Рет қаралды 16,067
ഫുൾ ഓട്ടോമാറ്റിക്ക് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡിസ്കസ് ഫിഷ് ഫാം കേരളത്തിൽ തിരുവനന്തപുരം കുമാരപുരത്ത് വിപ്രോ ടെക്നോളജിസ് എന്ന കമ്പനി നടത്തിവരുന്നു. ഇരുപത്തിനാല് മണിക്കൂറും വെള്ളം ശുദ്ധീകരിച്ച് ഗുണമേന്മ ഉറപ്പുവരുത്തി കൊണ്ട് ഗുണമേന്മ ഉളള തീറ്റികൾ നൽകി മീനുകളെ ഉയർന്ന നിലവാരത്തിൽ സംരക്ഷിക്കുന്നു. ഹോബി, ബ്രീഡിങ്ങ് എന്നിവയ്ക്ക് ആവശ്യമായ മീനുകൾ ഇവിടെ ഫാമിൽ നിന്ന് വാങ്ങാവുന്നതാണ്.
contact no. +91 95678 97524
Senthil muthuswamy
Big Hobbies 9061137536