ഡോർ ടു ഡോർ സെയിൽസ് വരുന്ന ആൾക്കാരോട് സിംപതി തോന്നിയിട്ട് ആണ് വല്ലപ്പോഴെങ്കിലും എന്തെങ്കിലും വൈകുന്നത്. ഏത് വീട്ടിൽ ചെന്നാലും ഒരു അമ്മയോ അമ്മുമ്മയോ ഉണ്ടാവും അവര്ക് സെയിൽസ് മാൻ or ഗേൾ ആയിട്ട് വരുന്ന അളെ കാണുമ്പോൾ സ്വന്തം മകനെയോ മകളെയോ മനസ്സിൽ ഓർത്താണ് മിക്കപ്പോഴും സങ്കടം തോന്നി വാങ്ങിക്കുന്നത്. എന്റ വീട് ഒരു ഗ്രാമപ്രതേശമാണ് മുൻപൊക്കെ രണ്ടോ മുന്നോ മാസത്തിൽ ആണ് ഡോർ to ഡോർ സെയിൽസ് മാന്മാരെ കാണുന്നത്.നിന്നു എല്ലാ ആഴ്ചയിൽ ഒരാള് വീതം വരും മുൻപ് ചില products വാങ്ങും ആവിശ്യം ഇല്ലെങ്കിലും ഒരു സിംപതി തോന്നിയിട്ട്.. ഇപ്പോൾ അത് വാങ്ങിക്കാറില്ല... ആള് വീട്ടിലേക് വരുന്നത് കാണുമ്പോൾ തന്നെ sry ഇപ്പോൾ ഒന്നും വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കും... കാരണം പറയാം... 1-ഇവർ കൊണ്ടുവരുന്ന products എപ്പഴും സെയിം ആണ്.. ചായപ്പൊടി, പ്ലാസ്റ്റിക് ഡബ്ബാകൾ, ഫ്ലോർ ക്ലീനിങ് ലോഷൻസ്, ആയുർവേദിക് സോപ്പ്,ഷാംപൂ പോലുള്ള മെഡിസിൻ, പിന്നെ മുട്ടുവേദ നടുവേദന ഇവയ്ക്കുള്ള ഓയിൽ... സിംപ്തി തോന്നി products വാങ്ങിക്കുന്ന പലരുടെയും വീട്ടിൽ ഈ products ഇപ്പോൾ സ്റ്റോക്ക് ആണ്. ഇതിൽ ഒരു മാറ്റം വന്നാൽ ഡോർ to ഡോർ sale മെച്ചപ്പെടുത്താം. 2-എന്റ നാട്ടിൽ ഞാൻ പറഞ്ഞു ഗ്രാമപ്രദേശം ആണ്... ഇവിടങ്ങളിൽ ലീവ് ഉള്ള ദിവസങ്ങളിൽ ഈ സാദനങ്ങൾ വാങ്ങിക്കാൻ സാമ്പത്തികം ഉള്ള ആൾക്കാരൊക്കെ ഫാമിലിയായി വീടും അടച്ചുപൂട്ടി ഔട്ടിങ് അല്ലെങ്കിൽ കറങ്ങാൻ പോവും ഇതിന് പറ്റാത്തവർ ആണ് വീട്ടിൽ തന്നെ ഉണ്ടാവുക ഇവരെ സമ്പാന്ധിച്ചണെങ്കിൽ എപ്പഴും വീട്ടിൽ 500-1000 രൂപവരെ അറിച്ചുപറുക്കിയാൽ ഉണ്ടാവും... പക്ഷെ ഇവരെല്ലാവരും ഈ പണം സൂക്ഷിക്കുന്നത് എമർജൻസിയ്യായി ഒന്നു ഹോസ്പിറ്റൽ പോവേണ്ടി വന്നാൽ ഉപയോഗിക്കാനോ വല്ല വിരുന്നുകരും വന്നാൽ കുറച്ചു പലഹാരങ്ങൾ,ഭക്ഷണസാധങ്ങൾ വാങ്ങാനോ അല്ലെങ്കിൽ കുട്ടികൾക്ക് പെട്ടെന്ന് സ്കൂൾ ആവിശ്യത്തിനോ ബുക്ക് വാങ്ങണോ ഫീസ് കൊടുക്കാനോ ഇതുപോലെ പ്രതീക്ഷിക്കാതെ വരുന്ന പല അത്യാവശ്യ കാര്യങ്ങൾക്കും മാറ്റിവച്ച പണം ആയിരിക്കും. അപ്പോൾ ഈ സലീസ്മന്മാര് കൊണ്ടുവരുന്ന ഒരു പ്രോഡക്ടസും നമ്മൾക്ക് ഏറ്റവു അത്യാവശ്യം ഉള്ളതോ മുകളിൽ പറഞ്ഞത് പോലെ പ്രധാനപെട്ട ആവിശ്യങ്ങൾ നിറവേറ്റുന്നതോ അല്ല ഈ കാരണങ്ങൾക്കൊണ്ടൊക്കെ ഗ്രാമപ്രദേശത്തുള്ള ഞങ്ങൾക്ക് പോലും ഡോർ to ഡോർ sale വല്ലാത്ത വെറുപ്പിക്കൽ ആയി സിംപതി പോലും തോന്നാത്തരീതിയിൽ മാനസികാവസ്ഥ എത്തി. ഇതിലൊക്കെ മാറ്റം വരണം സാർ എന്നാൽ ആൾക്കാരുടെ ആറ്റിട്യൂട് മാറും. ആരോപറഞ്ഞത് പോലെ സെയിൽസ് അതൊരു കലയാണ് പണം ഉള്ളവന്റെ കയ്യിൽ നിന്നും നമ്മളിലേക്ക് എത്തിക്കുന്ന കല... പുതിയ മാറ്റങ്ങൾ വന്നാൽ നന്നായിരിക്കും...
@kidsgate499729 күн бұрын
100.രൂപ ഇല്ലാത്ത അവസ്ഥ യിൽ ആണ് ഈ സൈലസ്മാൻ നമ്മുടെ വീട്ടിൽ വന്ന് ശല്യം ചെയുന്നത്. നമ്മുടെ അവസ്ഥ അവർ നോക്കുന്നില്ല.... അത് പോലെ യാണോ shop ൽ പോകുന്നത്. അപ്പോൾ നമ്മുടെ കൈയിൽ ക്യാഷ് ഉണ്ടാകും..... 100.രൂപ ഇല്ലാത്ത ഒരു പാട് മനുഷ്യൻ മാരുണ്ട് ഭൂമിയിൽ അത് നിങ്ങൾ മനസിലാകുന്നില്ല...വിശന്നു കണ്ണ് തള്ളി ഉണ്ണാൻ ക്യാഷ് എല്ലാത്തബോൾ ആകുംഇവമ്മാര് വന്ന് offer ആണ്എന്ന്ൻ പറഞ്ഞ കൊണ്ട് ചട്ടിയും പത്രം കൊണ്ടും വരിക...
@SafeguardEntertainments29 күн бұрын
കേരളത്തിൽ എവിടെ പണിയെടുത്താലും പൈസ ഉണ്ടാക്കാം പക്ഷെ എന്ത് പണിയെടുക്കാനും തയാറാവണം 😊 100 രൂപ എടുക്കാൻ ഇല്ലെങ്കിൽ എവിടേലും ആ വ്യക്തിയുടെ ശെരിയാക്കാൻ ഉണ്ട് കാരണം ജോലി ഇന്നു നമ്മുടെ നാട്ടിൽ ഒരുപാടുണ്ട് പക്ഷെ തേടിപിടിച്ചു കഷ്ടപ്പെടാൻ തയ്യാറല്ല 😊