ഇക്കയുടെ കഷ്ടപ്പാടിന്റെയും ദുരിദത്തിന്റെയും ഫലം ആണ് ഇന്നത്തെ ഈ നല്ല ജീവിതം Hats off ഇക്ക 🙌
@hareesameerali4 жыл бұрын
🤝🥰
@ranjithnathgs4 жыл бұрын
എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പക്ഷെ എല്ലാം അതിജീവിച്ച ആ മനസ്സിന് സല്യൂട്ട്. ഞാനും ഒരു പ്രവാസിയാണ്. ബ്രോ, നിങ്ങളെ ദ്രോഹിച്ചവർ ഗതി പിടിക്കില്ല.
@സൗപർണ്ണികസൗപർണ്ണിക4 жыл бұрын
ഇക്കയുടെ കഥകൾ കേട്ട്. ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഇക്കാ നിങ്ങളുടെ കണ്ണീരിന്റെയും.കഷ്ടപ്പാടുകളും.. ഈശ്വരൻ കണ്ടു.. ജീവിതത്തിന്റെ.. കുറച്ചു കാലം. അങ്ങനെ കഴിഞ്ഞു.. ഇന്ന്. ഈ നിലയിൽ ആകാൻ. തന്നെ കാരണം. താങ്കളുടെ നല്ല മനസ്സ് കൊണ്ട് മാത്രം ആണ്.. ജീവത്തോട്. പൊരുതി. ജയിച്ചു.. ഇനിയുള്ള കാലവും.. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ...
@malluvlogs46794 жыл бұрын
ഒരു ബോറടിയും ഇല്ലാതെ കണ്ടു കേട്ടു...... ജീവിതത്തിൽ വിജയം നേടിയ വഴി കൂടി പറയാമായിരുന്നു സുജിത് ഭക്തൻ ഇങ്ങനെയൊരു വ്യക്തിയെ പരിചയപ്പെടുത്തിയിരുന്നു ഇല്ലെങ്കിൽ അറിയാതെ പോകുമായിരുന്നു ഇന്ന് ചിരിപ്പിച്ചും കളിപ്പിച്ചു നടക്കുന്ന നമ്മുടെ ഹാരിസ് അമീറലി ഇത്ര വലിയ ടെൻഷനും സങ്കടവും ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്ന് അതിൽ നിന്നു നമുക്കു മനസ്സിലാകുന്നില്ല പക്ഷേ ഈ ഒരു സംസാരത്തിൽനിന്ന് ഒരുപാട് ഇൻസ്പെയർ എനിക്ക് കിട്ടി നിങ്ങൾ മുത്താണ് ഇനി ജീവിതത്തിൽ ജീവിതത്തിൽ വിജയിച്ച സ്റ്റോറി കൂടി പറയണം തീർച്ചയായും കട്ട സപ്പോർട്ട് മായി ഞങ്ങളുണ്ട് കൂടെ By #Ibrahim Khaleel Kasaragod
@hareesameerali4 жыл бұрын
🥰😍🤝👍അടുത്ത വീഡിയോ കാണുക
@hubburasoolmavoor67054 жыл бұрын
ماشاء الله
@malluvlogs46794 жыл бұрын
@@hareesameerali തീർച്ചയായും കണ്ടിരിക്കും ഇതുവരെ ഒരു വീഡിയോ മിസ്സ് ചെയ്തിട്ടില്ല ലോക ഡൗൺ ടൈം ഏകദേശം നിങ്ങളുടേയും സുജിത് ഭക്തൻ റെയും വീഡിയോ കണ്ടു തീർന്നു
@moideenkutty1484 жыл бұрын
💯💯💯
@jithup.v97434 жыл бұрын
ഹാരിസ് ഇക്കയെ കാണുമ്പോൾ തന്നെ വല്ലാത്ത പോസിറ്റീവ് ആണ്.
ഒരുപറഞ്ഞറിയിക്കാൻ പറ്റാത്തത്ര പോസിറ്റീവ് എനർജി കിട്ടി ...ഒരുപാട് നന്ദി ..അല്ലാഹ് ബർകത് ചെയ്യട്ടെ ആമീൻ ..
@subujaaz78714 жыл бұрын
ഇക്കാ ജയിലിലാക്കിയവനെ ഒരു വാക്കുകൊണ്ട്പോലും പരാമശിച്ചിട്ടില്ല നിങ്ങളുടെ മനസ്സ് അഭാരം തെന്നെയാണ് ഒരുപാട് ഇഷ്ട്ടം 😍😘
@lifeisspecial76644 жыл бұрын
ആ ടാക്സി ഡ്രൈവർക്ക് ഇരിക്കട്ടെ ഒരു നന്ദി
@lifeisspecial76644 жыл бұрын
@Anshahal Innoveax Me also kozhikode bro
@abhinavabhiiii70294 жыл бұрын
❤️
@Malayalam_news_Express4 жыл бұрын
ഇക്കയുടെ ഈ മോട്ടിവേഷൻ സ്റ്റോറിക്കൊപ്പം ഇതും ഇവിടെ കിടക്കട്ടെ ........ ഒരു Kfc വിജയഗാഥ 6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലും അവിടെ നിന്നും പുറത്താക്കപ്പെട്ടു. നിയമ പഠനത്തിനായി ശ്രമിച്ചു, പക്ഷെ അഡ്മിഷൻ കിട്ടിയില്ല. പിന്നെ ഇൻഷുറൻസ് സെയിൽസ്മാനായി, എങ്കിലും അതിലും പരാജിതനായി. 19-വയസ്സിൽ അച്ഛനായി. 20- വയസ്സി ഭാര്യ ഉപേക്ഷിച്ചു പോയി, കൂടെ മോളേയും നഷ്ടമായി. പിന്നീട് ചെറിയൊരു കോഫീ ഷോപ്പിൽ പാചകക്കാരനായും, പാത്രം കഴുകലും ഡബ്ൾ റോൾ. JJJ അതിനിടയിൽ മോളെ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, പക്ഷെ ഏറെ ശ്രമങ്ങൾക്ക് ശേഷം ഭാര്യയെ തിരിച്ചെത്തിച്ചു. 65- വയസ്സിൽ റിട്ടയർ ചെയ്തു, 105 ഡോളർ ആണ് റിട്ടയർ ചെയ്തപ്പോൾ ആകെ കിട്ടിയത്. തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോൾ തന്റെ പ്രവർത്തനത്തിൽ ഗവൺമെന്റ് തൃപ്തനല്ലെന്ന നിരാശാ ബോധത്താൽ, താൻ ഒരു പരാജിതനാണ് എന്ന് തീരുമാനിച്ചു് ആത്മഹത്യക്ക് ഒരുങ്ങി. ഒരു മരച്ചുവട്ടിൽ ഇരുന്ന്, വിൽ പത്രത്തിന് പകരം ജീവിതത്തിൽ എന്ത് നേടി എന്ന് കുറിക്കാൻ തുടങ്ങി, പക്ഷേ നേടിയതിനെക്കാൾ ജീവിതത്തിൽ ഇനിയും ഏറെ നേടാനുണ്ട് എന്ന തിരിച്ചറിവിൽ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചു. തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാൻ പറ്റും എന്ന് സ്വയം വിശ്വസിച്ചു, 105 ഡോളർ ചെക്ക് പണയം വെച്ച് 87 ഡോളർ കടം വാങ്ങി. ആ തുകക്ക് കുറച്ച് ചിക്കൻ വാങ്ങി തനിക്കറിയാവുന്ന പ്രത്യേക മസാലക്കൂട്ട് ചേർത്ത് ഫ്രൈ ചെയ്തു തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകൾതോറും വില്പന തുടങ്ങി.. നിരന്തരം പരാജയപ്പെട്ട്, 65- വയസ്സിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഇദ്ദേഹമാണ് Harland David Sanders, KFC യുടെ സ്ഥാപകൻ. ഇന്ന് 123 രാജ്യങ്ങളിലായി, 20000 ൽ ഏറെ outlet കൾ ഉള്ള, വർഷത്തിൽ 25 ബില്യൺ ഡോളർ വരുമാനമുള്ള, ഓരോ ഔട്ട്ലെറ്റിലും ആവറേജ് 250 ഓളം ഓർഡറുകൾ ലഭിക്കുന്ന KFC യുടെ ഉടമയുടെ ജീവിതം ചരിത്രമാണ്. ഗുണപാഠം: ഏറെ വൈകിപ്പോയി എന്ന ചിന്ത വേണ്ടേ വേണ്ട. ചെയ്തതിനെക്കാൾ ഏറെ ചെയ്യാനിരിക്കുന്ന എന്ന ശരിയായ മനോഭാവം ഉണ്ടെങ്കിൽ പ്രായം തടസ്സമല്ല
@hareesameerali4 жыл бұрын
Correct 😍👍
@TECHEXIT4 жыл бұрын
100 കോടി നഷ്ടത്തിൽ ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ സ്വന്തം കമ്പനി ഏറ്റെടുക്കുകയും ആ കമ്പനിയെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാക്കി മാറ്റിയ ഒരു മനുഷ്യനുണ്ട്,ഇന്ന് ഏതൊരാളും സ്വന്തമാക്കണം എന്ന് കൊതിക്കുന്ന ആ പ്രൊഡക്ടിന്റെ നിർമ്മാതാവ് ,ഇതൊക്കെയും ഈ ദുരന്ത കാലത്തു നാം ഓർക്കണം,ഏതൊരു നഷ്ടത്തെയും അതിജീവിച്ചു മുന്നേറാം സാധിക്കും എന്ന് പറഞ്ഞു തെരുന്ന ഇത്തരം കഥകൾ ഒരുപാട് ഉണ്ട്,ഹാരിസ് ഇക്കയും ഈ കഥയും നമ്മെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു,ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കും ,നഷ്ടങ്ങൾ ലാഭങ്ങൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും
@TECHEXIT4 жыл бұрын
@@hareesameerali 100 കോടി നഷ്ടത്തിൽ ആയിരുന്നപ്പോൾ തന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ സ്വന്തം കമ്പനി ഏറ്റെടുക്കുകയും ആ കമ്പനിയെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ ഒന്നാക്കി മാറ്റിയ ഒരു മനുഷ്യനുണ്ട്,ഇന്ന് ഏതൊരാളും സ്വന്തമാക്കണം എന്ന് കൊതിക്കുന്ന ആ പ്രൊഡക്ടിന്റെ നിർമ്മാതാവ് ,ഇതൊക്കെയും ഈ ദുരന്ത കാലത്തു നാം ഓർക്കണം,ഏതൊരു നഷ്ടത്തെയും അതിജീവിച്ചു മുന്നേറാം സാധിക്കും എന്ന് പറഞ്ഞു തെരുന്ന ഇത്തരം കഥകൾ ഒരുപാട് ഉണ്ട്,ഹാരിസ് ഇക്കയും ഈ കഥയും നമ്മെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു,ഏതൊരു ദുരന്തത്തെയും നമ്മൾ അതിജീവിക്കും ,നഷ്ടങ്ങൾ ലാഭങ്ങൾ ആക്കി മാറ്റാൻ നമുക്ക് സാധിക്കും
@praveenpm41094 жыл бұрын
@@TECHEXIT ഏത് പ്രോഡക്റ്റ്
@fasiltp96024 жыл бұрын
ഞാൻ കരുതി ഇക്കാന്റെ kfc കഥയാണെന്ന് ...😊
@samkurian13853 жыл бұрын
ഹാരിസ് താങ്കളുടെ കഥ കേട്ടപ്പോൾ വളരെ പ്രയാസം തോന്നി. ദൈവത്തിൻ്റ ഒരു കളിയെ ഇപ്പോൾ താങ്കൾക്കു ലഭിച്ച എല്ലാ നന്മകളും തരാനാണ് അങ്ങനെ ഒരു അവസ്ത അനുഭവിക്കേണ്ടി വന്നത്. ഞാൻ താങ്കളുടെ ചാനൽ subscribe ചെയ്തു കാണാറുണ്ടായിരുന്നു. എല്ലാ തരത്തിലും ഉള്ള അനുഗ്രഹം ദൈവം നൽകട്ടെ - ഞാൻ സാം കോട്ടയം ഇപ്പോൾ scotland ൽ താമസിക്കുന്നു.
@parava93554 жыл бұрын
ഹാരിസ്ക്കാ🙋♂️ ഇതെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇക്കയുടെകൂടെ ഞാനും ഉണ്ടായിരിന്നു എന്ന് കൂട്ടിക്കോ കാരണം ജയിൽ ജീവിതം മൊത്തയായും ഒരു വള്ളി പുള്ളിവിടാതെ ഇക്കവിവരിച്ചിട്ടുണ്ട് കുടുതൽ ഒന്നും എയുതുന്നില്ല ഏതായാലും ഇങ്ങനെ ഒക്കെ ചതിയിൽപെടുത്തുന്നവന്റെ കയറ് ഒരു തിവസം പടച്ചറബ്ബ് ഒന്ന് മുറിക്കിപിടിക്കും അന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ചത്ത് മണ്ണായി പോകും പടച്ചവൻ ഹൈറാക്കട്ടെ 👍👍🌹
@subhikrishnan4 жыл бұрын
പെറ്റമ്മയും, പിറന്ന നാടും സ്വർഗ്ഗത്തെക്കാൾ മഹത്തരം..
@SABIKKANNUR4 жыл бұрын
അല്ലേലും കഴിഞ്ഞുപോയ കാലഘട്ടത്തിൽ മുറിപ്പാടുകൾ ഉണ്ടെങ്കിലേ നമുക്ക് മുന്നോട്ട് കുതിക്കാൻ ഒരു പ്രചോദനം ഉണ്ടാവുള്ളു ❤️❤️❤️❤️❤️
@hareesameerali4 жыл бұрын
ശരിയാണ് 🤝
@itsmetorque4 жыл бұрын
Sabik Kannur correct
@manjus61624 жыл бұрын
🏃♀️🏃♀️🏃♀️🏃♀️🏃♀️
@ajithvijayan404 жыл бұрын
ചേട്ടാ നിങ്ങളുടെ നല്ല മനസ്സാണ് ചേട്ടനെ വലിയ ന നിലയിൽ എത്തിച്ചത്. കൂടാതെ ദൈവാനുഗ്രഹവും.ദൈവം അനുഗ്രഹിക്കട്ടെ.🌹👍
@nichusappu86163 жыл бұрын
Padhchone annugrahikatte 😪😪😪
@jobinvargheseyohannan81474 жыл бұрын
മനസ്സ് ഒന്ന് വിങ്ങി പോയി ...... എന്നെങ്കിലും കാണുമ്പോൾ അങ്ങയെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം ♥️ god bless u and ur family
@muzammilkurikkalakathputhi99734 жыл бұрын
ഇപ്പോൾ കാണുന്ന Haris Ameer Ali യുടെ പിന്നിൽ ഇങ്ങനെ ഒരു കഥയുള്ളത് ഒട്ടും പ്രതീക്ഷിച്ചില്ല , അവതരണം ഹൃദയത്ത തട്ടി വീണ്ടും നല്ല അവസരം തന്ന അല്ലാഹുവിനെ എന്നും ഓർക്കാം ഇൻഷാ അല്ലാഹ്
@StatusWorld-qw7bt4 жыл бұрын
ജീവിതനുഭവം
@salmanfarisnk30814 жыл бұрын
മാളയിലെ ആ കപട മുതലാളികെതിരെ നമ്മൾ കൂട്ടായ് പ്രവർത്തിക്കുന്നൂ......... വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ച് ചർച്ച ചെയ്താലോ ആരൊക്കെ കൂടെ ഉണ്ടാകും.......കണ്ടിട്ട് സഹിച്ചില്ലാ......
@aswathypg99414 жыл бұрын
ഇക്ക ഒരുപാട് സങ്കടം തോന്നി... താങ്കൾ അന്ന് എത്രമാത്രം സങ്കടപെട്ടുകാണും എന്ന് ചിന്തിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി... ഇക്ക നെ സഹായിച്ച ആ ടാക്സി ഡ്രൈവർ ക് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല മനുഷ്യരും കൊള്ളില്ലാത്ത ആളുകളും എല്ലാം നമ്മുടെ സമൂഹത്തിന്റെ ഭാഗം... നമ്മൾക്ക് ആരെയും തിരുത്താൻ പറ്റില്ലല്ലോ..
@qatarmallu81223 жыл бұрын
പ്രവാസം തന്നെ ഒരു ജയിൽ ആണ് അപ്പോൾ അവിടുത്തെ ജയിലോ എന്റെ അമ്മോ ചിന്തിക്കാൻ പോലും വയ്യ ഹാരിസ് ബായ് 😍😍👍👍👍
@mymoonathyousaf56984 жыл бұрын
ഈ വീഡിയോ കണ്ടാൽ കരയാതെ oru മനുഷ്യനും ഉണ്ടാകില്ല പടച്ചോനെ ആർക്കും ഈ വിധി വരുത്തല്ലേ
@valsalav25164 жыл бұрын
Sathyam😧😧
@salmanpathooran7404 жыл бұрын
Hareesikka fans like adi
@mihranidarsveeramangalam36594 жыл бұрын
kzbin.info/www/bejne/aGOpiWOHnJaZodk
@salmanfarisnk30814 жыл бұрын
മാളയിലെ ആ കപട മുതലാളികെതിരെ നമ്മൾ കൂട്ടായ് പ്രവർത്തിക്കുന്നൂ......... വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ച് ചർച്ച ചെയ്താലോ ആരൊക്കെ കൂടെ ഉണ്ടാകും.......കണ്ടിട്ട് സഹിച്ചില്ലാ......
@cc-dz8yz4 жыл бұрын
നിങ്ങള് ഒരു role model അണ് ശെരിക്കും കണ്ണ് നിറഞ്ഞ് പോയീ ഇക്കടെ അനുഭവങ്ങൾ ഒരുപാട് അൽകൾക്ക് ഒരു inspiration ആയേക്കും ഉറപ്പ്
@hareesameerali4 жыл бұрын
🥰🙏👍
@manojrajan21114 жыл бұрын
ഹരീസിക്ക, നിങ്ങളുടെ മനസ്സിന്റെ നന്മയാണ് നിങ്ങളുടെ ജീവിതവിജയത്തിനു കാരണം. ഞാനും ഒരു പ്രവാസിയായിരുന്നു.
@ilyasgloxinas49794 жыл бұрын
നമ്മൾ മലയാളികളുടെ ശത്രുക്കൾ അധികവും നമ്മളെ ആളുകൾ തന്നെയാണ്... എല്ലാവരെയും കുറ്റം പറയുന്നില്ല... ഒരു ചെറിയ വിഭാഗം
@hareesameerali4 жыл бұрын
👍😍🥰
@sanoofsanoo82584 жыл бұрын
ഹാരിസിക്ക നിങ്ങളുടെ ശരീരം പോലെ നിങ്ങളുടെ മനസും വലുതാണ് ❤
@shafeeqkcp48884 жыл бұрын
വ്ലോഗർമാർക്കിടയിലെ "മാണിക്യം " ഹാരിസ്ക്ക.....♥️💚
@hareesameerali4 жыл бұрын
😍🥰🙏
@mohammedeyas75443 жыл бұрын
@@hareesameerali ipo naatilundo
@എന്റെകവിതകൾ4 жыл бұрын
ഞാനും ഒരു പ്രവാസിയായിരുന്നു.. എന്റെ ഗൾഫ് ജീവിതവും.. വേദനപ്പിക്കുന്ന അനുഭവങ്ങൾ നിറഞ്ഞതായിരുന്നു.. ഇപ്പോൾ ഒരുവർഷമായി കുടുംബത്തോടൊപ്പം കഴിയുന്നു.. സങ്കടവും, സന്തോഷവും തന്ന ദൈവത്തിന് നന്ദി 🙏
@snp-zya4 жыл бұрын
ശെരിക്കും അവർ തന്നെയാണ് ഇക്കയെ മാറ്റി മറിച്ചത്👍 ഇപ്പൊ ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരുമായ ആളുകൾ അറിയുന്ന ഒരാളായി മാറി ഹാരീസ് ഇക്ക💞
@hareesameerali4 жыл бұрын
🙏🥰
@fbijourney9074 жыл бұрын
yap
@onetwo10504 жыл бұрын
ഗൾഫിൽ മലയാളിയുടെ ഏറ്റവും വലിയ ശത്രുവും ,മിത്രവും മലയാളി ആയിരിക്കും .അത് തിരിച്ചറിയൽ ആണ് ജീവിത വിജയത്തിന്റെ ഒരു പ്രധാന ഭാഗമ്
@majom9854 жыл бұрын
salih vc great 👍
@rijazch954 жыл бұрын
Sathyam
@shafeelshafee60134 жыл бұрын
Ath sheriyaaaa
@sreejiths88424 жыл бұрын
പച്ചയായ ഒരു മനുഷ്യൻ അത് ഇക്ക പറയുമ്പോൾ തന്നെ ആ കണ്ണുകളിൽ കാണാൻ പറ്റും. ഇനിയും ഇതു പോലുള്ള അനുഭവങ്ങൾ പറയണം..
@manojraman28413 жыл бұрын
ഹാരീസ് ഇക്ക താങ്കളുടെ ജയിൽ അനുഭവകഥ കേൾക്കുമ്പോൾ അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവസാനം താങ്കൾ നല്ലൊരു നിലയിലെത്തിയല്ലോ....? അത് ദൈവകൃപ .എന്നാലും ഇക്ക, മറ്റു പലർക്കും നേരെ വിപരീത അനുഭവങ്ങളാണുണ്ടാകുക. എന്തായാലും താങ്കളുടെ കഥ എന്നെപ്പോലുള്ളവർക്ക് നല്ലൊരു മോട്ടിവേഷനാണ്. വളരെ നന്ദി .... ഒപ്പം താങ്കൾ ഇതിലും ഉയരങ്ങളിൽ എത്തിച്ചേരട്ടേയെന്ന് നിഷ്കളങ്കമായി, ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@shajikumar70304 жыл бұрын
സാധുവായ താങ്കളും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടോ. താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തത്തെ.
@ilyasgloxinas49794 жыл бұрын
ഇക്കയുടെ ഈ ഒരു അനുഭവം എന്നെ പോലുള്ള പ്രവാസികൾക്ക് നല്ലൊരു പാഠമാണ്...
@born91bysubeeshkadhaliyil994 жыл бұрын
ഈ ഒരു തകർന്നടിഞ്ഞ പ്രവാസിയിൽ നിന്നും ഇന്നത്തെ ഹാരീസ് അമീറലിയിലേക്ക് എത്തിയ അനുഭവം കൂടി ഒന്ന് പങ്കുവെക്കാമോ ഇക്കാ
@jobyjohn81164 жыл бұрын
👌👌
@jibzjibu79794 жыл бұрын
👍
@_JitheshAdm944 жыл бұрын
Theerachayayum parayanam
@PeXelsp4 жыл бұрын
enikum kelkan thoniya kariyam ann ee chodhiyam
@machinesmen38404 жыл бұрын
ikka theerchayayitum parayanam
@ragachitra92043 жыл бұрын
പ്രിയ ഹാരിസ് താങ്കൾ അനുഭവിച്ച പ്രയാസങ്ങൾ കേട്ടപ്പോൾ പ്രയാസം തോന്നി. ഏതിലെയും പരാജയപ്പെടാതെ ജീവിതത്തെ തിരിച്ചു പിടിക്കാൻ കഴിഞ്ഞല്ലോ സഹോദര, ഇനിയും താങ്കൾ എല്ലാംകൊണ്ടും വിജയിക്കാൻ കഴിയും എന്ന് ആശംസിക്കട്ടെ.
@safraskt8304 жыл бұрын
ജീവിത യാഥാർഥ്യങ്ങളെ ഒരു പുഞ്ചിരിയോടെ തോൽപ്പിച്ചു ഇൗ മനുഷ്യൻ എന്നും ഒരു inspiration ann ഹാരിസ് ഇക്ക🌟
@hareesameerali4 жыл бұрын
🙏🥰🤝
@nctechmalayalam68914 жыл бұрын
ഇക്കാ മുഴുവനായി കേട്ടിട്ടില്ല അതിനുമുമ്പുതന്നെ കരച്ചിൽ വരുന്നു നിങ്ങൾ ഇതൊക്കെ അടിജിവിച്ചല്ലോ you are the real hero മുഴുവൻ കേൾക്കട്ടെ
@ganasheehsanag41234 жыл бұрын
അതിജീവിച്ച് ല്ലോ
@Hari-qe4cd4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പ് ആയി ഇക്കയുടെ ട്രാവൽ ഏജൻസി വഴി അവിടെ പോയാലും ഇക്ക ഞങ്ങളെ പൊന് പോലെ നോക്കും......
@brennyC4 жыл бұрын
കണ്ണ് നിറയാതെ ഒരൊറ്റ സാധാരണ പ്രവാസിക്കും ഈ വീഡിയോ മുഴുമിക്കാനാവില്ല.
@hareesameerali4 жыл бұрын
🥰🙏
@shibilinalakath66384 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു ഇക്ക... പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ടാവും... ബിഗ് സല്യൂട്ട്
@BtechMIXMEDIA4 жыл бұрын
വളരെ താഴെ കിടയിൽ നിന്ന് നല്ല രീതിയിൽ വരെ എത്തിയ ഇക്കയുടെ ജീവിതാനുഭവം ഇത് കാണുന്ന എല്ലാവർക്കും പാം മാകട്ടെ പ്രതേകിച്ച് പുതിയ തലമുറയ്ക്ക് കൂടെ എന്നേയും സപോർട്ട് ചെയ്യണേ
@hareesameerali4 жыл бұрын
👍🥰🤝
@shafeequeshaji23124 жыл бұрын
ആദ്യയിട്ടാണ് skip ചെയ്യാതെ ഒരു വീഡിയോ കാണുന്നെ. Orupaadishtam 😍😍😍
@hareesameerali4 жыл бұрын
🥰👍😍
@rafinprafi54464 жыл бұрын
shafeeque shaji me too
@arshakanwar01144 жыл бұрын
Too
@sijob45804 жыл бұрын
ഞാനും 🥰
@cutehomesrealtors84774 жыл бұрын
നേരിൽ കാണുമ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ തരും...🌹🥰😘
@shebin61763 жыл бұрын
Kozhikode aanalle😂😂😂😂
@rizarahmancp80904 жыл бұрын
ഹാരിസ് ഇക്ക ആ ചധിച്ചവന്റെ പേര് പുറത്ത് പറയണം ഇനി ആരും അവന്റെ കെണിയിൽ വീഴരുത് അത് മറ്റുള്ളവർക്ക് വലിയ ഉപകാരം ആയിരിക്കും♥️
@josephvthomas43854 жыл бұрын
ചേട്ടാ എന്റെ കണ്ണുകൾ എപ്പോഴോ നിറഞ്ഞു....this is really a inspiration to the society....hats off to u my big brother
@toptech2724 жыл бұрын
*ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്*
താങ്കളെപ്പോലുള്ള പ്രവാസികൾ നേരിട്ട മഹാകഷ്ടങ്ങളെക്കുറിച്ചോർക്കുമ്പോൾ ഈ നാട്ടിൽ വെറും നാക്കുകൊണ്ട് ജീവിക്കുന്ന രാഷ്ട്രീയക്കാർ എത്ര എത്ര ഭാഗ്യവാന്മാർ... വളരെ നല്ല വിവരണം... യ്ത്തരം അനുഭവങ്ങൾ മറ്റുള്ളവരിൽ വീണ്ടുവിചാരങ്ങൾ ഉണ്ടാക്കും..
@arjunn84224 жыл бұрын
ഒരു ബോറടിയുമില്ല. വളരെ നല്ല വീഡിയോ. 30 min ആയത് അറിഞ്ഞില്ല. നല്ല ഭാഷ. നല്ല പ്രസന്റേഷൻ.
@abk_trip4 жыл бұрын
നാട്ടിൽ വന്നതിനു ശേഷമുള്ള story പറയ' പിന്നെ സംരംഭമായRoyalsky holiday എങ്ങനെ തുടങ്ങി. കേൾക്കാൻ ഞങ്ങൾക്ക് പൂതിയാവുന്നു.
ഞാനും കിടന്നിട്ടുണ്ട് സൗദിഅറേബ്യയിൽ. ഇത് തന്നെയാണ് അനുഭവം ഓർക്കാൻ കൂടി വയ്യ
@user-tx5uv2yr5u4 жыл бұрын
Endayirunnu reson
@boganbogan28174 жыл бұрын
ഏത് ജയിലിൽ...
@A3S10023 жыл бұрын
ഹാരിസിക്ക താങ്കളുടെ അനുഭവ കഥ ഇപ്പോളാണ് കണ്ടത്.. ഞാനും ഒരു പ്രവാസി... താങ്കൾ വിവരിക്കുന്നത് കേൾക്കുമ്പോൾ അത് അനുഭവിച്ച പോലെ തോന്നി... ഒരിക്കലും ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോയ ആളാണ് എന്ന് അറിവിണ്ടായിരുന്നില്ല... ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് ഈശ്വരനോട് അപേക്ഷിക്കാം.. ജീവിതത്തിൽ ഇത്രയും വിജയം കൈ വരിച്ച ഇക്കാക് ഒരു വലിയ സല്യൂട്ട്...😘😘
@amalabdul874 жыл бұрын
ഇത് കേട്ടപ്പോൾ ഗൾഫിൽ പോകാൻ പേടി ആകുന്നു നമ്മുടെ കൂടെ ഉള്ളവർ തന്നേ ചതിച്ചാൽ ഹോ പടച്ചോനെ നീ എല്ലാരേയും കാക്കണേ റബ്ബേ
ഒരു പഴയകാല പ്രവാസി എന്ന നിലയ്ക്ക് ഹാരിസ് ഇക്ക യുടെ വിഷമം മനസ്സിലാക്കാൻ കഴിയുന്നു. താങ്കൾ ഒരു വലിയ പ്രചോദനമാണ് ഇന്നത്തെ തലമുറയ്ക്ക്.
@mrug85844 жыл бұрын
നിങ്ങളുടെ KZbin channel subscribe ചെയ്തിട്ടുണ്ട് 😊. എന്റെ you tube channel subscribe ചെയ്യൂ bro 💕
@PassionateTrainer4 жыл бұрын
ഹാരിസിക്കാ.. താങ്കളുടെ ഒരുപാട് വീഡിയോകൾ മുൻപ് കണ്ടു അതിൽ ഏറ്റവും കൂടുതൽ common ആയി കണ്ടതും, എന്നെ ആകർശിച്ചതും താങ്കളുടെ "humbleness" ചേർന്ന ആ സംസാരം ആണ്... ഇത്തരത്തിൽ ഒരു അനുഭവ കഥ കൂടെ share ചെയ്തപ്പോൾ u become an hero for us.. lov u.. ഈ വിഡിയോ തീർച്ചയായും അനേകർക്ക് ഉപകാരപ്പെടും... Thanks alot.. God bless..
@muhammedshihab40664 жыл бұрын
ഇക്കാക്ക് ഇത്ര സഹിച്ചതിൽ റബ്ബ് അവരെ വെറുതെ വീടില്ല Allah എല്ലാം കൊണ്ട് ഖൈർ ആക്കട്ടെ ആമീൻ ചതിച്ചവരുടെ കമ്പനി പേരും അവരുടെ details പറയാമായിരുന്നു ഹാരിസ്ക്കാ
@mrug85844 жыл бұрын
നിങ്ങളുടെ KZbin channel subscribe ചെയ്തിട്ടുണ്ട് 😊. എന്റെ you tube channel subscribe ചെയ്യൂ bro 💕
@anasp85884 жыл бұрын
മനക്കരുത്ത് അപാരം തന്നെ ഞാൻ വിചാരിച്ചു ഇപ്പൊ കരയും എവിടെ ക്ഷമയാണ് ഇക്കയുടെ കരുത്ത് ദുആ ചെയ്യണേ ഇക്കാ tank you
@hareesameerali4 жыл бұрын
🥰😍👍
@shanama61654 жыл бұрын
ഈ ലോക്കഡൗണിൽ, ഇടയ്ക്കിടെ പിന്നിലൂടെ വന്നുമറയുന്ന പൂച്ചയുടെ സ്വാതന്ത്രം... (ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും.. ബന്ധനം ബന്ധനം തന്നെ പാരിൽ.. )😊
@balakrishnan.palliprath.37074 жыл бұрын
കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി.നിങ്ങൾ ഒരു മോട്ടിവേഷൻ റോൾ മോഡൽ ആണ്. ശരിക്കും നിങ്ങൾ ഒരു ജീനിയസ് ആണെന്ന് ഞാൻ പറയും. നിങ്ങളുടെ ഇ തുറന്നു പറയാനുള്ള കഴിവ് ഒരുപാട് പേർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ ആൽമവിശ്വാസം പകരും. വെരിഗുഡ്. നിങ്ങളുടെ അവതരണം വളരെ മനോഹരമാണ് കെട്ടോ.
@shafeekkp86384 жыл бұрын
താങ്കൾ Royalsky ' holiday എങ്ങനെ തുടങ്ങി . കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കേൾക്കാൻ താല്പര്യമുള്ളവർ like👍
@asharafjed4 жыл бұрын
മറ്റുള്ളവരെ ദ്രോഹിച്ചട്ട് ഒരുത്തൻ ജീവിതത്തിൽ വളരാൻ നോക്കിയാൽ ഒരിക്കലും വളരില്ല
@ranjeevkumarms46894 жыл бұрын
സത്യം..... വളരരുത്
@jimmycyriac87754 жыл бұрын
Brother, ആ company ടെ പേര് പറയാത്തത് നിങ്ങൾ ടെ വലിയ മനസ്സ് . എന്നാൽ മറ്റ് പലർക്കും ഈ ചതി പറ്റാതിരിക്കാൻ അത് ചിലപ്പോൾ സഹായകമാകും. പ്രവാസികളുടെ കണ്ണ് നിരിൽ കെട്ടിപ്പൊക്കിയ Company യും അതിൻ്റെ മാന്യ owner നെയും എല്ലാവരും അറിയണം. താങ്കൾക്ക് ഇനി ഒരിക്കലും ജീവിതത്തിൽ തിരിഞ്ഞ് നോക്കണ്ടി വരില്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇനിയും ഇനിയും ആ ജീവിതം പൂത്തുലയട്ടെ. ആശംസകൾ.....
@aneeshpillai92923 жыл бұрын
ഹാരീസ് ഇക്കയേ ഇത്രയും ബുദ്ധിമുട്ടിച്ചവർ ഇപ്പോൾ ഇത് കാണുന്നുണ്ടാകും ദൈവം മറുപടി നൽകും... ഇക്കയേ ഉയർത്തിയ ദൈവം എന്തയാലും അവർക്കു മറുപടി നൽകി കാണും
@ashik.k.pradeep31094 жыл бұрын
ഇക്ക ഒരു നല്ല മനുഷ്യൻ ആണ്. ഇക്കാ ക്കും ഇക്കയുടെ കുടുബത്തിനും നല്ലതേ വരൂ..
@hareesameerali4 жыл бұрын
🙏🥰👍
@sunithasivasankaran20974 жыл бұрын
ഇക്കാ ഒന്നും പറയാൻ പറ്റുന്നില്ല എല്ലാവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഇക്കാനെ നാട്ടിലെത്തിച്ച Taxi Driver👌🙏🙏
@hareesameerali4 жыл бұрын
🥰😍👍
@shareefpyari4 жыл бұрын
നിങ്ങളാണോ ആ ടാക്സി ഡ്രൈവർ ? എവിടെയാ സ്ഥലം ?
@ssmediawayanad214 жыл бұрын
പറ്റുമെങ്കിൽ മലയാളികളെ കമ്പനിയിൽ (ലോക്കൽ ബിസിനസ് ) പുറത്ത്ജോലിക്ക് പോവാതിരിക്കുക... ഒരുപാട് പേരുടെ അനുഭവങ്ങൾ പഠിപ്പിക്കുന്നത്...
@111paru4 жыл бұрын
Correct
@najmudheen42904 жыл бұрын
വളരെ കറക്ട ആണ് നിങ്ങൾ പറഞ്ഞത്. ഒരിക്കലും മലയാളികളുടെ കമ്പനിയിൽ വിദേശങ്ങളിൽ ജോലി ചെയ്യാൻ പാടില്ല. ഈ കാരണം മാത്രമല്ല, പലതുകൊണ്ടും, അത് നമ്മുടെ ഉന്നതിക് ഗുണം ചെയ്യില്ല.
@anshadashraf964 жыл бұрын
വളരെ വളരെ ശരിയാണ് 😒😒
@hakeemckd5724 жыл бұрын
സത്യം
@albinantony85744 жыл бұрын
ജീവിതം എന്ന പാഠ പുസ്തകത്തിൽ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മറ്റുള്ളവർക്ക് ഒരു പാഠം ആയി മാറിയ ഒരോ വ്യക്തികൾക്കും ഇതു പോലെ പറയുവാനുണ്ടാകും ജീവിത ദുരനുഭവങ്ങൾ അതിനെ ഒക്കെ മറികടന്ന് ജീവിതത്തിൽ സക്സസ് ആയി മാറിയ ഹാരിസ് ഭായിക്ക് ഒരു സല്യൂട്ട് 😘😘🙏🙏
@MasterCraft874 жыл бұрын
ഇന്ന് പടച്ചവൻ നിങ്ങളെ ഒരു വലിയ നിലയിൽ എത്തിച്ചില്ലെ പടച്ചവൻ നന്ദി
@സത്യംസൗഖ്യം4 жыл бұрын
ഇപ്പൊ എന്താ ഇദ്ദേഹത്തിന്റെ അവസ്ഥ
@shanmugadasvijayalakshmira29414 жыл бұрын
kzbin.info/www/bejne/omPPg4OqgtKhapI 💖 ♥ 💖💖💖💖💖💖LIFE CHANGING BUDDHA QUOTES
@ziluzilzila28064 жыл бұрын
*കണ്ണൂർ ഇപ്പൊ സ്ട്രിക്ട് കൂടി ഒന്നരാടം ആയി ഷോപ്പ് തുറക്കൽ. ഇത്രയും കഷ്ടപ്പാട് അനുഭവിച്ചും എല്ലാ പ്രതിസന്തിയെയുo അതിജീവിച്ചു മുന്നേറിയ ഹാരീസിക്ക നിങ്ങളാണ് സൂപ്പർ ഹീറോ 👍👍👍👍നിങ്ങളാണ് റിയൽ മോട്ടിവേഷൻ✌️*
@hareesameerali4 жыл бұрын
🤝🥰
@afsufarmmedia19514 жыл бұрын
നമ്മളെ തകർക്കാൻ ദൈവ സൃഷ്ടികൾക്ക് കഴിയില്ല, ദൈവത്തിന് മാത്രമേ കഴിയൂ, സത്യത്തെ മുറുകെ പിടിക്കുക, good luck bro
@8891Z4 жыл бұрын
അതിനർത്ഥം ദൈവം ക്രൂരൻ ആണെന്നല്ലേ
@rafee88uae4 жыл бұрын
8891 Z engineya dhaivam krooranaakuka ?
@pravasiwinners26334 жыл бұрын
മുതലാളിയെ അനുഗ്രഹിച്ച ദൈവ മേ എന്നെയും...
@pravasiwinners26334 жыл бұрын
കൊറോണ കൊണ്ടുവന്നിലേ ദൈവം
@The_Resist3 жыл бұрын
ശെരിക്കും പറഞ്ഞാൽ ഈ എപ്പിസോഡ് കണ്ടത് എന്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ് 🥺
@sarankumar12994 жыл бұрын
ഇന്നലെ വരെ ഇക്കയോട് എനിക്ക് സ്നേഹമായിരുന്നു എന്നാൽ ഇപ്പോ എനിക്ക് ആരാധനയാണ്
@hareesameerali4 жыл бұрын
🙏🥰
@naizammp4 жыл бұрын
Yes enikkum
@johnsonmallathkdhi4 жыл бұрын
ഉള്ളിന്റെ ഉള്ളിൽ നിന്നും വന്ന സത്യസന്ധമായ വാക്കുകൾ.....ഇതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് bro
@hariskt91024 жыл бұрын
ഹരിസ്കാ നിങ്ങളൊരു നല്ല മനസ്സിന്റെ ഉടമയാണ് ട്ടൊ. പടച്ചവൻ നിങ്ങൾക് നല്ലത് മാത്രം വരട്ടെ.
@binukunjupillai88244 жыл бұрын
Manpower supply company യുടെ പേര് കൂടെ പറയണം ..കാരണം ഒരു പാട് പേരെ ഇത്തരം കമ്പനികൾ പറ്റികുന്നൂ...
@saifudeensali37684 жыл бұрын
Manpower company യുടെ പേര് പറയണം. അറിയാൻ വേണ്ടിയാണ് ഇനി ഒരു അബദ്ധം ആർക്കും ഉണ്ടാവരുത്
@suhaima93914 жыл бұрын
Athokke pootty poyi
@shafeekshafeek77904 жыл бұрын
ഇത് കണ്ട് വേദനിക്കുന്ന ഞാൻ ഒരു പ്രവാസി😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@motoframessonyvjohn4 жыл бұрын
Kfc കഥ ഭക്ഷണത്തിനോടുള്ള ബഹുമാനം കുട്ടിയെങ്കിൽ ഈ ജയിൽ കഥ ജീവിതത്തിനോട് തന്നെ ബഹുമാനം നേടി തന്നു. നന്ദി ഹാരിസ് ഇക്ക
@hareesameerali4 жыл бұрын
🙏😍🥰
@chadrasenansenan6934 жыл бұрын
ഇദ്ദേഹത്തെ ഇഷ്ട്ടമുള്ള ആരെങ്കിലും ഇദ്ദേഹത്തിന്റെ വീടിനു അടുത്തുള്ള ആ ചതിയന്മാരെ അറിയുമെങ്കിൽ comments ഇടണം. ഇട്ടെ പറ്റു.
@midhunkudumathew4 жыл бұрын
Athu Ikka paranjaale ariyu...njan oru maala kaaran aanu
@rnsrns51654 жыл бұрын
Please
@shibukpkp85974 жыл бұрын
ആ തെണ്ടികളുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഈ മനുഷ്യന്റെ അന്നത്തെ മാനസികാവസ്ഥ,, ഹൊ,, എന്തായാലും ഇന്ന് പലിശ സഹിതം ദൈവം തിരിച്ചു തന്നല്ലോ,,, മനസ്സിലെ മുറിവുകളും പെട്ടെന്ന് മായ്ഞ്ഞു പോട്ടെ, 🤲,
@naseerthanniyam46063 жыл бұрын
Ikaa... 🙌 സാധാരണക്കാരന് മനസ്സിലാകും വിധം വളരെ വ്യക്തമായിട്ട് ഇക്കാടെ ജീവിതാനുഭവം പങ്കുവെച്ചു !!!👍
@leenavarughese70824 жыл бұрын
ഹാരിസ്, ഇതു കണ്ടിട്ട് ഭയങ്കര വിഷമം തോന്നി. നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.
@hareesameerali4 жыл бұрын
🙏🥰😍
@zainshabeer55114 жыл бұрын
ഹരിസ്കാ.... എന്റെ ജീവിത കഥ ആണ് നിങ്ങള് ഇപ്പൊ പറഞ്ഞത്
@jijogj3 жыл бұрын
കൈകാര്യം ചെയ്യണം ഇങ്ങനെ ഉള്ളവന്മരെ
@anoopkrishnan46204 жыл бұрын
ഗംഭീര അവതരണം..... 😍 ഇത് ഒരു സിനിമ കഥയല്ലല്ലോ, ഒരു ജീവിതത്തിന്റെ നേർ കാഴ്ചയല്ലേ..... 😍 ജീവിതം ഇവിടെ വരെ എത്തി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം.... 😍 ഖത്തറിൽ നിന്ന്....... 😍
@AnilKumar-lh3iu3 жыл бұрын
ഇക്കയുടെ വീഡിയോ ഇന്ന് മുഴുവൻ കണ്ടു നല്ല സന്ദേശം. നന്ദി !
@irshadmuhammed45284 жыл бұрын
നമ്മളെക്കാൾ നല്ല പ്ലാൻസ് അല്ലാഹുവിന്റെ കയ്യിൽ ഉണ്ട് ഇക്ക,
@najmudheen42904 жыл бұрын
അവർ ചെയ്ത അനീതിയാണ് ഇന്നുള്ള ഈ വിജയത്തിന് കാരണം, ഓരോ തോൽവിയും വിജയത്തിന്റെ ചവിട്ട് പേടിയാണ് എന്ന് പറയുന്നത് ഇത് തന്ന യാണ്.
@hareesameerali4 жыл бұрын
🥰👍
@MrMABINism4 жыл бұрын
ഹാരിസിക്കാ , സുജിത് ഭക്തന്റെ കൂടെ തമാശ പറഞ്ഞ് INB trippil അടിച്ചു പൊളിക്കുമ്പോള് ഇങ്ങനെ ഒരു ദുരന്ത കഥ ഉള്ളിലുന്ടെന്ന് അറിഞ്ഞില്ല...Hats off to you..
@santhammap38924 жыл бұрын
ഇത്രയും കഷ്ടങ്ങൾ സഹിച്ച നിങ്ങളുടെ മാനസികാവസ്ഥ ഓർത്ത് കണ്ണ് നിറഞ്ഞു.അത് ഈശ്വരന്റെ പരീക്ഷണമായിരുന്നു എന്ന് കരുതുക,നല്ലത് വരട്ടെ
@nice.....95114 жыл бұрын
ബോറടിയല്ല... ഉറങ്ങാൻ സമയമായി ഞാൻ കുറച്ചു നേരം കാണാം ബാക്കി നാളെ കാണാം എന്നാണ് വിജാരിച്ചത്... but വിധി മറിച്ചായിരുന്നു... 👍🤙
@shibilrehman4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര 💖 ബൈജു എൻ നായർ ❤️ സുജിത് ഭക്തൻ 💛 ഹാരീസ് അമീറലി 🧡 ...
@sreejithnarayananp55164 жыл бұрын
Mallu traveller 😍
@shafeequezm454 жыл бұрын
@@sreejithnarayananp5516 mallu travel full udayipp 😏
Haris ka നിങ്ങളുടെ കഥ കേട്ടു കണ്ണ് നിറഞ്ഞു പോയി... സത്യം
@hamzadaddupanam68364 жыл бұрын
ഉയരത്തിൽ നിന്നും ഉയരത്തിലേക്ക് വളരട്ടെ നല്ല മനസ്സിന്റെ ഉടമസ്ഥൻ 👍💖🌹
@rajeevremo45724 жыл бұрын
ഇക്ക താങ്കൾ റിയൽ ഹീറോ തന്നെ ആണ് ദുഷ്ടന്മാർക്കു ദൈവം കുറെ നല്ലത് കൊടുക്കും പക്ഷെ ദൈവം അവരെ കൈവിടും നല്ലവർക്കു കുറെ പരീക്ഷണങ്ങൾ കൊടുക്കും പക്ഷെ ദൈവം അവരെ കൈവിടില്ല
@hareesameerali4 жыл бұрын
🥰😍👍
@sherinegeorge66604 жыл бұрын
ഇക്കയെ പോലെ ചതിക്കപെട്ടവർ ധാരാളം ഉണ്ട് ഗൾഫ് കോൺട്രിസിൽ.... മലയാളികളാൽ ചതിക്കപെട്ട മലയാളികൾ,,, നാട്ടുകാരാൽ ചതിക്കപെട്ടവർ... ഇത്തരം ആളുകളുടെ പേരുകൾ വെളിപ്പെടുത്തണം ഇക്ക,,, അവർ മാന്യന്മാരായി ഇപ്പോഴും നാട്ടിൽ നടക്കുവല്ലേ..... ഇത്തരം ചതിയൻമാരുടെ ഊരും പേരും എല്ലാം വെളിപ്പെടുത്തണം ഇക്കാ
ഈ സാഹചര്യങ്ങൾ എല്ലാം സൃഷ്ടിച്ചത് തൊഴിൽ ഇല്ലായ്മ എന്ന അവസ്ഥ പഠനശേഷം യുവാക്കളെ ബാധിക്കരുത് എന്ന ഇച്ഛാശക്തി ഭരണകൂടങ്ങൾക് ഇല്ലാത്തതു കൊണ്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ സ്വകാര്യ മേഖലയിലെ ചൂഷണം- അവയ്ക്ക് കുടപിടിക്കുന്ന നിയമങ്ങളും അധികാരികളും.
@stansilavos4 жыл бұрын
@@hareesameerali പേര് വെളിപ്പെടുത്താതെ ഇരുന്നാൽ നാളെ മറ്റു പലരും ഇക്കയെപോലെ അവരുടെ ചതിയിൽ പേടില്ലേ? പേരുപറഞ്ഞാൽ അവരുടെ ചതിയിൽ പെടാതെ പലർക്കും രെക്ഷപെടാമല്ലോ. അപ്പോൾ എന്റെ അഭിപ്രായം, ആരും അവരുടെ ചതി കുഴിയിൽ വീഴാതെ ഇരിക്കാൻ എങ്കിലും അവർ ആരെന്നു വെളിപ്പെടുത്തണം എന്നാണ്.
@vijoshkumare83854 жыл бұрын
ഹാരിസ് ഇക്ക ഇഷ്ടം.... അടിച്ചോളീ കൂട്ടുക്കാരെ ലൈക് ബട്ടൺ
@hareesameerali4 жыл бұрын
🥰👍
@helvin2414 жыл бұрын
Podaa myre
@technishad79774 жыл бұрын
@@helvin241 പോടാ naya
@helvin2414 жыл бұрын
@@technishad7977 nee uppante ppoor ummbiko
@vijoshkumare83854 жыл бұрын
top technology നല്ല ഭാഷ, വീട്ടീന്ന് പഠിച്ചതാവും ല്ലേ... keep it up
@Sinan_pzy4 жыл бұрын
ഹാരിസ്കനെ ഇനി ജീവിതത്തിൽ പടച്ചോൻ കാരയിക്കാതിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥന മാത്രം🤲🤲😘😘😘😘😘😘