ആശുപത്രിയിൽ 5 ദിവസം...അച്ഛൻ തിരിച്ചു വന്നു 😍❤️| LeoLaika|Chottuz

  Рет қаралды 963,776

The Chottuz Vlog

The Chottuz Vlog

Күн бұрын

#adorabledog #dog #chottuz #doglover #pet #chottu #dogfunny #laika #leo #belgiummalinois

Пікірлер: 444
@moniajipanaveli2560
@moniajipanaveli2560 Жыл бұрын
ചാടികേറരുത് എന്ന് പറഞ്ഞപ്പോ avark മനസ്സിൽ ആയല്ലോ 🙄🙄🙄🤔🤔🤔. ഗ്രേറ്റ്‌ 👍👍👍👍
@anjuvv8837
@anjuvv8837 Жыл бұрын
ചേട്ടന് സുഖമായതിൽ സന്ദോഷം . നല്ല ക്ഷീണം തോന്നുന്നു നന്നായി Rest എടുക്കുക പാവം ലിയോ കുട്ടൻ . ലിയോ ലെയ്ക🐈🐕💕💕💕💕
@Bg06379
@Bg06379 Жыл бұрын
ലിയോ കുട്ടനും ലൈകാക്കുട്ടി കും എത്ര സ്നേഹമാണ് അച്ഛനോട്. 💕💕💕💕💕
@ONE4TWOMEDIA
@ONE4TWOMEDIA Жыл бұрын
പകരം വെക്കാനില്ലാത്ത നിഷ്കളങ്കമായ സ്നേഹം Big salute 🐕🐕
@shinojkg352
@shinojkg352 Жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.... നല്ല സ്നേഹമുള്ള മക്കൾ
@pushpavally84
@pushpavally84 Жыл бұрын
മക്കളുടെ സ്നേഹം കാണുമ്പോൾ കണ്ണുനിറയുന്നു എത്ര നല്ല മക്കൾ ദിലീപേട്ടൻ സൂക്ഷിക്കണം ❤
@pavinrajkm4343
@pavinrajkm4343 10 ай бұрын
Cid moosaile dog ano😅
@susmysaibinsaibin9954
@susmysaibinsaibin9954 9 ай бұрын
ലിയോ കുട്ടൻ കീ ജയ്
@സുനിഉദയൻ
@സുനിഉദയൻ Жыл бұрын
ഞാൻ ഇത് കണ്ടു കരഞ്ഞു പോയി.... ഇതാണ് നിഷ്കളങ്ക സ്നേഹം 🥰🥰
@sunitharadha2148
@sunitharadha2148 Жыл бұрын
എന്തരു സ്നേഹം ആണ് അച്ചനോട് അവർക്. ലിയോ ❤. ലെയ്ക്ക ❤❤❤. സൂപ്പർ ❤❤
@vmmohananpillai6725
@vmmohananpillai6725 Жыл бұрын
വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. ഭാവിയിൽ കൂടുതൽ ശ്രദ്ധ വേണം❤
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
നല്ല സ്നേഹമുള്ള ക്കുട്ടികൾ ലിയോ ലെയ്ക്ക്❤❤ പാവം ലിയോ അച്ഛനെ കടിച്ചതിൽ ഒത്തിരി വിഷമം ഉണ്ട്❤❤ നല്ല സ്നേഹമുള്ള മക്കൾ സാരമില്ല അച്ഛ മോൻ അറിയാതെ കടിച്ചത് ആണോ ഇനി ആവർത്തിക്കില്ല❤❤❤❤
@anaghamohan5529
@anaghamohan5529 Жыл бұрын
മക്കൾക്ക് ഇല്ലാത്ത സ്നേഹം ഇവർക്കുണ്ട്. അച്ഛൻ വന്നപ്പോൾ അവരുടെ സ്നേഹം. കണ്ണ് നിറഞ്ഞു പോയി.❤❤❤🥰🥰🥰
@sujaphilip3632
@sujaphilip3632 Жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്തു പരായണo എന്നറിയില്ല. Beyond words. We really enjoy seeing this
@JISMON-RAMBO
@JISMON-RAMBO Жыл бұрын
ഓരോരോ കുടുംബത്തിൽ അച്ഛന്മാരെയും അമ്മമാരെയും കഷ്ട്ടപെടുത്തുന്ന വാഴകൾക്ക് ഈ വീഡിയോ ഡെഡിക്കേറ്റ് ചെയുന്നു ലിയോ @ലൈക്ക 😻🐕🐕🐕
@Noname-fg5zp
@Noname-fg5zp Жыл бұрын
😂😂😂
@soniababu832
@soniababu832 Жыл бұрын
അച്ഛൻ വന്ന സന്തോഷം ലിയോ ക്കുട്ടാ ലൈയ്ക്ക മോളെ ചക്കരക്കുട്ടികളാ അച്ഛനെ കടിച്ചതിന്റെ വിഷമം നന്നായുണ്ട് ലിയോ ക്കുട്ടന്❤❤❤❤❤❤❤❤
@AnishJohny-f9y
@AnishJohny-f9y 11 ай бұрын
ചോരയിൽ ഉണ്ടായ മക്കൾക്ക് ഉണ്ടാകില്ല ഇത്രയും സ്നേഹം
@vinodkonchath4923
@vinodkonchath4923 Жыл бұрын
ഇന്നത്തെ കാലത്ത് സ്വന്തം മക്കൾക്ക് പോലും ഇത്രയും സ്നേഹം ഉണ്ടാകില്ല എല്ലാ മക്കളും അങ്ങനെയ സ്നേഹമുള്ളവരും ഉണ്ട് ഈ മക്കളുടെ സ്നേഹം ഒരിത്തിരിപോലും കളങ്കമില്ല ❤❤❤🙏
@AshokanAshokan.k.k
@AshokanAshokan.k.k Жыл бұрын
ഹൊ!! ആശ്ചര്യം തോന്നുന്നു 🙏🙏നമിക്കുന്നു താങ്കളെ.. ഈ രണ്ടു മക്കളെയും സ്നേഹിക്കാനും പരിപാലിക്കാനും അനുസരിപ്പിക്കാനും താങ്കൾ കാണിച്ച ആ മനസ്സ് ഉണ്ടല്ലോ 👌👌ഒന്നൊന്നര മാസ്സ് മനസ്സ് തന്നെയാണ് 🙏🙏ശെരിക്കും പറഞ്ഞാൽ മക്കളെ പോലെയാണ് അവരുടെ പെരുമാറ്റം.. എന്തൊരു അനുസരണം👍👍 സത്യം പറഞ്ഞാൽ എനിക്ക് അസൂയ തോന്നുന്നു.. നിങ്ങളോട് മൂന്ന് പേരോടും 😂😂❤️❤️❤️സമ്മതിച്ചു പോയി ❤️❤️സ്നേഹിക്കണമെങ്കിൽ നായ്ക്കളെ സ്നേഹിക്കണം എന്ന് എന്റെ അച്ഛൻ എപ്പോഴും പറയുന്നത്എത്രയോ അർത്ഥവത്താണെന്ന് നിങ്ങളുടെ ജീവിതം കാണുമ്പോൾ മനസ്സിലാകുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️😄😄😄😄😄മൂന്ന് പേർക്കും എന്റെ ഗുഡ് സല്യൂട്ട്.,..
@prasanthds6561
@prasanthds6561 Жыл бұрын
നിനക്ക് പേരില്ല. നിന്റെ അച്ഛന്റെ പേരെന്താ?
@rajinirajini6713
@rajinirajini6713 Жыл бұрын
ലിയോ ലൈക്ക നല്ല അനുസരണയുള്ള മക്കൾ ♥️♥️♥️♥️🥰🥰🥰🥰🥰🥰
@sp-gf2rs
@sp-gf2rs Жыл бұрын
മിണ്ടപ്രാണി കളുടെ സ്നേഹം 🙏🙏
@RadhaKrishnan-do5er
@RadhaKrishnan-do5er 11 ай бұрын
മനുഷ്യനെക്കാളും സ്നേഹം മൃഗങ്ങൾക്ക്
@ananthutg9494
@ananthutg9494 Жыл бұрын
ലെ ലിയോ :- "മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും..." ❤
@ajithauthaman8625
@ajithauthaman8625 Жыл бұрын
എന്തൊരു അനുസരണ എന്ത് സ്‌നേഹം ❤❤❤❤
@deepubalan4962
@deepubalan4962 Жыл бұрын
പാവം കുഞ്ഞുങ്ങളുടെ സ്നേഹം നോകിയെ. ആഹാരം കൊടുത്താൽ മിണ്ടാപ്രാണികൾക് കൊടുക്കണം എന്ന് പറയുന്ന ഇതാണ്. Leo ക്ക് നല്ല വിഷമം ഉണ്ട് അവന്റെ ഭാവം നോകിയെ.
@rasnarasna4277
@rasnarasna4277 Жыл бұрын
കാണുമ്പോൾ ഭയങ്കര സന്തോഷം 🥰🥰
@jishat.p6101
@jishat.p6101 10 ай бұрын
വാത്സല്യനിധിയായ അച്ഛന്റെ സ്നേഹമുള്ള മക്കൾ 🥰🥰🥰❤️❤️
@sureshps.2157
@sureshps.2157 10 ай бұрын
ഇതെക്കെ കാണുമ്പോൾ ഇത്തിരി സ്നേഹം ത്തിൻ്റെ വിലഹൃദയത്തിൽ ആശ്വാസം
@dwanivideos6629
@dwanivideos6629 Жыл бұрын
എല്ലാം വേഗം സുഖമാവട്ടെ.. 🙌 അവരുടെ സ്നേഹം.. ഒന്നും പറയാനില്ല... നല്ല മക്കൾ
@manojnamboodirim4021
@manojnamboodirim4021 Жыл бұрын
എനിക്ക് വളരെ സന്തോഷം ഈ വീഡിയോ കാണുമ്പോൾ
@lathikas3975
@lathikas3975 Жыл бұрын
മനുഷ്യർക്ക് ഇല്ലാത്ത സ്നേഹം ഈ മക്കൾക്ക് ..... ല്ലോ
@panjamigk9005
@panjamigk9005 Жыл бұрын
കടിച്ചു എന്ന് പറഞ്ഞപ്പോൾ പാവം വിഷമമായി ❤അറിയാതെ പറ്റിയതാ❤Sweet kutties❤
@beenamanojkumar6331
@beenamanojkumar6331 Ай бұрын
എന്തൊരു മക്കൾ ആണ് ❤❤❤
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
laika mole Leo mone anik othiri ishattamaa 💋💋💋💋💋💋💋💋💋💋💋💋💋💋💋
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Leo mone laika mole adipoliyaaa ❤❤❤❤❤❤💋💋💋💋💋💋💋💋💋😘😘😘😘😘😘💋💋💋💋💋💋💋💋
@SoumyaSRajan
@SoumyaSRajan Жыл бұрын
അച്ഛന് വേഗം സുഖം ആകട്ടെ..ഗോഡ് bless u
@abhaykrishna-jb2vo
@abhaykrishna-jb2vo Жыл бұрын
ഭാഗ്യമുള്ള ചേട്ടൻ ഇങ്ങനെ നിഷ്കളങ്ക മായി സ്നേഹിക്കുന്ന രണ്ടു മക്കളെ കിട്ടിയില്ലേ 😘😘😘❤️❤️❤️
@rajamani-qt9le
@rajamani-qt9le Жыл бұрын
😂makkalo pattikal😅😅
@SuperAbebaby
@SuperAbebaby Жыл бұрын
Gross.നിനക്ക് മനസ്ടിലാകാൻ പ്രയാസം
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Leo mone laika mole chakkara makkal 😚💋😚💋😚😗😚😗😚😚😚😚💋😚😗😚😗😗😗😚
@anithasathyan7606
@anithasathyan7606 Жыл бұрын
എത്ര സ്നേഹമാ ലിയോ ക്കും ലൈക്കക്കും
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
എന്തൊരു സ്നേഹമാണ് മക്കൾക്ക് ❤😊😍🙏🏼
@minianand5244
@minianand5244 Жыл бұрын
ഒരു അബദ്ധം പറ്റിപ്പോയി അവന്റെ മുഖം മാറുന്നത് കണ്ടില്ലേ പാവം.... എന്താ സ്നേഹം..... ലൈക ❤️
@sreelathasanthosh4646
@sreelathasanthosh4646 11 ай бұрын
ഒത്തിരി ഇഷ്ടമാ രണ്ടുപേരെയും ♥️♥️♥️
@പ്രദീപ്കുമാർ.പി
@പ്രദീപ്കുമാർ.പി Жыл бұрын
❤❤❤❤❤❤❤❤❤ ദിലീപേട്ടാ മുറിവ് വേഗം തന്നെ ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ലിയൊയുടെ മനസ്സിൽ നല്ല വിഷമം ഉണ്ട് അവന്റെ നോട്ടം കാണുമ്പോൾ പാവം തോന്നുന്നു. ലിയൊക്കുട്ടാ ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ലെയ്ക്ക 😘😘😘😘😘😘😘😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐶🐶🐶🐶🐶🐶🐶🐶🐶💕💕💕💕💕💕💕💕💕💕👍🏻👍🏻✌️
@MelvuTechyVlogs
@MelvuTechyVlogs Жыл бұрын
Be careful achaaa 😢😢saraelaaaa😍😍😍😘😘😘😘
@lathikalathika3941
@lathikalathika3941 Жыл бұрын
പൊന്നു മോനേ കൂടുതൽ വിഷമിപ്പിക്കണ്ട പെട്ടന്ന് കണ്ടപ്പോഴുള്ള അവന്റെ സ്നേഹം പ്രഘടിപ്പിക്കാൻ കഴിഞ്ഞില്ല അവന്
@soumyacn9764
@soumyacn9764 Жыл бұрын
എന്തൊക്കെ ആയാലും മക്കളും അച്ഛനും സൂപ്പർ... വെറുതെ വാങ്ങി എന്തെങ്കിലും ആവുമ്പോൾ അവറ്റകളെ കൊണ്ട് കളയുന്ന സമൂഹത്തിൽ..... എന്തൊക്കെ ചെയ്തിട്ടും...... അവരെ പൊന്നു പോലെ നോക്കുന്ന ദിലീപേട്ടാ...... 🙏🙏🙏
@renjumol415
@renjumol415 Жыл бұрын
Enne ente makkal randuperum kadichittundu oru prasha allatto kadi pidikkumbool edayil kayarunnatha koodu thalum pinna aver mudilla erunnu nokki karayum .epool randalum ella 😢. Avarude snehathinu munpil onnum pakaram vekkanilla. Amma jolikku poya pinna enna nokku nathu avarayirunnu uragilla ammayum ammachiyum Vanna vare. Kulikkan pokumbool kode koottu vannirikkum. Enikku melatha ayathu kondu epoolum aduthu kanum. Karanjal pinna thodi erikkum pinna kalichu kanikkum ente ponnu makkal. So miss you chikkumol and tikkumon
@SuperAbebaby
@SuperAbebaby Жыл бұрын
മലയാളം font ഡൗലോഡ് ചെയ്യുമല്ലോ
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
പാവം രണ്ട് മക്കളും ❤️❤️❤️💕💕💕
@beenakumari5325
@beenakumari5325 Жыл бұрын
എന്ത് സ്നേഹമാണവർക്ക് നല്ല കുഞ്ഞുങ്ങൾ.❤❤❤ വേഗം സുഖമാവട്ടെ.👍👍👍
@sakeerpanchilakath5696
@sakeerpanchilakath5696 Жыл бұрын
മനുഷ്യനേക്കാൾ 1000മടങ്ങു നന്ദി യുള്ള വർഗം ഈ ചേട്ടന് ചിലപ്പോൾ സ്വന്തം മകളെക്കാൾ സ്നേഹം ഇവരിൽ നിന്നും പ്രതീക്ഷികം ജാതിയുടെയും മതത്തിന്റെയും പേരിൽ ഈ നാട്ടിൽ തമ്മിൽ തല്ലി ജീവിക്കുന്നതിലും നല്ലത് ഈ നിഷ്കളങ്കമായ പട്ടികളുടെ കൂടെ ജീവിക്കുന്നതാണ്. മനുഷ്യന് ചിന്ദിക്കാനും ശരിയായ തീരുമാനവും എന്ന് എടുക്കാൻ കഴിയുന്നുവോ അന്ന് നമ്മുടെ നാട് രക്ഷപെടും
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
സത്യം പറഞ്ഞാൽ എന്റെ കണ്ണു നിറയുന്നു...❤❤
@prabhasasi3207
@prabhasasi3207 Жыл бұрын
രണ്ടു പേർക്കും എന്തു സ്നേഹാ
@mogicmonachen8704
@mogicmonachen8704 Жыл бұрын
അച്ചന്റെ മക്കൾ thanne👍❤❤❤❤
@sumisasikumar9221
@sumisasikumar9221 Жыл бұрын
Paavam Leo kk oru abadham patityathaa
@AnnAA_Xd_009
@AnnAA_Xd_009 Жыл бұрын
Aachan is ok now ...but look very weakness...get well soon Aacha ...Take rest and come back full boost Healthy Aachan 😊😅
@prasaddp8771
@prasaddp8771 Жыл бұрын
Paavam Leo ❤ Leo and Laika ❤️
@vidyaraju3901
@vidyaraju3901 Жыл бұрын
എന്ത് നല്ല മക്കൾ ❤️❤️
@minimolsuresh3663
@minimolsuresh3663 Жыл бұрын
പൊന്നുമക്കൾ അച്ഛന്റ്റെയും, അമ്മയുടെയും, ഏട്ടൻമാരുടേയും. Get well soon Chatta.
@FaisalFaisu-z6f
@FaisalFaisu-z6f 3 ай бұрын
എന്തൊരു സ്നേഹം അച്ഛനോട്
@aathmj.imao777
@aathmj.imao777 Жыл бұрын
അച്ചോടാ .... പൊന്നു മക്കൾ...❤❤❤
@arifaa5167
@arifaa5167 Жыл бұрын
പാവം അവനു വിഷമം വന്ന് അച്ഛൻ കടിച്ചോ എന്ന് ചോദിച്ചപ്പോൾ മുഗം മറക്കുന്നു നല്ല ബുദ്ധിയുള്ള കുട്ടികൾ ആണ് 😘😘😘 അവനു എന്തോ അബദ്ധം പറ്റിയതാണ് ക്ഷമിച്ചേക്കു അച്ഛാ 🫰🫰
@sreelathaachuthan8615
@sreelathaachuthan8615 Жыл бұрын
Leo💋❤️♥️,laika💋❤️♥️ super cute baby's 😍 Get well soon, speedy recovery Etta ⛪️ Thank you ⛪️
@jancyshaise3839
@jancyshaise3839 Жыл бұрын
അയോ കുഞ്ഞിന് നല്ല പോലെ വിഷം ഉണ്ട് അതിന്റ സ്നേഹം kandille❤❤❤❤
@krishnapillai1324
@krishnapillai1324 Жыл бұрын
എന്തോരു സ്നേഹം ആണ് അവർക്ക് ❤️❤️❤️.
@Muhammedadilvv-dg9sq
@Muhammedadilvv-dg9sq Жыл бұрын
Ieo and laika super
@lathap2
@lathap2 Жыл бұрын
Leo and Laika nalla snehamula kuttigal ❤❤ take care your health deelipyettan 🙏god bless you 🙏
@beenack5732
@beenack5732 Жыл бұрын
ഇനി നല്ല ശ്രദ്ധിക്കണം
@ROLLENDMORERA
@ROLLENDMORERA Жыл бұрын
ആച്ചൻ കടിച്ച കാര്യം പറയല്ല ആവന്റെ മുഖം കണ്ടിട്ട് സങ്കടം വരുന്നു🎉🎉🎉
@giri21575
@giri21575 Жыл бұрын
Take care DileepChetta...❤❤❤
@sajinasuni4262
@sajinasuni4262 Жыл бұрын
❤❤സ്നേഹം കൊണ്ടല്ലേ പാവം
@mohammed-hy4um
@mohammed-hy4um Жыл бұрын
ഇത് പോരളിയ 🥰🥰💖
@ORMAKITCHEN
@ORMAKITCHEN Жыл бұрын
Take care chetta.. പാവം ലിയോ..ക് നല്ല വിഷമം ഉണ്ട്
@kavithamathew6776
@kavithamathew6776 11 ай бұрын
Rajayogam ulla makkal❤❤❤
@MukeshMeenu-r4y
@MukeshMeenu-r4y Жыл бұрын
Leo laika love you ❤❤🎉🎉❤
@lukmannp8721
@lukmannp8721 Жыл бұрын
വീട് ഭംഗിയാക്കിയല്ലോ
@JcyFdu
@JcyFdu Жыл бұрын
Wish you a speedy recovery and energetic man with Leo and Laika 🙏
@sherryjohn8072
@sherryjohn8072 Жыл бұрын
Get well soon 👍👍👍Leo n Laika 🥰🥰🥰
@sreekalao6818
@sreekalao6818 Жыл бұрын
Leomon eni kadikilla achane vanum sakkadathila🥰🥰🥰🥰❤❤❤😍
@SyamPlvr-re1rl
@SyamPlvr-re1rl Жыл бұрын
Leo and laika🥰🥰🥰
@arunsunny6692
@arunsunny6692 Жыл бұрын
Super LeoLaika
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤ പാവം അറിയാതെ ചെയ്തതിന്റെ സങ്കടം ഉണ്ട്
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Enthoru sneham aanu randu perkum ninghalodu🥰🥰🥰♥️♥️♥️🙏. Ethraum pettannu sugamavatte ennu prarthikunnu.
@christybrother
@christybrother Жыл бұрын
Super 👌 great video God bless you and your family
@arunsunny6692
@arunsunny6692 Жыл бұрын
Super Dileepettan
@sujasreejith5988
@sujasreejith5988 Жыл бұрын
പാവം മക്കൾ എന്തൊരു സ്‌നേഹം ആണവർക്ക് ❤️
@KailasKailu-o5t
@KailasKailu-o5t 10 ай бұрын
❤❤❤❤❤May God Bless You ❤❤❤❤❤❤❤🙌🙌🙌🙌🙌
@sheelasamuel7993
@sheelasamuel7993 Жыл бұрын
പാവം, അവനു സങ്കടം ആയി 😊
@shynabalakrishnan4956
@shynabalakrishnan4956 Жыл бұрын
Leo & Laika. Super ❤️🐕‍🦺🐕‍🦺🐕‍🦺🐕‍🦺😍
@kuthubum7317
@kuthubum7317 Жыл бұрын
Nigalodulla eshttam panjariyikkaan vayya ❤❤❤❤❤❤❤❤❤❤❤❤❤❤
@samkuttyc2349
@samkuttyc2349 Жыл бұрын
രാജാവ് ഉറങ്ങുമ്പോൾ കാവൽ ഏൽപിച്ച കുരങ്ങിൻ്റെ കഥ ഓർമ വരുന്നു.
@Preetha-vh4rv
@Preetha-vh4rv Жыл бұрын
ലിയോ, ലൈക പാവം, ഉമ്മ 🥰🥰🥰🥰🥰🥰🥰
@ashwathinayanar7122
@ashwathinayanar7122 Жыл бұрын
Achoda 😘😘 ponnu❤❤❤
@NasiyaNasiya-hv6ko
@NasiyaNasiya-hv6ko Жыл бұрын
പാവം നല്ല മനസുള്ള ചേട്ടൻ ചേച്ചിയും അല്ലാഹു കാക്കട്ടെ ആമിൻ 😘😘😘
@vidyaiyer5351
@vidyaiyer5351 Жыл бұрын
എത്ര സ്നേഹം ആണ് 2 പെ
@vidyaiyer5351
@vidyaiyer5351 Жыл бұрын
എത്ര സ്നേഹം ആണ് 2 പേർക്കും. ❤❤❤. Get well soon ചേട്ടാ. Take care
@SssSss-hf4di
@SssSss-hf4di Жыл бұрын
അവനു അച്ഛനെ കടിച്ചതിന്റെ വിഷമം ഉണ്ട് പാവം അബദ്ധം പറ്റിയതാണ് 🥰🥰❤️❤️
@HasiDhani
@HasiDhani Жыл бұрын
വേഗം എല്ലാം ബെതമാവട്ടെ
@SunilKumar-u4z8l
@SunilKumar-u4z8l 11 ай бұрын
ദൈവതുല്യം ഇതാണ് സ്നേഹം കണ്ടില്ലെ എല്ലാവരും കാണേണ്ട വീഡിയോ എല്ലാവരും കാണണം ഇപ്പോഴത്തെ കാലത്ത്
@sujanababu6502
@sujanababu6502 Жыл бұрын
അസുഖം വേഗം മാറട്ടെ പാവം മക്കൾ. 🥰🥰🥰🥰❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@indirat.c6396
@indirat.c6396 Жыл бұрын
Leo ,laika super,like them❤❤
@beenaramesh2937
@beenaramesh2937 Жыл бұрын
Ente ponnu makkaluda santhosham noora umma
@rethikapradeep9924
@rethikapradeep9924 Жыл бұрын
Nalla makkal
@sajeevmm2629
@sajeevmm2629 Жыл бұрын
Paavam chettan...
@midhun331
@midhun331 Жыл бұрын
Leo and Laika 🥰⚡
@bindumadhu9906
@bindumadhu9906 Жыл бұрын
Dileep അച്ഛൻ വല്ലാതെ ക്ഷീണിച്ചു.....മക്കൾ❤
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН