താങ്കൾ അരി വേങ്ങാനോ അല്ലെങ്കിൽ കണ്ടെന്റ് ഉള്ള ഒരു വീഡിയോ ചെയ്യാനോ എങ്ങനെ താങ്കളുടെ മനസ്സിന്റെ എന്തു ഉദ്ദേശം ആണെങ്കിലും താങ്കൾ പറഞ്ഞത് ഒരുപാട് ഒരുപാട് ശരിയാണ്👍🏻👍🏻👍🏻💯💯💯💯
@jyothyjo37063 күн бұрын
അയാളെ വളർത്തുന്നത് ജനങ്ങൾ തന്നെ ആണ് എന്ത് വൃത്തികേട് പറഞ്ഞാലും കയ്യടിക്കാൻ ജനങ്ങൾ ഉണ്ട് എന്നുള്ളതാ അയാളുടെ ധൈര്യം..... 😡
@GDPI3 күн бұрын
Is it arattu Annan?
@butterfly-nd5yc3 күн бұрын
Exactly.. that anchor lacked any kind of self respect as a woman.. shameful
@GDPI3 күн бұрын
@ exactly
@ashrafpc11953 күн бұрын
അയാളെ മാത്രമല്ല എല്ലാവരെയും വളർത്തുന്നത് ജനങ്ങൾ തന്നെയാണ് എല്ലാ യൂട്യൂബർമാരെയും
@digimixx80422 күн бұрын
രണ്ടിനെയും വളര്‍ത്തുന്നത് media & ജനങ്ങൾ.. ഒരുവന്‍ filter ഇല്ലാതെ പുറകിൽ നടക്കുന്നു..മറ്റേ ആള്‍ കട inaguarate ചെയ്യാൻ പുറകിൽ fancy dress കാണിച്ചു നടക്കുന്നു.. .back കാണാന്‍ ആളുകൾ ഇടിച്ചു കയറുന്നു.
@lachulachmi15773 күн бұрын
ഇത് പൊളിച്ചു Bro 🔥 🔥 🔥 ഇവന്മാരെ പോലെ ഉള്ള എല്ലാ തെണ്ടികളെയും കുറിച്ചു പറയാൻ നിങ്ങളെപ്പോലെ ആളുകൾ ഇനിയും വരട്ടെ. 👍🏻👍🏻👍🏻
@mishal7953 күн бұрын
Social medial ആദ്യം മുതലേ പ്രതികരിച്ചിരിന്ന ഒരേ ഒരു reactor❤
@FORESTTRIP-r3i3 күн бұрын
താങ്കൾക്ക് അരി വേങ്ങാനോ അല്ലെങ്കിൽ കണ്ടെന്റിനു വേണ്ടിയാണെങ്കിലും താങ്കൾ പറഞ്ഞത് ഫുൾ ശരിയാണ് 👍🏻👍🏻👍🏻👍🏻💯💯💯💯💯💯
@mishal7953 күн бұрын
ഇവനെപോലുള്ളവനെ support ചെയ്തു നടക്കുന്ന ആളുകൾ, Bigboss എന്ന ഒരു game കണ്ട് നിങ്ങളെ തെറിവിളിക്കുന്ന മറ്റു ചിലർ Anyway keep going mr sai, we with u❤
@sreejithharidaspillai7933 күн бұрын
Money can't buy you class.👍🏼
@nakedboi_n73 күн бұрын
Sad is nobody wants class they wNt only money
@wildfunnyworld162 күн бұрын
💯💯
@jittojoseph38162 күн бұрын
Unfortunately here money can buy law and power ..
@Crazyneo29173 күн бұрын
I agree this time ! More power to you
@nibinchandran54833 күн бұрын
നമ്മുടെ പഴയ സായി തിരിച്ചു വന്നു ❤️❤️❤️❤️ well said broo❤️❤️❤️
@_________KING_________________3 күн бұрын
സായി ഇതുപോലെ ഉള്ള വീഡിയോസ് ആണ് വേണ്ടത്.......❤️🔥🔥 കറക്റ്റ് ആയിട്ട് പറഞ്ഞു... 💯
@Annuuuuu13 күн бұрын
അത് കലക്കി. ഇത് പണ്ടേ പ്രതികരിക്കണമരുന്ന് ✌️
@SecretAgentX3 күн бұрын
Njan cheydhitundu
@hadi-kl1ux2 күн бұрын
already kore munne cheyditund.......
@ShyamMNair-n9d2 күн бұрын
Aa ne konachu @@SecretAgentX
@aswadaslu44303 күн бұрын
ഇങ്ങനെ ഉള്ള വീഡിയോ ആണ് ചെയ്യേണ്ടത് 🌳🌳🌳❤️❤️❤️❤️❤️❤️
@asokantk98672 күн бұрын
ഭായ് നിങ്ങളുടെ ഈ വിഡിയോക്ക് എന്റെ വക ഒരു 👍🏻👍🏻
@dhanish15253 күн бұрын
Well said bro 👍👍
@_LEODAS_3 күн бұрын
പാൻ ഇന്ത്യൻ rice Star 🍚🍚🍚
@thunderyt97663 күн бұрын
Karyam alle myre parayunnath ehh ninte pengale ahnel inagne parayunath enkil ee kona adikkuo ne
ബോച്ചേ ആളൊരു ഉടായിപ്പ് ആണ് ഇപ്പൊ കാമ ഭ്രാന്തനും 🤣🤣🤣
@wildfunnyworld162 күн бұрын
Ippozhalla, pande he's that. His Dubai video circulated years ago. Now some mallu men similar to his mentality glorifies him !!
@shafeekmanu17153 күн бұрын
നാളെ ഹണിറോസ് ഞാൻ ബോച്ചേ യല്ല ഉദ്ദേശിച്ചത് 😂
@uma31223 күн бұрын
ഇത് കറക്റ്റ്, നാളെ ഇത് തന്നെ ആണ് വരാൻ പോകുന്നത്
@AnoopPs-sd9mq2 күн бұрын
ഒത്തുതീർപ്പ് ആക്കിയാൽ ഇത് തന്നെ വരും... 😄😄😄
@MrDubberman123Күн бұрын
പൊസ്റ്റ് വന്നിട്ടുണ്ട് നോക്കൂ 😂
@grameenamugam2 күн бұрын
ഞാൻ പറയണം എന്ന് വിചാരിച്ചത് സായി പറഞ്ഞു...ബോച്ചോ ബിസിനസിനി വേണ്ടി ഉള്ള നാടകം.. ബട്ട് ഹെണി റോസ്....., ഇവർ തമ്മിലുള്ള ഡ്രാമ ആണോ.... ഹണി പേര് പറയണം ഇല്ലെങ്കിൽ കേസ് കൊടുക്കണം... എന്തോ എവിടെയോ സംശയം.... സായി നല്ല വീഡിയോ
@abik24323 күн бұрын
എന്തൊക്കെ പറഞ്ഞാലും കേട്ടാലും അങ്ങേർക്ക് അതെല്ലാം വെറും മാർക്കറ്റിംഗ് strategy മാത്രം 😂
@Reactsiam3 күн бұрын
കൊള്ളാം ബ്രോ നിങ്ങൾ പറഞ്ഞത് സത്യം ആണ്.. ഇത് പോലെ ഉള്ള വീഡിയോ ആണ് വേണ്ടത് 👏👏👏👏👏
@skybluewolfp123923 сағат бұрын
Hony rose 😊 means?
@princebenny43642 күн бұрын
Honey rosente ബഗത്തും തെറ്റ് ഉണ്ട് എന്തുകൊണ്ട് ബാക്കി നടിമാരെ ഇതുപോലെ പറയ്നില്ല?
@HarisMuhammad-vf6rp3 күн бұрын
*ഹണി റോസ് ഫാൻസ് attendance🤩💖*
@azeezpv52043 күн бұрын
Hai sai 👍🙏❤👌
@Lallz.3903 күн бұрын
എന്താടാ നിനക്ക് വയ്യേ..
@kaderpc81173 күн бұрын
Inn ookk ille moon😶
@crazyworldfacts1013 күн бұрын
A good video after a while bro❤👍👍
@manukrishnadasmpt4993Күн бұрын
സായി ബ്രോ നിങ്ങളുടെ വലിയ ഒരു വിരോധി ആയിരുന്ന എന്നെ ഈ ഒറ്റ വീഡിയോ യിൽ കൂടി നിന്റെ സബ്സ്ക്രൈബ്ർ ആക്കി സല്യൂട് ബ്രോ
@RejeeshKp-n6i2 күн бұрын
ഞാൻ . പത്രം വയിക്കുന്ന ആളയിരുന്ന ന്യൂസ് കാണുമായി ന്നു .... ഇപ്പോ ഈ ചാനൽ dayli കാണു കാരണം എല്ലാ ന്യൂസ് ഇതിൽ കിട്ടും❤️👍🏻
@adarshekm2 күн бұрын
അപ്പോൽ നീയും മഞ്ഞ 🤣
@shahinshahi17312 күн бұрын
സത്യം ❤
@anila55983 күн бұрын
Well said❤
@epicleader0093 күн бұрын
Eniku ningale alla contentsum estamal but ith correct karyaman bro karanam atheham sahayakunathinte peril ee thonivasam mungipokunu 💯 atheham sahayakunund but sahayichitu ee ppdy kanichal anth parayana
@aparichitan453 күн бұрын
Ithann sai vende
@RevathySuresh-bf9os3 күн бұрын
ഈ ഒരു കാര്യത്തിൽ താങ്കൾക്കു ഒപ്പം ആണ് അവർ എങ്ങനെ വേണമെങ്കിലും നടക്കട്ടെ അത് അവരുടെ ഇഷ്ടം പക്ഷേ തുടർച്ചയായി ഇങ്ങനെ സംസാരിക്കുന്നതു നല്ലതല്ല
@TravelingTraveler-3 күн бұрын
🔥 പൊളിച്ച് സായി ... പലരും പറയാൻ കൊതിച്ചത് ... പണം അതാണ് ചീഞ്ഞ് അളിഞ്ഞതിനെയും പൊക്കി നടക്കണത്.. 🔥
@rajprad91203 күн бұрын
Boby Chemmanur inte oru video pandu viral ayirnu.. ayalude mistress ayale expose cheyyunathu aayi.. where she is crying and also shows him the video. enittum oru koosalum illathe ayaal thirichu Vanni, Boche Enna peril Kure coprayangal kaatti famous aayi ! That's how easy it is for men in Indian society.
@Aflujaleel543 күн бұрын
ഉണ്ണി മുകുന്ദ മോനെ നീ എഴുതി വച്ചോ നീ ഇനി ഒരു 10 പടം ചെയ്തിട്ടും കാര്യം ഇല്ലടാ ഈ ആറ്റിട്യൂട് വച്ച് 😂😂മാളികപുറം, ഗരുഡൻ, ജയ് ഗണേഷ് പിന്നെ മാർക്കോ ഇതെല്ലാം ഹിറ്റ് ആയി ഇന്ന് MARCO 100CR അടിചച്ചു gooyz🥵🔥എല്ലാം അരി അണ്ണന്റെ അനുഗ്രഹം🤍
@Malayalie-w4p2 күн бұрын
🔥🔥🔥🔥🔥
@Coffeebinn2 күн бұрын
I seriously dont understand how these people sit and talk about others rather than looking at their own shit! They think they are some big thing
@shahinshahi17312 күн бұрын
Nee ee comment ittapoole alle ollu avante reaction videoyum
@vishnusundareswaran66623 күн бұрын
താങ്കളെ കൊണ്ട് കഴിയുമോ ഈ പറയുന്ന ബോച്ചേ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂരിന് എതിരെ നിന്ന് സംസാരിച്ച് കുറിക്ക് കൊള്ളുന്ന മറുപടി നൽകി വായടപ്പിക്കാൻ... റിപ്ലൈ പ്രതീക്ഷിക്കുന്നു Mr : Secret Agent
@hadi-kl1ux2 күн бұрын
angane parayanam ennu paranjillalo case kodkaaalo
@arjunp53972 күн бұрын
എന്താണ് ബ്രോ ഡബിൾ മീനിങ്ന്റെ ലിമിറ്റ്, അത് കൂടെ പറഞ്ഞ് തന്നാൽ വലിയ ഉപകാരമായിരുന്നു 🙏
@messi-xj6yr3 күн бұрын
Yes 💯 correct 👍
@midhunthomas44843 күн бұрын
അണ്ണന്റെ ഒരു വിഡിയോ പോലും ഞാൻ ഇതുവരെ like അടിച്ചിട്ടില്ല... ഇന്ന് ബോച്ചേ തീയല്ല.. തീട്ടമാണെന്ന് പറഞ്ഞ അണ്ണന് നൂറു like.. 👍👍👍❤️❤️❤️
@mediamonarch54822 күн бұрын
16:56 ഈ ചിരിക്കുന്ന anchor കൂടി ആണ് പ്രോത്സാഹനം.
@Snooyi1119 сағат бұрын
ഇങ്ങേർക്ക് എല്ലാത്തിനും ഡബിൾ meaning ആണ്... പഴം പൊരി, മുട്ട.. പോലും അയാൾ വെറുതെ വിടില്ല
@SacredLife-f6i3 күн бұрын
I thought of Sai's old video about the same issue when i saw the news first. If there is any recent social issue and I am not completely aware of whats happening I will check if secret agent have dore any video on that because he always tried to provide an impartial description and opinion on the matter about which he is talking
@anupamapr2103 күн бұрын
ഈ Boche യെ support ചെയ്യാൻ ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ എത്ര ബുദ്ധി ഇല്ലാത്ത സമൂഹം? Shame on those who support him
@renjithrenjn45483 күн бұрын
പറയാൻ ഏറ്റവും അർഹൻ 🙏
@Blablabla20kwkjsjs3 күн бұрын
അരങ്ങിൽ നാളെ മുതൽ 🗣️ അരി അണ്ണൻ vs തള്ള് ബോച്ചെ 😂😂😂😂
@MuhsinaMuhzz3 күн бұрын
Ith powlichu sai.....❤ Ingane react video cheyyuuu
@hadi-kl1ux2 күн бұрын
already ingane thanneyaaanu video cheyyare kore munne thanne bocheye react cheydirunnu
@MuhsinaMuhzz2 күн бұрын
@hadi-kl1ux athalla udheshiche ..veruthe filiminonnum react video cheyyaathe...ithepolulla contant ulla karyathinuvendi react cheyyu enn ...
@@SecretAgentX ullath ann insta nok officially post ittu🙂
@ritube29813 күн бұрын
ഇവിടെ മാമാങ്കം വരെ അടിച്ചിട്ട് തള്ളിയിട്ട് ഉണ്ട് മാളികപ്പുറം 100 അടിച്ചിട്ട് ഉണ്ട് തള്ളിയവർ അല്ലെ
@Aflujaleel543 күн бұрын
@@ritube2981 മാളികപ്പുറം 50+cr collect ചെയ്തു മാർക്കോ ഇന്ന് 100cr official ആയി collect ചെയ്തു 👍
@Alukkas20242 күн бұрын
What is the reasons for her reach...
@priyesh18613 күн бұрын
Again...grudge, personal grudge towards boche...athu aaanu eee videode main udhesham...boche is vaanam..athu vere kaaryam...ithil ivante asugam kittiya avasaram max use cheyythu avante personal grudge koodi angu theerkkua
@SecretAgentX3 күн бұрын
Enichu poda ni veeti kondu poo Ninde poochaye
@fazzabhai63903 күн бұрын
Then you should tell that… why are you supporting thoppi????
@JP_comments3 күн бұрын
ഇതുപോലെ തന്നെയാണ് നീ മറ്റുള്ളവരുടെ കുറ്റവും കണ്ടുപിടിച്ചു വന്ന അവരെ കുറ്റപ്പെടുത്തുമ്പോൾ മറ്റുള്ളവർക്കും തോന്നുന്നത് 😂💯
മിക്കവാറും ചാവൽ ഭായിയെ പിടിച്ച് ബോച്ചേ പിടിപിക്കും അത് ഉറപ്പാണ് 😊
@Jesni-m3w2 күн бұрын
Boche is the real example of negative marketing !!
@tinsonjohny28392 күн бұрын
Thanik veed undo bro epozhum car irunu video edunathu kondu choiche. Atho veeti kayatarile ?
@AKSHAYCMENON3 күн бұрын
ഭക്ഷണം കഴിക്കാൻ 200/-രൂപ അയക്കുമോ 🙏❤️🙏സായി ഏട്ടാ
@Abcccc________3 күн бұрын
Kazhichittu QR code ayakku
@Najirahammed93 күн бұрын
😁😁
@Abcccc________3 күн бұрын
No hate for unni mukundhan.. And no love for sai.. But whatever he said that day about malikappuram was correct .. And Marco movie review oru personal grudge vechittu thanneyanu review paranjadh.. And i dint expect that from sai.. .. Idhanente review about this problem..😂
@Views943 күн бұрын
💯 correct.. cash und ennu vach ..ithinokke like um share kodukkunna malaylis ..evante okke pengale parayumboze padikkulu
@Clashwi3 күн бұрын
Le Boche : This is india , evde panam endenkil enthum nadakum 💸
@Smpk122 күн бұрын
Chandi il pad ketti vatch inaugration nu povaam. Pakshe adh aarum call-out cheyyaan Padilla. Enik veshmaavum😂
@shanilsulaiman6459Күн бұрын
Secret agent return,🔥🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎
@democraticthinker-Erk3 күн бұрын
കാശുണ്ടെങ്കിൽ മലയാളികളുടെ മുമ്പിൽ എന്തുമാകാം ഇയാളെ നിലയ്ക്ക് നിർത്തേണ്ടിയ സമയം എന്നെ അതിക്രമിച്ചു കുറച്ചു കാശുണ്ടെന്ന് വെച്ച് പാവപ്പെട്ടവനെ പറ്റിച്ചാൽ എന്തു തോന്നിവാസവും ആകാമെന്ന് അയാൾക്ക് നന്നായിട്ട് മനസ്സിലായി
@deepajose36973 күн бұрын
Well said Sai
@asifmhmd73603 күн бұрын
നിങ്ങള് വീഡിയോ ചെയ്യാൻ എഗ്രിമെൻ്റ് ചെയ്തിട്ടുണ്ടോ ??
@vineethagopal8024Күн бұрын
Sai....growing ❤
@sanjanamenon3180Күн бұрын
Well said 💯👏🏻
@BeeBee-wc4qrКүн бұрын
Sijo marriageinu divya krishnan statues ittath kamdilayo. Ningalea boady shame cheytha commentinu oru smileum ittitind. Reply ennu kodukum Anna
@muhammednisan48053 күн бұрын
ഹണി റോസ് ഒരു സെക്സി ആണ്. അത് അവളുടെ ഡ്രസ്സ് കണ്ടാൽ അറിയാം പണ്ണത്തിന് വേണ്ടി ഉത്ഘാടനതിന് ഏന്തു ഡ്രസ്സ് ഇടാൻ മടി ഇല്ലാത്ത ഒരു സ്ത്രീ ആണ് ഹണ്ണിറോസ്.
@Userhjk58853 күн бұрын
Video public platform il idumbol audience avark ishtamulla comment idan right und enn parayunnapole .. avark exposing ayi nadakam enkil swabhakmayum Honey itharam comments expect cheyyanam ..quite natural
@JIBINRAJ-x2h2 күн бұрын
Old agent come back🔥🔥🔥
@Akshayturbozzc3 күн бұрын
Thug boche ❌ theetum boche ✔
@ponnusuryarphotography2 күн бұрын
🎉🔥🔥🔥🔥
@jumpinJUMBO2 күн бұрын
Unni mukundan called you and abused you. Did you file a case against him
@Cinema60sec2 күн бұрын
Great Sai🎉 Keep going!
@sreerajvr24573 күн бұрын
Simple Cashinte Kazhappe....
@shilpachippu71133 күн бұрын
എനിക്ക് ഇഷ്ടം ഇല്ല ആയാളെ... സംസ്ക്കാരം ഇല്ലാത്ത മനുഷ്യൻ.. പണ്ടൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു... നല്ലൊരു വ്യക്തി അല്ല ആള്
@arunprakash43173 күн бұрын
ഇന്നത്തെ അരി ഹണിറോസ് വക കൊടുത്തിട്ടുണ്ട് 🤣
@fakrudeen-iw8es2 күн бұрын
Ithu endhuva
@akshays13473 күн бұрын
Well said sai👏
@althafalthaf6932 күн бұрын
അരിയണ്ണാ പൊരിയണ്ണാ കുരിയണ്ണാ
@abelgeoabraham60983 күн бұрын
Correct ♥️♥️
@batmobile1233 күн бұрын
Annan🔥
@നാട്ടിലെമച്ചാൻКүн бұрын
Alakode നമ്മൾ. എല്ലാം പോയത് ആണ്
@UsuZest-do3oo3 күн бұрын
സായി ❤👍🏻👌🏻
@aavani42593 күн бұрын
Well done sai.enik iyale double meaning ne sesham ottum ishtalla.purathulla ladies ne enthum parayam kudumbathullavar pathivrathakal.honeyrose thamasicha hotel il aayirunno choychapol anchor nte oru ili avalumnpennalle
@matrix_manipulator3 күн бұрын
Mundu pokki kanichalum thozuthond nilkuna kure ennam und . Paranjittu karyam illa 😔
@shahinshahi17312 күн бұрын
13:17 shyee sai scene🔥🔥
@Sudhi1978Күн бұрын
മാർക്കോ ഒക്കെ നിർത്തി...😂😂😂
@SagarGamingIndia3 күн бұрын
അധംപദ്ധിച്ചത് അല്ലാ 😂😂😂
@moncyoliviya13283 күн бұрын
I hate that bobi 😏😏.well said Sai👍👏🏻
@yautja53313 күн бұрын
Fact is ithil case edukan pattilla....eduthalum case court il nilkilla.... double meaning il allnn paranjath nn parayum......but agera video kand prosalhipikatha irikammmmmm.... 😊
എന്താ സപ്പോർട്ടിങ് എല്ലാവരും.എത്രയോ ഫിലിം ആക്ട്രസ് പല സ്ഥലങ്ങളിലായി ഏത്രയോ ഉദ്ഘാടനങ്ങൾ ചെയ്യുന്നു.എല്ലാവരെയും ഇത് പോലെ എല്ലാവരും പറയുന്നുണ്ടോ.ഇല്ല.അവർക്ക് തന്നെ നല്ല ബോധ്യം ഉള്ള കാര്യമാണ്,എന്തിനാണ്,എന്ത് കൊണ്ടാണ് എനിക്ക് കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്യാൻ കിട്ടുന്നത്,എന്ത് കൊണ്ടാണ് ജനങ്ങൾ ഇത്രയും കൂടുതൽ എന്നെ കാണാൻ വരുന്നത് എന്നൊക്കെ.ഇതൊക്കെ സോഷ്യൽ മീഡിയ യിലും നല്ല രീതിയിൽ കത്തിക്കേറും എന്നുള്ളതും അറിയാം.ഇത് കൊണ്ടുള്ള കൂടുതൽ ഗുണങ്ങളും അവർക്ക് തന്നെ ആണ്.അപ്പോ പിന്നെ എന്നെ കുറിച്ച് ജനങ്ങൾ നല്ലത് മാത്രം പറയണം എന്ന് ചിന്തിക്കരുത്.നെഗറ്റീവ്സും നേരിടാനും തയ്യാറാവണം.ബോച്ചേ പൊതു വേദിയിൽ ഓപ്പൺ ആയി പറയുന്നതിനോട് യോജിക്കുന്നില്ല.പക്ഷേ ഇതിലും മോശമായ സ്ത്രീകൾക്ക് എതിരായ ഡബ്ൾ മീനിങ് പറയുന്ന സിനിമയിലെ ഷോട്ടുകൾ കട്ട് ചെയ്ത് ബിജിഎം കേറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പുണ്യാളന്മാർ ആണല്ലോ ഈ കിടന്നു മെഴുകുന്നത് എന്ന് ആലോചിക്കുമ്പോൾ പുച്ഛം മാത്രം.