ഇങ്ങനെ കുത്തി കുത്തി ചോദ്യങ്ങൾ ചോദിക്കുന്ന ഇയാളോട് ഇത്രയും മാന്യമായി പെരുമാറുന്നു.. Great 🙏
@AlexAugustinex8 ай бұрын
Georgekutty gave her good training. 😂
@preethap19272 жыл бұрын
അന്തസ്സുള്ള വ്യക്തിത്വം 🙏അതുല്യ പ്രതിഭ 👌 അടിമുടി സുന്ദരി 😘
@Mourinho2442 ай бұрын
Athulya araa🙄
@surendranr10463 жыл бұрын
ജോണിയുടെ ചോദ്യങ്ങൾ കേട്ട് ശോഭന ചേച്ചി നാഗവല്ലി ആകാത്തത് ഭാഗ്യം 😂😂😂
@Pfor_Podi2 жыл бұрын
Johnny always asks such tough questions to everyone.. What do u think if it's a women means he should give them a slack? Then it's better to not have any female interviews if it is that complicated and risky
@twilight9237 Жыл бұрын
Lol
@sairathomas6130 Жыл бұрын
ക്ഷമ പഠിച്ചു എന്ന് മനസ്സിലായല്ലോ,എത്ര നല്ല നടിയാണ്.എത്ര മാത്രം എല്ലാവരെയും entertain ചെയ്തു.
@pratapsigi3837 Жыл бұрын
😂😂😂😂
@AbdulSalamcp-ye4uv Жыл бұрын
😁😁😁😁😁
@jithinabid77544 жыл бұрын
ഇവർ മേഗാസൂപ്പർ സ്റ്റാർ എന്നും പറയാൻ പറ്റില്ല അതുക്കും മേലേ... Very Talented super 😍😍😍
@bensonjoseph7770 Жыл бұрын
ഉയർച്ചയും താഴ്ചയും അതുപോലെ പറയുന്ന ശോഭന. മറയില്ലാതെ 🔥🔥
@amruthap24604 жыл бұрын
ശോഭന ❣️മലയാളത്തിലെ മഹാനടി... 😘
@keepcalmandcarryon24492 жыл бұрын
ഉവ്വാ😂😂
@MohanKumar-od8mk2 жыл бұрын
@Chachu P
@ajiharan Жыл бұрын
@Chachu P orotharkum avaravarude ishtam undavum.
@paulthomas64203 ай бұрын
She is a grear artist... Great personality@@keepcalmandcarryon2449
@ashifashif30485 жыл бұрын
നല്ല രസം ശോഭനയുടെ സംസാരം കേൾക്കാൻ
@ratheeshmitra30434 жыл бұрын
Lady SuprStar Alla Avar. Lady MegaStar Shobanechi💚💚💛💛💛💛💛💛
@francisvimal68034 жыл бұрын
Ķ
@theerthakk12533 жыл бұрын
അസിൻ്റെ interviewന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഈ ഒരു interview ആണ്, Asin and Shobhana രണ്ട് പേരു० beauty with brain
@nishamoljose5800 Жыл бұрын
❤
@rworld3661 Жыл бұрын
Navya nairude kandu nokkilu
@theerthakk1253 Жыл бұрын
@@rworld3661 yes navya also
@C8ffeine89836 ай бұрын
Athenthina beauty with brain enn eduth parayunnath. Beauty ollavarkk entha intelligent aavan pattathille? Beauty um intelligence um oru relation um illa
@faisalfaizy9910 Жыл бұрын
തെക്കിനിയിലെ ആ പഴയ തമിഴത്തി ഇപ്പോഴും ഉണ്ട് ശോഭനയിൽ 😁😁🤣🤣
@anilkumarsivadasan25036 жыл бұрын
ശോഭനയുടെ അഭിപ്രായം എത്ര മനോഹരം
@retheeshkunjuretheeshkunju62755 жыл бұрын
Budhimathiyaya nammude swontham shobhana
@amalniranjan50994 жыл бұрын
അതുല്യ പ്രതിഭ . . . ❤️വളരെയധികം ക്ഷമയുണ്ട് . . . അല്ലേൽ ഇങ്ങനെ ചിരിച്ചു കൊണ്ട് അങ്ങേരുടെ വായടപ്പിക്കുമോ
@Solly12824 жыл бұрын
Yes
@sreedharankv47663 жыл бұрын
വാക്കിലും നോക്കി ലും ഭാവത്തിലും ശോഭന പുലർത്തുന്ന അന്തസ്സും മിതത്വവും ശ്രദ്ധേയമാണ്. നടിമാർക്കും നർത്തകി മാർക്കും അനുകരണീയമാണ് അവരുടെ മാതൃക, പ്രിയ നടിക്ക് നർത്തകിക്ക് നമോവാകം!
@Pfor_Podi2 жыл бұрын
Johnny always asks such tough questions to everyone.. What do u think if it's a women means he should give them a slack? Then it's better to not have any female interviews if it is that complicated and risky
@ananthu8534 Жыл бұрын
@@Pfor_Podiജോണിയുടെ ഫേക്ക് അക്കൊണ്ട് ആണോ
@nayanar36585 ай бұрын
@@Pfor_Podi its not about tough questions .. if a person has clearly stated that they would not answer certain questions prior to interview, it's a basic decency not to ask those questions.. male aanenkilum female aanenkilum
@shafeeqsha81894 жыл бұрын
2020 കാണുന്നവരുണ്ടോ
@neethua12964 жыл бұрын
,
@maheshmurali85073 жыл бұрын
2021
@athulyarahul73792 жыл бұрын
ശോഭന മം പറഞ്ഞത് ശരിയാണ് മലയാളസിനിമയുടെ സുവർണകാലഘട്ടത്തിലാണ് ശോഭനമം അഭിനയിച്ചത് 80's 90's മലയാളസിനിമയുടെ സുവർണകാലഘട്ടം തന്നെയാണ് ഇന്നും അന്നത്തെ ഒക്കെ സിനിമകൾ ഞാൻ തിരഞ്ഞു പിടിച്ചു കാണാറുണ്ട്
@divvyavineith3 жыл бұрын
She is humorous. I like her attitude. Salute to Shobhanamma
@weoneentertain63715 жыл бұрын
എന്ത് ഭംഗിയാണിവർക്ക്.. എനിക്ക് അന്നും ഇന്നും ഇഷ്ടമുള്ള ഒരേ ഒരു നടി.
@weewillywinkie70574 жыл бұрын
Heavy makeup. Real face different
@ratheeshmithraratheeshmith32074 жыл бұрын
@@weewillywinkie7057 ohhhh Nigalkku Vere Paniyille? Njagde Shobana ennumsudariyaa love you Shobanechi you are all time feve
@weewillywinkie70574 жыл бұрын
@@ratheeshmithraratheeshmith3207 why?? i have seen her.
@gdgggggg4 жыл бұрын
@@weewillywinkie7057 So what are you trying to say.. Shobana is not pretty?.. Even Aishwarya Rai , touted to be the world most beautiful woman is always on heavy makeup. Shobana is a classic beauty.
@weewillywinkie70574 жыл бұрын
@ Highlighted reply gdgggggg Does 'different have a meaning ugly? I couldnt recognise her. thats it
@jibinantony84854 жыл бұрын
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട actress അതുല്യ നടി
@vishnugopal56173 жыл бұрын
My life time favourite heroin ❤️❤️❤️❤️
@subsideayishakutty83064 жыл бұрын
ശോഭന.. ഒറിജിനൽ കലാകാരി.... ജാതി മത ഭേദമെന്യ പെരുമാറ്റം സംസാരം... outstanding ആര്ടിസ്റ് like കമലഹാസൻ
@susheelasusheela5203 жыл бұрын
Enth umbiya post
@dailysuccess1293 Жыл бұрын
Ya. Kamal Hassan the real legend 🔥🔥🔥🔥🔥. But nobody knowing that
@sadanandanappu35874 жыл бұрын
ശോഭന ഇത്ര നന്നായി സംസാരിക്കുമെന്ന് അറിയില്ലായിരുന്നു. ബഹുമാനം തോന്നുന്നു
@BertRussie3 жыл бұрын
Watch the BBC interview she did with Karan Thapar in 2002. Your respect for her will increase
@nishacd61643 жыл бұрын
മണ്ടൻ ചോദ്യങ്ങൾ!
@pushpalatha98783 жыл бұрын
I like her too much
@MrSudeepantony6 жыл бұрын
What a Matured Answer to immatured questions
@Traderlife1237 ай бұрын
Premam arodarnuu?? Ayal serikkum misseytu😊
@ash901754 жыл бұрын
കാണാമറയത് , യാത്ര എന്നി സിനിമകളിൽ ശോഭനയുടെ expressions 👌👌👌
@parakkumthalika1293 жыл бұрын
meleparambil aanveedu, nadodikattu
@freethinker25593 жыл бұрын
Wow... what a diplomatic and cool answers from Shobha , even with very irritating questions from the interviewer ☺️☺️😌😌
@Pfor_Podi2 жыл бұрын
Johnny always asks such tough questions to everyone.. What do u think if it's a women means he should give them a slack? Then it's better to not have any female interviews if it is that complicated and risky
@Universal5-g5e Жыл бұрын
@@Pfor_Podi...At 18:31, johny was trying to get feminist answer from her but she doesn't have that victim mentality, she calmly dismantles every question as he tries to frame her as victim.
@ananthu8534 Жыл бұрын
@@Pfor_Podiഇതാണോ ടഫ് 😂. നല്ല തല്ലുകിട്ടുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് . അമ്മാവൻ മൈൻഡ് ഉള്ളവർക്ക് ഇഷ്ടപ്പെടുമായിരിക്കും.
@shylock36993 жыл бұрын
ലേഡി മെഗാസ്റ്റാർ പട്ടം ശോഭന ചേച്ചിക്കുള്ളതാണ്..
@preethap19272 жыл бұрын
Nodoybt its shobhana
@abhijithsagar43982 жыл бұрын
Yes ofcourse
@preethap19272 жыл бұрын
@Chachu P comedy serious okke pattum... Nalla nadi thanne... But sochana athum oppam dance um glamour um okke cheyyum.... A complete actor
@preethap19272 жыл бұрын
@Chachu P tamilmovies kandu nokoo
@ajivarghese4768 Жыл бұрын
Urvasy
@dhanvisouting59944 жыл бұрын
2020 lockdown time ൽ കാണുന്നവരുണ്ടോ ?!😍
@keshuvinod9574 жыл бұрын
Ys
@shijas14784 жыл бұрын
Undenki
@amalunni82614 жыл бұрын
Undei
@mahemalayali4 жыл бұрын
Und und
@reneshreni65353 жыл бұрын
300തികയാൻ ലൈക് ചെയ്ത ഞാൻ
@sarathp89265 жыл бұрын
ശോഭന ചേച്ചീടെ ഒരു നല്ല ഇന്റർവ്യൂ കാണാൻ വന്നിട്ട് ഈ ബോറൻ interviewer കാരണം ഇട്ടിട്ടു പോകേണ്ട അവസ്ഥ😡
@panayamliju4 жыл бұрын
സത്യം
@yourfriend43856 жыл бұрын
Shobhana: "Enik kshama illennu parayano?😍😊😂
@Frommoonlightwithlove3 жыл бұрын
🤣🤣🤣
@moydupmoydu65734 жыл бұрын
തമിഴ് മൂവി ഓടാതിരുന്നത് തമിഴിൽ തപ്പാൻ കുത്ത് പടമാണ് അവർ ഇഷ്ടപ്പെടുന്നത് ശോഭന മലയാളത്തിൽ ചെയ്തതൊക്കെ 99% വും ഹിറ്റാണ് കാരണം മലയാളികളുടെ ആസ്വാദന സ്വാഭാവം എന്ന് പറയുന്നത് വിനയവും ലാളിത്തവും കഥാപാത്രത്തിൽ പ്രകടമാവുന്ന ഭാവാഭിനയം കാഴ്ച്ചവെക്കുന്ന കലാകാരൻമ്മാരെ മലയാളികൾ ഏറ്റെടുക്കും ശോഭന ഈ വിഭാഗത്തിൽ തിളങ്ങിയ ആർട്ടിസ്റ്റാണ് ശോഭനയുടെ നൃത്ത കലകളിലും ഒരു പ്രതേക ശൈലി സംഭാവന ചെയ്ത ചൈയ്തു കൊണ്ടിരിക്കുന്ന ഒരു കലാകാരിയാണ്
@akhilpnair36463 жыл бұрын
👍👍
@achuachuachuachu47713 жыл бұрын
👍👍
@paulthomas42803 жыл бұрын
Correct observation
@nbnb91233 жыл бұрын
Tamil il nalla vijayangal kittanjatinu Karanam, her debut movie itself was a flop, so bhagyamillatha nadi ennu mudrakutti avar. Pinne tamil il cheyta role kal ellam ore type roles aarunnu. Deep feeling ulla role onnum kittiyilla. Last anganoru role kittiyataanu talapati yile Subbu, she does it beautiful. But by 1993 when she got so fame in Malayalam, shobana stopped doing tamil filims. Still she has good movies in tamil like, idu Namma aalu, ponmana Selvan, paattukoru talaivan etc....
@annammakurian16142 жыл бұрын
@@nbnb9123 Bhagyalakshmi dubbing give more famous to Shobana..
@kamarudheenps4 жыл бұрын
എന്ത് രസ ശോഭന യുടെ character. സിനിമയില് ഉള്ള കഥാപാത്ര ngalekkal interesting ആയ വ്യക്തിത്വം.
@sureshsuja98454 жыл бұрын
മലയാളത്തിലെ ഏറ്റവും സുന്ദരി ആയ നടി. വലിയ കഴിവുള്ള നടി.
@Megastar3693 жыл бұрын
സൗന്ദര്യത്തിന്റേ കാര്യത്തിൽ വിജയശ്രീയുടേ തട്ട് താണ് തന്നേ ഇരിക്കും
@rajamohammed95344 жыл бұрын
മലയാളത്തിലെ ജീവനാടിയായ ഓരേ ഒരു നായിക ഇപ്പോഴുളള തെല്ലാം വെറും പടം is amazing Shobhana MaM
@sophiarobert5192 Жыл бұрын
ഇത്രയും വലിയ ഒരു actress നോട് ഇയാൾ ഇത് എന്തൊക്കെ യാണ് ചോദിക്കുന്നത്?????? Sobhana യെ എന്നും ഇഷ്ട്ടം ❤️❤️❤️❤️❤️
@FromGodsOwnCountryKerala4 жыл бұрын
One of the great actor and dancer India has seen. The mature manner in which she is answering the questions without getting irritated is laudable. May god bless her to scale even greater heights....
എന്ത് ചൊറിയുന്ന ചോദ്യങ്ങൾ ആണെങ്കിലും ഇപ്പോളത്തെ ഇന്റർവ്യു നെ വച്ച് നോക്കുമ്പോൾ ഒരുപാട് മുകളിൽ ആണ് ഇത് 👍
@Universal5-g5e Жыл бұрын
At 18:31, johny was trying to get feminist answer from her but she doesn't have that victim mentality, she calmly dismantles every question as he tries to frame her as victim.
@greendiamond63143 жыл бұрын
How humble and disciplined she was. Respect you ma’am.
@unaisali0075 жыл бұрын
എന്തൊരു ഭംഗിയായിട്ടാണ് മലയാളം സംസാരിക്കുന്നത്.....
@mahakal989875 жыл бұрын
She's malayali,nair,pillai I think.
@mahakal989874 жыл бұрын
Irrespective of her ethnicity, she is unblemished and acquainted good with south languages.
@mahakal989874 жыл бұрын
@Arun King precisely,sounds great.
@jayathajayatha44084 жыл бұрын
She is Chennai settled Malayali
@4earrow5683 жыл бұрын
Trivandrum sisters nte nephew aan, shobanayude cousin aan vineet. So she is a malayali but settled in chennai. She loves malayalam industry.
@devdev25303 жыл бұрын
എപ്പോഴും സുന്ദരി... ഞാൻ വിചാരിക്കുന്നു 100 ലും ശോഭന സുന്ദരി ആയിരിക്കും...
@jtinjj59673 жыл бұрын
Her facial symmetry is such a type.....
@kiron11534 жыл бұрын
ഭയന്കര ദേഷ്യക്കാരി തന്നെ ! ഇഷ്ടപ്പെടാത്ത ചോദ്യം കേള്ക്കുമ്പോ ചിരിച്ച് കൊണ്ട് പറയുന്നത് അവരുടെ മാന്യത ..... ശരിക്കും ഒരു നാഗവല്ലി ഉറങ്ങി കിടപ്പുണ്ട്....മികച്ച കലാകാരി......🙏🙏🙏 രണ്ട് സിനിമയിലഭിനയിച്ചിട്ട് ജാഡ കാണിക്കുന്ന ഇപ്പോഴത്തെ നടിമാരെ കാണുമ്പോ .... 😤
ക്ഷമ നന്നായിട്ടുണ്ട്. അല്ലെങ്കിൽ ഇയാളെ സഹിക്കാൻ പറ്റില്ല
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
പക്ഷേ shobnaye കണ്ടാൽ അങ്ങനെ ക്ഷമയുള്ള ആൾ ആണെന്ന് തോണൂല
@Pfor_Podi2 жыл бұрын
Johnny always asks such tough questions to everyone.. What do u think if it's a women means he should give them a slack? Then it's better to not have any female interviews if it is that complicated and risky
@harik44895 жыл бұрын
എന്റെ പൊന്നേ.. ആ കണ്ണുകൾ.. 😍😍
@musicnation56815 жыл бұрын
i love her replies with that smile !!
@vaishu90046 жыл бұрын
She is my favorite favorite actress... I don't know how to tell that.... Love uuuuu
@s9ka9726 жыл бұрын
Shobhanas' acting is really awesome
@harikrishnanam42754 жыл бұрын
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളെ മുന്നിൽ ഇരുത്തി അവതാരകൻ എന്തൊക്കെ സാങ്കൽപ്പികമായി ചോദിക്കുന്നു..🙄🙏 ശോഭന ചേച്ചി 💖
@dhanyar58897 жыл бұрын
Why are you asking all foolish questions gentleman.???? Atleast respect her for being one of the legends in malayalam. Love you Shobhana..
@remyars29214 жыл бұрын
Or famous dancer also so you respect because she is famous to actress and dancer. You are so lucky but interview is very bore doesn't ask foolish questions
@sadhiqueajeena88326 жыл бұрын
ഇയാളുടെ ചോദ്യം കേട് പുള്ളിക്കാരി നാഗവല്ലിയാകാതിരുന്നത് ഇയാളുടെ ഭാഗ്യം
@elizabethjoshy2926 жыл бұрын
Sadhique Ajeena 🤣👍
@vaishu90046 жыл бұрын
😝😝😝
@jkyvj87086 жыл бұрын
Sadhique Ajeena ഭാവം മാത്രം അല്ലേ ശോഭന യ്ക്ക് കൊടുക്കാൻ പറ്റൂ.ശബ്ദം കൊടുക്കാൻ ഡബിംഗ് ആർട്ടിസ്റ്റ് ദുർഗ്ഗ കൂടി വേണ്ടേ
@dhanyanipin19606 жыл бұрын
Sadhique Ajeena haha
@gdgggggg6 жыл бұрын
@@jkyvj8708 താൻ ഒരു ലോക പരാജയം ആണെല്ലോ
@babu5944 Жыл бұрын
Basically She is a dancer from her heart and body, she don't care what the public tells about her acting, even she is a fantastic Actor, I think she is not aware of her film character influence in public. Its a good quality doing ur duty with out expecting the results, and not being exaggerated in winning their roles❤
@anandakrishnan26853 жыл бұрын
Below average questions and excellent spot on replies by shobana ❤️
@arunradhakrishnan52687 жыл бұрын
first Malayalam female superstar heroine in Film industry
@jkyvj87086 жыл бұрын
Arun Radhakrishnan no അഭിനയത്തിൽ പകുതി ശബ്ദം മാത്രം ആണ്.
@narendrakumandan6 жыл бұрын
my favourite actress
@gdgggggg6 жыл бұрын
Jky Vj yes ofcourse she is the first super star. To be a superstar it is not necessary to use your own voice.
@arunc.v24005 жыл бұрын
Jky Vj ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചത് സ്വന്തം ശബ്ദം ഉപയോഗിച്ച സിനിമയിലേ അഭിനയത്തിനാണ്
@abc-ru2mw5 жыл бұрын
No
@tomabhisheka57295 жыл бұрын
Wonderful answers.... Very intelligent madam Shobhana.... Pure thought, able to defeat the provocation.... She is dominant than the interviewer....
@jmmedia71243 жыл бұрын
ഇത്രയും സംയമനം കാണിച്ചു ഇവന്റെ ചോദ്യങ്ങൾ കേട്ടിരുന്ന ചേച്ചിക്കിരിക്കട്ടെ ഒരു ദേശീയ അവാർഡ്
@MeenakshiAS-yu7du Жыл бұрын
Sathyam😂
@wildblackcat854 жыл бұрын
ഊള ചോദ്യങ്ങൾക്ക് വളരെ ക്ഷമയോടെയും ബുദ്ധിപരമായും ഉത്തരങ്ങൾ നൽകിയിരിക്കുന്നു .ശോഭനയോട് ആരാധന അൽപ്പം കൂടെ കൂടിയോ എന്നൊരു സംശയം.
@lekshmi_ind4 жыл бұрын
She is very calm and collected. It feels so good to listen to her talk. Such a classy lady. I wish i had half the confidence she has!
@class7g814 Жыл бұрын
Confidence begins within u dear.....
@sujatha.k.bsujatha.k.b85377 жыл бұрын
shobana madam eniki orupaad orupaad eshtamaan.⭐⭐
@arunc.v24005 жыл бұрын
Timeless,most beautiful lady with great talent and wonderful personality....
Such a super star.. iconic lady, actor, diva... who can match up with her now this time ??? A two time national award (best actress) winner and awarded the Padmashri in 2006.... Interviewer never realize her achievements and approached her with negative attitude.... but she managed him without losing the spirit.... Shobana mam... u r great....
@ashiqashiqm46473 жыл бұрын
ഇവരാണ് മലയാളത്തിലെ Lady Superstar 💯 Then Oorvashi, Kavya
@ATHULSATHYAN7442 жыл бұрын
ഒന്ന് പോടാ
@shinybinu6154 Жыл бұрын
Manju...? Revathi..ok
@arunpillai18704 ай бұрын
Oorvashi is one and only
@ashiqashiqm46473 ай бұрын
@@shinybinu6154 Poda potta .. Shobhanakk illathath entha❓ Urvashi nalla acting aanu But oru star level illa Shobhana has All
@shinybinu61543 ай бұрын
@@ashiqashiqm4647 neeyetha film encyclopedia..nee upayogicha vaku..enik upayogichu familiar alla so 🙏
@lekshmisarasa67457 жыл бұрын
my favorite actress for ever
@shankamal11986 жыл бұрын
she is one of t most talented in indian film industry I think till date...after sridevi...
@jkbony5 жыл бұрын
Me toooo
@imanpower63173 жыл бұрын
2021ൽ കാണുന്നവരുണ്ടോ?
@sreeshambhavinarayanan72804 жыл бұрын
Ohhh.....OMG.....wat a interview? Shobhana mam .....no words to say...soooo sweet of you....
@Unacceptable.7 жыл бұрын
he is asking all the wrong questions.. shobhana is awesome..
@sunithatu38746 жыл бұрын
faizal k സ
@dencilpereira96443 жыл бұрын
She lost nothing but she learned lots. Now she is a good dance teacher 👩🏫
@krishnarajr.k50713 жыл бұрын
Sobhana is my favourite heroine ❤️👍
@aminaameen7774 жыл бұрын
Such a beautiful way of talking. Shobhana👍
@bichubachibichubachi19804 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെടുന്ന നടിയാ ശോഭന അന്നും ഇന്നും i like it
@thankammagopinathan4458 Жыл бұрын
Kudos to Shobana to sit through this interview with such poise and elegance ❤. Hope the interviewer apologized for his behaviour 😡
@kcsnair26175 жыл бұрын
സ്നേഹം നിറഞ്ഞ ശോഭന.ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾക്കു ഇരുന്നു കൊടുക്കരുത്. അവന്റെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിച്ചേച്ച് ഇറങ്ങി പോകണം. ഇത്രയും ക്ഷമ കാണിക്കേണ്ടതില്ല.
@blessyshalushalu64085 жыл бұрын
എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ ലവ് യും മിസ്സ് യു.
@Megastar3693 жыл бұрын
Mammookka Shobhana❤️❤️❤️ Mammookka suhasini😍😍😍
@sollyphilip8404 жыл бұрын
അന്നും ഇന്നും എനിക്ക് കൂടുതൽ ഇഷ്ടം, അഭിനയിക്കുന്ന എല്ലാവരെയും ഇഷ്ടം എന്നാൽ കൂടുതൽ ശോഭന
@user-wh4xk4gz1y7 жыл бұрын
I really enjoyed with her funny answers even it is good or not....!
@kunhimoyip44656 жыл бұрын
ശോഭനയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തല്ലേ സാർ
@mummyme82064 жыл бұрын
Enta ettavum ishtappetta nadiyaanu
@najminemi49324 жыл бұрын
@@mummyme8206 Enteyum🥰
@gopalakrishnan754 жыл бұрын
🤣🤣
@sunithaajayan90603 жыл бұрын
സംസാരം കേൾക്കാൻ നല്ല രസമുണ്ട് ശോഭനംച്ചേച്ചിട്
@ark83467 жыл бұрын
Amazing actress...Truly a legend!!!
@sivadasanvk5 жыл бұрын
Glad to see this talk show and now my admiration further increased to Sobhana, the beautiful actress
@amruthag71614 жыл бұрын
She's looking so gorgeous! Such elegance. Such a pity that guy wasted his opportunity and asked such stupid questions.
@vidyagopal092 ай бұрын
OMG..each time she smiles, laughs, its like lightning striking..she is really a mayamohini...
@paulthomas64204 жыл бұрын
ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ....ആരാധിക്കുന്ന...ഒരേ ഒരു വ്യക്തി...ശോഭന....
@kumarpc51095 жыл бұрын
എത്ര ക്ഷമ ഉള്ള ആൾക്കും രണ്ടെണ്ണം കൊടുക്കണം ന്ന് തോന്നുന്ന ചോദ്യം ചോദിച്ചിട്ട് ആ ക്ണാപ്പൻ ചോദിക്കുവാ ക്ഷമ ഇല്ലേ ന്ന്... ഒരു ലെജൻഡ് നെ കിട്ടിയിട്ട് .... മനസ്സിൽ കലാബോധം ആരെയെങ്കിലും കൊണ്ട് ഇത് ചെയ്യിക്കണം ആയിരുന്നു...
@mahakal989875 жыл бұрын
This called journalism,probably yellow journalism.
@vishnupraveen94 Жыл бұрын
She has got such amazing an attitude to handle such nonsensical questions. No wonder she s a legend ❤️✨️
@jayarajrnair84304 жыл бұрын
What a graceful appearance What a matured responses She's really great!!!
Though he twist and turned the questions and severely tried to extract controversial answers from her, Shobana gave such casual, cool answers, without offending anyone specifically, but placing the facts as such..yeah..she is genuine in her deliverance of her replies....👏👏👌✌️ Media as here, need sensational answers..what to do..👎
@elsarose20714 жыл бұрын
👍ohh.. u got it..
@Pfor_Podi2 жыл бұрын
Johnny always asks such tough questions to everyone.. What do u think if it's a women means he should give them a slack? Then it's better to not have any female interviews if it is that complicated and risky
@vmvedits3229 Жыл бұрын
ശോഭനയുടെ ചിരി എന്ത് ഭംഗി ആണ്
@harshithabezzam79246 жыл бұрын
Please add English subtitles. I'm from Andhra and I can't understand Malayalam. I'm watching this show only because of SHOBANA mam
@harshithabezzam7924 Жыл бұрын
@@resmisk9032 shobana mam had also done many telugu movies, u shut ur shut and do ur work, who the hell r u to comment, u rascal
@harshithabezzam7924 Жыл бұрын
@@resmisk9032 then telecast her telugu interview, I'll definitely watch, u go and do ur work
@user-yk5lv8iw8x2 жыл бұрын
Shobhana Forever ❤
@indianeinstein19787 жыл бұрын
awesome direct answers by shobana Mam though questions were foolish !! shobana Mam is so majestic and still young !!
@foodtrickbyibru4 жыл бұрын
How dare he is asking such a bloody personal questions to legend like shobana?? She s matured & experienced moreover good soul.. so she answered with manners..
@jayasreegopinath40833 жыл бұрын
Excellent behaviour,attitude,personality.Appreciate all ur qualities.🙏🏼
@sachinmaninair60534 жыл бұрын
ഒരേ പൊളി ശോഭന ചേച്ചി 🥰😍😍😍
@mmcreations49905 жыл бұрын
ന്റെ ചേട്ടാ.... ഇത്ര വലിയൊരു വ്യക്തിയോട് ഇന്റർവ്യൂ നടത്തുമ്പോ കുറച്ചു നല്ല ചോദ്യങ്ങൾ ആയിക്കൂടെ ??
@saranyaj78674 жыл бұрын
Athanne She is renown dancer Carrier growth chodikkathe Loose talk questions Enthoru unprofessional interviewer Mosam
@munambamusicmojo4 жыл бұрын
Ofcourse 👍❣️👍
@sandeepchandran3333 жыл бұрын
Pulli eppozhum angana
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
He have a crush on her
@user-ob4io6bk8v3 жыл бұрын
Shobhana is innocent and truthful , from this interview it can be understood ,
@susanpalathra7646 Жыл бұрын
very very talented star ആണ് ശോഭന. ഈ show യും super
@arunkumarus98712 жыл бұрын
ശോഭന ഇങ്ങനെ മലയാളം പറയുമ്പോൾ സന്തോഷം തോന്നുന്നു🥰, ഇതു കാണുമ്പോൾ ആണ് മലയാളം കുരച്ചു കുരച്ചു അറിയുന്നവരെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നുന്നത് 😆😆
@shanavasabdulla4316 Жыл бұрын
Appo Malayalee alle
@vish9915 Жыл бұрын
@@shanavasabdulla4316onnu nirthy podo, malayalam paranju ilal ipol enthelum pattumo.??? Language is a medium of communication atra ullu.
@soudabeevi746 Жыл бұрын
തമിഴ്
@Rithu1289 Жыл бұрын
@@soudabeevi746 ആണോ
@abhijithsagar4398 Жыл бұрын
@@soudabeevi746 No malayalam
@naaaz373 Жыл бұрын
She is really a Gem 💎
@visalskumar4 жыл бұрын
6:40. Epic reply.. Illalo!!! Aaru?? 💥💥💥💥
@geogeorge20052 жыл бұрын
Greatest artist of the world... Shobana is just fabulous....
@jifinvarghese33227 жыл бұрын
omg she is.so intelligent.
@omanaskiv7 жыл бұрын
Great artist. ... Love you Shobhana chechi...,😙😙😙
@athiramanoj1444 жыл бұрын
ഇയാൾക്ക് പകരം ആ ഏഷ്യാനെറ്റിലെ അളകനന്ദ ചേച്ചി വെല്ലോം ആരുന്നേൽ എന്ത് മനോഹരമായേനെ