സത്യസന്ധനും നീതിമാനും ദീർഘവീക്ഷണവും ഉള്ള രാഷ്ട്രീയക്കാരൻ ഇതുപോലെയുള്ള ആൾക്കാരാണ് കേരളത്തിന് ആവശ്യം
@daitho98568 ай бұрын
സാബു ജേക്കബിൻ്റെ നയം വളരെ അഭിനന്ദനീയം!🎉 പ്രത്യേകിച്ച് കോടതി മുഖേന മാത്രമാണ് കാര്യങ്ങൾ നടത്തിച്ചെടുക്കുന്നത് , അതുപോലെ മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങൾ നിലവിലുള്ളതിൽ നടപടിയാകട്ടെ എന്ന നിലപാട് തുടങ്ങിയ കാര്യങ്ങൾ. ഈ നാടിനെ രക്ഷപ്പെടുത്തണമെന്ന ആത്മാർത്ഥമായ ആഗ്രഹം ഇന്നത്തെ നിലയിൽ മറ്റാർക്കും കഴിയില്ല എന്നത് ഒരു യാഥാർഥ്യമാണ്. താങ്കളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക നീങ്ങിക്കിട്ടാൻ , താങ്കളെ വിശ്വാസത്തിലെടുക്കാൻ ഷാജൻ സാർ പല എപ്പിസോഡുകളിലായി നടത്തിയിട്ടുള്ള ഈ അഭിമുഖം പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു.🎉🙏
@philipcjchennamparambil51508 ай бұрын
😅😅
@daitho98568 ай бұрын
@@philipcjchennamparambil5150സ്വന്തം വർഗ്ഗക്കാരാകുമ്പോൾ അസൂയ ഒരുപടി കൂടി നിൽക്കും. അതു സ്വാഭാവികം. കാര്യമാക്കുന്നില്ല!
@josecv74038 ай бұрын
Kammi kongi sudapi keralam nasipikum 😢
@gopalankp54618 ай бұрын
Vote for 20 20.
@rosapeter39118 ай бұрын
Congratulations sir God Bless.
@vineethpbr8 ай бұрын
സാബു സാർ ഒരു ബിഗ് സല്യൂട്ട് സപ്പോർട്ട് 20 20
@tejasvirahul2398 ай бұрын
ഒരിയ്ക്കൽ ഞാൻ ചിന്തിച്ചു... മോഹൻലാൽ ആണ് എൻ്റെ ഹീറോ... എന്നാ ഇപ്പോ ഉറപ്പിച്ചു...... സാബു ജേക്കബ് ആണ് എൻ്റെ ഹീറോ....❤❤❤❤❤
@JacksonJohn-d2c8 ай бұрын
😂😂😂😂 Jai 20, 20❤❤❤❤
@sivandas23008 ай бұрын
ഒന്ന് അഭിനയം,2 ജീവിതം
@cbgm10008 ай бұрын
മോഹൻലാലും മമ്മൂട്ടിയുമൊക്ക സ്‌ക്രീനിൽ പറയുന്ന ഡയലോഗ് ജീവിതത്തിൽ പറയാൻ മുട്ടിടിക്കും
@thomasmathew82478 ай бұрын
നിർമാതാവ്, ബാനർ, പ്രധാനമായി സംവിധായകൻ, ഇവർ കൂടാതെ എഴുത്തുകാരൻ.. അങ്ങനെ ഒരുപാടു പേര് കൂടി ഉണ്ടാകുന്നതാണ്.. ഒരു സിനിമ... ഇവരുടെ ഒരു ഉപകരണം മാത്രമാണ്.. ഈ പറയുന്ന മോഹൻ ലാലും... മമ്മൂട്ടിയും... ഫിലോമിനയും.. എല്ലാ പേരും...
@martinkottoor66118 ай бұрын
💪💪💪💪💪❤️
@sabuvp11338 ай бұрын
സാബു ജേക്കബ് താങ്കൾ ഒരു ശുദ്ധഹൃദയാനാണ് . അഭിവാദ്യങ്ങൾ
@KrishnanViswanathan-h9b8 ай бұрын
അങ്ങയുടെ ആത്മ ർത്ഥതയോടുകൂടിയ അർപ്പണ മനോഭാവത്തിന് നൂറായിരം നന്ദി
@BinduBenny-tw9xj8 ай бұрын
കേരളമൊന്നാകെ സാബുസാറിന്റെ പിന്നിൽ അണിനിരന്നെങ്കിൽ!!!ഷാജൻ ചേട്ടൻ ഒപ്പം നിൽക്കൂ എല്ലാനേരവും... സാധാരണക്കാരനെ മനസിലാകുന്ന രണ്ടുപേർക്കും ആശംസകൾ... പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻❤️❤️❤️
@SugunanKNair-q1e8 ай бұрын
കേരളമാണോ നമ്മുടെ പ്രശ്നം. അല്ല. ഭാരതമാണ് പ്രശ്നം. നമ്മുടെ പ്രശ്നം. ഇപ്പോൾ നമുക്ക് ലോകരാജ്യങ്ങളിൽ നല്ലൊരു പേരുണ്ട്. അഴിമതി വളരെ കുറവാണ്. ഇല്ലെന്ന് പറയാൻ പറ്റില്ല.. അത്തരം സർക്കാറുകൾ പിരിച്ചു വിട്ടാൽ പ്രത്യാഘാതം വലുതായിരിക്കും. അവർക്ക് ഇവിടെ ഒരു വർഗിയ ലഹള ഉണ്ടാക്കാൻ കഴിഞ്ഞേക്കും. തല്ക്കാലം മൗനം പാലിക്കുക. അത് കൊണ്ട് അഴിമതിക്കാരാണെന്ന് ഉറപ്പിക്കാൻ വരട്ടെ. ശത്രുവിന്റെ മേൽ തക്കം നോക്കി ചാടി വീഴണം. ഒരു പാടാളുകൾ ആശ്വമേധത്തിന് കുതിരയെ വിട്ടിട്ടുണ്ട്. പണ്ട് ഉറക്കം തുങ്ങിയിരുന്ന നാല് സിംഹങ്ങൾ ആയിരുന്നു. ഇപ്പോൾ നാലും സട കുടഞ്ഞു എഴുന്നേറ്റിട്ടുണ്ട്. ആവശ്യമില്ലാതെ കയറി വരുന്ന കുതിരകളേ ഓർക്കുക രക്ഷപ്പെടില്ല ഓർക്കുക രാജ്യമുണ്ടെങ്കിലേ സംസ്ഥാനങ്ങളും പാർട്ടികളും ഉള്ളൂ. തമ്മിൽ അടിക്കാനും ഒരു നില്കാൻ ഉറച്ച മണ്ണ് വേണം. ഇവിടെ പറയാൻ കാരണം സാബു സാറിന് മനസ്സിലാവും എന്ന് കരുതിയാണ് ജയ് ഭാരത് മാതാ
@ShajiSaiman8 ай бұрын
Shajn not good man his mor like b j p ok but shajn think in Kerala his one
@sastadas76708 ай бұрын
എല്ലാം കണ്ട് മനസ്സിൽ ആക്കി. ഒന്നേ ഒന്ന് മാത്രം പറയുന്നു. ഇത്തരം ഒരു മനുഷ്യസ്നേഹി ആയ, ഉറച്ച നിലപാടുകൾ ഉള്ള ഒരു മനുഷ്യനെ ജനനം മുതൽ വളർത്തി വലുതാക്കി വാർത്തെടുത്ത അങ്ങയുടെ മാതാ പിതാക്കളുടെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു. എല്ലാ മാതാപിതാക്കളും ഇതുപോലെ ആയിരുന്നെങ്കിൽ ഈ ലോകം എന്തുമാത്രം നല്ലത് ആയേനെ... എല്ലാ വിജയാശംസകളും നേരുന്നു പ്രാർത്ഥിക്കുന്നു.
@martinkottoor66118 ай бұрын
സത്യം... മാതാപിതാക്കളുടെ പുണ്യം😍🙌
@josephgeorge91708 ай бұрын
താങ്കളുടെ നല്ല മനസ്സിന് ആയിരം നന്ദി ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@seekeroftruth31508 ай бұрын
ട്വന്റി ട്വന്റി വരണം കേരളം വളരണം ജനങ്ങൾ സന്തോഷവൻമാരാകണം നിലവിലുള്ള ഒരു പാർട്ടിയും മുന്നണിയും അതിനു അനുവദിക്കില്ല ജനത്തിന്റെ കയ്യിലാണ് നമ്മുടെ നാടിന്റെ ഭാവി നിർണ്ണയിക്കാൻ ഉള്ള ആയുധം ഇരിക്കുന്നതു.
മനുഷ്യ സ്നേഹി ആയ സാബു ജേക്കബിന്റെ 20:20പ്രസ്ഥാനത്തെ പോത്സാഹിപ്പിക്കുന്നവർ ലൈക്ക് ചെയ്യുക.🙏🇮🇳
@JacksonJohn-d2c8 ай бұрын
ഞാൻ മെമ്പർ ഷിപ്പ് എടുത്തു. Jai 20, 20❤❤❤❤ ചേർത്തലക്കാരൻ
@sarasakumar64208 ай бұрын
Yes
@shailajap64078 ай бұрын
V good❤❤@@JacksonJohn-d2c
@alicepurackel72938 ай бұрын
എല്ലാവരും സഹകരിക്കുക നമുക്ക് കിട്ടിയിരിക്കുന്ന ഈ നല്ല അവസരം നന്നായിട്ടു വിനിയോഗിക്കണം. ശത്രുക്കൾ ശക്താരാണെന്നു നമുക്ക് ഈ അഭിമുഖത്തിൽ മനസിലാക്കാനായല്ലോ ........
@sonyandrews52928 ай бұрын
❤
@natural2328 ай бұрын
സാബു ജേക്കബ് പറയുന്നത് മനസ്സിന്റെ ഉള്ളിൽ നിന്നാണ് എങ്കിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ, കേരളത്തെ രക്ഷിക്കാൻ ദൈവം സർവ ശക്തിയും ആയുസ്സും നൽകാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്നവർ ആരായിരുന്നാലും അവർ അധികാരത്തിൽ വരട്ടെ. കപടരാഷ്ട്രീയക്കാർ അവസാനിക്കട്ടെ!
@shajipkd228 ай бұрын
ജനങ്ങളെ സ്നേഹിക്കുന്ന ആൾക്കാർ വേണം ഭരിക്കാൻ അല്ലത്തതൊക്കെ വെറും ഉടായിപ്പ് ആണ്, ഒന്നാമത്തെ കാര്യം 30 കിലോമീറ്ററിനുള്ളിൽ 2 ടോൾ ബൂത്തുകൾ ജനങ്ങളെ പിഴിയുന്നു, ആർക്കും ഒരു പ്രശ്നവും ഇല്ല, പഞ്ചാബ് ഗവണ്മെന്റ് എത്രയോ ടോൾ ബൂത്തുകൾ നിർത്തലാക്കി കഴിഞ്ഞു കാരണം അവർക്കു സ്വന്തം താല്പര്യം ഇല്ല
@vimalemmanuel45148 ай бұрын
ട്വൻറി ട്വൻറി കേരളത്തിൽ അതിവേഗം വളർന്നു പന്തലിക്കട്ടെ
@prajukv92878 ай бұрын
👍👍👍👍👍
@babup10078 ай бұрын
Peoples should come forward and join 20 20 and save keralam
@MrJustinec8 ай бұрын
സാബു ജേക്കബിന് എല്ലാ ഭാവുകങ്ങളും ''ആത്മാർത്ഥതയുള്ളവർ വരട്ടേ
@kochunnie32358 ай бұрын
നിഷ്കളങ്കതയുടെയും ആത്മാർത്ഥതയുടെയും മൂർത്തിഭാവമായ രണ്ടു പ്രതിഭകളുടെ സംഭാക്ഷണം കേൾക്കാൻ തന്നെ വളരെ കൗതുകം തോന്നുന്നു. രണ്ടു പേരും അനുഗ്രഹീതരായിരിക്കട്ടെ. നമിക്കുന്നു.
@smilebedhel73778 ай бұрын
" രാഷ്ട്രീയകാരന്റെ കൂറസ്വഭാവം "Mr. Sabu പറഞ്ഞത് 100 %സത്യം തന്നെ .... vote for 20 20❤❤❤❤❤❤❤❤
@BinoyAbin-bg8rn8 ай бұрын
എത്ര വ്യക്തവും കൃത്യവും ആയ മറുപടി
@varghese97388 ай бұрын
അദ്ദേഹത്തിന്റെ ചാനൽ വഴിയാണ് ഞാൻ 20 20 അംഗത്വം എടുത്തത് സാബു സാറിനെ കുറിച്ച് എതിർ വീഡിയോ ചെയ്യുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി പിന്നെ അദ്ദേഹത്തിന്റെ ചാനൽ ഇതുവരെയും ഞാൻ കണ്ടിട്ടില്ല മാളയിൽ ഓഫീസ് തുറന്നു. അപ്പൊ എനിക്ക് പ്രവർത്തിക്കാൻ അവസരമുണ്ട് താങ്ക്യൂ സാബു സാർ
@LoJoPe8 ай бұрын
27:25 - 31:50 -- Which KZbin Channel are they be talking about here?
@LoJoPe8 ай бұрын
Which is Twenty20's Channel?
@ohboeeboee8 ай бұрын
i 2i Sunil fraud@@LoJoPe
@shibusoloman25648 ай бұрын
@@LoJoPe It is heard a you tube channel -- i2i eye to eye / rs to rs run by a Sunil.
@karthikaswathy96348 ай бұрын
5 ഭാഗങ്ങളും കണ്ടു ഒരു മനുഷ്യനെന്ന രീതിയിലും വ്യവസായി എന്ന രീതിയിലും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് എത്ര നല്ലതാണ് ഇതു കണ്ട് കൂടുതൽ ആളുകൾ മുന്നോട്ട് വരട്ടെ , എല്ലാ ആശംസകളും നേരുന്
@babup10078 ай бұрын
Only hope 20 20 in Kerala
@bku19698 ай бұрын
⭐⭐⭐⭐⭐ Shajan ന്റെ അവസാന ചോദ്യത്തിന് 👍👍 Sabu വിന്റെ അതിനുള്ള ഉത്തരത്തിന് ❤❤
@martinkottoor66118 ай бұрын
മനസ്സ് ❤
@Thallahu8 ай бұрын
പാവങ്ങളില്ലെങ്കിൽ പാണക്കാരുണ്ടാവില്ല എന്ന തിരിച്ചറിവ് പാണക്കാരെക്കൊണ്ടത് ചെയ്യിക്കില്ല .
@cicilywilson54598 ай бұрын
ട്വൻറി ട്വൻറി വിജയിക്കട്ടെ താങ്കളുടെ തുറന്ന സംസാരം ജനങ്ങൾക്ക് ആശ്വാസമാണ് സത്യവും നീതിയും വിജയിക്കട്ടെ നന്മ ആഗ്രഹിക്കുന്നവർക്ക് ട്വൻറി ട്വൻറി നന്മയായി തീരും
Crystal clear answerd, dear brother, continue your mission May God bless you and fulfill your dream❤
@sarasakumar64208 ай бұрын
not his dream, he is here for all of us, it is our dream
@jollyabraham18308 ай бұрын
@@sarasakumar6420Very true. He is fighting for the everyone's needs
@mariojohn34528 ай бұрын
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക..20: 20 എന്ന വികസനത്തിന്റെ കുതിച്ചു ചാട്ടം കേരളം മുഴുവൻ പടരട്ടെ. യുവജനങ്ങൾ രാഷ്ട്രിയം മറന്ന് 20:20 യിൽ ഒന്നിക്കട്ടെ ❤🔥❤🔥
@sarasakumar64208 ай бұрын
നമ്മൾ എല്ലാപേരും 20:20-യുടെ സ്ഥാനാർത്ഥികളെ MLA-മാരാക്കിയാൽ കമ്മൂണിസം താനേ കെട്ടടങ്ങും, പ്രത്യേകിച്ച് ഒരു നിരോധനം ആവശ്യമില്ല, വോട്ട് എന്ന വിലപ്പെട്ട ആയുധം നമ്മുടെ കൈകളിലാണ്
@rajanm35728 ай бұрын
നിലവിലുള്ള രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് ട്വൻ്റി-20 ൽ നേതൃസ്ഥാനങ്ങൾ കൊടുക്കില്ല എന്നത് വളരെയധികം പ്രധാനമായ തീരുമാനം ആണ്
@matthachireth49768 ай бұрын
About communisim, mostly illiterate,dominated them with criminal nexus.
@sulficarali99938 ай бұрын
നിങ്ങളോ നിങ്ങടെ 10തലമുറയോ വിചാരിച്ചാൽ നടക്കില്ല
@mariojohn34528 ай бұрын
@@sulficarali9993 താങ്കൾ പറഞ്ഞത് വളരെ ശരിയാണ് താങ്കളെ പോലെ തലച്ചോർ സിപിഎം ന് പണയം വെച്ചവർ കേരളത്തിൽ ഉള്ളിടത്തോളം കാലം നടക്കില്ല
@jayasreemt30558 ай бұрын
അങ് മനസ് വച്ച് ആലുവയേ ക്കൂടി ഏറ്റെടുത്തു രക്ഷിക്കണേ എന്നു അഭൃർത്ഥിക്കുന്നു 🙏🙏
@Luttappy-p4u8 ай бұрын
താങ്ക്സ് മറുനാടൻ ഞങ്ങൾക്ക് ഇപ്പോൾ എല്ലാം മനസ്സിലായി.
@ramakrishnankannan59698 ай бұрын
Twenty 20+marunadan+++ all like minded people together = a new Kerala
@mrwhite22768 ай бұрын
T.p.allla Saaaabu😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gracenpeace22448 ай бұрын
ഏറ്റവും രസകരമായ ഇന്റർവ്യൂ 😂😂
@jimmyjames21018 ай бұрын
We support 20/twenty 💪💪
@ഭക്തിമാർഗം8 ай бұрын
സാബുജേക്കബ്സാർ നീണാൾ വാഴട്ടെ, 20 :20 യിൽ കേരളം പൂർണ്ണമായി ലയിക്കട്ടെ.
@Uyir43848 ай бұрын
എല്ലാ വിധ ആശംസകളും സാബു സാറിന് നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ... ♥️
@dreamthebest61468 ай бұрын
Any way.. ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു ഈ എപ്പിസോഡ് കൾ അതിനുള്ള ഉത്തരം തന്ന്... Thank you marunadan and sabu jacob hat's off you both ❤❤
@aswarajkpaul61718 ай бұрын
We stand with 2020❤❤❤
@varghesekora83788 ай бұрын
Last questen is important and answer is golden we with you , we are waiting 20 20 candidate future election
@michaeljoseph78708 ай бұрын
MR SABU JACOB IS AN HONEST GENTLEMAN*HE HAS THE WISDOM*NO FEAR*FRANK AND OPEN MINDED*BEST WISHES***
@sslssj14858 ай бұрын
Climax പൊളിച്ചു😂😂😂👍
@anil5408 ай бұрын
Excellent Interview,Well done Marunadan, Best wishes to 2020
@ajukarthikeyan37968 ай бұрын
Gud Interview... Nice job Sajan.. Sabu❤❤❤
@satishgopi31358 ай бұрын
Excellent series of Interview with Sabu Jacob. Great.... Hope 20/20 will rule Kerala one day.
@dr.suhasnambiar87638 ай бұрын
Absolutely, a classic interview.
@ANILKUMAR-kx4vr8 ай бұрын
hai sabumjacob very wonderful interview keepitup every were God save you ever
@joejim89318 ай бұрын
സാറ് പേടിക്കണ്ട... ആ കാലന്റെ ശല്യം താമസം വിനാ തീർന്നു കിട്ടും. മാർക്സിസ്റ്റ് കൾ കേരളത്തിന്റെ കാലന്മാർ.
@godsoncountry92028 ай бұрын
ആമാ സർ
@thambyjacob87978 ай бұрын
സത്യം
@shivadasmenon31118 ай бұрын
Best wishes 🎉🎉🎉 Sabu 🎉🎉
@pat18398 ай бұрын
What a genuine human being. I pray for him and thank God for for his parents. Hope to meet him one day. I live in Florida.🙏
@bananaboy73348 ай бұрын
അവിടെ എവിട ?
@varghesevarghese24018 ай бұрын
Well done sabu bro.🎉🎉❤
@JomonSebastian-g9p8 ай бұрын
സത്യം പുറത്തു കൊണ്ടുവന്നു കൊണ്ടിരിക്കുന്ന മറുനാടന് അഭിവാദ്യങ്ങൾ
@jollyvargese77188 ай бұрын
🎉
@RahulRAM111118 ай бұрын
മറുനാടൻ ഇത് വളരെ നന്നായി 🙏❤️
@gabrielarimboor37628 ай бұрын
Shajan sir, tell to Mr. Sabu M. Jacob, take care, all trues are coming out, they will not keep quiet
@krishnanp89158 ай бұрын
സാജൻ താങ്കളുടെ നിഷ്കളങ്കമായ ചിരിയാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്
@stk58728 ай бұрын
സാബു സാർ ശരിക്കും സൂക്ഷിക്കണം.... ആവശ്യം ആയ പ്രൊട്ടക്ഷൻ എല്ലാം എടുക്കണം പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ... കാരണം നമുക്ക് മുൻപിൽ ഉദാഹരണം ഉണ്ട്.... ജനിച്ച അന്ന് മുതൽ കമ്മ്യൂണിസ്റ് ആയിരുന്ന ഒരു പാട് കാലം ചുവന്ന കൊടി പിടിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ വളർത്തിയ Tp ചന്ദ്രശേഖരനെ ഇല്ലാതാക്കിയ നേതാവ് ആണ്... 😔
@babyemmanuel8538 ай бұрын
അഴീക്കോടൻ രാഘവൻ., അതുപോലെ. എത്രയോ ആളുകൾ...
@SunithaMp-xp8fb8 ай бұрын
മാറ്റാരെ ക്കാളും 2020 കേരളം ഭരിക്കണം
@sijuajoseph8 ай бұрын
God bless you 🙏
@samabraham38568 ай бұрын
Great interview. Watched all the episodes. Hope and wish 20-20 will make government in the next assembly elections. Malayalees desperately would like to see a new and prosperous Kerala. We need freedom from the clutches of the corrupt parties.
@maryjaison74388 ай бұрын
Sabu sir 👍👍
@dr.suhasnambiar87638 ай бұрын
May Providence shower all blessings to Mr. SABU to this people and State.
@Soothsayer2108 ай бұрын
Excellent interviews. Its good to see Kerala from out here in the West. I hope there are more people like him (Sabu). His party truly deserves victory for the sake of Malayalees. 'Marunadanmalayee', keep exposing the truth and try to keep journalism as neutral as possible. Thx.
@rajanpk64668 ай бұрын
ഇത്രയും വലിയ തുകകൾ ഒരിക്കലും രാഷ്ട്രീയപാര്ടികൾക്കു കൊടുക്കരുത് എത്രയോ പാവപെട്ടവർ ഈ കേരളത്തിൽ ഉണ്ട് അവരെ സഹായിച്ചുകൂടെ നിങ്ങൾ സഹായിക്കുന്നുണ്ട് അവർക്ക് കൊടുത്ത പണം കൂടി പാവപെട്ടവർക്ക് കിട്ടുമായിരുന്നു
@babyemmanuel8538 ай бұрын
സുഹൃത്തേ, കൊടുത്തില്ലെങ്കിൽ അവരെ കുത്തുപാളയെടുപ്പിക്കും. വ്യവസായം നടക്കണമെങ്കിൽ ഭരണകൂടത്തിന്റെയും, മറ്റു രാഷ്ട്രീയപാർട്ടികളുടെയും സഹകരണം വേണം. ഇല്ലങ്കിൽ. ....
@MrJustinec8 ай бұрын
കൊള്ളാം ഷാജാ '' ''നല്ല ഒരു അഭിമുഖം
@Luttappy-p4u8 ай бұрын
എന്റെ വോട്ടു 20/20ക്കു മാത്രം. അവർ ജയിക്കുകയോ തോൽക്കുകയൊ ചെയ്യട്ടെ. പിണറായി യെന്ന നന്ദി കെട്ടവനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
@cherianouseph57108 ай бұрын
Sabu good👍🙏
@joythomas25568 ай бұрын
20/20 zindabad.
@thambyjacob87978 ай бұрын
ആ മാധ്യമ പ്രവർത്തകൻ മറുകണ്ടം ചാടി ആളെ മനസിലായി, ഇനി കാണില്ല, നുറു നന്മകൾ കാണാതെ ഒരു തെറ്റ് ചൂണ്ടികാണിക്കുന്നവനെ മനസിലാക്കാൻ അത്ര ബുദ്ധിയൊന്നും വേണ്ട! 20/20 ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼
@lukenrkd8 ай бұрын
കക്ഷി രാഷ്ട്രീയം മറന്ന് കേരളത്തിൽ ഒരു മാറ്റത്തിനു 20 20 യെ പ്രൊമോട്ട് ചെയ്യുക. കാരണം വേറെ ഓപ്ഷൻ ഇല്ല. ട്വന്റി 20 യെ എതിർക്കുന്നവർ കേരളത്തിൽ ആരെ സപ്പോർട്ട് ചെയ്യണം എന്ന് കൂടി പറയുക.
@reghuprakash8 ай бұрын
ബിജെപിക്ക് ചെയ്തുകൂടെ? എല്ലാവരും ശ്രമിച്ചാൽ അവർക്ക് ജയിക്കാമല്ലോ !!
@re-discoverkeralardk8 ай бұрын
സാബു ജേക്കബ്ബ് കേരളത്തിന്റെ അഭിമാനം ❤️
@joyantony65248 ай бұрын
ചാലക്കുടിയിൽ 20/20 ജയിക്കും:
@JacksonJohn-d2c8 ай бұрын
നാവ് പൊന്നാവട്ടെ Jai 20, 20❤❤ ചേർത്തലക്കാരൻ
@deepusuresh26868 ай бұрын
Superb Interview...
@JSinside8 ай бұрын
Waiting for next.. want more
@laisiyalaisiya29268 ай бұрын
Shajan sir 👍🏻
@antoplackattu96538 ай бұрын
Kudos to Sri. Satan Jacob and Mr. Sabu Jacob. The interview was very informative and mind opening. Let the braveness of Mr. Sabu lead Kerala to a new horizon. I promise Mr. Sabu Jacob there will be many to support his plans for a greater Kerala. 🎉🎉🎉🎉
@martinkottoor66118 ай бұрын
Please edit the name to Sri.Shajan Scaria
@meghasyam71658 ай бұрын
Very good interview Sri,sajan skriya
@jayakumarkrishnannair42258 ай бұрын
നല്ലൊരു വ്യവസായി ആണ് സാബു ജേക്കബ്, രാഷ്ട്രീയത്തിൽ അദ്ദേഹം ശോഭിക്കുമോ എന്ന് സംശയം!, കുതികാൽ വെട്ടൽ, അഴിമതി, സ്വജനപക്ഷപാദം ഇതൊക്കെയാണ് രാഷ്ട്രീയ പാർട്ടികളുടെ മുഖമുദ്ര. അതിൽ നിന്നൊക്കെ കേരളാ ജനതയെ ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയട്ടെ..
@sureshm18088 ай бұрын
We want this type of politicians and the journalists ❤❤❤.
@antonykolenchery1758 ай бұрын
Twenty 20 shall embark on a massive membership campaign all over Kerala, people are fed up with all the existing parties.
Fraud Sunil...the language he uses says his character...
@prokannan13398 ай бұрын
അന്നേ സംശയം ഉണ്ടായിരുന്നു സുനിലിൻ്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ
@Brothers_Talent8 ай бұрын
അവൻ വെറും വൃത്തികെട്ടവൻ ആണ്
@mariojohn34528 ай бұрын
നാടിന്റെ നന്മക്ക് 20:20❤
@amsankaranarayanan68638 ай бұрын
ശ്രീ. സാബു ജേക്കബിനെ പോലെയുള്ള, ശ്രീ. ഷാജൻ സ്‌കാരിയയെ പോലുള്ള നല്ല മനുഷ്യർ നമ്മുടെ കേരളത്തിൽ ഉണ്ട് എന്നത് വലിയ കാര്യം തന്നെ. ഒരു മാറ്റം ആവശ്യമാണ്.അത് ക്രമേണ കേരളത്തിലും ഉണ്ടാകും എന്ന് കരുതുന്നു
@priyeshpriyanalledath88018 ай бұрын
സാബു ചേട്ടനെ 100% വിശ്വസിക്കാം അല്ലെ 😍👍
@minilevi84658 ай бұрын
Hope there is a HOPE for Kerala
@manojmenonsreepadmam8 ай бұрын
20 20യെ പാലക്കാടിന്റെ മണ്ണിലേക്കും ക്ഷണിക്കുന്നു
@JacksonJohn-d2c8 ай бұрын
ചേർത്തലയിലേയ്ക്കും😂😂😂😂 Jai 20, 20❤❤❤
@sankarapillai70118 ай бұрын
We support twenty 20 ❤❤❤
@sijuwergis8 ай бұрын
Best wishes 🎉🎉❤
@regikurian47048 ай бұрын
Well said Shajan
@jisjose96208 ай бұрын
Sabu👌
@benjaminjoseph1458 ай бұрын
. ഈ പറഞ്ഞ ചാനലുവഴി ട്വൊൻ്റി-20 ഭയങ്കര പബ്ലീഷിങ്ങും, മെമ്പർഷിപ്പ് ചേർക്കലും കഴിഞ്ഞ്, ആ ആള് നേരെ തിരിഞ്ഞ് സാബു ജേക്കബിനെ എന്തെല്ലാം പറഞ്ഞു, അപ്പോഴെ തോന്നി പുള്ളിക്കാരൻ്റെ പ്ലാൻ തെറ്റിയതു കൊണ്ടാണെന്ന്. ട്വൊൻ്റി 20 ദിനംതോറും വളർന്നു കൊണ്ടിരിക്കുന്നു❤❤❤
@benjaminjoseph1458 ай бұрын
ജനങ്ങൾ ആഗ്രഹിച്ച വളരെ നല്ല ഒരു അഭിമുഖം നടത്തിയ സാജൻ സാറിനും, വിവരണം നൽകിയ സാബു ജേക്കബ് സാറിനു നന്ദി👏👌
@martinkottoor66118 ай бұрын
i2i സുനി 😮 ഒരു ഫ്രോഡ് ആണെന്ന് ആളുകൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല... പക്ഷെ ഇപ്പോൽ പൂർണ വിശ്വാസം ആയി... അയാൾ ഒരു ഗജ ഫ്രോഡ് ആണെന്ന്...അയാളുടെ പണി കൈയ്യിൽ വച്ചാൽ മതി.😎😡
@mathewjohn44318 ай бұрын
God bless sabu sir, Jai jai 20 20
@adonemusic18 ай бұрын
ആ i2i ന്യൂസ് നടത്തുന്ന തന്തക്ക് പിറക്കാത്ത സുനിലിനെ മനസിലാക്കി തന്ന ഷാജൻ സാറിന് അനുമോദനങ്ങൾ .. സാബുസാറിനും 🙏
@babyemmanuel8538 ай бұрын
Black mailing ആണ് അയാളുടെ പണി.
@minajmina118 ай бұрын
ഈ പാർട്ടി ഒരു ദീർഘ വീക്ഷണം ഉണ്ട് അതുകൊണ്ട് വിജയിക്കും....... ഓരോ ജില്ലകളിലും പടർന്നു വളരും... ഉറപ്പ്
@martin_mum8 ай бұрын
All the best Sabu sir! our support from US.
@varghesepaul29238 ай бұрын
Mr Sabu Jacob you are a grate man Jesus bless you 🙏🏽
@jacobabraham76878 ай бұрын
ട്വൻറി ട്വൻറി കേരളത്തിൽ അതിവേഗം വളർന്നു പന്തലിക്കട്ടെ Happy Easter God Bless you.
@sissilyjohn67528 ай бұрын
252-ാമത്തെ മുതലാളി സ്ഥാനം.251പേർ വിചാരിച്ചിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ആയേനെ.മഹത്തരമായ ചിന്തകൾ സാബു സർ.20/20പടർന്നു പന്തലിയ്ക്കട്ടെ കേരളം മുഴുവൻ.5നീതിമാൻമാർ ഉണ്ടെങ്കിൽ ഒരുപട്ടണത്തെനശിപ്പിക്കില്ല എന്ന് യഹോവ പറഞ്ഞതുപോലെ കേരളം നശിയ്ക്കാതിരിയ്ക്കാൻ നിയോഗിതനായതാണ് താങ്കൾ.എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ💪🙏
@martinkottoor66118 ай бұрын
അതിന് ആ മനസ്സ് വേണം?!! എന്നിട്ടും കമ്മി കളും കൊങ്ങികളും കൂടി അദ്ദേഹത്തെ നുണ പ്രചരിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നൂ? ... കാലം മാറും... ഇന്നത്തെ കൊങ്ങി നാളത്തെ ബിജെപി,എന്നു പറയുന്നതു പോലെ .... ഇന്നത്തെ കമ്മി നാളത്തെ ട്വൻ്റീ20 എന്ന് ആളുകൾ പറയാൻ തുടങ്ങും.കാരണം യാഥാർത പാവങ്ങളുടെ പാർട്ടി ട്വൻ്റീ20 ആണെന്ന് എല്ലാവരും മനസ്സിലാക്കി തുടങ്ങി. ..... ഇനി ട്വന്റി20 യെ പിടിച്ചാൽ കിട്ടില്ല ...ജനങ്ങളുടെ ക്ഷേമം, ജനങ്ങളുടെ സുരക്ഷ...രണ്ടും ട്വൻ്റീ20 അധികാരത്തിൽ വന്നാൽ ഉറപ്പാണ്.ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് 💪✌️🙌😍🎊💯🙌✌️🙏
@kochumonmonkochu17068 ай бұрын
Sabu M Jacob ❤❤❤
@JOSEPHPT-ef3lf8 ай бұрын
സുനിൽ എന്ന് പറഞ്ഞാൽ വൃത്തികെട്ട ചാനലിലെ ആദ്യകാലങ്ങളിൽ കേൾക്കുവായിരുന്നു പിന്നീട് അവന്റെ ദുഷ്പ്രം കൂടിയപ്പോൾ ഞാൻ ആ ചാനൽ പണ്ടേ ഉപേക്ഷിച്ചത്
@JacksonJohn-d2c8 ай бұрын
ഞാനും
@Mathew56448 ай бұрын
ക്രിസ്ത്യാനിയുടെ ക്രെഡിബിലിറ്റി കുറക്കാൻ ഉള്ള ഗൂഡ ചാനൽ
@martinkottoor66118 ай бұрын
ഞാനും😂...ഒരു അലവലാതിയുടെ ചാനൽ ആയിട്ടെ ഇപ്പോൾ തോന്നുന്നുള്ളൂ.ഞാൻ അവൻ പണി തുടങ്ങിയപ്പോൾ തന്നെ കട്ട് ചെയ്തു... അവന് ആള് തെറ്റി... തരത്തിൽ പോയി കളിച്ചാൽ പോരായിരുന്നോ അവന?😁
@shareena49938 ай бұрын
ജയ് സാബു M ജേക്കപ് 💪🏻💪🏻💪🏻
@devassypl69138 ай бұрын
പിണറായിക്ക് ആരോടും ഒരു നന്ദിയും ഇല്ല എന്ന് എല്ലാവർക്കും അറിയാം അനുഭവിച്ചേ പോകു
@bijumnairbrnair66388 ай бұрын
Impressed deeply treated 🎉salute and praying 🙏 🤲 🕍 .All the best 👌