10class വരെ ഞാൻ ഒരു school ൽ ആയിരുന്നു അവിടെ എനിക്ക് എന്നെ ചിലർ ഒരു പേര് പറഞ്ഞു കളിയാക്കും ആയിരുന്നു അത് എന്റെ രൂപത്തെ അടിസ്ഥാനം ആക്കി ഒള്ള ഒരു ഇരട്ട പേര് ആയിരുന്നു ഒരാൾ അത് പറഞ്ഞാൽ ബാക്കി ഉള്ളവർ ചിരിക്കും ആയിരുന്നു പിന്നെ school മാറി college oke കഴിഞ്ഞു കൊറേ കൊല്ലം കഴിഞ്ഞു പത്തിൽ പഠിച്ച ഒരാളുടെ കല്യാണ സമയത്തു ഞങ്ങൾ എല്ലാം ഒന്നിച്ചപ്പോൾ പഴയ ഒരു classmate എന്നെ ആ പേര് വെച്ച് എല്ലാവരുടേം മുന്നിൽ വെച്ച് വിളിച്ചു കളിയാക്കി..... ഞാൻ എന്ത് പറയാൻ school അല്ലലോ പഴയ പോലെ ഇങ്ങോട്ട് എന്തേലും വിളിച്ചാൽ പോയി തിരിച്ചു വഴക്കുണ്ടാക്കാൻ ഞാൻ silent ആയി നിന്നു പക്ഷെ എന്നെ അത്ഭുത പെടുത്തിയാ ഒരു കാര്യം അന്ന് സംഭവിച്ചു പണ്ട് ഇതി കെട്ട് നിന്ന് ചിരച്ചവർ എല്ലാം ഇന്ന് ചിരിച്ചില്ല അവരും മിണ്ടാതെ ഇരുന്നു ഒരു friend പറഞ്ഞു പണ്ട് പറഞ്ഞത് അറിവിലായിമ കൊണ്ട് ആണെന്ന് ഇപ്പൊ ഈ മുതുക്കു പിടിച്ചാ പ്രായത്തിലും ഇതാണ് പരുപാടി എങ്കിൽ ഞങ്ങൾ കൂടെ നിൽക്കില്ല നീ ഇത് നിർത്തിക്കോണം എന്ന്..... പിനീട് മറ്റേ ആ classmate എന്നോട് sorry പറഞ്ഞു..... And പണ്ട് എനിക്ക് തോന്നാത്ത ഒരു attachment ഇന്ന് അവരോടു തോന്നി Becoz ഇന്ന് അവർ എനിക്ക് തന്ന respect തന്നെ ആണ് പണ്ട് ആരും അല്ല എന്ന് തോന്നിയിരുന്ന എന്റെ classmates ഇന്ന് എനിക്ക് friends ആണെന്ന് തോന്നിയ ദിവസം..... People will Change
@neethupnair18225 ай бұрын
ഗർഭിണികളുടെ കാര്യത്തിൽ ചുറ്റുമുള്ളവർ ചേർന്ന് ചെയ്യുന്ന തെറ്റായ ഒരു കാര്യം ഉണ്ട്... കുഞ്ഞിന്റെ ആരോഗ്യത്തിനുവേണ്ടി എന്നുപറഞ്ഞു ഗർഭസ്‌കാലത്തു 10മാസമോ ചിലപ്പോൾ കുട്ടിക്ക് പാലുകൊടുക്കണമെന്നുപറഞ്ഞു പ്രസവത്തിനുശേഷവും അവരോടു പ്രത്യേക പരിഗണന കാണിക്കുന്നു... നല്ല food കഴിപ്പിക്കുന്നതും നടക്കാൻ പറയുന്നതും ( ചില ഭർത്താക്കന്മാർ ഗർഭകാലത്തു ഭാര്യയുടെ കൂടെ കൈപിടിച്ചൊക്കെ നടക്കുന്നത് കാണാം ) എല്ലാം, എന്നാൽ ഈ പ്രസവശേഷം ഇതേപോലെ ശരീരഭാരം കുറക്കാനും അവരോടു കൂടെനിക്കണം... പ്രസവശേഷം അവരോടു ആരും പഴങ്ങൾ കഴിക്കാനും food നിയന്ത്രിക്കാനും വെള്ളം കുടിക്കാനും വ്യായാമം ചെയ്യാനും ഉപദേശം കൊടുക്കാറേയുള്ളു.... ഫാമിലിയിൽ ആരുംതന്നെ അവരെ കൂടെനിന്ന് ഇതൊന്നും ചെയ്യിപ്പിക്കാറില്ല..... ചുരുക്കിപ്പറഞ്ഞാൽ ഈ കോലത്തിൽ ആവാൻ എല്ലാരും സഹായിക്കും കോലം പഴയപോലെ ആവാൻ ആരും കൂടെ നിൽക്കില്ല... അനുഭവം
@Sam-ps5xs5 ай бұрын
I’ve lived my school and college years with insecurity and low self esteem. I had been bullied by my friends and cousins in my childhood. I never got any support from my parents. I thought myself as someone with low worth for years. I was afraid to be in a relationship because deep inside I thought I was not meant to be loved. It took years of effort and unlearn process to put up my self esteem. And when I had a relationship , these insecurities has impacted it negatively and after the breakup these insecurities started to creep again. Now I am trying to overcome them, it still hurts sometimes but I have improved. Thanks for posting this content. Upcoming parents should know that child bullying is something that needs to be addressed.
@AloneMusk205 ай бұрын
Hai sam. same here 😢
@AlexX-vy3wx5 ай бұрын
Bro same here ..still fighting
@aneetavarghese35495 ай бұрын
Same here
@jorbekkfan74425 ай бұрын
Same here ..32 vayasayittu singlayit nilkun
@AlexX-vy3wx5 ай бұрын
@@jorbekkfan7442 just got irittated after getting to know about the extra marital affairs nd gf huntings of my new work place...why the world is so cruel ....longing for love! I feel invisible 😓
@akhilmanoj-95 ай бұрын
Color is the most important factor in kerala.
@freeeeak80065 ай бұрын
nope , but it's important factor for first impression
@akhilmanoj-95 ай бұрын
@@freeeeak8006 It goes much more than first impression, it dictates your social worth, kudumba mahima, aiswaryam, caste (as horrifying as it sounds, a lot of malayalees are casteist indoors), and much more. Casteism and classism is the root of discrimination in kerala.
@GreeshmaPradeep-cy2mc5 ай бұрын
@@akhilmanoj-9i agree with you
@carrey6645 ай бұрын
@@freeeeak8006🙂 first impression has more importance than you think in marriage market and dating world.
@freeeeak80065 ай бұрын
@@akhilmanoj-9 I'm telling my own experience. I know we already have slight racism in all of us . I've have met many people who are dark skinned to whom which I fell in love . not because of their colour but of their personality. even my first crush was a dark skinned girl . so yes colour makes a difference but your character has the power to change your appearance infront of others .
@dr.mathewsjoseph90323 күн бұрын
മറ്റുള്ളവർ പറയുന്നതിൽ കുറ്റം പറയുന്നതാ യിട്ട് കാണാതിരുന്നാൽ മതി. അതാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. എല്ലാവരും unique ആണ്. 😄
@GopikaSooraj-ni6wp4 ай бұрын
എപ്പോഴും dark skin tone ഉള്ളവർ നേരിടുന്ന പ്രശ്നങ്ങളെ കുറിചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. നിറം കൂടിയവർക്കും നിറം കുറഞ്ഞവരുടെ ഒരു കൂട്ടത്തിൽ നിന്നും discrimination അനുഭവിക്കേണ്ടി വരുന്നുണ്ട് 🤷♀️😊
Kore chavar videos kalude idayil ninnum oru nalla quality content.❤
@riffthim20105 ай бұрын
Njn 2 aam ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ സ്കൂൾ annual day prgmin ഒപ്പന kk team select cheyyan പുറത്ത് നിന്ന് ആൾ വരും. എനിക്ക് ആണെങ്കിൽ ഒപ്പന dance ennokke paranja jeevan aan. But the problem is enikk നീളം ഇല്ല,നല്ല തടിച്ചിട്ടാ ,പിന്നെ dark skin tonum 😂. ആദ്യമൊക്കെ നല്ല പ്രതീക്ഷ ആയിരുന്നു . നല്ലവണ്ണം കളിക്കുന്നവരെ ആണല്ലോ ടീമിലേക്ക് എടുക്കേണ്ടത്. അപ്പോ ഞാൻ എന്തായാലും സെലക്ട് ആകും എന്നാ പ്രതീക്ഷ. Unfortunately 3 grp ഒപ്പനയിലും ente per വന്നില്ല. പിന്നെ njngde സ്കൂൾ ഇല്ല കുട്ടികളെയും ഒരു പരിപാടിക്ക് എങ്കിലും ഉൾപ്പെടുത്തണം എന്ന് ഉണ്ട്. അങ്ങനെ എൻ്റെ ക്ലാസ്സിൽ ഒരു പരിപാടിയിലും ഇല്ലാത്ത ഗേൾസ് ആൻഡ് ബോയ്സ് ഒരു നടൻ pattu dance team aakki. സ്വഭാവികമായും ഞാന് ബാക്കിൽ അറ്റത്ത്🙂അങ്ങനെ pratice thudangi. നടുവിൽ ഒരു pair aan oru aanum പെണ്ണും. വെളുത്ത നിറമുള്ള ആളെ നടുവിൽ ആക്കി. But the thing is avalkk chila steps onnum വഴങ്ങുന്നില്ല. Miss ആവുന്നതും നോക്കി പഠിപ്പിക്കാൻ. അങ്ങനെ annual day nte oru week മുൻപേ മിസ്സ് ആയി കഠിനമായ തീരുമാനം എടുത്തു. എന്നെ പിടിച്ച് നടുവിൽ ആക്കി. അത് വരെ എനിക്ക് ഉണ്ടായിരുന്ന ഇല്ല insecuritiesum aa നിമിഷം പോയി എന്ന് വേണമെങ്കിൽ പറയാം. നല്ല രീതിയിൽ njngl പെർഫോമും ചെയ്തു. കഴിവ് ഉണ്ടെങ്കിൽ ചില സ്ഥലങ്ങളിൽ എങ്കിലും നമ്മൾ അംഗീകരിക്കപ്പെടുമെന്ന് മനസ്സിലായി. ജീ3വിതത്തിൽ പിന്നീട് അവഗണയുടെ ഒരു ഖോഷയത്ര തന്നെ ആയിരുന്നു. എന്നിരുന്നാലും ഈ 2 ആം ക്ലാസ്സ് കാരിയിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴും ഉള്ളിലുണ്ട്❤
@reshmiv81135 ай бұрын
24:07 At last someone tell about tallers struggle💯
@roshnirl5 ай бұрын
29: 30 എനിക്കത് ഇന്ത്യക്കകത്ത് തന്നെ തോന്നാറുണ്ട്.മൊത്തത്തിൽ ഇൻസെക്യൂരിറ്റിയുടെ ഹോൾസെയിൽ ഡീലർ എന്ന് വേണമെങ്കിൽ എന്നെ വിശേഷിപ്പിക്കാം.തല തൊട്ടു പാദം വരെ എണ്ണി എണ്ണി ഞാൻ പറയാം. മുടി. നല്ല ഉള്ളുള്ള സ്ട്രെയ്റ്റ് മുടി ആണെൻ്റേത്. ഇതിനെ പറ്റി ഞാൻ കേട്ടിട്ടുള്ള കോമൺ കമൻ്റ് 'എറിയാൻ അറിയുന്നവൻ്റെ കൈയ്യിൽ വടി കൊടുക്കില്ല ', 'നിൻ്റെ മുടി എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്നു പോലെ നോക്കും' എന്നൊക്കെയാണ്. ഞാനതിന് ഒട്ടും ശ്രദ്ധയും കരുതലും കൊടുക്കാറില്ല. എനിക്കും ആഗ്രഹമുണ്ട് എന്നെക്കാൾ നന്നായി ഇതൊക്കെ ശ്രദ്ധിക്കുന്ന ഫ്രണ്ട്സിന് മുടി അങ്ങ് കൊടുത്താലോ എന്ന്. പക്ഷെ അതിനുള്ള option എനിക്കില്ലല്ലോ. മുടി short ആക്കുമ്പോഴാണ് ഞാൻ ഇച്ചിരി എങ്കിലും സ്വസ്ഥതയോടെ ഇരിക്കുന്നത്.പക്ഷെ നല്ല മുടി ആയത് കൊണ്ട് ഞാൻ വെട്ടിയാൽ പിന്നെ ഒരു മാസം വെട്ടിയേന് മറ്റുള്ളവരുടെ നെടുവീർപ്പുകൾ ഏറ്റുവാങ്ങണം.എൻ്റെ mental health weak ആവുമ്പോൾ ഏറ്റവും ആദ്യം അത് effect ചെയ്യുന്നെ എൻ്റെ മുടിയെയാണ്.നാളെ ഏതായാലും മുടി പിന്നേം ഷോർട്ട് ആക്കാൻ പോവാണ്. കാരണം എന്നെ കൊണ്ട് long hair maintain ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം ആണ്. ഇനി next പല്ലിലോട്ട് കടക്കാം. ഏറ്റവും lastest ആയിട്ട് കിട്ടിയ comment ലോട്ട് കടക്കാം. " മോളെ കാണാൻ കറുത്തിട്ടായത് കൊണ്ട് പല്ല് വെളുത്തിരിക്കുന്നത് ആണ് നല്ലത്. അത് കൊണ്ടു ഈ മഞ്ഞ നിറം മാറ്റണം "എന്ന്. 7 വയസ്സിൽ ഒരു accident ആയി കിടന്നതിൻ്റെ ബുദ്ധിമുട്ട് ഈ 21 (ഈ വർഷം 22 ആവും ഇത് വരെ ജോലി ആയില്ല എന്നത് അടുത്ത ഇൻസെക്യൂരിറ്റി) ആം വയസ്സിലും എന്നെ പിന്തുടരുന്നുണ്ട്. എൻ്റെ അമ്മയ്ക്ക് എന്നെ care ചെയ്യേണ്ട സമയത്ത് അത് തരാൻ പറ്റീട്ടില്ല. അമ്മയ്ക്ക് ജോലി തിരക്കും health problems ഒക്കെ ഉണ്ടായിരുന്നൂ. 5 class തൊട്ട് 9 ആം class വരെ എനിക്ക് ഒരു ഫ്രണ്ട് പോലും ഇല്ലായിരുന്നു. ഞാൻ ആയിരുന്നു എൻ്റെ ക്ലാസിലെ ചെണ്ട. (ഇപ്പോ ആവശ്യത്തിലുമധികമുണ്ട്😅).എൻ്റെ ഡ്രൈസിംഗിൻ്റെ പേരിൽ, നിറത്തിൻ്റെ , വണ്ണത്തിൻ്റെ എന്തിന് കരയുന്നതിന് സഹിതം കുറ്റപ്പെടുത്തലും കളിയാക്കലുമായിരുന്നൂ. ഞാൻ അങ്ങനെ ഒരുങ്ങാറില്ല(actually എനിക്കറിയില്ല. കൂട്ടുകാർ ഒരുക്കി തരും. അവരാണ് ഓരോ മേക്കപ്പ് സാധനങ്ങൾ പോലും തരുന്നത്. ഞാനീ ഉദ്ദേശിച്ച മേക്കപ്പ് സാധനം വന്നിട്ട് സെറം, sunscreen ഒക്കെ ആണ്. ഇന്ന് വരെ ഐലൈനർ മര്യാദക്ക് ഉപയോഗിക്കാൻ പോലും എനിക്ക് അറിഞ്ഞൂട.എനിക്കുള്ള ക്യൂട്ടക്സ് തൊട്ട് കമ്മല് dress വരെ മിക്കതും എൻ്റെ കൂട്ടുകാരുടേം ബന്ധത്തിലെ ചേച്ചിമാരുടേം സംഭാവനയാണ്. എന്തോ വീട്ടിലെ അവസ്ഥ ഓർത്ത് ഒരുങ്ങുന്നതിന് പൈസ ചിലവാക്കുന്നത് ധൂർത്ത് ആണെന്ന് എന്നോ കയറിക്കൂടിയ mindset ആണ്. പക്ഷെ food നും ബുക്കിനും സിനിമ കാണുന്നതിനും ഒക്കെ no tension 😁) . ഒരുങ്ങി നടക്കാത്തത് കൊണ്ട് എനിക്ക് തന്നെ ഞാൻ trend ൽ ഒരുപാട് പുറകെ ആണ് എന്നൊരു ഇൻസെക്യൂരിറ്റി ഉണ്ട്.ഒരിക്കൽ ഒരു birthday ക്ക് എൻ്റെ വല്ല്യച്ഛൻ എൻ്റെ favourite പക്ഷി ഏതാന്ന് ചോയ്ച്ചപ്പോൾ ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞത് കാക്ക എന്നായിരുന്നു.കാരണം ആ കൊല്ലം പരീക്ഷയ്ക്ക് ഇരുന്നപ്പോൾ ഹാളിൽ കൂടെ ഉണ്ടായിരുന്ന കുട്ടിടെ അനിയൻ എന്നെ ചൂണ്ടി ചോദിച്ചത് ഏതാ ഈ കാക്ക എന്നായിരുന്നു. പിന്നെ ഇതുവരെ relationship ൽ ആയിട്ടില്ല. അത് കാരണം ഞാൻ ഒരു girlfriend material അല്ല എന്നൊരു insecurity യുമുണ്ട് 😁. ഇനി വല്ലോം ഉണ്ടേൽ edit ചെയ്യ്ത് ഇട്ടേക്കാം 😁😁😁
@GG-kw8cw4 ай бұрын
nammal thammil nalla samyam ulla pole even age polum .except aa valyachan incident.
@roshnirl4 ай бұрын
@@GG-kw8cw പലരുടെയും ലൈഫ് ഇത് പോലെ similarity നിറഞ്ഞതാണ്
@roshnirl4 ай бұрын
@@GG-kw8cw ellardem life ethand orupole okke aan enn thonnunn
@Aby_8285 ай бұрын
Oru introvert ayathinte peril clsil pothuve silent ayirunn njan porathathinu neela kuravum thadiyum pinne parayano athu karanam njan anubhavicha bullying physical ayitulla harassment sahikka vayyathe oru vattam orupad dayriyam sambrichu staff roomil poi missinod complaint chythappo enne bully chyyunna kuttiye vilichu varuthi appol avane kandathum miss avan padikkunna kuttiya mark ulla kuttiya avan angne cheyyilla enn paranj enne thirike paranju vittu ippozhum school life enn parayumpo ente kann nirayunna ormakal aan nammude schoolukalk vendath hyper extrovert aya teacher marude asanam thangi mark sambathikkan vendi janicha kure pere matram aan nammal janichath thanne veruthe ayi poi enn thonniya anubhavangal ....system failed me real bad
@yourhumannextdoor5 ай бұрын
Insecurities break cheyth body positive ayal again society comes with a tag, attention seeker ennh! Last day I was going through some comments on Amala paul...kashtam thonum😢Even in real life Ive experienced this.
@liniirzandeswar46405 ай бұрын
Proud of you dear ❤❤ keep uploading relevant videos like this
@notknown73584 ай бұрын
Such a good video... Keep up the good work❤
@stitchandcrafts49025 ай бұрын
🕶️Hey... This cmnt is posted bfr watching the entire video...😇what ever it is, Looking forward to ur podcasts...💎💀Became ur fan in the first video❤ really love the way you talk ur slang or the presentation and content✨ Loved it 💌Apart from movies and serials, more content like this is expected🥰🙌
Love your content. Keep doing videos like this. Full support!
@maryjacob74575 ай бұрын
I was happy as the way i am...but when i reached college i had to encounter with lot of toxic people..as a result i have a ton of insecurities right now
@aryanp3575 ай бұрын
Baldness ella boys ntem oru pedi swapnam aanu 😢
@trilokh44475 ай бұрын
Started at age 17😢😢😢😢
@jovin612315 ай бұрын
@@trilokh4447same here....
@akz38965 ай бұрын
20😔
@Alan953254 ай бұрын
19🙄
@athulps11204 ай бұрын
Born and lived as bald i repeat since born I don't have hair in my scalp
@amrut_h_a5 ай бұрын
Sathyam aaan...eppozhum maraathe ninna onnan cheruppam muthale nammade ullil undaavunna insecurities...ente life l athinu oru major karanm aayituulath ente relatives aanu..school l ninnum athrayum kaliyakkalukal looks nte peril kettathayit enk orma illa..but relatives ntem mattum idelnn kettath palathum ippazhum manasil kidappund..ippazhum insecure avar nd...kunjile chila photos kaanumbo nenjil nn oru minnal povan pole thonnum...aa photos aaren kanuvo nn aalojich chumma irunn ang tension aavum...ippazhum aarenkilum looks ne patti paraymo nn pedi varum...kashtappettu nthenkilum oke vach moodi idnna insecurities aarenkilum oke eduth purath idum..vallaathoru avsthyaan...anubhavichorkk matram manasilvna oru vrithiketta avstha🙂
@jeevanjosephofficial5 ай бұрын
Villains aren't born, they're created! 💀
@Alan953254 ай бұрын
Correct
@Ee327634 ай бұрын
Njan black anu sister okke white skin anu avarude kude purathu okke pokum bol njangal brother and sis anenu paranjal oru nottam athu kanumbol sad akkum😢😢
@SanaV.21_sanu5 ай бұрын
Love ur talking.expecting more n more .. katta waiting
@ign_saul_gooodman5 ай бұрын
Njanoro aankutty ayirunnittum enik chechi paranja chila karyangal entekoodi aan enn thonni🥺. Moonalu koollam munne fleabag series chechide channel vazhi aan kaanunanth. ippo house of dragon vareyum .Ann thott oru like enkilum adich povarund 🥰
@JOKERAMING5 ай бұрын
Ee video ellaa kudubasri groupukalilum share cheyy guyzz
@FathimaCkassim5 ай бұрын
😂
@ammu888884 ай бұрын
Great words ❤
@MuhammedShahid-tr8tt5 ай бұрын
❤keep post these kind of podcasts
@NithyaUnnikrishnan5 ай бұрын
Thanks for speaking this out! beautifully spoken 👏🤗
@missu2244 ай бұрын
Valare nalla chindhakathi ,ellarum nigle pole chindhikuvayirunnekil nannaayene....enik colour ond ayitt polum njan kaliyaakki kettittund... aalukal de chindhakathi orupaad maarendi irikkunu
@Sh223-g3g5 ай бұрын
സ്വന്തം വീട്ടുകാരുടെ അടുത്ത് നിന്ന് ഇങ്ങനെത്ത കുറ്റപെടുത്തലുകൾ കേൾക്കേണ്ടി വന്ന അവസ്ഥ
@abhishekkonat5 ай бұрын
Nice presentation and the overall making quality of the video is good 👍🏻 All the best
@kishorejmathew44365 ай бұрын
Worth watching ❤ Hope this reaches to the right ones
@jessyjess58734 ай бұрын
Talk valare nannayirnnu❤
@anagha5445 ай бұрын
Njn ee video knd karaj poyi sathyathil... Karupinte perilum.. Melijathinte perillum... Okke kettuu Ee video nalla helpful aayirunnu.. 👍🏻
@anzzanzz96334 ай бұрын
I suffer from female pattern baldness, 32 years now I am facing the same situation even from my husband. I try to avoid going to gatherings , I stay at home apart from going to work even hate going for shopping😢
@JG-mq3zf5 ай бұрын
Really love to watch your videos..✨✨
@hashir10165 ай бұрын
I don't know what to say ❤ very good video... most of the things are relatable for me😅 keep going ❤
@SonyThomas-f2u4 ай бұрын
Good talk❤
@Stranger_idc5 ай бұрын
Chechi njan civil engineering kazhinju kurae supplie und i dont know what to do next, ente familyil orupad financial problems und... Really depressed
@AloneMusk205 ай бұрын
supply യിൽ ഒന്നും അല്ല life കിടക്കുന്നത്. onnude fresh ആയി പഠിച്ചു തുടങ്ങു.. u will win. 😌
@Stranger_idc5 ай бұрын
@@AloneMusk20 Ath alla bro nalla job onnum kittunnila 😢
@akhilakumar21875 ай бұрын
@@Stranger_idc kittunna job edukku bro..cheriya joli aanenkilum scene illa just start cheyy career…pinne step by step munneru bro…keep trying. You Can Do It
@anusuraj44585 ай бұрын
@@Stranger_idc coding padik bro. Brocamp okke onnu apply cheyth nokk. It field kayariyal nalla shambalam kittum. Adyam degree complete cheyy😊😊
@dhanya32815 ай бұрын
A really good video. Expecting more such videos from u❤
Love to hear your talks .do more vedios like this dear❤
@JOKERAMING5 ай бұрын
Ur content is just awsome ❤️
@SharuZizaroO2575 ай бұрын
Ithoke kettilenkilum kuzhapamila hotd s2 ep 6 vannu.... Vegam video idu..😢😢😢😢
@sabishanath89455 ай бұрын
Great talk and well presented👍👍
@sree2609-v1m4 ай бұрын
8thil padikkumbo oru divasam njangalude maths teacher classil thamasa entho paranju. classile mikkavarum chirichu. she observed everyone's smile. then oru kuttiye kandappo avar onnu pause cheythit orumathiri vrithiketta expression faceil kond vannit sound tone okke uchathil akki paranju, "ayyo nandhana ...ninte chiri kandale aa divasam pinne onnum padippikkan okkoola.. mood pokum... chirikkalle" angane entho bhayankara thamasa pole vrithiketta reethik paranju. aa kuttiyude chund ithiri different shape anu. and i remember aa classile kure kuttikal ath kett chirichilla.. im sure avarkum enik thonniya pole aa teacherinodavum pucham thonniyath. same teacher 9th il padikkumbo oru onaparipadikk still pose cheyyan oru pennkuttiye venam enn paranj class il vann scan cheyth nokki.. last kuttathil ettom velutha 'perfect figure ' ayitolla kuttiye select cheyth. im pretty sure that most of the kids insecurities start from their school. either by frnds or teachers.. nammal vtl ninn ethra ashwasa vaakkukal kettalum schoolile story vere avum.. and it is quite enough to break our confidence
@Zah3675 ай бұрын
Thankyou for this 🌝👍
@shaniav87674 ай бұрын
അടിപൊളി ❤
@SciVerse111Ай бұрын
💯
@EpicGamer33675 ай бұрын
Great video ❤
@parvathymadhavan87505 ай бұрын
Enne pole 90s kids nte oru insecurity aanu grey hair.. pand fairness cream aanu market muzhuvan enkil ippo hair colour brands aanu.. a place keriyekune
@edwinkj78825 ай бұрын
Chechi studio 🎙️ setup kaanichond oru video ചെയ്യുവോ...how the recording both video and audio is taking place and how editing...agane ഒന്ന് ചെയ്യാമോ 😊
@Sci_TechSavvy3 күн бұрын
Ente pallu kurach pongiyathyirunnu cheruppathil. Njan 3rd std padikkumbol oru teacher classil vach question chpdichappol answr kittathathinu. Enne pallu vachu oru iratta peru vilichu. Ipozhum marakkan kazhiyilla aa incident. Still i am insecure with my teeth.
@rahul.s.r54855 ай бұрын
color, socio economic background are equally important for ethnic populations, mallus are picky just like rest of the country but slightly better at hiding
@akhilmanoj-95 ай бұрын
@@rahul.s.r5485 fact
@Juvu677.5 ай бұрын
💯
@Idkwhooxx5 ай бұрын
Njan ennumm ponytail kettiyittan schl il povaarr pinneed oru dhivasam new haircut cheythappol mudi azhichittu clip kuthi poyi annu ente friends nnu paraynnavr thanne enne kore paranju kaliyakki nthannariyilla ath nallom veshamamayii.... I'm a highly sensitive person🙂🖖
@Vyshu19075 ай бұрын
Enik height 4'8 ollu age 17 othiri bullying kettuu 😢😢 nthu cheyana nta control ill illaloo
@godsonpj13045 ай бұрын
Waiting for the House of the dragon ep 6 explanation
@jessyjess58734 ай бұрын
Ee mudilkendha kuzhappam
@Arundhathyy4 ай бұрын
Do more video ❤
@ShanjanRaj-vq6sj5 ай бұрын
അപകർഷബോധം 👍
@NESRINKMOHAMMED5 ай бұрын
Reality💯
@Anna-oi8xq4 ай бұрын
Pand njan 4th il padikumbo enik bangi ellanum paranj oppanak kootathe erunit und😅epozhum ath ok orkumbo nalla veshamom thonar und
@Kwkwwp-mj2ve4 ай бұрын
❤
@oneworld42175 ай бұрын
Yep,it is very true
@okey13175 ай бұрын
ഈ personality traits, IQ, ഇതൊക്കെ വച്ചിട്ടുള്ള descrimination കൂടെ പറയാമായിരുന്നു. "പാവം പയ്യൻ", "നിഷ്ക്കളങ്കൻ", "പൊട്ടൻ"
Lookism ann address cheyyendath athann ithinte root enn palappozhum thonniyittund
@cloud_media5 ай бұрын
Colour oke comdey alle ... Genetic, geography, important role kore factor undu.... Kerala thil pand ullavar ellam skin black ayirunn..( gene study old humans pure natives )😂 invension , migration, gene mixing... History onum edukale ... Simple korachu history paraju kodukuka... Problem solved pinne arum skin colour, kula mahima parayula ..😂 kzbin.info/www/bejne/p3nPdI1nr5ZoZpIsi=N5hgiy0dvi40JYTU
@ardra75625 ай бұрын
Evdnu eth century ayalm ith indavum... Cosmetic products nte marketing nilkathe beauty vloggersm ingane nilkunathvare ivde dark tone ulavarodula behaviour marila (hand velukan, leg velukan ,nose velukan paranjale videos)
@ardra75625 ай бұрын
Ithrem simple allado 😢😢
@cloud_media5 ай бұрын
@@ardra7562 colour nekal mugalil anu parishudhi 916 😂...
@cloud_media5 ай бұрын
@@ardra7562 british cream vannapol ee fundakal onu othukiyatha ... But society oru myranu... Avnmaru stagery mattu golw and lovly 😂😂
@-amigoz21545 ай бұрын
Pakshe avar ath chinthikilla they takes its has a credit because most of them has low intelligence they can' t think like that 😂👍🏼
@faathimeh5 ай бұрын
oro kaynglm kekmbo nenj potti ponu ellaam relatable aahm ellaaam. loved it alot
@athhar_4 ай бұрын
Malappuram aano?? 😀 Malappurath evideya??
@edwinkj78825 ай бұрын
ചേച്ചി editing ചെയ്യന്ന software atha... onnu പറഞ്ഞ് താരാവോ😊
@SetofTwo5 ай бұрын
Adobe premiere pro
@edwinkj78825 ай бұрын
@@SetofTwo thank u chechi
@anooppaul94325 ай бұрын
Would you please enable Malayalam or english subtitles for these videos. People like hearing impaired couldn't understand these topics as they depend on subtitles. Also your channel will get international audiences. 😊
@snsi3815 ай бұрын
To me its my nose fk my nose
@prequel05 ай бұрын
Baldness😢
@Mbappe90min5 ай бұрын
Male pattern baldness. Ithine kurich parayumbo chumma mugath oru punjiri expression itt ninn kodukkum😊😊
@Tobey_01015 ай бұрын
Le ഞാൻ: കൊന്ത്രം പല്ല്, ചുരുളൻ മുടി, കാക്ക നിറം 😬 കളിയാക്കുന്നവരുടെ അടുത്ത് പോയി പണി നോക്കാൻ പറയും..