കലയുടെ കൊലപാതകത്തിന് പിന്നിലെ ​ഗൂഢാലോചന എന്ത്? | Spot Repoter 03 July 2024

  Рет қаралды 66,751

asianetnews

asianetnews

4 күн бұрын

കലയുടെ കൊലപാതകത്തിന് പിന്നിലെ ​ഗൂഢാലോചന എന്ത്?
#kalamurdercase #mannarcase #kalamissing #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 56
@sureshsaga9070
@sureshsaga9070 2 күн бұрын
രണ്ട് കുടുംബക്കാർക്കും ഈ കൊലപാതകത്തിൽ യാതൊരു ഗൗരവവും അന്നേ ഇല്ല ഇപ്പോഴും ഇല്ല. എല്ലാവരും കുറേശ്ശെയായി ഈ കൊലപാതകം മുമ്പേ അറിഞ്ഞിരുന്നു.അനിലിൽ നിന്ന് പങ്കും പറ്റിയവരാണ് എല്ലാവരും.
@omanaamith9736
@omanaamith9736 2 күн бұрын
ഇതൊക്കെ തേഞ്ഞുമാഞ്ഞു പോകുകയേയുള്ളു. ഒരു പാവപെട്ട സ്ത്രീ കൊല്ലപ്പെട്ടാൽ ആരാണ് സഹതപിക്കാൻ ഉണ്ടാകുക... കൊന്നതും പോരാ അപവാദങ്ങൾ പറഞ്ഞുണ്ടാക്കുക കൂടി ആയാൽ അവളെ സ്നേഹിക്കാൻ ആരുമില്ല.. .. സങ്കടകരം. 😪.
@susanpalathra7646
@susanpalathra7646 2 күн бұрын
Best ആങ്ങളയാണിത്.
@JayanJayn-uv9ry
@JayanJayn-uv9ry 2 күн бұрын
തലയോട്ടി എവിടെ
@suryajithks8402
@suryajithks8402 2 күн бұрын
Jesna kesu ethupola thannea thelium
@AnkithaNair-mr5cw
@AnkithaNair-mr5cw 2 күн бұрын
. ഈ - സൂരജ് എന്ന ആളെ പറ്റി തിരക്കണ്ടേ
@soniasonu7339
@soniasonu7339 2 күн бұрын
Achan big kallan
@GMRCTEC
@GMRCTEC 2 күн бұрын
ഹാപ്പി അവതാരം
@cindrellacindrella5780
@cindrellacindrella5780 2 күн бұрын
2 vayasulla kuttiyude thallakku parapurusha bendam undakan sadyathayilla eppozhulla kettiyavale kettan vendi konnathaakum 15 divasathinakam kettiyallo???😮
@jamesku9141
@jamesku9141 2 күн бұрын
Kaka's brother apparently took money from anil
@bhagyalakshmy515
@bhagyalakshmy515 2 күн бұрын
തലയോട്ടി എവിടെ മാരകമായ രാസവസ്തു 16 വർഷം കഴിഞ്ഞിട്ടും അറിയാൻ കഴിയുമെ എത്ര വർഷകാലങ്ങൾ വെള്ളപൊക്കങ്ങൾ വന്നു പോയി. അവിശ്വസനീയം
@achuromeo4190
@achuromeo4190 2 күн бұрын
അസ്ഥികൂടം കിട്ടില്ലേ?
@bhagyalakshmy515
@bhagyalakshmy515 2 күн бұрын
സ്ളെഡും മുടിയും കിട്ടി. തലയോട്ടിയും, മുട്ടുചിരട്ടയും നട്ടെല്ലും ദ്രവിച്ചു. വിശ്വസിക്കുന്നതെങ്ങിനെ
@souparnikasouparnikaramesh8480
@souparnikasouparnikaramesh8480 2 күн бұрын
Lady Reporter pora🟥
@syamdas2248
@syamdas2248 2 күн бұрын
Nalla adv undenkil ooriporam
@achuromeo4190
@achuromeo4190 2 күн бұрын
അസ്ഥികൂടം എവിടെ? അലിഞ്ഞു പോകുമോ?
@saideessaidees5774
@saideessaidees5774 2 күн бұрын
മാധ്യമക്കാർക്ക് ആറാടാനുള്ള വാർത്തക്കീട്ടി🤭🤭🤭🤭😀😀
@sreelekshmi675
@sreelekshmi675 2 күн бұрын
Lady Reporter... 👎👎👎👎👎👎
@vickyg1176
@vickyg1176 2 күн бұрын
Sheyy.. Kandirunnu pokum...🤪
@khabibhighlights1895
@khabibhighlights1895 2 күн бұрын
Mol keri para
@mhb-zm8xx
@mhb-zm8xx 2 күн бұрын
Hair Clip, 🧼 soapss, 🪥 brush, 🧷 safety pin, 💍 ring, bangles,hair ethokke aa kakkuse upayogichittulla mattullavarudem ayikkude 😂😂??? Kakkoos kori clean cheyyanulla quotation pidiichu Cash puttadicha Suresh (umakkathan) + teams nice ayit police ne kondu a pani clean akki koduthu. Eni kurachu divasathe jagapoga yokke kazhinju aval olichidiyathu thanne ennu parayum😂.
@thrissurgadi
@thrissurgadi 2 күн бұрын
ഒന്ന് പോടെയ്....... ഇങ്ങനെ ഒക്കെ പ്രതികളുടെ മൊഴി ഒക്കെ കിട്ടിയിട്ട് പോലീസ് മിണ്ടാതെ ഇരിക്കണോ?
@JayanJayn-uv9ry
@JayanJayn-uv9ry 2 күн бұрын
അനിയൻ പിടിക്കാൻ പറ്റിയില്ല അവൻ ഇസ്രയേലാണ്
@fidat3016
@fidat3016 2 күн бұрын
Apo inghne ethra penn jeevithanghal inghne nashich poiittumdaakam? Olichodiyenn vishosikkunnavar
@ahah9847
@ahah9847 2 күн бұрын
അടിച്ചു പൂസാകുമ്പോ വായിൽ നിന്ന് രഹസ്യങ്ങൾ പോകുമ്പോൾ ഓർക്കണം... കൂടെ ഉള്ള ഒറ്റ ഒരുത്തനേം വിശ്വസിക്കരുത്
@user-pn5hz2ew5i
@user-pn5hz2ew5i 2 күн бұрын
😂😂
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 күн бұрын
സ്ഥലം സംഘപരിവാർ പ്രവർത്തകനും ജന്മനാ ക്രിമിനൽ ആയതും ബീ ജെ പി വക്താവും ആയ പ്രതിയെ തുടക്കം മുതല് സഹായിക്കുന്ന ബീ ജെ പി നേതാക്കളെയും പുറത്ത് കൊണ്ട് വരണം
@sreelekshmi675
@sreelekshmi675 2 күн бұрын
ഇതിനകത്ത് കുത്തി തിരിപ്പ് രാഷ്ട്രീയം കൊണ്ട് വരല്ലേടി... 😡😡 ആ case നേരെ പാടിന് പോകട്ടേടി... 😡😡😡😡😡🤬🤬🤬🤬🤬🤬🤬🤬🤬
@sreelekshmi675
@sreelekshmi675 2 күн бұрын
നിനക്കെവിടുന്നാ ഈ പുതിയ അറിവ് കിട്ടിയത്..? 🤬🤬🤬
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 күн бұрын
@@sreelekshmi675 നിന്നെ പോലെ ഉള്ള വ്യാജ സംഘികൾ ആണ് ഈ നാടിന്റെ ശാപം.
@sreelekshmi675
@sreelekshmi675 2 күн бұрын
നിനക്ക് ഇതിൽ എന്തോ.. 🤔
@sreelekshmi675
@sreelekshmi675 2 күн бұрын
@sree വല്ലവന്റെയും കണ്ണീരുപോലും rashteeryam ആക്കിമാറ്റുന്ന fake id 😡😡😡😡😡
@vijayakumar9459
@vijayakumar9459 2 күн бұрын
വേലി ചാടുന്ന പയ്യിന് കോലുകൊണ്ട് മരണം. സ്വന്തം ഭർത്താവിനെയും മകനെയും വഞ്ചിച്ചു സ്വർണ്ണവും പണവും ആയി കാമുകനൊപ്പം കടന്നുപോയ ഒരു വഞ്ചകി കിട്ടിയ ന്യായമായ ശിക്ഷയാണിത്. വർഷങ്ങൾ കുറെ കടന്നു പോയത് കൊണ്ട് അവൾ ചെയ്തത് വെള്ളപൂശാൻ ആവില്ല. നിയമം ഇനി അയാളെ വിചാരണ ചെയ്ത് ശിക്ഷിക്കട്ടെ
@SreejithVenugopal-we7bc
@SreejithVenugopal-we7bc 2 күн бұрын
അവൾ പറിയും കൊണ്ടാ പോയത് കുട്ടപ്പന് നിധി കിട്ടിയോ 😅
@vijayakumar9459
@vijayakumar9459 2 күн бұрын
@@SreejithVenugopal-we7bc നിൻറെ പറി എന്താ അവളുടെ കയ്യിലാണോ😂
@DeviKrishna-vn5ws
@DeviKrishna-vn5ws 2 күн бұрын
ഒരു കൊച്ചു പെൺകുട്ടിയെ പ്രണയം നടിച്ചു കൊണ്ടുപോയി അവന്റെ വീട്ടുകാർ ജാതിയുടെ പേരിൽ കൊല്ലാകൊല ചെയ്തു ഇല്ലാത്തത് പറഞ്ജ്യുണ്ടാക്കി അവൻ കൊന്നു
@sasikandathil3014
@sasikandathil3014 2 күн бұрын
​@@SreejithVenugopal-we7bc😅😅😅
@thrissurgadi
@thrissurgadi 2 күн бұрын
പരപുരുഷ ബന്ധം ഭർത്താവ് ആണ് പറഞ്ഞു പരത്തിയത്. ശരിയാണോ എന്നറിയില്ല
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Star Magic | Flowers | Ep# 717 (Part A)
25:37
Flowers Comedy
Рет қаралды 217 М.