No video

സെറ്റിൽ എത്തിയപ്പോൾ ഞാൻ ഈ സീൻ അഭിനയിക്കും എന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.. | Riyaz Khan

  Рет қаралды 5,884,766

Silly Monks Mollywood

Silly Monks Mollywood

Күн бұрын

സെറ്റിൽ എത്തിയപ്പോൾ ഞാൻ ഈ സീൻ അഭിനയിക്കും എന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.. | Riyaz Khan
#RiyazKhan #Riyaz #dileep

Пікірлер: 885
@thomasshelby8462
@thomasshelby8462 2 ай бұрын
അടിച്ചു കേറി വാടാ😂🔥
@user-vm2su3pk6v
@user-vm2su3pk6v 2 ай бұрын
Crct ippo thanne ithokke varum alle😂
@amalvava5108
@amalvava5108 2 ай бұрын
😂😂
@Senorit0007
@Senorit0007 Жыл бұрын
മലയാളം പുള്ളിയെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല. അയാൾ ബോളിവുഡ് ലെവൽ ബോഡി ലുക്ക് ആണ്❤
@Parasuniverse
@Parasuniverse Жыл бұрын
Adu tanne anu karanavum..nayagne kal atention pulli kond powum😅
@renjithr2522
@renjithr2522 Жыл бұрын
😂😂😂😂
@joejim8931
@joejim8931 Жыл бұрын
മലയാളത്തിൽ ഹീറോയ്ക്ക് മാത്രം കാശു കൊടുത്താ മതീല്ലോ.. 🤣
@Apxc.
@Apxc. Жыл бұрын
Eppo pinne bollywood 🔥alle 😂
@abijeet_nair
@abijeet_nair Жыл бұрын
@@Apxc. bhasha ariyatha than etra padam kanditndenn oohikavunathe ullu. Ethelum oru Salman khan padathinde trailer um kand vann comment ittolum. Ipo pinne internet oke cheap alle 🔥 Eth vazhakum eduth enthum postam.
@Xtreme5467
@Xtreme5467 Жыл бұрын
അപാര ഗൗരവം നിറഞ്ഞ മുഖ ഭാവവും നിഷ്കളങ്കമായ ശബ്ദവും 🥰🥰🥰
@samittvm
@samittvm Жыл бұрын
Two countries സിനിമയിൽ അപാര പെർഫോമൻസ് ആയിരുന്നു .റിയാസ് ഖാൻ ❤
@Suhail-9775
@Suhail-9775 7 ай бұрын
Be a nice man.. Cheer up 😂😂
@naveentpoulose2137
@naveentpoulose2137 5 ай бұрын
😂😂😂I love that scenes
@aynu3088
@aynu3088 5 ай бұрын
അതിൽ എന്തായിട്ടാണ് മറന്നുപോയി
@Ordinary_person_000
@Ordinary_person_000 5 ай бұрын
​@@aynu3088gay 😅...
@Thepoliticalvoicedemocracy
@Thepoliticalvoicedemocracy 5 ай бұрын
Gay​@@aynu3088
@muhammedkasrej8986
@muhammedkasrej8986 Жыл бұрын
Keralathinte salman khan❤
@sreejithps8144
@sreejithps8144 Жыл бұрын
Yeaa😂
@thinkwhouare5793
@thinkwhouare5793 Жыл бұрын
Naptol aano 😅
@user-ef9qr6rt8u
@user-ef9qr6rt8u Жыл бұрын
​@@thinkwhouare5793 😂😂😂 നീ അല്ല അളിയാ 😂😂😂
@anupriyarajeev007
@anupriyarajeev007 Жыл бұрын
South Indiayude salman khan
@evolutedmonkeyhuman6908
@evolutedmonkeyhuman6908 Жыл бұрын
​@@anupriyarajeev007 salmante endi
@naseefleokl1092
@naseefleokl1092 6 ай бұрын
മലയാളത്തിൽ കൂടുതൽ അഭിനയിച്ചത് ദിലീപേട്ടന്റെ ❤ ഒപ്പം ആണ് ❤
@jilsithomas
@jilsithomas Ай бұрын
@muhammedsuhail5273
@muhammedsuhail5273 Ай бұрын
@@jilsithomas Lion, 2 countries, Runway, Kochirajavu
@FOOTKING-hu9sx
@FOOTKING-hu9sx Ай бұрын
​@@muhammedsuhail5273Speed , Mr marumakan
@FOOTKING-hu9sx
@FOOTKING-hu9sx Ай бұрын
Speed,Mr Marumakan
@extrovertedsigma
@extrovertedsigma Ай бұрын
​​@@FOOTKING-hu9sxnadodimannan, villali veeran, July 4, mayamohini, jack and daniel
@aiswaryakt5436
@aiswaryakt5436 5 ай бұрын
കണ്ടില്ലേ ഇൻസ്പെക്ടർ പരമശിവം കുത്തിയത് 🔥
@justinjoseph6700
@justinjoseph6700 Жыл бұрын
എന്താല്ലേ എന്തൊരു ഭംഗിയാ ❤️❤️ എനിക്ക് ഭയങ്കര ഇഷ്ടാ ഈ ഇക്കായേ
@sidheeqaboobacker4463
@sidheeqaboobacker4463 6 ай бұрын
ഇഷ്ട്ടം എന്ന് വെച്ചാൽ ??😂😂😂😂
@JustinJose-kf8ni
@JustinJose-kf8ni 6 ай бұрын
ഒരിഷ്ടം അത്രേയുള്ളൂ 😃.. മമ്മൂക്ക Innocent ഏട്ടൻ അബി ഇക്കാ Nivin Pauly ഈ ലിസ്റ്റിലുള്ള ഇഷ്ടം
@Cp-qg3uc
@Cp-qg3uc 2 ай бұрын
🥰🥰🥰
@Ibrahimbadusha_
@Ibrahimbadusha_ 6 ай бұрын
ഒരു ഹീറോ ആകേണ്ട എല്ലാം ഉണ്ടായിട്ടും പുള്ളിയെ ഒതുക്കി കളഞ്ഞു. Such a superb actor✌️
@rekhamol3588
@rekhamol3588 Жыл бұрын
ഞങ്ങളുടെ സൽമാൻ ഖാൻ 🥰🥰🥰🥰
@Brrrrrrrruuuahhhh
@Brrrrrrrruuuahhhh Жыл бұрын
Nahh.... Mike o hearn
@Saulgoodman.albuquerque.
@Saulgoodman.albuquerque. Жыл бұрын
​@@Brrrrrrrruuuahhhhwhat is love?
@latheef_vibes
@latheef_vibes Жыл бұрын
😂 exatly
@arjunmadhu3558
@arjunmadhu3558 Жыл бұрын
വിളിച്ച ആൾ : ദിലീപ് പടം : 2 countries Thank me later😊
@Fidha6191
@Fidha6191 Жыл бұрын
😍💜
@think_free-
@think_free- Жыл бұрын
ഒന്നു മനസ്സിലാവാതെ കമൻ്റ് നോക്കിയതാ Thank you bro❤❤❤❤😅
@archanasp7895
@archanasp7895 Жыл бұрын
Thanx😊
@akhileshrajeevan7047
@akhileshrajeevan7047 Жыл бұрын
No , thank u . I don't know I can make next day. May be it's my last comment 😅😅😅😅😅😅
@itsabi97
@itsabi97 Жыл бұрын
​@@akhileshrajeevan7047എന്താണ്‌ bro engane okke parayane
@abuthahir.a.s1589
@abuthahir.a.s1589 Жыл бұрын
പോട്ടെടാ ബാലേട്ടാ 😍
@bineeshchirakkal0
@bineeshchirakkal0 9 ай бұрын
🔥
@riyassalim123
@riyassalim123 9 ай бұрын
Uffff
@Ambalappuzhakkaran
@Ambalappuzhakkaran 9 ай бұрын
🔥🔥🔥🔥🔥
@alvaromorata45
@alvaromorata45 8 ай бұрын
Hey Surya🙄
@kannanbabu4875
@kannanbabu4875 8 ай бұрын
That was Epic,....
@user-gn9fd9hc5m
@user-gn9fd9hc5m 8 ай бұрын
എന്തോ ഭയങ്കര ഇഷ്ടം ആണ് ഇങ്ങേരെ 🧡🧡🧡
@SureshBabu-bg6nj
@SureshBabu-bg6nj Жыл бұрын
ബാലേട്ടാ ആ ഒരു സ്റ്റൈൽ ആരും ചെയ്തിട്ടില്ല ഫാൻസ്‌ സപ്പോർട്ട് ❤
@azmidelhi5308
@azmidelhi5308 Жыл бұрын
Enthoru cute aanu Riyas ❤
@sksubran8169
@sksubran8169 Жыл бұрын
ബാലേട്ടൻ പടം ഹിറ്റ്‌ ആവാൻ കാരണം റിയാസ് ഖാൻ ആണ്
@user-rm1pg9tu1j
@user-rm1pg9tu1j Жыл бұрын
ഇപ്പോള്‍ ഞാന്‍ ഒന്നും പറഞാല്‍ ശരിയാവില്ല
@amnmohmmed7076
@amnmohmmed7076 Жыл бұрын
ആ ശരി ആണ് 😂 അല്ലാതെ മോഹൻലാലും നെടുമുടി വേണുച്ചേട്ടനുമല്ല അല്ലെ 😂
@hariprasadkanakkan2959
@hariprasadkanakkan2959 Жыл бұрын
@@amnmohmmed7076 No Riyas khan was awesome in that movie., അല്ലേലും പുള്ളി മലയാളി അല്ലാത്തകൊണ്ട് നല്ല തിരിവ് കാണിക്കാറുണ്ട് ആളുകള്., he’s very well fit and calm personality and nice actor. നല്ല വേഷം കിട്ടിയാല് ഇഗ്നേര് നന്നായി അഭിനയിക്കും.
@nithingp619
@nithingp619 Жыл бұрын
Athe. Mamooty da vaalsalyam hit aavan kaaranam siddique aayrunu ennath pole
@adhvikavlogs2454
@adhvikavlogs2454 Жыл бұрын
​@@hariprasadkanakkan2959 അയാള് മലയാളി ആണല്ലോ 🙄
@gokulsnair5264
@gokulsnair5264 Жыл бұрын
ഒരാളുടെ അഭിനയ കഴിവ് ഏത് അറ്റം വരെ പോവും, ഏതൊക്കെ ചെയ്യാൻ പറ്റും എന്ന് ദിലീപ് ഏട്ടന് അറിയാം ❤️
@eeemm1112
@eeemm1112 Жыл бұрын
Endi😂koode act cheyunnavarude jathagam vare nokki aale cast cheyunna ale aanu kovalan😂
@gokulsnair5264
@gokulsnair5264 Жыл бұрын
@@eeemm1112 അത് എല്ലാരും അങ്ങനെ അല്ലെ...അല്ലാത്ത ചുരുക്കം ചിലർ അല്ലെ ഉള്ള്.... 😅പിന്നെ ഞാൻ അയച്ച കമെന്റ് എന്താ എന്ന് ആദ്യം നല്ലപോലെ വായിക്....എന്നിട്ട് അതിന് ഒള്ള റിപ്ലൈ id.അല്ലാതെ ഒരു ബന്ധോം ഇല്ലാത്ത എന്തൊക്കെയോ പറയാഞ്ഞിട്ട് കാര്യം ഇല്ല bro
@Aks-nu3lc
@Aks-nu3lc Жыл бұрын
Gay partner
@jishi2255
@jishi2255 Жыл бұрын
​@@Aks-nu3lc ur dad
@Aks-nu3lc
@Aks-nu3lc Жыл бұрын
@@jishi2255 ninte mammy undu
@MXHDFXD7
@MXHDFXD7 2 ай бұрын
Adich keri vaa monee😂🤣
@ashikanandhuz1658
@ashikanandhuz1658 2 ай бұрын
Ellarum adich keri vaa 😂😂
@AbdulRahman-ig2pq
@AbdulRahman-ig2pq 6 ай бұрын
ആ എളിമ ഒരു പച്ച മനുഷ്യൻ ❤️❤️❤️
@abhijitho8324
@abhijitho8324 Жыл бұрын
Riyaz - Dileep combo 🔥❤️💫
@aneeshtravancore821
@aneeshtravancore821 Жыл бұрын
One of the actors who has a perfect physique till date.
@Illatheunni777
@Illatheunni777 Жыл бұрын
​@@kingfisher777 മാഷ് ആദ്യം പോയി പഠിക്ക്. അതിൽ ഒരു തെറ്റും ഇല്ല
@fx.aln_
@fx.aln_ Жыл бұрын
​@@kingfisher777Mandan aanalle ?
@kingfisher777
@kingfisher777 Жыл бұрын
@@Illatheunni777 one of nte koode plural noun aanu.. Subject verb agreement il one of nte koode singular verb aanu varunnathu😛😛
@kingfisher777
@kingfisher777 Жыл бұрын
@@Illatheunni777 one of nte koode HAS aanu varunnathu
@kingfisher777
@kingfisher777 Жыл бұрын
@@Illatheunni777 one of the actors who has......... ഇങ്ങനെ ആണു... ശരിക്കും മാഷ് തന്നെയാ മാഷേ 😛😛😛
@LeeBan.496
@LeeBan.496 9 ай бұрын
സൂര്യ, തെറ്റ് എന്റെ ഭാഗത്താ 🔥
@ghostliveshere456
@ghostliveshere456 2 ай бұрын
No.. തെറ്റ് എന്റെ ഭാഗത്ത സൂര്യ 👍👍👍
@shaffafks3391
@shaffafks3391 Жыл бұрын
Machan oru star material ഒന്നും അല്ല but...scrnil varupo oru spcl look ആണ് bro 🤍🤍🤍
@aneeshtravancore821
@aneeshtravancore821 Жыл бұрын
Aaru paranju bro star material allannu
@sreejithpa3689
@sreejithpa3689 8 ай бұрын
Pinne minted father ayirikum urappu
@fazzyfaiz4891
@fazzyfaiz4891 8 ай бұрын
മയിലാട്ടത്തിൽ ഈ വില്ലൻ ഇല്ലേ ആ ഡബിൾ റോൾ പോലും ആവശ്യമില്ല 🎉❤
@safizhome1052
@safizhome1052 Жыл бұрын
ഇദ്ദേഹത്തിന്റ ഭാര്യ യുടെ യൂട്ടൂബ് ചാനൽ ഞാൻ കാണാറുണ്ട് എന്താ ഭംഗിയുള്ള ഫാമിലി ആണ് എന്നും സന്തോഷമായി ഇരിക്കട്ടെ
@shaheerkhans1206
@shaheerkhans1206 Жыл бұрын
Chanal name
@safizhome1052
@safizhome1052 Жыл бұрын
uma riyaz
@RiyasC-zc4bc
@RiyasC-zc4bc 2 ай бұрын
മമ്മുട്ടി മോഹൻലാൽ അടി കൊള്ളൻ. ജനിച്ചണിച്ചവൻ. സിനിമയിൽ
@SpG___vlogs
@SpG___vlogs Жыл бұрын
ദിലീപിന് റിയാസ് ഖാനോട് ഒരു സ്നേഹക്കൂടുതലുണ്ട് കുറെ പടത്തിൽ റോൾ കൊടുത്തിട്ടുണ്ട്
@Lesaj-lx9ml
@Lesaj-lx9ml Жыл бұрын
ബാലേട്ടൻ പടത്തിലെ വില്ലൻ 🔥🔥🔥🔥
@ChemodelavnAvn
@ChemodelavnAvn Жыл бұрын
തെറ്റി.. ദിലീപിന്റെ പൊക്കത്തിനു കീരിക്കാടൻ ജോസിനെയോ സ്‌ഫടികം ജോർജിനെയോ വില്ലൻ ആക്കാൻ പറ്റുവോ? എവിടുന്നു വരുന്നു 😂😂😂
@SpG___vlogs
@SpG___vlogs Жыл бұрын
@@ChemodelavnAvn 2 കൺഡ്രിസിലെ റോളോ അപ്പൊ
@abrahammathew355
@abrahammathew355 Жыл бұрын
​@@Lesaj-lx9ml💪🏻🔥❤️😍👌🏽
@soorajs7972
@soorajs7972 Жыл бұрын
​@@ChemodelavnAvnഅപ്പോൾ സൗണ്ട് തോമയോ 😏height വച്ച് കളിയാക്കല്ലേ ബ്രോ 🙂
@sreenathsyamala3808
@sreenathsyamala3808 5 ай бұрын
എത്ര സിമ്പിൾ ആണ് നമ്മുടെ ഇക്ക 😍
@hari2365
@hari2365 2 ай бұрын
1 yr മുന്നേ ഉള്ള വീഡിയോ ഇപ്പൊ നോട്ടിഫിക്കേഷൻ വന്ന ആരെങ്കിലും ഉണ്ടോ? 😁 അടിച്ചു കേറി വാ 🔥😂
@manikandanthirumeni3864
@manikandanthirumeni3864 2 ай бұрын
അടിച്ചു കേറി വാ 👍🏻👍🏻💪🏻💪🏻
@sujithbabu4869
@sujithbabu4869 5 ай бұрын
സുന്ദരനായ വില്ലൻ ❤️
@SanahVallanchira
@SanahVallanchira 8 ай бұрын
Riyaskhan nandhini serialil transgender ആയിട്ടുള്ള അഭിനയം പൊളി.....❤❤❤
@selvarajkradhakrishnan3256
@selvarajkradhakrishnan3256 2 ай бұрын
അടിച്ചു കേറി വാ🔥
@UnniKrishnan-cp2rj
@UnniKrishnan-cp2rj 4 күн бұрын
സൂപ്പർമാൻ ഒരുപാട് ഇഷ്ടമായി❤️❤️❤️❤️ നേരിൽ കാണാൻ കൊതിയാകുന്നു ഒരുപാട് നാളത്തെ ആഗ്രഹം🌹🌹
@user-vo8tf5bw9k
@user-vo8tf5bw9k Жыл бұрын
ഇങ്ങേർ മുംബൈ പോലീസ് ഇൽ 🔥
@muhammedsuhail5273
@muhammedsuhail5273 Ай бұрын
His best cameo
@MariyaVishnu-jo4ze
@MariyaVishnu-jo4ze Жыл бұрын
മാരക Look 💯♥️
@aneeshbabu8877
@aneeshbabu8877 2 ай бұрын
ഗജിനിയിലെ പോലീസ് വേഷം👏
@hooglian
@hooglian Жыл бұрын
പുളിടെ screen presence വേറെ ലെവേലാണ്
@jilshadibnusulaiman1164
@jilshadibnusulaiman1164 Жыл бұрын
ലെ പെൺപിള്ളേർസ്... ലിപ്സ്റ്റിക് ഇട്ടാലും മ്മടെ ലിപ് ഇങ്ങിനെ കളർ ആകുന്നില്ലല്ലോ എന്ന് 😂😂😂
@Navaneethwayn_007
@Navaneethwayn_007 4 ай бұрын
Riyas khan ❤ One of the most talented and underrated actor ❤
@sureshsura3599
@sureshsura3599 2 ай бұрын
പുള്ളി വേറെ ലെവൽ ആണ് 💯🔥🔥🔥🔥
@564sethu
@564sethu 6 ай бұрын
അഹങ്കാരമില്ലാത്ത നടൻറിയാസ് ഖാൻ ❤❤❤
@Indian425
@Indian425 Ай бұрын
ഭാസ്ക്കരാ എല്ലാരും അടിച്ചു കേറി വാ.. 😂🔥🔥
@viratlover8611
@viratlover8611 2 ай бұрын
Adich keri vaa...💥💥💥
@shanoosCrazy
@shanoosCrazy 8 ай бұрын
ഒടുക്കത്തെ ഗ്ലാമർ ♥️♥️
@dhijithpottu3135
@dhijithpottu3135 Жыл бұрын
അഭിനയം ആവറേജ് ആണെങ്കിലും body ഫിറ്റ്‌ ആണ് അന്നും ഇന്നും ❤️
@jaleelwayanadk2901
@jaleelwayanadk2901 5 ай бұрын
വേഷം സിനിമയിലും പുള്ളി തകർത്തു 🔥
@Paradisa2024
@Paradisa2024 2 ай бұрын
ഇദ്ദേഹം ഒരു മലയാളിയല്ല എന്ന് ചിന്തിച്ചിരുന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു😊.
@trap5143
@trap5143 Жыл бұрын
പോട്ടെടാ ബാലേട്ടാ... Hooo❤
@Thafseerali
@Thafseerali Жыл бұрын
എത്ര simple ആയി മലയാളം പറയുന്നു... ചിലർ ഉണ്ട് ഒന്ന് famous ആയാൽ മല്യലം പറയുന്ന ടീം
@dineshnarayanan4028
@dineshnarayanan4028 Жыл бұрын
ഇദ്ദേഹം മലയാളി ആണ്
@the_white_knight8026
@the_white_knight8026 Жыл бұрын
Malayali aanu...naatukaaran aanu..😂
@nosta90teespvp70
@nosta90teespvp70 8 ай бұрын
പുള്ളി മലയാളി അല്ലെ 😁
@salam8509
@salam8509 7 ай бұрын
Fortkochi karan pinne thelung parayumo😊
@naveenraramparambil7819
@naveenraramparambil7819 6 ай бұрын
കൊച്ചിക്കാരൻ പിന്നെ മറാത്തി ഗുജറാത്തി ഒക്കെ ആണോ പറയുക ഖാൻ എന്നാൽ മലയാളി ആവില്ല എന്നുണ്ടോ
@anumol3324
@anumol3324 5 ай бұрын
Police കാരൻ ആയിട്ട് ഇയാള് super ആണ്
@farisfaris1803
@farisfaris1803 Жыл бұрын
എന്ത് കൊണ്ട് ഒരു സ്റ്റാർ ആയില്ല ❤️❤️❤️
@tatutatu159
@tatutatu159 Жыл бұрын
ആരു പറഞ്ഞു
@kiranp2382
@kiranp2382 Жыл бұрын
Star material onnumalla
@pow24
@pow24 Жыл бұрын
Faris faris. Riyas star tanne ahn.
@user-ve2kj4zf2p
@user-ve2kj4zf2p Жыл бұрын
നീ എന്ത് കൊണ്ടൊരു തൊലിയനായി...? അങ്ങനാ ചില ചോദ്യങ്ങൾക്ക് ഉത്തരം കാണില്ല 😏
@mujmil526
@mujmil526 11 ай бұрын
അഭിനയിക്കാനും അറിയണം മസ്സിൽ മാത്രം ഉണ്ടായിട്ട് കാര്യമില്ല
@jithinn1
@jithinn1 Жыл бұрын
Please don't troll him. He is in his own league
@sreeragraghav4425
@sreeragraghav4425 Жыл бұрын
Baalettanile villan poliyalle❤
@krishnar9471
@krishnar9471 2 ай бұрын
അടിച്ചു കേറി വാ 😂😂
@vinodnayanarvengayil903
@vinodnayanarvengayil903 Жыл бұрын
പുള്ളിക്ക് ഒരു നോർത്ത് ഇന്ത്യൻ ലുക്ക്‌ ആണ്
@syamlalvp2517
@syamlalvp2517 8 ай бұрын
ആ തമിഴ് ചിത്രം ഷൂട്ടിംഗ് നമ്മുടെ വീടിന്റെ മുന്നിൽ ആയിരുന്നു.
@toneynirappel5038
@toneynirappel5038 Жыл бұрын
kochi rajvu.ivarude combo super
@saleembinabdulkadhar4427
@saleembinabdulkadhar4427 7 ай бұрын
നിങ്ങോ പൊളിയല്ലേ....❤
@HelloWorld72459
@HelloWorld72459 2 ай бұрын
More you age the more you realise, Rizas Khan is an underrated actor❤
@ayoobkhan3181
@ayoobkhan3181 Жыл бұрын
Malayalathinda Sondham SalmanKhan❤❤
@rahulkmohan963
@rahulkmohan963 Жыл бұрын
പോട്ടെടാ.... ബാലേട്ടാ......❤❤
@Force5265
@Force5265 8 ай бұрын
റിയാസ് ഖാൻ.... സിംപിൾ...❤
@typing9296
@typing9296 Жыл бұрын
ആർക്കും പ്രശ്നം ഇല്ലാതെ side കൂടി പോകുന്ന റിയാസ് എന്നിട്ടും മൊത്തത്തിൽ -ve അടിക്കാൻ മാത്രം പുച്ഛം coments മാത്രം വരുന്നുണ്ട് പേര് ?
@manasishiva7247
@manasishiva7247 Жыл бұрын
ശരിയാണ്..
@deadpool91249
@deadpool91249 Жыл бұрын
എന്താ നിന്റെ പേര്
@ghosthunter8664
@ghosthunter8664 Жыл бұрын
Yes beo
@ghosthunter8664
@ghosthunter8664 Жыл бұрын
​@@deadpool91249 I'm Lucifer😈
@naveentpoulose2137
@naveentpoulose2137 5 ай бұрын
Thettente baagathaan... Hey surya
@naveenkrishna123
@naveenkrishna123 3 ай бұрын
Adich keri vaa 🙌🏻
@user-ci9xh9gu9i
@user-ci9xh9gu9i 2 ай бұрын
എന്തൊരു സൗന്ദര്യം
@wdlcrockz
@wdlcrockz 2 ай бұрын
പിന്നെ നടന്നത് ചരിത്രം 🔥🔥🔥
@smvlog6130
@smvlog6130 6 ай бұрын
His performance in GAJANI as a police officer 🔥
@anvarsadique8827
@anvarsadique8827 4 ай бұрын
മുംബൈ പോലീസ് ലെ ആ റിയാസ് അഭിനയിച്ച ആ ഭാഗം എന്തോ നല്ല ഇഷ്ടം ആണ്
@jithinkrishna4785
@jithinkrishna4785 2 ай бұрын
അങ്ങനെകാലങ്ങൾക് ശേഷം ലോകം അംഗീകരിച്ച മറ്റൊരു വ്യക്തി❤
@dhanyapriyanka8299
@dhanyapriyanka8299 8 ай бұрын
അതെ സൂപ്പർ ആണ്...
@chacheB
@chacheB 2 ай бұрын
2 countries..” come on man ullaas..let’s enjoy..”😂😂😂❤❤
@deepakorton2018
@deepakorton2018 2 ай бұрын
hay he is here 😂
@gayuzzunlimited3791
@gayuzzunlimited3791 Жыл бұрын
Simple and humble person..❤
@tigergaming9270
@tigergaming9270 2 ай бұрын
അടിച് കേറി വാ 😌🔥
@janujanaki9245
@janujanaki9245 8 ай бұрын
നന്ദിനി സീരിയലിൽ റിയാസ് 👌👌👌ആണ്
@amalbaln6321
@amalbaln6321 2 ай бұрын
Pulli last week irangiya once up on a time in kochi yil nyc oru gust role chyithittund
@illusionist7909
@illusionist7909 8 ай бұрын
പുള്ളിയെ മോനേ ന്നു ലാള്ള്യത്യത്തിൽ വിളിക്കുക ലാലേട്ടനും ദിലീപേട്ടനും 😊.my favourite character in casanova 😍👌🏻.
@Archi.x002
@Archi.x002 Жыл бұрын
കേരളത്തിന്റെ കിങ് ഖാൻ 🗿💪
@sajiviews1648
@sajiviews1648 3 ай бұрын
തല്ല് ബാലേട്ടാ 🔥
@a.m.adithyasankar15
@a.m.adithyasankar15 2 ай бұрын
Riyaz khan and arjun sarja face off venam🔥🔥
@rahulpraveen_
@rahulpraveen_ 2 ай бұрын
This man ❤❤❤
@harithadas7837
@harithadas7837 2 ай бұрын
Nandhini Serial Vere oru level pulli 😊
@user-eu9ve9fu4u
@user-eu9ve9fu4u 2 ай бұрын
Adichu keri vaaaa🕺🏻😹
@copyrightstrikee
@copyrightstrikee Жыл бұрын
ayyo enth cute aahn🥺🥺🥺
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
*ദിലീപേട്ടനെ ട്യൂൺ ചെയ്ത സീൻ😂😂*
@sayanthmadhusoodanan9842
@sayanthmadhusoodanan9842 Жыл бұрын
2 countries gay character
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
@@sayanthmadhusoodanan9842 yz
@anwarcr7450
@anwarcr7450 2 ай бұрын
👍🤝♥️riyaskhan😍 ♥️ nMamooka ♥️namude muthanu
@user-bq7hm9iu6c
@user-bq7hm9iu6c 2 ай бұрын
*riyas is an underrated actor🔥*
@Veerabadran1
@Veerabadran1 2 ай бұрын
എല്ലാവരും അടിച്ചുകേറി വാ😍👌
@njworksofficial5150
@njworksofficial5150 2 ай бұрын
Adich keri Vada !! 😂❤
@user-kw9yr1yo9g
@user-kw9yr1yo9g Жыл бұрын
Underrated aya oru actor aan pulli velliya sambhavam avanda alayirnn ippo films okke kuravan
@rahulrajeev9493
@rahulrajeev9493 2 ай бұрын
സൂര്യ തെറ്റ് എന്റെ ഭാഗത്താ 😅😅
@sirilsunny7584
@sirilsunny7584 2 ай бұрын
Look booliwood നായകൻ സൈഡ് ആയി പോവും 😄😍
@illuminatiagent6663
@illuminatiagent6663 2 ай бұрын
അടിച്ചു കേറി വാഡ ❤️🙏🙏
@shashamsu4446
@shashamsu4446 Жыл бұрын
Mr.Riyas is well fit body and well looking man.but why he didnt become a hero ?😮
@thelasthydra6921
@thelasthydra6921 Жыл бұрын
വോയ്‌സ്..
@niyazmuhammad-td9mb
@niyazmuhammad-td9mb Жыл бұрын
He like villan character that’s way
@InvestingwithDaniel
@InvestingwithDaniel Жыл бұрын
Ere istamulla oru villian, especially van comedy villian anu, a very good actor and best physic holder in malayalam industry till the date. Ageless
@anuuzz6753
@anuuzz6753 Жыл бұрын
ഇത്രേം handsome ആയ ഈ നടനെ ഇങ്ങനെയുള്ള വേഷങ്ങൾ മനഃപൂർവം തലയിൽ വെച്ച് കൊടുത്തു നായകനിരയിൽ നിന്ന് ഒതുക്കി... അതാണ് സത്യം... ദിലീപ് ഇങ്ങനെ സ്നേഹത്തോടെ കൊടുക്കുന്ന റോളുകൾ.. പുള്ളിടെ ഉള്ളിൽ വേറെ ഉദ്ദേശങ്ങൾ ആണ്...ദിലീപിന്റെ ബുദ്ധി ആർക്കും മനസ്സിൽ ആകില്ല.. നല്ല പ്രതിഫലം കൊടുത്തു.. Through out വേഷം കൊടുക്കും, അങ്ങനെ ബിജു മേനോനെ 2012 ഇൽ മായമോഹിനി, മിസ്റ്റർ മരുമകൻ തുടങ്ങിയാ പടങ്ങളിൽ ദിലീപ് തന്ത പരമായി അഭിനയിപ്പിച്ചു .. പടം ഇറങ്ങുമ്പോൾ അത് ദിലീപ് ചിത്രം ആയി ടൈറ്റിൽ വരും.. ഇതുപോലെ ഉള്ള നായകനാകാൻ കെല്പുള്ള നടന്മാരെ.. സഹനടനായി ഒതുക്കും
@jiyashmc
@jiyashmc Жыл бұрын
പോട്ടേടാ ബാലേട്ടാ🔥🔥🤗
@mibinworld
@mibinworld Жыл бұрын
ആരാടാ എന്റെ achanevilichath
@dreamstudiomovies7636
@dreamstudiomovies7636 6 ай бұрын
റിയാസ്ഖാൻ ❤❤
@ANAZ.ABUBAKER
@ANAZ.ABUBAKER Жыл бұрын
RIZZ KHAN🗿🔥
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
GOAT-ல Thalapathy Vijay கூட  நான்😍What if Rajini Sings Kanmani Anbodu😱Jayaram's Mind Blowing Mimicry
14:00
Galatta Tamil | கலாட்டா தமிழ்
Рет қаралды 2,4 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН