ജൂലിയസ് ചേട്ടനെ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയാണ് .....
@naseemnaseem74533 жыл бұрын
ഞാൻ,, റെഡി,,,
@satheesanmtm73282 жыл бұрын
@@naseemnaseem7453 ഞാനും റെഡി
@muhammedanasanas48132 жыл бұрын
വൈഫ് വീട്ടിൽ ഇല്ലാത്തപ്പോൾ മൂപ്പരുടെ കഥ കേട്ടാണ് ഉറങ്ങാറ്
@herocolty2 жыл бұрын
@@muhammedanasanas4813 പേടിച്ചുറങ്ങാൻ ഏതെങ്കിലും ഒന്ന് മതി 😁
@akhilmc11322 жыл бұрын
കാണാൻ ശ്രമിക്കുകയാണ്.... പക്ഷേ അഡ്രസ് അറിയില്ല, ആർപ്പൂക്കര ആണെന്നെ അറിയൂ.... അറിയാവുന്നവർ അഡ്രെസ്സ് കമന്റ് ചെയ്യ്.....
@RahulDas-sb5pk4 жыл бұрын
Welcome to his stories.അത് കേൾക്കുമ്പോൾ ഒരു കുളിർമ അന്തസ്സ്
@JuliusManuel4 жыл бұрын
🥰😇
@jbhistorybook38154 жыл бұрын
ചിന്തകൾ കൊണ്ടും, ചേതോവികാരങ്ങൾ കൊണ്ടും സാമ്യമുള്ളവർ ഏറെയുണ്ടാകാം പക്ഷെ ആത്മാവിനോട് ചേർത്ത് നിർത്താൻ കഴിയുന്നവരെ കണ്ടെത്തുക അപൂർവ്വമാണ്...! താങ്കളെ ഞങ്ങൾ ഞങ്ങൾ ആത്മാവിനോട് ആണ് ചേർത്തുനിർത്തിയത്😍😍😍😍
@JuliusManuel4 жыл бұрын
🥰❤️🥰❤️🥰
@Kariveeraperuma4 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ ഹെഡ്സെറ്റും വെച്ച് സാറിന്റെ കഥകൾ കേൾക്കുന്ന സുഗം അത് ഒന്ന് വേറെ തന്നെയാണ്..ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട്. 😍💥(111- മത്തെ👍ന്റെയാണ്)
@rideforlife25044 жыл бұрын
എന്റെ പൊന്നോ പണ്ടൊക്കെ ബാലരമക്ക് വേണ്ടി കാത്തിരിക്കുന്ന പോലെയാ ഇപ്പൊ സർന്റെ സ്റ്റോറി കാത്തിരിക്കുന്നത് ഇന്നും കൂടി കൂട്ടി 7ആമത്തെ ദിവസം ആണ് പൊന്നു അച്ചായോ ഇത്രേം ദിവസം വെയിറ്റ് ചെയ്യിപ്പിക്കല്ലേ ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇടണേ പ്ലീസ് അത്രക്ക് ഇഷ്ടായിപ്പോയി ഹിസ്റ്റോറിസ് ഉയിർ 💪💪💪ലവ് യു സർ 🤘🤘🤘
@JuliusManuel4 жыл бұрын
❤️❤️🥰
@jijojames52134 жыл бұрын
സത്യം അടുത്ത് കേൾക്കാൻ ഒരു ക്യൂരിയോസിറ്റി ഒണ്ട്.
@zemeerasi72514 жыл бұрын
ഞാൻ ഇപ്പോഴും ബാലരമക്ക് വേണ്ടി കാത്തിരിക്കുന്നു
@sevenstars83614 жыл бұрын
@@zemeerasi7251 👏👏
@denniesscaria57234 жыл бұрын
Dear Sir, I am so thankful to you, because the people like me, those who don't have reading habits, getting amazing knowledge from your videos
@JuliusManuel4 жыл бұрын
🥰❤️
@user-ko9fg6cn6u3 жыл бұрын
സഫാരി ചാനലും...ഈ history ചാനലും ആണ്....എന്റെ മെയിൻ .. ഞാൻ manuel ചേട്ടന്റെ ഒരു fan ആയി...
@Fighter22554 жыл бұрын
Like അടിച്ചു പോവുന്നു ഉറങ്ങാൻ നേരത്ത് കേൾക്കാൻ
@prasannaraghvan89514 жыл бұрын
ഞാനും. സേം
@akhilcn28204 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാനും ഇത് തന്നെയാ ചെയ്തത് ലോക്കഡൗൺ സമയത്ത് തുടങ്ങിയ പണിയ ഇപ്പൊ കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി
@ukabu88684 жыл бұрын
Njan kettath thanne kekarund uragan kidakumbo 😁
@saeedmuhammed17844 жыл бұрын
അപ്പൊ കഥ ഫുൾ കാണില്ല എന്നുറപ്പായി
@prasannaraghvan89514 жыл бұрын
@@saeedmuhammed1784 athe സത്യം ഉറങ്ങിപോകും. Sure
@salmanfaris70664 жыл бұрын
Julius sir, നിങ്ങളുടെ മിക്കവീഡിയോസും എന്റെ യൂട്യൂബ് ഡൌൺലോഡ്സിൽ ഉണ്ട് മിക്കപ്പോഴും കിടക്കാൻ നേരം സ്വസ്ഥം ആയിരുന്നു കാണാറാ ഞാൻ. എനിക്ക് അറിയാവുന്നോരോട് ചാനൽ recomond ചെയ്യാറും ഉണ്ട് 😍😍
ദ്വീപിൽ അകപ്പെട്ട മനുഷ്യർ ലോസ്റ്റ് സിറ്റി.. അത് പോലെ ഉള്ള story പറയുമോ ..... നല്ല ത്രില്ലിംഗ് story പോരട്ടെ sir ഉറങ്ങാൻ കിടക്കുമ്പോ നിങ്ങളുടെ കഥ കേട്ട ഉറങ്ങുന്നത്
@jithumohan21844 жыл бұрын
നിങ്ങൾ സൂപ്പറാ നിങ്ങളുടെ കഥ കേൾക്കാൻ എനിക്ക് വലിയ ഇഷ്ട്ട ഇനിയും നല്ല നല്ല കഥൾക്കായി കാത്തിരിക്കുന്നു എന്ന് ജിത്തു
@farzanarahoof22514 жыл бұрын
ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം ആദ്യ വീഡിയോ കണ്ടപ്പോ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@sujithpt52514 жыл бұрын
ജൂലിയസ് സീസർ (കഥകളുടെ രാജകുമാരനെ ഒത്തിരി ഇഷ്ടം )
@hscreations56584 жыл бұрын
*ആഹാ 😄😃😃😃സന്തോഷം,, കുറേ ആയി notification നോക്കുന്നു.ഇന്ത്യയിലെ ദിനോസറുകൾ ഇന്നലേം കൂടി കണ്ടതെ ഒള്ളൂ😊😊*
@aburamiz4 жыл бұрын
രാത്രി കാണാം ലൈക് ഇട്ട് ബുക്ക് ചെയ്തു വച്ചിട്ടുണ്ട് 😍
@vinu89784 жыл бұрын
Hi hi hi
@mohdsrj20654 жыл бұрын
അപ്പൊ ഇപ്പൊ എന്താ രാവിലെയാണോ???😁😁😁
@aburamiz4 жыл бұрын
@@mohdsrj2065 രാത്രി 12 മണി നിശ്ചലമായ നിശ.. എങ്ങും കനത്ത നിശബ്ദത അതാ ഇരുട്ടിൽ നിന്നും ജൂലിയസ് മാനുവൽ പ്രത്യക്ഷപ്പെടുന്നു പ്രത്യക്ഷപെട്ട് ഒരു കഥ രണ്ട് കഥ മൂന്ന് കഥ ചറപറാ കഥകൾ.... അതിങ്ങനെ നട്ടപാതിരക്ക് കാണുന്ന സുഖം ഒന്ന് വേറെയാണ് സഹോ
@mohdsrj20654 жыл бұрын
@@aburamiz ആഹാ അന്തസ്സ്
@praksh6994 жыл бұрын
Excellent presentation..with detailed study....
@AkshayThrishivaperoor4 жыл бұрын
നമ്മൾ വിചാരിച്ചാൽ ഇക്കൊല്ലം തീരും മുൻപ് ചാനൽ 150+ k ആക്കാം... ഇതുപോലുള്ള ചാനലിനെയല്ലേ പ്രൊമോട്ട് ചെയ്യേണ്ടത്... 45 ലക്ഷം മൊത്തം വ്യൂസ് ഉള്ള ചാനൽ ഇനിയും ഇങ്ങനെ പോകരുത്... ഓരോരുത്തരും ദൗത്യം ഏറ്റെടുക്കുക..
ഉടൻ വരാം എന്ന് പറന്നു ദിവസങ്ങൾ കാത്തിരിക്കുകയാണ് മാഷേ ..നിങ്ങളുടെ സ്റ്റോറിക്ക് വേണ്ടി കാത്തിരിപ്പാണ് ..പെട്ടന്ന് തന്നെ അടുത്ത വീഡിയോ സംഭവിക്കും എന്ന പ്രദീക്ഷയോടെ ..
@mathewsonia7555 Жыл бұрын
ഒത്തിരി ചോദ്യങ്ങൾ തേടിയുള്ള ഒരു അവതരണം,❤
@gkamaljith4 жыл бұрын
I admire the way you make all of us amused by the vastness of History every time!! Your are a mysterious historyman!!! :D :D
@JuliusManuel4 жыл бұрын
🥰❤️
@anilnarayan6753 жыл бұрын
അങ്ങയുടെ ചരിത്ര വിവരണം ഒരുപാടിഷ്ടം
@ArunKumar-zg1og3 жыл бұрын
തെളിവില്ലാത്തതു കൊണ്ട് നമ്മൾ വിശ്വസിക്കുന്നില്ല. ശാസ്ത്രം ഇനിയും ഒരുപാട് പുറകിൽ ആണ് എന്ന് തോന്നിപ്പോയി കഥകൾ കേട്ടപ്പോൾ.
@JuliusManuel3 жыл бұрын
❤️
@SanthoshKumar-jr3fo4 жыл бұрын
Super sir. നല്ലൊരു thread ആയിരുന്നു. പതിവുപോലെ നന്നായി ആസ്വദിച്ചു. Tks sir.
@sureshkumarmputhanthottam4184 жыл бұрын
പാൻജിയായും,പന്തലാസയും very great!
@vinuvr3654 жыл бұрын
പുതിയ അറിവ്. നന്ദി. ♥. ഇനിയും കാത്തിരിക്കുന്നു...
@MultiSaneer3 жыл бұрын
cinema kandu kidannaal eye problems undaakkum, sirinte story kettaal mathram mathi eye problems ella arivum kittum. Thanks sir.
Good .History is very good to hear. Thnx for uplaoding.
@shajicherian3236 Жыл бұрын
Best one. Super
@anandrs94104 жыл бұрын
Hi dear brother ഞാൻ താങ്കളുടെ videos സ്ഥിരം കാണുന്ന ഒരാളാണ്. ഒരുപാടു അറിവുകൾ കിട്ടുന്നവയാണ് അങ്ങയുടെ ഓരോ videos ഉം. Waiting for next video, the world of knowldge
@jithinmohan70174 жыл бұрын
Sir, നിങ്ങളുടെ പ്രസന്റേഷൻ 👌🏻👌🏻👌🏻
@mohammediqbalabdullah4 жыл бұрын
Super. I am really addicted to your Stories. 👍🏻👍🏻👍🏻👏🏻👏🏻👏🏻
@martinthomas23844 жыл бұрын
ആരും പറയാത്ത, ഇത് വരെ അറിയാത്ത കഥകൾ... താങ്ക്സ് അച്ചായാ..
@abhilashm.s52834 жыл бұрын
Tanx for vedio achayoo...
@faihan42114 жыл бұрын
ഒരുപാട് ആയല്ലോ കണ്ടിട്ട്. അച്ചായൻ പൊളിയാ ♥️♥️♥️♥️
@paulsonjames80254 жыл бұрын
Video ku venddi wait chaith irikkarunnu. Eattante ella videos um njan skip cheyyand kanarundu 😊😊😊
@Sahelanthropus_tchadensis_4 жыл бұрын
വീഡിയോ വന്നിട്ടുണ്ടാകണേ എന്നു വിചാരിച്ചാണ് യൂടൂബ് തുറന്നത്❤️❤️❤️
@minothomas7614 жыл бұрын
Thx for your great attitude to share the knowledge to us
@sonacs84413 жыл бұрын
Hmmmm👀👀ippa uranganell ingade video kananam😁ntha cheyya🙁ippo aanu ith kandu thodangiyee😃kandapa ishtayi.... Ippo oro night umm oro video kannum😎🤩pinne ithu pakuthi kandapinne muzhuvanum kanand anikoru samathanom indavila🤓🤓🤓
@inspire2ignite8484 жыл бұрын
Aareeram paadi urakkan julieus vannallo...me n my mol is listening curiosly..👍
@lintofrancis80324 жыл бұрын
വീഡിയോ വരാൻ വൈകിയാലും നല്ല പോലെ ഹാർഡ് വർക്ക് ചെയ്തു തീയിൽ കാച്ചി രാകി മിനുക്കിയാണ് ഓരോ വീഡിയോയും ഉണ്ടാക്കുന്നത്. ഇത്രയും കുറച്ച് ദിവസം കൊണ്ട് ഈ പുസ്തകങ്ങൾ കണ്ടെത്തി വായിച്ചു വീഡിയോ ചെയ്തല്ലോ. ഗംഭീരം.
@nikhiljose90394 жыл бұрын
രാത്രി ഉറങ്ങുബോൾ കേൾക്കാൻ അടിപൊളി 🥰
@niyaskingkerala24444 жыл бұрын
താങ്കൾ ഒരു സിനിമ ചെയ്യണം.. ഒരപേക്ഷയാണ്
@sreejithvijay34344 жыл бұрын
ഹോ കാത്തിരുന്നു മുഷിഞ്ഞു. നന്ദിയുണ്ട് ബ്രൊ
@devakigopi59074 жыл бұрын
Super. Sir. Love this. Vegam adutha kathaum ayi vayoo..🌹🌹💜
@Solly12824 жыл бұрын
I proud of you , we are malayalies, I 😍 i appreciate you man... God bless you abundantly. Go ahead, we all support you and pray for you too.... For good future... 👌👍👍👍👍👆👍👍👍😍😍😍🤩🤩
സാറിന്റെ ഓരോ വിഡിയോയിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്
@anisharts4 жыл бұрын
ഇതിന്റെ കൂടെ തന്നെ യോനാഗുനിയെ കുറിച്ചും പറയായിരുന്നു.. മു മായി ബന്ധപ്പെടുത്തി അതിനും ഒരു കഥയുണ്ടല്ലോ... എന്തായാലും അടിപ്പൊളി വീഡിയോ... അടുത്തതിനായ് കാത്തിരിക്കുന്നു ... ☘️💚
@alexrj80524 жыл бұрын
Amazing Sir, You are a great narrator 🙏
@shukoorthaivalappil18044 жыл бұрын
സമയം രാത്രി 12:10 ഫോണെടുത്തു yutub തുറന്നു അതാ കിടക്കുന്നു ജൂലിയസ് ബ്രോ 🥰ഇനിയിപ്പോൾ ഇതുകേൾക്കുക യല്ലാതെ വേറെ വഴിയില്ല 🥰👍ഉറക്കം കിട്ടില്ല
@ThePatto3 жыл бұрын
Very informative, I started sending the links to my friends
@JuliusManuel3 жыл бұрын
🌷❤️
@febithechi13664 жыл бұрын
Thankyou sir... അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു....
@pramodponnanikerala69024 жыл бұрын
നന്ദി നമസ്കാരം നല്ല കഥ
@romyphilip37234 жыл бұрын
ഇന്ന് ചേട്ടന്റെ കഥ കേട്ടിട്ട് ഉറങ്ങാം 😊👌
@bijuvargheese51353 жыл бұрын
Ellam ariyunnavan only God 🙏🙏🙏
@tonysebastian7474 жыл бұрын
Very informative.. Thank u
@judesonmartin4 жыл бұрын
Land of MU Million things to cover ❤️❤️🧡🧡🧡
@zubair.makasaragod4 жыл бұрын
*രാത്രി ലൈറ്റ് ഓഫ് ചെയ്ത് ac ഓണാക്കി, ഹെഡ്സെറ്റ് വെച്ച് കാണും ആഹാ അന്തസ്*
@ottakkannan_malabari4 жыл бұрын
Inverter ac aanooo
@zubair.makasaragod4 жыл бұрын
@@ottakkannan_malabari Are pardhesi yaar
@lipinms14 жыл бұрын
ഈ മഴയത്തും തണുപ്പത്തും ഭ്രാന്താണാ ആനക്ക്
@sarathsen61334 жыл бұрын
AC ഉണ്ട് അയിനാണ്😜 ... മാമനോട് ഒന്നും തോന്നല്ലേ.......
@prajithv99514 жыл бұрын
Ninne kseb pidikum
@yaseeyaseen26984 жыл бұрын
Tanks 😎for giving invaluable knowledge 🤩🤩🤩
@renjithgoldsmith4 жыл бұрын
Good video..പറയുന്ന അവതരണ രീതി 🖤🖤🖤🖤❣️❣️❣️❣️❣️
@prasadcp55194 жыл бұрын
Super .. aaro rand alkar dislike adichukandu.. athu mikkavarum katha kettu kettuu mayakathileku.veenapol kai thattiyathavaamm.... Sir. Super...
@Krishnakumar-li9db4 жыл бұрын
Super 👍👍👍
@rroshanthomas3 жыл бұрын
Awesome broh ❤️❤️❤️ keep moving
@JuliusManuel3 жыл бұрын
❤️
@joefrancis18234 жыл бұрын
So interesting to listen...
@girishts88764 жыл бұрын
Hiii vannu..kandu...💝💝💝👨🏾💻👨🏾💻👨🏾💻👨🏾💻
@adarshasokansindhya4 жыл бұрын
Sirte valiya fan aanu njan❤️❤️❤️
@praveenkumarpraveenr99304 жыл бұрын
Sar iyam weiting story 👍👍
@stephenphilip19164 жыл бұрын
Very informative, plz do it this sorts of mystery stories....
@shyamshivadas19354 жыл бұрын
Adipoli adhiyayitta ithra neratheee kananeee 😍
@sreejithmanghat62024 жыл бұрын
Sir notification vannu pinne onnum nokkiyilla kandu ishtayi kidukki thakarthu thimruthu entha parayukka oru movie kandu kazhinja feel sir nte presentation 🔥athanu highlight katta support tto god bless you and your family prays with you stay safe
@JuliusManuel4 жыл бұрын
❤️🥰
@sreejithmanghat62024 жыл бұрын
Sir thankyou so much for the reply
@Arshadkkante-yathrakal4 жыл бұрын
അറിവുകൾ സമ്മാനിക്കുന്ന സാർ നിങ്ങൾ ഒരു സ്‌റ്റാർ തന്നെ ജീവിധത്തിന്റ് രണ്ടഅറ്റം കുട്ടി മുട്ടിക്കാൻ പാടുപെടുന്ന ഞങ്ങൾക്ക് ഒരു ആശ്വാസം മാത്രമാണ് നിങ്ങളുടെ his
@JuliusManuel4 жыл бұрын
❤️
@amaljith3334 жыл бұрын
nice video 👍❤️
@TravelBugz4 жыл бұрын
വീണ്ടും അമ്പരിപ്പിക്കുന്ന കഥകൾക്ക് വേണ്ടി waiting ❤️❤️❤️
@SangeethPrakash4 жыл бұрын
Ser.. എല്ലാദിവസവും വീഡിയോകൾ പോസ്റ്റ് ചെയ്യണം ser ഇടുന്ന വീഡിയോകൾ കാണാൻ എല്ലാദിവസവും കാത്തിരിക്കും...⚡⚡⚡
Nice Story. Good going bro. Njan drive cheyyumbozha Katha kelkaru. Kurachu koodi thrilling wild animal stories koodi cheyyamo.?
@manojjecob684 жыл бұрын
Very good
@cibygeorge65574 жыл бұрын
Kidu presentation🥰
@tonypjose86904 жыл бұрын
Varanam..... kelkanam.... ponam.....
@nizarahammedcs54654 жыл бұрын
First LIKE, Comment...... Shesham Video kaanal..😍
@thamarakshancr25614 жыл бұрын
,,മഡഗാസ്ക്കർ വായിച്ചു,,,, ഗംഭീരം,,
@JuliusManuel4 жыл бұрын
❤️
@vaishakkt72624 жыл бұрын
Thanks Sir ! Like all time now also New Area of Wisdom Revealed 🙏. Can you do a video on 1)Languages?? Languages that already "Endangered" and completely vanished. 2) Pyramids of Egypt?
@JuliusManuel4 жыл бұрын
sure
@krrish254 жыл бұрын
വീഡിയോ ലോഡ് ചെയ്യുമ്പഴേ ലൈക് അടിച്ചു വിടും 😎🤘
@sunilkumarkb72924 жыл бұрын
എപ്പോഴും പറയുന്നപോലെ കിടിലൻ
@mohamedshabeerkt88204 жыл бұрын
നമ്മുടെ ഹാരിസ്ക പറയുമ്പോലെ (യു റ്റു ബെർ ) മാഷെ ഒന്നും പറയാനില്ല 👏👌♥️👍.
@ignatiouske4 жыл бұрын
Very interesting, as always 👏👏
@rohitsp75164 жыл бұрын
Keep going brother💯 all the very best👍
@sivadassahadev76064 жыл бұрын
Thank you sir 🙏🙏🙏
@sasankankk31813 жыл бұрын
Thank you🙏
@INDIROAMER4 жыл бұрын
One of My favorite channel... :)
@muhammedjunaid83702 жыл бұрын
Kathayude rajavinu👑
@cpf30684 жыл бұрын
When I seeing your video I am become a student sitting in the class room like feel sir
@muhammedshameem26224 жыл бұрын
I am waiting for next story 😍😍😍
@arunkavilakkad21134 жыл бұрын
1st subscribe cheytha channel ❤️.. Vere level 👍👍👍👍