BPCL പമ്പിന്റെ കാവൽക്കാരനായി ടോബി Toby dog at ernakulam petrol pumb
Пікірлер: 50
@sudhachandra2660Ай бұрын
ഇവിടെ ഇപ്പോൾ സ്വർഗ്ഗ സമാനമാണ് ടോബിക്ക്. എങ്കിലും അവനെ ഉപേക്ഷിച്ച ഉടമയുടെ നല്ലമനസ്സിന് വളരെയധികം നന്ദി. ഇനിയും ഇതുപോലെ ബാദ്ധ്യത ആയതിനെ ഉപേക്ഷിച്ചാൽ അയാളുടെ വീട്ടിൽ ആരും ഉണ്ടാകില്ല. വല്ല കടത്തിണ്ണയിലോ പെട്രോൾ പമ്പിലോ ഒക്കെ കാണും.
@wonderworld3399Ай бұрын
മിക്ക പെട്രോൾ പമ്പിലും ഇങ്ങനെ ഒരാൾ സ്വയം വന്ന് കേറും. അവിടെ ഉള്ളവർ ആഹാരവും സ്നേഹവും കൊടുക്കുമ്പോൾ അവിടുത്തെ സംരക്ഷകരായി കൂടും. ടോബി ❤️❤️❤️❤️
@SEEWITHELIZAАй бұрын
😍😍
@nirmalanair3109Ай бұрын
ദൈവമേ എല്ലാവർക്കും ഈ മനസ് ഉണ്ടായിരുന്നെങ്കിൽ ഈ പാവങ്ങൾ രക്ഷപെട്ടു പോകുമായിരുന്നു 🙏🙏🙏🙏👍
@SoumyaR-s9sАй бұрын
നല്ല മനുഷ്യർ 🥰 എല്ലാവർക്കും നന്മകൾ നേരുന്നു 🙌
@ushammanp2254Ай бұрын
ടോബിക് ഒരു ബെൽറ്റ് വാങ്ങി ഇടണം 🥰🥰🥰🥰🥰❤❤❤❤❤
@sheenaoa9781Ай бұрын
Yes.. Reflective belt...
@narayanannm8238Ай бұрын
നിങ്ങളുടെ എല്ലാ പ്രവർത്തിക്കും ദൈവം തമ്പുരാന്റെ ശ്രദ്ധയുണ്ടാകും നന്മ മാത്രം വരട്ടെ തെരുവുനായക്ക് തീറ്റ കൊടുത്തതിന് ഇരു കാലി മൃഗത്തിന്റെ തല്ല് കിട്ടിയ വനാണ് ഞാൻ
@syriacsebastian6661Ай бұрын
Excellent Sri.Ranjith Thampi. Long live Toby
@SEEWITHELIZAАй бұрын
😍😍
@sujithkumar5314Ай бұрын
വർഷം തോറുമുളള വാക്സിനേഷൻ കൃത്യമായി നൽകുക. വന്ധ്യംകരണം നടത്തുക. എണ്ണം പെരുകാതെ ഡോഗുകൾ സമൂഹത്തിന് പ്രയോജനപ്രദമായി മനുഷ്യരുമായി സഹവർത്തിച്ച് ജീവിച്ചു പൊയ്ക്കോളും .
@സത്യംജയിക്കട്ടെ-മ3ജАй бұрын
അതെ
@PoochaSaar2 күн бұрын
ഇത് ആണ് അല്ലെ🤔
@Mgmg-zw2dwАй бұрын
താങ്ക്സ് സഹോദരങ്ങളെ 👍👍
@shylasalim5566Ай бұрын
🥰🥰സന്തോഷം എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🙏🙏🥰🥰🥰❤❤❤❤
@mollyjoy4319Ай бұрын
ഡോഗിൻ്റെ സ്നേഹം ❤❤❤
@MiniMA-m9i9 күн бұрын
എല്ലാം വരു o ഈശോ അനുഗ്രഹിക്കട്ടെ 🤝👌👍❤️❤️❤️❤️
@SEEWITHELIZA8 күн бұрын
🤍
@jinymathew7688Ай бұрын
Toby❤❤❤❤❤
@jithinrajjithuvlogs2865Ай бұрын
😍
@sree-k1yАй бұрын
Avane ponnupole nokkunnille… please avanoru belt koode vangi idane ❤️
@abhiramid5850Ай бұрын
Food kodukkuvane e kunjungalkku kodukkanam jeevithavasanam vare koode kanum🙏🙏❤️
@Akhila-jq5lvАй бұрын
❤️❤️❤️❤️❤️❤️
@demonnight2029Ай бұрын
mans best friend
@Sona-vm6znАй бұрын
ഗോഡ് ബ്ലെസ് You
@joyubinajulio7006Ай бұрын
പഴയ നിർമാതാവ് കെ ടി കുഞ്ഞുമോനെ ഇൻറർവ്യൂ ചെയ്യണം കുട്ടീ
@swapnageorge4337Ай бұрын
❤❤❤🙏🙏🐕🐕❤️
@SindhuO-y2gАй бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anithakumariclАй бұрын
Vahanangal dharalam varunna sthalamanu petrol pump. So avanu stay cheyyan Vere sthalam kodukkanam.
@kalarkodenarayanaswamy651Ай бұрын
നല്ലൊരു വാർത്ത❤❤❤
@സത്യംജയിക്കട്ടെ-മ3ജАй бұрын
❤❤❤❤❤❤❤❤❤❤❤
@manjugr7246Ай бұрын
ആഹാരം കഴിക്കുമല്ലോ. പാൽ കൊടുത്താൽ വിര ഉണ്ടാകില്ലേ.
@SEEWITHELIZAАй бұрын
അവനു കുഴപ്പമില്ല
@jayaprakashkalathil6584Ай бұрын
കഴുത്തിൽ ഒരു belt ഇട്ട് കൊടുത്താൽ നല്ലത് ആയിരുന്നു, ഞാൻ കാണാൻ വരുന്നുണ്ട് 👍
@ligirajendran9729Ай бұрын
Chakkara kuttan ❤️❤️❤️
@BaijuPAMАй бұрын
❤❤❤
@sujithchandran2770Ай бұрын
നന്മ മനസുകൾക്കു.... ബിഗ് സലൂട്ട്....
@pachaparishkaari3573Ай бұрын
പാല് വെള്ളം ചേർത്ത് നേർപ്പിച്ച് കൊടുക്കണേ
@harisreehari444Ай бұрын
💙
@murugeshtravels8289Ай бұрын
🙏🙏🙏💯👌🥰👍💕🙏🙏🙏🙏🙏🙏🙏
@bijueranthanam4510Ай бұрын
ഒരു ബൽറ്റും യൂണിഫോം കൂടി കുഞ്ഞിന് ഇട്ടുകൊടുക്കുക അല്ലാതെ കാവൽക്കാരൻ എന്ന് കാച്ചിവിടല്ലെ അവൻ മരണം വരെ സെക്യൂരിറ്റിയെക്കാൽ ആൻമാർഥമായി ഡ്യൂട്ടിനോക്കും സെക്യൂരിറ്റിയുടെ ശമ്പളത്തിൻറെ പകുതി പോലും വേണ്ട അവന് ഫുഡിന് വാക്സിൻ പ്രതിരോധ വ്യാക്സിനും കൂടി എടുക്കുക 🙏
@SEEWITHELIZAАй бұрын
💗💗💗 Vaccine എടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്
@bijueranthanam4510Ай бұрын
@SEEWITHELIZA പ്രതിരോധ വാക്സിൻ എടുക്കുക വർഷം തോറും ഒരു അസുഖവും വരുകയില്ല 500 രൂപ റാബിറ്റ് വാക്സിൻറെ കാര്യം മല്ല
@baluvbabu1822Ай бұрын
മീനാമ്മയ്ക്ക് ആദരാജ്ഞലികൾ ഇട്ടില്ലല്ലോ. സാധാരണ നിങ്ങൾ ഇന്റർവ്യൂ ചെയ്ത ആളുകൾ വിടവാങ്ങുമ്പോൾ നിങ്ങൾ ആദരാജ്ഞലികൾ ഇടാറുണ്ട്.