second choice used cars | ഒരു ലക്ഷം രൂപയ്ക്കു 4 അടിപൊളി കാറുകൾ ഉടൻ വരും

  Рет қаралды 166,856

TeamTech™

TeamTech™

Күн бұрын

Пікірлер: 422
@TeamTechMedia
@TeamTechMedia 4 жыл бұрын
പുതിയതായിട്ടുള്ള 5 വിഡിയോകൾ ഞങ്ങൾ ഇവിടെ ചേർക്കുന്നു 1.സെവൻ സീറ്റർ വണ്ടികൾ വിലക്കുറവിൽ kzbin.info/www/bejne/faDdn5efpJ2jgsU 2.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ വിശ്വസിച്ചു വാങ്ങാം kzbin.info/www/bejne/sIunpYSLps2Ye6c 3.മിതമായ വിലയിൽ യൂസ്ഡ് കാറുകൾ തളിപ്പറമ്പിൽ kzbin.info/www/bejne/gpLdo6prhtp8rsU 4.ക്വാളിറ്റിയുള്ള യൂസ്ഡ് കാറുകൾ കുറഞ്ഞ വിലയിൽ kzbin.info/www/bejne/e2nVq6Kij9OnY8k 5.കുറഞ്ഞ വിലയിൽ ലക്ഷ്വറി കാറുകൾ kzbin.info/www/bejne/oYXUl4VubZukesU Thanks Sans Group Keep in touch with us Facebook Group(TeamTech): bit.ly/2OEuZkV Facebook Page(TeamTech) : bit.ly/2WASOP4 Instagram : bit.ly/32uw477 Website : bit.ly/2CQ3ulG Android app : bit.ly/2CRv3ve Telegram Group : bit.ly/2ZEtB8a Whatsapp Group : bit.ly/2WxCZbM
@praveenpiravom
@praveenpiravom 4 жыл бұрын
കച്ചവടം അല്ല മനുഷ്വത്തം ആണ് വലുത്... കോടി പുണ്യം കിട്ടും ഇക്കാ ഇങ്ങൾക്ക്... God bless u..
@jitheeshjimbroottan3834
@jitheeshjimbroottan3834 4 жыл бұрын
മുഹമ്മദ്‌ ഇക്കയെ നമ്മുടെ മുൻപിൽ എത്തിച്ച നിങ്ങൾക് ഇരിക്കട്ടെ ഒരു കുതിര പവൻ 🤩
@nisamnismu2420
@nisamnismu2420 4 жыл бұрын
Ettichat iyal Alla at veroru muthalanu
@shereeferole3154
@shereeferole3154 4 жыл бұрын
@@nisamnismu2420 ഷാനുക്ക
@abdulrazakrazak8684
@abdulrazakrazak8684 4 жыл бұрын
നല്ല നാളെക്കായി നല്ല തീരുമാനം മൊഹമ്മദ്ക്കാക് റബ്ബ് നല്ലത് നൽകട്ടെ....... 🌷
@TeamTechMedia
@TeamTechMedia 4 жыл бұрын
THANKS
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
ആമീൻ
@zainuddeenzain9179
@zainuddeenzain9179 4 жыл бұрын
Ameen
@shabeerdhdh6700
@shabeerdhdh6700 4 жыл бұрын
Ameen
@shafeekathanikkalshafeekat2203
@shafeekathanikkalshafeekat2203 4 жыл бұрын
Ameen
@ambadianay659
@ambadianay659 4 жыл бұрын
ഭഗവാൻ നല്ലതു വരുത്തട്ടെ മുഹമ്മദ്ക്ക പെരുത്തിഷ്ടം 😍😍😍😍😍😍😍😍😍
@muhammadmundoli
@muhammadmundoli 4 жыл бұрын
Thanks bro
@sreejithc3304
@sreejithc3304 4 жыл бұрын
@@muhammadmundoli ഇങ്ങള് പൊളിയാണ് ഇക്കാ
@bipinkalathil6925
@bipinkalathil6925 4 жыл бұрын
ആദർശം ഉള്ള മനുഷ്യൻ. രാജ്യത്തെ നിയമം പാലിക്കുന്ന മനുഷ്യൻ... നല്ല തീരുമാനം... വാട്സാപ്പിൽ മതവും രാഷ്ട്രീയവും പറഞ്ഞു പരസ്പരം തെറി പറയാൻ മാത്രം അറിയുന്നവർ കാണുന്നുണ്ടല്ലോ.. 🙏🙏🙏
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Yes 🌹❤️
@alraas1238
@alraas1238 4 жыл бұрын
😘
@riyaskhanthiruvananthapura7642
@riyaskhanthiruvananthapura7642 4 жыл бұрын
ഒന്നും പറയാനില്ല നിങ്ങൾ തന്നെ താരം അള്ളാഹു എത്രയും പെട്ടെന്ന് ഈ അസുഖം മുഴുവൻ ലോകത്തുനിന്നും മാറ്റുമാറാകട്ടെ ആമീൻ
@firozalli5321
@firozalli5321 4 жыл бұрын
നമ്മുടെ നാടിന്റെ രാജ്യത്തിന്റെ രക്ഷക്കായി മുഹമ്മദ്കാ എടുത്ത തീരുമാനം വളരെ നല്ലത്. മുഹമ്മദ്കാക് സൗദിയിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@avanianagha7186
@avanianagha7186 4 жыл бұрын
ഇതെവിടെയാ സ്ഥലം.....
@Shihab-qp9zr
@Shihab-qp9zr 4 жыл бұрын
ഒരു വണ്ടി വാങ്ങുന്നുണ്ടെങ്കിൽ അത് സെക്കന്റ്‌ ചോയ്സ് ൽ നിന്നുമാകും... ഇങ്ങനെ പോയാൽ ഇത് സെക്കന്റ്‌ ചോയ്സ് അല്ല ഫസ്റ്റ് ചോയ്സ് തന്നെ യാകും
@TeamTechMedia
@TeamTechMedia 4 жыл бұрын
thanks for comment
@Luckypets9539
@Luckypets9539 4 жыл бұрын
Contact number kittumo
@TeamTechMedia
@TeamTechMedia 4 жыл бұрын
@@Luckypets9539 adtha videoyil tharaam
@Sanamolep
@Sanamolep 4 жыл бұрын
ബ്രോ തീർച്ചയായും പ്രവാസി ആണ് നാട്ടിൽ വന്നിട്ട് മുഹമ്മദ് ക്കാനെ കാണാൻ പോകുന്നുണ്ട്
@biozone6489
@biozone6489 4 жыл бұрын
കൊറോണ ഇല്ലന്ന് confirm ആക്കിയിട്ട് പോകണം.
@prasanthv5638
@prasanthv5638 4 жыл бұрын
നല്ലൊരു തീരുമാനമായി അദ്ദേഹത്തിൻറെ ഒരാൾക്ക് വേണ്ടിയല്ല ഒരു വീടിനു വേണ്ടി അല്ല ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല ഒരു ലോകത്തിന് വേണ്ടിയാണ് നമ്മൾ ഇന്ന് പോരാടുന്നത് എത്രയും പെട്ടെന്ന് ഈ വൈറസിനെ ലോകത്തിൽ നിന്നും വേരോടെ എടുത്തു കളയുവാൻ എല്ലാ ജന മനസ്സുകളും ഒരുമിച്ച് പ്രാർത്ഥിക്കുക
@TeamTechMedia
@TeamTechMedia 4 жыл бұрын
Yes
@pavithranpavi5583
@pavithranpavi5583 4 жыл бұрын
ചേട്ടാ നല്ല കാര്യം നല്ലൊരു നാളെക്കായി എല്ലാവരും ഒത്തുചേർന് പ്രവർത്തിക്കാം
@littilebird8435
@littilebird8435 4 жыл бұрын
*തീര്‍ച്ചയായും വളരെ നല്ല തീരുമാനം അഭിനന്ദനങ്ങള്‍ അഭിമാനിക്കുന്നു നിങ്ങളില്‍ നല്ല മനസ്സുള്ളവര്‍ക്ക് ദൈവം എന്നും നല്ലത് മാത്രമേ വരുത്തൂ ആശംസകള്‍ മുത്തേ*
@muhammadmundoli
@muhammadmundoli 4 жыл бұрын
Thanks
@abtdpa355
@abtdpa355 4 жыл бұрын
വളരെ നല്ല വണ്ടികൾ ഉണ്ട്. അതിലേറെ വിശ്വസിക്കാൻ കൊള്ളാവുന്ന ആളുമാണ്
@കലക്കികലക്കി
@കലക്കികലക്കി 4 жыл бұрын
മുഹമ്മദ് ഇക്ക സത്യസന്ധനായ ബിസിനസുകാരൻ😍😍❤️❤️
@mixtureautomotivator16
@mixtureautomotivator16 4 жыл бұрын
ഇത്രയും നാൾ കണ്ടതിൽ ഏറ്റവും മാന്യമായ വിലക്ക് വണ്ടി കച്ചവടം ചെയ്‌യുന്ന മനുഷ്യൻ , അല്പ ലാഭത്തിനു ഒരുപാട് വണ്ടികൾ വിറ്റു നിങ്ങളുടെ ബിസിനസ് വൻ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു
@muhammedmundoli
@muhammedmundoli 4 жыл бұрын
MIXTURE Womens Motivator thanks 🙏
@mixtureautomotivator16
@mixtureautomotivator16 4 жыл бұрын
@@muhammedmundoli , welcome , പിന്നെ വണ്ടി കച്ചവടത്തിൽ എന്റെ അനുഭവത്തിൽ 99% കച്ചവടക്കാരും കൊള്ള ലാഭം എടുക്കുന്നവരാണ് , but സഹോദരൻ ഒരാളെ മാത്രമാണ് വ്യത്യസ്തനായി കാണാൻ കഴിഞ്ഞത് , സാധാരണക്കാരന്റെ കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിങ്ങളെ പോലുള്ള നേരും നെറിയുമുള്ള അർഹമായ ലാഭം എടുത്തു കച്ചവടം നടത്തുന്നവരെ സർവേശ്വരൻ വലിയ ഉയരങ്ങളിൽ എത്തിക്കും , ഞങ്ങളെ പോലുള്ളവരുടെ പ്രാർത്ഥന നിങ്ങളുടെ ബിസിനസ് വിജയത്തിന് ഇന്ധനമാകട്ടെ , ഒരു കാർ വാങ്ങാൻ എന്തായാലും കൊറോണ കാലം എല്ലാം കഴിഞ്ഞു ഞാൻ കൊല്ലത്തു നിന്നും വരാൻ ആഗ്രഹിക്കുന്നു Gud8
@nikhilwyddyw
@nikhilwyddyw 4 жыл бұрын
Team tech & second choice ഇങ്ങള് പൊളിയാണ് ഭായ് ..ഈ കൊറോണ ഒന്ന് കഴിഞ്ഞിട്ട് നാട്ടിൽ വരട്ടെ എന്തായാലും second choiceil വരും ഒരു കാർ purchase ചെയ്യും
@ismailpambadi8764
@ismailpambadi8764 4 жыл бұрын
2 N D അല്ല ഫസ്റ്റ് ചോയിസാണ് പടച്ചോനെ ബർക്കത്ത് കൊടുക്കണേ ഇയാളുടെ നല്ല കച്ചവടത്തിന്
@hariskakkot8314
@hariskakkot8314 4 жыл бұрын
ആമീൻ
@teemmusicchannel3031
@teemmusicchannel3031 4 жыл бұрын
നല്ലൊരു ഭാവി തലമുറക്ക് നമുക്ക് ജാഗ്രത പാലിക്കാം . എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.
@TeamTechMedia
@TeamTechMedia 4 жыл бұрын
YES SHERIFKAA...LETS PRAY # BREAK THE CHAIN #HOPE FOR THE BEST AND EXPECT THE WORST
@sreedasappan5338
@sreedasappan5338 4 жыл бұрын
Muhammadikka poli,koode teamtechum,,,,,innu surakshithamayale namukku pinneedu video kanan pattukayulloo
@superworld3361
@superworld3361 4 жыл бұрын
Muhmmad ekkana oru umma vakan thounu eallavrkum nalla nalakai oru nalla message god bless you. team tech nice vedio
@TeamTechMedia
@TeamTechMedia 4 жыл бұрын
CORONA KAINJITTU KODTHO..MOOPARE BEEVI KANANDAA :P
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
@@TeamTechMedia 😄😄😄😄😄😄🙏🙏
@abdulsamad3468
@abdulsamad3468 4 жыл бұрын
Muhammedka poli padachon anugrahikkatte. 👍
@shijasparathayil4765
@shijasparathayil4765 4 жыл бұрын
Muhammedka poliaan
@musthafamkv5527
@musthafamkv5527 4 жыл бұрын
നാട്ടിൽ വന്നിട്ട് മുഹമ്മദ്ക്കയുടെ കയ്യിൽനിന്നും ഒരു വണ്ടി ഞാൻവാങ്ങും
@alnoor4544
@alnoor4544 4 жыл бұрын
Njnum💪💪✌️😍
@NaushadAli-xe6xy
@NaushadAli-xe6xy 4 жыл бұрын
ഞനും
@vargheesvadakkan41
@vargheesvadakkan41 4 жыл бұрын
വളരെ നല്ല കാര്യം... വെള്ളപ്പൊക്കത്തിന് മുൻപ് എല്ലാം വിറ്റ് തീർക്കണം.... !
@hyderalirahman6971
@hyderalirahman6971 4 жыл бұрын
Enthayulm secocond choice nammude muhammad ikkade shopil ninnum car vanganam insha allah
@blackboy3234
@blackboy3234 4 жыл бұрын
Njaan ippol Dubai yil aaan.ishaasha alllaah naatttil vannaaal njaaan enthaayaalum second choisil ninnum oru car edkkum..muhammmedkka peruthistttam and thanks for team tech
@sanoopv.p9375
@sanoopv.p9375 4 жыл бұрын
Nalla തീരുമാനം 😍😍😍😍 ഒരു വണ്ടി എടുക്കാൻ theerumanichirikkuvarunnu.... എപ്പോ എടുത്താലും അത് ikkante shopil ninnarikkum
@TeamTechMedia
@TeamTechMedia 4 жыл бұрын
Poliii
@laltrip1922
@laltrip1922 4 жыл бұрын
Hi ekka
@mpjalal3672
@mpjalal3672 4 жыл бұрын
വാഹനം വാങ്ങാൻ വരുന്ന കസ്റ്റമേഴ്സിനെ അറുക്കാതെ വളരെ മാന്യമായ രീതിയിൽ ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്വമുള്ള മുതലാളി മുഹമ്മദ്ക്ക... 👍👍👏👏👏
@moideen4x4x72
@moideen4x4x72 4 жыл бұрын
Muhammed kka.. Ningal muthaannn...
@thajumoopantm825
@thajumoopantm825 4 жыл бұрын
God bless you &YOUR family, team
@vishnur8990
@vishnur8990 4 жыл бұрын
Ekka nalla teerumanam Anta prathanayil annumundakum daivam anugrahikkattea
@saneenaat4736
@saneenaat4736 4 жыл бұрын
Great muhamadhkha
@aliakbarkaruvan7187
@aliakbarkaruvan7187 4 жыл бұрын
Scoda otavia old model nalla vandi undenkil ariyikkuka tta muthe😍
@TeamTechMedia
@TeamTechMedia 4 жыл бұрын
Malappurathund
@TeamTechMedia
@TeamTechMedia 4 жыл бұрын
Pls check latestbvideo
@sureshbabu6549
@sureshbabu6549 4 жыл бұрын
Mohammad ekka big big salute
@alraas1238
@alraas1238 4 жыл бұрын
ഇപ്പോഴും കാശിനേക്കാൾ മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട് അല്ലേ😘
@TeamTechMedia
@TeamTechMedia 4 жыл бұрын
Pinnalla
@saniltp8832
@saniltp8832 4 жыл бұрын
നല്ല തീരുമാനം. ഇക്കായെ ദൈവം അനുഗ്രഹിക്കട്ടെ
@TeamTechMedia
@TeamTechMedia 4 жыл бұрын
YES. thanks for comment
@muhammedanfal7004
@muhammedanfal7004 4 жыл бұрын
Aameen
@Sayedalisayedali-ed4kd
@Sayedalisayedali-ed4kd 4 жыл бұрын
വളരെ നല്ല തീരുമാനം അഭിനന്ദനങ്ങൾ !!
@rejirejikumar9409
@rejirejikumar9409 4 жыл бұрын
Definitely next month IAM coming...njan trivandrum..aanu....enikoru 70000 budjetil othungunna Oru car kittumo....thank you...
@jsnpcy6015
@jsnpcy6015 4 жыл бұрын
Successful business man
@munasmattannurkeechery1280
@munasmattannurkeechery1280 4 жыл бұрын
ഞാനും എടുക്കും നിങ്ങളെടുത്തു നിന്ന് ഒരു വണ്ടി ഇൻശാഅല്ലാഹ്‌.. എല്ലാം ഒന്ന് ശാന്തമാവട്ടെ
@nihalkgm3842
@nihalkgm3842 4 жыл бұрын
Ok next video plz
@sukupk5209
@sukupk5209 4 жыл бұрын
ഇൻഫർമേഷൻ സൂപ്പർ പക്ഷേ ഒരു മാസ്ക്ക് കൂടി വെക്കേണ്ടതായിരുന്നു: '
@TeamTechMedia
@TeamTechMedia 4 жыл бұрын
MASK USE CHEYTHU VERUTHE KALAYUM ATHONDAA...TOWEL UND SANITIZER UND HANDWASH UND
@Shibilkaz
@Shibilkaz 4 жыл бұрын
നല്ല തീരുമാനം എല്ലാ ഒതുങ്ങി റാഹത്തായിട്ട് ഞങൾ അടുത്ത നല്ല നല്ല വീഡിയോസ് അതും second choise... we are waiting....
@TeamTechMedia
@TeamTechMedia 4 жыл бұрын
Thanks
@ambadianay659
@ambadianay659 4 жыл бұрын
കട്ട വെയ്റ്റിംഗ്
@jishnujinu2427
@jishnujinu2427 4 жыл бұрын
Muhammad ikkaa poli
@pratheeshvengalil7992
@pratheeshvengalil7992 4 жыл бұрын
good showroom..nalla price kozhikkoukaranaya ente choice ith thanne
@mohamedummer2444
@mohamedummer2444 4 жыл бұрын
മുഹമ്മദ് ക്കാ എല്ലാ വണ്ടി മുതലാളിമാർക്കും ഭീഷണിയാണ്
@TeamTechMedia
@TeamTechMedia 4 жыл бұрын
HEHEHE
@rashiduppala
@rashiduppala 4 жыл бұрын
1laksham rupaik 4 car vikkan vechal..kore per veroole...apo arik kodukkanam enn enganeya select cheyyunadh
@TeamTechMedia
@TeamTechMedia 4 жыл бұрын
Aadyam varunna aalkku kittum athre ullu
@binshadbinucvm3112
@binshadbinucvm3112 4 жыл бұрын
ഇങ്ങൾ പോളിയാണ് മൊഹമ്മദ്ക്ക 😍😍😍😍😍
@sureshmeghna2938
@sureshmeghna2938 4 жыл бұрын
Good job... salute ikka....
@maafifuloosHabeebi
@maafifuloosHabeebi 4 жыл бұрын
Ikkaaa july or August njhan varunnund ninghalude shoppilekku, insha Allah From Trivandrum
@Shibilkaz
@Shibilkaz 4 жыл бұрын
Hloo team tech.. kozhikod bypassil premium used cars only ayttulla oru showroom und "Royal Drive" avidutheth oru vedio njgalkk vendi cheyyummo??? Ippo pattillannn aryaam ppoyalla ellam onnn nmmle daily life normal aytt backup ayinte shesham ellam recoverd avatte enn prarthikkaam
@TeamTechMedia
@TeamTechMedia 4 жыл бұрын
Veedinte adthaanu cheyyam
@ckcks5778
@ckcks5778 4 жыл бұрын
Super ikka and temetech
@mohammedmusthafa3662
@mohammedmusthafa3662 4 жыл бұрын
Masha allaaah...Mohammad ka ...nalla theerumaanam. god bless u...
@valuetimes8360
@valuetimes8360 4 жыл бұрын
First sefty must bro manushan undangil namuk ath vandi aduthuda machanea vandi adukkan alukal veandea ALU chathh orikkalum meen pidikkallum
@FaizalKhan-td7bg
@FaizalKhan-td7bg 4 жыл бұрын
Kaka enakku 2004 santro vendum irukka sollunga bro thanks
@shijoij275
@shijoij275 4 жыл бұрын
That is right decision.My God bless you
@blackboy3234
@blackboy3234 4 жыл бұрын
Muhammmedkka pwoliyaaan,muthaaan😍😍
@reghunathbalan2059
@reghunathbalan2059 4 жыл бұрын
Very good initiative, Congratulations
@hamzavvb6477
@hamzavvb6477 4 жыл бұрын
It's a social commitment...
@rafeekfeeki7
@rafeekfeeki7 4 жыл бұрын
Team tech &muhammedkka....😍😍😍
@rishalhilar3117
@rishalhilar3117 4 жыл бұрын
Muhammedka good 👍👍👍
@ajmalkareem2910
@ajmalkareem2910 4 жыл бұрын
Team Tech superb💗👌👌👌
@subinelsy9266
@subinelsy9266 4 жыл бұрын
Onru 3 months il Urapaayettum. Vannu negalude aduthu nennum vandi edukum ekka. 😍😍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 4 жыл бұрын
Enthaayaalum nalla theerumanam 👍 Waiting....
@chingkasttoursandtravelssh25
@chingkasttoursandtravelssh25 4 жыл бұрын
Nice video....enikkum oru exchange venam ikka...
@sirajudheentp8764
@sirajudheentp8764 4 жыл бұрын
Muhmd kka 😍😍😍
@mohdbaiju282
@mohdbaiju282 4 жыл бұрын
First choice precotion second choice to visit second choice...👏👏👍
@clt5872
@clt5872 4 жыл бұрын
എന്റെ വണ്ടി കൊടുത്തു ഇനി എടുക്കുന്നുണ്ടെങ്കിൽ അത് ഇക്കയുടെ കയ്യിൽ നിന്ന് മാത്രം... 💞💞💕💕♥️♥️♥️
@vyshakhomrvyshakh4472
@vyshakhomrvyshakh4472 4 жыл бұрын
Negale poliya bro Negale ee present cheyiunnathe poliya
@TeamTechMedia
@TeamTechMedia 4 жыл бұрын
coronaye support cheyyunna 4 per undo ....entammo ithinum 4 dislike
@noname-hi8nk
@noname-hi8nk 4 жыл бұрын
4 അല്ല 6 ആണ്
@TeamTechMedia
@TeamTechMedia 4 жыл бұрын
@@noname-hi8nk virus badidarde ennam pole kooduanallo.... pakarchavyadi aano ithum
@shafimalappuram6572
@shafimalappuram6572 4 жыл бұрын
10 ആയി 🙄
@noname-hi8nk
@noname-hi8nk 4 жыл бұрын
@@TeamTechMedia ആയിരിക്കും...
@kombansk9269
@kombansk9269 4 жыл бұрын
13 കൊറോണ ഫാൻസ്‌ വന്നു പോയിട്ടുണ്ട് 😂😂😂
@smartcareelectronicskaiman3665
@smartcareelectronicskaiman3665 4 жыл бұрын
Thank you. Good decision
@rajinfarhana9489
@rajinfarhana9489 4 жыл бұрын
Safety first good choice 👍
@AshikAshik-pn3cp
@AshikAshik-pn3cp 4 жыл бұрын
Muhammad ikka mutthaan😘😘😘
@tomperumpally6750
@tomperumpally6750 4 жыл бұрын
Salute to that young man 💪 Mohammed ikka
@nowfalkhannowfal2709
@nowfalkhannowfal2709 4 жыл бұрын
GOD BLESS U MUHAMMED IKKA
@shereeferole3154
@shereeferole3154 4 жыл бұрын
Team tech.... യൂസ്ഡ് കാർ യെടുക്കുവാണേൽ ചെക്ക് ചെയ്യാൻ വിശ്വസിക്കാവുന്ന റ്റെക്നിഷനെ ഒപ്പിച് തരുമോ ചില്ലറ കൊടുകാം
@muhammadmundoli
@muhammadmundoli 4 жыл бұрын
Yes
@drivershalu433
@drivershalu433 4 жыл бұрын
Nannayi nammal undakille vandikal vagan pattu
@nizammohammed3702
@nizammohammed3702 4 жыл бұрын
enikku car vanghan aaghraham und nomber kittunillla
@TeamTechMedia
@TeamTechMedia 4 жыл бұрын
adtha videoyil cherkkaam
@nizammohammed3702
@nizammohammed3702 4 жыл бұрын
TeamTech ok thankz alot
@yaa0066
@yaa0066 4 жыл бұрын
മൊഹമ്മദ്ക്ക ഉയിർ 😍😍😍😍🤩
@fibinregi6340
@fibinregi6340 4 жыл бұрын
ഇക്ക മാസ്സ് 💞💞💞
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
നല്ല തീരുമാനം അനുകരണീയം👍
@mahboobct9103
@mahboobct9103 4 жыл бұрын
Break the chain .... 👥👍
@vijeshkaruthedanvijeshkaru960
@vijeshkaruthedanvijeshkaru960 4 жыл бұрын
Good
@abdulazeezptb9030
@abdulazeezptb9030 4 жыл бұрын
Used Auto iris (വെള്ളിമൂങ്ങ) കൊടുക്കാൻ ഉണ്ടോ തൃശൂർ.പാലക്കാട് മലപ്പുറം
@kunjiabdullah3869
@kunjiabdullah3869 4 жыл бұрын
Best luck
@nirmalbaskar6152
@nirmalbaskar6152 4 жыл бұрын
2 perum uyir... ❤️🥰
@TeamTechMedia
@TeamTechMedia 4 жыл бұрын
YES. thanks for comment
@indianrambo9671
@indianrambo9671 4 жыл бұрын
You both are good bro.......
@TeamTechMedia
@TeamTechMedia 4 жыл бұрын
thanks for comment
@afuback9358
@afuback9358 4 жыл бұрын
Bro re registration kurich vedio pradheekshikiunnu
@TeamTechMedia
@TeamTechMedia 4 жыл бұрын
Cheyyam
@kottaanwar4680
@kottaanwar4680 4 жыл бұрын
Bro നല്ല തീരുമാനം Thanks
@FaizalKhan-td7bg
@FaizalKhan-td7bg 4 жыл бұрын
Thanks bro showroom full address solungga please reply thanks
@sakkeerhussain9953
@sakkeerhussain9953 4 жыл бұрын
The grate man muhammed kka
@TeamTechMedia
@TeamTechMedia 4 жыл бұрын
YES. thanks for comment
@PranavTechyvlogs
@PranavTechyvlogs 4 жыл бұрын
Nice വീഡിയോ
@shiju6396
@shiju6396 4 жыл бұрын
സൂപ്പർ.. ഒന്നും പറയാനില്ല...
@sarangkv6719
@sarangkv6719 4 жыл бұрын
Good decision 👍
@TeamTechMedia
@TeamTechMedia 4 жыл бұрын
thanks
@joshichaithanya5109
@joshichaithanya5109 4 жыл бұрын
Good job 🌹🌹🌹
@nirjasnjs2460
@nirjasnjs2460 4 жыл бұрын
Epola re opening
@TeamTechMedia
@TeamTechMedia 4 жыл бұрын
Video undavum
@nirjasnjs2460
@nirjasnjs2460 4 жыл бұрын
Boz
@TeamTechMedia
@TeamTechMedia 4 жыл бұрын
Yes bozz date areella
@muhammedpkc5100
@muhammedpkc5100 4 жыл бұрын
എല്ലാം നല്ലതിനാവട്ടെ
@shamonSH
@shamonSH 4 жыл бұрын
Tata sumo spacio undo
@mastersachin9473
@mastersachin9473 4 жыл бұрын
Polli muhammadikaa
@TeamTechMedia
@TeamTechMedia 4 жыл бұрын
YES. thanks for comment
@bigb2661
@bigb2661 4 жыл бұрын
I20 elite petrol എത്ര മൈലേജ് കിട്ടും
@akhilretnakumar4532
@akhilretnakumar4532 4 жыл бұрын
2lack used car kannumo
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
🙏... Best wishes
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Подъем в ледяную гору. Китай против Quattro
15:32
Поднебесный Гараж
Рет қаралды 2,1 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН