മറ്റു അഫർമേഷൻ വിഡിയോകൾ ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M... Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - www.youtube.com/watch?v=tS0KN... വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo... I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo... For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/rXvdc5aOpdWIZ9k Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@sudharmaappulalitha1952 Жыл бұрын
ഞാൻ വളരെ സങ്കടത്തിൽ ആയിരുന്നു. Self love അഫേർമേഷനിലൂടെ എന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഒരു സമാധാനം കിട്ടി. Thank you sir
@SujaS-ku7ft7 күн бұрын
❤️❤️❤️RSR❤️❤️❤️ ഞങ്ങൾ ഒന്നിക്കണേ 🙏Thanku Thanku Thanku🙏
@kumariwarrier4961 Жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത് കേട്ടു മുൻപോട്ടുള്ള ജീവിതം മുൻപോട്ടു കൊണ്ടുവരാം ശ്രമിക്കും നല്ല മോട്ടിവേഷൻ.
@valsalaa454 Жыл бұрын
നമസ്തേ ജി വളരെ പോസിറ്റീവ് എനർജി തരുന്നു സ്നേഹം കാരുണ്യം ആത്മാർത്ഥത സത്യം ഇവയൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ട എന്നെ സ്വയം സ്നേഹിക്കുന്നു ഒരുപാട് സ്നേഹിക്കുന്നു അതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുന ആരിൽ നിന്നും ഒന്നു പ്രതീക്ഷിക്കാതെ നമ്മുടെ ഓരോ കാര്യങ്ങളെയും സ്വയം സ്നേഹിക്കുക സ്നേഹിക്കുക നന്ദി നമസ്കാരം
@jessypeter2582 жыл бұрын
ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഏറെ സഹായകമാണ് ഈ സന്ദേശം.
@binduvs8808 Жыл бұрын
സ്വാമി ജീ അങ്ങയുടെ വാക്കുകൾക്ക് മുൻ മ്പിൽ നമിക്കുന്നു. ഏറ്റവും ആഴമേറിയ ഒരു ദുഃഖത്തിൽ നിന്നും എന്നെ കരകയറ്റിയത് അങ്ങയുടെ വിലയേറിയ വാക്കുകളാണ് സ്വാമി ജീ
@shajipk802 жыл бұрын
സാർ നിങ്ങൾ എണെപ്പോലെയുളള വ്യക്തികൾക്ക് ഞങ്ങളുടെ മൂല്യമെന്താണെന്ന് മനസ്സിലാക്കി തന്ന് ഞങ്ങളെ മുഖ്യധാരയിലെക്ക് എത്തിക്കുന്നു. thank you sir, ഇത് ഇന്ന് എന്നിലെക്ക് എത്തിച്ചു തന്ന Universe ന് നന്ദി ... നന്ദി...നന്ദി.... എനിക്കിതുവരെ നൽകിയ നന്മകൾക്ക് + iveന് universe ന് നന്ദി...നന്ദി...നന്ദി.....
@lifechangingideasaffirmations2 жыл бұрын
thank you
@mpresidentgodkalkiRulesusa2 жыл бұрын
😀😀😀
@jayashreec3082 Жыл бұрын
@@mpresidentgodkalkiRulesusa q¹
@ammukutty12622 жыл бұрын
മാഷേ.... ഒരുപാട് self motivated videos and affirmations ഒക്കെ പല യൂട്യൂബ് ചാനലിൽ കാണുന്നുണ്ടായിരുന്നു... പക്ഷെ മാഷിന്റെ gratitude വീഡിയോ റെഗുലർ aayi പ്രാക്ടീസ് ചെയ്യൻ തുടങ്ങിയപ്പോ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി... ഇപ്പോ എല്ലാം വീഡിയോസ് കാണുകയും ആവിശ്യമുള്ളത് പ്രാക്ടീസ് ചെയ്യുകയും ചെയ്തു പോണുണ്ട്... മാഷിന്റെ വീഡിയോസ് നിക്ക് കാണിച്ചു തന്നെ യൂണിവേഴ്സ് നോടും ഈ വിഡിയോസ് ചെയ്തു ഞങ്ങളെ സഹായിക്കുന്ന മാഷിനോടും മനസ് കൊണ്ട് സ്നേഹത്തോടെ ഹൃദയം നിനറഞ്ഞ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lifechangingideasaffirmations2 жыл бұрын
thank you
@rajithakarayath73702 жыл бұрын
താങ്ക്യൂ.... താങ്ക്യൂ.... താങ്ക്യൂ... സർ 🙏🙏
@sindhuthankappan23972 жыл бұрын
ഇതും എല്ലാ പാഠങ്ങളും immortal ruler ന് വളരെയതികം പെട്ടെന്ന് ലക്ഷ്യത്തിലെത്തുവാൻ സഹായകമാണ്.വളരെ നന്ദി.
@saranarumughan1700 Жыл бұрын
"Wow, this affirmation video has truly been a game-changer in my life! I used to struggle with self-doubt and negativity, but after consistently listening to these affirmations, I've experienced a remarkable transformation. I feel more confident, positive, and empowered than ever before. Thank you for posting this incredible video; it's had a profound impact on my journey towards self-improvement and personal growth. Keep spreading the positivity!" 🌟
@bonim96772 жыл бұрын
ഇന്നലെകൾ നമുക്ക് നഷ്ടമായതുപോലെ പലതും നഷ്ടപ്പെടും, ഭൂമിയിൽ നാം തന്നെയും നഷ്ടപ്പെടും അതൊരു യാഥാര്‍ത്ഥ്യമാണ് അത് ഇപ്പോൾ മനസ്സിലാക്കി, നാളെകൾ നഷ്ടപ്പെടുത്തരുത് ,പുതിയകാരൃങൽ വരും പഴയത് മറക്കും
@SajanKoshy-c6eАй бұрын
Relay 💖 real ye truth wisdom i will try next..... Nano second 💖🌿🕊️relay great my deae... 🌿🕊️🌏✨🎂💝💓💖.....
@mariaedwin73508 ай бұрын
Thank you for being the beacon on my path of life's purpose ❤
My life has been a blessing. I’m grateful for everything I do have and the places I’m going and the things I’ve seen.Yes I'm so blessed 😇I'm loved, I'm worth it, I'm positive, I'm attracted, I'm good Thank you universe 💕✨️🤗 Thank you my dear God 💕 i love u Jesus 🥰🥰
@AloneMusk202 жыл бұрын
🥰🥰
@Shaji-c6f4 ай бұрын
Njn inn muthal self love practice cheyyukayannu enik undaavunna mattam theerchayaayum njan ivde parayum ❤njan enne snehikkunnathilude mattullavarum enne snehichu thudagum ❤
@vinithavs3479Ай бұрын
Tanks Divine Tanks God. Tanks Universe.
@ushadevi73912 жыл бұрын
Thank you so much for this video , I was so depressed, I was even contemplating why iam i living anymore. I used to love myself .
@sabeenasnair70742 ай бұрын
Thankyu Thankyu Thankyu 🙏🏻 ♥️
@abhilashc2062 жыл бұрын
എന്റെ ഗുരു നാഥാ
@shahalaktminnu52222 жыл бұрын
Valare ubhagaraprethamaya vedio🙏🙏thank you so much sir
@krishnaradha425011 ай бұрын
Really blessed and happy to hear this.may God bless u sir
@josephnsebastian5468 Жыл бұрын
ഞാൻ എന്നെ സ്നേഹിക്കുന്നു.❤❤
@vijayalekshmi_pranic_healer Жыл бұрын
Thanku... Thanku... Thanku Universe🌌
@SwadhishaKm-vx6iz5 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏼🙏🏼🙏🏼q
@sreerajs6128 ай бұрын
Ente jivithavum mattimarichu valare nanni udu sir
@milanads Жыл бұрын
Great video, thanks to all ...
@kavithasudeesh86734 ай бұрын
Thank you ! Thank you ! Thankyou !
@RoseMary-ec8zu Жыл бұрын
Feels good after hearing this 🙏🙏
@parameswarank2162 жыл бұрын
💙🙏💙🌼🌈🌼ഞാൻ എന്നെ💖 സ്നേഹിക്കുന്നു 💖🌼🌈🌼💙🙏💙
@PrameelaSuresh-em8ze4 ай бұрын
Thank u sir supar♥️♥️♥️♥️
@SindhuM-si3lr4 ай бұрын
Thankyou sir ❤
@narayananm83732 жыл бұрын
Very wonderful affirmation sir thank you
@sreevidya96189 сағат бұрын
Oru self commitment affirmatio cheyamo
@usharanir20425 ай бұрын
Thankyou 🌹🌹🌹🌹🌹 Thankyou 🙏🙏🙏🙏🙏🙏univers ❤️
@anjalykajayan31522 жыл бұрын
Thankyou 🙏
@RetheeshMadandamannil4 ай бұрын
Thanks sir super thanks universe
@hemanthkumar73702 жыл бұрын
🕉️THANKYOU SOMUCH 🙏
@anupamal76932 жыл бұрын
Thanks sir 🙏🏼thank you universe 🙏🏼
@ethammajose4712 Жыл бұрын
താങ്ക്സ് 🙏
@satheesanmokeri17302 жыл бұрын
അഭിനന്ദനങ്ങൾ
@aswathybhaskar97082 жыл бұрын
Thank u sir thank u universe
@sreekala11228 ай бұрын
Njan daily itu keelkkunnu, thank you sir
@chandrikanair98362 жыл бұрын
Thank you very much 🙏🌷
@anilkumar-jd3fr Жыл бұрын
Great mottivation video thank you sir
@Love-and-Love-Only.2 жыл бұрын
Masha Allah great dear brother
@preethimb182 Жыл бұрын
നന്ദി സർ
@sindhuv92742 жыл бұрын
Thank u universe
@aadhinath49192 жыл бұрын
All videos is good really relax
@minimolpm9 ай бұрын
Thanku. Sir ❤️♥️🙏🙏🙏🙏🙏🌹
@ethammajose47122 жыл бұрын
Thanku 🙏
@aquaayurvedic25342 жыл бұрын
Thank you 🙏
@leelammashaji6407 Жыл бұрын
അച്ഛാ അമ്മ മാർക്കേ വേണ്ടതെല്ലാം ചെയ്യാനുള്ള ഉത്തര വാദിത്തം ഉണ്ടാവണം മക്കൾക്ക് അതിനു വേണ്ടിയുള്ള വീഡിയോ cheyamo
@valsalaa4542 жыл бұрын
മനോഹരം
@joelkj132 жыл бұрын
Thank You Sir 🥰❤️🥰
@sanoopkoppam7765 Жыл бұрын
Thankyu ❤️sir❤️thankyu ❤️universe ❤️👍👍
@450424212 жыл бұрын
യഥാർത്ഥ ഞാൻ ഒരു മൃഗം ആണ്
@sreedusreevalsam55726 ай бұрын
Thanks🥰 sir
@nafseenanafseena68452 жыл бұрын
Sir valiya tenshanilanu manassinu vallatha pedi. Oru samadanam kittan oru vediyo cheyyumo.
@santhoshc9332 жыл бұрын
Thanks sir, 👍👍👍
@abindude7612 жыл бұрын
Feeling good, thank you sir
@lifechangingideasaffirmations2 жыл бұрын
keep it up
@jaithrag51452 жыл бұрын
Thank you so much sir 🙏.
@HariDas-zn7ow2 жыл бұрын
വളരെ നന്നി
@sarayuvipin5849 Жыл бұрын
🙏thank you so much sir
@mdhunt53052 жыл бұрын
Thank you sir 😘
@sumiprabath52732 жыл бұрын
Thank. You. Sir
@diyas8972 жыл бұрын
Thankyou ❤️
@anzaras46202 жыл бұрын
സർ....ഒരാളെ മറക്കാൻ കഴിയുന്ന ഒരു vdo ചെയ്തു സഹായിക്കുമോ 🙏🙏🙏🙏🙏🙏
@banker12232 жыл бұрын
Hooponopono meditation cheythal mathi
@ajmalazar12102 жыл бұрын
@@lekshmisvlog1159 Ptum sister let it go cheynm
@WirelessElectricity2 жыл бұрын
@@lekshmisvlog1159 എന്തിന് ?🤔
@freedomfight3312 жыл бұрын
It's a easy task. Do meditation early morning , you will see the magic.
@shameerabdulbasheer19882 жыл бұрын
അവർ നിങ്ങളെ വിട്ടു പോയി അല്ലെങ്കിൽ ഉപേക്ഷിച്ചു പോയി അതുകൊണ്ട് അല്ലേ നിങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നത്... ഒന്ന് മനസിലാക്കുക ശെരിക്കും സ്നേഹിക്കുന്നവർക് അങ്ങനെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല അവർ കൂടെ നില്കും എന്ത് വന്നാലും... നിങ്ങൾ അവരുടെ കൂടെ നിക്കില്ലായിരുന്നോ എന്ത് വന്നാലും അതുപോലെ... പക്ഷെ അവർ നിന്നോ നിങ്ങളുടെ കൂടെ.... Why.... അതാണ് attitude difference... നിങ്ങൾക് ഉള്ളത് ആത്മാർത്ഥ സ്നേഹവും അവർക്ക് ഉണ്ടായിരുന്നു അന്ന് അവർ പറഞ്ഞിരുന്നത് അവർക്ക് അവരോട് ഉള്ള സ്നേഹവും ആയിരുന്നു... നിങ്ങൾക് ഇനി നിങ്ങളുടെ നന്മകൾ ക് വേണ്ടി എന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കൂ...
@AnilKumar-cl3ks2 жыл бұрын
Sir oralle vallakkan oru video cheyamo
@MuthalibD9 ай бұрын
Thangyou. Univers❤️❤️❤️❤️❤️🙏🙏🙏🙏
@vinayapriyacprakash5681 Жыл бұрын
Useful ❤
@nishadkk47662 жыл бұрын
Thanks a lot ♥️
@Vasanthamallika62122 жыл бұрын
I love my self than anybody
@madhavbiju34 Жыл бұрын
I love myself❤️❤️❤️🍬
@himavinayan90732 жыл бұрын
Very good motivation
@sulfikkartransmed83422 жыл бұрын
❤️💙 Thank you sir
@shamnasajith16422 жыл бұрын
Sir ഒരാളെ deep ആയിട്ട് മറക്കാൻ ഉള്ള solution paranjtharuo plss
@ashaarora5622 Жыл бұрын
മറക്കണ്ട സ്നേഹിച്ചോളൂ
@AdiAdi-np4vh2 жыл бұрын
Thank you
@surumirazakrazak34242 жыл бұрын
Thank uuuuu😍😍😍
@leenathangama62442 ай бұрын
Enicku enna snehican padipicha guru vinu namaskaram
@manjus11953 ай бұрын
🙏🙏🙏
@ethammajose4712 Жыл бұрын
ഞാൻ എന്നെ സ്നേഹിക്കുന്നു
@Anjua20012 жыл бұрын
Thank you universe 🙏🙏🙏 ❤️
@aadhinath49192 жыл бұрын
Matrullavarai patri chindhikadha erikan ulla video cheiyamo
@ethammajose4712 Жыл бұрын
Yes🙏
@UshaSanthosh-y5f7 ай бұрын
Sir ente bharthavinte avihitham maran oru meditation parajutharu
@Ashiq6112 жыл бұрын
Thanking this universe for the wonderful opportunity
@radhakrishnank43912 жыл бұрын
Very very thanks
@Nokklachiya2 жыл бұрын
Tqqqqq ser tqqq so much
@lifechangingideasaffirmations2 жыл бұрын
welcome sister
@ethammajose4712 Жыл бұрын
Sir ഇത് അടുപ്പിച്ചു ഒരു 3ത് വണകേക്ക്ണം ആ വിശമാണ് 🌹❤🙏