
നല്ല ക്ലാസ്.... നന്നായിരിക്കുന്നു.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏😍
@manafmanaf5721
@manafmanaf5721 5 жыл бұрын
God Chetta,enik oodikaan ariyam lisensum undu,but kikar adikaanum standil edaanum atiyillayirunu,ippol manasilayi, thankyou
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@bushrasaju4056
@bushrasaju4056 3 жыл бұрын
ഒരുപാട് പ്രയോജനപ്പെട്ടു. Thanks
@manjupoul7153
@manjupoul7153 3 жыл бұрын
എന്റെ വണ്ടി ഇന്നുവരെ മെയിൻ സ്റ്റാൻഡിൽ വച്ചിട്ടില്ല എനിക്ക് അതിനു സാധിക്കില്ല
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Sir. Help full vedeo. Good motivation. Thanks for vedeo. 👍👏
@goodthingsgoodthings8277
@goodthingsgoodthings8277 4 жыл бұрын
Ende wife ne padipikan vittu njan thottu pulling koodunnu Enna complaint parayunnadh appo control kittunnilla pulling kurakkan pattumo cliq aanu vandi pulling kuranja vandi ethanu pls reply
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Accelerater control cheyyananu padikkendath.vandi matunnath Alla solution.dio nallathanu..
@jijialex5602
@jijialex5602 4 жыл бұрын
Bro break pidikumbol accelerator release chayiyano?.
@indirakrishnan95
@indirakrishnan95 3 жыл бұрын
Super class nallavannam manassilayi.Thankyou
@yasuriyu304
@yasuriyu304 5 жыл бұрын
Cheattaaa Valarea up a kaaranam. Eathra correct aayitta kaaryagal parayunnea. Thankssss
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏 video share cheyyane dear😍😍😍🙏
@anjujinoy3026
@anjujinoy3026 4 жыл бұрын
Clear ayi ellam paranju tharunnu........thanku
@rabiraihan3626
@rabiraihan3626 4 жыл бұрын
വിശദമായി പറഞ്ഞു തന്നു ...Gd video...😊👌👌👌
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@SunilKumar-ob1vu
@SunilKumar-ob1vu 4 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി കൂടുതൽ അറിയുവാൻ കഴിഞ്ഞു അറിയുവാൻ കഴിഞ്ഞു
@chinchuchinchu1300
@chinchuchinchu1300 4 жыл бұрын
Thanks for the video.ellam manasilakunund
@gafoorneeliyat3084
@gafoorneeliyat3084 4 жыл бұрын
Gear Ulla bike odikunna vedio cheyyumo? chettaaaa...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Cheythittund
@poornimar.s5890
@poornimar.s5890 3 жыл бұрын
Anik ഹാൻഡിൽ blace kittunilla entha chayunathe one paranju tharumo plzz
@rafi3935
@rafi3935 3 жыл бұрын
ആക്സിലേറ്റർ മിനിമം സ്പീഡിൽ ലോക്ക് ചെയ്യാൻ പറ്റുമോ ..
@geethasasikumar1587
@geethasasikumar1587 5 жыл бұрын
Thank u aniya.valare nannayi paranju tharunnundu.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏😍subscribe cheythuvo?
@doc6603
@doc6603 3 жыл бұрын
Very beneficial video Bro. Thank you so much🙏😊
@doc6603
@doc6603 3 жыл бұрын
Hello, weight nd height kuraja girlsin fascino nallatano?
@doc6603
@doc6603 3 жыл бұрын
Bro reply cheyne, please
@junainais4058
@junainais4058 2 жыл бұрын
Thank u brother, useful class. God bless u
@mkmiritty9874
@mkmiritty9874 4 жыл бұрын
നന്ദി സർ; അവതരണം സൂപ്പർ
@greeshmarnair2345
@greeshmarnair2345 5 жыл бұрын
വണ്ടി ൽ ഇരുന്നിട്ട് കാല് കുത്തി riverce എടുക്കാൻ അറിയില്ല... വണ്ടി k നല്ല wait തോന്നും
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Practice illanjittanu. Next video il athinte right menthod kanichu tharam(part-4).😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@sahirashihab6914
@sahirashihab6914 3 жыл бұрын
Super class big salute sir👍👍👍
@Salwasudheer
@Salwasudheer 4 жыл бұрын
Nannayi manassilakunna video Super
@sumjoseph6983
@sumjoseph6983 2 жыл бұрын
Thank you so much for this vedio.very helpful.
@snehak7418
@snehak7418 3 жыл бұрын
എനിക്ക് ഒട്ടും നീളം ഇല്ല... പഠിക്കാൻ വണ്ടിയിൽ ഇരുന്നാൽ തന്നെ കാൽ നിലത്തു കുത്താൻ പറ്റുന്ന അത്ര നീളം പോലും ഇല്യാ.... എനിക്ക് വണ്ടി ഓടിക്കാൻ പറ്റുമോ ☹️
@soumyam8568
@soumyam8568 5 жыл бұрын
Nannayi explain cheythitund.👍
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
🙏😍
@aishwaryaaishu4874
@aishwaryaaishu4874 4 жыл бұрын
Hi njan epo new vandi eduthu..athu ennale kittiyolli...emi ll anu..eni epo next step enthanu..ethinte registreation un mattu karyagalum..
@jessyjose2833
@jessyjose2833 5 жыл бұрын
Very simple presentation 👌👍
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
. 😍video share cheyyane dear😍😍😍🙏
@differentchannel9082
@differentchannel9082 4 жыл бұрын
Super aayit avatharipichittund thanks
@anaswara6222
@anaswara6222 3 жыл бұрын
Chettaaa.... kidu class aane👏👏👏👍👌👌👌👌👌
@shamnayoosuf2004
@shamnayoosuf2004 5 жыл бұрын
Tnx chetta njan innu roadil kudi vandi odichu.very useful ur video
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😍🙏Video share cheyyane😍😍
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Congratulations
@devatechnogaming5676
@devatechnogaming5676 3 жыл бұрын
വളരെ ഉപകാരം നന്ദി
@maryjoseph5689
@maryjoseph5689 4 жыл бұрын
Eniku othiri upakaramayi thanks🙏
@jamalmasken1678
@jamalmasken1678 2 жыл бұрын
Thanks
@preethammadhavanmadhavan6481
@preethammadhavanmadhavan6481 5 жыл бұрын
Swanthamayi dio eduthu thannu. But vandi oodikkan confidence ella. Ethu kandu eni padiche patu...... Thanks 4 this video
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
👏👏👏👏👏😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍
@haslamohdali9044
@haslamohdali9044 4 жыл бұрын
Sir super video, good presentation Thank you very much
@vijayalakshmip4873
@vijayalakshmip4873 5 жыл бұрын
2 വർഷമായി scooltrഓടിക്കുന്നു ' Stand ൽ ഇടാൻ ക ഴിയുന്നില്ല. എടുക്കാനും
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Ippo clear ayo?
@vijayalakshmip4873
@vijayalakshmip4873 5 жыл бұрын
ചിലപ്പോൾ പറ്റും
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Practice cheyyu video kanicha pole
@shibilashibi247
@shibilashibi247 4 жыл бұрын
👌spr class, veryuseful
@soorajkumar7689
@soorajkumar7689 3 жыл бұрын
Scooty tips oru playlist akamo pls pls please......
@Neelima76
@Neelima76 3 жыл бұрын
Thank you sir very useful vedio❤️❤️❤️❤️
@VanajaAk77-dp4pw
@VanajaAk77-dp4pw 9 ай бұрын
സൂപ്പർ വിഡിയോ 🙏👍👍
@kkmudur5259
@kkmudur5259 4 жыл бұрын
Ithra nannayee oru vidiyoyum njnn kandittilaa....njnn scouty edukkarund but peadiy ith vare marillaato. Thnks bro
@kkmudur5259
@kkmudur5259 4 жыл бұрын
Pls number
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Give me a request in Facebook
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН
How To Drive Scooter Malayalam | Part 2 | Driving tips Malayalam | Balance Handle Easily.
13:03
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН