Self drive trip in Thailand 9 ദിനം പിന്നിടുമ്പോൾ അവിടെ ബിസിനസ് ചെയ്ത് വിജയിച്ച വിനീതിനെ പരിചയപ്പെടാം

  Рет қаралды 14,297

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 74
@geethavijayan-kt4xz
@geethavijayan-kt4xz 8 күн бұрын
നല്ല റെസ്റ്റോറൻ്റ് .ശരിയാണ് നമ്മുടെ നാട്ടിൽ ഒന്നും ചെയ്യാൻ സമ്മതിയ്ക്കില്ല. ആരേയും നേരേയാവാൻ സമ്മതിയ്ക്കില്ല. കണ്ടിട്ടെങ്കിലും ആസ്വദിയ്ക്കാലോ .... നല്ലത്. നന്മകൾ നേരുന്നു .....
@jijesh4
@jijesh4 8 күн бұрын
9 ദിവസം പിന്നിടുമ്പോൾ ഒരുപാട് കാഴ്ചകൾ കണ്ടു എല്ലാം ഗംഭിരം അവതരണം തകർപ്പൻ👍👍👏
@hydarhydar6278
@hydarhydar6278 8 күн бұрын
തായ്‌ലൻഡിൽ ബിസിനസ്‌ ചെയ്ത് സ്ഥിരമായി താമസിക്കാൻ പറ്റിയാൽ അടിപൊളി.... തായ്‌ലൻഡ് ആൾകാർ വളരെ കൂൾ പേഴ്സൺ ആണ്....
@hetan3628
@hetan3628 7 күн бұрын
ഗംഭീരമായിട്ടുണ്ട്😊👍
@najafkm406
@najafkm406 7 күн бұрын
Ningale kelkkaaan... ningal kaanunna lokam kan niraye kaanaan... Manassu nirayaan... Santhoshikkaan.... 9 dinangal koody thannathynu nanni❤❤❤
@Malayalikada
@Malayalikada 8 күн бұрын
One of the things we can learn is the patience and simplicity of the people there.Patient on roads and even in public places .Thailand is on par with many European countries in terms of hygiene.The driving culture seems to be better as well.
@vishnu_Sudarsanan66
@vishnu_Sudarsanan66 8 күн бұрын
Very much informative video baiju chetta ❤
@tppratish831
@tppratish831 8 күн бұрын
It was really an amazing experience...... Waiting for the South American trip videos....
@rahulvenugopal8324
@rahulvenugopal8324 7 күн бұрын
ബൈജു ചേട്ടനെ കേട്ടിരിക്കാൻ രസമാണ് 😊
@sreejithjithu232
@sreejithjithu232 8 күн бұрын
അടിപൊളി ട്രിപ്പ്‌... 👌👌👌
@binovarghese5014
@binovarghese5014 8 күн бұрын
അങ്ങനെ ശ്യാം ചേട്ടനെ കണ്ടൂ 😁
@naveenmathew2745
@naveenmathew2745 8 күн бұрын
Nicee❤❤❤
@shameerkm11
@shameerkm11 8 күн бұрын
Baiju Cheettaa Super 👌
@fazalulmm
@fazalulmm 8 күн бұрын
അടിപൊളി ട്രിപ്പ് ❤❤❤ ശരിക്കും പോലീവൈബ്‌ 😍😍🥰🥰🥰
@123sunilsundaram
@123sunilsundaram 8 күн бұрын
Infrastructure development is great , our Kerala roads 🙏
@sijojoseph4347
@sijojoseph4347 7 күн бұрын
Nice video ❤❤❤
@riyaskt8003
@riyaskt8003 8 күн бұрын
15:35 yes ഇന്നത്തെ കാലത്ത് സമയത്തിനാണ് വില, അവിടെയാണ് EV charging time ഒരു വില്ലനാകുന്നത്, 5 min il full charging ആകുന്ന set up വരട്ടെ
@baijutvm7776
@baijutvm7776 8 күн бұрын
HAPPY JOURNY ♥️
@sunsarnetinc.1654
@sunsarnetinc.1654 8 күн бұрын
Interesting videos
@sarathps7556
@sarathps7556 8 күн бұрын
Baijuchettan namskarm❤
@albinsajeev6647
@albinsajeev6647 8 күн бұрын
Gud baiju chetta
@davidjoseph4824
@davidjoseph4824 8 күн бұрын
റാപ്പിഡ് ഫയർ നോക്കിയിരുന്ന ഞാൻ 😮😮😮
@NihalKp-u4s
@NihalKp-u4s 8 күн бұрын
💯
@baijunnairofficial
@baijunnairofficial 8 күн бұрын
Naale varum😁
@sharathas1603
@sharathas1603 8 күн бұрын
Adipoli 👌👌
@Sreelalk365
@Sreelalk365 8 күн бұрын
വാച്ചിങ് ❤️❤️❤️
@SUJITH.L
@SUJITH.L 8 күн бұрын
Super
@nandakumar133
@nandakumar133 8 күн бұрын
ലീ സർ അടിപൊളി അനല്ലോ 4:52
@sophiasunny7549
@sophiasunny7549 7 күн бұрын
Good trip
@SURYAS-h1m
@SURYAS-h1m 8 күн бұрын
Nice and cool places
@maneeshkumar4207
@maneeshkumar4207 8 күн бұрын
Present ❤❤
@riyaskt8003
@riyaskt8003 8 күн бұрын
Thailand trip kazhinjittu venam fortuner legender nte full review ariyaan.
@sophiasunny7549
@sophiasunny7549 7 күн бұрын
Angane Syamine kandu...ini appukkuttane kaanaan pattumo?
@Underworld_fun
@Underworld_fun 8 күн бұрын
VLF tennis scooter video cheyyo chetta, Italian brand aan
@HashimAbub
@HashimAbub 8 күн бұрын
Namaskaram ❤
@lifeisspecial7664
@lifeisspecial7664 8 күн бұрын
Nice
@EnglishSpeakingSchool-m1o
@EnglishSpeakingSchool-m1o 6 күн бұрын
💛
@anoopanoop7915
@anoopanoop7915 8 күн бұрын
❤❤❤❤
@ameer5800ponnu
@ameer5800ponnu 8 күн бұрын
👍👍👍👍
@Ajlan-vb1bm
@Ajlan-vb1bm 8 күн бұрын
XVU 700 ax7 video Cheyo 2024 model car
@rajeeshvt
@rajeeshvt 8 күн бұрын
👍🏻
@achuth9719
@achuth9719 8 күн бұрын
Rapid fire kandillllooo????
@mjjerishjeri2354
@mjjerishjeri2354 8 күн бұрын
👍
@shahirjalal814
@shahirjalal814 8 күн бұрын
Namaskaram
@Joseph77you
@Joseph77you 7 күн бұрын
29:26 👍
@Joseph77you
@Joseph77you 7 күн бұрын
16:16 👍😞
@Joseph77you
@Joseph77you 7 күн бұрын
31:14❤
@shanuambari8945
@shanuambari8945 8 күн бұрын
😊
@JamsheerJamshi-cw9jg
@JamsheerJamshi-cw9jg 8 күн бұрын
Brezza 2025 ??
@vyasasmedia5520
@vyasasmedia5520 8 күн бұрын
hai
@Rajkumar14572
@Rajkumar14572 8 күн бұрын
വിദേശ രാജ്യങ്ങളിൽ ജനങ്ങൾ ഒരുപാട് ദീർഘദൂര യാത്ര നടത്തുന്നവരാണ്. Just for fun or business. അതിനിടയിൽ അവർ ഓരോ പമ്പിലും കയറിയാൽ അവിടെയുള്ള പരമാവതി സൗകര്യങ്ങളൊക്കെ പ്രയോജനപ്പെടുത്തും. നമ്മുടെ നാട്ടിലാണ് എങ്കിൽ ഈ പാവം പിടിച്ച കുറച്ചു scooter യാത്രക്കാരും rikshaw ഡ്രൈവർമാറുമായിരിക്കും (100 Rs petrol അടിക്കാൻ കയറുന്നത്). അതു കൊണ്ടായിരിക്കാം കേരളത്തിൽ പൊതുവെ പമ്പുകളിൽ കൂടുതൽ service കളൊന്നും കാണാത്തത്. കേരളത്തിന് പുറത്ത് കുറേ സ്ഥലങ്ങളിലൊക്കെ കണ്ടിട്ടുണ്ട്
@anoopps7903
@anoopps7903 Күн бұрын
Hi
@prasanthpappalil5865
@prasanthpappalil5865 8 күн бұрын
Ennalum Akhil Appukkuttane ozhivakkiyathu shariyayilla
@naijunazar3093
@naijunazar3093 8 күн бұрын
ബൈജു ചേട്ടാ, ഒന്ന് settle ആയിട്ട് വേണം ഇത് പോലെ ലോകം മൊത്തം ചുറ്റാൻ. നടക്കുമോ എന്തോ?
@anilakshay6895
@anilakshay6895 8 күн бұрын
തായ്ലാഡ് പ്രസിഡൻറ ആ വഴി വണ്ടി ഓടിച്ച് വന്നാൽ ഞാൻ അന്വോഷിച്ചു എന്ന് പറയണം😊😊
@leonelson8834
@leonelson8834 8 күн бұрын
King ❤❤
@fazalulmm
@fazalulmm 8 күн бұрын
ബാങ്കോക്കിൽ ക്യാമറ ഓൺ ചെയ്താൽ ... പാമ്പാടി പഞ്ചായത്തിൽ എങ്ങിനെ കയറും 🤣😄😄
@TTT10001
@TTT10001 8 күн бұрын
ഒരു ദിവസം കൊച്ചി വന്നു rapid fire എടുത്തിട്ട് തിരിച്ചു തായ്‌ലൻഡോ മലേഷ്യയോ എവടെ വേണേലും പൊക്കോ..
@anadck977
@anadck977 8 күн бұрын
☘️☘️☘️☘️🎉☘️☘️☘️☘️
@harikrishnanmr9459
@harikrishnanmr9459 7 күн бұрын
500 km 5 മണിക്കൂർ 😳 അങ്ങനെ നോക്കിയാൽ ഇവിടെ യാത്ര ചെയ്യുന്നവരുടെ കൂടുതൽ സമയവും റോഡ് കൊണ്ടുപോകുകയാണ് 😂
@gogo7
@gogo7 8 күн бұрын
PWD & Transport Minister ആയി ബൈജു ചേട്ടനെയും.. ടൂറിസം മിനിസ്റ്റർ ആയിട്ട് നമ്മുടെ S G K സാറും... ആഹാ കലക്കും... ജനങ്ങൾക്ക് നല്ല Thug ഡയലോഗും ആസ്വദിക്കാം 😅
@arunkv516
@arunkv516 8 күн бұрын
@Akakakakakak23
@Akakakakakak23 8 күн бұрын
🫰🏼
@jkbk8333
@jkbk8333 8 күн бұрын
അതിനു ഇതൊക്കെ പമ്പിൽ വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മലയാളികൾ ആല്ലൈലോ.. മുംബൈയിലും ഡൽഹിയിലും ഇരിക്കുന്ന ചുരിദാർ ഇട്ട സർമാർ അല്ലേ. അവരുണ്ടാക്കുന്ന ഒരു നിയമവും " ജനം" എന്ന വലിയ വിഭാഗതിന് വേണ്ടി അല്ല. അതെല്ലാം 20% വരുന്ന വരേണ്യ വർഗത്തിന് വേണ്ടി മാത്രം ആണ്.. അതാണ് പ്രശ്നം. ഈ ജാതി/വർഗ mindset ആണ് ഇന്ത്യ എന്ന രാജ്യത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം.. നിങൾ നോക്കിയാൽ സാമൂഹിക പുരോഗമനം ഉള്ള എല്ലാ രാജ്യവും ഈ ജാതി/വർഗ ഐഡിയ കൾ മാറ്റി വെച്ചവർ ആണ്. സാമൂഹിക പുരോഗമനം ാണ് ഉദേശിച്ചത് അല്ലാതെ കുറെ 50 നില കെട്ടിടം എല്ല പുരോഗമനം..
@safasulaikha4028
@safasulaikha4028 4 күн бұрын
Nice
@Underworld_fun
@Underworld_fun 8 күн бұрын
VLF tennis scooter video cheyyo chetta, Italian brand aan
@rahulvlog4477
@rahulvlog4477 7 күн бұрын
❤❤
@minisebastian9339
@minisebastian9339 7 күн бұрын
😊
@pesfolio9568
@pesfolio9568 7 күн бұрын
❤❤❤❤
@aromalkarikkethu1300
@aromalkarikkethu1300 6 күн бұрын
❤❤❤
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН