സെക്കന്റ് ഹാൻഡ് കാർ വാങ്ങുമ്പോൾ..| Tips Before Buying A Second Hand Car

  Рет қаралды 157,878

CGs World

CGs World

Күн бұрын

Пікірлер: 344
@mohanang9481
@mohanang9481 4 жыл бұрын
വളരെ വിലപ്പെട്ട വിവരങ്ങൾ ലളിതമായ രീതിയിൽ ,അതും നമ്മുടെ മലയാള ഭാഷയുടെ കൂട്ടത്തിൽ ഇംഗ്ലീഷ് തിരു കി കയറ്റാതെ പറഞ്ഞു തന്നതിന് സന്തോഷിയ്ക്കുന്നു. വളരെ ഇഷടപ്പെട്ട വീഡിയോ ...... നന്ദി ,ഒരായിരം നന്ദി .
@CGsWorld
@CGsWorld 4 жыл бұрын
Prolsahanathinu thanks
@MadhuMadhu-id9zm
@MadhuMadhu-id9zm 5 жыл бұрын
നല്ല വീഡീയോ നന്നായി മനസിലാവുന്ന അവതരണം... താങ്ക്സ് ചേട്ടാ...
@CGsWorld
@CGsWorld 5 жыл бұрын
Thank you
@badushabadari7116
@badushabadari7116 4 жыл бұрын
സാർ താങ്കൾ അഭിനന്ദനം അർഹിക്കുന്നു സാധാരണക്കാരായഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ഒരു വലിയ ഉപദേശനിർദ്ദേശങ്ങൾ ആണ് ഈ വീഡിയോയിലൂടെ ചെയ്തത്🌹🌹🌹🌹🌹🌹
@CGsWorld
@CGsWorld 4 жыл бұрын
Thanks bro
@aneesmidhuhamndan924
@aneesmidhuhamndan924 4 жыл бұрын
താങ്കളെ പോലെയുള്ളവരെയാണ് ഞങ്ങൾക്ക് ആവിശ്യം അടിപൊളി ചേട്ടാ
@CGsWorld
@CGsWorld 4 жыл бұрын
Thanks 😄✌
@mtfmrf8308
@mtfmrf8308 5 жыл бұрын
സദാരണകാർക് മനസിലാവുന്നവിദത്തിലുള്ള അവദരണം thanks
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@samsudheenk3406
@samsudheenk3406 5 жыл бұрын
നല്ല വീഡിയോ. ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് കിട്ടി. Thank you.
@CGsWorld
@CGsWorld 5 жыл бұрын
Thank you brother
@akashanair3598
@akashanair3598 3 жыл бұрын
Ennit medicho
@samsudheenk3406
@samsudheenk3406 3 жыл бұрын
@@akashanair3598 ഇൻശാ അല്ലാഹ് വാങ്ങും.
@sayyidaliakt7519
@sayyidaliakt7519 5 жыл бұрын
എന്തായാലും എനിക്ക് ഈ വീഡിയോ നന്നായി ബോധിച്ചു .... താങ്ക്സ് ചേട്ടാ
@CGsWorld
@CGsWorld 5 жыл бұрын
Thanks
@vandanasivadas6159
@vandanasivadas6159 5 жыл бұрын
most detailed video about secondhand car purchasing kzbin.info/www/bejne/aZi6qYaKd71-pKs
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
ഞാൻ ആദ്യമായി കാണുന്ന ചാനൽ )യൂസ് ഫുൾ വീഡിയോ )ചേട്ടൻ വളരെ വ്യക്തമായി കാണിച്ചു തന്നു താങ്ക്സ് ചേട്ടാ ബിഗ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🙋‍♂️🇮🇳💚♥️
@CGsWorld
@CGsWorld 4 жыл бұрын
Thanks
@kochisons4719
@kochisons4719 5 жыл бұрын
തികച്ചും പ്രയോജനപ്രദമായ വീഡിയോ.... താങ്ക്സ്....... നല്ല അവതരണം... ലളിതമയത്... ഇനിയും ഇത്തരം ഉപകാരപ്രദമായ വീഡിയോകൾ ഉണ്ടാകണം..
@CGsWorld
@CGsWorld 5 жыл бұрын
നന്ദി. തീർച്ചയായും
@kristenravalifp4282
@kristenravalifp4282 3 жыл бұрын
1year ayi e video ad chythitud. Epzha kanan patiyathu..naloru video nala അറിവുകൾ ഷെയർ chythathinu നന്ദി ❤❤
@CGsWorld
@CGsWorld 3 жыл бұрын
Thank you
@vishnuabhi9970
@vishnuabhi9970 5 жыл бұрын
താങ്ക്സ് ചേട്ടാ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@CGsWorld
@CGsWorld 5 жыл бұрын
താങ്കളുടെ പ്രോത്സാഹനത്തിനു നന്ദി
@samsvlog-z7j
@samsvlog-z7j 2 жыл бұрын
സിമ്പിൾ ആയ..... നല്ല അവതരണം
@azeezmana7869
@azeezmana7869 Жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ താങ്ക്സ്
@jabeenvlogs123
@jabeenvlogs123 4 жыл бұрын
ചേട്ടാ ....... നിങ്ങളുടെ വിജയം youtube ലാണ് ... പൊളി അവതരണം
@CGsWorld
@CGsWorld 4 жыл бұрын
Thank you
@sadhiqmtlsadhiqmtl002
@sadhiqmtlsadhiqmtl002 4 жыл бұрын
നല്ല ആത്മാർത്ഥ യുള്ള സഹോദരൻ
@shajisha1949
@shajisha1949 5 жыл бұрын
വളരെ നല്ലൊരു മെസ്സേജ് താങ്ക്സ് ബ്രെതർ...
@CGsWorld
@CGsWorld 5 жыл бұрын
Thanks
@arunsivadas7
@arunsivadas7 4 жыл бұрын
Recently purchased a car from indus true value pongamoodu, trivandrum. Simply they cheated me. Problem with Power stearing, front glass, and a lot. This vedio is informative and i wish no body else get cheated again with same brand, in futire.
@CGsWorld
@CGsWorld 4 жыл бұрын
Thanks bro
@shankerkrishnamoorthy290
@shankerkrishnamoorthy290 3 жыл бұрын
Under body weld ,apron weld voring ,lower arm suspension , interior roof steering. Gear retro ...kerala mechanic Sabin ji de KZbin noki padichatanu ....pine lorry pranthan
@juvairiyaaslam9151
@juvairiyaaslam9151 5 жыл бұрын
Nalla video aanutto..Eniku vandiye patti valiya daaranayonhum indaittilla..But chettante e video kandappo nalla arivu kitti..Anyway gud job..keep it going😍😍😍😍✌✌✌
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@juvairiyaaslam9151
@juvairiyaaslam9151 5 жыл бұрын
@@CGsWorld bro alla sizzz
@CGsWorld
@CGsWorld 5 жыл бұрын
Sorry sister
@kunjumuhammedkunjumuhammed8784
@kunjumuhammedkunjumuhammed8784 2 жыл бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ ...
@ragheshmullappilly887
@ragheshmullappilly887 4 жыл бұрын
വലിച്ചു നീട്ടലില്ലാതെ ലളിതമായ ലഘു വിവരണം..........
@CGsWorld
@CGsWorld 4 жыл бұрын
Thank u
@jubairmohamed2740
@jubairmohamed2740 4 жыл бұрын
മനോഹരമായി അവതരിപ്പിച്ചു
@CGsWorld
@CGsWorld 4 жыл бұрын
Thanks
@abuksa2617
@abuksa2617 5 жыл бұрын
Valare nalla karyamanu paranjutannatu chetanu oru big salute
@CGsWorld
@CGsWorld 5 жыл бұрын
✌️😁
@tariqabdulla6085
@tariqabdulla6085 4 жыл бұрын
ഇങ്ങളെ വീഡിയോ സൂപ്പർ... പക്ഷെ ഇങ്ങൾ ഈ പറഞ്ഞ ഫുൾ കണ്ടിഷൻ ഉള്ള വണ്ടി വേണെമെങ്കിൽ യൂസ്ഡ് കാർ നോക്കണ്ട കമ്പനിയിൽ പോയി പുതിയത് വാങ്ങുന്നദ് ആയിരിക്കും നല്ലതു
@mohanakumarcv6395
@mohanakumarcv6395 4 жыл бұрын
വെള്ളം കയറിയതാണോ എന്നറിയാൻ മാർഗം പറഞ്ഞില്ല.
@SE-79
@SE-79 3 жыл бұрын
ബോസ്സേ... അതിനാണ് അവർ പറഞ്ഞത് cmplnts ഉണ്ടെങ്കിൽ അതിനനുസരിച്ചു rate മാറ്റം വരുത്താമെന്ന് 😊
@rafeeqsk3206
@rafeeqsk3206 5 жыл бұрын
വളരെ നല്ലോരു അവതരണം
@CGsWorld
@CGsWorld 5 жыл бұрын
Thanks
@nirmals6470
@nirmals6470 4 жыл бұрын
Video nalla useful aayi kollaam nalla avathranm camera kurachoodi better aakku
@CGsWorld
@CGsWorld 4 жыл бұрын
✌🙏
@visakhnair3132
@visakhnair3132 4 жыл бұрын
കൊള്ളാം ചേട്ടാ നല്ല അവതരണം
@CGsWorld
@CGsWorld 4 жыл бұрын
Thanks bro
@qayoompv
@qayoompv 4 жыл бұрын
Iam watching first time your vedio but very nice explain thanks
@CGsWorld
@CGsWorld 4 жыл бұрын
Thank you
@CGsWorld
@CGsWorld 4 жыл бұрын
Thank you
@shanclappanashan5495
@shanclappanashan5495 4 жыл бұрын
Ithupolulla video anu avashyam
@CGsWorld
@CGsWorld 4 жыл бұрын
Thanks
@imyindia9484
@imyindia9484 3 жыл бұрын
Simply good video, thankzzzzz❤️❤️❤️
@gangalakshmims8283
@gangalakshmims8283 5 жыл бұрын
ചേട്ടാ thanks for all information 👍👍
@CGsWorld
@CGsWorld 5 жыл бұрын
✌️✌️
@ahmedulkabeer3735
@ahmedulkabeer3735 2 жыл бұрын
Great video...... Thank you so much ❤️
@CGsWorld
@CGsWorld 2 жыл бұрын
❤️
@RAHULPADANILAM
@RAHULPADANILAM 4 жыл бұрын
Good presentation... keep going 👍
@CGsWorld
@CGsWorld 4 жыл бұрын
Thanks
@saiprasad1089
@saiprasad1089 5 жыл бұрын
Good David bai , i liked your advice.
@CGsWorld
@CGsWorld 5 жыл бұрын
Thanks
@ashikashik3519
@ashikashik3519 4 жыл бұрын
സൂപ്പർ വിഡിയോ ഓട്ടോമാറ്റിക്ക് കാർ വാങ്ങുബോൾ എന്തല്ലാം നോക്കണം സഹോദരാ അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ പ്ലീസ്
@CGsWorld
@CGsWorld 4 жыл бұрын
Sure
@vishnum2377
@vishnum2377 3 жыл бұрын
സൂപ്പർ ഏട്ടാ❤️❤️
@n4uvlogs208
@n4uvlogs208 4 жыл бұрын
good . nalla avatharanam
@CGsWorld
@CGsWorld 4 жыл бұрын
Thanks
@SUMESH-s3g
@SUMESH-s3g 4 жыл бұрын
നന്ദി സഹോ
@CGsWorld
@CGsWorld 4 жыл бұрын
🙏🙏🙏🤝
@SUMESH-s3g
@SUMESH-s3g 4 жыл бұрын
@@CGsWorld ഒരു ആൾട്ടോ നോക്കുന്നുണ്ട് അങ്ങിനെ ഇരുന്നപ്പോളാണ് സഹോയുടെ വീഡിയോ ഒരുപാട് ഇഷ്ടമായി
@afsalm41
@afsalm41 4 жыл бұрын
Thank u very much bro,really helpful and useful.
@CGsWorld
@CGsWorld 4 жыл бұрын
Thanks
@mohammedshaji9785
@mohammedshaji9785 4 жыл бұрын
Nannai Paste cheythal Accident not found easily
@alexbaby5398
@alexbaby5398 5 жыл бұрын
ഈ കാണിച്ച car kodukunno ചേട്ടാ.. ഇതിൽ എല്ലാം ഓക്കേ aanu.... 😀😀😀ഇതാവുമ്പോ തട്ടലും മുട്ടലും ഒന്നുമില്ല
@CGsWorld
@CGsWorld 5 жыл бұрын
✌️😀😁😄😃😉
@jomonabraham2556
@jomonabraham2556 5 жыл бұрын
how much for this car
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
😀
@sabu5727
@sabu5727 4 жыл бұрын
എങ്കിൽ പിന്നെ നിന്റെ കേണ്ടി കൊണ്ട് വാ ചെക്ക് ചെയാം ഊള
@alexbaby5398
@alexbaby5398 4 жыл бұрын
@@sabu5727 ആദ്യം പോയി എഴുത്തും വായനയും പഠിച്ചിട്ടു വാടാ ഏര്പ്പെ.... കെണ്ടി alla.. വണ്ടി..
@sonyphilip658
@sonyphilip658 3 жыл бұрын
കാക omni എടുക്കുമ്പോൾ etheak നോക്കണം
@shafeeqshafeeq4851
@shafeeqshafeeq4851 5 жыл бұрын
Thanks chetta... adipoli vidio...
@CGsWorld
@CGsWorld 5 жыл бұрын
✌️✌️
@salimjohn5854
@salimjohn5854 4 жыл бұрын
Very good information... nice discription.
@CGsWorld
@CGsWorld 4 жыл бұрын
Thanks
@hakku7779
@hakku7779 4 жыл бұрын
Msg ✌🏻✌🏻✌🏻✌🏻adipoli ann
@CGsWorld
@CGsWorld 4 жыл бұрын
Thanks
@saidalavi91
@saidalavi91 2 жыл бұрын
ഞാൻ ഇത് ഡൌൺലോഡ് ചെയ്തു വെച്ചു ഇനി പോയി ഒരു വണ്ടി എടുക്കണം
@pravinnarayanan6026
@pravinnarayanan6026 5 жыл бұрын
Thank you sir for very valuable information about second hand vehicle 🚗.. that is a new knowledge about seat belt and airbags,,,
@CGsWorld
@CGsWorld 5 жыл бұрын
Thank you brother
@sreejith6036
@sreejith6036 4 жыл бұрын
വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഡിപ്സ്റ്റിക് പൊക്കി നോക്കുമ്പോൾ പുക വരുന്നുണ്ടെങ്കിൽ engine പണി ഉണ്ട് എന്ന് അർത്ഥം
@Hjkioofti99o
@Hjkioofti99o 5 жыл бұрын
ചേട്ടാ വണ്ടികൾക് ഏറ്റവും കൂടുതൽ തട്ടൽ ഉണ്ടാകുന്നത് അടി ഭാഗം ആണ്.. അത് നമ്മൾ ശ്രദ്ധിക്കില്ല.. അത് മെയിൻ കാര്യം ആണ്.. അത് നോക്കാൻ മൊബൈൽ ലൈറ്റ് ഓണാക്കി വീഡിയോ എടുത്തു നോക്കണം..
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@anoopmc8054
@anoopmc8054 4 жыл бұрын
Desel vandi anegil white smoke , black smoke vannal problem undo,
@CGsWorld
@CGsWorld 4 жыл бұрын
Randum problem annu
@rijojohn7588
@rijojohn7588 4 жыл бұрын
Thanks undu chetta
@CGsWorld
@CGsWorld 4 жыл бұрын
Thank you
@reenaajith3552
@reenaajith3552 4 жыл бұрын
Thanks bro for good advise
@CGsWorld
@CGsWorld 4 жыл бұрын
Thank you
@sajathsaja9358
@sajathsaja9358 5 жыл бұрын
Seat belt ittillelum airbag work cheyyum ABS um
@priyamanakkal5395
@priyamanakkal5395 5 жыл бұрын
Pudiyadayi varunna wolks wagon car il work cheyilla tto
@sudeeshkumar1487
@sudeeshkumar1487 5 жыл бұрын
Work chaithalum chaithillenkilum anganelum Seat belt use chaiyyatte bro
@muhammedamjed6629
@muhammedamjed6629 5 жыл бұрын
Thank u sir... for a valuable information
@Santomt007
@Santomt007 4 жыл бұрын
Superr ചേട്ടാ
@CGsWorld
@CGsWorld 4 жыл бұрын
Thank you
@rajagopalnair7897
@rajagopalnair7897 5 жыл бұрын
Good information.
@CGsWorld
@CGsWorld 5 жыл бұрын
✌️✌️
@manoharanv3189
@manoharanv3189 5 жыл бұрын
Very good information bro
@CGsWorld
@CGsWorld 5 жыл бұрын
Thank you brother
@soorajpanikkasseril2398
@soorajpanikkasseril2398 4 жыл бұрын
Good ...explanation
@CGsWorld
@CGsWorld 4 жыл бұрын
Thanks bro
@muhammedanvar4084
@muhammedanvar4084 5 жыл бұрын
Nice video
@CGsWorld
@CGsWorld 5 жыл бұрын
പ്രോത്സാഹനത്തിനു നന്ദി
@abdullaks1519
@abdullaks1519 5 жыл бұрын
Thank you verry mach വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഒരു സെക്കണാണ്ട് കാർ വാങ്ങാൻ ഉദ്ദേശിച്ച എനിക്കു ഈ വീഡിയോ യിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thankyou again.
@abdurazaquenk2916
@abdurazaquenk2916 3 жыл бұрын
നല്ല വീഡിയോ
@deepuk.r5820
@deepuk.r5820 5 жыл бұрын
Super.. Gud presentation..
@CGsWorld
@CGsWorld 5 жыл бұрын
Thanks
@subru3232
@subru3232 5 жыл бұрын
Chettan paranja kuttiyude shariyaya peru entha.
@CGsWorld
@CGsWorld 5 жыл бұрын
Front suspension welded assembly
@VinuNichoos
@VinuNichoos 5 жыл бұрын
Very good information bro 🌹💕
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@dibruine646
@dibruine646 Жыл бұрын
be എന്ന് replace ഗ്ലാസിൽ വരില്ലേ ?
@ansarkp2649
@ansarkp2649 5 жыл бұрын
ചേട്ടാ supper വീഡിയോ
@roysam4386
@roysam4386 5 жыл бұрын
Nice and useful video thank you chetta
@CGsWorld
@CGsWorld 5 жыл бұрын
Thanks
@mafazvideos1594
@mafazvideos1594 4 жыл бұрын
Good information bro
@CGsWorld
@CGsWorld 4 жыл бұрын
🙏🙏🙏
@sunithsabari5229
@sunithsabari5229 4 жыл бұрын
താങ്ക്സ് ചേട്ടായി
@targetu4099
@targetu4099 4 жыл бұрын
Very informative......
@CGsWorld
@CGsWorld 4 жыл бұрын
🙏🙏🙏❤❤
@bcoool
@bcoool 5 жыл бұрын
Useful video.... liked slot Bcoz am planning to buy second hand car.... thanks brother
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@sayedmohammedbahassan3231
@sayedmohammedbahassan3231 4 жыл бұрын
ചേട്ടാ കാറിൻറെ മാറ്റ് വാഹനത്തിനും കാര്യങ്ങൾ എളുപ്പം നോക്കിയാൽ മനസ്സിലാക്കാം മനുഷ്യനെ മാത്രം മനസ്സിലാക്കാൻ കഴിയുന്നില്ല അവൻറെ അവൻറെ ഉള്ളിലുള്ള മൃഗം പൈശാചികം എപ്പോഴാണ് പുറത്തു വരുന്നത് എന്ന്.....
@Red_Salute-g7d
@Red_Salute-g7d 5 жыл бұрын
Very good presentation. Thanks for your effort. 👍👍👍
@CGsWorld
@CGsWorld 5 жыл бұрын
Thanks
@anusinuninuanusinuninu9658
@anusinuninuanusinuninu9658 5 жыл бұрын
Tank.you...good.masage
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@Travel_Autobiography
@Travel_Autobiography 4 жыл бұрын
Chase bend undo ennu engane ariyaam
@musthafakakkidi106
@musthafakakkidi106 5 жыл бұрын
Good information David bhai
@CGsWorld
@CGsWorld 5 жыл бұрын
Thanks
@hfjfgz4293
@hfjfgz4293 5 жыл бұрын
നല്ല വിഡിയോ
@CGsWorld
@CGsWorld 5 жыл бұрын
Thanks
@kylebusch3750
@kylebusch3750 5 жыл бұрын
Very well said.. neat and clean
@CGsWorld
@CGsWorld 5 жыл бұрын
Thank you sir
@mohammedmuneer6152
@mohammedmuneer6152 4 жыл бұрын
Very useful video
@CGsWorld
@CGsWorld 4 жыл бұрын
Thanks bro
@amjithdev2204
@amjithdev2204 5 жыл бұрын
Gud video✌
@CGsWorld
@CGsWorld 5 жыл бұрын
Thanks
@rajendranpattambi
@rajendranpattambi 4 жыл бұрын
Very useful. Thanks .
@CGsWorld
@CGsWorld 4 жыл бұрын
Thank you boss
@dalinsdalu7228
@dalinsdalu7228 5 жыл бұрын
Kollaam thanks
@CGsWorld
@CGsWorld 5 жыл бұрын
Thank you
@omanandhu3664
@omanandhu3664 4 жыл бұрын
Very helpful
@CGsWorld
@CGsWorld 4 жыл бұрын
Thank u
@akentertainments8553
@akentertainments8553 5 жыл бұрын
Nice presentation
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@vijayviju7854
@vijayviju7854 5 жыл бұрын
Gud info👌🏻
@sharafumkd9582
@sharafumkd9582 5 жыл бұрын
അടിപൊളി
@CGsWorld
@CGsWorld 5 жыл бұрын
Thanks
@sansgjinadev6431
@sansgjinadev6431 5 жыл бұрын
Good
@CGsWorld
@CGsWorld 5 жыл бұрын
പ്രോത്സാഹനത്തിനു നന്ദി
@vijayantax442
@vijayantax442 5 жыл бұрын
@@CGsWorld ..
@appuanand6860
@appuanand6860 4 жыл бұрын
Good info👍👌💐
@CGsWorld
@CGsWorld 4 жыл бұрын
Thanks
@jithinmohan2444
@jithinmohan2444 5 жыл бұрын
Hii sir, am in Kolkata now, so in which site I need to check the vehicle details
@CGsWorld
@CGsWorld 5 жыл бұрын
Check the registration of the car. If the registration of the car is Kerala , then you can check it on mvd.kerala.gov.in/
@jithinmohan2444
@jithinmohan2444 4 жыл бұрын
If registration is not in Kerala then
@AbdulKalam-pm1bf
@AbdulKalam-pm1bf 4 жыл бұрын
ഇത്രയും നോക്കിയാൽ എല്ലാം റെഡിയാണെകിൽ അത് പുതിയ വണ്ടിയിൽ മാത്രമേ കാണു 😄😄😄
@rajancherian3891
@rajancherian3891 3 жыл бұрын
Buy new one
@sainudheenhafizkoduvaly1750
@sainudheenhafizkoduvaly1750 4 жыл бұрын
Super thanks
@CGsWorld
@CGsWorld 4 жыл бұрын
Thanks
@Searchandfindtruth
@Searchandfindtruth 4 жыл бұрын
Very informative
@CGsWorld
@CGsWorld 4 жыл бұрын
Thanks
@Antony67842
@Antony67842 4 жыл бұрын
Hai
@CGsWorld
@CGsWorld 4 жыл бұрын
Hai
@mohammedmp750
@mohammedmp750 5 жыл бұрын
Good 👌👍
@rejimathew7397
@rejimathew7397 3 жыл бұрын
Second Abulance sale undo 2015fourse
@vaneeshkumar4697
@vaneeshkumar4697 4 жыл бұрын
Super sir
@CGsWorld
@CGsWorld 4 жыл бұрын
Thanks
@soumyasudheesh6281
@soumyasudheesh6281 5 жыл бұрын
Useful advise....
@CGsWorld
@CGsWorld 5 жыл бұрын
Thanks
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
Useful 👍
@CGsWorld
@CGsWorld 4 жыл бұрын
Thanks
@alipulparamban4236
@alipulparamban4236 5 жыл бұрын
Super
@CGsWorld
@CGsWorld 5 жыл бұрын
Thanks bro
@zainulabid4040
@zainulabid4040 5 жыл бұрын
Thanks
@CGsWorld
@CGsWorld 5 жыл бұрын
Welcome
@CGsWorld
@CGsWorld 5 жыл бұрын
Thanks for watching my channel
@najiyasuheed1849
@najiyasuheed1849 5 жыл бұрын
Adi poli tooo
@CGsWorld
@CGsWorld 5 жыл бұрын
Thanks
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 30 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 17 МЛН
how to check used car before buying
24:46
brutha cartech and travel
Рет қаралды 251 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН