നന്നായി അടുത്ത തലമുറ ഉണ്ടാകാതെ ഈ വർഗം നശിച്ചോളും 😂
@geochristythomas7141Күн бұрын
അതെ അതെ
@aljehsh8566Күн бұрын
ഭൂമി രക്ഷപ്പെട്ടു 🙂🙂🙂🙂
@vtc311Күн бұрын
No... Problem. TRUMP is good choice for USA _&world.
@maheshthandassery535214 сағат бұрын
താല്പര്യം ഇല്ലാത്തവർ ചെയ്യണ്ട.. താല്പര്യം ഉള്ളവർ ചെയ്യട്ടേ.... ആർക്കാണ് പ്രശ്നം? അതിന് എന്തിനാണ് Movement?
@vivekkrishna2200Күн бұрын
എന്നിട്ട്.... എന്നിട്ട്....🤣🤣🤣🤣 മാറൂമിയുടെ ചൊറിച്ചിൽ ഇതുവരെ മാറിയില്ലേ...? Trumb govt...❤
@BatmanstrugglesКүн бұрын
ട്രമ്പിനെ കളിയാക്കിയ മാതൃഭൂമി ട്രമ്പിന്റെ വിജയത്തിൽ ഞെട്ടി കുറച്ചു കഞ്ഞി വെള്ളം എടുക്കട്ടെ
@shahidep8487Күн бұрын
ഇവരുടെ അമ്മ അഛൻമാർ ആദ്യമേ ഇതേപോലുള്ള തീരുമാനം എടുത്തിരുന്നെങ്കിൽ നല്ലതായിരുന്നേനേ
@vishnuksvishnuks2701Күн бұрын
ഈ കമൻ്റുകൾ കാണുന്ന പുതിയ കുട്ടികൾ ആ തിരുമാനം എടുത്തോളും അതിനുള്ള സാധ്യതയാണ് നിങ്ങൾ ഉണ്ടാക്കുന്നത്
@Here_we_go..5577 сағат бұрын
Suppose താങ്കളുടെ അപ്പൻ പണ്ട് ചെയ്ത same ജോലി ആണോ നിങ്ങള് ഇപ്പൊ ചെയ്യുന്നത്?
@tinucharles6730Күн бұрын
Wokism at its peak
@vishnuksvishnuks2701Күн бұрын
ഇത് ഇവിടേയും സംബവിക്കുമെന്നാണ് തോന്നുന്നത് സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക് എതിരായി വരുന്ന അധിക്ഷേപ കമൻ്റുകൾ അധി രൂക്ഷമാണ് ഇത് കാണുന്ന പുതു തലമുറയിലെ കുട്ടികൾ 4 B പോലുള്ള ആശയത്തിലേക്ക് അടുക്കാനുള്ള സാധ്യതക്കൾ കൂടുതലാണ് ഇപ്പോൾ ഇതിന് താഴെ വന്നിരിക്കുന്ന കമൻ്റുകൾ തന്നെ നോക്കു അധിക്ഷേപ അവഹേളനമാണ് ഇതിന് കമൻ്റിടുന്നവർക്ക് അറിയാവുന്നതിലും അപ്പുറമുള്ള റിയാക്ഷൻ സമൂഹത്തിൽ ഉണ്ടാക്കാൻ സാധിക്കും
@sanjay9217510 сағат бұрын
Lol this are some Democrat liberal supporters, this doesn't represent total US..ഇലക്ഷന് തോറ്റു കഴിഞ്ഞപ്പോൾ ഓരോ കോപ്രായം...വോട്ട് കിട്ടുനവർ ജയിക്കും
@vishnuksvishnuks27016 сағат бұрын
@@sanjay92175 my comment not about U S election സമൂഹത്തിൽ സ്ത്രീ പുരുഷ വേർതിരിവ് ഉണ്ടാക്കുന്ന ആശയത്തെക്കുറിച്ചാണ് അത് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ്
@ajinshaju3989Күн бұрын
Haavo angane abortion rate kurayatte Trump 😍
@Kvk9424 сағат бұрын
ആണോ? കണക്കായിപ്പോയി.ഇവളുമാരൊന്നും പ്രസവിക്കാത്തത് തന്നെയാണ് നല്ലത്.