തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നെ അല്ലെ തകർക്കാൻ... ❤️❤️
@ArunDas-hz5dm5 жыл бұрын
കൊള്ളാം സഖാക്കളെ...അഭിവാദ്യങ്ങൾ.... ഒരു പുഞ്ചിരിയോടെ കാമ്പസിൽ എല്ലാരോടൊപ്പം നിൽക്കുക....മാതൃകയാവുക....
@mohammedrazz33945 жыл бұрын
ലാൽ സലാം
@narendranr62075 жыл бұрын
നമ്മൾക്കല്ലാതെ ഇത്ര ആഴത്തിൽ ആർക്ക് ഇത്ര ചിന്തിക്കാൻ കഴിയും. ജാതിമതവർഗലിംഗനിറധനസുഖദുഃഖങ്ങൾക്ക്ചുവപ്പിൽ സ്ഥാന മില്ല. എല്ലാം നമ്മൾ നമ്മൾ മാത്രം. ലാൽസലാം അനുജത്തി അനിയൻ മാരെ.