Very very very good information 👌 Thank you Mr Haridas Thank you Mr Shajen. GOD BLESS YOU.
@divyalakshmi90133 жыл бұрын
ഇതു നല്ല നിയമം തന്നെ ആണ് . പക്ഷേ ഒരു കാര്യം ഈ മാതാപിതാക്കളും ചെറുപ്പത്തിൽ അവരുടെ മാതാപിതാക്കളേയും നല്ല രീതിയിൽ നോക്കണം. മാത്രമല്ല മൂന്നോ നാലോ മക്കളുണ്ടെങ്കിൽ എല്ലാവരേയും ഒരുപോലെ കാണാനും അവർ വിവാഹം ചെയ്തു ക്കൊണ്ടുവരുന്നവരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഷാജൻ സാറെ താങ്കൾ ടെ ഒരു വീഡിയോ ഞാൻ ഓർക്കുന്നു ഒരു ആർമി ക്കാരൻ തന്റെ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച് കയ്യൊക്കെ തല്ലി ഒടിച്ചു ചികിത്സ പോലും കൊടുക്കാതെ കൊണ്ടു നടന്നത്. അത്തരം ക്രൂരരായ മാതാപിതാക്കളെ മക്കൾ എങ്ങനെ സ്നേഹിക്കും. അതുകൊണ്ട് ഇന്ന് ചെറുപ്പമായിരിക്കുന്ന മാതാപിതാക്കൾ ദയയുള്ളവരായിരിക്കുക.
@jinssebastian72463 жыл бұрын
മക്കളെ നോക്കാതെ ചുമ്മാ അടിച്ചു പൊളിച്ചു ജീവിച്ചിട്ട് അവസാനം പിന്നെയും മക്കളുടെ പിടലിക്കിട്ട് അടി. അപ്പൊൾ ഇപ്പോഴത്തെ ദമ്പതികൾ അവരുടെ മക്കളെ നോക്കാതെ ചുമ്മാ ഇരുന്നാൽ മതി. മക്കൾ എങ്ങനെ എങ്കിലും കഷ്ടപ്പെട്ട് രക്ഷപ്പെട്ടാലും പിന്നെയും അവരെ ചൂഷണം ചെയ്തു ജീവിക്കാം...
@manikandankannan25413 жыл бұрын
ഒരു മാതാവ് അല്ലെങ്കിൽ പിതാവ്, അതുമല്ലെങ്കിൽ ഈ രണ്ടു പേരും കൂടി അവർക്ക് വേണ്ട ഭക്ഷണം, മരുന്ന് ഒക്കെ സ്വന്തം കൈകൾ കൊണ്ട് കൊടുത്ത് സമയാസമയത്തു് അവരെ ദേഹശുദ്ധി വരുത്തി അവരോട് രണ്ടു നല്ല വാക്കുകൾ സംസാരിച്ചു അവരെ തന്റെ നെഞ്ചോടു ചേർത്ത് പിടിക്കാൻ ശ്രമിക്കുന്ന മക്കൾ അനുഭവിക്കുന്ന ആ മനോസുഖമുണ്ടല്ലോ അത് അനുഭവിച്ചു തന്നെ അറിയണം
@prasannap25313 жыл бұрын
Ee letar enik. Upakaramai thank 'u. 🙏🙏🙏🙏🙏🙏
@nirmalagopalan56853 жыл бұрын
ഭർത്താവിനേയും മക്കളേയും നോക്കാത്ത മരുമക
@sathinair27433 жыл бұрын
സർ ഈ ലോകത്തിന് സർ എത്ര വിലപ്പെട്ടതാണ് , ഈശ്വരൻ കൂടെ ഉണ്ടാവും 🙏
@babujacob33783 жыл бұрын
പഴുത്ത ഇലവീഴുമ്പോൾ പച്ചയില ചിരിക്കുന്നു എന്നാൽ നാളെ ഞാൻ വീഴുന്നു എന്നു പച്ചയില ഓർക്കുന്നില്ല.
@babykingsly46503 жыл бұрын
Correct Bro.
@ramakrishnanpk98573 жыл бұрын
മാതാപിതാക്കളെ നോക്കാത്ത മക്കൾക്ക് എത്തുന്നായിട്ടെന്താണ് കാര്യം. വെറുതെ മക്കൾ എന്ന് പറയാൻ വണ്ടി മാത്രം കാഴ്ചവസ്തു ക്കൾ. അല്ലാതെ എ ന്തുപറയാൻ 1 Pk R KLzy..
@bijuthomas37153 жыл бұрын
കുഞ്ഞങ്ങളെ എങ്ങനെ വളര്‍ത്തി എന്നതിനനുസരിച്ചിരിക്കും വലുതാകുമ്പോള്‍ അവരുടെ പ്രതികരണം. മാതാപിതാക്കള്‍ മറ്റുള്ളവരോട് കരുണ കാണിക്കുകയും അവരുടെ മാതാപിതാക്കളെ ബഹുമാനത്തോടെ പരിപാലിക്കുകയും ചെയ്യുന്നത് കണ്ടുവളരുന്ന മക്കള്‍ ഒരിക്കലും മാതാപിതാക്കളെ ഉപേക്ഷിക്കില്ല..അല്ലാതെ ആയ കാലത്ത് സകല ദുഷ്ടതകളും ചെയ്തു കൂട്ടുകയും ദുര്‍മാതൃകകള്‍ മക്കള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിട്ട് വയസാകുമ്പോള്‍ മക്കള്‍ തൊഴിക്കുന്നേയെന്ന് നിലവിളിച്ചിട്ട് കാര്യമില്ല..കാരണം പ്രകൃതിക്ക് ഒരു നിയമമുണ്ട് മനുഷ്യര്‍ വിതച്ചത് കൊയ്യുമെന്ന നിയമം...
@seemz1123 жыл бұрын
👌👌👌👌👍
@divyads78473 жыл бұрын
👍👍👍
@samuelvarghese56493 жыл бұрын
ഒരു വശം ശരി തന്നെ,എന്നാൽ ഒരച്ഛൻ തനിക്കുള്ളതെല്ലാം മക്കൾക്ക് നൽകി വളർത്തി,അവസാനം ഏതെങ്കിലുമൊരു കുറ്റത്തിന്, മക്കൾ തള്ളിക്കളയുന്നത് ഇന്ന് വളരെ കൂടുതൽ ആണ്.
@Sajithphysio Жыл бұрын
ഇതൊന്നും ചെയ്യാത്ത മാതാ പിതാക്കലെ ഉപേക്ഷിക്കുന്നവർ ഉണ്ടല്ലോ.അവരെ എന്തു ചെയ്യണം സർ.
@ananthalekshmy22787 ай бұрын
Ennu marriage kazhinjalbparents Venda. Ullathellam vittu perukkuyum loan eduthu makkal nalla position. Ethumbol. Parents kariveppils. Nokkunna alukal 3 percent sir
@thajudeena50319 күн бұрын
മാതാപിതാക്കൾക്ക് തെറ്റു പറ്റിയാൽ ഇതുപോലെയുള്ള തല തിരിഞ്ഞ സന്തതികൾ ഉണ്ടാവും. കുഴിയിലും തുമ്മേണ്ടി വരും.
@manojkumareb66683 жыл бұрын
ആവുന്ന കാലത്ത് കിട്ടുന്നത് മുഴുവൻ കള്ളും കുടിച്ച് ബീഡിയും വലിച്ച് ചീട്ടും കളിച്ചു നടക്കും. തള്ള അവർക്ക് പറ്റുന്നപോലെ നടക്കും. കുട്ടികൾ അടുത്ത വീട്ടില് തേങ്ങ പെറുക്കിയും പാല് കൊടുക്കാൻ സഹായിച്ചും വണ്ടികഴുകിയും നടന്ന് എങ്ങെനെ എങ്കിലും പച്ച പിടിച്ചു പെണ്ണും കെട്ടി ജീവിതം തുടങ്ങുമ്പോൾ ചുമയും കാൻസർ ആയി വരും. എന്നിട്ട് ഇവരെ ആവശ്യത്തിന് പണവും മരുന്നും വാങ്ങി സുഖിപ്പിക്കുക. ഇല്ലെങ്കിൽ മക്കൾ ജയിലിൽ. കൊള്ളാം നല്ല കാര്യം.
@ranimathew97693 жыл бұрын
ചില മാതാപിതാകൾ മക്കളെ അടിമകൾ ആയിട്ടാണ് കാണുന്നത് വിദ്യ ഭാസം കൊടുക്കാതെ. ഒരു വിവാഹം പോലും കയ്പ്പിച്ച വിടാതെ സ്വന്തം സുഹം മാത്രം നോക്കി ജീവിക്കുന്ന വീട്ടിൽ കുത്തി തിരുപ് ഉണ്ട്ടാകുന്ന....സ്വാതാര്യം ഉള്ള പെണ്മക്കടെകണ്ണ് നിറയാൻ ഇഷ്ടമല്ലാത്ത പേരിന് ന് മാതാപിതാക്കൾ ഉണ്ട്. അവർ വിവാഹം കഴിക്കാതെ എന്തെക്കി ലും ജോലി ചയ്‌തുജീവിച്ചു എങ്കിൽ കുറെ മക്കൾ നരഗി കില്ലായിരുന്നു. മൃകങ്ങൾ ക്ക് മക്കൾ ഉണ്ട്ടാകുന്നു മക്കളെ പറക്കാൻ പഠിപ്പിക്കുന്നു. മൃറങ്ങങ്ങൾ എ കാൾ സ്വാർതർ ആണ് മനുഷർ ഇന്ന് ഇപ്പോൾ മനസ്സിൽ ആകുന്നു. മനുഷ്യർ കുടുംബ ജീവിതം തിന്റെ സുഹം സുരക്ഷിതതം എന്നിവ അനു ഭവിച്ചിട്ട്. മക്കൾക്കു അത് നീ രാ ഗരി കാൻഅവർക്കു എതിരെ കേസ് എടുക്കുക ആണ് വേണ്ടത് എന്തിന്റെതടസംമനസിലാവുന്നില്ല
ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രെക്ഷിതാക്കൾ മക്കൾക്ക് വേണ്ടി സകല സ്വൊപ്നങ്ങളും ഉപേക്ഷിച്ചവർ ആയിരിക്കും എന്നതാണ് രക്ഷതാക്കളെ സമ്പത്തില്ലാത്തതിൻെറ പേരിലോ സമ്പാദിക്കാത്തതിൻെറ പേരിലോ കുറ്റപെടുത്തുന്ന മക്കൾ ഒന്ന് ഓർക്കുക എല്ലാവർക്കും എല്ലാം സാധിക്കില്ല സാധിക്കുമായിരുന്ന എങ്കിൽ എല്ലാവരും അമ്പാനിമാർ ആയേനെ
@ranimathew97693 жыл бұрын
മക്കളെ കുറ്റം പറയാൻ വെട്ടി എന്തിന് കല്ല്യാണം കഴിച്ചു. വിവാഹം കുഞ്ഞ് ങൾ ഏതൊരു മനുഷ്യന്റെ യും ജീവിതടില്ലേ ഏറ്റവും സന്താഷം ഉള്ളകാര്യം ആണ്. ചിലർ കുഞ്ഞ്ങ്ങളെ വച്ചു മുതൽ എടുപ്പു നടത്തുന്നു. അടിമകൾ ആയിട്ട് കാണുന്നു. അവരുടെ സുഹത്തിനു വേട്ടി പണി എടുക്കാൻ ഉള്ള യന്ത്രം ആയി. ഇങ്ങനെ ഉള്ള പേരിന് ഉള്ള മാതാപിതാക്കളെ ജയലിൽ ഇടണം
@marypaul7523 Жыл бұрын
Very good matter
@MaimoonathEpParavanna Жыл бұрын
അങ്ങിനെയങ്കിൽ കള്ളു കുടിയനായ അഛനുമായി മക്കൾ ബുദ്ധി മുട്ടൊണ്ടിവരും തീർച്ച
@cheruvarkichan38683 жыл бұрын
This page will help many,thanks for doing it
@sukugopalan71006 ай бұрын
ഈ കാലഘട്ടത്തിൽ ഒരു കുടുംബത്തിൽ മക്കൾ ആണും പെണ്ണും ഉണ്ടെകിൽ ആണ്മക്കളെ ചുഷണം ചെയിതു അവന്റെ വരുമാനം പെണ്മക്കൾക്ക് കൊടുക്കുക.. അവന്റെ കുടുംബജീവിതം മനഃപൂർവ്വം കലഹം ഉണ്ടാക്കി അവന് അവകാശപ്പെട്ട സ്വത്തുവകകൾ പെണ്മക്കൾക്ക് കൊടുക്കുക... മരുമകളെ മോളെ പോലെ കാണാൻ കഴിയാത്തതും..സ്വന്തമായി വരുമാനം ഉള്ളതും ആയ മാതാപിതാക്കളെ എങ്ങനെ ഒരു കുടുംബത്തിൽ ഒരുമിച്ചു ജീവിക്കാൻ കഴിയും..
@sabusotha86273 жыл бұрын
തള്ളയൊള്ളം സ്നേഹം പുള്ളയ്ക്കുണ്ടങ്കിൽ താഴൊട്ടൊഴുകുന്ന പുഴ മേലോട്ടൊഴുകും... മകളോടുള്ളത്ര എൻറ്റെ സ്നേഹം മതാപിതാക്കളൊടില്ല കാരണം മതാപിതാക്കൾ അത്രമേൽ അവരുടെ മാതാപിതക്കളെക്കാൾ ഉപരി എന്നെ സ്നേഹിയ്ക്കുന്നു..
@jj_thejus91453 жыл бұрын
സാർ ഇതിൽ പറയുന്ന കാര്യങ്ങൾ ഇപ്പോഴത്തെ തലമുറ അറിയേണ്ടതു തന്നെയാണ്. പിന്നെ ഒരു കാര്യം മാതാപിതാക്കൾ മക്കളെ പരിഗണിക്കാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട്. മാതാപിതാക്കളുടെ പരസ്പരം ഉള്ള അടി പിടി കാരണം തകരുന്ന എത്രയോ ബാല്യങ്ങൾ ഉണ്ട്. ആ കുഞ്ഞു ഹൃദയങ്ങളെ ആരും മനസ്സിലാക്കതെന്ത്? ആ തകർന്ന ഹൃദയവുമായി ജീവിക്കുന്ന മക്കളെ കുറിച്ച് ആരുടെയും വീഡിയോ പോലും ഒരു സ്ഥലത്തും കാണുന്നില്ലല്ലോ.... അങ്ങനെയുള്ള മക്കളെ ഒന്നു ഒരു സാന്ത്വന വാക്കുപോലും
First be a good human being then nobody need to advice to take care of parents God bless🙏
@sukeshbhaskaran90383 жыл бұрын
Great congratulations
@candranchandran6545 Жыл бұрын
സൂപ്പർ
@mechcraft33433 жыл бұрын
Thank you very use full video?
@elizabethfrancis82623 жыл бұрын
Thanks good information God bless you sir 🙏
@bindusamuel18283 жыл бұрын
Very good message
@MaimoonathEpParavanna Жыл бұрын
ബാലക്കോടതിയിൽ ബുദ്ധിമുട്ടുന്ന കള്ളു കൂടിയ നായ അഛന്റെ മക്കൾ വളർന്നാൽ കള്ളുകുടി മറ്റാനും വിണ്ടും കള്ളുകുടിച്ച് കുടുംബം നിപ്പിക്കുന്ന അച്ചനെ നില കു നിർത്താൻ പറ്റാതെ അവസന കമ്പോൾ അവൻ എല്ലങ്കിൽ അവൾ ആരാളമെന്ന് അറിയില്ല പാവം കൂട്ടിക്കൾ അവരുടെ ജന്മവും ഇത്ര ഭയനകമോ
@ReghuVadakoote3 жыл бұрын
ഇവിടത്തെ പത്രങ്ങൾ ഇതൊന്നും കാണുന്നില്ലെ... ഈ വാർത്തകൾ കൊടുക്കാൻ അവർക്കു നേരമില്ല. ജെനങ്ങൾ അത്തരം പത്രങ്ങൾ ഉപേക്ഷിക്കണം
@sanjayvijayan78093 жыл бұрын
Naduveetu odendi varumo
@ratheesh38333 жыл бұрын
great Order.
@pulikkalsundaran48483 жыл бұрын
കുട്ടികളുടെ തെരുവ് കളഞ്ഞ അച്ഛനമ്മമാരെ പ്രായമാകുമ്പോൾ കുട്ടികൾ നോക്കണം എന്നു പറയുന്നത് ശരിയല്ല അതിനോട് യോജിക്കുന്നില്ല അതിരുകടന്ന വിധി ആയിപോയി
@LIFE-gc2id3 жыл бұрын
@@user-yv4kv1il5z തീർച്ചയായും നോക്കണം. അതൊരു സുവർണ്ണാവസരം ആയി കണക്കാക്കണം. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുത്.
@LIFE-gc2id3 жыл бұрын
അവനവന്റെ മനസാക്ഷിയോട് ഉത്തരം പറയാൻ കഴിയുക എന്നതാണ് പ്രധാനം. സ്വത്ത് കിട്ടുമോ കിട്ടാതെ ഇരിക്കുമോ എന്നുള്ളതല്ല.
@sleebapaulose97003 жыл бұрын
❤❤❤ Really good .
@prabheenjoseph44503 жыл бұрын
Jai Hind Vande Mataram 👃👃👃
@abduljabbarjabbar34923 жыл бұрын
Shajan.sir Nnallavanu Eneyum Pretheshekunnu
@vidyasasi72333 жыл бұрын
ഇത് one sided ആയ നിയമം ആണ് മക്കൾക്കും മരുമക്കൾക്കും അവരുടെ തായ ജീവിതവും ഇഷ്ടങ്ങളും ഒക്കെ യില്ലേ ഈ നിയമമനുസരിച്ച് അവരുടെ കീഴിൽ ജീവിക്കേണ്ടിവരും. സാധാരണ പോലെ ജീവിക്കാൻ സ്വാതന്ത്ര്യമില്ല മേൽപോട്ടും വയ്യ കീഴ്പോ ട്ടും വയ്യ എന്നു പറയുന്നതു പോലെ ഇവരുടെ നല്ല നേരം പോലെ ബാക്കിയുള്ള members പെരുമാറണം എന്ന രീതിയായാൽ എങ്ങനെ സ്വസ്ഥമായി ജീവിക്കാൻ പറ്റും.
@manojkumareb66683 жыл бұрын
ആരോട് പറയാൻ, മക്കളോടും മരുമക്കളോടും എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കിൽ മാതാപിതാക്കളെ സ്വാധീനിച്ച് കുടുംബം കുളം തോണ്ടിച്ചു നടക്കുന്നവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്. കോടതി, പോലീസ് റ്റേഷൻ എവിടെനിന്ന് വേണമെങ്കിലും പണി വരാം. മാതാപിതാക്കളുടെ സംബാദ്യം മക്കൾ അനുഭവിക്കുന്നെങ്കിൽ അവർക്ക് സംരക്ഷണം കൊടുക്കുക. അല്ലെങ്കിൽ മക്കളുടെ കൂടെ സൗകര്യം ഉണ്ടെങ്കിൽ നന്നായി ജീവിക്കുക. പക്ഷേ, നിയമം അവർക്കു അനുകൂലമാണ്. മക്കളുടെ ജീവിതം പ്രശ്നമല്ല. ഈ നിയമം ദുരുപയോഗം ചെയ്യുന്നു. മാത്രമല്ല മക്കളെ നന്നായി നോക്കിയില്ല എങ്കിലും ഭാവിയിൽ മക്കൾ നോക്കാൻ നിയമം ഉള്ളപ്പോൾ ഏതു രീതിയിൽ വേണമെങ്കിലും നടക്കാം. അവസാനം മക്കൾ നോക്കിക്കൊള്ളും.
@vidyasasi72333 жыл бұрын
@@manojkumareb6668 correct അതു മാത്രമല്ല എന്റെ സ്വഭാവങ്ങളുo രീതികളും അനുസരിച്ച് കൂടെ ജീവിച്ചു കൊള്ളണം എന്ന ഒരു മനോഭാവവും ഉണ്ട്.
@manojkumareb66683 жыл бұрын
@@vidyasasi7233 സത്യം.
@sheela49493 жыл бұрын
Hatts off to this person and the rules about looking after the parents.God bless you.
@jessyfrancis17073 жыл бұрын
Very Good Letter
@subhamadhu38403 жыл бұрын
Thanku for information 🙏🙏🙏🙏🙏
@thankammachacko67473 жыл бұрын
V good message 🙏
@sukumaranperiyachur55233 жыл бұрын
മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത ഒരു അദ്ധ്യാപകന്റെ വാട്സ്ആപിന്റെ ബൈലൈൻ എല്ലാവരിലും നന്മ വളരട്ടെ എന്നാണ്. പതിമൂന്ന് ലക്ഷത്തിന്റെ കാറും രണ്ടു വീടുകളുമുളള ഈ മഹാനായ അദ്ധ്യാപകൻ ഒരിക്കൽ പോലും അച്ഛൻ, അമ്മ എന്നിവർക്കു വേണ്ടി ഒരിക്കൽ പോലും ഒരു രൂപ ചെലവഴിച്ചിട്ടില്ല.അറുപതിനായിരം രൂപയുടെ ഫോൺ ഉപയോഗിക്കുന്ന ഈ അദ്ധ്യാപകൻ ...രക്ഷിതാക്കളോട് നന്മ പ്രസംഗിക്കുന്ന ഈ ജന്തു...ഇയാൾക്ക് എന്തു ശിക്ഷയാണ് നൽകുക..
@LIFE-gc2id3 жыл бұрын
അയാൾ നോക്കിയില്ലെങ്കിൽ നഷ്ടം അയാൾക്ക് തന്നെ . അയാൾ സന്തോഷവും സമാധാനവും അനുഭവിക്കുന്നു എന്ന് പറയുന്നെങ്കിൽ അത് വ്യാജം.
@mariammamathai77872 жыл бұрын
Yes your correct
@Anjel3793 жыл бұрын
Makkale nannayi nokkanam adhyam Allathe parents ne nokkanam annu parayunnathil anthartham
@arifanazeer89123 ай бұрын
മക്കൾക്കും വേണ്ട മരുമക്കൾക്കും വേണ്ട ഇപ്പോൾ വയസ്സായ ഞങ്ങളുടെ
@divakarmalappuram56843 жыл бұрын
കോപ്പിലെ കോടതികൾ. മക്കൾ സാമ്പത്തികശേഷി ഇല്ലാത്തവർ ആണ്‌ങ്കിൽ ഏത് ഡാഷിൽ നിന്ന് എടുത്ത് കൊടുക്കും. ഓരോ വ്യക്തികളെയും സാമ്പത്തിക സ്വയം പര്യാപ്തമാക്കാൻ കോപ്പിലെ കോടതിക്ക് കഴിയുമോ -----
@ranimathew97693 жыл бұрын
ഏറ്റവും ലാഭം ഉള്ള കച്ചവടം മാതാവിതാകൾക് മേൽ ഒരു നിയമവ്യൂ യില്ലാലോ. കെയ്യ് യുക്കു ഉള്ളവൻ കാര്യ കാരൻ എന്നാണ് ഈ നിയമം കൊണ്ടു മനസിലാവുന്നത്
@pardevjayanthi20023 жыл бұрын
Great
@lillywhite65363 жыл бұрын
Ente achan ente 11 age l upeshichu our u lady yude koode sukhamayi jeevikkunnu 11 varshamayi ammayum nganum kashpettu jeevikkunnu ee achaneyum ngan nokkanno sir ethinte reply thannal kollam
@shajanscaria82293 жыл бұрын
ഒരു നിവൃത്തിയുമില്ലാതെ ആരും നോക്കാനില്ലാതെ അഭയം തേടി എത്തുമ്പോൾ നോക്കിയാൽ ഒരുപാട് പുണ്യം കിട്ടും.
Vivaaham kazhicha sesham bhaarya ye marannu jeavikkunna var kku enthu siksha yaanu Mody natappakkunnath?
@dhanalakshmik96612 ай бұрын
മക്കൾ കാണിച്ചു കൂട്ടുന്നത് കണ്ട് അഭിമാനം കൊണ്ട് മിണ്ടാതെ ഇരിക്കുക അല്ലാതെ എത്നു ചെയ്യാൻ ആണ് അവർക്ക് മുതൽ മാത്രം മതി സംരക്ഷിക്കാൻ അവർക്ക് പറ്റില്ല ഇത്തരക്കാരേട് എത്നാണ് പറയുക
@devikadevus4580 Жыл бұрын
👍👍👍👍👍
@jayadhananr89783 жыл бұрын
Ji om DhanJaya
@ElsyJoseph-f5y8 күн бұрын
Evideyanu ee neeyamam ente madavineyum ithupole kanikunnu...ellam eduttid...
@ratheesh38333 жыл бұрын
ഇത് സംരക്ഷിക്കുക തന്നെ ചെയ്യ.ണം''
@dhanalakshmik96612 ай бұрын
മാതാ പിതാക്കളെ സംരക്ഷിക്കാതെ മുതലിനുവേണ്ടി കലഹിച്ചു നടക്കുന്ന മക്കളേ എത്നു പറഞ്ഞു മനസ്സിലാക്കു എങ്ങനെ യാണ് ജീവിതം അത് അവർക്ക് അറിയില്ല കണ്ടിട്ട് അവർ മനസ്സിലാക്കുകയും മില്ലാ ഇത്തരക്കാരെ എത്നു പറഞ്ഞു മനസ്സിലാക്കും
@shylathaaji74183 жыл бұрын
വളരെ നല്ലത് ഇവിടെ മക്കളെ നോക്കിയിട്ട് ചിലവിന് തരുന്നില്ല നാണക്കോട് കൊണ്ട് പറയുന്നില്ല
@LIFE-gc2id3 жыл бұрын
വാർദ്ധക്യത്തിലെത്തിയവരും വരൂമാനം ഇല്ലാത്തവരുമായവർക്ക് നല്ലൊരു സംഖ്യ പെൻഷൻ സർക്കാർ കൊടുക്കണം. അതിനുവേണ്ടി വേണ്ടിവന്നാൽ സർക്കാർ ജീവനക്കാരുടെയും പൊതുമേഖല ജീവനക്കാരുടെയും ശമ്പളവും പെൻഷനും കുറയ്ക്കണം. ഇപ്പോഴത്തെ സംവിധാനം ഒട്ടും നീതിപൂർവകം അല്ല. സർക്കാറുകൾ മനുഷ്യതപൂർവമായ സമീപനം സ്വീകരിച്ചേ പറ്റൂ .
@thomasp.c.george25883 жыл бұрын
Correct
@smithathoppil98963 жыл бұрын
👌👌👌👌👌👌👌👌👌👌
@DataInsights20013 жыл бұрын
Old aged citizens taking care of by social security, government, kids, grand kids, …
@p.c.sreekumar37863 жыл бұрын
നമസ്കാരം
@vijithnair7673 жыл бұрын
Makkale nokkatha mathapithakale nokano??
@LIFE-gc2id3 жыл бұрын
തീർച്ചയായും നോക്കണം.
@vijithnair7673 жыл бұрын
@@LIFE-gc2id super..
@vijithnair7673 жыл бұрын
@@LIFE-gc2idserikum orma polumakatha prayathil ivar karanam pattiniyum duridavumayi.. onnu thala chaykkan polum idamillathe mattullavarude karunayil pattini kidannu chakathe. .kidakkan oru koora thannavare nokkano atho ee parishakaleyo...orikkalenkilum arinjittundo ee vishmamam..dialogue 😏
@robertlawrence79103 жыл бұрын
🙏🙏🙏
@MyInitial3 жыл бұрын
Valliappachanu pichachatti koduthittu enikku niyamamatiyam ennu paranjal athanu problem
@remanankk64773 жыл бұрын
നല്ല പോസ്റ്റ്
@mariammamathai77872 жыл бұрын
God bless you shajan brother
@saraswathishaji47263 жыл бұрын
😔♥️💐🙏🙏
@harikumarchandran14413 жыл бұрын
കോടികൾ കൈയിൽ ഉള്ള മാതാപിതാക്കൾ മരുമോളോടുള്ള ഇഷ്ടക്കുറവ് കാരണം കൂടെ താമസിച്ചു കൊണ്ട് rdo കോടതിയിൽ പരാതി കൊടുക്കുകയും പരാതി തള്ളു കയും ചെയ്ത് കേസും ഉണ്ട് അതിനു മറുപടി ഉണ്ടോ
@moonistone20003 жыл бұрын
don't waste money in kids marriage and in gold .be practical after 50 yrs old prepare for the old age life .start searching for good health insurances and all other resources . enjoy the life
@somasundarank52903 жыл бұрын
👍👍👍👍🙏👌
@RandomVideoClix3 жыл бұрын
Well, there are grey areas that nobody considers.
@steephenkj6023 жыл бұрын
സർ . എൻ്റേ അമ്മ മകളായ എൻ്റെ kudayyanu മകൻ്റേ അടുത്ത് പോകുവാൻ ആഗ്രഹമുണ്ട് പേടിയുള്ളത് koñdu പോകുവാൻ പറ്റുന്നില്ല .ഒന്ന് ഹെൽപ്പ് ചെയ്യൂ മോ
Etrayum pettenu ee neyam onnu passakkiyirunnekkil..
@anilraj.m86553 жыл бұрын
സ്വാർത്ഥരും അറുപിശുക്കൻമാരും അറുത്ത് കൈയ്ക്ക് ഉപ്പുതേക്കാത്തവരും ഒരു ധർമ്മക്കാരൻ വന്നാൽ ആട്ടിയോടിക്കുന്നവരുമായ മാതാപിതാക്കളുടെ മക്കൾ ഇവർ ചെയ്തതിലും കൂടുതലേ ചെയ്യൂ. അവരെ ഒരു പരിധി വരെയേ സമൂഹത്തിന് മാറ്റാൻ പറ്റൂ. ജന്മനാ കിട്ടിയ അവരുടെ സ്വഭാവം മരണംവരെ നിലനിൽക്കും. പക്ഷേ ചില മാതാപിതാക്കൾ മക്കളുടെ ക്രൂരതയിൽ പെട്ടുപോകും. തിരിച്ചും സംഭവിക്കും. ഇതുകൊണ്ടാണ് ഹിന്ദുക്കൾ മുജ്ജന്മ സുകൃതത്തിൽ വിശ്വസിക്കുന്നത്. പിന്നെ അച്ഛൻ എങ്ങിനേയുമാകട്ടെ അമ്മ സത്യസന്ധയും നന്മയുള്ളവളമാണെങ്കിൽ 90% മക്കളും മാതാപിതാക്കളെ നോക്കുന്നവരാകും. ഒരു അമ്മയാണ് എല്ലാവർക്കും വഴികാട്ടി. അവർ ശരിയല്ലെങ്കിൽ ആ കുടുംബം, ബന്ധുമിത്രാദികൾ, അയൽക്കാർ, സമൂഹം ഇങ്ങിനെ തിന്മകൾ വ്യാപിച്ചുകൊണ്ടേയിരിക്കും. ഇന്നത്തെ കാലം വെച്ച് ഒരമ്മ ആൺകുട്ടികളേയും പെൺകുട്ടികളേയും വീട്ടുജോലികൾ പഠിപ്പിക്കണം. ജോലിയ്ക്കു പോകുന്ന സ്ത്രീകൾക്ക് അടുക്കളയിൽ അമ്മായിയമ്മയേക്കാൾ സഹായിക്കാൻ ഭർത്താവുണ്ടാകുന്നത് വലിയൊരാശ്വാസമാണ്. അമ്മായിയമ്മ_മരുമകൾ പോരിന് ഒരുപാട് കുറവുവരും. നല്ലൊരു ഭർത്താവിൻ്റെ മാതാപിതാക്കളെ മരുമകൾ പരമാവധി നോക്കും എന്നു തോന്നുന്നു. അല്ലെങ്കിൽ സ്വാർത്ഥനായ ഭർത്താവിനോടുളള ദേഷ്യം മുഴുവൻ അവരോട് കാണിക്കും. ഏറ്റവും കൂടുതൽ മാതാപിതാക്കളെ നോക്കാത്തവർ ക്രിസ്ത്യൻസും തൊട്ടടുത്ത് ഹിന്ദുവുമാണ്. ബൈബിളിൽ നല്ല രീതിയിൽ വചനങ്ങൾ ഉണ്ടെങ്കിലും എൻ്റെ.....എനിക്ക് മാത്രം....എന്ന സ്വാർത്ഥത ക്രിസ്ത്യൻസിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവർ മാതാപിതാക്കളെ വിട്ട് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച് ആ മക്കളാൽ അവരും തിരസ്കരിക്കപ്പെടുന്നു. ഇവിടെയാണ് വടക്കോട്ടുള്ള മുസ്ലീം മാതാപിതാക്കളുടെ ഭാഗ്യം. പൊന്നുകണക്ക്, ഉള്ളതുകൊണ്ട് മക്കളുടെ നെഞ്ചോടു ചേർത്ത് ,മീൻ വിറ്റാണെങ്കിലും ചായക്കട നടത്തിയാണെങ്കിലും സുന്ദരമായി നോക്കുന്നു. "ഉമ്മാന്റെ കാലടിപാടിലാണു സുബർക്കം ഓർത്തോളിൻ" അവിടെയാണ് മുസ്ലീമിന്റെ വിജയം.
@SaranyaMr-kg8xw2 ай бұрын
Baryak oru vilayum ഇല്ല.stree ജീവിതം ഭർത്താവിൻ്റെ അച്ഛനെയും അമ്മയെയും നോക്കി തുലയുന്നു.സ്വന്തം അച്ഛനെയും അമ്മയെയും നോക്കാനും പാടില്ല
@remaniks52033 жыл бұрын
ഒരു അഛന്റെ യും അമ്മയുടെ അനുജത്തി (വികലാങ്ക) യുടെയും സംരക്ഷണം സ്വത്ത് എഴുതി വാങ്ങി യിട്ട് സംരക്ഷിക്കാൻ. മടിച്ചിട്ടും ആർഡിയോ കോടതി നിയമ സംരക്ഷണം നൽകിയില്ല
@ronythomas50223 жыл бұрын
എപ്പോലുള്ള ഏല്ല കാര്യവും now മലയാളം മൂവി മിഷൻ എന്ന എന്റെ സീനിമ 2015ൽ റിലീസ് ആ യ തിൽ ഒണ്ട് love ജെഹാ തിനെ കുറിച്ചും സൂ ജി പിക്കുനു ണ്ട്
@krishnakumar-wn1xf3 жыл бұрын
Always accusing and criticising children for not properly looking after their parents at their old age..might be true in major cases but one should remember that many parents are highly partial in treating their children particularly not allocating their assets or properties unequally inviting displeasure and enemity..secondly many parents are not flexible in their approach towards their children very stringent, adamant and not even ready to budge an inch to their inlaws...,..my advice to aged parents should give up their unequivocal attitude and try to ally with children to make their home happy and devine.🙂😊
@bindhuseeji47373 жыл бұрын
What you said is exactly true.
@PrajoshPrajosh-p4p5 ай бұрын
നോക്കുക എന്ന് മാത്രമാണ് അല്ലാതെ.. Cash കൊടുക്കുക എന്നല്ല
@devikadevus4580 Жыл бұрын
മകനെ ഒന്ന് കാണാനോ സംസാരിക്കാനോ എന്താ ചെയ്യേണ്ടത്
@subithnair1863 жыл бұрын
മണ്ടൻ നിയമം ....... സംരക്ഷണം എന്നതിന്റെ definition എന്താണ്? പഠിച്ച് ജോലി കിട്ടി പുറം നാട്ടിൽ ജോലി ചെയ്യേണ്ടി വരുന്ന മക്കൾ തൊഴില് കളഞ്ഞ് വന്ന് സംരക്ഷിക്കണം എന്ന് പറയുന്നത് എന്ത് അസംബന്ധമാണ് ? ജോലിസ്ഥലത്ത് വന്ന് ഒരുമിച്ച് താമസിക്കാൻ പറഞ്ഞാൽ കേൾക്കാതെ വാശിപിടിച്ച് നാട്ടിൽ തന്നെയേ നിൽക്കു എന്ന് പറയുന്ന പേരന്റ്സ് ഉണ്ട്. തൊഴിലിന്റെ സ്വഭാവം കൊണ്ടും കാലാവസ്ഥയുടെ പ്രശ്നം കൊണ്ടും കൂടെ കൊണ്ടു പോയി താമസിപ്പിക്കാൻ പറ്റാത്ത ആളുകളും ഉണ്ട്. കേരളം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. old age homes ഒരു മോശം സംഭവം അല്ല എന്ന് മനസിലാക്കേണ്ടതുണ്ട്. നല്ല രീതിയിൽ അത്തരം സ്ഥാപനങ്ങൾ നടത്തിക്കൊണ്ട് പോകാൻ ഉള്ള regulations കൊണ്ടുവരുകയാണ് ഗവ: ചെയ്യേണ്ടത്. അതിന്റെ നടത്തിപ്പിന് വേണ്ട പണം അന്തേവാസികളുടേയോ അവരുടെ ഉത്തരവാദിത്തത്തിൽ പെട്ട ആളുകളുടേയോ പക്കൽ നിന്ന് വാങ്ങണം'. അതിന് സാധിക്കാത്ത അവസരത്തിൽ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ് സ്വന്തം പൗരന്റെ well being എന്നത്. അതൊരിക്കലും മറ്റൊരു പൗരന്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ഈ രാജ്യത്തെ individual പൗരൻമാരാണ്. അവർ പണിയെടുത്ത പണം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമുള്ള legitimate ആയ ജീവിതം ഇൻഡ്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. കേരളത്തിലെ ജനസംഖ്യ കൂടുന്ന നിരക്ക് ദേശീയ ശരാശരിയിലും താഴയാണ്. ഒരു 4-5 പതിറ്റാണ്ടുകൾ ഈ രീതിയിൽ പോയാൽ മക്കളേക്കാളും മരുമക്കളേക്കാളും കൊച്ചു മക്കളേക്കാളും പലമടങ്ങ് വൃദ്ധജനങ്ങൾ ഇവിടെ ഉണ്ടാകുമെന്നും മനസിലാക്കുക.
@HD-cl3wd3 жыл бұрын
നിങ്ങൾ പറയുന്നത് 100% ശരിയാണ്
@babykingsly46503 жыл бұрын
🙏🙏🙏🙏🙏
@babykingsly46503 жыл бұрын
Perants Nte prayasamkondalle makkal padichu Joli kitti nannayi jeevikkunnathu Vayasakumpol Oru Home Nurse A Vachu nokkanulla kadama Makkalkundu Eeethu nattil erunnalum (Ente manasil ullathu parangu)Aaru theri parangalum vendilla
@rvarghese02103 жыл бұрын
Yes, we need more retirement homes 👍👍
@anishkumarks4689 Жыл бұрын
എന്തൊരു നിയമം 🙏🙏🤔 കൂടെ ഒരുതരത്തിലും സമാധാനം തരാത്തവരുടെ കൂടെ എങ്ങനെ താമസിക്കും മക്കളെ വളർത്തിയാൽ സ്നേഹം കൊടുത്തു വളർത്തണം എന്നാൽ ആ സ്നേഹം ജീവിതകാലം മുഴുവനും നിലനിൽക്കും അല്ലാതെ മോൾ മോൻ എന്നിവരുടെ കുറ്റവും പറഞ്ഞു ശരിയായ കാര്യം പറഞ്ഞാൽ കേൾക്കാൻ കഴിയാത്ത മാതാപിതാക്കൾ ഉണ്ടാകും അങ്ങനെ യുള്ളടത് എങ്ങനെ ഒരുമിച്ച് താമസിക്കും മകൻ കെട്ടിയ പെണ്ണിനെ മകനെക്കാളും സ്നേഹിക്കാൻ പഠിക്കണം അല്ലാതെ സ്ത്രീധനത്തിന്റെ കണക്കും പറഞ്ഞു മരുമോളുടെ അച്ഛനെ അമ്മയും കുറ്റം പറഞ്ഞാൽ അവിടെ കലഹം ഉണ്ടാകും ഉറപ്പാണ് ഇതിന് നിയമം ഇല്ലേ?അച്ഛയും അമ്മയും നോക്കണം അത് ശരിയാണ് എന്നാൽ അതുപോലെ അവരുടെ മക്കളെ കാണുന്നവർക്ക് ആ സന്മനസ്സ് ഉണ്ടാകും തിരിച്ചു നോക്കാൻ അല്ലാതെ ഞാൻ പിടിക്കുന്ന മുയലിനു അഞ്ച് കൊമ്പ് എന്ന് പറഞ്ഞാൽ 😔😄😄എല്ലാം ശരിയാകുമോ? എത്ര എടുത്ത് മക്കൾക്ക് സ്നേഹം കൊടുക്കാത്ത വീടുകൾ ഉണ്ട് അവിടെ എല്ലാം കുഴപ്പം തന്നെ (എന്നാൽ നല്ലവരായ മാതാപിതാക്കൾ ഉണ്ട് അവിടെ ഒരു കുഴപ്പവും ഇല്ല )
@HD-cl3wd3 жыл бұрын
മാതാപിതാക്കളെ നോക്കാൻ ആണോ ജന്മം നൽകിയത്?അവരുടെ സുഖത്തിനു വേണ്ടി അനാവശ്യമായി സൃഷ്ടിച്ചു എന്ന് മക്കൾ വാദിച്ചാലോ? അങ്ങനെയാണെങ്കിൽ അവർ സ്വാർത്ഥർ ആണല്ലോ?
@foodideasbynittu3 жыл бұрын
Ithilum karyam undennu chila family kathakal kelkkumbol thonnum. Oru makkalum enikku janmam tharoooo ennu paranju janichavar alla. Balettan movie Lal oru veedu vechu kaanan amma kaathirikkunnu. Ithinaano janippikkunnathu ? Unconditional love only until we obey parents terms, qishes and conditions. Marichu cheythu nokku. Appo ariyam. EXCEPTIONAL CASES AANU PARANJATHU. NOT ALL PARENTS AND KIDS
ഇതെന്താ ഈ ചാനലിൽ ഇത്തരം കാര്യങ്ങൾ ഒക്കെ പറയുന്നത് ?
@LIFE-gc2id3 жыл бұрын
പിന്നെ, പറയുമ്പോൾ എല്ലാം പറയണമല്ലോ .
@Lucifer123k3 жыл бұрын
@@LIFE-gc2id അങ്ങനെയല്ല ഇത് വർഗീയ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ചാനലാണ്
@premaa54463 жыл бұрын
@@Lucifer123k അത് മാത്രം അല്ല എല്ലാ കാര്യങ്ങളും പറയുമെന്ന് മനസ്സിലായല്ലോ. എവിടെ മോശമായ കാര്യം നടന്നാലും, നല്ല കാര്യം നടന്നാലും സാജൻ പറഞ്ഞിരിക്കും. . വെറുതെ കള്ളം പറയണ്ട
@anilraj.m86553 жыл бұрын
@@Lucifer123k സ്വയം വർഗ്ഗീയവാദി .... മറ്റുള്ളവരുടെ തലയിലിടുന്നു.
@mohananvasu973 жыл бұрын
ഈ നിയമത്തിൽ വൃദ്ധർ ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തം അല്ല.
@sukumarankrishnannadar29633 жыл бұрын
നോ ക്കാ ത്ത വ രെ തൂ ക്കി കൊ ല്ലു മോ
@Roshanxxx1113 жыл бұрын
Onnum pattilla
@babykingsly46503 жыл бұрын
Ennu Gan Nale Neeee Oorma varunnu 😞😞😞
@laijalal20383 жыл бұрын
മകൻ വിവാഹം കഴിച്ചു കഴിഞ്ഞ പെണ്കുട്ടികളുടെ വിചാരം അവർ രണ്ടുപേരും അവളുടെ വീട്ടുകാർ മാത്രം മതിന്നാ. ഭർത്താവ് മാത്രം മതി. അവന്റെ അമ്മയും അച്ഛനും എന്തൊക്കെ ചെയ്‌തു കൊടുത്താലും തൃപ്തിപ്പെടുല്ല
@ameeshasagar42783 жыл бұрын
എത്രയോ വീടുകളില് മരുമകളെ ഭർത്താവിൻ്റെ അമ്മ അവളെ ഭർത്താവിൻറെ കുടെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ല..