സ്ഥിരമായി ബ്രെഡ് കഴിക്കാമോ? കഴിക്കുന്നെങ്കിൽ എങ്ങനെ? Bread - Everything you need to know!

  Рет қаралды 109,710

Manjunath Sukumaran

Manjunath Sukumaran

Күн бұрын

Пікірлер: 163
@SajnaSakeer-n2z
@SajnaSakeer-n2z Ай бұрын
Dr , നിങ്ങളുടെ വീഡീയോ വളരെ ഉപകാരപ്രദമാണ്, വേറെ dr ഇങ്ങനെ പറഞ്ഞു തരാറില്ല 👍🏼❤
@nafeesaabdulkader8817
@nafeesaabdulkader8817 Ай бұрын
44
@sajidparappur3089
@sajidparappur3089 Ай бұрын
ഉൽപാദത്തിൽ ചൂഷണ മനസ്സും, കൊള്ളലാഭവും മായം ചേർക്കലും ഒഴിവാക്കി മനുഷ്യ ജീവനും, പരസ്പർ ബന്ധങ്ങൾക്കും പ്രാമുഖ്യം കൊടുത്ത് കൊണ്ടാകണം എല്ലാം നിർമിക്കേണ്ടത്.
@SharushKutty
@SharushKutty Ай бұрын
ആ ചിന്തയിലേക്ക് നമ്മുടെ സമൂഹം വളരണമെങ്കിൽ ഇനിയും 200 വർഷങ്ങളെങ്കിലും വേണ്ടി വരും ഇന്നും നമ്മുടെ നാട്ടിലുള്ള ഭൂരി ഭാഗം സ്ഥലങ്ങളിലു അത് ഹോട്ടലായിക്കോട്ടെ മറ്റു കാർഷിക മേഖലയിലായിക്കോട്ടെ വിതരണ കേന്ദ്രക്കളിലാവട്ടെ നമ്മൾ ഉണ്ടാക്കുന്ന ഒര് ഭക്ഷണസാധനം തന്നെ പോലുള്ള മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്ന ചിന്ത ഇല്ല എന്നതാണ് സത്യം
@shanavaskamal
@shanavaskamal 13 күн бұрын
absolutely true true point
@simonvarghese9193
@simonvarghese9193 27 күн бұрын
Good presantation and info . I make sourdough bread at home after covid19😊
@AmbikadeviS-v7v
@AmbikadeviS-v7v 23 күн бұрын
Good..advise, Thank you Sir.
@anretheesh
@anretheesh 16 күн бұрын
Really informative 👏
@Robin.Ram.Raheem
@Robin.Ram.Raheem 29 күн бұрын
Excellent detailing ❤ loved ur presentation. Kudos to Harmony 🎉
@dianaantony8894
@dianaantony8894 Ай бұрын
Wish you had shown the slice of the baked bread. Good and concise piece of Information.
@asmaazeez1158
@asmaazeez1158 Ай бұрын
Great .... amazing information 👍👍👍👍🎉🎉🎉
@arunramesh8290
@arunramesh8290 26 күн бұрын
Your presentation is really great!!
@madhupillai5920
@madhupillai5920 15 күн бұрын
Congratulations sir ❤
@TheRajeshcherian
@TheRajeshcherian 17 күн бұрын
Useful, like information very much.
@vibinmathew9724
@vibinmathew9724 16 күн бұрын
Sir nalla arivukal thank you
@shanavaskamal
@shanavaskamal Ай бұрын
very good information sir🙏you are an asset to the society
@ahmmedkuttyykk8420
@ahmmedkuttyykk8420 25 күн бұрын
Thank you for delivering an informative speech.
@ciraykkalsreehari
@ciraykkalsreehari Ай бұрын
Thank you doctor ❤❤❤
@FreeZeal24
@FreeZeal24 Ай бұрын
My father was the Bread-winner of my family🌹
@shanavaskamal
@shanavaskamal Ай бұрын
my father was not a bread winner of my family he was lazy idiot and a nuisance to the entire family
@Mr.Viswam
@Mr.Viswam Ай бұрын
The Bread we get in India and the Bread in the Europe is completely different.Bread is a staple food in Europe, so not much sweet and soft .
@-vishnu2948
@-vishnu2948 Ай бұрын
Yes,The sugar content in bread should be reduced
@sonatejas7224
@sonatejas7224 Ай бұрын
Roti in roti kapda makhaan refers to Indian chapati not bread😊
@simisur9404
@simisur9404 Ай бұрын
Iv been baking my own bread for the past many years..
@shanavaskamal
@shanavaskamal Ай бұрын
still it is a processed food
@paruskitchen5217
@paruskitchen5217 27 күн бұрын
may be make bread without oven also,any waygood happy new year sir😊❤
@JollyWilson-jx4et
@JollyWilson-jx4et 27 күн бұрын
Thank you ❤❤❤❤ message
@josekochumathew6165
@josekochumathew6165 Ай бұрын
ചുരുക്കത്തിൽ ഒന്നും കഴിക്കാൻ പാടില്ല 😪😥 പോറോട്ട - കൃൻസർ , പ്രമേഹം -etc ചോറ് - അമിത വണ്ണം, പ്രമേഹം etc പച്ചക്കറി -കീടനാശിനി
@aadhilssworld9206
@aadhilssworld9206 Ай бұрын
🙆
@joh-23
@joh-23 Ай бұрын
Pachakkari krishi cheyyuka irachi kazhikkuka chor kurakkuka exercise cheyyuka ithokeyan vazhi
@sanoojshajahan9608
@sanoojshajahan9608 Ай бұрын
It's all about the limit and quantity.
@Bullish-bull
@Bullish-bull Ай бұрын
സ്ഥിരമായി ബ്രെഡ് കഴിക്കാം. ഒരു കുഴപ്പവുമില്ല. യൂറോപ്പിലും അമേരിക്കയിലും ഒക്കെ സ്ഥിരം അവർ കഴിക്കുന്നു. Burger bun ആയും, ടോസ്റ് ആയും അല്ലാതെയും. അവർക്ക് average ആയുസ് 80-85 ഒക്കെ ആണല്ലോ. ഇന്ത്യയിൽ ആവറേജ് ആയുസ് 70 താഴെ ആണ്. അപ്പോ സ്ഥിരമായി ചോറ് കഴിക്കാമോ എന്നല്ലേ അന്വേഷിക്കേണ്ടത്. 😅😂
@kiranmurali1792
@kiranmurali1792 Ай бұрын
​@@Bullish-bullbro avarku ayus ondu but avarude end stage aakubho avarku severe cancer oke aanu varunne. Ente friend UK care home aanu work cheyyunne. Care home majority peoplesnum cancer aanu
@sheilakallil6356
@sheilakallil6356 Ай бұрын
Thank you Dr. For the valuable information. Wish people make an effort to follow yr receipie nd bake bread at home.
@SajnaSakeer-n2z
@SajnaSakeer-n2z Ай бұрын
ഞങ്ങൾ ബ്രെഡ് വാങ്ങുന്ന ഒരു ബേക്കറി ഉണ്ട് അവിടെ നിന്നും വാങ്ങുന്ന ബ്രെഡ് രണ്ട് ദിവസം കൊണ്ട് കഴിച്ചു തീർക്കണം , വേഗം പൂപ്പൽ വരും, എന്നാൽ സാദാരണ കടയിൽ നിന്നും വാങ്ങുന്ന ബ്രെഡ് രണ്ടുമാസം പുറത്ത് വച്ചാലും ഒന്നും വരില്ല , അത്രക്കും preservatise ആണ് ☹️
@mohamedas2919
@mohamedas2919 Ай бұрын
അത് മാത്രം അല്ല pcod ഉള്ള വർ ക്കു പ്രോബ്ലം പിന്നെ പുരുഷൻ മാർക്ക്‌ എന്നും കഴിച്ചാൽ സോയ ഉള്ളത് കൊണ്ടു ആണ് എന്ന് ഞാൻ വായിച്ചിട്ടുണ്ട് ബ്രോ mil rasa ഘടകം പ്രശ്നം തന്നെ
@yasodha-zk6fd
@yasodha-zk6fd Ай бұрын
Modern bread ,sweetless sandwich bread kollamo?avarude bunum vangarundu vallapozhum😮
@yasodha-zk6fd
@yasodha-zk6fd Ай бұрын
Homemade aakkamallo bread njanpandundakkiyirunnu.eggless, butter cherthulla bread
@srishivam22
@srishivam22 Ай бұрын
The problems he mentioned are present with any other food, including PORATTA and Gothampu puttu today. Added sugar is the main issue in bread selling in India because people only choose sweet bread. Compare to European countries the processed bread usage is less in India but more health problem than in western .
@vijithviswa9832
@vijithviswa9832 Ай бұрын
2 മാസം വെച്ച് കഴിക്കാൻ പറയുന്നില്ലല്ലോ.. മാക്സിമം എക്സ്പ്പിറി date 1 വീക്ക്‌ ആക്കും..
@FreeZeal24
@FreeZeal24 Ай бұрын
Bread ഒരു നിസ്സാര കാരൻ അല്ല... Dr. അതിന്റെ പ്രാധാന്യം വിശദികരിച്ചു ✋നന്ദി ഉണ്ട് 🙏🎉
@gulzar7467
@gulzar7467 Ай бұрын
Thank you very much sir. ഞാൻ Breakfast പുട്ടോ മറ്റെന്തെങ്കിലുമോ ഉണ്ടേൽ പോലും Bread ഉം പഴവും എടുത്തു കഴിക്കും. എനിക്ക് Hpilory Positive ആണ്. Gas ൻ്റെ Problem കൂടുതലുമാണ് Bread ഇതിനെയൊക്കെ ആക്കം കൂട്ടുന്നതാണെന്ന് അറിയില്ലാരുന്നു ഇനി നിയന്ത്രിച്ചോളാം.
@renjithraj16
@renjithraj16 Ай бұрын
Nice presentation sir......thank you so much for this information
@mahmoodshaa
@mahmoodshaa Ай бұрын
ഞാൻ ഒരുകാലത്ത് ബേക്കറിയിൽ നിന്ന് ബ്രെഡും സ്പഞ്ച് കേക്ക് പ്ലം കേക്ക് വാങ്ങിച്ച് രാവിലെയും വൈകുന്നേരവും കഴിച്ചു കൊണ്ടിരുന്നത്. കുറച്ച് മാസങ്ങൾക്ക് ശേഷം രാത്രി ഉറങ്ങുന്ന സമയത്ത് സ്ഥിരമായി ശ്വാസം മുട്ടൽ അനുഭവിക്കാൻ തുടങ്ങി..ശ്വാസം മുട്ടലിന് കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല.. ഒടുവിൽ എൻ്റെയൊരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോൾ "നീ ബേക്കറി ബ്രെഡ് ഐറ്റംസ് കഴിക്കാറുണ്ടോ ? " എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു അതെയെന്ന്... ഇപ്പൊൾ ബേക്കറിയിൽ കയറാരെ ഇല്ല.. അത്കൊണ്ട് എൻ്റെ ആരോഗ്യവും മെച്ചപ്പെട്ടു.. ഒരു കാര്യവും മനസ്സിലാക്കി ബേക്കറിയും റെസ്റ്റോറൻ്റും ഒഴിവാക്കിയാൽ തന്നെ കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാമെന്ന്..കുഞ്ഞുങ്ങളിൽ കാണുന്ന ശ്വാസം മുട്ടലിനു കാരണം ഈ ബേക്കറി സാധനങ്ങളാണെന്ന് ഉറപ്പിച്ചു പറയാം..
@siljasaneesh9797
@siljasaneesh9797 Ай бұрын
Bread kazhichu kond kanunnu 😊
@sama84000
@sama84000 Ай бұрын
Suprb
@induvijayan102
@induvijayan102 Ай бұрын
Thankyou so much 👏🏼😃
@antonykj1838
@antonykj1838 Ай бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@FreeZeal24
@FreeZeal24 Ай бұрын
📌15 K years old history of Bread👌🤗
@Elsa-g5w
@Elsa-g5w Ай бұрын
What's the husk you mentioned, sir? Where do we get it?
@manjunathsukumaran
@manjunathsukumaran Ай бұрын
Its called psyllium husk. It is available on most online shopping platforms and even in some supermarkets.
@praveen-ip7uv
@praveen-ip7uv 8 күн бұрын
Daily ബ്രെഡ്‌ കഴിച്ചിരുന്നപ്പോൾ acne വന്നിരുന്നു .. ബ്രെഡ് കഴിക്കുന്നത്‌ നിർത്തിയപ്പോൾ മാറി..
@Faihan2017
@Faihan2017 Ай бұрын
Yeast kondulla doshangal endokkeyannu parayamo
@manjunathsukumaran
@manjunathsukumaran Ай бұрын
It is safe to be used in moderation. But always keep in mind individual tolerability varies for each person.
@InfoMicrolabMedical
@InfoMicrolabMedical Ай бұрын
bread is a daily food in European countries ....
@suhailcm
@suhailcm 23 күн бұрын
Sir adhukondaanu valarnnad important oru health prblevum illallo adukond nalladaanu
@abduljaleel8697
@abduljaleel8697 17 күн бұрын
നല്ല അവതരണ ശൈലീയാണ് കേട്ടോ
@sosammavarghese1652
@sosammavarghese1652 Ай бұрын
Hi Doctor “ What about multigrain organic Bread from the store ????? Please reply …. Thank you very much and God bless you 🙏🌹🙏 It is very informative and valuable information 🌹🌹🌹🌹🇺🇸🇺🇸🇺🇸🇺🇸
@simisur9404
@simisur9404 Ай бұрын
The multigrain bread that is availabel in the stores also has other chemicals to extend the life span of the bread. Ir ia always better to make ur own bread
@manjunathsukumaran
@manjunathsukumaran Ай бұрын
Check the ingredients list- most mult grain bread has a certain percentage of refined flour and of course, lots of other compounds to enhance texture, taste, appeal and shelf life. Home-made is always best. You can also try to source your bread from local bakers who make it in the traditional manner, if available.
@Traveltalks24
@Traveltalks24 Ай бұрын
ലെ മലയാളി: സർ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് പൊറോട്ട ആണ് ഇഷ്ടം..🥰😇
@praveenkumarp1072
@praveenkumarp1072 2 күн бұрын
2 varshamayi bread kazhichitti not a regular food
@RaviNelliparambil
@RaviNelliparambil Күн бұрын
Hair( മുടി ) ഉപയോഗിക്കുന്നു. ശരിയാണോ?
@SusantWaltonBreck
@SusantWaltonBreck 24 күн бұрын
Sir ningal korach vegam samsarichal njan ningalude video kaanum. Nalla informative videos and contents aanu ningade but same time valare slow and boring. Korach speed kooti venda karyangal mathram highlight cheydha nannayi
@MmMathew-l4x
@MmMathew-l4x 13 күн бұрын
Dr sir,This much of history is needed . Is there
@daskk1772
@daskk1772 Ай бұрын
Morden bread is the best brand in India, especially quality and cleanliness
@SJ-zo3lz
@SJ-zo3lz Ай бұрын
Yes, multi grain bread is great..But availability is a problem..Not always available in shops.
@georgethomas1828
@georgethomas1828 Ай бұрын
Utterly,butterly,rubberly.Modern bread നെപ്പറ്റി ഒരിക്കൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന ഒരു വാർത്തയാണ്,കാരണം ,ഒരാൾ ഈ ബ്രെഡ് വാങ്ങി മുറിച്ചപ്പോൾ അതിൽ നിന്നും ഒരു റബ്ബർ വാഷറിന്റെ കഷണം പുറത്തു വന്നു, എന്നായിരുന്നു വാർത്ത.
@Nutriroot
@Nutriroot Ай бұрын
Modern is only 2nd best in kochi Elite is good in quality and taste You can compare the thickness of slice.
@sanjaykadakkal9074
@sanjaykadakkal9074 4 күн бұрын
Flksseed ബ്രഡ് കൊള്ളാമോ
@saithalavi6458
@saithalavi6458 17 күн бұрын
Sir, സിലിം ഹസ്ക് എവിടെ കിട്ടും?
@josearamath
@josearamath Ай бұрын
Eat minimum carbs , say 100 grams (ie , small quantities of bread, rice and other processed grains) eat plenty of meat, ,dairy , eggs. Eat 120G pure protein (if you can tolerate!!) and some vegetables and al little fruits to be healthy. Drink no alcohol and no smoking. Eat only two meals in a day only if you are hungry. Do weight lifting at least 3 times in a day for stronger muscles, joints and bones. Walk minimum 6000 steps in a day. Playing some sports and even walking doing workouts inside gym ( Do not sit and use mobile phone inside the gym) would count towards the steps. You will not need to see doctor much if you follow the above diet.
@ganh222
@ganh222 Ай бұрын
Well and good. But what are the options for vegetarians?
@josearamath
@josearamath Ай бұрын
@ganh222 not many options unfortunately
@Yts-v3w
@Yts-v3w 27 күн бұрын
Your video reminds me of the days in the '90s when, as a kid, I used to come to Kerala for vacation. When I would ask for bread, my relatives would behave as if I was committing a crime, and I was forced to eat the vomiting-inducing kanji 🤮
@shibinalazhikath865
@shibinalazhikath865 Ай бұрын
Bread Can eatable for patients with hashimoto thyroiditis ?
@sonatejas7224
@sonatejas7224 Ай бұрын
Gluten is not recommended for thyroid diseases
@Jolykjo
@Jolykjo Ай бұрын
എല്ലാ ഡോക്ടർസ് പറയുന്നു ബ്രെഡ് കൊള്ളില്ല ന്ന്‌, എന്നാൽ വിദേശ രാജ്യങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്നത് ഇതേ ബ്രെഡ് അല്ലേ
@shanavaskamal
@shanavaskamal Ай бұрын
avide undakkunnatum nammude nattil undakkunnatum entirely different anu
@manjunathsukumaran
@manjunathsukumaran Ай бұрын
Bread can be made in two methods: commercial production with refined flour, other chemical agents for colour, texture & appeal along with preservatives for shelf life , the other way is bread made with just whole wheat flour/rye, salt, water and yeast - this is artisanal production; has lesser shelf life but tastes great and has good nutritional value (unlike the commercial bread). there are countries where people still use regional artisanal bread paired with lots of fibre and protein rich food sources.
@shajishakeeb2036
@shajishakeeb2036 Ай бұрын
Pandu ariyathe mikka divasavum bread kazhikkumayirunnu.
@sabeethahamsa7015
@sabeethahamsa7015 Ай бұрын
രാവിലെ. കുഞ്ഞുങ്ങൾക്ക്. സ്കൂളിൽ കൊടുത്ത് വിടാൻ എളുപ്പമായ. ബ്രഡ് റോസ്റ്റ് ഇനി. വല്ലപ്പോഴും. ആക്കാം ആരോഗ്യം മുഖ്യം
@manjunathsukumaran
@manjunathsukumaran Ай бұрын
Please feel free to try out the healthy gluten free millet bread recipe demonstrated in the video.
@alibinsayeedali3818
@alibinsayeedali3818 7 күн бұрын
ഈ ജിപ്ഷ്യൻ ബ്രെഡ് നല്ല ടേസ്റ്റ് ഉള്ളതാണ്. ദുബായിൽ ജോലി ചെയ്യുന്ന സമയം ഈ ബ്രെഡ് ഞാൻ കഴിക്കാറുണ്ടായിരുന്നു.
@Puthu-Manithan
@Puthu-Manithan Ай бұрын
ബ്രാൻഡഡ് ബ്രഡ്സ് വാങ്ങുന്നതിനു പകരം, നമുക്ക് അറിയാവുന്ന ബേക്കറികളിൽ നിന്നും വാങ്ങുക!
@PalakkadanVideos2588
@PalakkadanVideos2588 28 күн бұрын
ജില്ലാ ആശുപത്രിയിൽ ഇന്നും കൊടുക്കുന്നുണ്ട്. പ്രസവാവർഡിൽ. ബ്രെഡ്‌. മുട്ട. പാൽ
@FreeZeal24
@FreeZeal24 Ай бұрын
📌Double റൊട്ടി ആണ് ഇന്ന് നമ്മൾ കഴിക്കുന്ന Bread🤗
@pariskerala4594
@pariskerala4594 Ай бұрын
വീടിന് അടുത്ത് ഉണ്ടാക്കുന്ന ഏറ്റവും date കുറവുള്ളത് വാങ്ങുക
@krishnadastm497
@krishnadastm497 Ай бұрын
Marketil namuk kazhikkan pattunna Oru food item dr paranhu thannal upakaram aayirunnu.
@aleenashaju7343
@aleenashaju7343 Ай бұрын
Vegetables, fruits 😂
@FreeZeal24
@FreeZeal24 Ай бұрын
Bread ഒരു നിസ്സാര കാരൻ അല്ല... Dr. അതിന്റെ പ്രാധാന്യം വിശദികരിച്ചു ✋നന്ദി ഉണ്ട് 🙏
@tanmayjampala9178
@tanmayjampala9178 Ай бұрын
Great info
@elizathomas4538
@elizathomas4538 16 күн бұрын
😊
@mathewsamuel2529
@mathewsamuel2529 23 күн бұрын
Dr.. Diabetic, ഉള്ളവർ bread ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലത്
@sudhan9955
@sudhan9955 24 күн бұрын
Plz let people know your qualifications
@TonyJoseph-f2p
@TonyJoseph-f2p 25 күн бұрын
@rajeevpandalam4131
@rajeevpandalam4131 Ай бұрын
ബ്രെഡ് ഇൽ മൈദ ആണ് യൂസ് ചെയ്യുന്നേ. Wheat ബ്രെഡ് വേറെ ഉണ്ട്
@MegaPremlal
@MegaPremlal 2 күн бұрын
Randum wheat ninnu thanneyanu undakkunnathu.
@mithranm.p
@mithranm.p Ай бұрын
Maidan is popularly used,not wheat
@manjunathsukumaran
@manjunathsukumaran Ай бұрын
Maida is a product of wheat.
@mithranm.p
@mithranm.p Ай бұрын
@manjunathsukumaran thank u.Though it's a sibling of wheat ,it doesn't possess any good thing
@fmasucreation840
@fmasucreation840 Ай бұрын
ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഹോസ്പിറ്റലിൽ ഒരു ഡെലിവറി കഴിഞ്ഞാൽ അവർക്ക് ആദ്യം കൊടുക്കേണ്ടത് ബ്രഡ് കൊടുക്കാൻ പറയുന്നത്🤔
@anakhaanuraj
@anakhaanuraj Ай бұрын
അതെ
@Vijiarumughanvlogs
@Vijiarumughanvlogs Ай бұрын
Nice video sir❤
@tomyjoseph6779
@tomyjoseph6779 27 күн бұрын
Gutt aenthanu
@shaila2597
@shaila2597 Ай бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് bread .multigrain bread ഉണ്ടാക്കാറുണ്ട്.
@vipinvg2048
@vipinvg2048 Ай бұрын
How
@shanavaskamal
@shanavaskamal Ай бұрын
engana undakkunnatu
@sabeethahamsa7015
@sabeethahamsa7015 Ай бұрын
ഞങൾ വാങ്ങുന്ന. കടയിലെ ബ്രഡ് 2. ദിവസം മാത്രം ഡേറ്റ് കാണൂ കടയുടെ പേര് പറയുന്നില്ല. അവരുടെ തന്നെ. കുക്കിംഗ് ആണ്. എല്ലാ പലഹാരവും കള റോ. മറ്റുള്ള ദോഷകരമായ ഒന്നും ചേർക്കില്ല. സമാധാനമായി കഴിക്കാം
@malyalizzzmalyalizzz8313
@malyalizzzmalyalizzz8313 26 күн бұрын
😮😮
@salimam1923
@salimam1923 Ай бұрын
നല്ല വീഡിയോ കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ കൂടുതൽ നന്നായേനേ
@FreeZeal24
@FreeZeal24 Ай бұрын
ഇന്ന് നമ്മൾ കഴിക്കുന്ന Bread ഒരു healthy Bread അല്ല 🤗
@cenceeduaircooolingsolutio7072
@cenceeduaircooolingsolutio7072 29 күн бұрын
ഇത്രയും അധികം സാധനങ്ങൾ ഉൾപ്പെടുത്തി എങ്ങിനെ ഈ ചെറിയ വിലക്ക് നൽകുവാൻ സാധിക്കും 🤔
@anilar7849
@anilar7849 Ай бұрын
🙏🏻🍞👍
@Stellaqueengirl.
@Stellaqueengirl. 23 күн бұрын
Our Bred is not good We have to shift to Dosa ADDA and Chapathy
@mythilychari8754
@mythilychari8754 Ай бұрын
Ĺong shelf life will make your life short.
@MohammedRAMEEZK-p3r
@MohammedRAMEEZK-p3r Ай бұрын
പഴയ ബ്രെഡ്ടും ഇപ്പോഴത്തെ ബ്രെഡ്ടും നല്ല വ്യത്യാസം ഉണ്ടല്ലേ 😞പഴയത് ഹെൽത്തി ഫുഡായിരിക്കും. ഇപ്പൊ chemicals ധാരാളം ഉണ്ടല്ലോ
@ShamsudheenShm
@ShamsudheenShm 26 күн бұрын
6 024 വർഷങ്ങൾക്കു മുമ്പ്
@helenkeraladaniell2413
@helenkeraladaniell2413 Ай бұрын
Bread
@santhoshk.andrews7002
@santhoshk.andrews7002 Ай бұрын
Government.... hospital....il....Bread.....um....milk...um....maathram....😅
@mmk907
@mmk907 Ай бұрын
Kanji kudikkan waga.. "bread winner"
@johnsonp4572
@johnsonp4572 Ай бұрын
ആരാണ് നിങ്ങളോടു് പറഞ്ഞത് ബ്രെഡ് ഒഴിവാക്കാൻ പറ്റാത്തതാണെന്ന്? എത്രയോ കുടുംബങ്ങൾ ഉണ്ട് ഇതുവരെ ബ്രെഡ് കഴിക്കാത്തവരായി? ബിസ്കറ്റ് ആവാം, പക്ഷേ, ബ്രഡു് ?
@Maneesh.Anchal
@Maneesh.Anchal Ай бұрын
Both are not good for daily use...
@johnsonp4572
@johnsonp4572 Ай бұрын
@@Maneesh.Anchal ബിസ്കറ്റ് കഴിക്കാത്ത കുടുംബങ്ങൾ ഉണ്ടാകാം, ബിസ്കറ്റ് ഒഴിവാക്കാൻ പറ്റാത്തത് എന്നാണുദ്ദേശിച്ചത്
@RameshBabu-oy4lj
@RameshBabu-oy4lj Ай бұрын
Maida അല്ലയോ ?
@iamanindian7307
@iamanindian7307 Ай бұрын
ഗോതമ്പ് കൊണ്ടും പല തരം ധന്യങ്ങൾ കൊണ്ടും ബ്രെഡ് ഉണ്ടാക്കാം
@Bullish-bull
@Bullish-bull Ай бұрын
സ്ഥിരമായി ബ്രെഡ് കഴിക്കാം. ഒരു കുഴപ്പവുമില്ല. യൂറോപ്പിലും അമേരിക്കയിലും ഒക്കെ സ്ഥിരം അവർ കഴിക്കുന്നു. Burger bun ആയും, ടോസ്റ് ആയും അല്ലാതെയും. അവർക്ക് average ആയുസ് 80-85 ഒക്കെ ആണല്ലോ. ഇന്ത്യയിൽ ആവറേജ് ആയുസ് 70 താഴെ ആണ്. അപ്പോ സ്ഥിരമായി ചോറ് കഴിക്കാമോ എന്നല്ലേ അന്വേഷിക്കേണ്ടത്. 😅😂
@manjunathsukumaran
@manjunathsukumaran Ай бұрын
there is a huge difference between the artisanal bread made in European countries and the commercially produced bread in India. Several other factors such as physical activity, mental well-being, environment & surroundings, exposure to toxins etc. comes into play while considering lifespan and more over, health span. Commercial bread consumption is just a tiny part of a very big picture.
@najimu4441
@najimu4441 Ай бұрын
പൊറാട്ട കഴിക്കാമോ?
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
എന്റെ കുട്ടികൾ പെട്ടു 😂😂😂😭🙏
@manjunathsukumaran
@manjunathsukumaran Ай бұрын
Please check out the healthy millet bread and try making it at home for the kids.
@thomasjacob4246
@thomasjacob4246 23 күн бұрын
വിവരം ഉള്ളവർ ബ്രെഡ് കഴിക്കില്ല
@ShamsudheenShm
@ShamsudheenShm 26 күн бұрын
624 വർഷങ്ങൾക്ക് മുമ്പ് മെസപ്പൊട്ടോ മു കാർ ബ്രഡ് കഴിച്ചിരുന്നു എന്നോ എന്താണ് എവിഡൻസ്. ഏതു പ്രവാചകന്റെ കാലത്ത് ഏതു ഭരണാധികാരിയുടെ കാലത്ത്, അന്ന് ചരിത്രങ്ങൾ എഴുതിവെക്കുന്ന സമ്പ്രദായം തുടങ്ങിയിട്ടുണ്ടോ തുടങ്ങിയിട്ടുണ്ടോ
@umaibanp1098
@umaibanp1098 23 күн бұрын
ബിസി 624ano
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 күн бұрын
Bread പ്രശ്നം ആണ്
@rajeevpandalam4131
@rajeevpandalam4131 Ай бұрын
മില്ലറ്റ് ബ്രെഡ് ലും മൈദ ആഡ് ആക്കും
@manjunathsukumaran
@manjunathsukumaran Ай бұрын
We have demonstrated a recipe for making Gluten-free millet bread in the video. please feel free to check it out.
@RAJ-lt9ut
@RAJ-lt9ut Ай бұрын
KZbin ഡോക്ടർമാർക് എല്ലാം പ്രശ്നം ആണ്.... 😂
@shanavaskamal
@shanavaskamal Ай бұрын
ennalum parayunnatu aa sensil edukkan vayya😂mandan
@mmvaliyamackal3913
@mmvaliyamackal3913 Ай бұрын
"ബ്രെഡ് ആൻഡ് ബട്ടർ" എന്നതല്ലേ ഫേമസ് ആയിട്ടുള്ളത്?
@SajidbabuShaji
@SajidbabuShaji 26 күн бұрын
ഞാനീ സാധനമേ കഴിക്കാറില്ല.
@shijuelias9828
@shijuelias9828 Ай бұрын
ithilum betham porottaya😂 pinne mydha ennu vakku paranjilla
@Sonu___Joseph
@Sonu___Joseph Ай бұрын
Dr വിദേശത്ത് ആളുകൾ കഴിക്കുന്നത് കൂടുതലും 🍞 ബ്രെഡും, non veg ഉം ആണ് അവർക്ക് നമ്മളെക്കാൾ നല്ല ആരോഗ്യം ഒണ്ട്, നമ്മളെക്കാൾ sizeum ഒണ്ട്,,,,
@shanavaskamal
@shanavaskamal Ай бұрын
onnu avarude genetics pinne randu avidutte heath department is very strict
@manjunathsukumaran
@manjunathsukumaran Ай бұрын
There has been an increase in chronic lifestyle disorders across the globe, and one of the major reason for it is definitely regular intake of ultra processed foods such as commercially made bread among many others.
@Sonu___Joseph
@Sonu___Joseph Ай бұрын
@manjunathsukumaran but I have a doubt our metabolism is different from foreigners,
@mithranm.p
@mithranm.p Ай бұрын
You r dragging
@FreeZeal24
@FreeZeal24 Ай бұрын
15:40 Read the Label 16:15 Avoid sweeteners, viz. Jam 16:50 Buy from local Bakery 17:30 Bake Glutten Free Bread at home
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Don't cut carbs! - Dr Manjunath Sukumaran
14:07
Manjunath Sukumaran
Рет қаралды 114 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН