സെല്‍ഫിയെടുക്കാന്‍ ശ്രമം; കണ്ണൂരില്‍ പുഴയില്‍ വീണ യുവതിയുടെ മൃതദേഹം കണ്ടെത്തി | Kannur | Padiyoor

  Рет қаралды 88,977

REPORTER LIVE

REPORTER LIVE

14 күн бұрын

മുന്നറിയിപ്പ് അവഗണിച്ചു, സെല്‍ഫിയെടുക്കാന്‍ ശ്രമം; കണ്ണൂരില്‍ പുഴയില്‍ വീണ യുവതിയുടെ മൃതദേഹം കണ്ടെത്തി | Kannur | Padiyoor
#Kannur #padiyoor #river #NDRF #fireforce #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 65
@user-pd9sz3hb1h
@user-pd9sz3hb1h 11 күн бұрын
എന്ത് ചെയ്യാനാ മക്കളെ ഇനിയും തന്നെ ഇങ്ങനെയുള്ള പരിജയമില്ലാത്ത സ്ഥലങ്ങളിൽ പുഴയിലും തോട്ടിലും കുളങ്ങളിലും ഇറങ്ങാതിരിക്കൂ ഇതൊന്നും കണ്ടു സഹിക്കാൻ പറ്റുന്നില്ല 😢
@saidasaidu7385
@saidasaidu7385 11 күн бұрын
ഞാൻ എന്ന അഹങ്കാരമാണ് ചില ആളുകൾക്ക്. അതിന്റെ ഫലമാണിത്. പ്രദേശത്തെ പറ്റി അറിയുന്നവർ പറയുമ്പോൾ അവരോട് പുച്ഛവും😢.
@hrstudio208
@hrstudio208 11 күн бұрын
ഒന്നും അറിയാതെ സംസാരിക്കരുത്.
@saidasaidu7385
@saidasaidu7385 11 күн бұрын
@@hrstudio208 അറിഞ്ഞിട്ട് തന്നേയാണ് സംസാരിക്കുന്നത്. ആദ്യം എല്ലാ ചാനലിലെയും ന്യൂസും അവിടത്തെ ആളുകളുടെ അപിപ്രായവും മനസിലാക്കൂ. അവിടത്തെ ആളുകൾ അത്രയും അവിടെ ഇറങ്ങരുത് എന്ന മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് എനിട്ടും അവർ അത് ചെവി കൊണ്ടില്ല.
@saraswathivimal3916
@saraswathivimal3916 11 күн бұрын
പറഞ്ഞത് അനുസരിക്കാത്തതിൻറെ ഫലം 😢
@purshothamanpurushothaman8096
@purshothamanpurushothaman8096 11 күн бұрын
മക്കളെ നിങ്ങളെ പഠിപ്പിച്ചു നല്ല നിലയിൽ വളർത്തണം എന്ന് ആഗ്രഹിക്കുന്ന മാതാ പിതാക്കൾ ഉണ്ട്.. ഇനിയെങ്കിലും മൊബൈൽ ഫോൺ അധികം use ചെയ്യാതിരിക്കുക... നിങ്ങളുട അച്ഛനും അമ്മക്കും എന്നും തീരാ ദുഃഖം മാത്രം.. രണ്ട് പെൺകുട്ടികളുടെ അച്ഛനായ ഞാൻ നിങ്ങളുട കണ്ണീരിനൊപ്പം ഞാനും പങ്കു ചേരുന്നു.. ആദരാജ്ഞലികൾ.
@rightpath-mg7vs
@rightpath-mg7vs 11 күн бұрын
dear 100 %
@prafulkrishna7294
@prafulkrishna7294 11 күн бұрын
നാട്ടുകാര് അവിടെ പോകരുത് എന്ന് പറഞ്ഞാൽ പറയുന്നവരോട് പുച്ഛം ആണ് ഒട്ടുമിക്ക ആളുകൾക്ക്. ഇ വെള്ളത്തിന്റെ അടുത്തുവന്നു സെൽഫി എടുക്കാൻ വെള്ളത്തിനു എന്ത് സൗന്ദര്യം ആണ്. ഉരുൾ പൊട്ടൽ ഉള്ള ഞങ്ങളുടെ നാട്ടിലിൽ വെള്ളവും മഴയും ഞങ്ങൾക്ക് പേടിയും വെറുപ്പുമാണ്. പാവം കുട്ടികൾ 🙏
@saraswathivimal3916
@saraswathivimal3916 11 күн бұрын
സെൽഫി ഭ്രാന്ത് എത്ര പേരുടെ ജീവനാണ് എടുക്കുന്നത് 😢😢😢
@ismailm9830
@ismailm9830 11 күн бұрын
Pavem Avarude Rakshidakalk sahikanulla kshama kodukakane Allah
@DERBESH__KHAN
@DERBESH__KHAN 11 күн бұрын
ഇതിൽ ഒരു വിഷമവും തോന്നുന്നില്ല_____¡¡ അതിന് കാരണം ഈ മരണം ഒരിക്കലും അവരെ തേടി എത്തിയതല്ലല്ലോ_____¡¡ മരണത്തെ തേടി അവർ ചെന്ന് കൊടുത്തതാണ് ____😔
@SWADISH27
@SWADISH27 11 күн бұрын
അതെ
@Purppelheart12233
@Purppelheart12233 11 күн бұрын
എന്തിനാ നെഗറ്റീവ് കമന്റ് ഇടുന്.. ഷാർബന് പാവം എനിക്കു അറിയുന്ന കുട്ടി ആണ് എല്ലാരെ ടെയും നല്ല സ്വഭാവം ആണ് പാവം കുട്ടി ആയിരുന്നു
@SunandaAjeesh-dv7he
@SunandaAjeesh-dv7he 11 күн бұрын
Ethra pavam aanelum ...puzhayil irangaruth enne paranjathalle....nalla kutti aanel paranjath anusarikkillayirunno😮😮
@moosap8038
@moosap8038 11 күн бұрын
പാവം പുഴ
@neethub.s726
@neethub.s726 11 күн бұрын
പറഞ്ഞ കേൾക്കാതെ ആന്നോ നല്ല കുട്ടി
@AbdulKareem-rj6oc
@AbdulKareem-rj6oc 11 күн бұрын
മക്കളെ ശ്രദ്ധിക്കൂ അറിയാത്ത സ്ഥലങ്ങളിൽ അടിയൊഴുക്ക് ഉ ണ്ടോ എന്ന് അറിയില്ല
@ajitharajan3468
@ajitharajan3468 11 күн бұрын
സാരമില്ല പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ
@AlbanCoffe
@AlbanCoffe 10 күн бұрын
😎സംഭവത്തിൽ എല്ലാവര്ക്കും ദുഖമുണ്ടെങ്കിലും സാഹസത്തിനുമുതിർന്ന് വരുത്തിവച്ച വിപത്തിന്റെ കാരണം മാതാപിതാക്കളെയും നല്ലബുദ്ധി പറഞ്ഞുകൊടുക്കുന്നവരെയും പുച്ഛിച്ചുകൊണ്ടു സ്ത്രീ സ്വാതന്ത്രത്തിന്റെ നല്ലവശത്തെ അവഗണിച്ചാണ് . സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ
@sajikumar4550
@sajikumar4550 11 күн бұрын
Super.adipoly..selfe..kanikku
@babeeshcv2484
@babeeshcv2484 9 күн бұрын
ഒന്നും പറയാനില്ല 🌹🙏🙏🌹
@user-oc4ss2hf6w
@user-oc4ss2hf6w 11 күн бұрын
സാരമില്ല വേറെ സ്ഥലം ഇല്ലാഞ്ഞിട്ടല്ലേ പുഴയിൽ പോയത് ബുദ്ധി കൂടി പോയതാ പ്രശ്നം
@younaz5643
@younaz5643 11 күн бұрын
എന്റെ ഇഷ്ടം, എന്റെ സ്വാതന്ത്ര്യം,അവിടെ ആരും വിലക്കുംകൊണ്ട് വരണ്ട, അനുസരിക്കാൻ ഞങ്ങളെ കിട്ടില്ല... സ്വന്തം ജീവൻ കൊടുത്തു അവർ അവരുടെ സ്വാതന്ത്ര്യം ആഘോഷിച്ചു... എന്തിനാണ്, ആർക്കാണ് ദുഃഖം...?!
@akshaynraj
@akshaynraj 11 күн бұрын
Jeevithathil Ella prathisanthikaleyum simple aakki kandal oru paruthi vare pala incident l ninnum reksha pedam. Don't panic and Overcome all obstacles
@RaheemGaanam
@RaheemGaanam 11 күн бұрын
😔
@Sanjo195
@Sanjo195 11 күн бұрын
Time to think about mobile with front cam😮
@SajidhaEk-tc9kj
@SajidhaEk-tc9kj 11 күн бұрын
😢
@rasheedraihan1514
@rasheedraihan1514 11 күн бұрын
Ellavareyum padachon kakkatte
@farsanaap4649
@farsanaap4649 11 күн бұрын
അഹങ്കാരവും സെൽഫി അഡിറ്റും മുതർന്നവറുടെ വാക്കിനു വില കൽപിക്കാത്തതും ഇങ്ങിനെ വരുത്തി പിന്നെ ദൈവം ഓരോ രുത്തർക്കും സമയം സ്ഥലം നിർണായിച്ചിട്ടുണ്ട് അത് നടക്കുക തന്നെ ചെയ്യും
@arifplr8335
@arifplr8335 10 күн бұрын
ഈ റീൽസ് കാരണം എത്ര പേരാണ് ഇങ്ങനെയൊക്കെ മരിക്കുന്നത് എത്ര പറഞ്ഞാലും കേൾക്കില്ലാ എല്ലാവർക്കും ലൈകും കമെന്റും വേണം
@user-ws7gf4oj4l
@user-ws7gf4oj4l 11 күн бұрын
Very gud.. 👍
@user-vf3rj5ym7n
@user-vf3rj5ym7n 11 күн бұрын
ബെസ്റ്റ്
@JinnTheExplorer
@JinnTheExplorer 11 күн бұрын
എന്റെ ഫ്രണ്ട് ആണ് 😢
@user-by7yr8on3o
@user-by7yr8on3o 11 күн бұрын
പറഞ്ഞാൽ കേൾക്കില്ല -
@user-dr6ow7qf5m
@user-dr6ow7qf5m 10 күн бұрын
Selfie are kanikan ,avasanam jeevan povumbol ee selfie Okie enthu cheyyum
@afzalmollah8319
@afzalmollah8319 11 күн бұрын
VERY GOOD
@jayaradhakrishnan6344
@jayaradhakrishnan6344 11 күн бұрын
Paranjitum cheyyunnathinu ahankaram
@neethub.s726
@neethub.s726 11 күн бұрын
പറഞ്ഞ കേൾക്കണം
@AkAk-qt2kr
@AkAk-qt2kr 11 күн бұрын
വിധി അല്ല,,,,,,,,,, അഹങ്കാരം
@AkAk-qt2kr
@AkAk-qt2kr 11 күн бұрын
,,,,,, ഇനിയെങ്കിലും ശൽഫി എടുക്കുന്നവർ ശ്രദികുക,,,,,,,,, സങ്കടം ഉണ്ട്
@user-hb8vl5sx6t
@user-hb8vl5sx6t 11 күн бұрын
തോന്നിവാസം അല്ലാതെ എന്ത് പറയാൻ ഇറങ്ങരുത് എന്ന് പററഞ്ഞെതല്ലേ ഒരു സങ്കടവും തോന്നേണ്ട ആവശ്യം ഇല്ല
@safashakeer5684
@safashakeer5684 11 күн бұрын
Innalillahi vainna ilaihi rajioon😔😥
@parameshpodhuvathi4736
@parameshpodhuvathi4736 11 күн бұрын
സെൽഫി ഭ്രമം, ആരെ കാണിക്കാന,
@user-hl3dm2kw6x
@user-hl3dm2kw6x 11 күн бұрын
എല്ലാം വിധി പക്ഷേ ചില വിധികൾ സ്വയം വരുത്തുന്നതാണ്
@chikkumolswandamvava6993
@chikkumolswandamvava6993 11 күн бұрын
Nanayirikateeee
@JinnTheExplorer
@JinnTheExplorer 11 күн бұрын
നിങ്ങളുടെ മകൾ ആയിരുന്നങ്കിൽ ഇത് പോലെ പറയണം കേട്ടോ 😌😌😌
@meghakrmeghakr5410
@meghakrmeghakr5410 11 күн бұрын
കുളിക്കുന്ന സമയത്ത് ആണ് കാൽ വഴുതി വീണത്. എന്റെ വീടിന്റെ അടുത്ത 🥹
@Vichu789
@Vichu789 11 күн бұрын
Aar
@user-ti9js8ew1w
@user-ti9js8ew1w 11 күн бұрын
അടി ഒഴുക്ക് ഉണ്ട് വെള്ളത്തിൽ ഇറങ്ങരുതെന്ന് പറഞ്ഞയാളെ അനുസരിക്കാത്തതിന്റെ ഫലം - -
@lekshmnarayanan4371
@lekshmnarayanan4371 11 күн бұрын
Very good wise less not live in land
@sidiqsidiq1284
@sidiqsidiq1284 10 күн бұрын
സെൽഫി എടുക്കാൻ പുഴ വേണോ
@savinak2565
@savinak2565 11 күн бұрын
Vidhiye pazhichitt karyam illa.... Varuthi vechatha
@sreekumarps9794
@sreekumarps9794 10 күн бұрын
Hi motte 😂😆കഷ്ടം ആയി പോയി 😂😆
@sudheeshkumar6227
@sudheeshkumar6227 11 күн бұрын
മൊത്തം പിഴവാണല്ലോ മൊട്ടേ NDF ൻ്റെ കാശ് നല്ലത് പോലെ പറ്റി എന്ന് തോന്നുന്നു.😂
@JinnTheExplorer
@JinnTheExplorer 11 күн бұрын
എന്നൊരു സങ്കി തായോളി
@kenzakenza909
@kenzakenza909 11 күн бұрын
കുമാര😂 നിന്റെ വളിവിറ്റ് എഴുതാനുള്ള സ്ഥലമല്ല ഇവിടെ 😂😂😂😂😂😂😂
@mp.muhammedaly8317
@mp.muhammedaly8317 11 күн бұрын
എന്താണ് സാറേ ഇത് ഞെട്ടി പോകാനാണോ ഇത്തരം വാർത്തകൾക്ക് മ്യൂസിക് കൊടുക്കുന്നത്
@Sephan123
@Sephan123 11 күн бұрын
😆😆 സെൽഫി
@purshothamanpurushothaman8096
@purshothamanpurushothaman8096 11 күн бұрын
ആദ്യമായ് koonu
@csj09
@csj09 11 күн бұрын
അവരൊക്കെ പോകട്ടെ, പഠിക്കാതെ ഇനിയും.....
@sheebaa2705
@sheebaa2705 11 күн бұрын
Pampara viddikal😂
@Varshaaa_11
@Varshaaa_11 11 күн бұрын
Nth manushyatham ilatha janthu ann ni okkay
@user-sd9xk9ux9h
@user-sd9xk9ux9h 10 күн бұрын
Ippozathe pilleru kollam
@sankardas314
@sankardas314 11 күн бұрын
വില കൊടുത്തു വാങ്ങിയ മരണം
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 37 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН