ഞാൻ ആയില്യം നാളാണ് എനിക്ക് ഒരു ദൈവസഹായം കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല സന്തോഷമായി കുടുംബജീവിതം നയിക്കുന്നു.. 🙏
@Yogi_Ram3 жыл бұрын
ആയില്യം നക്ഷത്രക്കാർ പ്രയത്നിച്ചാൽ നേടാൻ ആവാത്തതായി ഒന്നുമില്ല..👍 മഹാത്മാ ഗാന്ധി, നെഹ്റു, ലത മങ്കേഷ്കർ, SP ബാലസുബ്രഹ്മണ്യം, CV രാമൻ പിള്ള etc ഈ നക്ഷത്രത്തിൽ ജനിച്ചവർ ആണ്..
@SurajK-ru9dl11 ай бұрын
ഞാനും ആയില്യം, എന്നും അസുഖവും,കഷ്ടപ്പാടും,, ഒരു സന്തോഷം,വന്നാൽ, അതിന്, ഇരട്ടി ദുഖവും,എല്ലുമുറിയെ, പാണിയെടുത്താലും,, പണം ഉണ്ടാവില്ല,,,
@renjithkr14273 жыл бұрын
ഞാനും ആയില്യം ആണ്.. എന്നും കഷ്ടപ്പടാണ്... എല്ലാവരെയും വിശ്വസിക്കും.. അവരൊക്കെ ചതിക്കുകയും ചെയ്യുന്നുണ്ട് 😥
@ratheeshanneri58243 жыл бұрын
😅👍🏼
@ajeshsebastian52853 жыл бұрын
എനിക്കും ഇതുപോലെ
@jayanblaze3 жыл бұрын
വളരെ ശരിയാണ് ഞാനൊരു അനുഭവസ്ഥൻ ആണ്
@krvlogs32653 жыл бұрын
Satyam
@priyajessley48002 жыл бұрын
@@ratheeshanneri5824 ഞാനും
@subeeshs35992 жыл бұрын
ജനിച്ചനാൾ മുതൽ ഇന്നുവരെയും കഷ്ടം മാത്രമേ ഉള്ളൂ മനസ്സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല അതാണ് ജീവിതം
@rajishavasudevan3202 жыл бұрын
🙂🙂സത്യം
@sudheeshsnehasudheesh2 жыл бұрын
Anikkum
@blitsvlogs55174 жыл бұрын
എന്റയും നാള് ആയില്യം ആണ് പണികൾ കിട്ടി കിട്ടി ഇപ്പോൾ ഒരു വഴി ആയി.... എവിടെയും ഒരു സമാധാനവും വിജയവും ഇല്ല
@manuao41433 жыл бұрын
അത് തന്നെയാ എന്റെ അനുഭവം ഒരു മാറ്റവും ഇല്ലാ 😔
@shinypeter17383 жыл бұрын
Eniku kootinu aalukal undennu manasilaay oru group undaakiyaalo
@gevarghesealias61693 жыл бұрын
Enikum kittyatha 8ind pani
@aprijita30103 жыл бұрын
Etra age
@poojak6826 Жыл бұрын
Sathyam
@kavithacv84273 жыл бұрын
ഞാനും ആയില്യം നക്ഷത്ര ത്തിൽ ജനിച്ചു ഓർമ്മവച്ച നാൾ മുതൽ ദുഃഖം മാത്രം
@ManukrishnanS.473 жыл бұрын
Exatily
@aneeshmathew99922 жыл бұрын
Same
@rajishavasudevan3202 жыл бұрын
മ്മ്... എനിക്കും
@salamsalamaynikkal4819 Жыл бұрын
👍
@haridasharidasmenon68142 ай бұрын
Yenikkum
@jelsashijujelsa98752 жыл бұрын
കമെന്റ്സ് കണ്ടപ്പോ ഞാൻ മാത്രം അല്ല എല്ലാവരും ഒരേ രീതിയിൽ ആണല്ലേ ഇനി ഈ ആയില്ല്യം മാറ്റി വേറെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ ആവോ 🤔🤔
@akhilarajan88944 жыл бұрын
സാർ എന്റെ നക്ഷത്രം ആയില്യം ആണ്. എന്നും കഷ്ടവും ദുഃഖവും മാത്രം.
@priyanair11734 жыл бұрын
Hi
@jisalias58093 жыл бұрын
എന്തൊക്കെ ആണ് എന്ന് ഒന്ന് പറയാമോ
@akhilarajan88943 жыл бұрын
കടം. ഭർത്താവിന്റെ മദ്യപാനം. സമാധാനം ഇല്ല.
@JayKay24573 жыл бұрын
AKHILA RAJAN ചേച്ചി പ്രാർത്ഥിക്കുക, എല്ലാ പ്രശ്നങ്ങളും മാറും. ഭർത്താവിനോട് സ്നേഹത്തിലും സഹിഷ്ണുതയിലും ഇടപെടുക അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കുക. പിന്നെ ജാതകത്തിൽ ഒന്നും അമിത വിശ്വാസം അത്ര നല്ലതല്ല എന്നുള്ളതാണ് എന്റെ അനുഭവം.
Njan aayilyam aane.. njan rajavine pole ane by God grace …thanks aayilyam nalil janichathinu 😊😊😊
@mac111ify3 жыл бұрын
Eth padhathilan jananam. Njan 3rd padham ann.
@akhilraj11725 ай бұрын
Good
@akhilraj11725 ай бұрын
Ayilyam ethu padathila jananam
@kadputhly3 жыл бұрын
എന്റെ ഫ്രണ്ട് ആയിലുമാണ് . എന്നും എന്തേലുമൊക്കെ പ്രശ്നമായിരിക്കും but ഒടുക്കത്തെ കോൺഫിഡൻസാണ്..30 വയസ്സിനുള്ളിൽ ഞാൻ ആഗ്രഹിച്ചത് നേടിയെടുക്കുമെന്ന് അയാൾക്കുറപ്പുണ്ട്. പരിശ്രമിച്ചാൽ വിജയം കാണുന്ന നക്ഷത്രമാണ് ആയില്യം
ഞാൻ ആയില്യം നക്ഷത്ര കാരനാണ്,,🧘♂️ 🧘♂️ താങ്കൾ പറയുന്നത് പ്രകാരം മനസ്സിലാക്കുക യാണെങ്കിൽ,, ജീവിതത്തിന്റെ നല്ല സമയത്ത് ഈ നാളുകൊണ്ട്, ഒരു ഉപകാരം ലഭിക്കില്ല,, മരിക്കുന്ന സമയത്ത് സൽക്കീർത്തി ലഭിച്ചിട്ട് എന്ത് കാര്യം, ആറിൽ കിട്ടാത്തത് 60 കിട്ടിയിട്ട് എന്ത് കാര്യം,, എന്നാലും പ്രതീക്ഷയോടെ കൂടി നല്ല ശുഭ കാര്യങ്ങൾ നടക്കാൻ ആയുള്ള കാത്തിരിപ്പാണ്, എല്ലാവർക്കും നല്ലത് വരട്ടെ, 💐
ഇതൊക്കെ ഇവരുടെ ജീവിത മാർഗ്ഗമല്ലേ സഹോദരി.. മനുഷ്യനെ ദൈവത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യം പറഞ്ഞു കബളിപ്പിക്കാൻ വളരെ എളുപ്പമാ... വിഷമവും സങ്കടവും ഇല്ലാത്ത ആരേലും ഒണ്ടോ.. ഇയാൾ ഒരു നാളിനെ മാത്രം സ്‌പെഷലൈസ് ചെയ്ത് പറയുന്നു. വേറെ ഏതെങ്കിലും നാളിനെ കുറിച്ചാരുന്നെങ്കിൽ ആ നാളുകാരും ഇപ്പ്പോ ഇവിടെ വന്ന് പറയുന്ന കാണാം..
@PGSWVishnupriyaS3 жыл бұрын
കമന്റ് വായിക്കുമ്പോൾ പേടിയാകുന്നു 😪
@ratheeshanneri58243 жыл бұрын
😂😅😆😅
@ramankuttyr7360 Жыл бұрын
Namasakaram Dr Jee🙏🌷🌄🙏
@balakrishnansathyalayam72193 жыл бұрын
നല്ല ഒരു അറിവ് തന്നതിന്ന് നന്ദിയുണ്ട്
@dmsisters30343 жыл бұрын
സാർ എനിക്കുപുറത്തുപോയി പണം സ०ബാധിച്ച് വലിയ ഒരു വീട് വെക്കണ० എന്നുണ്ട്. നടക്കുമോ. ഞാൻ ജനിച്ചപ്പോൾ മുതൽ മാതാപിതാക്കൾ കഷ്ടപ്പെടുന്നു. അവരെ happy ആക്കാൻ എനിക്കുസാധിക്കമോ. 😢😢😢😢😢
@maneshbhaskaran22753 жыл бұрын
Enthe aa nadakkathe nadakkum but try cheyitha mathi vittil thanne irunna onum nadakkulla tto 🤝😉
എനിക്കൊരു മറുപടി തരോ 11/041984 time 4.30 am വിദേശ യോഗം ഉണ്ടോ
@subhashsurendren96514 жыл бұрын
സത്യം
@dr.jayakumarkarthikeyan57604 жыл бұрын
എന്തെങ്കിലും നേടാനുണ്ടെങ്കിൽ ഒരു 32 ഉള്ളിൽ നേടി എടുക്കണം. അതു കഴിഞ്ഞാൽ പിന്നെ ശുഭം.
@sarathkumarjcb68134 жыл бұрын
സത്യം
@akhilraj11725 ай бұрын
Atenta 32 kanakku. Manasilayilla
@jigneeshpottekkatt92414 жыл бұрын
I born in aayilym 2nd part .my life was good till 42 years but is bad after 42 years in chandra desa.now I am in kuja desa.which is good as per my horoscope but .....
ഞാനും ആയില്യം നക്ഷത്രം ആണ് ജനിച്ച നാളിൽ തുടങ്ങിയ ദുഃഖം ആണ്
@user-zf4op4fl5i3 жыл бұрын
ആദ്യം ഒരു ലക്ഷ്യം വേണം എന്നാൽ ആയില്യക്കാർക്കും ഏത് കാര്യം നേടാൻ സാധിക്കും.പക്ഷെ ഒരു കാര്യം സാധിക്കാൻ പകുതി എത്തുമ്പോഴക്കും വേണ്ട വേണ്ട മനസ്സ് പറയും ഒരിക്കലും പിൻതിരിയരുത്
ആയില്യം ......!40വയസായി പെണ്ണു പോലും കിട്ടിയില്ല ...! ഭയങ്കര ഭാഗ്യമാ.... 😂
@dmsisters30343 жыл бұрын
ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്. എന്നു० ദുഖം മാത്രം. പഠിക്കാൻ സാധിക്കുന്നില്ല. വായിടുത്താൽ ഒരാൾക്കു० ഇഷ്ട്ടപ്പെടാത്തകാരൃ० മാത്രമേ പറയാൻസാധിക്കുന്നൊള്ളൂ. ഈ ശീലം മാറ്റാൻ എങ്ങനെ നോക്കിയാലും പറ്റുന്നില്ല. നാട്ടാർക്കു० വീട്ടാർക്കു० അതുകൊണ്ടുതന്നെ എന്നെ ഇഷ്ട്ടമല്ല. വായിൽവരുന്നത് അപ്പപ്പഅങ്ങ് പറയു०.😭😭😭😭
സ്വാമി പറഞ്ഞത് എന്റെ കാര്യം വളരെ ശെരിയാണ്.. വാട്സ്ആപ്പ് നമ്പർ അയച്ചു തരുമോ. കുറച്ചു കാര്യം കൂടി അറിയാനുണ്ട്
@leenateacher81663 жыл бұрын
Descriptionil ninnu kitti
@vasanthakumari85923 жыл бұрын
എൻ്റെ നക്ഷത്രം ആയില്യം 65 വയസ്സായി ഇന്നുവരെ യാതൊരു സുഖവും ഉണ്ടായിട്ടില്ല എന്നും കുഡും ബഭാരം തലയിൽ തന്നെ ഇനി എത്രയും വേഗം മരണം വന്നാൽ മതി എന്ന ആഗ്രഹിക്കുന്ന വേറെ എന്താഗ്രഹിക്കാൻ ഒരു മോനുണ്ട് ചോതി നക്ഷത്രം 31 വയസ്സായി അവരം ഗുണമില്ല 14-9 - 1955,6.30 pm മകൻ 16-2.90,12 - 55 pm
@si42414 жыл бұрын
സാർ പറഞത് സത്യം 🙏
@vinodinivr9844 жыл бұрын
Eniku vidyayil shobhikkanam
@preshyamol5452 жыл бұрын
Njn kore nokkiyatha chavan pattiyillA ippo kuzhapamilla ini nthakumenum ariyilla
@manjeshbabu83633 жыл бұрын
Ente star ayilam anu staril viswasam ella ethuvare kuzhapamilla. ...pinne manushyanu sukham mathramalla dhukavum undakum .ethokke thattipu anu
@shelmajosy20223 жыл бұрын
നാൽ പത്തൊന്നര മുതൽ 51 വരെ നല്ല കാലം എന്ന് പറയുന്നു: 'പക്ഷേ എനിക്ക് കഷ്ടകാലമാണ്. എനിക്ക് 45 വയസ്സായി .... 42 വയസിൽ ജോലി നഷ്ടപ്പെട്ടു ഇപ്പോൾ ജോലിയില്ലാതെ യാതൊരു വരുമാനവുമില്ലാതെ വീട്ടിലിരിപ്പായിട്ട് മൂന്നു വർഷം .... ഇനി ഒരു ജോലി കിട്ടുമെന്ന് പ്രതീക്ഷയുമില്ല .... 33 വയസ്സു മുതൽ 41 വരെ എനിക്ക് ജോലിയുണ്ടായിരുന്നു. ഇപ്പോൾ ദാരിദ്ര്യവും കടബാദ്ധ്യതതയും മാത്രം ..... അപ്പോൾ പിന്നെ ആയിലും കാർക്ക് 41 മുതൽ 51 വരെ നല്ല കാലം എന്ന് എങ്ങനെ പറയാൻ കഴിയും.
@raluchandran35832 жыл бұрын
ഇതൊരു പൊതു ഫലമാണ് ഗ്രഹങ്ങളുടെ സ്ഥിതി അവരുടെ ബലം എന്നിവകൂടി ഗ്രഹനില വെച്ച് പരിശോധിച്ചാലേ കറക്ടായി പറയാൻ പറ്റൂ.
@minhajnihal28883 жыл бұрын
Karkidakam 1 ne aayilyam nalilane jananam enike engineyanenne parayumo
@sandeeps1495 Жыл бұрын
Eth oke joli chythallum athil urachu nilkan kazhinjittilla
@rakhikrishna21992 жыл бұрын
Ayilyam avasana paathiyil janicha alanu njan . Ang paranja pole anenkl Raja yogathin ayi i am waiting
@mcsnambiar78624 жыл бұрын
ശുക്രന്‍ 12 ല്‍ ആണെങ്കിൽ സന്യാസം! ചന്ദ്രൻ രാഹു എന്നിവര്‍ ഒരുമിച്ച് ആണെങ്കിൽ, ചന്ദ്ര dasa ഗുണം കുറയും.
@sajeevkattakada30104 жыл бұрын
പതിനെട്ടു വയസ്സ് മുതൽ എനിക്ക് ശുക്രൻ അല്ല വരുന്ന മെയ് മാസം ആകുമ്പോൾ എനിക്ക് നാല്പത് വയസ്സ് ആകും
@ajithakumarip41864 жыл бұрын
Aaeylim nakshtra vevaham yeara vayasil
@AbhiYogi7774 жыл бұрын
Thirumeni comedy aanu 😂😂😂.. ente kaaryokke seriyaanu 🙏
ഞാൻ ആയില്യ കാരൻ,എനിക്ക് കേരളത്തിലെ മുഖ്യ മന്ത്രി ആകാൻ ആഗ്രഹിക്കുന്നു നടക്കുമോ? നടക്കില്ല എങ്കിൽ എത് നക്ഷത്രക്കാർക്ക് ആണ് സാധിക്കുന്നത്?ദയവായി ഉത്തരം തരിക.
@vishakp76273 жыл бұрын
Shumbam nakshtram
@ambikatmanickam34564 жыл бұрын
Antai nal Ayilyam Date 05.08 1960. with Correct Anno
@revathysudev17633 жыл бұрын
Sir revathi nakshathram koodi parayane
@vinodinivr9844 жыл бұрын
Sir endanu nadakunnade
@sreelatha83373 жыл бұрын
Sir punarthavum aayilyavum thammil vivaham nadathan padundo
ayiillyam anu njan nashichu nashichu pokunnu allatha oru rekshayum illaaaa
@achuuniquez272 жыл бұрын
Ith kandu attack vanna AL - ayilyam 😎
@madhuv32954 жыл бұрын
Sathyum
@rehnasudheer70974 жыл бұрын
Enill45vayassayi ithuvarrey orru gunavum illa
@justahuman37593 жыл бұрын
അത് നാളിന്റെയും ദൈവത്തിന്റെയും ഒന്നുമല്ല. താൻ പാതി ദൈവം പാതി എന്നാ.. നമ്മളെ ഒക്കെ ഓരോന്ന് നിയോഗിച്ച വിട്ടേക്കുന്നെ.. അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണം ഇന്നലെ ഗുണം ഉണ്ടാകു
@sumeshr56353 жыл бұрын
നാനും ആയില്യം ആണ് അനിഭവിച്ചു kondey ഇരിക്കുന്നു എന്ന് ശരിയാകാൻ ഒന്നും ശരിയാകുല
@robinowzorker9403 жыл бұрын
Njaanum ente achanum ayilyam aan achante nalla samayatharnnu ente mosha samayam ippo achante mosha samayaan ente nalla samayom athekond ellarum happy aan 😃
ഇയാർ ഏത് ഡോക്ടർ - എത്ര ആയില്യം ... കാര് നല്ല പണക്കാർ ഉണ്ട്
@Santhosh-sp6kt4 жыл бұрын
💐👌
@arjunvlogger52574 жыл бұрын
Sir enikke 13 vayasayi ayilyam nkshathram anne ithe vareyum njan padichitte enikke mark kittunilla
@shinekrishnan26974 жыл бұрын
മറഞ്ഞ ബുധൻ ആണ്, ഹനുമാൻ സാമിയെ പ്രാർത്ഥിക്കുക. എല്ലാം ശെരിയാകും
@justahuman37593 жыл бұрын
നന്നായിട്ട് വായിച്ചു പഠിക്കു. ഉറക്കെ വായിച്ചു പഠിക്കണം.. പഠിക്കാൻ പാടുള്ളവ എഴുതിയും.. പഠിക്കുന്ന സമയത്ത് മറ്റ് ചിന്തകൾ പാടില്ല... ചെറിയ നോട്സ് ഒക്കെ എഴുതി സൂക്ഷിക്കുക. അത് നോക്കി പഠിക്കാൻ എളുപ്പം ആയിരിക്കും.. ഓരോ പാഠത്തിനും ഓരോ റിവ്യൂ പോലെ.. ബെസ്റ്റ് വിഷസ്.. താൻ പാതി ദൈവം പാതി എന്നാ.. ദൈവത്തെ മാത്രം വിളിച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല.. നന്നായിട്ട് പരിശ്രെമികുകയും വേണം..