അധികം ആരും തന്നെ അറിയാത്ത സ്ഥലങ്ങളും മനുഷ്യ ജീവിതങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന ശബരിചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤❤❤🥰🥰🥰👍👍
@SabariTheTraveller11 ай бұрын
Thank u
@deepadas837511 ай бұрын
ഇങ്ങനൊരു സ്ഥലവും പ്രകൃതി രമണീയവുമായ കാഴ്ചകളും നമ്മളിലേക്ക് സമ്മാനിച്ച ശബരിക്ക് ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ..... ❤❤
@ganeshn557511 ай бұрын
VERY KIND VILLGERS IN T.N❤❤❤❤ LOVING THEIR SINCERE HELPS
@rajupothuval466111 ай бұрын
ശബരി താങ്കളുടെ യാത്രകളും, കണ്ടെത്തലുകളും, എല്ലാം മനസ്സിന് ഒരുപാടു സന്തോഷം തരുന്നു. ശബരി ഞാൻ താങ്കളുടെ വലിയ ഒരു ആരാധകനാണ്. 🥰🥰👍👍 congrats bro👍
@SabariTheTraveller11 ай бұрын
Thank you
@najeebmuhammed214511 ай бұрын
അണ്ണാ അടിപൊളി. സൂപ്പർ. പേരറിയാത്ത നാട്ടിലൂടെ. ആരും കാണാത്ത യാത്രകൾ തേടി ശബരി the travalar ❤❤❤❤❤❤❤❤❤
@SabariTheTraveller11 ай бұрын
Thank u
@crgopinathr11 ай бұрын
This is dense forest, thick first... AM LOVING IT..
@Vicky-kj3hl11 ай бұрын
നിങ്ങളുടെ അവതരണം അതു വല്ലാത്തൊരു വൈബാ ഇങ്ങിവിടെ മണലാരുണ്യത്തിൽ ഒരു കുളിർമ.. ഫ്രം ksa
@SabariTheTraveller11 ай бұрын
Thank you
@krishnamoorthyv376411 ай бұрын
Wow.. Thanks for exploring the untouched place...
@SabariTheTraveller11 ай бұрын
Welcome
@itsmedev497911 ай бұрын
ഒന്നും പറയാനില്ല ശബരി ചേട്ടാ... #Semmananarai🔥 സെമ്മയെ ഇറുക്ക്... പുതിയ യാത്രനുഭവങ്ങൾക്കായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ❤️. അതുകൊണ്ട് തന്നെ ഇത്തവണ നാട്ടിൽ വന്നപ്പോ തെപ്പക്കാട്, മസിനഗുടി, മൊയാർ, സിംഗാര എല്ലാം പോവാൻ സാധിച്ചു. പ്രവാസത്തിലേക്ക് മടങ്ങിയെത്തി .. ഈ വീഡിയോ ഇൽ പറയണ പോലെ സിംഗാര റൂട്ടിൽ ഒക്കെ ഒരു ചായകടപോലും ഇല്ല എന്നാലും ആ ഒരു റൂട്ടിലൂടെ ഉള്ള ഡ്രൈവ് 😍 അത് വേറെ ലെവൽ ആണ്... യാത്രകൾ തുടരുക...
@SabariTheTraveller11 ай бұрын
Thank you
@sumeshsuresh387711 ай бұрын
ഒന്നും പറയാനില്ല, എന്നത്തേയും പോലെ അടിപൊളി
@SabariTheTraveller11 ай бұрын
Thank you
@anniewilson604611 ай бұрын
I have travelled through this route many times and have seen that board mamaram many times but didn't know that such a beautiful place is hidden there.thank you sabari for this visual treat and your description is amazing as always
@SabariTheTraveller11 ай бұрын
Thank u
@jibuoommenthomas5211 ай бұрын
Sabari bro you are doing a great work by identifying unexplored places ❤️👍
@sudheeshps983511 ай бұрын
അടിപൊളി എന്തായാലും ഒന്ന്പോയി കാണണം
@SabariTheTraveller11 ай бұрын
ok
@yathishp95719 ай бұрын
Sr I'm very big fan ❤️❤️👌👌 I like wildlife ❤️❤️
@SabariTheTraveller9 ай бұрын
Thank you
@arive393411 ай бұрын
ശബരി ചേട്ടൻ പൊളിയാ.... പ്രവാസി ജീവിതത്തിൽ ഇതുപോലെത്തെ വീഡിയോസ് കാണുമ്പോൾ മനസ്സിനൊരു കുളിരാ....
@SabariTheTraveller11 ай бұрын
Thank you
@vasudevannamboodiri851411 ай бұрын
വിജ്ഞാന പ്രദം ഉഷാർ നന്ദി
@SabariTheTraveller11 ай бұрын
Thank u
@prasanthpadmakumar380711 ай бұрын
Kidukki
@SabariTheTraveller11 ай бұрын
Thank you
@gunasekaravijay715511 ай бұрын
Sabir Bro, I have driven in semmanari roads 15 years back,that time it was purely off roading no roads which enhanced my driving skills,daily I used to go for a ride for sure I got to see all sorts of wild animals,great place and climate also will be more cooler than ooty ❤❤❤
@SabariTheTraveller11 ай бұрын
Great
@ajicalicutfarmandtravel854611 ай бұрын
ശബരി ചേട്ടാ... ആ നാട്ടിലെ സ്നേഹ സമ്പന്നനും , നിഷ്കളങ്കനുമായ നാട്ടുകാരൻ്റ " സർ " എന്ന സ്നേഹത്തോടെയുള്ള വിളി നമ്മൾ മലയാളികൾ കണ്ട് പഠിക്കണം... best wishes.. Love from Kozhikode 💥💯💕❤️
@SabariTheTraveller11 ай бұрын
Thank you
@balasubtamanian172111 ай бұрын
Amman koil, Bai kada chaaya and 15.44 clip are the highlights of this gorgeous trip