അമ്മയേയും മകളേയും എന്തിനാണ് ഒരേ ജയിൽ മുറിയിൽ ഇട്ടിരിക്കുന്നത് .? അവരെ രണ്ട് പേരെയും വേറെ വേറെ മുറിയിൽ ഇടണം എന്നാണ് എന്റെ ആഗ്രഹം. എന്നാലേ അന്ന് ആ കുഞ്ഞിനെ മാറ്റി നിർത്തിയപ്പോൾ അതിന്റെ അമ്മ അനുഭവിച്ചതിന്റെ ഒരു ശതമാനമെങ്കിലും ആവൂ നേരിൽ കാണാൻ വിടരുത്.😡
@vinod.t614019 күн бұрын
ആദ്യം തന്നെ ഇട്ട് നോക്കാൻ പറയുക
@AmeerKv-b3c Жыл бұрын
പെട്ടെന്ന് തോന്നിയ ഒരു ബുദ്ധിമോശം. ജീവിതം തന്നെ തീർന്നു കിട്ടി
ഇതൊക്കെ അറിയാൻ ആഗ്രഹിക്കുന്ന ന്യൂസ്, മനോരമ കിടുക്കി
@alexkollelil8523 Жыл бұрын
വനിത കവർ പേജിൽ പടം കൊടുത്താൽ കൂടുതൽ കവറേജ് കിട്ടിയേക്കും. 😄😄😄😄മാതൃഭൂമിയും മോശമല്ല. ഓർമ വേണം. ബിസിനസ്. 🙏🙏
@jeshijeshi8778 Жыл бұрын
@@alexkollelil85234:27
@ishafellah6714 Жыл бұрын
⁹@@alexkollelil8523
@sumim615 Жыл бұрын
ജീവിതത്തിൽ നിരാശ ബാധിച്ചിട്ടുണ്ടാകും, അതാ ജാമ്യം നേടാൻ നോക്കാത്തത് 🙄
@joyaugustine2690 Жыл бұрын
നമ്മുടെ പല കുടുംബങ്ങളിലെയും ജീവിതം, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, എല്ലാവർക്കും നരകമാണ്. അങ്ങനെയുള്ളവർക്ക് ജയിൽ സുഖവാസ കേന്ദ്രമാണ്.😂😅
@ArunkumarKumar-un6ts Жыл бұрын
ഉവ്വോ എന്നാൽ പോയി ജയിലിൽ കിടക്കു ചേട്ടാ 🤣
@chandrachoodR Жыл бұрын
Oru English kadha undyirunnu athil veedillatha oral cheriya thettokke cheyth jailil poyi kidakkum . Food and shelter covered
@lalithak8542 Жыл бұрын
അത്യാഗ്രഹവും ആഡംബരവും ജീവിതം നശിപ്പിച്ചു കളഞ്ഞ ബുദ്ധിയും ബോധവും ഒന്നുമില്ലാത്തവർ😮
@joobinvarghese3088Ай бұрын
കഷായം ഗ്രീഷ്മ ഒരുവർഷം പോലും ജയിലിൽ കിടന്നിട്ടില്ല. ഇപ്പോൾ സുഖമായി ജീവിക്കുന്നു.. ഒരാളെ വിഷം കൊടുത്തു കൊന്ന അവൾക്കൊക്കെ ജാമ്യം കൊടുത്ത കോടതി 🙄😄
@580Acsalamsakhavu Жыл бұрын
പുറത്തിറങ്ങിയാൽ കടബാധ്യതകൾ എല്ലാം ഉടനെ വീട്ടേണ്ടി വരും,, ഇവിടെയാകുമ്പോൾ ആരുടേയും ശല്ല്യമില്ലാതെ കഴിഞ്ഞ് പോകാം,,
@s....n5725 Жыл бұрын
😂😂
@sandhyajermias6416 Жыл бұрын
Yes athaanu sathyam
@കേണൽകുട്ടപ്പൻ Жыл бұрын
നര ബലി നടത്തിയ ടീംസ് ഒകെ ഇപ്പൊൾ ഇവിടെയാണ്, അത് report ചെയ്യാമോ?
@santhoshanjanam849411 ай бұрын
നമ്മൾ അറിഞ്ഞതിൽ കൂടുതൽ എന്തോ ഒക്കെ ഉണ്ട്... സത്യം ജയിക്കട്ടെ
@qualityautomotives5229Ай бұрын
ഉറപ്പായും ചേട്ടാ ഇതിനു പുറകിൽ കൂടുതൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട്
@savsvideos333Ай бұрын
വേറെ ആര്‍ക്കൊ വേണ്ടി കഴിയുന്ന പോലെ....
@ezuscreations3004Ай бұрын
സത്യം
@gameworld-hl1iyАй бұрын
Athe..sathyam......kaanunnathonnumalla sathyam
@റോയ്ച്ചൻАй бұрын
ഇവന്മാരെ പുറത്തു വിടരുത് 👌👌👌
@salilaps109811 ай бұрын
ഈ കേസിൽ യഥാർത്ഥ പ്രതികൾ ഇപ്പോഴും ഒളുവിലാണ്
@hibafathima4427 Жыл бұрын
Dr.വന്ദന ദാസ്........❤🥺🙏 മറക്കില്ല.
@albin6350 Жыл бұрын
🥺🥺
@vijinvijay Жыл бұрын
കൊന്നവനെ വേറെ രാജ്യത്തെങ്ങാനുമാരുന്നെങ്കിൽ എപ്പളെ തൂക്കി കൊന്നേനെ..
@manojkumargr79 Жыл бұрын
@@albin6350hu by ryu77 h
@shsmalaroshini369611 ай бұрын
@@albin6350😢😢😢😢😢😢😢😢
@rajanpillai27411 ай бұрын
അപ്പൊ രണ്ടുപേരും ഒരു സെല്ലിലാണ്... 🤔🤣🤣
@12356aman Жыл бұрын
കടക്കാരെ പേടിക്കേണ്ട മൊബൈൽ യൂസ് ചെയ്യേണ്ട ഫുഡ് ആൻഡ് accomadation ഫ്രീ ജയിൽ ആണ് സേഫ് 👍
@bindu6558 Жыл бұрын
😂
@tob601 Жыл бұрын
😂😂😂
@ArunkumarKumar-un6ts Жыл бұрын
കൂടെ കിടക്കാൻ ആണിന് പെണ്ണും പെണ്ണിന് ആണും പിന്നെ ലഹരി യൂസ് ചെയ്യുന്നവർക്ക് അതും ഉണ്ടെങ്കിൽ ഓക്കേ അല്ലാതെ എന്ത് ഞാൻ കിടന്നിട്ടുണ്ട് വിയ്യൂർ സെൻട്രൽ ജയിലിൽ 5 മാസം
@12356aman Жыл бұрын
@@ArunkumarKumar-un6ts കടം കയറി ആത്മഹത്യ ചെയ്യുന്നതിലും നല്ലത് എന്നേ ഞാൻ ഉദ്ദേശിച്ചത് ജയിൽ നരകം ആണ് എന്ന് അറിയാം 😊
@VNSHINEMEDIA Жыл бұрын
ഇതിൽ എന്തൊക്കെയോ ദുരൂഹതയുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്. എന്നിട്ടും എന്തേ പോലീസ് അത് അന്വേഷിക്കാത്തത്
@mariyamary975 Жыл бұрын
അതെ. എന്തൊക്കെയോ ഒരു വശപിശക്. വീട്ടിൽ കിടന്നാൽ നാട്ടുകാർ കൈകാര്യം ചെയ്യും. അതായിരിക്കാം ജാമ്യം കൊടുക്കാത്തത്
@zizou255111 ай бұрын
അതെ, ഈ കേസിൽ ഇവർക്കപ്പുറം ആരെക്കയോ ഉള്ളത് പോലെ
@qualityautomotives5229Ай бұрын
ഏറ്റെടുത്തതാണോ എന്ന് സംശയം
@qualityautomotives5229Ай бұрын
കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട് എന്തോ ഒരു ഹിസ്റ്ററി ഇതിനുള്ളിൽ ഉണ്ട്
@studyhub8884 Жыл бұрын
ഇവിടെ ആവുമ്പോൾ കടം വാങ്ങിയവർ ഒന്നും വരില്ല അപ്പൊ പിന്നെ ഇത് ആണ് നല്ലത്
@digi-8711 ай бұрын
അത്രയും വലിയ കുറ്റം ആണോ പദ്മകുമാറും കുടുംബവും ചെയ്തത്, ആ കുട്ടിയെ അവർ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു തന്നില്ലേ, ഇങ്ങനെ എത്രയോ തട്ടിക്കൊണ്ടുപോകൽ നടത്തിയവർ നാട്ടിൽ വിലസുന്നു. പ്രത്യക സാഹചര്യത്തിൽ അങ്ങനെ ചെയ്തു. ഒരു കുടുംബം അങ്ങനെ ഒരു നിമിഷം കൊണ്ട് വഴി തെറ്റി, അതിനു ആ കുടുംബത്തെ ഇങ്ങനെ ജയിലല്ടച്ചു ഇല്ലാതാക്കണോ, വിവാഹ പ്രായമായ മകൾ അല്ലെ ആ പെൺകുട്ടി, ഈ കേസൊക്കെ ഒരു നല്ലനടപ്പ് ശിക്ഷ കൊടുത്തു ഒഴിവാക്കിക്കൂടെ,അങ്ങനെ സ്ഥിരം സമൂഹത്തിനു ദോഷകരമായ കുറ്റം ചെയ്തവർ അല്ലല്ലോ അവർ
@manojmv8697Ай бұрын
ഇനി ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഇതൊരു പാഠമല്ലേ അങ്ങനെയെങ്കിലും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ കുറയുമെങ്കിൽ അവര് കിടക്കട്ടെ 👍
@SanaDina-wf8hfАй бұрын
സത്യം... ആ കുഞ്ഞിന് കാർട്ടൂൺ കാണിച്ചു കൊടുത്ത ഒറ്റ കാരണത്താലാണ് അവരുടെ location കണ്ടു് പിടിച്ചതും..കുഞ്ഞിന് കഴിക്കാൻ നല്ല ആഹാരവും കൊടുത്തു ഒരു പോറൽ പോലും ഇല്ലാതെ കൊണ്ട് വിട്ടു ..പിടിക്കപ്പെടും എന്നുറപ്പയപ്പോൾ പോലും കുഞ്ഞിനെ ഒന്നും ചെയ്തില്ല..അതുകൊണ്ട് ഇവരെ നല്ല നടപ്പിന് വിടാമായിരുന്നു .. 😢
@tharabnair7324 күн бұрын
സത്യം വലിയ കൊലപാതകം ചെയ്തവർ നാട്ടിൽ വിലസുന്നു അത്ര വലിയ ക്രൂരതയൊന്നും അവർ ചെയ്തിട്ടില്ല
@liyabijoy540824 күн бұрын
Swantham kunjinod cheyyumpozhum eth thanne parayanam kto
@ptbasheerpuzakkalthody260023 күн бұрын
പണത്തിന് വേണ്ടി ആരാന്റെ മക്കളെ തട്ടി കൊണ്ട് പോയത് വലിയ കുറ്റം തന്നെയാണ്,!, ഇതിലും നല്ലത് പത്മ കുമാറും+ ഭാര്യ കും മകള്‍ കും വേശ്യാവൃത്തി ചൈത് പണം ഉണ്ടാക്കുന്നതാണ് അന്തസ്സ്.
@surjithvs4229 Жыл бұрын
ബാക്കി cell വിശേഷങ്ങൾ കൂടി പറയാത്തത് എന്തു കൊണ്ടാണ് ? അവരും മനുഷ്യരല്ലേ? 😜
@aleenasuneer2804 Жыл бұрын
ഒന്നുകിൽ അവർ അവയവ മാറ്റ ടീംലെ ഒരു കണ്ണി മാത്രം ആവാം അവർക്കു പുറകിൽ വൻ ടീമുകൾ കാണാം. അല്ലെങ്കിൽ അവർ ഇപ്പോൾ പുറത്ത് ഇറങ്ങുന്നത് അവരുടെ ആരോഗ്യത്തിനു നല്ലതല്ലാന്ന് അവർക്കറിയാം ആൾക്കാർ എടുത്തിട്ട് പെരുമാറും. അതും അല്ലെങ്കിൽ പൈസ കടം കൊടുത്തവർ വീട്ടിൽ വരും എന്ന് പേടിച്ചിട്ടാവും. ഒരു കാര്യം ഉറപ്പാ ഇവർക്ക് പിന്നിൽ ആരോ ഉണ്ട് അവരെ ഇവർ ഭയക്കുന്നുണ്ട്
@vapu.t Жыл бұрын
ശ്രീമതി ജോളി മാഡത്തിന്റെ വിശേഷങ്ങൾ കൂടി പങ്കുവെക്കാമോ പ്ലീസ്... 🤣
@veenawithk Жыл бұрын
😂😂😂
@Madmax-k8h Жыл бұрын
ടെയ് ചുമ്മാ ഇരിയടെ മറന്നു വരുവായിരുന്നു അപ്പോഴാ ഇന്നലെ അവളുടെ സിനിമ കണ്ടത് 🥵🚶♀️🚶♀️
@ayrish886 Жыл бұрын
🤣🤣
@arathiar2445 Жыл бұрын
😂😂
@User-bm4kl Жыл бұрын
@@Madmax-k8hAthetha cinema?
@shabus3496 Жыл бұрын
അവരുടെ ഉദ്ദേശ്യം ജയിലിൽ എത്തുക എന്നത് ആയിരുന്നു എന്നതാണ് എനിക്ക് തോന്നുന്നത്.. . പലതിൽ നിന്നും രക്ഷപെടാൻ അവർ കണ്ടെത്തിയ വഴി.
@user-ul2gv8sw4p11 ай бұрын
Aayerikkum...😜😜
@__gift__of_god11 ай бұрын
😅
@VimalBhasi-y5uАй бұрын
👍yes
@AbdulVahabSaqafiTlrАй бұрын
😂😂😂
@kvthomas1717 Жыл бұрын
ഇതിനാണ് പറയുന്നത് "വിനാശ കാലേ വിപരീത ബുദ്ധി" - മറ്റുള്ള എല്ലാ സഹജീവികൾക്കും ഇത് ഒരു നല്ല ഗുണപാഠം ആയിരിക്കട്ടേ എന്ന് പ്രത്യാശിക്കുന്നു 💪💪💪
@AbdulAzeez-ux7mn Жыл бұрын
എല്ലാ കുറ്റവാളികളുടെയും കഥകൾ ഇങ്ങനെ പറയണം Thx🌹
@musthafamusthu3523 Жыл бұрын
ഇവരെ പറ്റി ഇത്ര സഹതാപത്തോടെ വിവരരണം നൽകേണ്ടതില്ല 🥴🥴🥴
@Advpersy Жыл бұрын
Yes
@neelakandandhanajayan3202 Жыл бұрын
പണിയെടുത്തു നമ്മുടെ കുടുംബം പട്ടിണി ആവാതെ നോക്കണം.. പിന്നെ നികുതി അടച്ചു ഇവറ്റകളെയും പൊറ്റണം... 🙆♂️🙆♂️🙆♂️
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയിട്ടു 24 മണിക്കൂറായിട്ടും പ്രതികളെ പിടിച്ചില്ലെന്നും പറഞ്ഞു അന്തിച്ചർച്ചയും മുഴു നീള ചർച്ചയും നടത്തി ആഘോഷിച്ചവർ ഇപ്പോൾ പ്ലേറ്റ് മാറ്റി വെളുപ്പിക്കാൻ നടക്കുന്നു. ഇനി സർക്കാർ ഇവർക്ക് നഷ്ട പരിഹാരവും നൽകണമെന്ന് വാദിക്കും ☺️😊
@josekk1080 Жыл бұрын
കുട്ടിയെ പ്രതികൾ തിരിച്ചു കൊണ്ടുവിട്ടതിനാൽ കിട്ടി.. ഇല്ലെങ്കിൽ മറ്റു അനേകം സംഭവങ്ങൾ പോലെ ആകുമായിരുന്നു
@josekk1080 Жыл бұрын
TP ചന്ദ്രശേഖരനെ വെട്ടി കൊന്ന കൊടി സുനി വരെ സിപിഎം ചിലവിൽ സുഖമായി ജീവിക്കുന്നു.. ഓടെടാ ഊള സഘാവേ
@Hero-d8c Жыл бұрын
മാപ്ര things
@Hero-d8c Жыл бұрын
@josekk1080പോലീസ് ആളെ തിരിച്ചു അറിഞ്ഞു പിടിക്കും എന്ന് ആയപ്പോൾ കൊണ്ട് വിട്ടു
@HidenHiden-b6vАй бұрын
ഒരിക്കലും അനുകമ്പ അർഹിക്കുന്നില്ല.... അങ്ങനെ അനുകമ്പ തോന്നിയാൽ മറ്റുള്ള ആളുകൾക്ക് ഇതേ കുറ്റം ചെയ്യാനുള്ള ധൈര്യം ലഭിക്കും....
@jujok4067 Жыл бұрын
Best..രണ്ടുപേർക്കും...കഴിവ് ഉള്ളവേർ . ഒരുമിച്ച് ...
@adhilmohamed1313 Жыл бұрын
എന്തിനാ മാപ്രകളെ ഇങ്ങനൊരു വാർത്ത 🙌🙌🙌 ജാമ്യം എടുക്കാൻ ആരെങ്കിലും വരാൻ വേണ്ടിയിട്ടാണോ 😥😥😥
മാന്യതയുള്ള ഫാമിലിയായത് കൊണ്ടാണ്.ചെയ്തത് തെറ്റാണെന്ന് മനസിലായത് കൊണ്ടാണ് ജാമ്യത്തിന്ന് കൊടുക്കാത്തത്. ഒരു നിമിഷത്തെ ബുദ്ധിമോശം.. നമുക്ക് ആർക്കും ഇതുപോലെ വേണ്ടാത്ത ചിന്തകൾ തോന്നിപ്പിക്കല്ല അല്ലാഹ്
Free food Kadam thannavarude shalyam illa Safe & secure Security kk kerala police 😂😂
@ramiummer Жыл бұрын
ഇപ്പോൾ സുഗവാസത്തിലാണ് മണ്ടാ😅😅😅😅😅
@Zain12326 Жыл бұрын
ഒരു നിമിഷം അല്ല ഒരു വർഷത്തെ പ്ലാനിങ് ആണന്നല്ലേ ന്യൂസിൽ വന്നത്
@johnm.i220111 ай бұрын
അതിമോഹം മനുഷ്യരെ കൊണ്ടെത്തിക്കുന്നത് ആപത്തിലേക്ക് തന്നെ.
@mariyamary975 Жыл бұрын
ജയിലിൽ പുസ്തകം വായിച്ചും ആഹാരം കഴിച്ചും നല്ലപിള്ള ചമഞ് കുറച്ചുകാലം സുഖമായി ജീവിക്കും
@shajikumaran1766Ай бұрын
ചുരുങ്ങിയത് പത്ത് വർഷമെങ്കിലും ശിക്ഷ കിട്ടാൻ സാദ്ധ്യതയുണ്ട്, ജിവപര്യന്തം വരെ പോയേക്കാം.
@pradeepkumarpradeep1459 Жыл бұрын
ജൂനിയർ മാൻഡ്രേക് സിനിമയിൽ ജഗതി എങ്ങനെയെങ്കിലും ലോക്കപ്പിൽ കയറാൻ നോക്കിയ പോലെ ഉള്ള ഒരു പരിപാടി ആയിരുന്നു ഈ തട്ടിക്കൊണ്ടു പോകൽ നാടകം
@nasarnbr296517 күн бұрын
എല്ലാത്തിനും ജാമ്യം നൽകിയില്ലെങ്കിലും വധശിക്ഷ നൽകണം 😠😠😠
@sreejamundot709218 күн бұрын
നല്ല ഫുഡ് നല്ല ഫ്രീഡം. നല്ല സ്നേഹം ഇതൊക്ക കിട്ടുമ്പോൾ എന്തിനാണ് പുറത്തിറങ്ങുന്നത്
@hami...hameed6698 Жыл бұрын
ഫാമിൽ നിന്നും കണ്ട കൊച്ചു കുട്ടികളുടെ😮 ചെരിപ്പിനെ കുറിച്ച് തുടരന്വേഷണം ഉണ്ടാവാത്തതെന്താ . ആദ്യം കുറെ . ചെരുപ്പുകൾ കാണിച്ചായിരുന്നു.😮
@nishraghavАй бұрын
Athe
@hashil2091 Жыл бұрын
കടം വന്ന് ആത്മഹത്യ ചെയ്യാതെ മറ്റെന്തെങ്കിലും വഴി നോക്കി അങ്ങനെ മൂന്ന് പേരും കൂടെ well plan ചെയ്ത് നടത്തിയ ദൃശ്യം 3.The Mission Jail.
@jgkutty9268 Жыл бұрын
അതെന്താ കോടതി കള്ളം പറഞ്ഞ് അവരെ കുറ്റമിമുക്തരാക്കുമോ? അഥവാ അവർ വെളിയിൽ വന്നാൽ ജനം അടങ്ങിയിരിക്കുമോ? അതാണ് അവർ ജാമ്യത്തിന് ശ്രമിക്കാത്തത്.
@anikalaanikalas8327 Жыл бұрын
ഇവരെ സൂക്ഷിച്ചു വെക്കണേ
@NaseebaHashim-c9r Жыл бұрын
നല്ല അവതരണം
@FreeZeal24Ай бұрын
ഇന്നലെ വരെയും എല്ലാം ഉള്ളവർ, ഇന്ന് ഒന്നും ഇല്ലാതെ പൂജപ്പുര Jail ഇൽ 😢
@00000...... Жыл бұрын
ഇത് വച്ചു നോക്കുമ്പോൾ നിങ്ങളൊക്കെ എന്ത് ഭാഗ്യമുള്ളവരാണ് 😊
@Chikkustalks Жыл бұрын
കടം കൊണ്ടുള്ള പ്രഷർ, ഒരു നിമിഷത്തെ ബുദ്ധിമോശം ആയിരിക്കാം ആ കുഞ്ഞിനെ ഒന്നും ചെയ്യാത്തത് തന്നെ ഭാഗ്യം. എന്തായാലും കുറേ നാൾ അകത്ത് കിടക്കണം
@anniesjose507111 ай бұрын
കിടക്കട്ടെ. പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിലെ എത്രയോ കുട്ടികളെ തട്ടിക്കൊണ്ടു പോയി കോടികൾ ഉണ്ടാകുമായിരുന്നു. ഇത് വലിയൊരു വ്യവസായം ആകുമായിരുന്നു 🙄
@rahulmaratt Жыл бұрын
ചിലപ്പോൾ ഒരു വീട്ടിൽ ഒരു മണ്ടൻ ഉണ്ടാകും അത് സാധാരണ ആണ് ഈ മൂന്ന് പേരും എങ്ങനെ ഒരുമിച്ച് മണ്ടന്മാർ ആയി എന്നാണ് അത്ഭുതം...
@deea8897 Жыл бұрын
mom gave her genes to daughter and brainwashed husband
@danip815 Жыл бұрын
Angane chela veedu kal undu
@jabirmullungal1254 Жыл бұрын
നിന്റെ വീട്ടിൽ നീ ആയിരിക്കും
@hamzamayinmangatil9025 Жыл бұрын
ഇവരെ എങ്ങിനെയാണ് മണ്ടന്മാർ എന്ന് പറയുക. കൊടും ക്രിമിനൽ സ്വഭാവമുള്ള ഒരു കുടുംബം എന്നല്ലേ പറയേണ്ടത്.
കഷായം ഗ്രീഷ്മ ഇപ്പോൾ എവിടെ ആണ് വീഡിയോ കൂടി ചെയ്യാമോ..?
@GopalanKgk Жыл бұрын
ഒരു പ്രതി ഇപ്പോഴും കാണാമറയത്തില്ലേന്നൊരു സംശയം.
@bindusaji6005 Жыл бұрын
ആറി തണുത്താൽ ഉടനെ ഇറങ്ങും അടുത്ത ഇരയെ തേടി 😢
@നിഷ്പക്ഷൻАй бұрын
മൂന്നു പേർക്കും വിവേകം നഷ്ട പെട്ടു ഒരാൾക്കും അരുത് അപകടമാണന്ന് പറയാൻ തോന്നിയില്ല
@ebivarghese8597 Жыл бұрын
അവർ ബുദ്ധിപരമായാണ് കളിക്കുന്നത്... ജാമ്യം കിട്ടി പുറത്തു പോയാൽ നാട്ടുകാർ തല്ലികൊല്ലും എന്ന് അവർക്ക് അറിയാം 😅😅
@MirsaFathima-r4o Жыл бұрын
കുഞ്ഞു സെൽ ആണത്രേ എന്നാ നിങ്ങൾ ഒരു ബഗ്ലാവ് koduk താമസിക്കാൻ
@myworld3057 Жыл бұрын
👍🏻😁
@nishraghavАй бұрын
😂
@astrotravel1972 Жыл бұрын
What about Kalamassery Blast and Domenic Martin
@shrpzhithr3531 Жыл бұрын
പെട്ടന്ന് വന്നുഭവിച്ച ബുദ്ധിമോശം...
@ummichi100 Жыл бұрын
അവരെക്കാൾ മാനസിക രോഗം മനോരമക്കാണ്
@MaimoonathEpParavannaАй бұрын
ഇങ്ങിനയുള്ളവർക്ക് ഒരു കാലത്തും ജാമ്യം കോടുക്കരുത്
@mariejohnpallipparambilАй бұрын
പുറത്തിറങ്ങിയാൽ കടക്കാരോടും കടബാധ്യത തീർക്കേണ്ടി വരും. എവിടാകുമ്പോൾ ആ ഒരു ശല്യം നേരിടേണ്ടി വരില്ല സുഖജീവിതം പിന്നെന്തിനാ ജാമ്യം.. അത്യാഗ്രഹം ആപത്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്
@Gracy73Ай бұрын
വീട്ടിൽ ജോലി ചെയ്യാത്തവർ ജയിലിൽ ജോലി ചെയ്യട്ടെ അവിടെ തിന്നു കേറ്റി കിടക്കട്ടെ
@rohithsajeev6553 Жыл бұрын
മിടുക്കിയായിരുന്നു.... 😌😂
@linthajohnson8191 Жыл бұрын
കുറച്ചു നാള് മുൻപ് ദേവനന്ദ എന്നകുഞ്ഞിനെ ഇവരാണോ അന്ന് കൊന്ന് വെള്ളത്തിൽ ഇട്ടത് എന്ന് കൂടി അന്വേഷണം നടത്തണം. ഈ സംഭവം പോലെ അന്ന് കേരളത്തിൽ വേദന തന്ന ഒരു സംഭവം ആണത്.
@alluduke5085 Жыл бұрын
എല്ലാ പ്രമാദമായ കേസുകളിലെയും പ്രതികളുടെ അവസ്ഥ ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ്. എത്ര വലിയ പണക്കാരനായാലും. കേസിൽ പെട്ടാൽ പ്രതിതനെ. അവിടെ. ആഡംബരത്തിരോ പതവിക്കോ സ്ഥാനമില്ല. പിന്നെ ഇവരുടെ റിപ്പോർട്ട് എടുത്തു കാണിക്കാൻ മാത്രം എന്താണ് പ്രത്യകത.. ഇത് മറ്റുള്ളവർക്ക് ഒരു ഗുണാം മാകട്ടെ.
@akhilappuakhilappu1726 Жыл бұрын
പുറത്ത് ഇറങ്ങിയിട്ടും വല്ല്യ കാര്യം ഒന്നും ഇല്ലന്ന് അവർക്കറിയാം
@GopalanKgk Жыл бұрын
അവർക്ക് പരസ്പരം കേസിനെ കുറിച്ച് ചർച്ച ചെയ്യാനാകും.
@aneeesanees862 Жыл бұрын
അങ്ങനെ എത്ര പേരുണ്ട് ജയിലിൽ .. ഇവരുടെ ഇങ്ങനെ എടുത്ത് കാണിക്കാൻ കാരണം y🤔🤔
@ThomasPV-ry4vy9 күн бұрын
കഷ്ടമായിപ്പോയല്ലോ റിപ്പോർട്ടറെ?
@varthinkal5692Ай бұрын
പുരാണഗ്രന്ഥങ്ങളിൽ മഹർഷിമാർ എഴുതിവച്ച കഥകൾ മനുഷ്യ ജീവിതത്തി ൽ കാണുന്നല്ലോ എന്നോർക്കുമ്പോൾ വിധി വൈപരീത്യം എത്ര കടുത്തതാണ്.
@sureshBabu-od7fw Жыл бұрын
പുറത്തു വന്നാൽ നാട്ടുകാരുടെ വേട്ടയാടൽ ഉണ്ടാകും അതിനെ കാൾ എത്ര ഭേദം ആണ് ഇത്
@sal7391 Жыл бұрын
രണ്ടാളും കൂടി ഒരു Shawshank Redemption പ്ലാൻ ചെയ്യായിരിക്കും
@iloveindia1076 Жыл бұрын
പെട്ടെന്ന് അദ്വാനിക്കാതെ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ, ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കഴിയുന്നതും പോലീസ് സ്റ്റേഷനിലും കോടതികളിലും കയറാതിരുന്നാൽ പകുതി ജീവിതം ധന്യമായി, തെറ്റ് ചെയ്താൽ പിടിക്കപ്പെടും എന്നിട്ടും വീണ്ടും കുറ്റകൃത്യങ്ങൾ കൂടുന്നു
@mercybiju4403Ай бұрын
വിനാശകാലേ വിപരീത ബുദ്ധി
@bincyselvester6618 Жыл бұрын
I m happy for the update and await confirmation of the next stage. Thanks you.
@oyoorshaheer3017Ай бұрын
ഏതായാലും ഇവർ ഉള്ളിലായ ശേഷം കുട്ടികളെ തട്ടിക്കൊണ്ടു പോകൽ കുറഞ്ഞിട്ടുണ്ട്, അതുപോലെ കുട്ടികളുടെ ചെരുപ്പ് കുന്നുകൂടി കിടക്കുന്നതും എങ്ങും കാണാൻ ഇല്ല, എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്, ഒരുപക്ഷേ ഡിപ്പാർട്ട്മെന്റിലുള്ള ആരെങ്കിലും ഒക്കെഅറിയുന്നവരും കാണും, എല്ലാം കാലം തെളിയിക്കും 🤔
@vishnuvalayangad8867 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ സുഖ ജീവിതം അത്രതന്നെ
@thajusuni3520 Жыл бұрын
സുഖവാസ കേന്ദ്രമല്ലേ, പിന്നെന്തിന് ജാമ്യം ?😊
@bettyjose611824 күн бұрын
ഒരു കരുണയും തോന്നുന്നില്ല...
@Aaaas1982 Жыл бұрын
ഇതറിഞ്ഞിട്ട് ഇപ്പൊ എന്താ കാര്യം. വല്ല പരീക്ഷക്കും question ഇതിൽ നിന്നുണ്ടാകുമോ?
@rathimols4790 Жыл бұрын
'ഇതിൽ എന്തോ പന്തികേടു തോന്നുന്നുണ്ട്.
@manjushabiju295522 күн бұрын
വളരെ നന്നായി 😄😄
@ramsheederoth4410 Жыл бұрын
Nalla avatharanam
@റോയ്ച്ചൻАй бұрын
മാനസികാരോഗി ആക്കാൻ നോക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
@MartinMicheal-yg9fn10 ай бұрын
മര്യാദക്ക് കഷ്ടപ്പെട്ട് ജീവിക്കുന്നത് ആ ഇപ്പോൾ നല്ലത്... അല്ലെ ഈ ഗതി 😮😊
@vinnerbabu11 Жыл бұрын
ഇതേപോലെ ചന്ദ്രബോസ്സിനെ വണ്ടി ഇടിച്ചു കൊന്ന ആ നിസാമിന്റെ അവസ്ഥ കൂടി ഒന്ന് കാണിക്കാമോ????
@Sukumaran-d9k26 күн бұрын
നാട്ടുഖാരുടെ നികുതിപ്പണം കൊണ്ടല്ല ഇവർക്ക് ഭക്ഷണം കൊടുക്കേണ്ടത്.
@musthfamusthafa9730 Жыл бұрын
ഒരാളുടെ കടം വീട്ടാൻ വേണ്ടി മറ്റൊരാളുടെ മനസ്സമാധാനത്തിന് കയ്യിട്ടു വാരിയാൽ ഉള്ള മനസ്സമാധാനവും നഷ്ടപ്പെടും😢😢😢😢😢😢😢😢
@sobhanamadhavan9454 Жыл бұрын
ആഹാ,ഇനി രണ്ടും അടുത്ത പ്ലാനിങ് ആയിരിക്കും.
@sncreation9701 Жыл бұрын
വണ്ടർല യിൽ ടൂർ പോയത് അല്ല ല്ലോ ജയിലിൽ ശിക്ഷ അനുഭവിക്കുക അല്ലെ അപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടാകു😂
@hsn76918 күн бұрын
നിലവിൽ ഈ കേസ് എന്തായി 🤔🤔🤔
@9745606628 күн бұрын
ഇതിലും വലിയ കേസ് ചെയ്ത എത്രയോ ആൾകാർ പുറത്ത് ഇറങ്ങി നടന്ന് വീണ്ടും കേസുകൾ ഉണ്ടാകുന്നു. ഇതിപ്പോൾ അവര് കൊച്ചിനെ ഒന്നും ചെയ്തില്ലല്ലോ. എന്നാലും തക്ക ശിക്ഷ കൊടുക്കുക
@rajanpillai27411 ай бұрын
ആരോ ഉപദേശിച്ചു കൊടുത്തു ഒടുവിൽ ജയിലിലുമായി..😂
@Online-v9Ай бұрын
അവരെ നേരിട്ട് പരിചയമുള്ള ആരെങ്കിലുമുണ്ടോ എവിടെ ഐ മീൻ ഇവരുടെ അയൽക്കാർ
@MpkazharymundakkuttyMpkazhary Жыл бұрын
ഇത്തരക്കാറോഡ് ഒരു സഹതാപവും വേണ്ട
@nishraghavАй бұрын
അതെ... റിപ്പോർട്ടർ ഒരു നന്മ മരം ആണെന്ന് തോന്നുന്നു.. സ്വന്തം വീട്ടിലെ കുഞ്ഞിനെ ഒരുമണിക്കൂർ കാണാതായാലേ വേദന അറിയൂ.. എന്തൊരു സഹതാപം അവരോട്
@THEKING-n7y Жыл бұрын
Kashayam evide?
@saleembms8730 Жыл бұрын
കഷ്ടം തോന്നുന്നു ഒരു നേരത്തെ ബുദ്ദിമോശം
@anilkumarkunnathbalaramana963111 ай бұрын
Yes
@asdb-uw3bw Жыл бұрын
ഒരുപാട് കുട്ടികളെ കൊന്ന് അവയവമെടുത്ത് വിറ്റ കുറ്റബോദം ഉണ്ടാവും😢 കേസിൽ ഉന്നതരുണ്ടാവും അതാണ് പെടേടെന്ന് അവസാനിക്കുന്നത്😮
@manishpaul4875 Жыл бұрын
മനോരമ ക്കുള്ള വിഷമം
@sooppyk930218 күн бұрын
എന്ത് ചെയ്‌താലെന്താ പിന്നീട് സുഖ ജീവിതം
@kabcokabicomediamaniyoor9010 Жыл бұрын
ഇവരൊക്കെ മഹാത്മാ gandhi ആണെന്നാണോ മാമ പറഞ്ഞു വരുന്നത്.. വല്ലാതെ പ്രയാസം പോലെ 👍🏼👍🏼