നിയമങ്ങൾ ധാരാളം ഉണ്ട് നമ്മുടെ രാജ്യത്തിൽ . അത് നടപ്പിലാക്കാൻ ബാദ്ധ്യപ്പെട്ടവർ അത് ആത്മാർത്ഥമായി നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത.
@KrishnaK-qx9oh6 ай бұрын
Leagal Prisam and Senior Citizen Protection Rules have been heard and got some ideas for the use. Very very thanks.
@MohanKNair3 ай бұрын
"Blocking railway travel concessions for senior citizens is nothing short of a betrayal. After a lifetime of contribution, they deserve respect, not roadblocks!"
@mudrasealmakers10 ай бұрын
🌹ഞാൻ 2020 മാർച്ച് 24 ന് രാത്രി 9 മണിക്ക് ഹാർട്ട് രോഗി ആയ്,2016 ജൂലൈ പ്രമേഹ രോഗി ആയ് 🙏
Very good class he is very simple he is exactly like k p ummer guru don't feel bad
@sathyaseelansalini27604 жыл бұрын
സർ, എന്റെ ഭർത്താവ് 75 വയസുള്ള സീനിയർ സിറ്റിസ നാണ്. ർ. സത്യശീലൻ. വിമുക്ത ഭടനാ ണ്. എനിക്ക് 68 വയസുണ്ട്. മകൾ മരണപ്പെട്ടു. മകനും കുടുംബവും വിദേശത്താണ്. സ്വദേശം കൊല് ലം. താമസം തിരുവനന്തപുരം. ഭർത്താവ് alzhimer രോഗിയാണ്. സഹായത്തിനു ആരുമില്ലാത്തതിനാൽ അവസാനകാലം സ്വന്തം കുടുംബഓഹരിയിൽ ഒരു വീട് വച്ച് നാട്ടിൽ ജീവിക്കാൻ വേണ്ടി വീട് വെക്കാൻ തീരുമാനിച്ചു. നോക്കിനടത്താൻ ആളില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനെ ചുമതല ഏല്പിച്ചു. പ്രത്യുപകാരമായി മുകളിലെ നില അവർക്കു വീട് വെക്കാൻ കൊടുക്കാമെന്നും ഞങ്ങള്കൂടി സഹായിക്കാമെന്നും പറഞ്ഞു. പ്ലാൻ വരയ്ക്കാൻ കൊടുത്ത പ്രമാണം വച്ചു ഞ്ജങ്ങളോട് ചോദിക്കപോലും ചെയ്യാതെ അവന്റെ പേരിൽ ധനനിശ്ചയാധാരം എഴുതി വച്ചിട്ട് അത്യാവശ്യമായി അവിടെ ചെല്ലണമെന്ന് പറഞ്ഞു വിളിപ്പിച്ചു രജിസ്റ്റർ ഓഫീസിൽ എത്തിച്ചു പ്രമാണത്തിൽ ഒപ്പിടാൻസ്മെന്നും, വീടുപണിയസൺ panamillennum6ലക്ഷ്സം ലോൺ എടുക്കണമെന്നും, അടച്ചു കഴുഞ്ഞു തിരിച്ചു എഴുതി തരാമെന്നും പറഞ്ഞു. അദ്ദേഹത്തിന് ഒന്നും മനസിലാകുമായിരുന്നില്ല.. ഇഷ്ട ദാനം ആണെന്നും എപ്പോ വേണമെങ്കിലും റദ്ദു ചെയ്‌സ്മെന്നും പറഞ്ഞപ്പോൾ സ്വന്തം ചതിക്കില്ലെന്ന വിശ്വാസതസിൽ അദ്ദേഹസ്റത്തെകൊണ്ട് ഒപ്പിടീച്ചു.. അതിനു ശേഷം വീട് പണി തുടങ്ങി, 2ലക്ഷം ലോൺ കഴിച്ചു മുഴുവൻ പണവും പെൻഷൻ ഉൾപ്പെടെ ചിലവാക്കി ഫെബ്രുവരി 11നു പാല് കാച്ചി. വീട് അവന്റേതാണെന്നുപറഞ്ഞു ഞങ്ങളെ പുറത്താക്കി. ഞങ്ങൾ എപ്പോഴെങ്കിലും കൊല്ലത്തു ചെല്ലുമ്പോൾ നേരത്തെ പറഞ്ഞാൽ ഒരു മുറി ഒഴിഞ്ഞു തരാമെന്ന്പറഞ്ഞു. എല്ലാ ഒത്തു തീർപ്പുശ്രമവും പരാജയപ്പെട്ടപ്പോൾ senior citizen act 2007,23(1)വകുപ്പ് പ്രകാരം കുടപ്പനാക്കുന്നു RFO ക്കു പരാതികൊടുത്തു. ർഡോ ഇമ്പശേഖർ ഇതു സിവിൽ കേസ് ആണെന്നും. ഇവിടെ പറ്റില്ലെന്നും വാശി പിടിച്ചു. വല്സരെ പണിപോസ്റ്റു ഡോക്യുമെന്റ് കാണിച്ചു അംഗീകരിച്ചു.. Mrdicsl certificate ഉണ്ടായിട്ടും wheelchair patient ആണെന്ന് പറഞ്ഞിട്ടും അവിടെ വിളിച്ചു വരുത്തി. ഒടുവിൽ ഞങ്ങൾക്ക് സാമ്പത്തികമുള്ളതിനാൽ അപേക്ഷ നിരസിക്കുന്നു എന്നു.2018 December 18nu വിധിവന്നു 14/1/2019 ൽ കളക്ടർക്കു സ്പോയൽ കൊടുത്തു.2020 May12,ന് വിധി വന്നു, ഞങ്ങളീ സംരക്ഷിക്കേണ്ട എന്നും പ്രേമം റെഡ്ഡുചെയ്യേണ്ട എന്നു ഞങ്ങൾ പറഞ്ഞതയും അപ്പീൽ നിരസിക്കുന്നതയും. 23/6/2020ൽ ഹൈകോർട്ടിൽ അപ്പീൽ കൊടുത്തു കാത്തിരിക്കുന്നു ഞങ്ങള്മാരിചസളും നീതി കിട്ടുമെന്ന് പ്രതീരക്ഷയില്ല എന്റെ സംശയം 1. ആർക്കു വേണ്ടിയാണു ഈ നിയമം 2.നിയമം അറിയാത്തവരെ എന്തിന് ഇതുപോലെയുള്ള കേസുകൾ ഏല്പിക്കുന്നു. ഞങ്ങൾ RDO യേ പഠിപ്പിച്ചു, കളക്ടർ ഗോപാലകൃഷ്ണനെ വക്കീലിനെ വിട്ടു പഠിപ്പിച്ചു. അഡ്മിൻ ണെ പഠിപ്പിച്ചു. ആക്ടിൽ പറയുന്നുണ്ട് ഇവർക്കൊക്കെ ടട്രെയിനിങ് കൊടുക്കണമെന്ന്. ആർക്കു വേണ്ടിയാണു ഈ നിയമം. ഞങ്ങൾ ഇനി എന്തു ചെയ്യണം? അ ഡിഎംനേ പഠിപ്പിച്ചു യേ പഠിപ്പിച്ചു തോറ്റു. Collector
@sathyaseelansalini27604 жыл бұрын
. can u give me the contact details of Adv. Abhilash NGS
@AliAli-tr5uk3 жыл бұрын
മാസവരുമാനം (പെൻഷൻ) ഉള്ളത് കൊണ്ടാകാം അപേക്ഷ നിരസിച്ചത്
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@starmakermusic5764 жыл бұрын
എന്റെ അമ്മുമ്മയ്ക്ക് 90 വയസ്സായി 5 കുട്ടികൾ ആണ് ഉള്ളത് 2പെണ്ണും 3ആണും അതിൽ ഒരു മകൻ അവരുടെ മകളുടെ മാര്യേജ് നു വേണ്ടി അമ്മുമ്മ യുടെ പേരിൽ ഉള്ള 9 സെന്റ് സ്ഥലത്തിന്റെ പട്ടയം പണയം വെച്ച്. കല്യാണത്തിന് ശേഷം ബാങ്കിൽ മുതലും പലിശയും അടയ്ക്കാത്തത് കാരണം സ്ഥലം ബാങ്ക് ജപ്തി ചെയ്തു ഇപ്പോൾ അമ്മുമ്മയെ മാമ്മനും ഭാര്യയും നോക്കുന്നില്ല. അമ്മൂമ്മ യ്ക്ക് താമസിക്കാൻ ഇപ്പോൾ എന്റെ ചെറിയ മാമൻ വാടകയ്ക്ക് നിൽക്കുന്ന ചെറിയ വീട് ആണ് ഉള്ളത്. പണയം വെച്ച മാമ്മന് നാട്ടുകാർ എല്ലാം ചേർന്ന് പാത്രത്തിലും മിഡിയയിലും കൊടുത്തതിൽ പ്രകാരം അക്കൗണ്ട് ൽ ഒരുപാട് ക്യാഷ് വന്നു. എന്നിട്ടും മാമ്മൻ അമ്മൂമ്മയുടെ സ്ഥലം തിരിച്ചെടുത്തു കൊടുക്കുന്നില്ല. അതിന് നമ്മൾ എവിടെയാണ് കേസ് കൊടുക്കേണ്ടത്
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@sanayasugeesh85582 жыл бұрын
4557
@ponnammavk61485 ай бұрын
മാതാ പിതാക്കന്മാരും മക്കളും പോരിനു നിൽക്കാതെ സ്വമേധയാ മക്കൾക്കു നൽകിയ വാത്സല്യം വാർദ്ധക്യത്തിൽ തിരിച്ചു നൽകുകയാണു വേണ്ടത്.
@RaphaelVA6 ай бұрын
Ente peru rafel jenmadhinam 1959/04/19.enikku moonnu aan makkalanullathu bharyaum makkalum enkku aarogyam undayorunnappol enikku presna monnum illayirunnu randayirathi pathinanjil oru sareekamayi joli cheyyan pattatha avastha vannathodu koodi njan oradhika pattayi enthuparanjalum parigenikkatha avastha bharyaum makkalum oru kai randayirathi pathinanju muthal bhakshanamo samsaramo illa ottappettu veettil kazhiunnu.oru karagraha jeevitham thudarunnu.ippol theere nadakkan pattathathinal
@sradhak39274 жыл бұрын
Help full cls
@silpamp39605 жыл бұрын
Sir oru doubt..makkaleyum bharyayeyum otum nokatha pithavine makkal maintenance kodukano?
@LawMalayalam4 жыл бұрын
Kodukkanam
@മലയാളി-പ2ങ4 жыл бұрын
തീർച്ചയായും കൊടുക്കണം. കാരണം പിതാവ് ഇല്ലെങ്കിൽ താങ്കൾ ഉണ്ടാകുമായിരുന്നില്ല
@adv.rarichanck42853 жыл бұрын
Must
@sreekumarnair5671 Жыл бұрын
BUT Sir, this procedure in INDIA will take years and years , so as a common citizen of this country the said 23 section is useless in today's INDIA. JUSTICE is Not served in timely manner by AUTHORITIES designated. You and I know this very well. ONLY GOD CAN SAVE HUMANITY.
Sir,Namaskaram ,Ente husband nu pension undu .Hi purchase two house .one is his first wife .She was expired. Have two sons well settled. Highly qualified all these his (father's hard earned money)But his two sons did not gave nothing for any care and not given one house for ailing father.His father.suffering many Many many seviyor health problems. Accute sugar problems. And many other health problems. What will do sir .Please help me sir 🙏 😢 😊❤
@geethanair6619 ай бұрын
Kindly reply to me Sir
@jtagriculture40352 жыл бұрын
സർ, പ്രതികൾ നോട്ടീസ് ലെഭിച്ചിയിട്ടും ഹാജർ ആകുന്നില്ല എന്ത് തുടർ നടപടി ചെയ്യാൻ പറ്റും
@solyputhussery7268 Жыл бұрын
Sir my mother 76 age she has 1 daughter and 3 sons . My brothers not caring for her can I give petition to RDO
@lassp805 Жыл бұрын
you can give petition to RDO. I'm not a lawyer but one of my relatives had this issue and did the same.
Sir എനിക്ക് മറ്റൊരു കാര്യം ആണ് പറയാനുള്ളത്. ഒരു സീനിയർ സിറ്റിസൺ ആയ ഒരാൾ ഒരു സാധനം പണം കൊടുത്തു വാങ്ങി എന്നു കരുതുക, ഉതകരണം ഒരു Aquaguard (water purifier )വാങ്ങി വീട്ടിൽ സ്ഥാപിച്ചു, AMC യും ഉണ്ട്. ആ കമ്പനിയെ അറിയിച്ചിട്ടും സർവീസ് /റിപ്പർ ചെയ്യാൻ പോലും കാലതാമസം വരുത്തുന്നു. കുടിവള്ളത്തിന്റ കാര്യം ആണ്. ഇങ്ങനെ പലപ്പോഴും അറിയിച്ചിട്ടും കമ്പനി ഇടപെടുന്നില്ല. ഇങ്ങനെ ഉള്ള പ്രശ്നം എപ്രകാരം പരിഹരിക്കാൻ പറ്റും. സീനിയർ സിറ്റിസൺ ആക്ട് പരിധിയിൽ പരിഹാരം ഉണ്ടോ.
@pangolinsdreem6894 жыл бұрын
ഇടവക പള്ളിയിലെ വികാരിയോട് പറയുക
@rajanpillai98953 жыл бұрын
2007 nu munpulla daanaadharam ithil varumoo ?
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@vinuchalil28703 жыл бұрын
If the senior citizen need money more than10000 can the senior citizen get
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@nishak44363 жыл бұрын
സർ ഒരു സംശയം.. ഞാനും ഭർത്താവും വീടും സ്ഥലവും ലോൺ എടുത്തു ഉണ്ടാക്കി..എന്റെ ഭർത്താവിന്റെ അമ്മയുടെ പേരിൽ 7 സെന്റ് സ്ഥലം ഉണ്ട്.. പക്ഷെ അവർ ഞങളുടെ കൂടെ ആണ് നിൽക്കുന്നത്.. ഭർത്താവുമായി അമ്മ ചില പ്രശ്നങ്ങൾ ഉണ്ടായി.. ഇപ്പൊ അമ്മ ഭർത്താവിനെ എതിരെ ചിലവിനു കേസ് കൊടുക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു... ഇതിൽ എന്താണ് നിയമ വശം
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@ourworldbyanusajin2.0923 жыл бұрын
Appeal high court il മാത്രമേ കൊടുക്കാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞു വല്ലോ..... കളക്ടർ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാമല്ലോ?
@adv.rarichanck42853 жыл бұрын
Yes
@R---Maria Жыл бұрын
സ്വത്ത് ആരുടെ പേരിലും എഴുതി വെച്ചിട്ട് ഇല്ല. അങ്ങനെ ആവുമ്പോൾ നോക്കാത്തത്തിൽ കേസ് കൊടുക്കൻ പറ്റുമോ
@shyamgeorge69092 жыл бұрын
ഈ നിയമത്തിന്റെ പരിധിയിൽ മരുമക്കൾ വരുമോ സർ, ഭർത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാൻ കൂട്ടാക്കാത്ത ഭാര്യമാരും ഉണ്ട്.
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@nairpappanamkode91032 жыл бұрын
എതിർ കക്ഷി മക്കൾ വിദേശത്ത് ആണ് എങ്കിൽ എങ്ങനെ case കൊടുക്കും.. നോട്ടീസ് എങ്ങനെ കൊടുക്കും..അമ്മ ക് ചിലവിനു മക്കൾ കൊടുക്കുന്നു.. അച്ഛന് ഒന്നും കൊടുക്കില്ല. ഫുഡ് പോലും.. അപ്പൊ ഇത് എങ്ങനെ ഇമ്പ്ലിമെന്റേഷൻ... അമ്മയും മക്കളും ഒരു കെട്ട്.. അച്ഛൻ പുറത്തു. . അപ്പൊ
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services
@navasPrem-n9p10 ай бұрын
Phone..nubmber..tharamo
@Peter.k.d6 ай бұрын
Hellful
@minisivan70663 жыл бұрын
ഈ പറയുന്ന വീഡിയോ കണ്ട് ആരും തന്നെ ഇതിന് പുറമേ.പോകരുത് ആർഡിഒ യുക്ക് പരാതി കൊടുത്തപ്പോൾ ( സ്വത്ത് വകകൾ എഴുതി എടുത്തിട്ട് അന്വേഷിക്കാതെ വീട്ടിൽ നിന്ന് പോലും ഇറക്കി വിട്ടതിനു) ആർഡിഒ ഓഫീസില് നിന്നും കിട്ടിയ മറുപടി സിവിൽ കോടതിയുടെ സഹായം തേടി പരിഹാരം കാണണം എന്നാണ്.
@minisivan70663 жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെ തന്നെ ആണ് ഇതിനുള്ള നടപടികൾ ആരും തന്നെ നടത്തി തരുന്നില്ല.
@@pjpsc4837 എടുക്കുന്നില്ല ചിലവിന് കൊടുക്കാം എന്ന് പറഞ്ഞിട്ട് കൊടുക്കുന്നില്ല മെയിൻറനൻസ് ഓഫീസറെ കാണണം
@pangolinsdreem6894 жыл бұрын
ഞാൻ എന്റെ മാതാവിനെ സംരക്ഷിക്കാൻ എന്റെ കല്യാണം പോലും വേണ്ടാ എന്ന് തീരുമാനിച്ചു
@nairpappanamkode91032 жыл бұрын
സ്വത്തു ഉണ്ട്... സീനിയർ സിറ്റിസൺ ആണ്.. മക്കളെ പഠിപ്പിച്ചു ഉയർന്ന് നിലയിൽ വിദേശത്ത് ജോലി... പിതാവിന് ചിലവിനു കൊടുക്കുന്നില്ല അപ്പൊ ഞാൻ എന്ത് ചെയ്യണം..pl. Reply
@nhscsjd4222 жыл бұрын
Dial Elderline toll free number 14567 - a national helpline for senior citizens and to know its services