മുത്തശ്ശി മാരും മുത്തച്ഛന്മാരും മാതാപിതാക്കളും ചെറുതിലെ നഷ്ടപ്പെട്ടത് കൊണ്ട് വളരെയധികം വിഷമം അനുഭവിച്ചിട്ടുണ്ട്. ഞാനിപ്പോൾ ഒരു മുത്തശ്ശിയാണ്. എന്റെ ജീവിതത്തിൽ. പലപ്പോഴും ഞാൻ. ആഗ്രഹിച്ചിട്ടുണ്ട് അവരൊക്കെ ജീവിച്ചിരുന്നെങ്കിൽ. എന്ന്.
@Abin-g3s4 жыл бұрын
Ethra vayassayi muthassikk.. ipo aarude koodeya
@sreekumarannairtp18334 жыл бұрын
ഞാൻ ഒരു വയോജനം. 72 കഴിഞ്ഞു. മാനസികമായ പ്രായം 23. ഓരോ ദിവസവും ഓണം. എല്ലാവരും എന്നെ സ്നേഹിയ്ക്കുന്നു. അഷ്ടാവക്രൻ പറഞ്ഞതുപോലെ "എനിയ്ക്കു നമസ്കാരം. എനിയ്ക്കു വീണ്ടും വീണ്ടും നമസ്കാരം." ഞാൻ ഏറ്റവും വലിയ അറിവു നേടിയിരിയ്ക്കുന്നു. എന്താണ് ആ ഏറ്റവും വലിയ അറിവ്? എന്നെപ്പോലെത്തന്നെയാണ് എല്ലാവരും എന്നത്. ലോകത്തിനു മുഴുവൻ സന്തോഷം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു. അപ്പോൾ എന്റെ ഓഹരി എനിയ്ക്കും കിട്ടുമല്ലോ.
@aarshapavithran78614 жыл бұрын
മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടേം കൂടെ time spend ചെയ്താലേ അതിന്റെ ഊഷ്മളത മനസിലാകൂ... 💞 ഇന്നു എന്റെ bday aanu🤩 Wish u a happy and healthy life to all.... 🤗 Thank u Dr. Amma
You are so thoughtful mam, 😍really after watching this video i feel so blessed because in my family i have my in-laws of 2 generation and they make our home like heven🤗
@nithyakrishna74624 жыл бұрын
International Day Of Older Person's 🙏🙏🙏
@unnisss4 жыл бұрын
Hi mam how are you? This video good topic mam........ god bless you
@np18564 жыл бұрын
Njan kandu... next video ഇട്ടാൽ ഇനിയും കാണും...👍👍
@suganthinib45414 жыл бұрын
Hai madam.ante randu molkum mam ne orupadu ishtamanu...anikkum annengikum mam ne kanaan sadhikane ennu prarthikunnu...oro vakkum vilapetathanu..ketuthernapol vallatha sangadam vannuu..stay blessed mam...
@snehamohan79374 жыл бұрын
Waiting for other videos👍👍
@sajeenas23284 жыл бұрын
Sajeena
@see2saw4 жыл бұрын
Enikum vayassayi varunnu..from your experience ..majority alukalku etavum content/avashyam aya karyam enthanu vayassavumbol..