ഈ ചെയ്ത ജോലിക്ക് ഇദ്ദേഹത്തിന് ദയവായി അർഹിക്കുന്ന പ്രതിഫലം തന്നെ കൊടുക്കുക🙏🏻
@achulachu77136 ай бұрын
എനിക്കും അതാണ് പറയാനുള്ളത് 👍
@PoochaSaar6 ай бұрын
100 രൂപയും രണ്ട് ചായയും ഒരു പരിപ്പുവടയും പ്രതിഫലം കിട്ടി🤪
@Sukumaran-f7m6 ай бұрын
കുലംകുത്തും. കാര്യം കഴിഞ്ഞല്ലോ 😭
@nishasanthosh15306 ай бұрын
അതേ
@johnymon48806 ай бұрын
ഈ പാവം മനുഷ്യന് വേണ്ടതായ പ്രൊട്ടക്ഷൻ ക്ലോത്തുകൾ അനുബന്ധ ഉപകരണങ്ങൾ നൽകേണ്ടത് പോലീസ് ഡിപ്പാർട്മെന്റിന്റെ ഉത്തരവാദിത്തമാണ് ഇദ്ദേഹവും ഒരു മനുഷ്യനല്ലേ..എന്ത് കഷ്ടമാണ് ആ കാഴ്ച്ച കാണുന്നത്
@nithu86586 ай бұрын
കൊടുത്തിട്ടുണ്ടാവും.. pulli venda ennu വെച്ചതകാൻ aanu chance . Oru വീഡിയോയിൽ ഗ്ലൗസ് കണ്ടു പിന്നെ കണ്ടില്ല..
@johnymon48806 ай бұрын
@@nithu8658 ayirikkam...enthayalum kanumbol oru vallayma..
@@nithu8658 ഹെൽമെറ്റ് വെയ്ക്കതോ , ബെൽറ്റ് ഇടതു വണ്ടി ഓടിക്കുന്നതാണ് കംഫേർട് എന്ന് പറഞ്ഞാൽ ടിക്കറ്റ് കിട്ടില്ലേ അതിനു കാരണം അവനവന്റെ സേഫ്റ്റിക്കുവേണ്ടിയാണ് ഇതൊക്കെ ,,,അദ്ദേഹത്തിന് ബുധിമുട്ടില്ലെങ്കിലും അടിസ്ഥാനപരമായി ചില കാര്യങ്ങൾ മനുഷ്യൻ എന്ന നിലയിൽ ചെയ്യണം അദ്ദേഹം അതിനു തയാറായില്ലെങ്കിൽ അദ്ദേഹത്തിനെ അതിനു തയാറാക്കണം കൂടുതൽ എന്തിനു പറയുന്നു പോലീസുകാർ ചെയ്യണ്ട പണി അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നു safty first ..
@haritha72056 ай бұрын
@@nithu8658ss njnum അതാ പറയുന്നേ അദ്ദേഹം varshangalaayi cheyyunnu.. ഓരോരാൾ പറയുന്നു ജെസിബി vech എടുക്കാൻ.. Norml ആയി ക്ലീൻ ചെയ്യുവാല്ലല്ലോ evidence collection alle.. ജെസിബി vech korunnathengana.. Bt appreciate cheyyanam അദ്ദേഹത്തെ...
@AncyThomas-b8z6 ай бұрын
സത്യത്തിൽ ഇദ്ദേഹത്തിനെ പോലീസ് കാരെ ആദരിക്കേണ്ടിയിരിക്കുന്നു, കാരണം ആരും ചെയ്യാൻ മടിക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്യുന്നതും, അതുപോലെ ഇത്തരം കേസ് തെളിയിക്കാനുള്ള തുമ്പ് കണ്ടെത്തുന്നതിലെ കഴിവും അറിവും ബഹുമാനിക്കാ പെടേണ്ടത് thanneyanu🙏🏻. 6:52
@ShihabKt-tr8xf6 ай бұрын
പോലീസിനെ സ്ഥിരമായി സഹായിക്കുന്ന ഇത് പോലെ യുള്ള മേഖലയിൽ എക്സ്പീരിയൻസ് ഉള്ള വരെ സേനയിലേക്ക് സർക്കാർ ജോലിക്കാറായി എടുക്കണം , അവർക്ക് വാർദ്ധക്യത്തിൽ പെൻഷൻ എങ്കിലും കിട്ടുമല്ലോ.
@radhikasunil92806 ай бұрын
Yes.... Yes... Yes... അത് വേണം
@radhikasunil92806 ай бұрын
MLA ഓക്കെ ആയി 5 വർഷം ഇരിക്കുന്നവർക്ക് വരെ pension കൊടുക്കുന്ന സംസ്ഥാനത്ത് ഇത് പോലെ ഉള്ളവർക്ക് നല്ല Pension തന്നെ കൊടുക്കണം.... അത്ര ഗതി കെട്ട പണിയാണ് ഇവർ ചെയ്യുന്നത്
ഈ മനുഷ്യന്റെ പാതി ആത്മാർത്ഥത ആ പെങ്കൊച്ചിന്റെ വീട്ടുകാര് കാണിച്ചിരുന്നേൽ അന്നേ ഇത് പിടിക്കപ്പെട്ടേനെ 😢😢
@GangaGanga-jw6hm6 ай бұрын
അച്ഛനില്ല അമ്മ കുറച്ചു കഴിഞ്ഞപ്പോൾ മരിച്ചു സഹോദരനും ഭാര്യയും സ്വന്തം കാര്യം നോക്കി ജീവിച്ചു ആ കുട്ടി മരിച്ചാലെന്ത് ജീവിച്ചിരുന്നാലെന്ത് ഒരുകുഞ്ഞിനു അമ്മയില്ലാതായി
@hAfSa.666 ай бұрын
അങ്ങനെ ആയിരിക്കില്ല.. ഭർതൃമതിയായ മോൾ വേറെ ഒരാളുടെ കൂടെ പോയി എന്നത് അവർക്ക് അമർഷവും നാണക്കേടും ഉണ്ടാക്കി. അവള് മരിച്ചത് ആണ് എന്ന് അവർക്ക് അറിയില്ലല്ലോ.. അവള് വീട്ടിൽ വന്ന് ബാഗ് എടുത്ത് പോയി എന്നല്ലേ പറഞ്ഞത്.. പോണ വഴിക്ക് പോട്ടെ എന്ന് കരുതി കാണും 😢
@vineeth65266 ай бұрын
@@GangaGanga-jw6hmammayoke Ind ,
@lijorachelgeorge50166 ай бұрын
അങ്ങനെ തള്ളി കളയാൻ പറ്റുന്നതും അവരുടെ ഈഗോയും അടുപ്പം ഇല്ലായ്മയും ഒക്കെ കൊണ്ടാണ് ഇങ്ങനെ തള്ളി കളയാൻ പറ്റുന്നത്. അതുപോലെ സ്വന്തം മോളെ അല്ലെങ്കിൽ സഹോദരിയെ മനസിലാക്കാത്തത് കൊണ്ടാണ് വല്ലവരും പറയുന്നത് അതേ പടി വിശ്വസിക്കുന്നതും. @@hAfSa.66
@lijorachelgeorge50166 ай бұрын
@@GangaGanga-jw6hmആ പയ്യന് അമ്മയോട് യാതൊരു താത്പര്യവും ഉള്ളതായി തോന്നിയില്ല
@nigeeshp55176 ай бұрын
ഈ മനുഷ്യന് കൊടുക്കണം സല്യൂട്ട് 🇮🇳🙏🇮🇳തെളിയട്ടെ എല്ലാം, കേരള പോലീസ് 👍
@മഞ്ചാടികുരു-ഗ5ഭ6 ай бұрын
എല്ലാം കൃത്യമായി പറയുന്ന സോമൻ ചേട്ടൻ ആണ് ഈ കേസിലെ പ്രധാന തെളിവ് ശേഹരിച്ചത് 😍😍😍
@nelsonvarghese90806 ай бұрын
ഈ അച്ചായിക്ക് ഒത്തിരി സഹായം ചെയ്തു കൊടുക്കണം.. ഈ അച്ചായി ഒത്തിരി പോലീസുകാരെ സഹായിക്കുന്നുണ്ട്.. നാടിന്റെ മുത്താണ്... 👍👍👍
@geethasajan87296 ай бұрын
ഈ മനുഷ്യനോടുള്ള കടപ്പാട് സ്നേഹം ബഹുമാനം ആദരവ് എന്നിവ തീർത്താൽ തീരില്ല.❤❤❤❤❤❤
@bijus33966 ай бұрын
സോമൻ സാറിനെ ആദരിക്കണം അദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ വരാരുത് ആരോഗ്യം പ്രധാനമാണ് അദേഹത്തെ ആദരിക്കണം
@radhikasunil92806 ай бұрын
ഒരു MLA മന്ത്രി ക്ക് ഓക്കെ കിട്ടുന്ന Pension വാങ്ങാൻ അർഹൻ
@MahasoomaoksMahasooma-gh4td6 ай бұрын
കലയുടെ വീട്ടുകാർ മനുഷ്യർ തന്നെയാണോ??ഏതോ ഒരുത്തൻ സ്വന്തം മകൾ, പെങ്ങൾ വേറൊരുത്തന്റെ കൂടെ ഒളിച്ചോടി പോയി എന്ന് പറഞ്ഞപ്പോൾ അതും വിശ്വസിച്ചു മിണ്ടാതെ ഇരിക്കുകയാണോ ചെയ്യേണ്ടത്??അവർ അപ്പോൾ തന്നെ അന്വേഷണം നല്ല രീതിയിൽ നടത്തിയെങ്കിൽ എന്നോ തെളിയേണ്ട കേസ് ആയിരുന്നു ഇത് കൊന്നവരേക്കാളും മനസാക്ഷി ഇല്ലാതെ ആയിപോയി സ്വന്തം വീട്ടുകാർക്കും രക്തബന്ധത്തിന് ഇല്ലാത്ത ദയ മറ്റുള്ളവരിൽ നിന്ന് പ്രതീക്ഷിച്ചിട്ടെന്തു കാര്യം😕 ഉള്ള സ്വത്തിൽ ഒരു പങ്ക് കൊടുക്കേണ്ടി വരും എന്ന പേടിയാവും എന്ത് പറയാനാ
@nithu86586 ай бұрын
Missing case report ചെയ്തില്ല എന്ന് oru varthayil കണ്ടിരുന്നു.
കൊലപാതകം ചെയ്തിട്ട് 15 ദിവസം കഴിഞ്ഞിട്ട് കെട്ടിയ അവൻ എത്ര ക്രൂരനാണ്
@majumathew87656 ай бұрын
15 കൊല്ലം കഴിഞ്ഞു അകത്ത് പോകും
@pariyak38176 ай бұрын
പാവമാണ്.. സെപ്റ്റിക് ടാങ്ക് കേൾക്കുമ്പോൾ തന്നെ മാറിനിൽക്കുന്ന നമ്മൾക്ക് മുന്നിൽ,... ഈ മനുഷ്യൻ 🥰🙏🙏🙏🙏🙏🙏🙏🙏... ഒരു കോടി രൂപ കൊടുക്കാം
@bincyachu2386 ай бұрын
Satyam 👏
@SathiNimmiz-yd5qc6 ай бұрын
പാവം.... തീർച്ചയായും ഈ മനുഷ്യനെ ആദരിക്കണം..... Salute......❤❤
@PrabhaUnni-y8b6 ай бұрын
എവിടെ തെളിവ് നശിപ്പിച്ചാലും ഒരു തെളിവ് ദൈവം അവിടെ സൂക്ഷിക്കും.. അതാണ് ഇത് മനസ്സിലാക്കി ജീവിക്കുക 🙏🏻
@jancyjancy55676 ай бұрын
അതെ😊
@PoochaSaar6 ай бұрын
@@jancyjancy5567 ഉവ്വ് ഉവ്വ് ഒരു ഊമക്കത്ത് വേണ്ടിവന്നു 15 കൊല്ലും അത് കഴിഞ്ഞിട്ടാണ് പുറത്തേക്ക് എടുത്തത് 🤪
@PrabhaUnni-y8b6 ай бұрын
@@PoochaSaar അതിനും ഒരു കാരണം ഉണ്ടായി എന്നത് സത്യം ആണല്ലോ അല്ലെങ്കിൽ ആരറിയാൻ
@Ueudd_7306 ай бұрын
അൽഹംദുലില്ലാഹ് കാണാതായി നിൽക്കുന്ന എല്ലാവരെയും കുറിച്ച് വിശദമായി അന്നെഷിക്കണം
@antonyjoseph12186 ай бұрын
അൽ ഫാം വെന്തില്ലേ....?
@sajujoseph66466 ай бұрын
@@antonyjoseph1218രാത്രിയിൽ ആണ് കടകളിൽ കൂടുതലും വിൽക്കുന്നത്..... വേവാൻ സമയം ആവുന്നുള്ളൂ..... 😂😂😂😂😂😂
@sajujoseph66466 ай бұрын
@@antonyjoseph1218😂
@Adhiljashid6 ай бұрын
@@antonyjoseph1218enthuade daivathinte kripa kond case thelinju.. Ela missing case m anveshikanm ennalle prnjullu.. Athilum vargeeyatha... Poi chavada myre....
നമിക്കുന്നു ചേട്ടാ..... 🙏🏻🙏🏻🙏🏻🙏🏻അർഹമായ പരിഗണന നൽകണേ... പോലീസെ
@soumyast98426 ай бұрын
ഇദ്ദേഹത്തിന് വേണ്ട പ്രതിഫലം കൊടുക്കുന്നുണ്ടോ ആവോ.
@balachandranreena60466 ай бұрын
ഇദ്ദേഹത്തിന്റെ ജോലി എത്ര ബുദ്ധിമുട്ടേറിയത് ആണെന് അറിയാം.. ഒരു ക്രൈം തെളിയിക്കാനുള്ള ആത്മാർത്ഥമായ ശ്രെത്തിന് അദ്ദേഹത്തിനെ ആദരിക്കണം.. 🙏🙏
@sajansirahss30596 ай бұрын
Congrats സോമ അണ്ണാ ❤️👍
@sudhisurendran22566 ай бұрын
കലയുടെ ആത്മാവിന് ഇപ്പോൾ ശാന്തി കിട്ടി
@jossyfrancis13546 ай бұрын
ഈ നാട്ടുകാർക്ക് ക്കും കലയുടെ വീട്ട്കാർക്കും പോലിസിൽ ക്ലംബ്ലയിറ്റ് കെടുക്കാഞ്ഞവീട്ട്കാർക്ക് ഇതിൽ പങ്കുണ്ട് ----.. ഭാര്യയെ കൊണ്ട് സെപ്റ്റിക് ടാങ്കിൽ മുടിയിട്ട് 15-ാം ദിവസം വേറെ കല്യാണ കഴിച്ച അനിൽ ന് വീട്ടുകാർക്കും നാട്ടുകാർക്കും എൻ്റെ നടുവിരൽ നമസ്ക്കാരം😃😀😃😃😀😃😃
@aneeshkumarbs93486 ай бұрын
15 വർഷം കഴിഞ്ഞു ജയിൽ ജീവിതവും
@fiyazafthab34076 ай бұрын
എന്തു മനുഷ്യൻ ആണ് ഇ അനിൽ
@naadan7516 ай бұрын
@@fiyazafthab3407ഒരു അസാധാരണ മൃഗം, മനുഷ്യൻ എന്നു പറയാനാവില്ല!
@bineeshaudayamnathrababu94566 ай бұрын
ചേട്ടൻ പോലീസിന് point പറഞ്ഞു കൊടുക്കും......
@bineeshaudayamnathrababu94566 ай бұрын
ചേട്ടൻ പുലി ആണ് 🙏🙏🙏🙏
@rinsroy49016 ай бұрын
U have done a great job chatta...
@Rajan-sd5oe6 ай бұрын
പോലീസ് രഹസ്യ സ്വഭാവത്തിൽ മറച്ചു വെച്ച ഈ തെളിവുകൾ, കേസിൽ നിർണായകമാവേണ്ട ഈ തെളിവുകൾ, കച്ചവട താല്പര്യം വെച്ച് പുറത്തു വിടുന്ന ഈ അടിമ മാ ധ്യമങ്ങൾ ചെയ്യുന്നത് ശരിയായ കാര്യമോ? 🤔🤔🤔
ആധുനികമായ യാതൊരു ഉപകരണങ്ങളും ഒരു പേരിനു വേണ്ടി ഒരു ഗ്ലൗസ് ഈ പാവത്തിന് കൂടുതൽ ഒന്നും തന്നെയില്ല എങ്ങനെ ഈ പാവം ആഹാരം കഴിക്കും
@RKV-f7f6 ай бұрын
ഈ ചേട്ടന് എല്ലാം പഠിച്ചിരിക്കുന്നു... ഇദ്ദേഹത്തെ ആദരിക്കുന്ന അവാർഡ് കൊടുക്കുക
@AjithaKb-zt6ef6 ай бұрын
ആ ചേട്ടന് അർഹിക്കുന്ന ആദരവ് കൊടുക്കണം കാരണം ഇതു പോലിസ് കാരുടെ ജോലി ആണ് ആ ചേട്ടനെ പോലെ ഉള്ളവരുടെ ജിവിത മാർഗ്ഗം കുടി ആണ് ഇത് പോലത്തെ ജോലികൾ
@sandeep87pm6 ай бұрын
സോമൻ ചേട്ടാ.. ഇഷ്ടം 💕💕💕
@sherin38966 ай бұрын
അവൻ.. അനിൽ ആട്ടിൻ tholitta ചെന്നായ ആണ്. എല്ലാവരെയും ഇത്രയും കാലം തെറ്റിദ്ധരിപ്പിച്ചു ജീവിച്ചു. അതും മാന്യമായി😮
@achulachu77136 ай бұрын
സോമൻ ചേട്ടൻ തന്നെയാണ് ഹീറോ 👍👍👍👍
@PoochaSaar6 ай бұрын
ഊമക്കത്താണ് ശരിക്കുള്ള ഹീറോ🤪
@UPPADATH_NAHAS6 ай бұрын
നല്ല അറിവും സംസാരവും പോലീസ് ഇദ്ദേഹത്തെ ആദരിക്കണം, ❤️
@Karakootil6 ай бұрын
ഇയാൾക്കൊക്കെ ആണ് പെൻഷൻ കൊടുക്കേണ്ടത്
@PONNUS.2446 ай бұрын
ഇ ചേട്ടൻ ന് ഒരുബാഡ് നന്ദി ഉണ്ട് 😊🙏🙏
@Sadhvi_V6 ай бұрын
Police and the media should learn from this man. Despite knowing the evidence collected, he did not disclose it. Yesterday, the media revealed that one of the women from the deceased family anonymously wrote a letter to the police. What safety measures were taken for her before disclosing such information? I admire this man for his civic duty and common sense. May God bless you, sir🙏🏼!
@shyamlalas29476 ай бұрын
വൃത്തിയുള്ള മറുപടി❤❤❤
@somankrishnan20546 ай бұрын
Dhaivam kakkatte soman chettane ❤❤❤ĺ
@pranavpc74036 ай бұрын
ക്ലിപ്പും അല്ലാസ്റ്റിക്കും ഒക്കെ കിട്ടിയെന്ന് വിചാരിച്ചിട്ട് തെളിവാവൂല്ലാ. നമ്മുടെ ഒക്കെ വേസ്റ്റ് ടാങ്ക് പൊട്ടിച്ചാലും ഇതൊക്കെ. കിട്ടും , പിന്നേ കെമിക്കലൊക്കെ ഒഴിച്ചിട്ടുണ്ടെങ്കിൽ തെളിവുകൾ ഇല്ലാതെയാവും പ്രതികൾ നൈസായി ഊരിപോരും
@antony126 ай бұрын
ഇങ്ങനെ ജോലി എടുക്കുന്നവരെ സ്ഥിരം സർക്കാർ ജോലി കൊടുക്കുക,
@sureshkumarn87336 ай бұрын
പക്ഷേ ഇയാൾക്ക് വിദ്യാഭ്യാസം ഇല്ലല്ലോ... ഞാനൊക്കെ കുത്തിയിരുന്ന് പഠിച്ചാണ് ക്ലാർക്ക് ആയത്.....
@antony126 ай бұрын
@@sureshkumarn8733 പഠിപ്പ് വഴി മാത്രം അറിവ് കിട്ടില്ല ബ്രോ, അങ്ങനെ ആണേൽ സർക്കാർ ഹോസ്പിറ്റലുകളിൽ അറ്റെൻഡർ മുതൽ ഡോക്ടർമാർ വരെ എന്തൊക്കെ തെണ്ടിത്തരം കാണിക്കുന്നു, അത് പഠിപ്പില്ലാനിട്ടാണോ
@kochukochu61776 ай бұрын
ദൈവം എത്ര വലിയവൻ 🙏🙏🙏
@jancyjancy55676 ай бұрын
😊🙏🙏🙏 അതെ
@bincymathew-v1s6 ай бұрын
ചേട്ടന്റ അധ്മാർത്ഥതക്ക് big salute 🙏🙏🙏ഈ കഷ്ടപ്പാടിന് അർഹിച്ച അംഗീകാരം നൽകി ആദരിക്കണം 🙏🙏🌹🌹
@sruthimohan72476 ай бұрын
ഇദ്ദേഹത്തിനു വേണ്ട ചികിത്സ ആവശ്യമാണ്. 💯💕💕💕
@meenajoseph52356 ай бұрын
A big salute to this man . Police dept should honour him in an appropriate way. It's not only defence people who protect the country. Such people should be brought to the lime light . A big salute .
@pathmakumarmp75546 ай бұрын
ഈ കേസ് വെളിപ്പെടുത്തിയവർക്ക് കുറഞ്ഞ ശിക്ഷയും ഈ വിധത്തിൽ ചെയ്യിച്ചവരെ സ്ത്രി ആണെങ്കിലും പുരുഷനാണെങ്കിലും ദേഹോപദ്രവം ഏൽപ്പിക്കുകയും തുക്കിലേറ്റുകയും ഈ മരിച്ച കുട്ടിയുടെ ആരെങ്കിലും ഉണ്ടെങ്കിൽ ഇവൻ്റെ സ്വത്ത് കണ്ടുകെട്ടുകയും അവർക്ക് കൊടുക്കുകയും വേണം
@dhruvaldio47346 ай бұрын
Experience is the best teacher. 👌🏻👌🏻👌🏻 chettan powli🙏🏻🙏🏻🙏🏻
@abidasubair-p4o6 ай бұрын
Soman uncle big salute🎉🎉🎉🎉🎉💚💚💚💚💚alhamdulilla 🤲🏼💚💚💚
@rosem31826 ай бұрын
ചേട്ടനെ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🏽
@ullasratheesh98076 ай бұрын
ഇതുപോലെ ഒളിഞ്ഞു കിടക്കുന്ന ഒത്തിരി കേസുകൾ നമ്മുടെ നാട്ടിൽ.. അതെല്ലാം തെളിയിക്കണം..
@abcd25746 ай бұрын
You are great human sir.. hatsoff.. Infact the authorities should respect, acknowledge and award him
@manjugr72466 ай бұрын
സോമൻ ചേട്ടൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nibukurian4376 ай бұрын
Njagalude somachettan❤❤❤
@rudrasha-uo1fh6 ай бұрын
Congratulations somaetta👌👌🙏
@revikudamaloor37156 ай бұрын
ബിഗ് സല്യൂട്ട് ചേട്ടന്❤
@sindhus63206 ай бұрын
നമിക്കുന്നു സോമൻ ചേട്ടാ 🙏
@Amanulla-x2d6 ай бұрын
കോടതിയിൽ എത്തുമ്പോൾ കേസ് വിട്ടു പോകുവാൻ സാത്യത.മരണപ്പെട്ടത് കലയാണ് എന്ന് തെളിയിക്കുവാൻ ആവശ്യമായ തെളിവ് കിട്ടിയില്ലേൽ. സ്വാഹാ.
@RAJITHRAJAS6 ай бұрын
ഇതിൽ നിന്ന് എന്ത് മനസ്സിലായി?? 1)എത്ര വർഷം കഴിഞ്ഞാലും കേസ് തെളിയിക്കാൻ കേരള പോലിസിന് സാധിക്കും, രാഷ്ട്രീയക്കാർ ഇടപെട്ടില്ല എങ്കിൽ... 2) ഒരു കൊല നടത്തുമ്പോൾ അധികം ആളുകളെ കൂട്ടരുത്... പറ്റുമെങ്കിൽ ഒറ്റയ്ക്ക്, അല്ലെങ്കിൽ ഒരാളെ മാത്രം ഒപ്പം കൂട്ടുക, ആള് കൂടുമ്പോൾ റിസ്ക് കൂടും... എപ്പോഴെങ്കിലും ആർക്ക് എങ്കിലും ദേഷ്യം വന്നാൽ വിളിച്ച് പറയും😅😅
@naadan7516 ай бұрын
അങ്ങിനെ വല്ല ഉദ്ദേശവും?
@sechisechi6 ай бұрын
Chemical name purath parayathirikkan police sredhichal nannayirikkum!
@Nitinmithirmala6 ай бұрын
കക്കൂസ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ആസിഡ് ആണ്..
@PoochaSaar6 ай бұрын
യൂറിക് ആസിഡ് സൾഫ്യൂരിക് ആസിഡ് 🤪
@anvarsadhathkt99236 ай бұрын
ഇദ്ദേഹം തീർച്ചയായും ആദരവ് അർഹിക്കുന്നു നല്ല പരിതോഷികം നൽകി സഹായിക്കുക
@minhaminhaj84936 ай бұрын
ആത്മാർത്ഥ സേവനം ചേട്ടാ..... 😚🙏🙏
@sureshkumarn87336 ай бұрын
താങ്കൾക്ക് ആദരവ്......
@meenasuresh77516 ай бұрын
സോമൻ ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@ranipsadasivan74456 ай бұрын
പാവം മനുഷ്യനു വേണ്ട പ്രൊട്ടക്ഷൻ ഉള്ള ഉപകരണങ്ങളും സാധനങ്ങളും ഒക്കെ എത്തിച്ചു കൊടുക്കുകയും അദ്ദേഹത്തിന് അർഹമായ അംഗീകാരങ്ങൾ നൽകുകയും ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് കഴിയുന്നില്ല എങ്കിൽ നാട്ടുകാർ കൂടിയാലും അദ്ദേഹത്തിന് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കണം അദ്ദേഹം ചെയ്യുന്നത് എത്ര വലിയ സേവനം ആണെന്ന് മനസ്സിലാക്കുന്ന നല്ല മനസ്സുള്ള ആളുകൾ അദ്ദേഹത്തെ സഹായിക്കണം
@divyabipin61326 ай бұрын
സത്യം ഏങ്ങനെ ഒക്കെ കുഴിച്ച് മൂഡിയാലും ഒരു നാൾ അത് പുറത്ത് വരും! അതിന്റ ഉത്തമ ഉദാഹരണം ആണ് ഈ കേസ്......
@aneeshraveendran10306 ай бұрын
സോമൻ ചേട്ടന് ബിഗ് സല്യൂട്ട് ❤️
@sobhanjames70166 ай бұрын
Ithinuvendi pravarthicha somettanu big salute.
@Jithuz-t3n6 ай бұрын
Anchor look pwoli aaanu🙌👌👌👌👌🫶❤️😘
@Prashobathulasi-xe8ld6 ай бұрын
Soman chttanu🙏🙏🙏🙏
@JRM19846 ай бұрын
ജോലി ചെയ്യുന്നവരുടെ സേഫ്റ്റിക്ക് ഒരു വിലയും കൊടുക്കാത്ത സിസ്റ്റമാണ് ഇന്ത്യയിലുള്ളത്..... Anyway appreciate your sincerity
@jiolsimon24826 ай бұрын
Soman Chetta you are great. God bless you
@preethuu96256 ай бұрын
He deserved more financial assistance,govt and others must appreciate that
@ushapalasseri57516 ай бұрын
അടക്കം, അടക്കമുള്ള എന്ന വാക്കുകൾ വല്ലാതെ ആവർത്തിക്കുന്നത് മാധ്യമങ്ങളിലെ വാർത്തകളിൽ വല്ലാത്ത ഒരു അരോചകം ആയിരിക്കുന്നു
@manu-pc5mx6 ай бұрын
സോമേട്ടൻ ഞമ്മളെ മുത്താണ്❤
@jithinsinghsingh15956 ай бұрын
സോമണ്ണൻ ❤️❤️
@divyasanthosh11606 ай бұрын
Big salute chetta
@danielthomas54016 ай бұрын
നന്മകൾ നേരുന്നു 🙏
@VishnuYeroor-fr5wx6 ай бұрын
Hats off you sir🙏🙏
@abdurahimanthayyullathil-lk1zl6 ай бұрын
Soman.❤
@benzyalexander926 ай бұрын
Proud of his duty. Salute sir 🫡
@kerala14016 ай бұрын
പുരകത്തുമ്പോൾ വാഴവെട്ട് എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ നേരിട്ടുകാണുന്നു.dead body കണ്ടെന്നു പറയുന്ന അയൽക്കാരെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണം. കൊലപാതകം അറിഞ്ഞിട്ടു മറച്ചു വെച്ചെന്ന കുറ്റത്തിന്. 😂😂😂 ഏറ്റവും തമാശ കൊലചെയ്‌തെന്ന് പറയുന്ന ആൾ ആൾക്കാരെ സഹായത്തിനു വിളിക്കുന്നു. അതും അയൽക്കാരെ.. പ്രതിക്ക് കേസിൽ നിന്നും രക്ഷപെടാൻ ഇവരുടെ പറച്ചിൽ വളരെ സഹായിക്കും.. സഹോദര സ്ഥാനത്തുള്ള ഒരാളെ തന്നെ അറിയിക്കാൻ ആ സാഹചര്യം ഒരിക്കലും ഒരു കൊലചെയ്ത ആളെ അനുവദിക്കില്ല പിന്നീടാണ് ഈ അയൽക്കാരെയൊക്കെ.. ആദ്യത്തെ പരാതിക്കാരൻ, പിന്നെ ഒരു വൃദ്ധൻ എല്ലാം എന്തോവിരോധ മനോഭാവം ആണ് വെളിവാക്കുന്നത്. ഈ കേസ് തെളിവുകളുടെ അഭാവത്തിൽ പെട്ടു പോകാനാണ് ഏറെ സാധ്യത. കണ്ടെന്നു പറയുന്നവർ അവൾ കാറിൽ മരിച്ചു ഇരുന്നതായി കണ്ടത് എഥാർത്ഥത്തിൽ അബോധാവസ്ഥയിൽ ആയിരുന്നു എന്നും ബോധം വന്നപ്പോൾ അവളുടെ ജോലിസ്ഥലത്തു ഇറക്കി വിട്ടേന്നും പ്രതി പറഞ്ഞാൽ ജഡ്ജിയും എന്താണ് സത്യാവസ്ഥ എന്ന് കണ്ടു പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആകും..
@BNPalakkad7776 ай бұрын
Great man in the world soman chettan❤❤❤❤🙏🙏🙏🙏🙏
@mirashk28416 ай бұрын
He is brillent...🎉
@VigneshPradeep-k8e6 ай бұрын
Big salute chetta❤you are the gift from God,so we respect you🙏🙏🙏
@shameerali74416 ай бұрын
പോലീസ് ഇയാളെ വിളിച്ച് ഉടനെ പറയും വല്ലാതെ ഷൈൻ ചെയ്യണ്ട എന്ന്, അമ്മാതിരി വിശതീകരണമാണ് ചേട്ടൻ കൊടുക്കുന്നത്
@anshadedavana6 ай бұрын
ചുരുക്കത്തിൽ അവൻ രക്ഷപ്പെടും എന്ന് സാരം. അസ്ഥികൾ ദ്രവിച്ചു പോയതിനാൽ കൊല്ലപ്പെട്ട ആളുടെ അവശിഷ്ടം ആണെന്ന് തെളിയിക്കുക പ്രയാസമായിരിക്കും. തെളിവില്ലിങ്കിൽ തന്നെ കേസ് ദുർഭലമാവും. കോടതിയിൽ എത്തുമ്പോൾ കൂട്ടുപ്രതികൾ മൊഴിമാറ്റുകയും കൂടി ചെയ്‌താൽ ആൾ നിസ്സാരമായി ഊരിപ്പോരും. ആകെ വേണ്ടത് നല്ലൊരു വക്കീൽ മാത്രം.
@basherrk20726 ай бұрын
ഇതിനു പുഷ്പം പോലെ ജാമ്യം കിട്ടും.. മാത്രമല്ല തെളിവൊന്നും കിട്ടിയില്ല എന്നുള്ളത് പ്രതിക്ക് ന്യൂസ് മുഖേന കിട്ടി.. അല്ലെങ്കിൽ ബോഡി കിട്ടി എന്നെ പോലീസ് പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പറയുകയുള്ളു...
@SanthoshKumar-xk8ee6 ай бұрын
Chettan suparaaa ❤
@amaneem6 ай бұрын
ഇദ്ദേഹത്തെ നമിക്കണം
@radhikasunil92806 ай бұрын
chemical ഇദ്ദേഹത്തിന്റെ ദേഹത്തിൽ പിടിക്കില്ലേ ...എന്തേ Protection cloth കൊടുത്തില്ലാ.''
@naadan7516 ай бұрын
ഒന്നു നേരത്തെ പറയാമായിരുന്നില്ലേ?
@harikrishnanr27186 ай бұрын
സോമൻ ചേട്ടന്റെ വിവരണം നമിക്കുന്നു 🙏🙏🙏
@jith....83686 ай бұрын
Reporter nte Nice sound
@jancybabu92726 ай бұрын
God bless you
@teruiit6 ай бұрын
Respect this man. He deserves appreciation 🙏
@jayankb33816 ай бұрын
നാട്ടിൽ നിന്നും കാണാതായി നിക്കുന്ന.ആൾക്കാരെകുറിച്ച്ഒരുഅന്വേഷണംനടത്തണം
@malabarvalley94036 ай бұрын
കായിക താരങ്ങൾക്ക് പോലീസിൽ ക്വാട്ടയുണ്ട്. ഈ ചേട്ടനെ പോലീസിൽ എടുക്കണം.
@sureshkumarn87336 ай бұрын
പക്ഷേ ഇയാൾക്ക് വിദ്യാഭ്യാസം ഇല്ലല്ലോ... ഞാനൊക്കെ കുത്തിയിരുന്ന് പഠിച്ചാണ് ക്ലാർക്ക് ആയത്.....
@aneeshkumarbs93486 ай бұрын
എവിടെയോ ജനിച്ച് എവിടെോ മരിക്കാൻ ആണു ഓരോ സ്ത്രീയുടെയും അവസ്ഥ.