SEX EDUCATION എന്നത് “ സെക്സ് “എങ്ങനെ ചെയ്യാം എന്നുള്ളതല്ല. | Nalini Jameela | Part - 2

  Рет қаралды 440,681

Unfiltered Coffee Time With Deepa

Unfiltered Coffee Time With Deepa

Күн бұрын

Nalini Jameela born in 1954 is an Indian best-selling author, sex worker activist, and former sex worker from Thrissur, Kerala. She is the author of the books The Autobiography of a Sex Worker 2005 and Romantic Encounters of a Sex Worker 2018. She is the coordinator of the Sex Workers Forum of Kerala SWFK and is a member of five non-governmental organizations and NGOs. She received a Special Jury mention at the 51st Kerala State Film Awards for costume design for her work in the film, Bharathapuzha.
📢 Instagram: / lifecoach
📢 Facebook: / deepa.divakarpune1
📢 Linkedin: / lifecoachdeepadivaakar
📢 Twitter : / deepadivaakar
#UnfilteredCoffeeTimeWithDeepa #NaliniJameela #LifeCoachDeepaDivaakar #lifetalks

Пікірлер: 216
@Roaring_Lion
@Roaring_Lion 9 ай бұрын
ഞാനാരെയും കുറ്റം പറയുന്നില്ല😢 എന്നാലും എൻറെ ഒരു സംശയമാണ്😮 ഏതൊരു വ്യക്തിയുടെയും ഏറ്റവും സ്വകാര്യത അവരുടെ സ്വന്തം ശരീരം തന്നെയാണ്😢 അത് മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവയ്ക്കാൻ തയ്യാറാകുന്ന മാനസിക ശക്തിയുടെ പകുതി പോലും വേണ്ട എന്തെങ്കിലും പണി ചെയ്ത് സ്വയം ജീവിതം പുലർത്താൻ .അങ്ങനെ കോടിക്കണക്കിന് ആളുകൾ ഈ രാജ്യത്ത് തന്നെ ജീവിച്ചിരിപ്പുണ്ട്😊 എന്തുകൊണ്ട് ആ വഴിയൊന്നും തിരഞ്ഞെടുത്തഇല്ല 😮എൻറെ സംശയം ആണ് 😢
@anjusss598
@anjusss598 9 ай бұрын
പണത്തിനു വേണ്ടി മാത്രം ഒരാളുടെ മുന്നിൽ കിടന്നുകൊടുക്കുന്നത് ഒരു അത്ഭുതം ആയിട്ടാണ് എനിക്ക് തോന്നുന്നത്.... എനിക്കൊക്കെ ഒരാളെ ഇഷ്ടപ്പെടാതെ അങ്ങനെ ഒന്ന് സങ്കല്പിക്കാൻ പോലും കഴിയില്ല.... അപ്പോ ഇവരുടെയൊക്കെ മനസ് എങ്ങനെ ആയിരിക്കും.... വരുന്നവന്റെ മുന്നിൽ കിടക്കേണ്ട അവസ്ഥ.... ചിലർക്കു പെട്ട് പോയി വേറെ വഴി ഇല്ലാതെ അനുഭവിക്കുന്നതാവും... ഒരു പെണ്ണ് ഒറ്റക് ആണെങ്കിൽ ജോലിക് അന്വേഷിച്ചാൽ പോലും ഈ വിധത്തിൽ സമീപിക്കുന്നവരാണ് ചുറ്റും 🥴ഒറ്റക്കാണെന്ന് കണ്ടാൽ അവർ ആവശ്യപെടുന്നതും സെക്സ് അല്ലെ 😢😢😢
@veenaveena4295
@veenaveena4295 8 ай бұрын
ജീവിത അനുഭവങ്ങൾ ഇല്ലാതെ വരുമ്പോൾ നമുക്ക് പല സംശയങ്ങളും തോന്നും.
@Roaring_Lion
@Roaring_Lion 8 ай бұрын
@@veenaveena4295 aa അനുഭവം ഉണ്ടായാൽ തന്നെ aa വഴി തൊഴില്ലാക്കുകയാണോ വേണ്ടത്. എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഈ തൊഴിൽ എടുക്കുന്നവരെ എന്തോ എനിക്ക് താല്പര്യം ഇല്ല. കടപ്പുറത്ത് കപ്പലണ്ടി വിറ്റാൽ പോലും അന്തസ്സായി ജീവിക്കാം. കയ്യും കാലും ഇല്ലാത്തവരെ കാണാറില്ലേ.അവരൊക്കെ ജീവിക്കുന്ന ഈ ലോകത്ത് വേറെ വഴിയില്ലാതെ ഈ പണി ചെയ്തു എന്ന് പറയുന്നതിൻ്റെ logic മനസ്സിലാകുന്നില്ല. ശരീരം അനങ്ങാതെ സുഖിക്കാം. നല്ല ക്യാഷ് വിയർക്കാതെ നേടാം.ഇത് തന്നെ കാര്യം
@vidhyajoby4027
@vidhyajoby4027 8 ай бұрын
Vere paniku poyal sukham kittillallo😂
@Nasha0007
@Nasha0007 8 ай бұрын
💯 ഇതാവുമ്പോൾ തൊഴിലും ഉണ്ട്, പണവും വേറെ പലതും കിട്ടുമല്ലോ! എന്നിട്ട് ഇവരും ഇവരെ അവസ്ഥയെന്നും പറഞ്ഞു ന്യായീകരിക്കുന്ന കുറേ വർഗ്ഗങ്ങളും ഉണ്ട്! 🤮
@Obnoxious76
@Obnoxious76 10 ай бұрын
ജമീൽ ആൻറി ഈ വീഡിയോ കണ്ട് കരഞ്ഞുപോയി ഞാൻ അച്ചൻ തകർക്കപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് മക്കളിൽ ഒരംഗം തന്നെയാണ് ഞാനും
@bindhujoshi9043
@bindhujoshi9043 9 ай бұрын
പോട്ടെ കരയല്ലേ ❤❤
@babyk2598
@babyk2598 9 ай бұрын
Mee tooo😢
@nszudhegnumarath2232
@nszudhegnumarath2232 Ай бұрын
❤❤❤
@geethakrishnan9857
@geethakrishnan9857 10 ай бұрын
ഈ ചേച്ചി വളരെ നല്ലൊരു വ്യക്തി ആണ്. അവരുടെ അനുഭവങ്ങൾ വളരെ വേദനിപ്പിക്കുന്നതാണ് 💜💜
@babyvariyath7369
@babyvariyath7369 9 ай бұрын
അവരിൽ നിന്നും എന്ത് സന്ദേശം ആണ് പഠിക്കാൻ ഉള്ളത് ജീവിക്കാൻ വേണ്ടി ഇത് ചെയ്തു എന്നത് ഒരു അഭിമാനം അല്ല എത്ര കഷ്ട പെട്ട് തന്നെ നമ്മളെ വളർത്തിയത്
@geethakrishnan9857
@geethakrishnan9857 8 ай бұрын
@@babyvariyath7369 എന്നാലും അവർ ആരെയും വേദനിപ്പിക്കുന്നില്ലല്ലോ അത് തന്നെ വലിയ കാര്യം
@schodathil423
@schodathil423 8 ай бұрын
ഇവർ ഒരസാധാരണ സ്ത്രീ ആണ്. ഇവരുടെ അനുഭവങ്ങൾ എല്ലാവരും അറിയേണം. തികച്ചും വ്യത്യസ്തയായ, അങ്ങേയറ്റം ബഹുമാനം അർഹിക്കുന്ന സ്ത്രീ.... 🙏🙏🙏🙏💐💐💐💐Respect you mam 🙏
@shafimohammed9365
@shafimohammed9365 9 ай бұрын
പാവം ചേച്ചി, ഓരോ മനുഷ്യർക്കും ഈ ലോകം വ്യത്യസ്തമാണ്.
@sherinjoseph9058
@sherinjoseph9058 11 ай бұрын
Madam നിങ്ങളുടെ ബുക്ക്‌ ഞാൻ വായിച്ചു ഒരു സ്ത്രീ ഇങ്ങനെ എല്ലാം അനുഭവിക്കുമോ. ശെരിക്കും റിയൽ ഇങ്ങനെ ലൈഫ് ഉണ്ട് എന്ന് ബുക്ക്‌ വായിച്ചു പ്പോൾ ആണ് മനസിൽ ആയതു
@srikalaprajith2180
@srikalaprajith2180 8 ай бұрын
Book name plllzz
@lizaantony5767
@lizaantony5767 Жыл бұрын
നിങ്ങൾ വെറും സെക്സ് വർക്കറല്ല നല്ല വ്യക്തിയാണ്.
@essavlog.
@essavlog. 11 ай бұрын
🙏😭
@georgemammen5493
@georgemammen5493 11 ай бұрын
a real studied lady unknowingly entered into the field - a learned lady - really sympathetic -
@user-br7tt6mg7d
@user-br7tt6mg7d 11 ай бұрын
Kavi enthanu udeshichathu
@unnikrishnan4842
@unnikrishnan4842 9 ай бұрын
സഹോദരി നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്. നിങ്ങളെ ബഹുമാനിക്കുന്നു. you are great. Thank you.
@salimthalavila5367
@salimthalavila5367 8 ай бұрын
😅
@Capemay99
@Capemay99 10 ай бұрын
The interviewer deserves a great appreciation for her patience and quality of words.keep going 👍
@sanjeevkumar6390
@sanjeevkumar6390 11 ай бұрын
Nice interview hats off you ചേച്ചി ❤
@sarachacko4004
@sarachacko4004 10 ай бұрын
She..Nalini...really an amazing lady
@nimy7654
@nimy7654 10 ай бұрын
Really really respect Nalini! Beautiful interview..
@artisanhut1422
@artisanhut1422 Жыл бұрын
തുറന്ന പുസ്തകം🙏 Excellent interview 🎈🎈
@Suprabha-vm3jo
@Suprabha-vm3jo Жыл бұрын
27:56
@sarathkumarm1096
@sarathkumarm1096 Жыл бұрын
​😅😅
@aydhin_adham
@aydhin_adham Жыл бұрын
​@@sarathkumarm109666
@sinigopalan8125
@sinigopalan8125 11 ай бұрын
😥😥 നല്ല സങ്കടത്തോട് കൂടി മാത്രേ ഈ interview കാണാൻ പറ്റുള്ളൂ ☹️
@miapaul2273
@miapaul2273 9 ай бұрын
Very honest. Great person ❤
@kanchanakp8510
@kanchanakp8510 11 ай бұрын
സ്ത്രീകളെ അടിമകൾ ആക്കുന്ന പുരുഷ മേധാവിത്വം ഭൂമി ഉണ്ടായ കാലം മുതൽ തുടങ്ങി. നിങ്ങളെ റേപ്പ് ചെയ്തവർ റേപ്പ് ചെയ്യപ്പെടാൻ വേണ്ടി ജന്മം എടുക്കേണ്ടിവരും. പൂർവ ജന്മ കർമ ദോഷങ്ങൾ കഴുകാൻ അനുഭവങ്ങൾക്ക് വേണ്ടി എടുത്ത ജന്മം. അനേക ജന്മങ്ങളിലെ തിരിച്ചറിവാണ് ഇതു. നിങ്ങൾ ഒരു powerfull സോൾ ആണ്. May God bless you to realize your സോൾ പ്ലാൻ. സ്ത്രീകൾക്ക് സുരക്ഷ വേണമെങ്കിൽ ഇനിയും ഒരു രാമ രാജ്യം ഉണ്ടാകണം. അതിനായി സ്ത്രീകൾ ഉണർന്നു പ്രവർത്തിക്കണം. ❤️🙏❤️നമിക്കുന്നു
@Lyjeditz
@Lyjeditz 10 ай бұрын
രാമ രാമ പാടിയാൽ രാമരാജ്യമാകുമോ.... 😁😁😁😁
@Lyjeditz
@Lyjeditz 10 ай бұрын
രാമരാജ്യം വേണമെന്ന് പറയുന്ന നോർത്തിന്ത്യയിൽ ആണ് കൊച്ച് പെൺകുട്ടികളെ വരെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നത്.... 😂😂😂 രാമനും കൃഷ്ണനുമൊക്കെ പുരാണകഥയിലെ കഥാപാത്രങ്ങൾ മാത്രം.... 😁😁
@arimyii_7
@arimyii_7 8 ай бұрын
രാമരാജ്യത്തിലെ നായിക സീതയോളം അപമാനിക്കപ്പെട്ട വനിതാരത്നം തന്നെ ഉദാഹരണം
@subinc8782
@subinc8782 10 ай бұрын
ഇതാണ് ടാക്സ് നൽകുന്ന ഒരു പൗരനു ലഭിക്കുന്ന സംരക്ഷണം , സഹായം ചോദിക്കുവാൻ അരും ഇല്ല
@mayakrishna9002
@mayakrishna9002 11 ай бұрын
Chechi,... Jeevithathil എത്ര ആണുങ്ങളെ സഹിച്ചു 😢😢.....വെറും പാവ പോലെ.......വേദന തോന്നി കേട്ടപ്പോ.....
@parvatiravi6604
@parvatiravi6604 11 ай бұрын
God is with u always. Praying for ur good health sister.
@sensibleactuality
@sensibleactuality 10 ай бұрын
അതാണല്ലോ അവർക്ക് എത്ര നരകം life ഉണ്ടായിരുന്നത്... അന്നൊന്നും ഒന്ന് സഹായിക്കാൻ God ഇല്ലായിരുന്നു... അവർ ഇനിയും ജീവിചോളും...
@premaa5446
@premaa5446 10 ай бұрын
സത്യം. അല്പം പോലും സഹായിക്കാൻ താൽ 39:58 പര്യവും മനസ്സും ഇല്ലത്തവർ ആണ് ഞങ്ങൾ പ്രാർത്ഥിക്കാം എന്ന് പറയുന്നത്. അല്ലങ്കിൽ ഗോഡ് രക്ഷിക്കട്ടെ എന്ന് പറയുന്നത്. ഗോഡ് ഉണ്ടു എങ്കിൽ ഇങ്ങനെ ഒക്കെ അവരെ കഷ്ടപെടുത് മൊ. 😅😂 God. തമാശ തമാശ😅
@jacobthomas6620
@jacobthomas6620 8 ай бұрын
She should write book about kali technics, and women favorites
@elsarose9671
@elsarose9671 9 ай бұрын
The value and quality of her character is she s not revealing the name of anyone...she deserves more respect🎉🎉🎉🎉
@HARIGURUVAYUR000
@HARIGURUVAYUR000 10 ай бұрын
Really appreciate.... Nothing to cover... Real life....the brave to share🙏
@gireeshgireesh3028
@gireeshgireesh3028 10 ай бұрын
Valla thozhilum chaithu manyamai jeevichal enthayirunnu kuzhapam....swayam nasikkan theerumanichal pinne padachonu polum rakshikkan avilla..
@anshadem5781
@anshadem5781 Жыл бұрын
ചേച്ചിയെ കേൾക്കുമ്പോൾ എന്തോ ഒരു ഫീലിംഗ് ജീവിതത്തിന്റെ നീറുന്ന അനുഭവം 😔
@nisark4034
@nisark4034 11 ай бұрын
Olakia
@sindhuk2329
@sindhuk2329 11 ай бұрын
Polichu olakka
@Aysha_s_Home
@Aysha_s_Home 9 ай бұрын
😢😢😢😢
@smithesh81
@smithesh81 11 ай бұрын
എല്ലാ തൊഴിലും വരുമാനവും കിട്ടും but അതിനു സെക്സ് work cheythanninu ഇത്രയും screen space കിട്ടുന്ന ഒരു സ്ത്രീ നളിനി മാത്രം...എൻ്റെ നാട്ടിൽ ഉണ്ട് നലിനിമാർ അതിൽ തുടകും കാമം.... പിന്നീട് അത് ക്യാഷ് ന് വേണ്ടി മാത്രം... Anway ഓപ്പൺ talk .
@Ansugeetha
@Ansugeetha Жыл бұрын
Venonnu vechal swayam maraanum avasaramundu,vendannu vechal cheyyippikan oralkum pattilla
@marysfaith-topics522
@marysfaith-topics522 10 ай бұрын
Society engneynnu oru sthreeyea tourcher cheyyunnthu. Evrudea anubhvthil ninnu mnsilkkyum
@francismc6243
@francismc6243 7 ай бұрын
ജനിപ്പിക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്തം ഗർഭപാത്രത്തിനു മാത്രമല്ല ആണിന്റെ ബീജംത്തിനുമുണ്ടെന്ന സത്യം വലുതാണ്
@laila3931
@laila3931 Жыл бұрын
ഇത്രയൊക്കെ അവഹേളനം അനുഭവിച്ചിട്ടും രാമനിലയത്തിൽ പീഡിപ്പിച്ച ആ മാന്യന്റെ പേരുമാത്രം ആ പുസ്തകത്തിൽ പരാമർശിച്ചു കണ്ടിട്ടില്ല.എന്നുമാത്രമല്ല, ഇപ്പോൾ പോലും 'സുരേഷ്‌ഗോപിയുടെ ആകാരഭംഗിയുള്ള ഒരാൾ' എന്നുമാത്രം ആണ് പറഞ്ഞത്.തുറന്നെഴുത്തിൽ എന്തുകൊണ്ട് അങ്ങിനെ ചെയ്തു എന്നാണ് ആലോചിക്കുന്നത്.
@angel0fangelsangel504
@angel0fangelsangel504 11 ай бұрын
ആളൂർ വക്കീൽ😂
@leelamababy4625
@leelamababy4625 10 ай бұрын
​@@angel0fangelsangel504😮
@sabithank1202
@sabithank1202 4 ай бұрын
Nalini ma മാന്യമായ വസ്ത്ര ധാരണം. നേരെ മറിച്ച് മറ്റേ വ്യക്തിയെ മറ്റാരെങ്കിലും ശ്രെദ്ധിച്ചോ എന്നെ പോലെ. അവരെ ഏത് പേരിൽ വിളിക്കണം 🙋‍♀️
@yolo5845
@yolo5845 10 ай бұрын
ഈശ്വര എന്തൊരു ജീവിതം ആണ് ഈ സ്ത്രീ സഹിച്ചത്..😢😢😢😢
@user-ob4io6bk8v
@user-ob4io6bk8v 10 ай бұрын
എല്ലാം ഒരു തൊഴിൽ ആണ്,,, , പണത്തിനു വേണ്ടി തൊഴിൽ ചെയ്യുന്നു എല്ലാ മേഖലകളിലും,, അങ്ങനെ കണ്ടാൽ മതി,, all businesses are taking advantage of oppertunities,,,,, ചിലർ ആത്മാർഥമായി , മനസ്സ് വെച്ചു ജോലി ചെയ്യുന്നു ,,, ചിലർ ആർക്കാണ്ട് വേണ്ടി ഒക്കാ നിക്കുന്ന പോൽ ജോലി ചെയ്യുന്നു ,, അത്രയേ ഉള്ളൂ,,,,,, പിന്നെ ആണുങ്ങൾ പറഞ്ഞു,, സെക്സ് പണത്തിനു,, മറ്റുള്ള ഭോദ്ധിക കാര്യങ്ങൾക്കായി ഷെയർ ചെയ്യരുത് എന്ന് ,,,, കാരണം , അങ്ങനെ ഒരു സ്തിഥി വന്നാൽ, ലോകം സ്ത്രീകളുടെ വരുതിയിൽ ആവും ,, അതിനാൽ ശരീരം പങ്കിടുന്നത് മോശം ആക്കി മാറ്റി,,, അങ്ങനെ ആണുങ്ങൾ കണ്ട്രോൾ ചെയുന്നവരായി,, അവർ തീരുമാനിക്കും ഏതു നല്ല തൊഴിൽ,, ഏതു മോശം എന്ന്,,, ബാക്കി തൊഴിൽ പോൽ സെക്സ് ഉം ആയി മാറിയാൽ ,,, സ്ത്രീകൾ ആയിരിക്കും ഏറ്റവും വലിയ പണക്കാർ,,, ആണുങ്ങൾ ഉണ്ടാക്കുന്ന പണം എല്ലാം ,, സെക്സ് ന് ആയി ചിലവാകും,,,,, പിന്നെ ആണുങ്ങൾ സ്വാഹാ,, 🥰🥰
@replyreply2836
@replyreply2836 8 ай бұрын
"അതിൽ" നിയന്ത്രണം പാലിക്കുന്ന പുരുഷന്മാരോ ....?
@Hiux4bcs
@Hiux4bcs 8 ай бұрын
സ്ത്രീകൾ മൊത്തം രോഗികളും ആകും എയ്ഡ്സ്
@thankamgeorge441
@thankamgeorge441 4 ай бұрын
Truly unfiltered life story . Hats off to you chechi for your will power and positivity
@Elizabeth-ky8wo
@Elizabeth-ky8wo 10 ай бұрын
Her family is responsible for her situations
@shajikj6453
@shajikj6453 Жыл бұрын
ശരിയാണ് ചേച്ചി എത്ര സത്യം
@sumathomas8657
@sumathomas8657 Жыл бұрын
Evarku nnnakan avasaram undayirunnu.... but ath undayilla.... achanodu sabhyamallathath paranju...adhehathinte manasu karanjath aavum pinned ulla jeevitham engane ayath
@user-ob4io6bk8v
@user-ob4io6bk8v 10 ай бұрын
ഡച്ച് കാർ കൊല്ലം, ആലപ്പുഴ, കായംകുളം, കൊച്ചി എന്നീ സ്ഥലങ്ങളിൽ 1600 കളിൽ കച്ചവടം തിന്നു വന്നപ്പോൾ ,,, അവരുടെ കച്ചവടം ത്തിനെ ആണ് കമ്പനി,,, എന്ന് വിളിച്ചിരുന്നതു ,,, കമ്പനി വള്ളം,,, അവരുടെ ചരക്കുകൾ കൊണ്ടുപോയിരുന്ന വലിയ കേവ് വള്ളങ്ങൾ,,, ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ,,, ഡച്ച് കാർ താമസിച്ചിരുന്ന വലിയ വീടുകളെ കമ്പനി വീട് എന്ന് വിളിച്ചിരുന്നു,, അന്ന് നാട്ടുകാരായ താല്പര്യം ഉള്ള സ്ത്രീകളെ ആ കമ്പനി വീട്ടിലേക്കു സെക്സ് ആവശ്യത്തിന് അവർ വിളിച്ചിരുന്ന്,,,, അങ്ങനെ സ്ത്രീകൾ അവിടെ പോകുമ്പോൾ, നാട്ടുകാർ പറഞ്ഞിരുന്നതാണ് അവൾ കമ്പനി വീട്ടിൽ പോയിരിക്കയാണ്‌ എന്ന് ,,, അങ്ങനെ കമ്പനി വീട് എന്ന് പേരായി,, 🌹🌹🙏🙏ഇതൊക്കെ ഡച്ച് മലബാർ എന്ന ഡച്ച് ചരിത്രത്തിൽ ഉണ്ട്,,, VOC dutch records,,,
@maheedevicg4102
@maheedevicg4102 Ай бұрын
ഒരു വ്യക്തിയുടെ ജീവിതം അങ്ങനെ ആവുന്നു... മൂന്നു വയസ്സ് തുടങ്ങി... ചുറ്റുമുള്ള എല്ലാവരിൽ നിന്നും അവർ അനുഭവിക്കേണ്ടി വന്നത്...
@anishka47
@anishka47 3 ай бұрын
Bih salute to those who dont take this path and still sustain
@Babu-tr1lh
@Babu-tr1lh 8 ай бұрын
1980 കൾക്ക് ശേഷം കേരളത്തിൽ പട്ടിണി ഭയന്ന് ആരും ഈ ജോലിക്ക് പോവേണ്ട അവസ്ഥ ഉണ്ടായിട്ടില്ല(ശാരീരികമായി അവശതയുള്ളവർ ഒഴിച്ച് ) പോയവർ ഒന്നുകിൽ സുഖം തേടി അല്ലെങ്കിൽ പണത്തോടുള്ള ആർത്തി തീരാത്തതുകൊണ്ട്
@jayaprakash-de2pv
@jayaprakash-de2pv 7 ай бұрын
അവർ പറയുന്നതു കേട്ടു അഭിപ്രായം പറയണേ
@reenareena364
@reenareena364 11 ай бұрын
Enthinsnu ivarku ex sex worker enna designation kodukkunnathu.. 😟.. Avaru nirthiyalum ningal nirtharuthu..avare ningal vyebhicharichukonte irikkanam...Maha mosham🙏🙏🙏🙏.. Avarum athil adict anu🙏
@godofsmallthings2511
@godofsmallthings2511 8 ай бұрын
Whatever you want to say you can say for justification..but that is not justifiable 😐
@Rizw_an
@Rizw_an 9 ай бұрын
Good interview...👍
@nihalkj8186
@nihalkj8186 8 ай бұрын
enth kodth pani eduth jeevichilla oru vedik etroke respect kodukano
@sarikaaamy6300
@sarikaaamy6300 9 ай бұрын
hatsoff you 👏🏻❤️
@jinujosepoul7667
@jinujosepoul7667 11 ай бұрын
നളിനി ചേച്ചി എഴുതിയ മൂന്നു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്❤❤❤
@mup56788
@mup56788 23 күн бұрын
Itrayum vedanakaliloode kadannuvanna anubavangal ingane chirichu parayanamenkil aa attitude anu ithuvare ivar athijeevichathu.
@user-hg9su3kh6h
@user-hg9su3kh6h 10 ай бұрын
Very sad to hear all...such type of people needs support from society to overcome this situation
@sreelekhabhaskaran4156
@sreelekhabhaskaran4156 9 ай бұрын
I respect you Chechi❤
@RainbowMFworld
@RainbowMFworld 9 ай бұрын
I don't know why people are calling this lady to speak up about all the nonsense she did.. I don't know why it's being recommended . She gained fame doing all that ? I don't think publicising all this vulgarity befits any generation.
@user-hg9su3kh6h
@user-hg9su3kh6h 10 ай бұрын
Vallatha sankadam thonnunnu..as a lady how can she tolerate that moments
@shaynibernad6180
@shaynibernad6180 8 ай бұрын
Oru athijeevanam.
@minijprakash3321
@minijprakash3321 11 ай бұрын
കണ്ണീരോടുകൂടിയാണ് കണ്ടു തീർന്നത്
@roshniiyyani
@roshniiyyani 8 ай бұрын
Sex workers get paid at least …so huge respect for them as any other work…But do you know the women who get exploited in the name of fake love and care , guidance ????…they are the worst men . I feel respect for men who go to brothel … They are decent …
@rhythmvisualsandtracks
@rhythmvisualsandtracks 8 ай бұрын
nothing is good and bad.....circumstance is the villain.........but this job also is supported with desire...
@anthummavanraju7559
@anthummavanraju7559 Ай бұрын
നമ്മൾ ഉൾപ്പെടുന്ന സമൂഹം ആണ് ഇങ്ങനെ ഉള്ള സഹോദരിമാരെ ഈ തൊഴിലിലേക്ക് തള്ളി വിടുന്നത് കുറ്റം പറയാൻ ഒത്തിരി മാന്യൻമാരുൺടാവും
@sujaiype6209
@sujaiype6209 11 ай бұрын
Chachy Ningalu Seytha 1st Mistake Father,kku obey Seyyathu Out,la Vanthathu Life Othiri Spoil
@hannah-te5pd
@hannah-te5pd 8 ай бұрын
Seytha alla. Cheytha. Father kku alla. Father ine. Vanthanth alla. Vannath
@rehfizmk2270
@rehfizmk2270 20 күн бұрын
Enthuvadey comment itta aal tamil aanu
@austinjoseph1539
@austinjoseph1539 Жыл бұрын
Audio തീരേ വ്യക്തമാവുന്നില്ല
@subrahmanianmp6509
@subrahmanianmp6509 9 ай бұрын
എത്ര നല്ല സംഭാഷണം.
@vibesoflife7201
@vibesoflife7201 2 ай бұрын
Ivarude makkal okke engane jeevikunudavum
@Nature_scenes55
@Nature_scenes55 10 ай бұрын
Egilum nalla oralay anveshichu jeevikamayirunnu
@ratheeshremanan1327
@ratheeshremanan1327 11 ай бұрын
മോശമായ ടൂൺ ആണ് ബാഗ്രൗണ്ട് മ്യൂസിക് 🫷ഇടരുത്
@ShahulAadi-pt7iv
@ShahulAadi-pt7iv 10 ай бұрын
Ithond ppo endha udheshikunnath🤔
@preethuu9625
@preethuu9625 9 ай бұрын
The harsh reality how such a girl can become prey to nasty people in society which includes people from all professionals, shocking incident how a woman was manhandled in a police stations, inspite of all this she published her autobiography only not revealed the list of those nasty people,
@sharannyaksharannyak7981
@sharannyaksharannyak7981 11 ай бұрын
🙏🙏🙏
@div41
@div41 7 ай бұрын
Interviewerinteyum നളിനി jameelayudeyum face ഒരേപോലെ
@rosefab2024
@rosefab2024 Ай бұрын
I felt this anchor is completely trying to imitate dhanya varma....it is clearly evident....why trying with someone else 's mannerisms....be yourself madam
@user-ml7yy2ss2f
@user-ml7yy2ss2f Ай бұрын
Everd family ahnu evere egne ahkiythu
@user-uw3ib6em5e
@user-uw3ib6em5e 8 ай бұрын
എന്തിനാ ഈ റ്റക്കേ സ് ഇങ്ങനെ അടിച്ച വീടുന്നതു
@soumyas8203
@soumyas8203 10 ай бұрын
Sending love and blessings 😍
@AshaKNair
@AshaKNair 9 ай бұрын
അമ്മേ ഉമ്മ ❤
@neethuprince2248
@neethuprince2248 9 ай бұрын
bold women 👏🏿
@rekhameher8934
@rekhameher8934 Ай бұрын
Makkalute kariyam chodichilla
@Universe0706
@Universe0706 9 ай бұрын
All perfect sons out there still call their wives prostitute … an easy word which is kind of accepted by the society and still say ‘ adjust and live’
@aneesanu9285
@aneesanu9285 Ай бұрын
എന്തോ പായസം വച്ച കഥ പോലെ ആണല്ലോ പറയുന്നത് 🙄
@2024-b7x
@2024-b7x Жыл бұрын
❤❤❤ Nalini
@anoopksd4769
@anoopksd4769 Ай бұрын
Pavam .❤
@chinchuallu4457
@chinchuallu4457 2 ай бұрын
God bless you aunty
@malayalamstatus5977
@malayalamstatus5977 7 ай бұрын
anchor name
@user-hg9su3kh6h
@user-hg9su3kh6h 10 ай бұрын
U are a decent woman of all type of respect u deserve from this field of sex worker
@user-hg9su3kh6h
@user-hg9su3kh6h 10 ай бұрын
U are a pakka innocent victim of our brutal man made world of society in kerala
@jacobthomas6620
@jacobthomas6620 8 ай бұрын
He he
@sradharaj-yp1my
@sradharaj-yp1my 4 ай бұрын
True
@shibup8263
@shibup8263 7 ай бұрын
ചേച്ചീ, ഞങ്ങൾക്കു ചേച്ചിയോടു സ്നേഹം മാത്രമേ ഉള്ളൂ 🎉
@user-de3tx7ds8k
@user-de3tx7ds8k 11 ай бұрын
I love you...❤❤❤
@user-sp3st6zh8c
@user-sp3st6zh8c 11 ай бұрын
@mohammedalinawaznmknmk7399
@mohammedalinawaznmknmk7399 Жыл бұрын
ഞാൻ കോയക്കന്റെ മകനാണ്
@mohammedalinawaznmknmk7399
@mohammedalinawaznmknmk7399 Жыл бұрын
ഞാൻ കോയക്ക മകനാണ്
@sunilashaji946
@sunilashaji946 11 ай бұрын
Abhimaanalle
@sandhyaanand8710
@sandhyaanand8710 10 ай бұрын
തന്നെ താൻ മനസിലാക്കിയത് കൊണ്ടാവും 3000 ക്ലയന്റ് ഉണ്ടായത്.....പുതിയ തല മുറയ്ക് എന്തു മെസ്സേജ് ആണ് നിങ്ങൾ കൊടുക്കുന്നത്....
@toptech272
@toptech272 10 ай бұрын
👍
@rabeeshchandrankandy3798
@rabeeshchandrankandy3798 Жыл бұрын
Ente interview koche.। Aa pusthakam vaayichitt interview edukku.।। Maanum kozhym.।। Aadyam irikunna vyakti ezhuthiya buks vaayikku
@babiesdayoutpreschoolandda6870
@babiesdayoutpreschoolandda6870 Жыл бұрын
Randu bookum randu pravashyam vayichittu aanu interview eduthirikyunnathu
@babiesdayoutpreschoolandda6870
@babiesdayoutpreschoolandda6870 Жыл бұрын
Nalini jameelayei ori kuttakari aaki baaki ella interviewsum polei alla nyan kanichirikyunnei we have given her total time and space. Please go through the first part and then the second part
@jinujosepoul7667
@jinujosepoul7667 11 ай бұрын
​@@babiesdayoutpreschoolandda68703 പുസ്തകം എഴുതിയിട്ടുണ്ട്.
@user-sp3st6zh8c
@user-sp3st6zh8c 11 ай бұрын
I,love,u,chechi❤
@RavijiRome
@RavijiRome 11 ай бұрын
🤔...പെണ്മക്കൾ അച്ഛനേയും, ആൺമക്കൾ അമ്മയേയും വെറുക്കരുത്, ഇത് ശരിയോ, തെറ്റോ? 🙏
@RKR1978
@RKR1978 8 ай бұрын
Interviewer is a sadist
@sreeraghk3602
@sreeraghk3602 8 ай бұрын
Veettukare dhikkarikkunna penkuttikal mikkavarum ethicherunna sthalam anu ividam
@tharanathcm6436
@tharanathcm6436 10 ай бұрын
ആങ്കരുടെ ജോലിയെന്താ
@vishnucalicut8827
@vishnucalicut8827 11 ай бұрын
പുതിയ തലമുറകണ്ട് പഠിക്കാൻ വേണ്ടിയാണോ ഈ അഭിമുഖത്തേ അവതാരക കാണുന്നത് എന്ന് വ്യക്തമാക്കണേ
@sherinjoseph9058
@sherinjoseph9058 11 ай бұрын
പുതിയ തലമുറയ്ക്ക് എന്താ അറിയാത്തത്.
@sunilashaji946
@sunilashaji946 11 ай бұрын
Puthiyarhalanura ivare anubhavam ariyanam athile thettum sheriyun thirichariyanam
@risha1239
@risha1239 11 ай бұрын
chettan endha udheshichathu ennu vyakthamaakkane
@vishnucalicut8827
@vishnucalicut8827 10 ай бұрын
ഇവർ നല്ല സമയം ആസ്വദിച്ചതാണ്
@vishnucalicut8827
@vishnucalicut8827 10 ай бұрын
@@risha1239ഇവർ നല്ല കാലത്ത് ആസ്വദിച്ച് നടന്നതാ ലോട്ടറി വിറ്റ് അഭിമാനത്തോടെ മക്കളെ വളർത്തുന്ന അമ്മമാരുള്ള നാടാണ് കേരളം
@Hiux4bcs
@Hiux4bcs 8 ай бұрын
ഒന്നും മനസ്സിലാവുന്നില്ല ഇവർ പറയുന്നത്
@user-jb2yv4py1y
@user-jb2yv4py1y 11 ай бұрын
😢
@samajyamanoj5246
@samajyamanoj5246 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithamary8878
@anithamary8878 11 ай бұрын
ethra.adikam.thettukal.papam.cheyithittum.ingane.thurannu.payuvan.nigalku.nanamille
@gopalakrishnank.c1262
@gopalakrishnank.c1262 11 ай бұрын
Burning story. ജീവിതം അങ്ങനെയാണ്. ഡബിൾ standard.
Shobhana in NereChowe - Part 1 | Old episode  | Manorama News
22:15
Manorama News
Рет қаралды 1,6 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 9 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН