I have zen DI. Daily driven car. 100 kms daily. Great car with an avg mileage of 25.
@ahammedkabeer4914 жыл бұрын
വാഹനങ്ങളുടെ വാവ സുരേഷ്
@madhumarathezhathumadhumar69314 жыл бұрын
ഇക്കാ സത്യം പറഞ്ഞാൽ ഇക്കയുടെ ഏതു റിവ്യൂ ആയാലും ഒരുപാടു ഉപകാരമാണ് കാരണം വണ്ടികൾ എടുത്തു പെടാതിരിക്കാനും എടുത്തവർക്കു എന്ധെലും പണി വന്നാൽ അത്യാവശ്യം മനസിലാക്കി ചെയ്യിക്കാനും വളരെ ഉപകാരം ആണ്. ഒരുപാടു ചാനലുകൾ ഉണ്ടെങ്കിലും ഇത്രയും ഡീറ്റൈൽ ആയി നല്ല വശവും ചീത്ത വശവും പറഞ്ഞു തരുന്ന ഇക്കാ ഒരുപാട് താങ്ക്സ്......
@johnbennet80714 жыл бұрын
Zen lovers.. like here❤️❤️❤️👍
@vinubharathan4 жыл бұрын
ഒരു ജോലി മാത്രമായി കാണാതെ വണ്ടിയെ സ്നേഹിച്ചു വാഹനങ്ങൾ ശരിയാക്കുന്ന മെക്കാനിക്കുകൾ വളരെ കുറവായ ഈ നാട്ടിൽ നിങ്ങളെ പോലെ ഉള്ളവർ ചെയ്യുന്നത് വലിയ കാര്യമാണ്. വീഡിയോസ് എല്ലാം മികച്ചതായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു .
@adithyakrishnan60084 жыл бұрын
കാത്തിരുന്ന video... Zen ഇഷ്ട്ടം...
@sreesings14 жыл бұрын
This is an old school Peugeot engine. Great engine.
@mvin16883 жыл бұрын
True - Peugeot
@aneeshzain80344 жыл бұрын
ഇതിന്റെ ആ ടാപ് ടാപ് സൗണ്ട്... പിന്നെ സ്റ്റാർട്ടിങ്ങും... രോമാഞ്ചം ആണ്.... ഉപയോഗിച്ചവർക്ക്.... അത് അറിയാം.... 💕💕💕💕🔥
@prasanthbaburaj078 ай бұрын
ചങ്ക് തകർക്കുന്ന ആ ശബ്ദം ല്ലെ
@shajiav92774 жыл бұрын
Zen Di എനിക്കി ഭയങ്കര ഇഷ്ടമാണ് / Sound
@roshingilbeys74314 жыл бұрын
ഞാൻ ഒരു സംശയം ചോദിക്കാൻ ഇദ്ദേഹത്തിന് വാട്സാപ്പ് msg അയച്ചിരുന്നു വെറും 2മിനിറ്റ് കൊണ്ട് ഇദ്ദേഹം റിപ്ലൈ തന്നു thank u broo
@nowfalcapital50044 жыл бұрын
Alde num onnu tharooo
@arun-zf6tc4 жыл бұрын
Bro ee chettante nmbr onnu sent cheyumoo
@roshingilbeys74314 жыл бұрын
@@arun-zf6tc 9526329591
@Xxxxxxxxvvvjjjj4 жыл бұрын
Ningalde eee avatharanathinu ... oru 100000 like bro... simplicity....😍
@mininv81074 жыл бұрын
Zen, esteem, hyundai glx,same tud5 diesal engine, i have zen di. Its not oil cooler engine, i get above 27 kmpl long drive, cold engine sound is high when engine run above 25 km it sound become low, this same engine is fitted in premier 'rio' but 1498 cc turbo, 62 bhp.
@sherinvadakottmoideenkoya23514 жыл бұрын
Ente kayyil oru Diesel zen und...nalla mileage...driving etra ayalum madupp ella...but 15000 rupayolam chilavakkanam ente car super akan...orupad patch work und...rand axil sound vannirikunnu,pinne power steering something problem,ac problem,arenkilum zen diesel restoration plan undenkil pls bye it and rebirth it..2022 test
@THEEAGLEEYE5083 жыл бұрын
പാച് വർക്ക് വലിയ ചിലവ് വരില്ല എല്ലാം വാങ്ങാൻ കിട്ടും
@sherinvadakottmoideenkoya23513 жыл бұрын
Thx
@evergreenboomi8641 Жыл бұрын
എത്ര രൂപക്ക് കൊടുക്കും വണ്ടി?
@amalreji3234 жыл бұрын
Ee Same engine aanu nammude Esteem diesel,Accent DLS & Peugeot 309il Vannu kond irunathu....Insurance yearly 10000 aduth aakum,,but ente favourite engine aanu.
@pradeepkk5532 Жыл бұрын
Me also.
@MuthahirJinan-pg5zt Жыл бұрын
Ithin prethyekich pani vallathum kituvo oru diesel esteem nokunnund
@nanduv74264 жыл бұрын
ബഡ്ജറ്റ് വണ്ടികളിലേക്ക് കടന്നതിന് ഒരു bigthanks...zen പെട്രോൾ നെക്കുറിച്ചുകൂടി പറയുക /റിവ്യൂ ചെയ്യുക... വെയ്റ്റിംഗ് for next videos....
@p.v.r13104 жыл бұрын
Zen Petrol super strong power കാറാണ് പക്ഷേ മൈലേജ് കുറവാണ്
@kannannair69794 жыл бұрын
Beat petrol pr review plsssss
@jobinvarghese96044 жыл бұрын
Ente zen petrol nu beak fluid kurayunnu. Leaking kanunnilla. Enda karanam? 2005 mpfi
@binsonbaby24354 жыл бұрын
@@p.v.r1310 14 km/Lt
@thafsirm92354 жыл бұрын
Zen petrol service cheydh tharo
@shyamkumar-fv9yy4 жыл бұрын
Kaathirunu oru review annu... Thank you ikka😍😍😍
@shyamkumar-fv9yy4 жыл бұрын
100 likem koduthu...., Sharikum oru vikaram annu ZEN..., My first Car 😍
@bijoybijoy9994 жыл бұрын
ചിലവ് കുറഞ്ഞ ഡീസല്‍ വണ്ടികളുടെ റിവ്യൂ... Waiting.. 👌👌👌
@dasjunior85384 жыл бұрын
I own a zen D ,daily 40 km drive ,pwollie sadanam
@jaleelchowki23304 жыл бұрын
ആ ചിലവ് കുറഞ്ഞ വണ്ടിയുടെ കട്ട റിവിയു ന് കട്ട വൈറ്റിംഗ് ബ്രോ
@likelikenk73794 жыл бұрын
Njanum
@ajicalicutfarmandtravel85462 жыл бұрын
Good information dear... Best wishes.... Love 💖 from Kozhikode
@KERALAMECHANIC2 жыл бұрын
😍😍😍😍
@THEEAGLEEYE5083 жыл бұрын
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാൻ സാധിക്കില്ല പതിമൂന്ന് വർഷമായി ഞാൻ ഇത് ഉപയോഗിക്കുന്നു ആഴ്ചയിൽ രണ്ടു തവണ കോഴിക്കോട് നിന്നും കൊച്ചി വരെ ഓട്ടം ഉണ്ട് ഇപ്പോൾ മൂന്നു ലക്ഷം കെഎം ഓടി ഫ്രണ്ട് സസ്പെൻഷൻ ഒരു വട്ടം മാറ്റി ഓയിൽ പമ്പ് കൂളർ പ്രോബ്ലം മിക്കവാറും എല്ലാ ഡീസൽ വണ്ടികളുടെയും കോമൺ പ്രോബ്ലം ആണ് എർട്ടിഗയും സ്കോഡയും ഒക്കെ ഈ കാര്യത്തിൽ തുല്യരാണ് നല്ല ടയർ അല്ല ഫ്രണ്ടിൽ എങ്കിൽ സസ്‌പെഷനും ആക്സിലും നിൽക്കില്ല 15000 കെഎം ആകുമ്പോൾ ഓയിൽ പമ്പ് പണിയണം അല്ലെങ്കിൽ പണി കിട്ടാൻ ചാൻസ് ഉണ്ട് ഞാൻ കണ്ട ഇതിന്റെ ദോഷങ്ങൾ ഒന്ന് ഇൻഷുറൻസ് കൂടുതൽ ആണ് പക്ഷെ ഇന്ധന ചെലവ് വെച്ച് നോക്കിയാൽ ഇതിന്റെ മൈലേജ് വേറെ ഏതൊരു കാറിനെക്കാളും ലാഭമാണ് നിർത്തിയിട്ടാൽ വിറയൽ ഉണ്ട് പക്ഷെ റണ്ണിങ് സ്മൂതാണ് സൗണ്ട് ഉണ്ട് പക്ഷെ ac കിടു ആണ് സ്പീഡിലും ആൾ ഒട്ടും മോശമല്ല ഞാൻ 100ൽ ഒക്കെ പോകാറുണ്ട് മാന്യമായി കൊണ്ട് നടന്നാൽ ഏതൊരു വണ്ടിയെക്കാളും ചിലവ് കുറഞ്ഞ ഒരു വണ്ടിയാണിത് പിന്നെ മെക്കാനിക്കുകൾ പൊതുവെ ഇത് പണിയാൻ ഇഷ്ടപ്പെടുന്നില്ല അവർക്ക് ബോണറ്റിൽ കൈ കയറ്റാൻ സ്ഥലമില്ല എന്നൊരു പരാതിയും ഉണ്ട് 😊😊😊😊
@shafnansaffu..2 жыл бұрын
Cutch dics mattan ethra rate verum
@milans37472 жыл бұрын
Number please
@navasmkmk9389 Жыл бұрын
Hello
@navasmkmk9389 Жыл бұрын
❤❤❤❤
@ajaygnair84139 ай бұрын
Insurance ethra aakum
@sanoopvp20204 жыл бұрын
Zen uyirrr katta fan aanu. Orennam und.
@eltechandmech38414 жыл бұрын
Enik ithupolathe vandikal valare ishtamanu prethyekich maruti 800 I really live this video 😘😘😘
@travelinglifeline45092 жыл бұрын
എനിക്കും ഇണ്ട് ഒരു zen Di നല്ല മൈലേജ് ആണ് ഞാൻ രണ്ടു കൊല്ലമായി യൂസ് ചെയ്യുന്നുണ്ട് വലിയ കാര്യം ആയിട്ടുള്ള പണി ഒന്നും വന്നിട്ടില്ല,...
@navasmkmk9389 Жыл бұрын
Number pls
@shanavasnandanil70104 жыл бұрын
എൻജിൻ വെയിറ്റ് കൂടിയത് കാരണം, ബോഡി damage പെട്ടന്ന് വരും അതുപോലെ ടയർ പെട്ടന്ന് പോകും
@Jithuuthaman4 жыл бұрын
Valiya tyre use cheithal pore
@shanavasnandanil70104 жыл бұрын
Ok, , പക്ഷെ സസ്പെൻഷൻ ബുഷ് ഇട്ട് ഉയരം കൂട്ടേണ്ടി വരും,
@Jithuuthaman4 жыл бұрын
@@shanavasnandanil7010 bush evide idum front stud alle
@thejasvarghese37244 жыл бұрын
Maximum oru 155/70/13
@Jithuuthaman4 жыл бұрын
@@thejasvarghese3724 zen tiger 145/80/12 tyre anu varunnath
@mist44444 жыл бұрын
Zen Petrol നെക്കുറിച്ച് ഒരു Video ഇടൂ
@bazzmon28594 жыл бұрын
Esteem 2004 nn. zen engin ano Enteduthundayirunnu Same avastha Thalammei keran thodathi Oyvaki pakhsei riding oru raksheella Nalla smooth steeingum oru craze ayirunnu Silenser leak ayit adipoly sondum ayirunnu Missing those dayz
@unakkuirukku59713 жыл бұрын
Hi bro
@thabirmoosodi41807 ай бұрын
എന്റെ അടുത്ത് ഈ വണ്ടി ഉണ്ട് ബ്രോ കാസറഗോഡ് നിന്ന് മലപ്പുറം സുഖമായി പോയി വന്നു കുഴപ്പം ഒന്നും ഉണ്ടായില്ല പക്ഷെ ഈ വണ്ടി പണിയാൻ ആരും നിൽക്കുന്നില്ല എയർ ലിഫ്റ്റ് പമ്പ് കംപ്ലൈന്റ്റ് ഉണ്ടായിരുന്നു പിന്നെ ചിലവും കൂടുതലാണ് mileage അപാരം 👌
@sahal15274 жыл бұрын
Zen mpfi review pls...
@sharathcp51244 жыл бұрын
Nice video I20 petrol mechanical review prathekshikkunnu
@Drive_ology3 жыл бұрын
2000 model zen(vxi) papers & tax pending.. Ethrakku edukkam
@shajahankerala3304 жыл бұрын
Engine sound enikum ishtamaan brother☺ cheriya engine sound illadhe car odikaan oru sugam illa.enik ishtapeta vandi zen
@binoygeorge64874 жыл бұрын
Zen diesel kure nokkinadannu 2013..il Then purchased swift diesel 2.50..2.75..paraghirinnu.. Di kittanudayirinile
@maheshtk45994 жыл бұрын
ZEN Di എന്ന വികാരം കൂടി കൂടി ഒഴിവാക്കാൻ മടിച്ചു നാലഞ്ചു കൊല്ലം മേച്ചു നടന്നു ഒരുപാടു കാശു പോയതു മിച്ചം 'ഇനി വയ്യ കിട്ടുന്ന വിലക്കു exchange ചെയ്തു പുതിയBS6 Ignis Book ചെയ്തു.
@richucherian14304 жыл бұрын
എന്താ പറ്റിയത്.. ഇതിന്റെ പ്രധാന പ്രശ്നം എന്താണ്...?
@maheshtk45993 жыл бұрын
@@richucherian1430 എഞ്ചിനു പറ്റിയ ചേസിസ് അല്ല. ഭാരം കാരണം അലൈൻമെൻ്റ് എപ്പോഴും വ്യത്യാസം വന്നു കൊണ്ടിരിക്കും മുൻപിലെsയർ പെട്ടന്നു തേയ്യും, ഘട്ടറിൽ ചാടിയാൽ പണി ഉറപ്പാ. കറി നന്നായെന്നു പറഞ്ഞിട്ടു കാര്യമില്ല വിളമ്പിയത് കോളാമ്പിയിലായെന്നു പറഞപോലെ
@richucherian14303 жыл бұрын
@@maheshtk4599 mm
@nidhinkuriakose5084 жыл бұрын
Pwoli ikka. Ariyan agrahicha vahanam.
@rijins72794 жыл бұрын
ഇതുപോലുള്ള വിഡിയോസ് ആണ് njnagalk വേണ്ടത്
@shyamandtechnology4 жыл бұрын
സത്യം. ഈ സെൻ ഡീസലും , സിയേറ ഒക്കെ നമ്മുടെയും സ്വപ്നം ആയിരുന്നു. എ.എം.ടി യും ശെരിയായ ഓട്ടോമാറ്റിക് ഗിയർബോക്സും തമ്മിലുള്ള വ്യത്യാസവും മൈന്റെനൻസും ഒക്കെയായി ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ
@arunelam4 жыл бұрын
Ikka, Second hand kuv petrol, punto diesel, ritz petrol edukkan oru review tharaavo?
@rizwanrishu77824 жыл бұрын
Ikka anikku nannayi oru pani kittiyirnn zen petrol eduthu missing athu pole vandi edakku veruthe off ava allaa mechanicineyum kanich but arkkum ath pidutham kittilaa last kittiya cashinu koduth edukkukayabakil nallanom check cheyyuka
@albesterkf52334 жыл бұрын
സെൻ പ്യൂഷോ ഡീസൽ എഞ്ചിൻ ♥️
@thejasvarghese37244 жыл бұрын
Yep
@thejasvarghese37244 жыл бұрын
Ithokke aariyavunnavar valare kuravanu
@niyassana91644 жыл бұрын
വീഡിയോ അടിപൊളി ആയിരുന്നു കേട്ടോ
@fazilkt50984 жыл бұрын
Zen petroal വണ്ടിയെക്കുറിച്ച് ഒരു vedio ചെയ്യോ.....
@BabuBabu-xf4qt4 жыл бұрын
2003 diesel zen und..malpuram kondotty..place...
@p.v.r13104 жыл бұрын
Zen diesel 1500 CC ക്ക് മുകളിൽ ആയത് കൊണ്ട് സാധാരണക്കാരന് ഇൻഷൂറൻസ് price താങ്ങൂല
@Studio-wt1hd4 жыл бұрын
njaan use cheyyunnu 9756 rs aanne 3rd party
@abhishekbalan29214 жыл бұрын
Petrol 2800
@ambadisugathan32564 жыл бұрын
@@Studio-wt1hd satyamano
@p.v.r13104 жыл бұрын
@@ambadisugathan3256 യെസ്
@mohammedzakariyamaliyekkal4 жыл бұрын
1525 cc engine anu
@Akshay-xs1wf4 жыл бұрын
Tata tiago bs6 entha abhiprayam
@suniltk81872 жыл бұрын
Heavy smoke how to control please rpl sir
@KERALAMECHANIC2 жыл бұрын
Which colour
@navasmkmk93895 ай бұрын
Black
@iyadindia8624 жыл бұрын
Zen Diesel okke nalla Care cheythu use cheyyaam Allel nalla Chelavu aanu.. Saadharanakkarkku thaangoola..
@jasidjalal33414 жыл бұрын
Ente priyapetta vandi njan upayogikunna vandi
@muhammedajmal.k96684 жыл бұрын
മാരുതി ആൾട്ടോ യെയും 800നെയും കുറിച്ച് ഒരു വീഡിയോ തയ്യാറാകുമോ ?ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും .
@gauthamvichu10684 жыл бұрын
Atha bro
@mohammedanshif73004 жыл бұрын
😍Ikka ingale oro review ഉം vandikale kurichulla nalla arivu tharunnu......... Iniyum prathekshikkunnu... Maruthi a-star nte oru review cheyyammoo... Budget car edukkunnolk ഉപകാരവും nn thonnunnu...
@shahulhammed99324 жыл бұрын
Chetta, Baleno new 2019 facelifted model onnu test drive review cheyamo. Please.. 🙏
@lijodavid68053 жыл бұрын
Zen di 2002 model, best engine oil ethanu?
@prakashpk65664 жыл бұрын
Zen malayalam review kathiruna njn 😍😍 Purakil esteem verum enu vicharikunu kathirikunu😎😎❤️
@nazeem86063 жыл бұрын
എനിക്ക് ഒരു Zen എടുക്കണമെന്നുണ്ട് But Cash അതില്ല..... Zen ഇഷ്ടം
@sfu96453 жыл бұрын
Around 70k kk oru nalla vandi kittum bro
@nazeem86063 жыл бұрын
@@sfu9645 അടവിന് കിട്ടുമോ
@abinbenny83233 жыл бұрын
Esteem diesel sadharana kaarane kond pattumo.athyavashym long ok pattumo
@althafalthu32954 жыл бұрын
Zen പെട്രോൾ കാർബേറ്റർ ടയ്പ്പ് വീഡിയോ ചെയ്യുവോ .അതിന്റെ മൈലേജും പിന്നെ ac യുടെ ഭാഗവും. ചെയ്യുവോ പ്ലീസ്
@jishadjass71864 жыл бұрын
Hi
@vsv.t27474 жыл бұрын
Mitsubishi Lancer petrol and diesel onnu review cheyyamo...
@yadulchandradas96364 жыл бұрын
bro, Peugeot tud 5 engine aane , direct injection alla , indirect injection aane , crdi illa , turbocharger illa angane alamb new gen diesel technology onnum illa athukond thanne atrem complaints illa, super torque und poli mileage starting il vibration and sound und kurach oodiyal scene illa , esteem Di user aane
@VipinGeorge4 жыл бұрын
Peugeot 309 GLD memories
@anikuttanmurali91184 жыл бұрын
I am esteem Di owner esteem wats up grup for joining 9526608382
@mohdsfl.9383 Жыл бұрын
Esteem diesel pani varumo bro
@padayappasingam5164 жыл бұрын
Esteem diesel പ്രതീക്ഷിക്കുന്നു
@unakkuirukku59713 жыл бұрын
Hi bro
@avarachenscreation95324 жыл бұрын
ഡീസൽ വണ്ടികൾ ഒക്കെ ഇനിയും എത്രകാലം വരെ ഉപയോഗിക്കുവാൻ പറ്റും,?
@hrideeshchandbhaskar55032 жыл бұрын
Esteem diesel review ചെയ്യാമോ
@ROYS0114 жыл бұрын
Nice Video. Thanks for the informations 🎉🎉
@shibinnbm4 жыл бұрын
Mitsubishi lancer ഒരു റിവ്യൂ ചെയ്യാമോ ...എനിക്ക് ഭയങ്കര ഇഷ്ടമാണ് ലാൻസർ....
@najaftp98914 жыл бұрын
Tata indica vista TDI video cheyyo
@akarshpraj85594 жыл бұрын
Proud to be a zen D owner 🧡
@pramoddr43543 жыл бұрын
Where can I get thermostat switch diesel Zen pls advice
Zen petrol/deasel after this edition Number plate mukalill ulla model
@Rajaraja-bs4rx4 жыл бұрын
Thanks.bro
@msixfour9602 Жыл бұрын
Long drive kond yenthaan preshnam
@adilshad7974 жыл бұрын
Lancer video ചെയ്യുമോ
@chinginoski4 жыл бұрын
Zen oru kidilan vandiyaaNn✨👌
@ajithsuresh92814 жыл бұрын
Suzuki sx4 chayyavo bro
@riyazsay4 жыл бұрын
Zen mpfi review pls
@gauthamgautham13384 жыл бұрын
Second vangan patya vandi anoo ikaa onn pranj tharamooo
@teamxbees-official86124 жыл бұрын
Ee puthiya vandikalkku cooling fan illathe entha..? Ente satro new nu radiator cooling fan ac idumbo mathrame odunnathu kanunnullu. Appo enganarikkum engine cool avunnathu?
@sbisbi76414 жыл бұрын
Enikkum dee vandide sound ishtama
@priyadarsankp69574 жыл бұрын
Zen petrol ne kurichu oru video cheyyamo
@MuhammedKLM4 жыл бұрын
ചെയ്തിട്ടുണ്ട്
@sandeepbobille17324 жыл бұрын
English please
@muhammedhaja3884 жыл бұрын
Ikka vandiuda enginum spareparts okay detailed review cheyyamo
@ashifvk58744 жыл бұрын
Etios liva review cheyumo
@ronejincy4 жыл бұрын
Ente frist car ayirunnnuuuu Zen diseal
@jomonpayyappilly13454 жыл бұрын
Thanks bro
@vinods40844 жыл бұрын
ഓട്ടോമാറ്റിക് വണ്ടികള🚐കുറിച്ചു കൂടി വീഡിയോ🎥ചെയ്‌താൽ നന്നായിരുന്നു 💞💞
@sreekumarc84702 ай бұрын
ഉമയനലൂർ വയൽ
@fiyashab94944 жыл бұрын
tata tiago amt second hand eduthaal pani kittumo
@akhilcbabumixes59294 жыл бұрын
bro lancer nte video ku vendi waitingg anuu.cheyamo plzz...
@rraamuco4 жыл бұрын
Thanks
@sreenathanilkumar37464 жыл бұрын
Bro, Hundai eon 'nte oru review cheyyane.
@aravindmr5624 жыл бұрын
Zen petrol mpfi model review cheyamo please
@paulmathew88144 жыл бұрын
ZEN( Zero Emission Noice), in Japanese language ZEN mean “ complete “. 👍🏽👍🏽👍🏽
@thejasvarghese37244 жыл бұрын
Zero engine noise
@dennychanvlog88504 жыл бұрын
Swift 2009 modal petrol ippom edukkunnathu nallathaano
@ramsheednoonu90434 жыл бұрын
Lancer petrol cheyamo pls
@subin1894 жыл бұрын
Honda jazz diesel review cheyamo
@KL24Vlogs4 жыл бұрын
Tnkzz ikka....💖
@ahamadyasircp15784 жыл бұрын
Fiat grande Punto review Ido, and compare with vista, swift and figo... @keralamechanic