Secrets of ayilyam nakshatra || ആയില്യം നക്ഷത്രക്കാർ തിരിച്ചറിയാത്ത സ്വഭാവം 100% ||

  Рет қаралды 108,556

Vedic Astrotimes

Vedic Astrotimes

Күн бұрын

Secrets of ayilyam nakshatra || ആയില്യം നക്ഷത്ര സ്വഭാവം || ആയില്യക്കാർ തീർച്ചയായും കാണുക
ആയില്യം നക്ഷത്രക്കാരുടെ പ്രത്യേകതയാണ് ഇവിടെ വിശദീകരിക്കുന്നത് . മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള ഉള്ള ഗുണങ്ങൾ ഇവിടെ വിശദീകരിക്കുന്നുണ്ട് അതോടൊപ്പം ആയില്യം നക്ഷത്രക്കാരുടെ നെഗറ്റീവ് സൈഡ് ഫിക്സ് ചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ ഇവിടെ നൽകുന്നുണ്ട് . ഇത് മിക്കവാറും മാറും 99% ശരിയായിട്ട് തന്നെയായിരിക്കും സംഭവിക്കുവാൻ സാധ്യമാകുന്നത്. ആയില്യം നക്ഷത്രക്കാർക്ക് ഒരുപാട് ഹൈ എനർജി ഉള്ള ഉള്ള വ്യക്തികൾ ആയിരിക്കും പക്ഷേ ശരിയായ വിധത്തിൽ അതിനെ ചാനലൈസ് ചെയ്തില്ലെങ്കിൽ എങ്കിൽ അത് വളരെയധികം വിപരീതഫലം ഫലം നൽകുന്നതായിരിക്കും. ഈ പറയുന്ന ഫലങ്ങൾ നിങ്ങൾ ആയില്യം നക്ഷത്രത്തിൽ ജനിച്ചവരാണെങ്കിൽ ഈ സ്വഭാവം വിലയിരുത്തുക. ഈ പറയുന്ന ഗുണങ്ങൾ നിങ്ങൾക്ക് ഇല്ലെങ്കിൽ ആയില്യം നക്ഷത്രത്തിന് മുൻപുള്ളത് ഇതിനു ശേഷം ഉള്ളത് തുമായ നക്ഷത്രഫലം ഒന്ന് കേൾക്കുക ഒരുപക്ഷേ പക്ഷേ നിങ്ങളുടെ നക്ഷത്രം ശരിയല്ലെങ്കിൽ ഫലവും വ്യത്യസ്തമായിരിക്കും
വേദിക astro ടൈംസ് നന്ദി നമസ്കാരം
#വേദിക് അസ്ട്രോറ്റൈംസ്
#vedicastrotime
#Vedic astrotimes
#ayilyam_vedicastrotimes

Пікірлер: 241
@anilavijayan2934
@anilavijayan2934 2 жыл бұрын
ധാർമികമാർഗത്തിൽ കൂടി മാത്രമേ നടക്കാറുള്ളൂ. നമ്മളെ ആണ് എല്ലാവരും പറ്റിക്കുന്നത്.
@thevoyageoflife9151
@thevoyageoflife9151 2 жыл бұрын
സത്യം
@Aathu9
@Aathu9 2 жыл бұрын
Yes, true said 👌
@subashchandraboss8286
@subashchandraboss8286 2 жыл бұрын
🤔
@sreelakshmikannan2302
@sreelakshmikannan2302 2 жыл бұрын
Sathyam
@ananthubp3334
@ananthubp3334 Жыл бұрын
Athu eppozhum alla
@Abhilashguppi
@Abhilashguppi 2 жыл бұрын
വളരെ ഉപകാരപ്രദം.അൽഭുതം തോന്നുന്നു .പറഞ്ഞതെല്ലാം വാസ്തവം.
@vipinvijayanvipinvijayan5577
@vipinvijayanvipinvijayan5577 Жыл бұрын
എന്നും സങ്കടങ്ങൾ മാത്രം സ്നേഹിച്ചവർ എല്ലാം സങ്കടപ്പെടുത്തി പോയിട്ടേ ഒള്ളൂ 😔
@lecole1985
@lecole1985 Жыл бұрын
Don't worry
@sruthisruthi7778
@sruthisruthi7778 Жыл бұрын
Correct
@kv1176
@kv1176 Жыл бұрын
Never give up in life, set your target and work to achieve it
@muhammedali9845
@muhammedali9845 Жыл бұрын
Crct
@rajeshcr557
@rajeshcr557 Жыл бұрын
Same avasatha
@moodlyvlogs9384
@moodlyvlogs9384 2 жыл бұрын
ഇത്രയും വ്യക്തമായി എൻറെയും ഈ ആയില്യം നക്ഷത്രത്തിന്റെയും സ്വഭാവം വ്യക്തമായതിൽ വളരെയധികം നന്ദി എന്റെ വീട്ടുകാർക്ക് ഇത് അറിയാൻ കഴിഞ്ഞതിൽ അതിലേറെ ഖേദിക്കുന്നു
@wilsontj8174
@wilsontj8174 Жыл бұрын
ഞാനൊരു ആയില്യം നക്ഷത്രക്കാരാനാണ്. പക്ഷേ ഒരിക്കലും നേതൃപദവി അന്വേഷിച്ചു പോയിട്ടില്ല. അറുപത്തിരണ്ട് വയസ്സുള്ള എനിക്ക് ഇതുവരെ ഒരൊറ്റയാളെ ചതിച്ച കഥ പറയാനില്ല. എന്നെ ചതിച്ചവരാണ് പലരും . പക്ഷേ എന്നെ ആത്മാർത്ഥമായി വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നവർ ഉണ്ട്.
@sollyvarghese7837
@sollyvarghese7837 Жыл бұрын
L
@Vedicastrotimes
@Vedicastrotimes Жыл бұрын
Sir This is a general prediction This can very depend on individual horoscope
@greenworld7766
@greenworld7766 8 ай бұрын
ഇതു ശരിയാണ്. ഇന്നും കിട്ടി ഒരെണ്ണം..
@geethahariharan4405
@geethahariharan4405 8 ай бұрын
ആയില്യം നക്ഷത്രക്കാർ ഉപകാരസ്മരണ ഇല്ലാത്തവരാണ് എന്നാണ് പറയാറ് പക്ഷെ അങ്ങനെയല്ല. അവർക്ക് അതിനുള്ള സന്ദർഭം ഉണ്ടാകാറില്ല എന്നതാണ് സത്യം. കാരണം ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്.
@sheelamolms6453
@sheelamolms6453 3 ай бұрын
ഒരിക്കലും മറ്റുള്ളവരെ ചതിച്ചിട്ട് ഒന്നും നേടിയെടുത്തിട്ടില്ല എല്ലാവർക്കും ഉപകാരം മാത്രം ചെയ്തിട്ടുള്ളു പക്ഷെ തിരിച്ചു കുത്തിയിട്ടേ ഉള്ളു എല്ലാവരും കുറേ ഒക്കെ തിരുമേനി പറഞ്ഞത് ശരിയാണ് 🙏🏻
@moodlyvlogs9384
@moodlyvlogs9384 2 жыл бұрын
നിങ്ങൾ വളരെ സത്യസന്ധമായി ആണ് ഈ കാര്യങ്ങൾ പറയുന്നത് ഞാൻ ആയില്യം നക്ഷത്രമാണ് എൻറെ കാര്യത്തിൽ ഇത്രനേരം പറഞ്ഞ കാര്യങ്ങളൊക്കെ വളരെയധികം സത്യമാണ്
@jismythomas973
@jismythomas973 2 жыл бұрын
100%സത്യം. എന്റെ husband ഇതിനു ഒരു ഉദാഹരണം ആണ് തിരുമേനി.
@vishnubvishnub714
@vishnubvishnub714 Ай бұрын
Ayo
@moodlyvlogs9384
@moodlyvlogs9384 2 жыл бұрын
നമ്മുടെ സ്വഭാവം മറ്റൊരാൾ അറിയരുത് എന്ന് വിചാരിക്കുന്ന നക്ഷത്രക്കാർ കൂടിയാണ് ഞങ്ങൾ അത് നിങ്ങൾ ഓർമിക്കണം
@konnichiwa03
@konnichiwa03 Жыл бұрын
Correct
@jishnuprakashv2140
@jishnuprakashv2140 Жыл бұрын
ആയില്യം നക്ഷത്രത്തിൽ വെറൈറ്റിസ് ഉണ്ടോ ? ഭിക്ഷക്കാരന്റെ കാര്യം പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയല്ല. ഒരു ചിന്തയുo കൂടാതെ . വീട്ടിലുള്ള ഭക്ഷണ o എനിക്കുള്ളത് കൂടി കൊടുക്കാറുണ്ട്. വിശപ്പിനേക്കൾ വലിയതായൊന്നുമില്ലെന്ന സത്യം അന്നും ഇന്നും ഓർക്കുന്നു. പറയുമ്പോൾ എല്ലാ ഭാഗവും ശരിക്ക് വിശകലനം ചെയ്ത് പറയു . അല്ലെങ്കിൽ ഞാൻ ഏതു വെറൈറ്റി ആയില്യമാണെന്നു. പറയാമോ?
@konnichiwa03
@konnichiwa03 Жыл бұрын
@@jishnuprakashv2140 ayilyam nakshatrackar elllam engane aavanamnillya, pothuvayittulla kurachu characteristics mathram aahnu ithu, ente karyathil chilathocke enick relate cheyyan pattiya karyangalanu, ennal chilathu nere marichanu, pinne oru zodiac sign onnum alla nammalude personality define cheyyunne , eventhough it might have some influence on it,
@Unnikannan63
@Unnikannan63 8 ай бұрын
@@jishnuprakashv2140😂
@vava997
@vava997 4 ай бұрын
​@@jishnuprakashv2140സത്യം ഞാനും ആര് വന്നാലും എന്ത് ഉണ്ടെങ്കിലും എടുത്ത് കൊടുക്കും ഒളിച്ചു വെച്ചിട്ട് ഇല്ല എന്ന് പറയുന്ന ശീലം ഇല്ല
@kv1176
@kv1176 Жыл бұрын
ആയില്യം നക്ഷത്രകാരനാണ്, ജീവിതത്തിൽ ഒരു പാട് കഷ്ടപ്പെട്ടയാളാണ്, പക്ഷെ ചെറിയ പ്രായത്തിലെ കഠിനാധ്വാനം ചെയ്യുന്നു, അത് ഇന്നും തുടരുന്നു, അതിന്റെ നേട്ടങ്ങൾ ഇന്നുണ്ട്. പിന്നെ സ്വന്തം വാക്കിൽ നിന്ന് ഒരിക്കലും പിന്മാറിയിട്ടില്ല, നേരെ മറിച്ച് ഒരു പാട് സംഭവിച്ചിട്ടുണ്ട്.
@ryderprovider9364
@ryderprovider9364 9 ай бұрын
correct
@Divya-xl3gm
@Divya-xl3gm Жыл бұрын
ആയില്യ നക്ഷത്രം എപ്പോഴും ദുരിതവും കഷ്ടപ്പാട് ആണ് വിവാഹ ജീവിതം അത്ര സുഖകരം അല്ല
@abhijithvfc737
@abhijithvfc737 5 ай бұрын
പാദം വ്യത്യാസം ഉണ്ട് നാൾ ആയില്യം ആയിട്ട് കാര്യം ഇല്ല
@AkashAppu-h9c
@AkashAppu-h9c 11 күн бұрын
100% സത്യം വിശദമായി പറഞ്ഞതിന് നന്ദി
@naniselven2017gmailcom
@naniselven2017gmailcom 11 ай бұрын
കമന്റ്‌ വായിച്ചു കരഞ്ഞ ഞാൻ. സത്യം പറഞ്ഞാ.. നാൾ പറയാൻ പേടിയാ. ആയില്യം എന്ന് കേൾക്കുമ്പോ ഓരോരുത്തർക്കും പുച്ഛം. പിന്നെ അവസ്ഥകളോ... ഒരു രക്ഷയും ഇല്ല. ഈ നക്ഷത്രം നിരോധിച്ചു കൂടെ. അപ്പോപ്പിന്നെ ഇതിൽ ആരും ജനിക്കൂല്ലലോ
@anusha9518
@anusha9518 8 ай бұрын
😄എല്ലാ നക്ഷത്ര ങ്ങളിൽ ഉള്ളവരും മോശം കാലഘട്ടം ഉണ്ട് 🙏
@sreenivasanraman3501
@sreenivasanraman3501 2 жыл бұрын
🙏well narrated .My son is 12/06/86 born at Bangalore at 8 pm.look forward to you for further guidance .
@zainudheenpooniyeri1900
@zainudheenpooniyeri1900 Жыл бұрын
എല്ലാംവളരെ ശരിയാണ് നന്ദി
@radhakrishnanpillai2474
@radhakrishnanpillai2474 2 жыл бұрын
ഒറ്റുമുക്കാലും ശെരിയാണ് sir 🙏
@sudharmaar1566
@sudharmaar1566 4 ай бұрын
ഞാൻ ആയില്യം നക്ഷത്രം ഉള്ള ആളാണ്. മുകളിൽ പറഞ്ഞ അനുഭവങ്ങൾ ശരിയാണ്. സത്യ ധർമ്മാദി കൾ കൃത്യമായി പാലിക്കുന്നു. നമ്മളെ മനസ്സിലാക്കുന്നവർ കുറവാണ്
@Vedicastrotimes
@Vedicastrotimes 4 ай бұрын
@sudharmaar1566,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@ajobabu4048
@ajobabu4048 Жыл бұрын
Brain vs heart karyam prnjath 💯sathyam aan. Ishtapedathath arelum thamasha aayi paranjath 1 varsham kzhinjalum marakilla . Revenge cheyyan thoonum . It comes from inside 😢
@user-li3zd6hm3c
@user-li3zd6hm3c 18 күн бұрын
Ayilyam nalla nakshathramaanu. Matullavark asooya undaakum vidham ulla swabhaavam,ariv, aiswaryam oke undaavum. Arhatha illaathavare akati nirthaan shramiykuka
@lathans7737
@lathans7737 Жыл бұрын
എല്ലാം അനുഭവിച്ച് മരിച്ചു ജീവിക്കുകയാണ്. ഈ നക്ഷത്രക്കാർക്ക് ഒരിക്കലും നല്ല കാലം വരില്ലേ ?
@A.T.K.-zl1wd
@A.T.K.-zl1wd 9 ай бұрын
സത്യം 😞
@geethabnair9020
@geethabnair9020 2 жыл бұрын
Hari om 🙏 75 per correct anu entethu jan Ayiliyam anu nammale ellavarum pattikkunnud. Husband Thirikketta anu nalla anubhavangal anu nalla deshyakjarananu Hari Om 🙏 jan ellavareyum orupole anu kanunnathu Jan ellam Bhagavanil samarpicchu jeevikkunnu athil enikku nalla energy und Ishwasakshatkarathinu vendiyanu ente jeevitham jeevikkunnathu ellam nalla kariyangal anu parayunnathu valare clear ayittu parajuthannu elkavarkkum upakaram avum Hari Om 🙏 ithu first time anu kanunnathu
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Thank you GeethaJi🙏
@gilbertrobert7536
@gilbertrobert7536 2 жыл бұрын
Sir exactly you said it,thank you very much
@Vedicastrotimes
@Vedicastrotimes 2 жыл бұрын
അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...
@jobinjoseph6672
@jobinjoseph6672 2 жыл бұрын
😪🙏എന്നും ദുഃഖം മാത്രമേ ഉള്ളു 😪😪
@vasanthakumari8592
@vasanthakumari8592 Жыл бұрын
മരണം കാത്തിരിക്കുന്ന എനിക്കും ഇതുവരെയും ദുരിതവും സങ്കടവും മാത്രം
@lecole1985
@lecole1985 Жыл бұрын
​@vasantha kumari don't worry
@aiswaryavm8646
@aiswaryavm8646 2 ай бұрын
ഞാൻ ആയില്യം ആണ് . പറഞ്ഞത് 90 percentage കറക്റ്റ് ആണ്. എനിക്ക് ഭയങ്കര പക ആണ് അത് എൻ്റെ കൂടെ നിക്കുന്നവർ എന്നെ hurt ചെയ്താലും , എത്ര വർഷം കഴിഞ്ഞാലും മനസിൽ ഒരു കനൽ കിടക്കും അത് കെടാതെ കത്തി എരിഞ്ഞുകൊണ്ട് ഇരിക്കും. അത് ഒരു നിസര കാര്യം ആണെങ്കിൽ കൂടി കാരണം ആരെങ്കിലും എന്നോട് സംസാരിക്കുന്ന ഓരോ വാക്കും ഞാന് ഓർത്ത് വയ്ക്കും😑 10, 15 വർഷം ആയലും തിരിച്ച് കൊടുക്കാൻ ഉള്ള സമയം നോക്കി ഇരിക്കും❤ 7:45
@jaispeethambaran7912
@jaispeethambaran7912 21 күн бұрын
Njanum
@nandunan6905
@nandunan6905 Жыл бұрын
സത്യം ആണ്. എന്റെ ഭർത്താവ് ഇങ്ങനെ ആണ്. എപ്പോഴും സംശയം മറ്റുള്ളവരുടെ മുൻപിൽ എന്നെ മോശം ആക്കി ചിത്രീകരിക്കുക.. ഇതൊക്കെയാണ്.. ഞാൻ ഇപ്പോൾ മാറി നില്കുന്നു.... 😰😰😰😰😰😰🙏🙏
@vidhyavidhya5729
@vidhyavidhya5729 Жыл бұрын
ഞാനും അനുഭവിക്കുന്നു... സ്വന്തം കാര്യത്തിന് വേണ്ടി മനസാക്ഷി ഇല്ലാത്ത കാര്യങ്ങൾ വാക്സമാർഥ്യം കൊണ്ട് അവർ നേടിപോകുന്നു
@renjitharenji1486
@renjitharenji1486 Жыл бұрын
ഒരുപാട് കറക്റ്റ് പിന്നേ ഇങ്ങോട്ട് ഒരുപാട് ചതി നഷ്‌ടങ്ങൾ ഉണ്ടായിട്ട് ഉണ്ട് ഇപ്പോ അനുഭവങ്ങൾ ഉണ്ടയി കൊണ്ട് ഇരിക്കുന്നു
@dazz8778
@dazz8778 Жыл бұрын
Orupadu sahikkunnu,
@reshmachinnu4207
@reshmachinnu4207 2 жыл бұрын
ente ayilyam nalu aanu oru gunavum illa ennum asuhangal mathram nalla joli illa kayil cash nikkilla ariyatha karyangalk polum pazhi kelkendi varunnu
@mohansubusubu2116
@mohansubusubu2116 2 жыл бұрын
എന്റെ നാള് ആയില്യം ആണ് ഈ പറഞ്ഞതെല്ലാം 100%സത്യം ആണ്
@Vedicastrotimes
@Vedicastrotimes 2 жыл бұрын
അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...
@sivakumaraythalaranni2633
@sivakumaraythalaranni2633 Ай бұрын
ഞാനും ഒരായില്യം നക്ഷത്രക്കാരനാണ് ഞാൻ ഒരാളെ ചതിച്ചു എന്നു പറയുന്നതിനപ്പുറം ഞാൻ ചതിക്കപ്പെട്ടു എന്നു പറയുന്നതാണിഷ്ടം
@pscnair5271
@pscnair5271 Жыл бұрын
Thanks for your valuable advice. THANKS!
@kunjivlog317
@kunjivlog317 2 жыл бұрын
ചോതി നക്ഷത്രം ഒന്ന് പറയാമോ...... പറഞ്ഞതെല്ലാം വളരെ സത്യം 🙏🙏🙏🙏....
@lijimurali5018
@lijimurali5018 11 ай бұрын
എല്ലാം വളരെ സെരിയാണ് 👏👏👏👏👏👏
@renjithvr4373
@renjithvr4373 2 жыл бұрын
രഞ്ജിത്ത് ആയില്യം ഡേറ്റ് ഓഫ് ബർത്ത് 06/03/1993 സ്വാമി എനിക്കൊരു ഭാഗ്യവും ഇല്ല എനിക്കുവേണ്ടി നന്നായി പ്രാർത്ഥിക്കണേ 🙏🙏🙏
@ManikandanKA
@ManikandanKA 2 жыл бұрын
E nakshtram arkum oru bhagyavumila bro..Me too ayilyam
@mineshg3001
@mineshg3001 2 жыл бұрын
,z
@Alpha999.
@Alpha999. 2 жыл бұрын
@@ManikandanKA ആര് പറഞ്ഞു.... I'm lucky 😜
@sujithshenoy3658
@sujithshenoy3658 2 жыл бұрын
Dob 18/02/1981 Aayilyam star Place aluva Time 8.30 am
@athirasukumari5152
@athirasukumari5152 8 ай бұрын
ആതിര ആയില്യം എന്ന് എപ്പോഴും സ്നേഹിക്കുന്നവരുടെ പക്കൽ നിന്നും സങ്കടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴും അങ്ങനെ തന്നെയാണ് ഭർത്താവ് അമ്മ സഹോദരങ്ങൾ എല്ലാവരിൽ നിന്നും അപമാനവും മാത്രമാണ് എനിക്ക് എപ്പോഴും കിട്ടുന്നത് എത്ര കൊടുത്താലും നന്ദിയില്ല കൊടുത്തു കൊണ്ടേയിരിക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല സ്നേഹമാണ് ഒരു ദിവസം കുറഞ്ഞുപോയാൽ അതിന്റെ സ്നേഹവും കുറയും അതാണ് ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ മാനസിക സംഘർഷം😭😭😭😭 എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി ഇന്നുവരെ ആരെയും ദ്രോഹിച്ചിട്ടില്ല പറ്റുന്ന നന്മകൾ ചെയ്തിട്ടേ ഉള്ളൂ പക്ഷേ എന്നും എനിക്ക് കണ്ണീരാണ് കൂട്ട് 😭😭🙏
@Unnikannan63
@Unnikannan63 8 ай бұрын
Ellaam poyi pani nokkaan para ; ee strategy work cheyyunnillenkil opposite strategy pareekshikuka
@layasharith6096
@layasharith6096 2 жыл бұрын
Correct
@anithatnair8658
@anithatnair8658 2 жыл бұрын
Thank you sir 🙏🙏🙏 എന്റെ പേര് അനിത ആയില്യം നക്ഷത്രം date of birth 10/12/1968,time 6 am നു. എന്നെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@LasiTp
@LasiTp 9 ай бұрын
100%ശെരിയാണ്
@user-bp2zt2pz7w
@user-bp2zt2pz7w 6 ай бұрын
Great insight ❤
@Vedicastrotimes
@Vedicastrotimes 5 ай бұрын
Hi @user-bp2zt2pz7w , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@PriyaPradeep-jg4qs
@PriyaPradeep-jg4qs 23 күн бұрын
1974 dec 5th Thiruvanthapuram Time 4.30 am
@anithasivadas8733
@anithasivadas8733 9 ай бұрын
സ്വാമിജി ഞാൻ 28 വർഷമായി ജോലി ചെയ്യുന്നു ഇന്നു vare ഒന്നും സേവ് ചെയ്യാൻ പറ്റിയില്ല
@tipsandtrickchess4694
@tipsandtrickchess4694 Жыл бұрын
🙏🙏🙏 well explained , all true
@snehaprabhat6943
@snehaprabhat6943 2 жыл бұрын
90 percent um sariyanu🙏
@jishnuprakashv2140
@jishnuprakashv2140 Жыл бұрын
കേട്ടു കഴിഞ്ഞപ്പോൾ ഈ നക്ഷത്രത്തോട് താങ്കൾക്ക് ദേഷ്യമുള്ളതായി തോന്നി പറഞ്ഞത് ശരിയാണ് ഒരു പരിധി വരെ . പക്ഷേ പ്രസന്റേഷൻ ശരിയല്ല. പോസിറ്റീവ് പറഞ്ഞിട്ട് മെന്റൽ സപ്പോട്ട് തന്നിട് നെഗറ്റീവ് സ് പറയുക. നല്ല ലക്ഷ്യo മാത്രേ ചിന്തിക്കാറുള്ളൂ. പക്ഷേ അധാർമികത മറ്റുള്ളവർ എത്തിച്ചേർപ്പിക്കുന്നതാണ് മനസ് കൊണ്ട് ധർമ്മത്തിനൊന്നിച്ചാണ് സഹോ .ചിലതൊന്നു പറഞ്ഞത് ശരിയല്ല ഇത് വായിച്ച മറ്റു നക്ഷത്രക്കാരും ശരിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@shailajav2625
@shailajav2625 5 ай бұрын
വളരെ ശെരി 👍👍👍
@Vedicastrotimes
@Vedicastrotimes 5 ай бұрын
@shailajav2625,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/www/bejne/nZbZZ3RvdrKdiqM
@sarisasidharan8676
@sarisasidharan8676 Жыл бұрын
Correct.
@chandranchoolissery4700
@chandranchoolissery4700 10 ай бұрын
Good.
@binuvasudevan3958
@binuvasudevan3958 Жыл бұрын
എൻ്റെ പേര്..ബിനു ,, date of birth.15.oct.1979,, 6pm,, ആയില്ല്യം,, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anilnair4705
@anilnair4705 Жыл бұрын
My date of birth is26/6/1965 place of birth is Trivandrum time is morning 8:45am pl tell me my new house now i am in rented house for last 25 years pl sir tell me the horoscope
@zams672
@zams672 Жыл бұрын
16-01-2006 Time 12. 09 Pm Place karunagappally
@nithinraj2435
@nithinraj2435 Жыл бұрын
Satyam
@TrollanChunk
@TrollanChunk 2 жыл бұрын
ജനന സമയം അറിയില്ലെങ്കിൽ എന്താ ചെയ്യുക 🙂
@athulkannan4077
@athulkannan4077 Жыл бұрын
എന്റെ നാളിനെപ്പറ്റിറിഞ്ഞതിൽ എനിക്കു തൃപ്തികാരം തന്നെ എല്ലാം ശരിതന്നെ
@rajuviswanadh5102
@rajuviswanadh5102 Жыл бұрын
നല്ല മനസും അധ്വാനിക്കാൻ ഉള്ള ആരോഗ്യം ഉണ്ട് എങ്കിൽ ഇതിലൊട്ട് പോകുന്നത്തേണ്ടിന കൊറോണ വന്നപ്പോൾ ഈ ജ്യോതിഷം എവിടെ ആയിരുന്നു
@AthiraAthiraAthira-qe1cn
@AthiraAthiraAthira-qe1cn 28 күн бұрын
ഞാനും
@konnichiwa03
@konnichiwa03 2 жыл бұрын
9/5/2003 aayillyam 10:30 am Irinjalakuda Thrissur Ente nal onnu nocki tharoo?? I'am brocken,i don't have money to pay a astrologer,so if you can onnu nocki tharoooo
@subashchandraboss8286
@subashchandraboss8286 Жыл бұрын
Ok, don't worry
@konnichiwa03
@konnichiwa03 Жыл бұрын
​@@subashchandraboss8286 ningalck astrology ariyo
@ambilyramesh9688
@ambilyramesh9688 2 жыл бұрын
Good information
@saikripamohan
@saikripamohan Жыл бұрын
Super🙏👍
@PushpaKumari-gx4it
@PushpaKumari-gx4it Жыл бұрын
Yes
@BinuAV-i9f
@BinuAV-i9f Ай бұрын
Binuav 1980/07/14,6.20_6.40am
@sheejanv3446
@sheejanv3446 2 жыл бұрын
Arshitha ayilium prarthikane Tirumeni🙏🙏🙏🙏
@ismailcheriyaparambath7740
@ismailcheriyaparambath7740 9 ай бұрын
Ur right ❤
@ASHOKKUMAR-mz4if
@ASHOKKUMAR-mz4if 2 жыл бұрын
exact
@jayakrishnanp5988
@jayakrishnanp5988 Жыл бұрын
Well said 100% perfect .. thanks 🙏 Iniyum orupaad videos cheyyu.. expecting more information..🌀👍🏻❤️🙏✔️
@lekhanair4200
@lekhanair4200 Жыл бұрын
Please show Revathi star details
@Vedicastrotimes
@Vedicastrotimes Жыл бұрын
Will do shortly
@kochuranioj7138
@kochuranioj7138 2 жыл бұрын
Thank U
@aishwariak8518
@aishwariak8518 2 жыл бұрын
Sir, please say reliable astroleger
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Please send your email Id and Whtsapp number to vedicastrotime@gmail.com
@babuvv4504
@babuvv4504 Жыл бұрын
Crt. Sir
@user-sx7os1ch7b
@user-sx7os1ch7b Ай бұрын
Anila Aayilyam 1971 May30 Morning 8Mani
@ChathanK-pm8fq
@ChathanK-pm8fq Ай бұрын
Chathan.k.kunnathode.house.chemmaniyode.🌹
@vanampadijayan5490
@vanampadijayan5490 2 жыл бұрын
My daughter's date of birth 12/6/2005 birth time 3 pm education and job ariyanam
@janeeshaP
@janeeshaP 8 ай бұрын
Female Aayillum Nakshathrem ororo vibakangal parayamo
@vinodmg5334
@vinodmg5334 2 жыл бұрын
Super👌👌👍
@smitha-qs1vy
@smitha-qs1vy 7 ай бұрын
എന്റെ ഭാര്യയുടെ നാൾ ആയില്യം മാണ് ഈ പറഞ്ഞ എല്ലാ കാര്യങ്ങൾ ശരിയാണ് അവൾ പറഞ്ഞു കേട്ട് പറയുന്നതാണോ?
@Vedicastrotimes
@Vedicastrotimes 4 ай бұрын
@smitha-qs1vy,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
@girijasivarajan3540
@girijasivarajan3540 3 ай бұрын
എന്റെ മോളുടെ നാൾ ആണ്. പറഞത് 100%ശരി ആണ്. 26വയസ് ആണ്. കല്യാണം നടക്കുമോ.
@vincydaisan7721
@vincydaisan7721 Жыл бұрын
Nashastram parayamo
@anild3307
@anild3307 2 жыл бұрын
Very good sir
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Thanks and welcome
@premarajpt4455
@premarajpt4455 2 жыл бұрын
Premraj Rohini Nakshatram
@mallikam1759
@mallikam1759 2 жыл бұрын
മകം നാൾ ഒന്ന് പറയാമോ തിരുമേനി 🙏🙏🙏
@sulekhav.a3624
@sulekhav.a3624 Жыл бұрын
👍
@ManjuTManeeshaM
@ManjuTManeeshaM 5 ай бұрын
ആരെയും തോൽപ്പിക്കാൻ നോക്കിയില്ലെങ്കിൽ പിന്നെങ്ങനെ ജയിക്കും 😅
@Vedicastrotimes
@Vedicastrotimes 4 ай бұрын
@user-oz2qs2xj6r,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@NayanaachusAchusachu
@NayanaachusAchusachu 4 ай бұрын
100% sathiyaman sir🙏🥰🥰😍😍
@Vedicastrotimes
@Vedicastrotimes 4 ай бұрын
@NayanaachusAchusachu,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@NayanaachusAchusachu
@NayanaachusAchusachu 4 ай бұрын
Sheri sir🙏🙏🙏🙏
@soniarun9947
@soniarun9947 Жыл бұрын
🥰🙏
@sheejanv3446
@sheejanv3446 2 жыл бұрын
Arshitha ayilium prarthikane Tirumeni
@Feba589
@Feba589 Жыл бұрын
100 % ശരിയാണ്
@gokulgopan4301
@gokulgopan4301 Жыл бұрын
Kallam kallam pachaaa kalllaammmmmm
@gokulgopan4301
@gokulgopan4301 Жыл бұрын
Suspension and provide of implementing of bhadhan and shukkrann and chandran of as a for example of ayillam
@binubalan6028
@binubalan6028 2 жыл бұрын
Uthram cheyyamoo sir
@GoogleAbcd-sg4mo
@GoogleAbcd-sg4mo 2 жыл бұрын
Chathayam14.7.1987ravila 6.05
@lathak2959
@lathak2959 Жыл бұрын
👍👍👍
@anjanaanju8186
@anjanaanju8186 2 жыл бұрын
🙏
@bindumuralibindu3338
@bindumuralibindu3338 5 ай бұрын
Bindu 2-12-1977 സമയം 6_10പിഎം ആയില്യം കടം മാണ് വസ്തു വിൽക്കാൻ നോക്കിട്ടെ നടക്കുന്നില്ല 30വർഷം മായിട്ടേ കടം മാണ്
@Vedicastrotimes
@Vedicastrotimes 5 ай бұрын
Hi Dear @bindumuralibindu3338, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
@sreeroshni6133
@sreeroshni6133 2 жыл бұрын
Crt
@kochuranioj7138
@kochuranioj7138 2 жыл бұрын
താങ്കൾ പറഞ്ഞത് 90%ഉം ശരി ആണ്,എനിക്ക് മൊബൈൽ No: onnu കിട്ടുമോ? എന്റെ മോന് വേണ്ടിയാണ്, കൂടുതൽ അറിയുവാൻ ഉണ്ട്,
@Vedicastrotimes
@Vedicastrotimes 2 жыл бұрын
Dear Rani I don’t do personal consultations as I am not in India. If you need appointments I can arrange with a reliable Astrologer
@sheelavs1799
@sheelavs1799 2 жыл бұрын
പറഞ്ഞതെല്ലാം സത്യമാണ്.
@vincydaisan7721
@vincydaisan7721 Жыл бұрын
22/09/2008, 4.00 pm, choondal
@sreekumar-jp4te
@sreekumar-jp4te 10 ай бұрын
Sreekumar aayillyam prayer me
@alinkumar6070
@alinkumar6070 2 жыл бұрын
19 - 11 - 1989 ചിറയിൻകീഴ് ഹോസ്പിറ്റൽ .10:45 pm
@jpnair3948
@jpnair3948 Жыл бұрын
Most of the sayings about this star in general wrong and contradictory Absolutely indisciplined
@ShajithaEk
@ShajithaEk 11 ай бұрын
സത്യം
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 43 МЛН